ISRO ചാരക്കേസ് - നടന്നതെന്ത് ? : Maitreyan

Поділитися
Вставка
  • Опубліковано 7 вер 2024
  • #maitreyan #characase #nambinarayanan #ISROespionagecase
    കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു കറുത്ത അധ്യായമാണ് ഐ എസ് ആർ ഓ ചാരക്കേസ്. ഒരുക്കൂട്ടം മനുഷ്യരുടെ ജീവിതത്തെ തർക്കുക മാത്രമല്ല സംസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറയെ തന്നെ അത് പൊളിച്ചെഴുതി. അത്യന്തം സംഭവബഹുലമായ ഈ കേസിൽ മൈത്രേയൻ ഭാഗമാകുന്നത് തികച്ചും അവിചാരിതമായിട്ടായിരുന്നു. കേരളത്തിന്റെ പൊതുബോധത്തോടുള്ള ഒരു സമരം കൂടിയായിരുന്നു ആ ഇടപെടൽ. മൈത്രേയന്റെ തന്നെ വാക്കുകളിലൂടെ ഐ എസ് ആർ ഓ ചാരക്കേസിന്റെ നാൾവഴികളിലേക്ക് നമുക്ക് പോകാം. അവിശ്വസനീയമായ ഒരു ചരിത്രമുഹൂർത്തത്തിന്റെ ഈ അടയാളപ്പെടുത്തൽ, വിവാദങ്ങൾക്കിടയിലും മനുഷ്യത്വം നഷ്ടപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പ് കൂടിയാണ്.....

КОМЕНТАРІ • 678

  • @firosekappil5268
    @firosekappil5268 3 роки тому +293

    മൈത്രേയ നോട് ഒരു അഭ്യർത്ഥന... നമ്പി നാരായണനുമായി ചേർന്ന് മൈത്രേയൻ ഒരു interview നടത്തി ഈ ISRO ചാരക്കേസ് എന്ന കൊടും ചതിയുടെ കഥ കേരളത്തിലെ ജനങ്ങളെ അറിയിക്കണം.. യൂറ്റുബ് ചാനലിലൂടെ.. എക്കാലത്തും സത്യം എന്താണെന്ന് മനസ്സിലാക്കാൻ മലയാളിക്ക് കഴിയും.... ശ്രമിക്കും എന്ന് കരുതുന്നു. നന്ദി.

    • @anoopdavid160
      @anoopdavid160 3 роки тому +4

      Oru film erangunn ond madhavante

    • @abdulmajidmajid6236
      @abdulmajidmajid6236 3 роки тому +1

      This case already closed 😁, there is interviews also

    • @sunilpascal
      @sunilpascal 3 роки тому +6

      Abdulmajid majid . What you mean by closed. The ass holes who did this to ISRO scientists has to be brought out

    • @abdulmajidmajid6236
      @abdulmajidmajid6236 3 роки тому +2

      @@sunilpascal case already closed man , it was a political game

    • @bijeshkpbijesh5066
      @bijeshkpbijesh5066 3 роки тому +7

      @@kvsurdasവയസ്സു കാലത്ത് കോടികള്‍....എന്തിന് ..??അദ്ദേഹത്തിന്‍റെ യുവത്വം അപഹരിച്ചിട്ട്......

  • @ajayakumarn7714
    @ajayakumarn7714 3 роки тому +148

    പത്ര വാർത്തകൾ സത്യമാണെന്നു തെറ്റിദ്ധരിച്ചുപോയ നാളുകൾ...........സത്യം മനസ്സിലാക്കാതെ പോയ പൊട്ടന്മാരിൽ ഞാനുമുണ്ടായിരുന്നു................ thanks mythrayan...............😢😢😢😢😢😢😢😢😢

    • @sasikumar1268
      @sasikumar1268 3 роки тому +2

      me too!!!!

    • @premaa5446
      @premaa5446 3 роки тому +1

      @@sasikumar1268 me too.

    • @safilsa
      @safilsa 2 роки тому +4

      മാധ്യമങ്ങൾ എന്നും അവരുടെ റേറ്റിംഗ് കൂട്ടാൻ എന്ത് വൃത്തികെട്ട പരിപാടിയും ചെയ്തിട്ടുണ്ട് ചെയ്യുന്നുമുണ്ട്... പല മാധ്യമസ്ഥാപനങ്ങളിൽ നിന്നും പുറത്ത് വന്ന പലരും ഇപ്പോൾ അതൊക്കെ തുറന്നു പറഞ്ഞു തുടങ്ങി...

    • @unnikrishnanmessenger5001
      @unnikrishnanmessenger5001 2 роки тому +2

      Dileepinte caseum naale choodyam cheyyapedum theerchayaayum

    • @abhitravelvlog4522
      @abhitravelvlog4522 2 роки тому

      Nanum sorry nambi sir

  • @sivalalkv9398
    @sivalalkv9398 3 роки тому +45

    മലയാളിയുടെ ലൈംഗിക ദാരിദ്ര്യവും,കാപട്യവും,അവസരത്തിനൊത്ത് പാരവക്കാനുള്ള പ്രവണതയും,പത്റത്തിൽ വരുന്നതെല്ലാം ശരിയാണന്ന് വിശ്വസിച്ചിരുന്ന ജനങ്ങളും എല്ലാം ചേർന്നപ്പോൾ നല്ലൊരു കഥയായി.

    • @abworld6746
      @abworld6746 3 роки тому

      സത്യം

    • @tvoommen4688
      @tvoommen4688 3 роки тому +1

      Perfectly right.........Ithokke aanu Malayaali !

  • @devussharmi6676
    @devussharmi6676 3 роки тому +25

    വളരെ സത്യസന്ധമായി ചരക്കേസിന്റെ ഉള്ളറകൾ തുറന്നു തന്ന മൈത്രെയനും ബിജു മോഹനും വളരെ നന്ദി.. അഭിനന്ദനങ്ങൾ...

    • @tkgwireless
      @tkgwireless 2 роки тому

      Rocketry എന്ന സിനിമാ കാണു അല്ലാതെ ഇത് മാത്രം കണ്ട് പോകരുതേ. !!.

