ചെങ്കൊടി പിടിക്കാൻ റൗഡികൾ വേണോ? | CPM | Super Prime Time
Вставка
- Опубліковано 4 жов 2024
- പാർട്ടിയിലേക്ക് ക്രിമിനൽ റിക്രൂട്ട്മെന്റോ? തിരുത്തിന് പുതിയ കാര്യപരിപാടിയോ? കാപ്പയില്ലെന്ന് തള്ളുന്നത് ആരുടെ കണ്ണിൽ പൊടിയിടാൻ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#CPM #Debate #superprimetime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
ചെങ്കൊടി പിടിക്കാൻ റൗടികൾ അല്ലാതെ മാറ്റാരുണ്ട്???
റൗഡിക്കൂട്ടത്തിലേക്ക് മറ്റൊരു റൗഡി
സഹോദരാ, ഷിജു ഖാൻ😢' നിങ്ങളുടെ തിരുത്തൽ ഈ രീതിയിൽ തന്നെ വേണം. എങ്കിലേ ഇനിയും അകലാത്ത പാർട്ടി പ്രവർത്തകർ കൂടി അകന്നു പോകൂ . തിരുത്തൂ . തിരുത്തി കൊണ്ടിരിക്കൂ: മറ്റു പാർട്ടികൾക്ക് വളമാകൂ . അങ്ങിനെ എങ്കിലും കേരളം രക്ഷപ്പെടട്ടെ. 😅😅😅
C p m ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ് എന്നായി അല്ലെ
അപ്പോഴും ..ഇപ്പോഴും......എപ്പോഴും...അക്രമം ആണ് മെയിൻ......😛😛😛😍😍
കൊടിസുനിയുടെ ഗാങ്ങിനു ഒരു സഹായിയെ കിട്ടി, കുട്ടിയെ കടത്തിയ ഇവനാണോ ഇന്നത്തെ ന്യായീകരണ തൊഴിലാളി 🤔🤔
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊
Kammi mad dogs
പഴംചക്ക പഴുത്തു വീണാൽ പ്ലാവിൽ കൂഞ്ഞു മാത്രം ബാക്കി അതാണ് സിപിഎം ആകുന്നത്
എല്ലാ തെറ്റുതിരിത്തി വന്ന ഒരാൾ അപാവത്തിന് ജീവിക്കാൻ ഒരവസ് രം നൽകി കൂടെ നല്ല നട പിന് ഒരവസരം കോടതി വരെ അനുവദിക്കുന്നു
ഗൂണ്ടകളെ നായീകരിക്കുന്ന പാർട്ടി 😂
ഷിജു ഖാൻ കണ്ണടച്ചാൽ ഷിജു ഖാന് മാത്രമേ ഇരുട്ടാവൂ... ബാക്കി എല്ലാവർക്കും പകൽ തന്നെയാണ്....
എന്ത് പറഞ്ഞ് ന്യായീകരിക്കും എന്ന് തല പുകഞ്ഞ് ആലോചിക്കുന്ന ഷിജു ഖാൻ
ഈ ഉളുപ്പ് ഇല്ലാത്തവനെ കണ്ടിട്ട് കുറെ ആയല്ലോ 🤣🤣, ഇവൻ ലോക ഉടായിപ്പ് ആണ്
ഇവനെപ്പോഴാണ് ഡോക്ടർ ആയത്... വല്ല വാഴക്കുല പ്രബന്ധവും എഴുതിയോ 😂😂😂
രക്ഷാപ്രവർത്തകരെ കണ്ട് പേടിച്ച് ഓടുമ്പോഴും കാല് പൊളിയാം
ഗോവിന്ദ ചാമി ജാമ്യത്തിൽ ഇറങ്ങി സിപിഎം ഐൽ ചേർന്നാൽ പിണറായി വിജയൻ മെമ്പർ ഷിപ്പ് കൊടുക്കും
😊😊😊😊😊😊😊
ചീഞ്ഞ ഒരു പാർട്ടിയും അളിഞ്ഞ ഒരു ചർച്ചയും 🙄
കുറച്ചു പനിനീരും കൂടി തളിക്കാമായിരുന്നു..... ആ rowdy യുടെ ദേഹത്ത്...
