Це відео не доступне.
Перепрошуємо.

Meesho unstitched fabric നല്ലതാണോ 🧐

Поділитися
Вставка
  • Опубліковано 18 сер 2024
  • Meesho unstotched fabric review in malayalam

КОМЕНТАРІ • 68

  • @avanthikasaji5891
    @avanthikasaji5891 2 місяці тому +5

    Code pls

    • @AimesWorld
      @AimesWorld  2 місяці тому +3

      s-306554119
      s-301641119
      s-374073817

    • @subina2664
      @subina2664 2 місяці тому +1

      ​@@AimesWorld4:19

    • @Ivy-ub6vh
      @Ivy-ub6vh Місяць тому +1

      49 രൂപയ്ക്ക് ഫ്രീ ഷിപ്പിങ്ങിൽ ഇഷി കളക്ഷനിൽ കിട്ടും. നല്ല ക്വാളിറ്റി ആണ്. ഇത് 5.5 മീറ്റർ ഒരെണ്ണം തന്നെ സാധാരണക്കാർക്ക് കൂടുതൽ ആണ്.

  • @AnuParvathy.23
    @AnuParvathy.23 2 місяці тому +29

    ഞാൻ ഇപ്പോൾ മീഷോയിൽ നിന്നും ഇങ്ങനെ meterial എടുത്താണ് സ്റ്റിച്ച് ചെയുന്നത്. വളരെ നല്ലതും ലാഭവും ആണ് 👍🏻👍🏻👍🏻👍🏻👍🏻

    • @AimesWorld
      @AimesWorld  2 місяці тому

      ❤️

    • @Ronaarts
      @Ronaarts Місяць тому +2

      ഞാനും അതേ മോൾക്ക് ഫ്രോക്ക് തൈക്കും സൂപ്പറാ

    • @threadsntrendsbyamaluz
      @threadsntrendsbyamaluz Місяць тому

      5 mtr alle kittunnath?? 🤔

  • @SruthiJinshith
    @SruthiJinshith Місяць тому

    നല്ലതാണ് quality യും ഉണ്ട് price ഉം affordable anu. പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭമാണ് ഞാൻ 3 mtr ൻ്റെ 2 material വാങ്ങി.

  • @alfarahi2125
    @alfarahi2125 2 місяці тому +4

    ഞാൻ vangiyirunnu...250 k 5 മീറ്റർ cloth..njn cord set stich cheythu നല്ല ക്ലോത് ആണ്

  • @dreamslight8600
    @dreamslight8600 2 місяці тому +2

    താങ്ക്സ് 🙏🙏💙

  • @snehaprasad2633
    @snehaprasad2633 2 місяці тому +5

    Chechi njn umbrella frock cheyithu butterfly mtrl vechu yok kurachu model aakki cheyithu, btrlfly blue aarunnu blue clr mtr okke vechu lace okke vechu cheyithu puff sleev vechu, blue clr il wt clr beads okke koduthu❤, aa top kodukkuvonnu frds okke chodhichu, lining vekkandi vannu, njn online vagiyatha, avaru lining vendanna paranjathu , vannappo katti kuravarunnu,

    • @AimesWorld
      @AimesWorld  2 місяці тому

      Aada,,, lining vaykkunnathanu nallath,,, njan ithuvare stitch cheythilla...

    • @snehaprasad2633
      @snehaprasad2633 2 місяці тому

      @@AimesWorld mm

  • @SyamaReji
    @SyamaReji 2 місяці тому +5

    ഇതെല്ലാം polyster cloths ആണ്.... സ്റ്റിച്ച് ചെയ്ത് ഇട്ടാൽ ഭയങ്കര ചൂട് ആയിരിക്കും.. മഴക്കാലത്തു ഇടാം..

  • @mighaelnixon5844
    @mighaelnixon5844 2 місяці тому +3

    ഞാൻ എപ്പോഴും വാങ്ങും. നല്ലതാണ്.

  • @mahamooda.357
    @mahamooda.357 2 місяці тому +6

    Same crepe cloth Ajwa collection enna you tube ചാനൽ വിസിറ്റ് ചെയ്തു നോക്കൂ....മീറ്റർ 48 രൂപ ക്ക് കിട്ടും....നല്ലതാണ്

    • @AimesWorld
      @AimesWorld  2 місяці тому +2

      Kandu da,, kollamm😍

  • @user-dz1ci7xb5j
    @user-dz1ci7xb5j 29 днів тому

    Thank you

    • @AimesWorld
      @AimesWorld  28 днів тому

      @@user-dz1ci7xb5j 😍😍😍

  • @dreamslight8600
    @dreamslight8600 2 місяці тому +2

    💙💙💙

  • @RiyasMd-un4ns
    @RiyasMd-un4ns 2 місяці тому +7

    5 meter illallo നാലര മീറ്റർ അല്ലെ ഉള്ളൂന്നോ ഞാൻ 4 പ്രാവിശ്യം വാങ്ങിയിട്ടും നാലരയേ ullooo

