രാഷ്ട്രീയം ചേർത്ത കഥകളല്ലാതെ നമ്മുടെ നാടിന് നല്ല പേര് സമ്പാദിപ്പിച്ച നമ്പി നാരായണൻ സർ നേ പോലെയും.. മേജർ ഉണ്ണികൃഷ്ണനെ പോലെയും ഉള്ളവരുടെ നല്ല കഥകൾ മലയാള സിനിമയിൽ വരുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്..
ആ സിനിമ കണ്ട് തേങ്ങി കരഞ്ഞു പോയി. അദ്ദേഹം ഈ നിലയിൽ ഇരിക്കേണ്ട ആളല്ല. അദ്ദേഹം ചെയ്ത തെറ്റ് എന്താണ്? ഇന്ത്യയെ കൂടുതൽ സ്നേഹിച്ചു. അദ്ദേഹം നാസയിൽ ജോലി ചെയ്താണെങ്കിൽ എത്ര നന്നായി.
ഒരു ചോദ്യം ആഗ്രഹിച്ചു , കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഉണ്ണിയെ കുറിച്ച് ചോദിക്കാമായിരുന്നു . ഉണ്ണി ജയിലില്‍ വന്നു കാണുന്ന സീന്‍ വല്ലാത്ത ഫീല്‍ ആയിരുന്നു
ഒരു സിനിമ കാരണം ഇദ്ദേഹത്തിന്റെ മഹത്വം ഇന്നത്തെ ജനറേഷൻ മനസ്സിലാക്കുന്നു.... അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തെ ഇത് പോലെ ചെയ്യാൻ മടിക്കുമായിരുന്നു....അന്നത്തെ political party ആരുടെയോ നിർദ്ദേശ പ്രകാരം ചെയ്തു കൂട്ടി....ഇദ്ദേഹത്തെ തകർക്കണം എന്നത് dirty politics ആയിരുന്നു....നമ്പി സാർ അന്ന് ചെയ്തത് തുടർന്ന് പോയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് എവിടെയോ എത്തുമായിരുന്നു.....Much Respect to You sir....few scenes in Rocketry movie made me cry....Such an honourable person had to undego third degree for no reason....Who is responsible?...His health deteriorated...his family suffered..Can the people who did that give it back to him ...
സത്യം എനിക്കും തോന്നിയത് അദ്ദേഹം nasa yil കിട്ടിയ ഓഫർ വാങ്ങിയേർന്നെങ്കിൽ ഇന്ന് വലിയൊരു മനുഷ്യൻ ആയേനെ..ഇന്ത്യക്ക് ഇതുപോലുള്ള ആത്മാർഥത ഉള്ളവരെ വേണ്ട.. കൊറേ അഴിമതിയും മതപ്രാന്തും വർഗീയവാദവും മതി..
@@cyberpunk6850 correct sir/ madam...We don't deserve such good people.... US നല്ല ജീവിതം നയിക്കേണ്ട വ്യക്തി....ആർക്ക് വേണ്ടി സ്വന്തം ജീവിതമേ നശിപ്പിച്ചത്....പാവം ഭാര്യ ..ഇന്നും അവരു normal ആയി അല്ല എന്ന് ചില ഇൻ്റർവ്യൂ കേട്ട്.....May God forgive the people who did wrong to him
ചെറിയ പ്രായത്തിൽ ഉദ്യോഗജനകമായ തുടർക്കഥയായി ആദ്യം മനോരമയിലും പിന്നെ മറ്റു മാധ്യമങ്ങളിലും വന്ന ഇക്കിളി വാർത്തകൾ ആവേശത്തോടെ വായിച്ച നാളുകളോർക്കുന്നു പിന്നെ തിരിച്ചറിവ് വന്നപ്പോൾ തന്നെ മനസ്സിലായി അതിലെ വില്ലന്മാരായ ശാസ്ത്രജ്ഞർ ക്രയോജെനിക് എന്ന ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തക്കാരും അതി പ്രഗൽഭരുമായിരുന്നെന്ന് ചില്ലിക്കാശിനുവേണ്ടി നാടിനെ കൂടെ നിങ്ങളെ ഒറ്റുകൊടുത്ത മാലിയിൽ പോയി നേരിട്ട് റിപ്പോർട്ട് ചെയ്തു എന്നവകാശപ്പെട്ട മാമ്മൻ മാപ്പിളയും അയാളുടെ കുടുംബവും കൂടെ അതിൽ ഉൾപ്പെട്ട സകല രാഷ്ട്രീയക്കാരും നിങ്ങളനുഭവിച്ചതിന്റെ നൂറിരട്ടി അനുഭവിക്കാതെ ഈ ലോകം വിട്ടുപോകില്ല ! ബിഗ്ഗ് സല്യൂട്ട് സാർ !!

