How to Repair a Dead Battery | Malayalam | Shabizone

Поділитися
Вставка
  • Опубліковано 23 сер 2024
  • #Shabizone #Battery Repair #Reuse Battery
    ഉപ്പ് വെള്ളം ഉപയോകിച്ചു ഏത് കേടായ ബാറ്ററിയും വീട്ടിൽ തന്നെ പെട്ടന്ന് റെഡിയാക്കിയെടുക്കാം...
    ___________________________________________________
    നമ്മൾ ദിവസവും ഉപയോകിക്കുന്ന ബൈക്ക്, കാർ, ups, എമർജൻസി ലൈറ്റ്, ഇൻവെർട്ടർ എന്നിവയുടെ ബാറ്ററി ചാർജ് കേറാത്തതും പെട്ടന്ന് ഇറങ്ങി ചാർജ് തീരുന്നതുമായ എല്ലാബാറ്ററിയും നിമിശനേരംകൊണ്ടു റെഡിയാക്കിയെടുക്കുന്ന ഒരു വീഡിയോ ആണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് ചെയ്യാൻ ആയി 12v 7ah ബാറ്ററി ആണ് എടുത്തിരിക്കുന്നത്. വലിയ ബാറ്ററികൾ ചെയ്യുന്ന വീഡിയോ വരും ദിവസങ്ങളിൽ വരും...
    സെൽ പോയ ബാറ്ററി ആണെങ്കിൽ ബാറ്ററി ചൂടാവാനും. ദുർഗന്ധം വരാനും ചാൻസ് കൂടുതൽ ആണ് അത്തരം ബാറ്ററികൾ ഒഴിവാക്കുക.
    ഇതിനെ കുറിച്ച് അറിവില്ലാത്തവർ, കുട്ടികൾ, എന്നിവർ ഇത്തരം കാര്യംങ്ങൾ ചെയ്യാതിരിക്കുക. കാരണം അപകടം വരാൻ ചാൻസ് കൂടുതൽ ആണ്.
    ബാറ്ററി ചാർജ് ചെയ്യുന്ന ഒരു വീഡിയോ കൂടി അടുത്ത ദിവസങ്ങളിൽ വരും.
    എല്ലാം വരും വീഡിയോ കാണുക. അപിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുക.
    കൂടുതൽ അറിയാൻ
    ഇൻസ്റ്റാഗ്രാം... www.instagram....
    fb page // / shabizone-entertainmen...

КОМЕНТАРІ • 510

  • @ratheeshraju8603
    @ratheeshraju8603 4 роки тому +43

    വളരെ ഉപകാരം ആയ വീഡിയോ... ഒരുപാട് ആളുകൾ കാണുന്നുണ്ട്... ഇവർ ആരും subscribe ചെയ്യുന്നില്ലേ?
    അതിനു ക്യാഷ് ഒന്നും ചിലവ് ഇല്ലല്ലോ 🤔

    • @koyakuttyk5840
      @koyakuttyk5840 3 роки тому +2

      ബുദ്ധിനഷ്ടപെടാതിരിരിക്കാൻ

    • @aravindakshanm2705
      @aravindakshanm2705 3 роки тому +4

      @@koyakuttyk5840 സന്തോഷം കോയക്കുട്ടി സത്യം പറഞ്ഞതിൽ. ഈ പൊട്ടത്തരങ്ങൾ കണ്ടു വിശ്വസിച്ച് വല്ലവനും ഇതൊക്കെ ചെയ്യാൻ പോയാൽ അവർക്ക് പിരാന്തു പിടിക്കും.

    • @vk-bl3uc
      @vk-bl3uc 3 роки тому

      👎

    • @aliabcffffffffffffsss
      @aliabcffffffffffffsss 3 роки тому

      ഞാൻ കണ്ടു 😄👆

    • @mohammedkootteeri6500
      @mohammedkootteeri6500 Рік тому +1

      👍👍👍👍👍ഉപ് എത്ര ചേർക്കണം എന്ന് കൂടി പറയുക

  • @bijugopinathan3385
    @bijugopinathan3385 3 роки тому +29

    ഈ മണ്ടത്തരം ചെയ്ത് ആരും സമയം കളയരുതേ കാരണം ലെഡ് ആസിഡ് ബാറ്ററിയിൽ ഉപ്പിന്റെ അംശം വന്നിട്ടുണ്ടെങ്കിൽ അതിന്റെ ഇലക്ട്രോ ടുകൾ ഹാർഡ്‌ ആക്കുകയും ബാറ്ററി ചാർജ് ആകാതിരിയ്ക്കുകയും Ah കുറയുകയും ചെയ്യും ലെഡ് ആസിഡ് ബാറ്ററിയുടെ തിയറി ഒന്നു വായിച്ച് മനസിലാക്കിയാൽ മാത്രം മതി ഇതിലെ മണ്ടത്തരം മനസ്സിലാക്കാൻ

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 4 місяці тому

      Ethil jell type oru liquid anu varunnath ethil battery whater use chayythal pottitherikkum

  • @sx-3661
    @sx-3661 2 роки тому +3

    Bro common salt alla Epsom salt(MgSO4, magnesium sulfate) aanu use cheyyunnnath...