പ്രിയ ഷിജുഖാനെ നിങ്ങളുടെ അച്ഛനുമായി ഈ criminaline താരതമ്യം ചെയ്യല്ലേ
ഇനി ഇത് പിടിക്കാൻ ഇവരൊക്കെ കാണു
എരിതീയിൽ നിന്ന് വറ ചട്ടിയിലേക്ക് പോയ കുറച്ചു മനുഷ്യർ 🤩🤩🤩
CPM വിട്ട് മറ്റ് പാർട്ടികളിൽ ചേർന്നാൽ ആഹാ.....
മറ്റു പാർട്ടികളിൽ നിന്ന് CPM-ൽ ചേർന്നാൽ ഓഹോ....😂😂😂
ലോക കൃമിനലുകളെ സംഘടിക്കൂ. കേരളം നമ്മുടെ സ്വന്തം പറുദീസ.
പയ്യെ തുടങ്ങി കത്തിക്കയറി അവസാനം ഉടക്കാൻ ഖാൻ മിടുക്കനാ
ഇത് ശരിക്കും രക്ഷാ പ്രവർത്തനത്തിനുള്ള criminal recruitment ആണ് എന്ന് എല്ലാവർക്കും അറിയാം
SANGHIKAL VIRAKKAAN THUDANGI ANNU MULLIKKOODEY SANGHEE
ഓത്ത് പഠിച്ചവൻ മൊയ്ലിയാർ ആവും പൂജ പഠിച്ചവൻ പൂജാരിയാവും ക്രിസ്തു മതത്തിലാണെങ്കിൽ അച്ചനാവും റൗഡിസം പഠിച്ചവൻ കമ്യൂണിസ്റ്റാവും .....
ക്രിമിനൽസ് അല്ലേ ഈ പാർട്ടിയുടെ ഐശ്വര്യം.
Dr എന്നും ഖാനും എന്നു o ഇവന് പേരിട്ടത് ആരാണ് . പിണറായി ആണ് എന്ന് പറയുന്ന ത്
ചന്ദ്രശേഖരൻ കേസിലെ കൊലപാതകികളെ എല്ലാം തുറന്നു പുറത്തുവിടാം എന്നാണ് പാർട്ടി കരുതിയത്. അതിന് കഴിഞ്ഞില്ല. അവർക്ക് പകരമുള്ള നിയമനമാണ് ഇത്. ഇനിയും 9 പേരെ കൂടി വേണം. സെട്രൽ ജയിലിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പാർലിമെന്റ് ഇലക്ഷന് ശേഷം സിപിഎം ലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് 😂 എന്ന് maaaaaaaathu
ഇനി കുത്തി ഒഴുക്കും എന്നാണോ....??😅😅😅😅
ഇവൾ വായ തുറന്നാൽ കക്കൂസ് മാലിന്യം !😮
നല്ലവർ പാർട്ടിയിൽ നിന്ന് പോകുന്നു. കീമിനൽസ് പാർട്ടിയിലേക്ക് തള്ളി കയറുന്നു
NALLAVAR PARTYILEKKU VARUNNU
😂 nallavar??
എന്റെ കുടുംബം മുഴുവൻ ജയിൽ പുള്ളികളാണ് എന്ന് സഖാവ് 😂
നല്ല ആൾ ആണ് ഷിജുഗാൻ.... ആരോഗ്യം മന്ത്രി,,,,
ആക്രി കച്ചവടം... നല്ല ന്യായം....!!!
കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവും കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤
നിനക്കു മണിപ്പൂർ സ്ത്രീകളുടെ നഗ്ന ചിത്രം അയച്ചു കിട്ടിയോ സ്വയംഭോഗം ചെയ്യാൻ 🤣🤣
ATHINU PINNAALEY TRICHURIL BHOOKAMBAMUNDAAYI INIYUM UNDAAKUM ...GURUVAYURAPPANUM , MATHAAVUM CHERNNU NINAKKUM, KUDUMBATHINUM PANI THARUM...INIYUM BHOOKAMBAM UNDAAKUM
Pokaaan pattiye party🤣
Neeyedanayiremone
@@SmilingBoardGames-ni6sg THANKTHAYILLATHA ETHO KAZHUVERI
ഷിജു ഖാൻ്റെ അഭിപ്രായത്തിൽ ഗോവിന്ദച്ചാമി ഓകെ നമുക്ക് ജയിലിൽ മെമ്പർ ഷിപ്പ് കൊടുത്തു തുടങ്ങാം നിൻ്റെ അച്ഛനും ഇവനും ഒരുപോലെ എന്ന് നിനക്ക് പറയേണ്ട അവസ്ഥ നീയൊന്നും സിപിഎം അല്ല
ആ 59ൽ ഒരാൾ ഇന്നത്തെ വാർത്ത യിൽ കഞ്ചാവ് കേസിൽ പ്രതി ആയി
ഈ വിഷയം ന്യായീകരിക്കാൻ ഏറ്റവും യോജിച്ചത് കുട്ടി കടത്തുകാരനായ ഇവൻ തന്നെ 😡😡
മുങ്ങുന്നകപ്പലിൽഓടികയറിയബുദ്ധിശുനർആരാണ്
മുഖ്യമന്ത്രി ആക്കാൻ ആണ്
ഇതുവരെ ഞാൻ 51 വെട്ട് വെട്ടി ആരേയും കൊലപ്പെടുത്തിയിട്ടില്ല അത് പടിക്കാൻ വന്നതായിരിക്കും ക്രിമിനൽ
ക്വട്ടേഷൻ കൊടുക്കുന്നത് ഒഴിവാക്കി കാര്യങ്ങൾ സഖാക്കളെ കൊണ്ട് നേരിട്ട് നടത്താൻ സാധിയ്ക്കും. എന്നുള്ളതാണ് ഇത്തരം റൗഡികൾക്ക് പാർട്ടി മെമ്പർഷിപ്പ് കൊടുക്കുന്നത് കൊണ്ടുള്ള നേട്ടം
തെറ്റ് തിരുത്തലിന്റെ ഭാഗമായി കാപ്പ ചുമത്തപ്പെട്ട ക്രിമിനൽ ഉൾപ്പെടെ അറുപതോളം ക്രിമിനലുകളെ വീണ ജോർജ് ചുവപ്പണിയിച്ചു സിപിഎം ലേക്ക് ആനയിച്ചു,
കാപ്പ പ്രതി CPM ൽ പോയത് സ്വർണം പൊട്ടിക്കൽ പഠിക്കാൻ ആയിരിക്കും
ഇവനെ പോലെ ഉള്ള മര ഓളകളാണ് പാർടിയെ ഇങ്ങനെ ആക്കിയത്
🤣ന്യായികരണതൊഴിലാളി ഡോക്ടർ,,,,,, ഡേ ശകലം ഉളുപ്പ്
സിപിഎംൽ ചേർന്നാൽ പിന്നെ ശുദ്ധനായി എന്നർത്ഥം.😊😊😊
ENTHAAYAALUM CHANAKAM NAARILLA
ഞങ്ങൾ ആരുടെയും ഭുതകാലം നോക്കാതെ cpm ഉൾകൊള്ളുവാൻ തയ്യാറാണ് എന്ന് എല്ലാവരെയും ധരിപ്പിക്കുന്നു എന്നുള്ള സൂചന മാത്രം
കൂടോത്രം തിരിച്ചടിച്ചു കാർഅപകടം😂😂😂
എന്താ വിനയം ഷിജു ഖാനെ
ഇവൻ ലോക ഫ്രോഡ് ആണ് 😂
ഇവനൊക്കെ എങ്ങനെ ഡോക്രസ്റ് കിട്ടി എന്ന് പരിശോധിക്കണം
കാപ്പ പ്രതി അത്രക്ക് നല്ലവനാണെങ്കിൽ ഏതോ സിനിമയിൽ innocent പറയുന്ന പോലെ ഷിജു ഖാനെ നിന്റെ അമ്മയെ അവന് കെട്ടിച്ചു കൊടുക്ക്.. എന്നിട്ട് അവനെ അച്ഛാ എന്ന് വിളിക്ക്.. എന്തൊരു സ്നേഹം ക്രിമിനലിനോടൊക്കെ 😂
hahaha polichu
😍😍😍😍😍
നിന്റെ..