  • @_Greens_
    @_Greens_ 2 роки тому +20

    ഇദ്ദേഹം വളരെ സാധാരണക്കാരുടെ ഭാഷയിൽ അത് പറഞ്ഞു മനസ്സിലാക്കി തന്നു.. Nambi സാർ ഇത്രയും നാളും ഇതൊക്കെ പറഞ്ഞിരുന്നെങ്കിലും നമ്മൾക്ക് മനസ്സിലായിരുന്നില്ല. നമ്പി സാറിൻറെ ഇൻറലിജൻസ് ലെവൽ അത്ര വലുതാണ് എന്നുള്ളത് ഒരു സത്യം.

  • @SandeepJShridhar
    @SandeepJShridhar 3 роки тому +12

    " വിവാദങ്ങൾക്കിടയിലും മനുഷ്യത്വം നഷ്ടപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പ് !"
    തീർത്തും പര്യാപ്തമായ പ്രയോഗം
    👌👌👌👌👌👌👌👌👌👌👌

  • @SwathiSasidharan
    @SwathiSasidharan 2 роки тому +7

    Came to watch this after seeing Rocketry and Nambi Narayan's interview. Got lots of clarity. Thankyou 🙏

    • @nirmalraj6590
      @nirmalraj6590 2 роки тому

      Nambi narayan the rocket scientist💕💕💕💕

  • @akhilnathg6
    @akhilnathg6 3 роки тому +13

    This is the best example for the "BUTTERFLY EFFECT" 🦋

  • @DeepakRaj-nu6fq
    @DeepakRaj-nu6fq 3 роки тому +28

    Never thought Maitreyan had such an eventful involvement with this case. Have heard that you haven't documented anything in your life. Please continue. Thanks Biju Mohan.

    • @rajeevlaltk
      @rajeevlaltk 2 роки тому

      ua-cam.com/video/rkyBinvGeEI/v-deo.html&ab_channel=asianetnews

  • @bhargavaraman2299
    @bhargavaraman2299 Місяць тому +1

    All my doubts cleared .Thank u sir

  • @2310raj1
    @2310raj1 3 роки тому +15

    So many thanks for revealing the inner stories of the so called "Spy Scandal" .
    Was looking for such a detailed narration [ never got a chance to read the auobiography of Nambi Narayanan. ] for a long time. Thanks the wait was not fruitless.

  • @suchithrakr8645
    @suchithrakr8645 2 роки тому +16

    Thank you for describing the correct scene ,it is happy to hear from a third person other than movie and saying Nambi sir saying himself,once again thank you so much

  • @narayanansrijith
    @narayanansrijith 3 роки тому +168

    A lot of things we have to hear from Maithreyan. I wish to see Maithreyan in Safari channel "charithram enniloode" series. My humble request to Santhosh George Kulangara to participate him.

  • @deepaksivarajan7391
    @deepaksivarajan7391 3 роки тому +8

    Great !!!..waiting for an episode on Kerala's Naxalite period...

  • @murlimenon2291
    @murlimenon2291 3 роки тому +13

    The best explanation that i have come across. Thank you Maitreyan. Am curious to know about the Karunakaran accident.

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 роки тому +15

    Much awaited one from Maithreyan. Thanks Biju

  • @kmupeter7355
    @kmupeter7355 3 роки тому +8

    Well narrated facts. Congratulations🎉🎊 to you Mythreyan.

  • @gertrudejose8735
    @gertrudejose8735 2 роки тому +11

    It was a well planned story written to weakened the spirit of our scientists and our most respected scientist Mr. Nambi Narayan suffered a lot and his only crime is he loved India ,we are so proud of you dear sir ! Thank you so much dear Maitreyan for the so finest exposure of the so crooked case and giving us the most vital truth!

  • @jayarajrnair8430
    @jayarajrnair8430 2 роки тому +1

    Mr.Maithreyan is a man of honesty & integrity. Really a GREAT PERSONALITY

  • @Anishsivaraman
    @Anishsivaraman 9 місяців тому +1

    Rocketry ഫിലിം കണ്ടശേഷം ഇന്ന് ഈ വീഡിയോ കണ്ടു, 3 വർഷത്തിന് മുൻപ് മൈത്രേയൻ പറഞ്ഞത് എല്ലാം പ്രധാനപ്പെട്ട കാര്യങ്ങൾ ആയിരുന്നു.

  • @vibinpv9986
    @vibinpv9986 2 роки тому +1

    ഇപ്പോഴാണ് ഇതിന് ഒരു വ്യക്തത കിട്ടിയത് , നന്ദി

  • @oommencherian614
    @oommencherian614 3 роки тому +41

    ചുരുക്കത്തിൽ ഒരു സ്ത്രീയുടെ ജാടയും അതിനോടുള്ള ഒരു SIയുടെ കുത്സിത പ്രതികരണവും ഒരു മഞ്ഞപ്പത്രക്കാരന്റെ കുടിലതയും ചേർന്നപ്പോൾ രാജ്യത്തെ നടുക്കുന്ന ചാരക്കേസായി. പല വാർത്തകളും ജനിക്കുന്നതിങ്ങനെയൊക്കെയായിരിക്കും.

  • @Vivek-rg1we
    @Vivek-rg1we 3 роки тому +8

    Wow.. More Maitreyan?? Interesting!!! Thanks for the upload!!!

  • @gratitude838
    @gratitude838 2 роки тому +12

    ഒരു മനുഷ്യന് അവൻ്റെ ജീവിതം നഷ്ടപ്പെട്ടു...നല്ല പ്രായം മുഴുവൻ രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ടു....പിന്നെ നടന്ന സംഭവത്തിന് ശേഷം ജീവിതം തന്നെ പോയി....ഒരു സ്ത്രീ അനുഭവിക്കാവുന്നതിൽ കൂടുതൽ ഭാര്യ അനുഭവിച്ച് ...ഇന്ന് നമ്മൾ ഇരുന്നു ചർച്ച ചെയ്യുന്നു ... കേരളത്തിലെ ജനങ്ങൾ ആണ് അവരുടെ ജീവിതം ദുസ്സഹമാക്കിയത്....ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു....പാവം കുട്ടികൾ ...എവിടെ പോയാലും രാജ്യദ്രോഹി എന്ന വിളി....ഒരു politicianനേ ഇന്ന് വരെ ആരെങ്കിലും ഇങ്ങനെ വിളിച്ചിട്ടുണ്ടോ?...അവരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ടോ?.....അവരു കോടാനുകോടി പൈസ കട്ട് വീട്ടിൽ കൊണ്ട് വെച്ചിട്ടുണ്ട്.... അവരേ ഇന്നും അന്ധമായി ആരാധിക്കുന്നു.....very sad to see the mindset of people....Nambi sir why didn't u join NASA...your family would be living happily in US....Indians don't deserve honest n humble people...they love crooked politicians who actually have sold our country

  • @bijulalbhaskar1254
    @bijulalbhaskar1254 3 роки тому +50

    What he mentioned about Karunakaran is 100% true. I was there when he was hospitalised during that period. I know his 'injuries'.