  • @churchofchristkaloor1571
    @churchofchristkaloor1571 4 роки тому +8

    Battery water ന് പകരമാണോ ഉപ്പ് വെള്ളം ഉപയോഗിക്കുന്നത് അത് മതിയോ????

  • @TECHNICIANMEDIA
    @TECHNICIANMEDIA 5 років тому +15

    Very good ഇത് ഞാൻ ചെയ്യണം എന്ന് വിജയിച്ചിരുന്നു ഇത് വൈറലാകുംഅടിപൊളി

  • @techgutens3346
    @techgutens3346 4 роки тому +11

    വീഡിയോ fake ആണ്, വീഡിയോ സൂക്ഷിച്ചു കാണുക ആദ്യം കാണിക്കുന്ന ബാറ്റെറി യും അവസാനം കാണിക്കുന്ന ബാറ്ററി യും 2 ഉം 2 ആണ്.... പറ്റിക്കൽ വീഡിയോ....

    • @iaismail5007
      @iaismail5007 4 роки тому

      ശരിക്കും ആന്നോ

    • @josephthomas5805
      @josephthomas5805 4 роки тому

      യാ ഞാൻ ശ്രദ്ധിച്ചു

  • @4njuuhh_
    @4njuuhh_ 2 роки тому +1

    Thanks e video enikku ഉപകാരപ്പെടും e കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു water ozhikkaan pattole

  • @studiodigital8410
    @studiodigital8410 3 роки тому +2

    Volt മാത്രമാണോ കിട്ടുക ആംപിയർ കിട്ടുമോ മുൾട്ടിമീറ്ററിൽ ആംപിയർ ചെക് ചെയ്യുബോൾ മീറ്ററിന്റെ പ്രോബ് എത്ര സമയം ബാറ്ററിയിൽ ടെച് ചെയ്തു പിടിക്കാം (ബാറ്ററി ഡിസ്ചാർജ് ആകുന്നു )

  • @jayachandrakurup990
    @jayachandrakurup990 4 роки тому +13

    3 ബാറ്ററിയും [6 v/ 4.5 Ah]
    വച്ചും തലങ്ങും വിലങ്ങും ചെയ്തു?.
    യൂ ടൂബിൽ [ ഹിന്ദി ] നിന്നും നോ രക്ഷ?.
    ഒരു സംശയം [ഒരിയ്ക്കലും മാറില്ല] ഡെഡ് എന്ന് കാണിയ്ക്കുന്ന ബാറ്ററിയും, റീ കണ്ടീഷൻ ചെയ്ത ബാറ്ററിയും ഒന്ന് തന്നെയാണോ?.

  • @chakku_luz2247
    @chakku_luz2247 3 роки тому +8

    ആദ്യം കാണിച്ച ബാറ്ററി അല്ലല്ലോ പിന്നീട് കാണിച്ചത്😂😂

  • @vishnukv3924
    @vishnukv3924 2 роки тому +30

    ബാറ്ററിയിൽ ഉപ്പ് കലരാത്ത വെളളം ആണ് ഒഴിക്കേണ്ടത് മണ്ടത്തരം പറയല്ലേ 😂😂

    • @rajucherian
      @rajucherian Рік тому +1

      They are 2 different batteries ( look at the serial no on the flap) , bloody cheat

    • @shyjusvlog
      @shyjusvlog 10 місяців тому

      @@rajucherian yes bro

  • @shijoforever
    @shijoforever 4 роки тому +42

    ബാറ്ററി ഉപയോഗിക്കുന്ന വസ്തുക്കൾ നന്നായി പ്രവത്തിക്കണം എന്നുണ്ടെകിൽ , ആദ്യം കേടായ ബാറ്ററി മാറ്റി, പുതിയത് install ചെയ്യുക..

  • @nishadta9163
    @nishadta9163 4 роки тому +2

    ഉപ്പുവെള്ളം ആണോ റീഫിൽ ചെയ്യേണ്ടത്

  • @akrcusat
    @akrcusat 3 роки тому +2

    Oru headlight halogen kathichu test cheyyamo?

  • @ramanankp8052
    @ramanankp8052 3 роки тому +4

    We can destroy any battery with salt water...

  • @pallipakkan8473
    @pallipakkan8473 3 роки тому +44

    ഉപ്പ് വെള്ളം ബാറ്ററി യിൽ ഒഴിച്ച ശേഷം കുറച്ചു മുളകും ചേർക്കുക..
    അതിനു ശേഷം ഒരു കിലോ മാങ്ങായും അരിഞ്ഞു ചേർക്കുക...
    ഒരു മാസം കഴിയുമ്പോൾ അച്ചാർ റെഡി 😁😁😄😄🤣🤣🤣🤣🤣

    • @sanalsudhakaran2716
      @sanalsudhakaran2716 3 роки тому +1

      ninte ammayude poottil ozhikku..