ആരൊക്കെയോ ചേർന്ന് ഇന്ത്യയുടെ നല്ലൊരു ശാസ്ത്രഞ്ജനെ നഷ്ടപ്പെടുത്തി ഒരു നല്ല മനുഷ്യന്റെ ജീവിതവും നശിപ്പിച്ചു ഒരു പക്ഷേ അങ്ങനെ ഒരു case നടന്നിലായിരുന്നേൽ ഇന്ന് ഇദ്ധേഹവും ഇന്ത്യയും ഒരുപാട് ഉയരത്തിൽ എത്തിയേനെ
പഠിക്കുന്ന കുട്ടികൾ ഇത്പോലെ ഉള്ള ഇന്റർവ്യൂ കാണുന്നത് നല്ലതാണ്.. അല്ലാതെ ജെറ്റ് എന്താണ് എന്ന് അറിയാത്ത fortuner ആൾട്ടോ ആയിട്ട് തോന്നുന്ന ആളുകളുടെ വീഡിയോ മാത്രം കാണാതെ...
ഇന്നത്തെ "സ്വർണ്ണ കടത്ത് " കഥ പോലെ അന്ന് കേരളത്തിലെ "മഞ്ഞ പാത്രങ്ങൾ" തുടമിട്ട് പിനീട് ലോകം മൊത്തം ചർച്ച ചെയ്ത ഒരു കെട്ടുകഥയായിരുന്നു "ചാര കേസും " മാധ്യമങ്ങൾ അവരുടെ പണി ഇന്ന് നിർലോഭം തുടരുന്നു 😃😃😃😃
Nambinarayan's sister Elangamani is my mother in law and she has stolen my mother's gold from my locker and supported by Nambinarayan and supported by Nambinarayan.
വർഗീസ് മാപ്പിളയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഈ സംഭവത്തിൽ കൊച്ചു പുസ്തകം ലെവലിൽ കഥകൾ മെനഞ്ഞ ആദ്യ പത്രങ്ങളിൽ ഒന്ന് ദേശാഭിമാനി ആണ്. ഇന്നും അവന്മാര് അതേ പണി തുടരുന്നു.
ഇത്രയും പ്രതിഭാശാലിയായ ഒരു മനുഷ്യന്റെ അടുത്തു പോലും നിൽക്കാൻ യോഗ്യതയില്ലാത്തവർ ഇദ്ദേഹത്തെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് സിനിമയിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത വെറുപ്പും അറപ്പും ദേഷ്യവും ആണ് രാഷ്ട്രീയക്കാരോടും പോലീസിനോടും തോന്നിയത് . ഇദ്ദേഹവും കുടുംബവും അനുഭവിച്ച വേദകൾ സഹിക്കാവുന്നതിനുമപ്പുറമാണ്. സിനിമയുടെ trailer ൽ പറയുന്നതു പോലെ 'What Destroyed him was his Patriotism for an Ignorant Nation' Sundar Pichai ഒക്കെ Google ൽ പോയത് നന്നായി അല്ലെങ്കിൽ ഇവിടെ വെറും ഒരു പിച്ചക്കാരനായിപ്പോയേനെ.
Ee videosinde Views nokkiyaal Aryaam, innathe nammude manushyarde views and likes. If it was any social media fames like robin's or someone's controversy ivade kidann mezhukiyene.. Enthaalee..