    • @vanish4all
      @vanish4all 3 роки тому +4

      ഒന്ന് വ്യക്തമാക്കാമോ.. അറിയാൻ വേണ്ടി ആണ്

    • @mattbrown3549
      @mattbrown3549 2 роки тому

      I was also working in the hospitals concerned in Trivandrum. If you knew that his injuries were fake, be specific. His injuries were real. My colleagues looked after him and so I know.

    • @priyasathyan6521
      @priyasathyan6521 2 роки тому +1

      My dad was seen that accident. While he was coming back with his colleagues....chumma kallam parayarudhu . ....it's a real accident ...my dad used to work as driver in KIRTADS..at that time..he and his officers also helped them ...it's big accident t

  • @Fiveten105
    @Fiveten105 3 роки тому +39

    മാധ്യമം ദിനപത്രം മാത്രം ആണ് അത് മുഴുവൻ അന്ന് പ്രസിദ്ധീകരിച്ചത് ....34:54 മൈത്രേയൻ സർ. സല്യൂട്ട്

  • @cyriljohns
    @cyriljohns Рік тому

    Thank you very much for sharing this

  • @akhilkn8992
    @akhilkn8992 3 роки тому +29

    നമ്പി നാരായൺ സർ 🔥🤘👌💪

  • @aboobakarv8218
    @aboobakarv8218 3 роки тому +39

    നമ്പി നാരായണന്റെ ഭാര്യ യാണെന്നറിഞ്ഞ് പെരുമഴയത്ത് നഗര മദ്ധ്യത്തിൽ ഓട്ടോറിക്ഷയിൽനിന്ന് ഇറക്കി വിട്ട ഒരു ചിത്രം മനസ്സിൽ മായാതെ നിൽക്കുന്നു.

  • @usha8111
    @usha8111 2 роки тому +13

    എന്തൊരു കഷ്ടമാണ്.
    എല്ലായിടത്തും കൂടുതലും മനസാക്ഷി ഇല്ലാത്തവർ.
    ഇന്നും അത് തുടരുന്നു..

  • @jafarudeenmathira6912
    @jafarudeenmathira6912 3 роки тому +210

    ചുരുക്കത്തില് കേരളാപോലീസിലെ ഒരുസാദാ si യ്ക്കും ഒരുമഞ്ഞപത്രത്തിലെ ഒരുലേഖകനും ഒരുസ്ത്രീയില് തോന്നിയ അഭിനിവേഷമാണ് ഒരുരാജ്യത്തെ പിടിച്ചു കുലുക്കിയത് മാത്രമല്ല ഒരുസംസ്ഥാനഭരണാധികാരിയെ പുറത്താക്കാനും നിരപരാധികളായ ശാസ്ത്രജ്ഞന്മാരെയും അവരെ കുടുബാംഗങ്ങളേയും തേജോവധംചെയ്യാനും സാധിച്ചത്.

    • @thisisrafi1974
      @thisisrafi1974 3 роки тому +3

      You said it

    • @kunjukuten
      @kunjukuten 3 роки тому +13

      Yes, true... if you read the Nambi Narayanan's book, will really feel bad about Politics & Media...They screw the Indian growth in aerospace.

    • @shinodm1
      @shinodm1 3 роки тому +6

      അതുമാത്രമല്ല, റൈറ്റർ ബെന്യാമിൻ അക്കപ്പോരിന്റെ നൂറ് നസ്രാണി വർഷങ്ങൾ എന്നൊരു നോവൽ എഴുതിയിട്ടുണ്ട് അതിന്റെ അവസാനം ഇതുമായി ബന്ധപ്പെടുത്തി കുറച് കര്യങ്ങൾ പറഞ്ഞിട്ടുണ്ട് എത്രത്തോളം ശരിയാണെന്നു അറിയില്ല. പറ്റുമെങ്കിൽ വായിച്ചു നോക്കുക ഈ സഭാതർക്കമാണ് ചാരക്കേസിലേക്ക് എത്തിയതെന്നാണ് പുള്ളി പറയുന്നത് . Just read it. നൂറുവര്ഷത്തെ സഭാതർക്കം ഒക്കെയാണ് പറയുന്നത്. Very interesting to read.

    • @hariharanb2560
      @hariharanb2560 3 роки тому +7

      It was an international conspiracy involving USA. Nambi's invention was highly innovative. Please read his book ഓർമ്മകളുടെ ഭ്രമണ പഥത്തിൽ .

    • @abhijithmk698
      @abhijithmk698 3 роки тому +1

      Yes

  • @sibichanjoseph2022
    @sibichanjoseph2022 3 роки тому +21

    ഒരു നിരപരാധിയെ എങ്ങനെ ക്രൂശികാം എന്നതിന് ഉത്തമ ഉദാഹരണം

  • @jithinmon7182
    @jithinmon7182 2 роки тому +12

    സർ, നല്ല അവതരണം പറഞ്ഞത് മുഴുവൻ സത്യവുമാണ്.
    പക്ഷെ ഒരു തിരുത്ത് ഉള്ളത് അന്ന് നമ്പി സാറിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത് RAW അല്ല.
    ചാരക്കേസിൽ RAWക്ക് ഒരു പങ്കും ഇല്ല. തിരിച്ച് അന്ന് അവരെ അറസ്റ്റു ചെയ്യാൻ പ്രേരിപ്പിച്ചത് IB ആണ്.