    • @sanalsudhakaran2716
      @sanalsudhakaran2716 3 роки тому +2

      oru masam kazhiyumbol prasavikkum..

    • @nihal5001
      @nihal5001 3 роки тому +1

      @@sanalsudhakaran2716 ethan bro?

    • @aravindakshanm2705
      @aravindakshanm2705 3 роки тому +3

      ഏതെങ്കലുമൊരു മദ്രസ പൊട്ടൻ ആയിരിക്കും.അവന്മാർ ആണ് ഇതുപോലെ ഉള്ള കറ ക്കു പരിപാടികൾ കാണിക്കുന്നത്.

    • @nazeerhussain8575
      @nazeerhussain8575 3 роки тому +5

      Chaanakamaakaana saadhyatha

  • @matthachireth4976
    @matthachireth4976 4 роки тому +5

    Once the led plate damages, what will do

  • @samlulu2012
    @samlulu2012 3 роки тому +2

    Uppu vellam vech clean aakiya shesham pinne battery water aano fill cheyande

  • @moidheenpokkasseri8577
    @moidheenpokkasseri8577 4 роки тому +6

    കുറെ ചോദ്യങ്ങൾ വാക്കി വെച്ചു ഉപ്പ് എത്ര ഉപയോഗിക്കണം

    • @Shabizone
      @Shabizone  4 роки тому

      ഉപ്പിന് അങ്ങനെ അളവ് ഒന്നും ഇല്ല.... കുറയാൻ പാടില്ല

  • @mohammedsharief4332
    @mohammedsharief4332 2 місяці тому

    How can charge the Battery, which charger we have to use

  • @alqasam3950
    @alqasam3950 2 роки тому

    Bike nte 12v battery ingne shariyakkamo? Acid watter use cheyyannamo? Pls details?

  • @shybuautomeet4148
    @shybuautomeet4148 4 роки тому +8

    ഇതിൽ led തെളിയിക്കാൻ പറ്റുകയുള്ളു. Ah തീരെ കുറവായിരിക്കും.

  • @unnikrish6845
    @unnikrish6845 4 роки тому +5

    ഇത് വിജയകരമാകുമോ ഞാനും ചെയ്യതു ബാറ്ററി നല്ല ഹിറ്റിംങ് ആവുന്നു ഉണ്ട് പിന്നെ ഇത് ചാർജ് ചെയ്യുമ്പോൾ ഒരു പ്രത്യേക smell ഉണ്ട് അതുകൊണ്ട് ഇത് വേണ്ടാ എന്നു വെച്ചു

    • @Shabizone
      @Shabizone  4 роки тому

      സെൽ പോയിട്ടുണ്ടാവും ബ്രോ

    • @gokulat3117
      @gokulat3117 4 роки тому

      Bro battery choovanunnundel aa battery kaliya kuzhappam illanjitta sulfuric acid ill water chernnam out put heat undanum 10th padichittille

  • @heartbeats4448
    @heartbeats4448 4 роки тому +17

    ഉപ്പുവെള്ളം കൊണ്ട് ചാർജ്ജ് ചെയ്ത ശേഷം വീണ്ടും വെള്ളമൊഴിക്കുമ്പോൾ ഉപ്പുവെള്ളം ആണോ ആസിഡ് വെള്ളം ആണോ ഒഴിക്കേണ്ടത്?

    • @Shabizone
      @Shabizone  4 роки тому +3

      ഉപ്പ് വെള്ളം സെൽ ഫുൾ നിറക്കുക

    • @shakip7025
      @shakip7025 4 роки тому +2

      Car battery aanenkilum ingane aano

    • @Shabizone
      @Shabizone  4 роки тому +1

      Accid

  • @GoldenDawnMedia
    @GoldenDawnMedia 3 роки тому +3

    ഉപ്പ് വെള്ളം ഒഴിച്ച് അവസാനം ബാറ്ററിയുടെ ഉള്ളിൽ ഉള്ളതെല്ലാം ദ്രവിച്ചു പോകുമോ.