    • @AimesWorld
      @AimesWorld  2 місяці тому +1

      Onnu 5 mtr kooduthal und njan vangith,, onnu ithiri kuravund

    • @user-gl2ri5kp6v
      @user-gl2ri5kp6v Місяць тому

      ഞാൻ ഒരു പാട് തവണ വാങ്ങി
      ഒരിക്ക മാത്രം ഇത്തിരി കുറവ് ബാക്കി ഒക്കെ കറക്റ്റ് ഉണ്ട്😊

  • @ashnamolkassim8083
    @ashnamolkassim8083 Місяць тому

    Njn 2 material vangi.kollam

  • @shareefapp5616
    @shareefapp5616 2 місяці тому +2

    Butterfly thuni kond umbrella skirt adich lavnde top koduthal bangiyi davm allenki palazo pant and top

    • @AimesWorld
      @AimesWorld  2 місяці тому +1

      Palazo cheyyam❤️

    • @lana.designs
      @lana.designs Місяць тому

      ua-cam.com/users/shortsiPJpbnnXy5E?si=IwnrNi-zgtVpsa-U

  • @PriyaMohandas-jf1hx
    @PriyaMohandas-jf1hx Місяць тому +1

    8 year girls frock stitching video idavo

  • @sru_thi.
    @sru_thi. Місяць тому

    Butterfly material udup mean dress type stich chytha bangi indavum

    • @lana.designs
      @lana.designs Місяць тому

      ua-cam.com/users/shortsiPJpbnnXy5E?si=IwnrNi-zgtVpsa-U

    • @AimesWorld
      @AimesWorld  Місяць тому

      Ok da😍

  • @muhammadafnan6291
    @muhammadafnan6291 Місяць тому

  • @rosammaarmyarmy8791
    @rosammaarmyarmy8791 22 дні тому

    Cotton kollilla

  • @nithyacnair
    @nithyacnair 2 місяці тому +2

    Stich cheyyuna video idane

  • @revathidasrevathidas3056
    @revathidasrevathidas3056 2 місяці тому +2

    Meeshoyil എന്താ type ചെയ്തു kodukendath

    • @AimesWorld
      @AimesWorld  2 місяці тому +2

      Unstitched fabrics ennu type cheythal mathi..
      Ithinte code commentil pin cheythittund,, ath type cheyth nokkiyalum mathi❤️

  • @nashwanashwa1758
    @nashwanashwa1758 2 місяці тому +7

    ഇത് സ്റ്റിച് ചെയ്ത് വീഡിയോ ഇടോ plz

  • @sandras5591
    @sandras5591 2 місяці тому +2

    Chechi ithinte veedhi ethraya

  • @pottumthattavum8860
    @pottumthattavum8860 Місяць тому

    Eda frock nytikk nallathaano

    • @AimesWorld
      @AimesWorld  Місяць тому

      Lining use cheythal nallathanu❤️

  • @milonkiruba2467
    @milonkiruba2467 Місяць тому

    Lining cloth add ceyyunumo? When stiching ?

    • @AimesWorld
      @AimesWorld  Місяць тому

      Njan lining use cheythittanu stitch cheythath,,, stitching video ittittund shortsil,,, long video idam❤️

  • @ananyasyam1420
    @ananyasyam1420 2 місяці тому +1

    Saree akkiyal nallatha.

  • @Adithyratheesh
    @Adithyratheesh Місяць тому

    Material ethu type annenn prnjillallo

  • @nowfilasaheeb7562
    @nowfilasaheeb7562 2 місяці тому +2

    Link undo

    • @AimesWorld
      @AimesWorld  2 місяці тому

      Code pin cheythittund❤️

  • @fashionworldwithme1761
    @fashionworldwithme1761 2 місяці тому +1

    Price

    • @AimesWorld
      @AimesWorld  2 місяці тому

      Last parayunnund ❤️

  • @arshasuresh6784
    @arshasuresh6784 2 місяці тому +1

    നഷ്ടമല്ലേ മീറ്റർനു 39-40 അല്ലേ കടയിൽ ഉളളൂ

    • @AimesWorld
      @AimesWorld  2 місяці тому

      Shopil njan nokkittillada,, njan thamasikkunna sthalath material kittunnath kuravanu

    • @user-tk5tw2gg5p
      @user-tk5tw2gg5p 2 місяці тому

      Athraki kito?dout aanu

  • @dreamslight8600
    @dreamslight8600 2 місяці тому +1

    ചുരിദാർ ടോപ് അടിക്കാൻ പറ്റുമോ

    • @AimesWorld
      @AimesWorld  2 місяці тому +1

      Aada,,, lining ittal nallatharikkum😍

    • @Aadithya678
      @Aadithya678 2 місяці тому

      Slited top aanenkil lining idendi varum.