പാവം ഷിജു ഖാൻ ഒരു രേഖയും കയ്യിലില്ല... ഒന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല!
കോണഞ്ഞ ചാനലും അതിലും best അവതാരകയും
SANGHIKALLKKU ANNAAKKIL KODUKKUNNA AVATHARAKA
റൌഡീ ഇസവു൦ കമ്മ്യൂണിസവു൦ തമ്മിൽ എന്ത് വ്യത്യാസം,
അവർക്ക് മാനസാന്തരം വന്നതാണ്
മാതൃഭൂമി കുത്തിത്തിരുപ്പു നിർത്തുക
പോ ക്ലോ കേസ്സ് പ്രതികളെ കൂടി പരിഗണിക്കണം...
ഷിജു കാന... അൽപ്പം ഉളുപ്പ് 🙏🙏
മേൽ ഭാഗത്ത് നിന്നുതന്നെ കൊലയാളിയ, അപ്പോൾ ഇതൊരു വിഷയം അല്ല.
ഷിജു ഖാൻ ഇപ്പോൾ കുട്ടികളെ കടത്തൽ പരിപാടി ഉണ്ടോ
കുഞ്ഞുങ്ങളെ വിറ്റ്
രൂപവാങ്ങിയമഹാൻ
Cpm നെ നന്നാക്കൽ
മധു പറയാത്ത കാര്യം ഷിജു കണ്ടെത്തുന്നത് അത്ഭുതകരമായ കഴിവ് തന്നെയാണ്
ഇജ്ജാതി കോമഡി... സിപിഎം ഇൽ ഭാഗം ആകണമെങ്കിൽ നേതാക്കൾ കനിയണം അത്രേ 😂😂😂😂😂😂😂
ഈനാറിഷിജുഖാൻ
പാർട്ടിയിൽ ഇത്തരക്കാർ കയറിവരുന്നത് പാർടിക്ക്(സിപിഎം )ദോഷമേ ഉണ്ടാകു..sfi യിലും ഇങ്ങനെ യുണ്ടോ? എന്ന സംശയം!!
അയാൾക്ക് പറ്റിയ പാ൪ട്ടി ഞങ്ങളുടെ മാത്രമാണ് ഖാൻ അതുമതി
ഓവർ ആകല്ലേ....! അവതാരിക, അവതാരികയുടെ പണിയെടുത്താൽമതി...!
തിരുത്തി ഇപ്പോൾ കഞ്ചാവ് കടത്തൽ ആണ് CPM ൽ എത്തിയ ശേഷം
മാതു ഏത് പാർട്ടിക്കാരിയാണെന്ന് അറിയില്ല., പക്ഷെ പുലിയാണ് 🙏🏻
അല്ല മുക്കിയവൻ പിന്നാരാ.. ചേരേണ്ടത് ചേരും.
ഒരാൾ വിജാരിച്ചാൽ ഒരു ദിവസം 100 കേസ് ഉണ്ടാക്കാൻ പറ്റും എല്ലാതെ അതിന് രണ്ട് കൊല്ലം ആവശ്യമില്ല അവതാരികയായി പൊട്ടത്തരം പറയരുത്...
ആദ്യം ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം വന്നിട്ടില്ല.
🤣😍 അടുത്ത സഭയിൽ മന്ത്രി 😂
😢Dr.Parikhan
പണ്ടും റൗഡികൾ തന്നെ ആണ് 😄😄മാതു വിന് അറിയാത്തതു കൊണ്ടാണ് 😄😄...... പ്രധാന റൗഡി ആണ് k ദാസൻ
മാർക്സ്യൻ സിദ്ധാന്തത്തിൽ കഴുകിയാൽ എന്താണു വെളുക്കാത്തത്?