    • @Shabizone
      @Shabizone  3 роки тому +1

      ബാറ്ററി വാട്ടർ ആയാലും മതി

  • @tomykochin4787
    @tomykochin4787 3 роки тому +8

    സത്യസന്ധത കാണിക്കണം,, മനുഷ്യരെ പറ്റിക്കരുത്

  • @shajisjshajisj8773
    @shajisjshajisj8773 4 роки тому +5

    വളരെ നല്ല ഇൻഫർമേഷനാണ് തന്നത്...താങ്ക്സ് ബ്രോ
    കമൻറുകൾക്കെല്ലാം റിപ്ളേ ...keep it up

    • @Shabizone
      @Shabizone  4 роки тому

      താങ്ക്സ് ബ്രോ

  • @azeezmoosa4662
    @azeezmoosa4662 4 роки тому +2

    ഒരു കപ്പ് വെള്ളത്തിൽ എത്ര ഉപ്പ് cherkkanam

  • @pcp-pcp
    @pcp-pcp 3 роки тому +2

    UPS il 12v 7.5Ah battery yaanu irikkunnath....athinupakaram 12v 7Ah battery upayogikkan pattumo?

  • @vishnums6331
    @vishnums6331 3 роки тому +2

    Ampiyar കൂടാൻ enna cheyandathu

  • @illiascm
    @illiascm 3 роки тому +3

    Hi , ഉപ്പുവെള്ളം മാത്രം ? ബാറ്ററി വാട്ടർ വേണ്ടേ ?

    • @Shabizone
      @Shabizone  3 роки тому

      ബാറ്ററി വാട്ടർ

  • @AnandhuAnandhuanandhu-mq2wq
    @AnandhuAnandhuanandhu-mq2wq 4 місяці тому

    Ethil battery acied ozikaruthu ethil jell pollathe oru liquid anu varunath ithu ozich charge chayythal battery pottitherikkum urappu anu

  • @Sonu___Joseph
    @Sonu___Joseph 3 роки тому +7

    നീ ഒരു battery വറത്ത് തിന്ന്,,, ഇത് കാണുന്ന അരും ഉപ്പ് വെള്ളം ഒഴിച്ച് ക്ലീൻ അക്കാൻ നോക്കേണ്ട പണി കിട്ടും

  • @josabraham5349
    @josabraham5349 4 роки тому +2

    Very very thanks

  • @fishloverscalicut3080
    @fishloverscalicut3080 4 роки тому +2

    Bro enqubater work cheyyikkan ethu battery theranjedukkanam.plz replay

    • @Shabizone
      @Shabizone  4 роки тому +1

      ഇങ്കുബേറ്റർ ആണോ

  • @abdulnasar6076
    @abdulnasar6076 4 роки тому +4

    ഉപ്പുവെള്ളം ഉണ്ടാക്കുന്നത് എത്ര ഗ്രാം ഉപ്പ് ചേർക്കണം ഒരു ലിറ്റർ വെള്ളത്തിൽ

    • @Shabizone
      @Shabizone  4 роки тому +2

      50ഗ്രാ മതി ഇനി കൂടിയാലും പ്രശ്നം ഇല്ല.... ബാറ്ററി അടപ്പിന് pin വെച്ച് ഒരു ഹോൾ ഇട്ടാൽ മതി

  • @jinsantonyvalliara140
    @jinsantonyvalliara140 2 роки тому +1

    Thanks bro good idea

  • @abdulbari3909
    @abdulbari3909 4 роки тому +1

    ആoബിയർ കുട്ടാൻ എന്താ ചെയേണ്ടത് അതിന് വല്ല വഴിയും ഉണ്ടോ

  • @haseebrmn1510
    @haseebrmn1510 4 роки тому

    Ups batteriyil ingane pattumoo please replay ..............please

  • @soorajsba
    @soorajsba 4 роки тому

    uppuvellam ozhichu clean cheythittu battery water upayogikkavo

  • @rajappankottayam6058
    @rajappankottayam6058 3 роки тому +7

    കുറച്ചു മുളക് പൊടി , കായം , വെളിച്ചെണ്ണ കൂടി ചേർത്ത് ബാക്ക് up കൂട്ടാം .

  • @ayishamoidheen2791
    @ayishamoidheen2791 4 роки тому +2

    എത്ര ഉപ്പ് ചേർക്കണം

    • @abdulsha1823
      @abdulsha1823 4 роки тому

      Nannayi chertholu kurayan paadilla

  • @Turbo-ld7ll
    @Turbo-ld7ll 4 роки тому

    Car battary ithupole rudy akki veendum car l upayogikkan pstumo

  • @mohamedbasheerm
    @mohamedbasheerm 7 місяців тому

    sallt watter
    salt ethra liter vallam
    ethra uppu cherkanam

  • @MrRohithram
    @MrRohithram 2 роки тому

    battery Onnu thanne ano repair cheyyunnathum test scheyyunathum... marunundallo

  • @mohannair6754
    @mohannair6754 4 роки тому +1

    12v battery ൽ ഉപ്പുവെള്ളം ഒഴിച്ചപ്പോൾ ,ബാറ്ററി ചൂടായി കുമളപോലെ കറുത്ത വെള്ളം ചൂടായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.കൂടെ ആവിയും വരുന്നു.എന്തു ചെയ്യണം?മറുപടി പ്രദീക്ഷിക്കുന്നു...