  • @sindhupillai2165
    @sindhupillai2165 3 роки тому +3

    A very interesting talk ! Thank u Maithreyan ,thank u Biju Mohan!

  • @360degree71
    @360degree71 3 роки тому +29

    മഞ്ഞരമ തൊഴിൽ തുടന്നു കൊണ്ടിരിക്കുന്നു.. 💯

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +8

    സർ... നല്ലൊരു മനുഷ്യനെ തകർത്ത...ഒരുനുണകഥ....ഈപരിപാടികൾ,മനുഷ്യൻ,ഉള്ളകാലംവരെ,നടക്കും

  • @vaseemmehrancp9372
    @vaseemmehrancp9372 3 роки тому +16

    " അവനവന്റെ കുടുംബം നോക്കി നടന്നാൽ പോരെ .. രാജ്യത്തിന്റെ ഒറ്റുകാരുടെ പിറകെ നടക്കേണ്ട വല്ല കാര്യവും ഉണ്ടോ മൈത്രേയന് ... " അതാണ് നമ്മളും മൈത്രേയനും തമ്മിലെ വ്യത്യാസം .. 💐 Respecting you man ♥️

  • @rsankaranarayanan5580
    @rsankaranarayanan5580 3 роки тому +5

    Entire system is manipulated by few to better their positions without feeling a bit about the damages it inflicts on few genuinely good persons who did nothing wrong and just lead their normal life. Kudos to Maitryen, Radhakrishnan etc for their correct understanding of the issue and brave involvement.👍👍👏👏🙏🙏

  • @maheswaranmp2403
    @maheswaranmp2403 2 роки тому +3

    Salute that brave engineer who approached you...it was God willing

  • @omanaroy8412
    @omanaroy8412 3 роки тому +1

    Yellam kettittu thala maravichu pokunnu valare Nalla ORU speech aayirunnu thanks thanks thanks

  • @devig1424
    @devig1424 3 роки тому +85

    The sheer injustice done to Dr. Nambi and those women is shocking. Those corrupt police officers and political scumbags have destroyed the career and family life of an excellent scientist, set back our research on liquid aviation fuels and caused misery to many other people. Those responsible deserve to be in prison. This video is well done. Thank you.

    • @vineetha6942
      @vineetha6942 3 роки тому +3

      Prison is the least punishment they can get. The wage they'll have to pay is much more than that :) wait and watch.

    • @ratheeshkrishna4148
      @ratheeshkrishna4148 3 роки тому +2

      🔥🔥🔥

    • @gokul.t01
      @gokul.t01 2 роки тому +4

      Malayalam mama Medias also play a big role.

    • @faisalpoovathikkunnan2949
      @faisalpoovathikkunnan2949 2 роки тому

      Ml.puukppp

    • @omanaamma456
      @omanaamma456 2 роки тому

      Dear Maitreyan Sir,
      You have done a great job.
      You explained the whole thing with great clarity.Just by listening to this cooked up
      False story implicating Sri.Nambi Sir
      I felt so much heart thinking how he
      must have gone through this agony.
      He stood firmly ,I appreciate his resilience and conviction.
      No one can return what he and his family lost.
      May God Bless Him

  • @mohamednavas434
    @mohamednavas434 3 роки тому +1

    Great job sir👍 very good information and highlight on this fabricated case👍

  • @user-nu3eq4cr4i
    @user-nu3eq4cr4i 3 роки тому +109

    ഒരു മണിക്കൂർ വീഡിയോ ഒരായിരം കാര്യങ്ങൾ പഠിക്കാം "മൈത്രേയൻ
    മുത്താണ് "

  • @anaswaragopalan8662
    @anaswaragopalan8662 2 роки тому

    Feel like I read the Book about the case..thank you mitreyan

  • @lekshmiks9911
    @lekshmiks9911 3 роки тому +5

    I was also facing a similar case but not this much intensity as faced by Sri. Nambinarayanan sir. May be a lot persons in the queue

    • @maheshnarayanaswamy6237
      @maheshnarayanaswamy6237 3 роки тому

      What??

    • @jimmutten
      @jimmutten 3 роки тому +1

      Explain pls!!!!!!#

    • @sarachandransarat970
      @sarachandransarat970 3 роки тому +2

      You are absolutely right Lakshmi The so called low class critizers are really worst minded and sadists. Reality and it's gravity is something different. The affected only face the issues.

    • @AkashMurali
      @AkashMurali 3 роки тому

      Stay strong 💪💪

  • @sureshkumart.s774
    @sureshkumart.s774 3 роки тому

    ആൾക്കാരെ വിശ്വസിപ്പിക്കുന്ന രീതിയിൽ കഥകളുണ്ടാക്കി,അല്പം ഇക്കിളിയും കൂട്ടിച്ചേർത്ത് വന്നപ്പോൾ ഒരുപാട് പേർ വിശ്വസിച്ചു പോയി.അങ്ങനെ വിശ്വസിച്ചതിൽപ്പോലും കുറ്റബോധം തോന്നുന്നു.എന്നാൽ ഒരു കുറ്റബോധവുമില്ലാതെ, ഇപ്പോഴും ഇത്തരം കളികൾ നടത്തുന്ന അന്ന് മനസ്സുള്ളവർ ഇന്നും ഈ സമൂഹത്തിലുണ്ട്.
    ഹൃദ്യമായ അവതരണം.

  • @malathyammabs7171
    @malathyammabs7171 3 роки тому +7

    We are waiting for this video for a long time from you...for the truth behind the story...

  • @tajihsaan4878
    @tajihsaan4878 3 роки тому +13

    അന്ന് ഇടപെടാൻ പറ്റിയില്ല.ഇപ്പോൾ ഇടപെടമല്ലോ.നമ്പി നാരായണന് നഷ്ടപരിഹാരം കിട്ടി.ആ രണ്ടു സ്ത്രീകൾ വിദേശ വനിതകൾ അവരുടെ ഫാമിലി എന്ത് വേദനിച്ചു കാണും.കസ്റ്റഡിയിൽ എന്ത് പീഡനം നേരിട്ടു കാണും.അവർക്കും നഷ്ടപരിഹാരം വാങ്ങികൊടുക്കാൻ ശ്രമിക്കണം.

