ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമ്പോൾ വീണുടയുമോ വി​ഗ്രഹങ്ങൾ? | Hema Commission Report

Поділитися
Вставка
  • Опубліковано 5 лип 2024
  • ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്; റിപ്പോര്‍ട്ട് പുറത്തുവരുമ്പോൾ വീണുടയുമോ വി​ഗ്രഹങ്ങൾ?
    #hemacommissionreport #wcc #malayalamcinema #sajicheriyan
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 25

  • @Zainzzzzzz
    @Zainzzzzzz 22 дні тому +9

    സോളാർ റിപ്പോർട്ട് മാസങ്ങൾക്കുള്ളിൽ പുറത്ത് വിട്ടു..പക്ഷെ സിനിമാ താരങ്ങൾ ക്കെക്കരെയുള്ള റിപ്പോർട്ട് പുറത്ത് വിടാൻ മടി.😢😢😢

  • @jayanthannamboothiri239
    @jayanthannamboothiri239 22 дні тому +3

    ക്രൈം നടക്കുന്നത് പുറത്ത് പറയുന്നത് എങ്ങനെയാണ് സ്വകാര്യത ആവുക?

  • @memories6485
    @memories6485 22 дні тому +4

    നീതി തേടുന്ന നടി 🥺
    ജനപ്രിയത തേടുന്ന പ്രതി ദിലീപ് 🧐

  • @memories6485
    @memories6485 22 дні тому +3

    ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ച CPM പാർട്ടിക്ക് വോട്ട് കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു.

  • @SeenaKoshy-SeenasFoodBasket
    @SeenaKoshy-SeenasFoodBasket 19 днів тому +1

    Nishand spoke well.

  • @rokku7253
    @rokku7253 22 дні тому +1

    വാഹനത്തിൽ വെച്ച് അപമാനിക്കപ്പെട്ട നടിയും ഒരു വ്യക്തി തന്നെയാണ് അതുകൊണ്ട് ആ റിപ്പോർട്ട് പുറത്തു വിടുക തന്നെ വേണം. സർക്കാരിനെ സംവിധായകൻ അങ്ങനങ്ങു വെള്ള പൂസണ്ട

  • @ra_j19
    @ra_j19 22 дні тому +2

    😂😂😂😂😂 നമ്പർ one, മതേതര ഖേരളം, പ്രബുദ്ധർ.....എല്ലാവന്മ്മാരുടെയും തനിനിറം പുറത്തുചാടുമോ..??? 😂😂 ഈ റിപ്പോർട് പുറത്തു വരാതിരിക്കാൻ... വല്ല കൂടോത്രോം ചെയ്യേണ്ടണ്ടിവരുമോ.??😂😂

  • @sreekumqr1137
    @sreekumqr1137 22 дні тому +1

    Vinu പറഞ്ജത്ത് 100% ശരിയാണ്

  • @josephkunjithommen5787
    @josephkunjithommen5787 20 днів тому +1

    wcc ok ippol undo no news

  • @Pen_Tongue
    @Pen_Tongue 20 днів тому +1

    പുതുമുഖ നാടികളെ PSC വഴി സെലക്ട്‌ ചെയ്താൽ പോലും പ്രവർത്തി മേഖലയുടെ സ്വഭാവം അനുസരിച്ചു ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല.

  • @praveenindia1935
    @praveenindia1935 21 день тому +1

    നിഷാദിന്റെ മുഖത്ത് ഒരു പരിഭ്രമം. 🤣🤣🤣🤣.

  • @user-se5xu6qh3s
    @user-se5xu6qh3s 18 днів тому

    Vinu Kiribati is absolutely right

  • @pjthomas7379
    @pjthomas7379 20 днів тому +1

    Laws are mere spiderwebs Can’t hold big ones

  • @rokku7253
    @rokku7253 22 дні тому

    കമ്മിഷൻ മേടിച്ചു പുറത്തു വിടാതിരിക്കുക ആയിരിക്കും.

  • @sidheequecherukad9242
    @sidheequecherukad9242 22 дні тому +1

    Nishade chagave Njangal Ari Tanneyaan Kazhikunhad

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 17 днів тому

    Ithonnum orikkalum puratthu vidilla. Vidanam ennu undayirunnengil 2019 il vitteney. Vittal Malayalam film industry 3G aakum

  • @manusabu5839
    @manusabu5839 22 дні тому

    Vip names ola part full cut cheythu

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 21 день тому +1

    പേജ് 165 മുതൽ 195 വരെ പുറത്തു വിടില്ല. അതിൽ ഞങ്ങടെ ഏട്ടന്റെ പേരുണ്ട്. 😄

    • @gokul7053
      @gokul7053 21 день тому

      കൊല്ലത്തും പത്തനാപുരത്തും byelection ഉണ്ടാകും

    • @josephkunjithommen5787
      @josephkunjithommen5787 20 днів тому

      @@gokul7053 ettanum ganeshkumar and mukesh ?

  • @library4233
    @library4233 19 днів тому +1

    സ്ത്രീകൾ അഭിനയിക്കാത്ത ആയിരം രണ്ടായിരം കോടി നേടിയ മലയാള സിനിമകൾ ഇപ്പോ വരുന്നുണ്ടല്ലോ