    • @moncyjoseph7478
      @moncyjoseph7478 4 роки тому

      സെൽ ഷോർട്ട് സർക്യൂട്ടാണ് ആണ്.. മറ്റിക്കോ

  • @dhruvansivadasan1439
    @dhruvansivadasan1439 10 місяців тому +1

    അയ്യാൾ ചെയ്തു കാണിക്കുന്ന ബാറ്ററി മുകളിലെ അടപ്പ് ഇടുമ്പോൾ ശ്രദ്ധിക്കണം ചെയ്തു കാണിക്കുന്ന ബാറ്ററി അല്ല പിന്നെ വരുന്നത്

  • @byjukp389
    @byjukp389 4 роки тому +2

    Batterykkullil enthoke partsannullathu, athil damage vannal pinne enthoke oru temparry setup mathamannu brought.

    • @Shabizone
      @Shabizone  4 роки тому

      കാര്യം ആയി ഒന്നും ഇല്ല ടെർമിനൽ

  • @pavanmanoj2239
    @pavanmanoj2239 4 роки тому

    Thangal useful ayittulla videos upload cheyyu sir . Ethu kond valiya prayojanam illa .battery ku Ampere undavilla ,volt mathre kanu. Load kodukkumbol volt kuranju pokum .pazhakiya battery upekshikkuka .

    • @Shabizone
      @Shabizone  4 роки тому

      K sir.... ചാനലിൽ വേറെയും വീഡിയോ ഉണ്ട് ചേട്ടാ

    • @pavanmanoj2239
      @pavanmanoj2239 4 роки тому

      @@Shabizone njan batterye kurich paranju ennu mathram .in my experience .

  • @gokulgs7245
    @gokulgs7245 3 роки тому +2

    SUPERB 🔥❤

  • @anshadkm6687
    @anshadkm6687 4 роки тому +2

    ടുവീലർ ബാറ്ററിഎങ്ങനെയാ ചാർജ്ജ് ചെയ്യുന്നെ, activa

  • @subhashsubu2716
    @subhashsubu2716 4 роки тому +1

    അടിപൊളി... tnk ഉ ബ്രോ

  • @stalinkylas
    @stalinkylas 4 роки тому +2

    ബൈക്ക് ന്റെ ബാറ്ററി ഇതെപോലെ ചെയ്ത ശേഷം ചാർജ് കേറാൻ വേണ്ടി ബൈക്ക് ഇൽ connect ചെയ്തു വെച്ചാൽ മതിയോ?

    • @Shabizone
      @Shabizone  4 роки тому

      ഒന്ന് ബാറ്ററി ബൂസ്റ്റ്‌ ചെയ്യുന്നത് ആണ് നല്ലത്

    • @stalinkylas
      @stalinkylas 4 роки тому +1

      @@Shabizone അതെങ്ങനെ ചെയ്യണം?

    • @Shabizone
      @Shabizone  4 роки тому

      @@stalinkylas 12v ഉള്ള ബാറ്ററി 14v കൊടുത്തു ചാർജ് ചെയ്യുക

  • @skpulikkal4343
    @skpulikkal4343 4 роки тому +18

    അപ്പൊ...
    ഈ ബാറ്ററികളിൽ സൾഫ്‌യൂയൂരിക് ആസിഡിന്റെ പണിയെന്താ....??.
    ബാറ്ററികളിൽ ആസിഡിന് പകരം ഉപ്പ് വെള്ളം നിറച്ചാൽ മതിയോ??.

    • @koyakuttyk5840
      @koyakuttyk5840 3 роки тому

      ഉപ്പ് ബാറ്ററിസെൽ പൊടിഞു മണംവരും

  • @dvshihabudeenelectro0754
    @dvshihabudeenelectro0754 4 роки тому +34

    ഇങ്ങനെ ചാർജ് ചെയത് കാക് ട ആംബിയർ ഇല്ലങ്കിൽ ഒരു കാര്യവുമില്ല വോൾട്ട് അല്ല ആംബിയർ പ്രധാനം അത് ശ്രധദിക ക

  • @ratheesh.p.kkatameri7322
    @ratheesh.p.kkatameri7322 3 роки тому +1

    നന്നായിട്ടുണ്ട് എനിക്ക് ഇഷ്ട്ടം മായി

  • @faisalbabu2272
    @faisalbabu2272 3 роки тому +1

    vellam oyikkaatha battarry yendhenkilum cheyyaan pattumo bro

    • @Shabizone
      @Shabizone  3 роки тому

      ചെയ്യാം...