  • @babuvasudevan9538
    @babuvasudevan9538 Місяць тому

    Finally the truth came out and as you said the Police officer is the culprit, thanks

  • @aswinramachandran
    @aswinramachandran 3 роки тому +3

    You are a very good story teller

  • @kp-xs3gr
    @kp-xs3gr 2 роки тому

    Very honest n interesting interview...Such a brave n honest human being.

  • @sumansonnappa4205
    @sumansonnappa4205 2 роки тому +2

    Nambi sir and his family have gone through so much of pain and agony which am just not able to comprehend. Aunty's prayers and Nambi sir's courage and confidence and will power made him to prove his innocence to the world. For all the villians involved it's like spitting on their own face.

  • @sujiths2253
    @sujiths2253 3 роки тому +6

    Welcome back maitreyan😍

  • @sureshsuma2000
    @sureshsuma2000 3 роки тому +3

    Great👍 Well explained 💐🙏

  • @anoop_online
    @anoop_online 3 роки тому +100

    കേരളത്തെ മൊത്തം പറ്റിച്ച മാമ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്കാരം

    • @tiju4723
      @tiju4723 2 роки тому +5

      വീഡിയോ മുഴുവൻ കണ്ടിട്ടും ഇത് മലയാള മാധ്യമങ്ങൾ ഉണ്ടാക്കിയ കഥയാണ് എന്നാണ് മനസിലായതെങ്കിൽ നമോവാകം 🙏. റോ എന്ന കേന്ദ്ര ഏജൻസിയാണ് ഈ നിസാര സംഭവത്തെ വലിയ ചാരക്കേസാക്കി മാറ്റിയത് എന്നാണ് മൈത്രേയൻ പറഞ്ഞത് സുഹൃത്തേ.

    • @safilsa
      @safilsa 2 роки тому +4

      മാധ്യമങ്ങൾക്ക് നല്ലൊരു പങ്ക് തീർച്ചയായും ഉണ്ട്....കഥകൾ കുറച്ചു ഇക്കിളി കൂടി ചേർത്ത് മാധ്യമങ്ങൾ അന്ന് ആഘോഷിച്ചു...

    • @nithinraj9389
      @nithinraj9389 2 роки тому

      Oru pramudha party yum

    • @renjithravi3514
      @renjithravi3514 2 роки тому

      @@tiju4723 not RAW it's IB, Nambi sir mentioned it several times

  • @geetaps159
    @geetaps159 2 роки тому

    വളരെ ചെറുപ്പത്തിൽ തന്നെ ഞാനും ഇത് ആലോചിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന കാര്യം എങനെ ആണേ രഹസ്യ mavuka

  • @dhanamjayas
    @dhanamjayas Рік тому +1

    Because of Nambinarayan's support (he is my wife's maternal uncle), she has put a false domestic violence case to counter my property theft case as planned by Nambinarayan the brilliant scientist.😂😂😂

  • @dhanamjayas
    @dhanamjayas Рік тому +1

    Nambinarayan's sister Elangamani is my mother in law and she has stolen my mother's gold from my locker and supported by Nambinarayan 😢

  • @prsenterprises2254
    @prsenterprises2254 3 роки тому +19

    അന്ന് പത്രം ഇന്ന് സോഷ്യൽ മീഡിയ അത്രേയുള്ളൂ വ്യത്യാസം

  • @rammohanbhaskaran3809
    @rammohanbhaskaran3809 3 роки тому +16

    ഈ വിഷയം ഇത്രയേറെ വഷളാക്കിയത് കോൺഗ്രസിലെ ഗ്രൂപ്പുകളി ആണ് ... മനോരമ അത് കത്തിച്ചു .. കൂടെ സഖാക്കളും രാഷ്ട്രീയം കളിച്ചു ... ഇവരുടെ ഈ രാഷ്ട്രീയ കളികൾ കാരണം നമ്മുടെ ടെക്നോളജി എത്ര വര്ഷം പിറകോട്ടു പോയി ... അതിൽ അവർക്ക് തെല്ലുപോലും കുറ്റബോധമില്ല

  • @vishnumohan6984
    @vishnumohan6984 2 роки тому +1

    ചാരക്കേസുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ഏറ്റവും വസ്തുനിഷ്ടമായ വീഡിയോ 🔥🔥🔥

  • @johnsonpyr
    @johnsonpyr 3 роки тому +12

    As per Nambi Narayan's biograpghy it was IB not RAW

  • @jainantonyo
    @jainantonyo 3 роки тому +2

    Thank you Maitreyan sir.

  • @jithnair6743
    @jithnair6743 3 роки тому +5

    this was an agreement between Indian and USSR government to transfer the cryogenic technology despite the US sanction. Nambi was leading the team but at the end, he was ditched by the government of India and he became the scapegoat

    • @Davey1022
      @Davey1022 2 роки тому

      Oh my god …

    • @s.p.6207
      @s.p.6207 2 роки тому

      ISRO is under PM & President of India governed by defence ministry not like other govt owned public enterprises having politically motivated trade unions for their employees or staffs. Similar to Indian military. how espionage possible? How state Govt? interefered

  • @nidhinonlineyt
    @nidhinonlineyt 3 роки тому +43

    ഇന്നത്തെ ഏഷ്യനെറ്റ് അല്ലാട്ടോ...അന്നത്തെ ഏഷ്യനെറ്റ്...വളരെ സത്യം..
    ഇപ്പൊ മഞ്ഞ ബിസിനസ് മാത്രം

  • @reghuraman9719
    @reghuraman9719 2 роки тому +1

    പല കാര്യങ്ങളിലും വിവരമുള്ള ഒരു സുഹൃത്ത് എന്നോട് ഒരിക്കൽ പറഞ്ഞത് അബ്ദുൽ കലാം നാസയിൽ പഠിക്കാനോ മറ്റോ പോയപ്പോൾ അദ്ദേഹം മനസ്സിൽ കുറെയേറേ കാര്യങ്ങൾ കുറിച്ചെടുത്തത്രേ ?
    താങ്കളുടെ വിശദീകരണം വളരെ തൃപ്തികരമാണ്

  • @anupjohn1828
    @anupjohn1828 2 роки тому +1

    This interview needs to subtitled in english . very genuine

  • @shriramwarrior8936
    @shriramwarrior8936 Рік тому +1

    Only case taken against Nambi Narayanan was that he met foriegn nationals without proper notice. Employees of Classified Organisations have strict civil codes. Moreover, he had a telephone connection with ISD facility in the name of a railway contractor. 😮 Kerala police never declared him as a spy. Foreign Regulations Act was the only violation charges against him.