25 ലെറെ കാപ്പ കേസ്സ് പ്രതികൾ റെഡി...
ഗോവിന്ദച്ചാമി റെഡിയാണ് നമുക്ക് മുഖ്യ മന്ത്രി യാക്കാം
സംഖിയും കമ്മിയും രണ്ടിനെയും നാട്ടിലും വീട്ടിലും കയറ്റരുത്.
എത്രപ്പാർട്ടിയെൽനിന്നേക്പ്മേലെആലുവരുന്നുവെന്നുവെച്ചാൽവല്ലപ്പത്തുകാശുണ്ടാകാൻപറ്റുന്നെവേസുസത്തിലാണ് വേരൊന്നുമില്ല
Ee patty കുഞ്ഞിനെ വിൽക്കുന്നവൻ അനിൽ കുമാറിന് പഠിക്കുവാണോ
റൗദികൾ ത്രിവർണ കോടി പിടിച്ചാൽ മതിയോ
ചകാത്തികൾക്ക് സുഖം നല്ല മൊഞ്ചും ഉശിരമുള്ള ചകാക്കളാണ.. ഉപകരിക്കും
Cpm ൽ മെമ്പർഷിപ് കിട്ടണമെങ്കിൽ ഒരുപാട് കാലം അനുഭാവി group ൽ പ്രവർത്തിക്കണം. പ്രവർത്തനം തൃപ്തികരമെങ്കിൽ 'മാത്രമേ 'അംഗത്വം നൽകുകയുള്ളൂ.
എനിയിപ്പോ ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നൽകാം.
എന്താണ് കമ്മ്യൂണിസം, എന്താണ് മാർക്സിസം, socialism ഇതിലൊന്നും വലിയ വിവരമൊന്നും വേണ്ട.
ഈ പോഴൻ എന്തൊക്കെയാ പറയുന്നേ
പാവങ്ങൾ.... അവരേ ഉള്ളൂ..
ഓ കേൾക്കാലോ
നിഖിൽ പൈലേ ജാമ്യം കിട്ടിയപ്പോൾ ഫേസ് ബുക്ക് post ഇട്ടത് കുഴപ്പമില്ല
മൊത്തം പക്കാ ക്രിമിനലുകൾ മാത്രമുള്ള ഒരു കൂട്ടത്തിൽ ഒരു കാപ്പ പ്രതീ വന്നതിൽ എന്തു അതിശയം?
കംസഖാനെ പോലുള്ള ന്യായീകരണ തൊഴിലാളി വന്നിരുന്നു തൊലിക്കുന്നു.... എഴുന്നേറ്റ് പോടെ...
She is simply supporting CPM. Shame..!
എന്താ..... ഡോക്ടർ
ഭവനഭേദനം പറ്റുമോ...
കോൺഗ്രസ്സ് കോടി പിടിക്കാൻ മാതു വേണോ?
ഇവൻന്മാർ വേറേ ആർക്കും അവസരം കൊടുക്കാതിരിക്കാൻ Ak G സെൻ്ററിൽ നിന്നു പരിശീലിച്ചു വന്നതാണ് ഒന്നോ രണ്ടോ വാക്കുകൾ കൊണ്ടു നാടകം കളിക്കുന്നു ഞാൻ പറയട്ടേ പറയട്ടേ എനിക്കവസരം തരൂ എന്നുമാത്രം പറഞ്ഞ് മറ്റുള്ളവർവാ തുറക്കാതേ എല്ലാവരുടെയും അവസരം കളയുന്നു
Sooper mathu
Yes, yesreqired👍👌😂
❤❤❤❤
പപ്പേട്ടനെ ഇപ്പൊ തീരെ കാണാനില്ല!
Kashtammm Mathuuu n Mathrubhroomyy....We Pity youu..