  • @sasidharan1595
    @sasidharan1595 4 роки тому

    Thanks. very good.useful

  • @sirajudheenthangal8375
    @sirajudheenthangal8375 4 роки тому +2

    ഒരു 60 വാട്ട് ബൾബും അതുപോലെ 12 വോൾട് 2amp ഉം ഉള്ള ഒരു circuit പ്രവർത്തിപ്പിക്കാൻ ഏത് type battery ആണ് തിരഞ്ഞെടുക്കേണ്ടത്

    • @shibualex8756
      @shibualex8756 4 роки тому

      ഇൻക്യൂ ബേറ്ററിനാണോ

    • @nancyl9970
      @nancyl9970 Рік тому

      W/V= Amp👍🏻

  • @santhoshKumar-jp6dt
    @santhoshKumar-jp6dt 3 роки тому +1

    4v ബാറ്ററി ഈ രീതിയിൽ റെഡി ആക്കാൻ പറ്റുമോ. അതിൽ മൊബൈൽ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റുമോ

    • @Shabizone
      @Shabizone  3 роки тому

      മൊബൈൽ ചാർജിങ് ചെയ്യാൻ circuit ഉണ്ടാക്കണം

    • @TheultimateGardnerJK
      @TheultimateGardnerJK 3 роки тому

      @@Shabizone athinu 4 volt mobile battery aanennu aaraa paraje

  • @faisalbabu2272
    @faisalbabu2272 3 роки тому +1

    vellam paaratha battarry ingane cheyyaan pattumo bro

    • @Shabizone
      @Shabizone  3 роки тому

      നന്നായി ക്ലീൻ ചെയ്യണം

  • @vishnumanoharan456
    @vishnumanoharan456 4 роки тому

    Battery cheruthayitt virrthittunde athill cheythu nokkiya success avuooo..
    Virrthirikkunna battery poyathano bro..

  • @ramanankp8052
    @ramanankp8052 4 роки тому +2

    All batteries can't be opened. For example, present splendor Pro batteries. It will last for 2years.After that, we are forced to throw away, due the reason that can't be opened.

    • @Shabizone
      @Shabizone  4 роки тому +2

      Let's open all the batteries

  • @AbdulKhader-ms1dm
    @AbdulKhader-ms1dm 4 роки тому +3

    ഈ ബാറ്ററി ചാർജ് ചെയ്യാൻ വീട്ടിൽ ഉപയോഗിക്കുന്ന ഇൻവെർട്ടർ ഇൽ പറ്റുമോ

    • @Shabizone
      @Shabizone  4 роки тому

      ഇല്ല

    • @AbdulKhader-ms1dm
      @AbdulKhader-ms1dm 4 роки тому +1

      12 വോൾട്ട് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റുമോ

    • @Shabizone
      @Shabizone  4 роки тому

      @@AbdulKhader-ms1dm പറ്റും... ബട്ട്‌ ആമ്പിയർ കൂടുതൽ വേണം

  • @ashokansuluashokan9172
    @ashokansuluashokan9172 4 роки тому

    ഉപ്പ് വെള്ളം കൊണ്ട് ക്ലീൻ ആക്കിയ ശേഷം ചാർജ് cheumbol ഏതു വെള്ളം ആണ് ozhikendathu.. എമർജൻസി ബാറ്ററി ആണൂള്ളത്

  • @smkelectroworld5312
    @smkelectroworld5312 4 роки тому

    ഇതിൽ Epson salt aano use ചെയ്തത്

  • @basheerwdr5224
    @basheerwdr5224 4 роки тому +3

    ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപ്പ് വെള്ളം പുറത്ത് കളയുന്നത് കാണിക്കുന്നില്ല അതെങ്ങിനെ പുറത്തെടുക്കും?

    • @Shabizone
      @Shabizone  4 роки тому

      ഒഴിച്ച് കളഞ്ഞാൽ മതി

  • @kasinathan_s4971
    @kasinathan_s4971 3 роки тому +1

    Phonil pattumo

  • @sunilsekharsunilsekhar3281
    @sunilsekharsunilsekhar3281 4 роки тому +5

    ഇത് അപകടമാണ് ചിലപ്പോൾ പൊട്ടി തെറിക്കും

  • @sparkboys348
    @sparkboys348 3 роки тому +13

    ഇങ്ങനെ ഒന്നും ചെയ്യല്ലേ, ഉപ്പ് ഉപയോഗിച്ചാൽ ബാറ്ററി പോകും..100 % ഉറപ്പാണ്

  • @ramanankp8052
    @ramanankp8052 4 роки тому +5

    I have a bike. I tried to repair it.But I couldn't open it.The battery company don't allow to open that battery. My bike is splendor Pro.So I had to buy new battery.