  • @tessyjestin583
    @tessyjestin583 2 роки тому

    Well said sir. Thank you.

  • @shrishvaishnav238
    @shrishvaishnav238 2 роки тому

    Excellent
    Well said
    Unbelievable Real Story

  • @shibupriya7846
    @shibupriya7846 3 роки тому +46

    നമ്പി നാരായണൻ സാറിനെ വല്ലാതതെറ്റി തരിച്ചു,, 🙏🙏🙏🙏,, മാപ്പ്...

  • @aishwarya4943
    @aishwarya4943 2 роки тому +1

    Well said👏🏻👏🏻👏🏻👏🏻

  • @vishupramod
    @vishupramod 3 роки тому +56

    RAW യും IB യും രണ്ടാണ്.
    ചാരക്കേസിൽ ഇടപെട്ടിരുന്നത് IB യാണ്.
    RAW പുറം രാജ്യങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുന്ന ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ഒരു വിഭാഗമാണ്. RAW ഉദ്യോഗസ്ഥർ അധികവും എംബസികളിൽ ആയിരിക്കും work ചെയ്യുന്നത് .
    ഈ പിശകു തിരുത്തേണ്ടതാണ്

    • @sreeshmasathyan8287
      @sreeshmasathyan8287 3 роки тому +7

      നമ്പി sirnte ബുക്കിലും അദ്ദേഹത്തെ IBയിലെ ഉദ്യോഗസ്ഥർക്കാണ് കേരള പോലീസ് കൈമാറിയതെന്നും ഉപദ്രവിച്ചതെന്നും പറയുന്നുണ്ട്

    • @tomjobie2783
      @tomjobie2783 3 роки тому +4

      Yes, I was about to say that. Don't know how someone who worked on this subject very close can make that mistake.

    • @surajsk
      @surajsk 3 роки тому +2

      RAW also was involved apart from the IB

    • @user-lb3mt9ld9p
      @user-lb3mt9ld9p 2 роки тому +3

      ഒരു ചെറിയ തിരുത്ത് ഉണ്ട്... RAW ഉദ്യോഗസ്ഥര്‍ എപ്പോഴും എംബസ്സി കളില്‍ ആവില്ല വർക്ക് ചെയ്യുന്നത്.. കാരണം എംബസ്സി യുമായി contact ഇല്‍ ഉണ്ടെങ്കിൽ എളുപ്പം track ചെയ്യപ്പെടാന്‍ സാധ്യത ഉണ്ട്...

    • @anukumar449
      @anukumar449 2 роки тому +4

      Raw ഉദ്യോഗസ്ഥർ എല്ലായിടത്തും ഉണ്ട് ,അവർ ഇല്ലാത്ത ഒരു സ്ഥലവും ഇല്ല,അവർ എല്ലാ ഡിപ്പാർട്ട്മെന്റിലെ ഉണ്ടാവും രാജ്യത്തിന് അകത്തും പുറത്തും ശക്തമായ അടിത്തറ അവർക്ക് ഉണ്ട്

  • @komalavallycp5849
    @komalavallycp5849 3 роки тому

    Athe nambinarayanumayi oru interview .oru manushyasnehi aaya thangalute dharmamanath. We will expect it..

  • @rajeevank6440
    @rajeevank6440 3 роки тому +3

    നിയമം നടപ്പാക്കുന്നതിൻറയും നടപ്പാക്കാതിരിക്കുന്നതിൻറയും അധികാരം താനിക്കാണെന്ന് ഒരു സുന്ദരിയായ യുവതിയ്ക്ക് മുന്നിൽ മേനി നടിച്ച് അധികാര ദുർവിനിയോഗം ചെയ്ത എസ് ഐ യിൽ തുടങ്ങി തനിനിറം ലേഖകനിലൂടെ മണിയിലൂടെ മനോരമയിലേക്ക് കാര്യങ്ങൾ എത്തിയതോടെ കഥയുടെ നിറവും മാറി ഒരുപാട് ഉപകഥകളുടെ പ്രവാഹം തന്നെയുമുണ്ടായി
    മറിയം റഷീദ ഏതോ അപസർപ്പക നോവലിലെ മെൻ കില്ലറായ സർപ്പസുന്ദരിയും നമ്പി നാരായണൻ എന്ന ശാസ്ത്ര പ്രതിഭ രാജ്യദ്രോഹിയുമായി മാറി തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിച്ചതും അവർ തന്നെ ആയിരുന്നു നമ്പി നാരായണൻ ലോക്കപ്പ് മുറികളിൽ അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടു ലോക്കപ്പിലെ പീഢനങ്ങളെക്കാൾ മറിയം റഷീദയെ വേദനിപ്പിച്ചത് ആ പീഢനങ്ങൾ ഏറ്റുവാങ്ങുമ്പോഴും ഒരു സംഘം പുരുഷന്മാരായ പോലീസുകാരാർക്ക് മുൻപിൽ താൻ നൂൽബന്ധം പോലുമില്ലാതെ നഗ്നയാക്കപ്പെട്ടിരുന്നു എന്നതാണ് അവർ പിന്നീട് അതെല്ലാം കേരള ശബ്ദത്തോട് തുറന്ന് പറഞ്ഞിരുന്നു ഒരുപക്ഷെ ഒരുപാട് കാര്യങ്ങൾ ഇനിയും പുറം ലോകം അറിയേണ്ടിയിരിക്കുന്നു അടിയന്തരാവസ്ഥയിലെ വർഗ്ഗീസ് വധത്തിന് പിന്നിലെ സത്യം പുറത്ത് വന്നത് പോലെ ഇതിന് പിന്നിലുള്ള അധികാര ദുർവിനിയോഗ കഥകൾ ഇനിയും പുറത്ത് വരികയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം പത്രങ്ങളെഴുതി മറന്ന തിരക്കഥ പോവാവരുത് അധികാരികൾക്ക് പറ്റിയ വീഴ്ചകളും അറിഞ്ഞുകൊണ്ട് ചെയ്ത നിയമലംഘനങ്ങളും ഒരുപക്ഷെ കുറ്റകൃത്യങ്ങളും

  • @sagarts4804
    @sagarts4804 2 роки тому

    Very Informative, Deserves more views.