  • @muhammedjunaid3700
    @muhammedjunaid3700 4 роки тому

    Charge chayyan ups fitr cheythashesham ups charge chaythal madiyo

  • @muhammedshibil1390
    @muhammedshibil1390 4 роки тому +6

    I don't think it work, njan kurach munne oru 3months aayi oru car battery reconditioning cheyyan seramichirinn, not only car battery, 7ah ups battery 6v emergency battery. Ithokke failure aayite ollu. Njan chile battery reverse voltage vere kodthit ind athum ready aayit illa voltage gain aavum but amps indavilla. Athokke avide nikkate, njan iyy car battery reconditioning shermichad parayam, battery ooro time clean chiydappol athinte ollile plate pies pies aayi ponnu, njam Epsom salt okke use cheyd but it going worse. Iyy battery okke one time use aan i mean recharge cheyd kittilengi pinne battery pudiyad vaganam. Nigal online search cheydal pala type reconditioning indavum, athil oru vida parivadi okke njan test cheydada, battery pottitheriknda oru sambavam vere indavendi venin yenik. Vahanathil use cheyna battery okke thin plate aan use cheyyar thin plate kure indavum normal battery vech nokkanagil. karanam nalla amps venna engine crank aavan athukond thin plate kure adipitch thattathe vechk aayirikkum, plate thin aayadinal vittil inverter battery nikkunnad ppole 5year or above onnum kittila. Vechicle battery 3 year or 4 okke kittu. Battery maintains cheyya water oyuknna battery aanagil water fill cheyd proper aayi kond nadakka. Battery oruvidam complaint aavunnad sulfation aan, battery 1 month okke use cheyyade ittal sulfation verum. Sulfation yenn paranjal ullilthe sulfuric acid cheriya crystal aayi plateil clot aayi nilkum appol cracking amps kurayum pinne vechicle start aavilla. Iyy sulfation pornna mayi recover aavilla but vindum vechicle cranck cheykkan pattum but chance is less, battery desulfator use cheyd kore sulfation okke desolve cheykka chilappol reuse cheyyan pattum but chance is less aan, njan ithokke lead acid battery udeshich paranjada.
    La battery yeppoyum full charge aaki vekka, use cheyyade verude idaruthe atleast every month charge cheyya. LA batteries yelle divasavun kureshi charge kurayum athukond monthly charge cheyyanam battery charge kayinjal sulfation pettann pidikkum. Pinne water filling battery annagi water fill cheyya, plate yeppoyum vellathil aayirikennam. I hope it's helpful. Thank you guys

  • @vigneshbiju8964
    @vigneshbiju8964 4 роки тому +1

    Chetta car battery anekilum salt water use chythal Matiyoo
    Pine lastill batteryill full salt water anoo nirakendatt
    Salt edunatinu alavv undoo

    • @Shabizone
      @Shabizone  4 роки тому

      Salt water കൊണ്ട് ക്ലീൻ ചെയ്ത്. ബാറ്ററി water നിറച്ചാൽ മതി

    • @shakip7025
      @shakip7025 4 роки тому

      @@Shabizone distilled water aano?
      Atho Diluted Sulfuric Acid aano Oyikendathu

  • @chidambarancp9846
    @chidambarancp9846 4 роки тому

    Thanks give more and more knowledge cp Chidambaram kunnepadth

  • @inasupt2395
    @inasupt2395 3 роки тому +1

    Batteryil acid water aano ozhikkyane
    pinne upp vellam adh proportion enganeya?

    • @Shabizone
      @Shabizone  3 роки тому

      ആസിഡ്

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 4 місяці тому

      Acied whater ethil ozikaruthu ethil jell type oru liquid anu varunna battery whater ozichl pottiherikkum

  • @abbasabbas-rx1of
    @abbasabbas-rx1of 3 дні тому

    എങ്ങിനെങ്കിലും കുറച്ച് ലൈക്ക് കിട്ടണം അത്രയെ ആവശ്യം

  • @renjithsahadevan3410
    @renjithsahadevan3410 4 роки тому +1

    Bullet Royal Enfield Battery ithe method use cheyyan pattumoo 👆

  • @santhoshKumar-jp6dt
    @santhoshKumar-jp6dt 3 роки тому +1

    വീഡിയോ കാണിച്ച പോലെ ഞാൻ ഒരു 6v. ബാറ്ററി ചാർജ് ചെയ്തു. 2മണിക്കൂർ ചാർജ് ചെയ്തു.. മൾട്ടി മീറ്ററിൽ ചെക്ക് ചെയ്തു. അപ്പോൾ 6v കാണിച്ചു എന്നിട്ട് എന്റെ ഒരു ടോയ് ബൈക്കിൽ വെച്ചു. ഒരു 10മിനിറ്റ് വർക്ക്‌ ചെയ്തു. ചെക്ക് ചെയ്തപ്പോൾ 2v. ആണ് കാണിക്കുന്നത്.എന്താണ് കാരണം

    • @Shabizone
      @Shabizone  3 роки тому

      സെൽ പോയിട്ടുണ്ട്. അമ്പിയാർ എടുക്കില്ല . അതാണ് ബേക്കപ്പ് ഇല്ലാത്തത്

  • @alhadeeqayoutubechannel8269
    @alhadeeqayoutubechannel8269 4 роки тому +1

    ബാറ്ററി വെള്ളത്തിന് പകരം ഉപ്പ് വെള്ളം നിറച്ചാൽ മതിയോ

  • @techworld7530
    @techworld7530 3 роки тому +1

    Lead acid battery clean cheyunnathum ingane thanne alle battery vellam ennu parayunnath salt water thanneyanalle

  • @techguru9301
    @techguru9301 3 роки тому +2

    Super

  • @aswinaswin1951
    @aswinaswin1951 3 роки тому +1

    Pone batteriyil cheyyan patumoo

  • @muhammedbasheer5318
    @muhammedbasheer5318 4 роки тому

    Uppuvellom kondu chaarge kittommo

  • @babugeorge984
    @babugeorge984 4 роки тому +1

    How we can charge it

  • @shafimusician6081
    @shafimusician6081 4 роки тому +1

    CLEANING INNU SESHAM UPPU VELLAM THANNE AANO FILLING CHEYYUNNATH ONNU PARANJHU THARUMO ????????

    • @Shabizone
      @Shabizone  4 роки тому

      ബാറ്ററി വാട്ടർ ഉണ്ടങ്കിൽ അത് മതി.... സെൽ നിറഞ്ഞു പോവരുത്

  • @reghunathankp5213
    @reghunathankp5213 4 роки тому

    അടിപൊളി ചെയ്തു നോകാം

  • @abhiram1874
    @abhiram1874 2 роки тому +1

    ആമ്പിയർ കിട്ടുമോ

  • @maanuvgdvalancheryparappal7045
    @maanuvgdvalancheryparappal7045 2 роки тому

    ആറു വർഷമായി ഉപയോഗിക്കുന്ന ആമറോൺ ബാറ്ററി ചൂടാവുന്നു എന്തെങ്കിലും ചെയ്യാൻ പരിഹാരം ഉണ്ടോ

  • @craftdude7646
    @craftdude7646 3 роки тому +2

    അല്പഞ്ജാനം അപകടകരം

  • @sidhisidheeq214
    @sidhisidheeq214 4 роки тому

    Uppu, വെള്ളം ചൂടാക്കണോ ചേട്ടാ?

  • @dijoalexander7791
    @dijoalexander7791 4 роки тому +1

    Engane cheythittu current il kodukkumbol shock adikoole?

    • @Shabizone
      @Shabizone  4 роки тому

      വെള്ളം ഒഴിച്ച്....അടപ്പിന് pin വെച്ച് ഒരു ഹോൾ ഇടണം.... എന്നിട്ട് ചാർജ് ചെയ്യാം....

    • @vishnudeth2627
      @vishnudeth2627 4 роки тому

      @@Shabizone edh adappinu.. battery de adappinaano adho vellathinta rubber adappinaano hole

  • @noogamer81
    @noogamer81 4 роки тому

    Deionized water use chyamooo

  • @soorajvk9504
    @soorajvk9504 4 роки тому +1

    Ithu battery life na badhikkum....kadayininnu vangunna battery water athil ioneukal illa dischil water. .....aaa....upp vellathindath ioneukal unde..athukonde thannea battery life kuraum

    • @Shabizone
      @Shabizone  4 роки тому

      നല്ല ബാറ്ററി അല്ലല്ലോ ഉപയോഗിക്കുന്നെ.... ചാർജ് ഇല്ലാത്ത ബാറ്ററി ആണ് ബ്രോ

  • @TheYoosef
    @TheYoosef 4 роки тому +1

    Infomative

  • @muhammedalimt5090
    @muhammedalimt5090 3 роки тому +1

    ചാർജ് ചെയ്യുന്നത് എങ്ങനെയാ

  • @rafeeqbabu7399
    @rafeeqbabu7399 4 роки тому +2

    ഇതിന്റെ ഉപ്പിന്റെ അളവ് എത്രയാ

    • @achushaan9403
      @achushaan9403 3 роки тому

      രണ്ട് ടേബിൾ സ്പൂൺ

  • @usmanptl5240
    @usmanptl5240 3 роки тому +14

    ഇത് ചെയ്തു പാളിപ്പോയവർ ഉണ്ടോ

    • @villagefrends7189
      @villagefrends7189 3 роки тому +2

      ഞാൻ

    • @bijuakku7979
      @bijuakku7979 7 місяців тому

      Und battery chudayi potti theeikum pole

    • @user-yx5bt1yx3u
      @user-yx5bt1yx3u 3 місяці тому

      മംഗ്ലീഷിൽ എഴുതാതെ നല്ല മലയാളത്തിൽ എഴുതുക ​@@bijuakku7979

  • @aboobackerbadsha5234
    @aboobackerbadsha5234 4 роки тому

    Clean cheyydhathin shesham emgane vellam purath edkaam

  • @nancyl9970
    @nancyl9970 Рік тому

    ഏത് ഉപ്പാണ് ഉപയോഗിക്കേണ്ടതെന്നു മാത്രം പറഞ്ഞില്ലല്ലോ, iodized salt or non iodized salt...!!!