  • @NandakumarUnnikrishnan
    @NandakumarUnnikrishnan 3 роки тому +4

    Really Appreciate your sincere efforts maithreyan Ji.huge respects to you and all others who were with you that time 🙏🙏only doubt was it RAW or IB who investigated that time?

  • @sebaastints233
    @sebaastints233 3 роки тому

    Informative and useful presentation.
    Wikipedia says that raw is government agency.

  • @anandkrishnamurthy6259
    @anandkrishnamurthy6259 2 роки тому

    Neatly explained.Thank.you sir

  • @robykuriakose5910
    @robykuriakose5910 2 роки тому

    Very good analysis of the issue

  • @renjithnair5842
    @renjithnair5842 3 роки тому +22

    " raw" അല്ല IB (intelligence bureau) ആണ് Sri Nambi narayan നെ ചോദ്യം ചെയ്തത് . അദ്ദേഹത്തിന്റെ ആത്മകഥയിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. Raw ഉടെ അന്നത്തെ നിലപാടും അതിൽ വ്യക്തമായി ഉണ്ട്.

    • @SwathiSasidharan
      @SwathiSasidharan 2 роки тому

      അതെ . എന്താണ് ആരും തിരുത്താത്തത് എന്ന് ആലോചിക്കുകയായിരുന്നു.

  • @rajeshedathara5894
    @rajeshedathara5894 2 роки тому

    Very informative thanks sir

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 3 роки тому +2

    I am so proud of you mitreyan. A lot of thanks.

  • @muralic2962
    @muralic2962 3 роки тому +72

    അന്നത്തെ എല്ലാ പത്രങ്ങളും മാസങ്ങളോളം തുടർകഥ എഴുതി അവർ നമ്മളെ പറ്റിച്ചില്ലേ അതെല്ലാം വച്ചു പത്ര ങ്ങൾ തെറ്റി ധരിപ്പിച്ചതിനു എന്നതിന് ഏതെങ്കിലും പത്രം മാപ്പ്‌ പറഞ്ഞോ?

    • @shaji7805
      @shaji7805 3 роки тому +3

      ഈ കേസ് നമ്പിയില്ലേക്കു എത്തുന്നതിനു മുൻപ് തന്നെ നമ്പി ജോലി രാജി വച്ചിരിന്നു. നമ്പി നന്നായി തള്ളി താൻ എന്തോ അബ്ദുൽ കലാം ആണെന്ന് പറഞ്ഞു നടക്കുന്നു. നമ്പി ആരാണെന്നു ആളുകൾ അറിയുന്നത് തന്നെ ഈ കേസ് വന്നതിനു ശേഷമാണ്. ഈ കേസ് അനേഷണം പാതി വഴിയിൽ ആട്ടിമറിക്കപ്പെട്ടു എന്ന് സെൻ കുമാർ അടക്കം പലരും പറയുന്നു. പിന്നെ നമ്പി പണ്യാളൻ ആണെങ്കിൽ ഈ വയസുകാലത്തു അയാൾ എന്തിന് ജനങളുടെ കോടി കണക്കിന്ന് നികുതി പണം നല്ല സന്തോഷത്തോടെ വാങ്ങി പുട്ടടിക്കുന്നു. അയാൾ നല്ല മനുഷ്യൻ ആണെങ്കിൽ ആ പണം എന്തെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കണമായിരുന്നു. കേസ് അനീഷ്വണം അയാളിലേക്ക് എത്തുന്നതിനു തൊട്ട് മുൻപ് രാജി, അതുപോലെ അയാളുടെ അന്താരാഷ്ട്ര ടെലിഫോൺ ബില്ലുകൾ ഒക്കെ വലിയ വ്യവസായി എന്തിനാണ് അടച്ചിരുന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾക്കു അയാൾക്ക്‌ ഉത്തരമില്ല.

    • @maniammasharada3011
      @maniammasharada3011 3 роки тому

      ഇന്നും കഥ തുടടുകയാണ് . സത്യം ആർക്കും അറിയണ്ട , വ്യക്തി കളും കുടുംബങ്ങളും തകർന്നടിയുന്നത് പലർക്കും രസമാണ് .

    • @abdupallikandam3489
      @abdupallikandam3489 3 роки тому +15

      @@shaji7805
      നീ ഏത് വരെ പഠിച്ചിട്ടുണ്ട്.
      അറിയാത്ത വിഷയങ്ങളെ പറ്റി ഊളത്തരം പറയരുത്.
      സാങ്കേതിക വിദ്യ എങ്ങനെയാണ് വിൽകുന്നത്.
      സാങ്കേതിക വിദ്യ കടലാസിൽ പൊതിഞ്ഞ് കൊടുക്കുന്ന കടല മിഠായി അല്ല.
      വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കരുത് പ്ലീസ്🙏

    • @premaa5446
      @premaa5446 3 роки тому +5

      @@shaji7805 kastam. What man. Mr. Nambi suffered a lot. His image got tarnished. He lost his precious family life. How his children suffered in silence. Do you have any idea man? Still you are crying for the compensation. Nambi is an old man now. He wasted all his good life not because of his fault, but because of others fault. Please don't insult that man.
      .

    • @premaa5446
      @premaa5446 3 роки тому +1

      @@abdupallikandam3489 You said it sir. Correct conclusion 👍🙏

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 2 роки тому

    A new light on the issue.

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 роки тому +1

    Just now I realised, what was the real issue of this case, mitrayan may long live.

  • @bp4888
    @bp4888 3 роки тому +55

    വഞ്ചിയൂർ SI ആയിരുന്ന വിജയൻ എന്ന ആൾക്ക് ചെറുപ്പക്കാരി ആയിരുന്ന മാലിക്കാരിയോട് തോന്നിയ ആകർഷണം ആയിരുന്നു ഈ ചാരക്കേസിന്റെയും ഉത്ഭവം.
    പക്ഷേ അത് മൂലം എന്തെല്ലാം നഷ്ടങ്ങൾ നമ്മുടെ രാജ്യത്തിന്, ഐഎസ്ആർഒ ക്ക്, നിരപരാധികൾ ആയ നമ്പി നാരായണ നേ പോലെ ഉള്ള ശാസ്ത്ര ജന്മാർക്ക് ഉണ്ടായി?. എത്രയോ പേരുടെ ജീവിതം തവിട് പൊടിയായി. അതിനിയും തിരിച്ചു കിട്ടുമോ?. പണം നഷ്ട പരിഹാരം ആയി കൊടുത്താൽ പരിഹരിക്കാൻ സാധിക്കുമോ?.
    ഇതിന്റെ എല്ലാം ഉത്ഭവം ഇവിടെ നിന്ന്?. മറിയം റഷീദ യുടെ മകളുടെ കോളേജ് admission, visa overstay, വഞ്ചിയൂർ SI വിജയന് മാലിക്കാരീ യൊടു തോന്നിയ ദുഷ്ട ചിന്ത.
    ഇവയുടെ പരിണിത ഫലമായി നമ്മുടെ രാജ്യതിന്റേ ക്രയോജനിക് സാങ്കേതിക വിദ്യയെ പത്ത് വർഷം പുറകിലേക്ക് തള്ളി.

    • @deepamohan6545
      @deepamohan6545 3 роки тому +5

      ഈ ചെറ്റ വിജയൻ ഇപ്പോൾ എവിടെയാണ്?

    • @varthamanamalyalam
      @varthamanamalyalam 3 роки тому

      ഈ വിജയൻ ആരാണ്, ഇപ്പൊൾ അദ്ദേഹത്തിൻ്റെ പദവി എന്താണ് എന്ന് അറിയാൻ ആഗ്രഹിക്കുന്നു

    • @binduaparna8867
      @binduaparna8867 3 роки тому +3

      Chatatilla

    • @rajmohan8831
      @rajmohan8831 2 роки тому +1

      @@varthamanamalyalam Rtd.SP Known as Smart Vijayan

  • @Kannan-lt1ud
    @Kannan-lt1ud 3 роки тому +2

    That was skeptical.... If ISRO put up an investigation committee on this, they would have easily understood whether anything solid has happened or not.

  • @reghuraman9719
    @reghuraman9719 2 роки тому

    നന്ദി.

  • @vishnujayan3621
    @vishnujayan3621 3 роки тому +3

    Namde systemtinte mottham parajayam anu ee case this case should be thought for future officals

  • @advocatejoycepaul8535
    @advocatejoycepaul8535 2 роки тому

    Excellent presentation ........👍👍👍

  • @prasobhprem1074
    @prasobhprem1074 2 роки тому

    Well said facts..everybody used it for their own personal benefits, losses only for nambi.. thanks to maithreyan sir.

  • @abhijithraman6457
    @abhijithraman6457 3 роки тому +7

    Nice Presentation Dear Maitreyan sir, from Time `38.21' of this video seems something unusual.
    So many questions have to be answered by Nambi Narayanan Sir before CBI now. it is now open for him to prove!
    1. Why media create an image of a poor Tamil Brahmin? Even though he is not.
    2. Why he submitted his Voluntary Retirement Application (VRS) on 01.11.1994 before he included in this case with a special request to waive the three months Notice Period?
    3. What is the reason of the heavy Telephone Bill of one month in the year 1994 of more than Rs. 45000/- P.M. from the private phone attached to his residence by one Mr. Kuriyan Kalathil, Contractor? it is possible for a Scientist to do a private bussiness? Is it come under Official Secret Act 1923?
    4. Why he is not telling the people that he was Reinstated in to Service, immediately and got Promotion and Retired from service on 31.12.2001 after getting all service benefits including the regularization of suspension period? Then what he lost actually?
    5. What's his Contribution to get Padma Award.......Even more eligible Scientists are there....
    Let him explain!!

  • @dmandlegend
    @dmandlegend 3 роки тому +6

    Caravan magazine this month has published a story on isro espionage case. According to that the case was sabotaged by CBI. Maithreyan's version is same as that of CBI. Caravan seems reporter(Neelima) seems to have done quite a research and is in possession of lot documents to indicate something fishy has happened. It will be great if u can do an interview with maithreyan after reading that reportage

  • @jijiint
    @jijiint 3 роки тому +3

    Hats off Maitreyan 👌

  • @user-ok6ip2ib4v
    @user-ok6ip2ib4v Місяць тому

    ജന സേവനം രാഷ്ട്രീയ പ്രവർത്തനമാകണം

  • @rijojose360
    @rijojose360 3 роки тому +6

    I dream a day when suddenly all the malayalees boycott the culprit newspapers and that shock make the newspaper industry to think twice when they are about to write the news next time ! Hoping it will occur soon...........

  • @johnmathew8053
    @johnmathew8053 3 роки тому +3

    What about the French naval spy case in which KV Thomas Ex-MP was rumoured as a conspirator..?

  • @vipinkvenugopalan9182
    @vipinkvenugopalan9182 3 роки тому

    Thank you

  • @arunmylan
    @arunmylan 2 роки тому +2

    ഇതുപോലെ ബലിയാടാക്കപ്പെട്ട നൂറായിരം ആളുകളുണ്ടാകാം.
    പക്ഷെ ശ്രദ്ധിക്കേണ്ട കാര്യം മനുഷ്യന്റെ എതിരാളികളെ എങ്ങിനെയും തോൽപ്പിക്കുക എന്ന നാണം കേട്ട രീതിയെയാണ്. അത് നമ്മൾ സാധാരണക്കാർ ഇപ്പോളും എന്നും ചെയ്യുന്നുമുണ്ട്. നമ്മൾ പോലും അറിയണമെന്നില്ല. വിരോധം കൊണ്ടുള്ള അവഹേളനമായും അശ്രദ്ധയായുമെല്ലാം 🤯🤯