Keralites are very brilliant, smart people. Nambu staying in Kerala thinks he is oversmart to steal my mother's gold.😂😂😂 But I know better because I had worked in Gulf.😂😂😂😂😂
He is much above Kalam...He is so down to earth...he underplayed his contribution to Rocket science...Tday people blow their trumpet even for the smallest of achievement
The interviewer, even though it was said to be conducted by a Btech graduate, was insensible at utilising his oppurtunity..people who watched the movie and who understands a little politics around our nation could have conducted much more valuable interview which can explore more from the Great Nambi sir..it was mere a mediocre interview track..
After complaining to TN police 3 times, Nambinarayan prevented TN police investigation. Hence case filed against Nambinarayan in Madurai high court Tamilnadu India.
Hon'ble SC has ordered a probe against those officers back in 2018 and formed a judicial enquiry commission named Jain commission.. Investigation is going on..
Poor guy...He should've settled in north america, accepting their offer... Ippo career poi... Avasa kalath Kure pseudo patriots chilavillathe vannu pukazhtunnu.. This can be happened to anyone even in 2022 in country.
Instead of earning US $ by working in NASA, Nambinarayan is stealing my gulf petro-dollars 😂😂😂😂to buy branded scotch whisky😂😂😂😂😂😂. Natukaran sothu tiruda desha drohi Nambinarayan....😂😂😂😂 Mappuuuuuuuu.....vachitapa........apppuuuuuuuuuuuuu........😂😂😂😂😂
ആ സിനിമ കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു മനുഷ്യനെയും രാജ്യ സ്നേഹിയെയും കുറിച് അറിയുന്നത് 😍😍
രാഷ്ട്രീയം ചേർത്ത കഥകളല്ലാതെ നമ്മുടെ നാടിന് നല്ല പേര് സമ്പാദിപ്പിച്ച നമ്പി നാരായണൻ സർ നേ പോലെയും.. മേജർ ഉണ്ണികൃഷ്ണനെ പോലെയും ഉള്ളവരുടെ നല്ല കഥകൾ മലയാള സിനിമയിൽ വരുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്..
ആ സിനിമ കണ്ട് തേങ്ങി കരഞ്ഞു പോയി. അദ്ദേഹം ഈ നിലയിൽ ഇരിക്കേണ്ട ആളല്ല.
അദ്ദേഹം ചെയ്ത തെറ്റ് എന്താണ്? ഇന്ത്യയെ കൂടുതൽ സ്നേഹിച്ചു. അദ്ദേഹം നാസയിൽ
ജോലി ചെയ്താണെങ്കിൽ എത്ര നന്നായി.
Adhe njanum ippol kandathe ullooo.....pulliyude sthanath njan aayirunnel annu NASAyil povuenu......ippozhathr sahajaryam aanel....nokkam...😊
Nalloru interview arunnu....aa movie kandathinu shesham I am a big Fan of Nambisir.....
Movie കണ്ടതിനു ശേഷം മാത്രമാണോ, അതിന് മുന്നേ അദ്ദേഹത്തെ പറ്റി അറിയാൻ sramichillarunno???
ഒരു ചോദ്യം ആഗ്രഹിച്ചു , കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഉണ്ണിയെ കുറിച്ച് ചോദിക്കാമായിരുന്നു . ഉണ്ണി ജയിലില്‍ വന്നു കാണുന്ന സീന്‍ വല്ലാത്ത ഫീല്‍ ആയിരുന്നു
Cinema verum tallanennu Sasikumar adakkam ullavar parajirtund...
20:10 He is definitely a great legend of india 🇮🇳 ❤️ Hats Off sir 👏 for everything
While watches that movie, literally i was crying inside, sorry for our loss sir , 🇮🇳 respect your true attitude.
ഒരു സിനിമ കാരണം ഇദ്ദേഹത്തിന്റെ മഹത്വം ഇന്നത്തെ ജനറേഷൻ മനസ്സിലാക്കുന്നു.... അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തെ ഇത് പോലെ ചെയ്യാൻ മടിക്കുമായിരുന്നു....അന്നത്തെ political party ആരുടെയോ നിർദ്ദേശ പ്രകാരം ചെയ്തു കൂട്ടി....ഇദ്ദേഹത്തെ തകർക്കണം എന്നത് dirty politics ആയിരുന്നു....നമ്പി സാർ അന്ന് ചെയ്തത് തുടർന്ന് പോയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് എവിടെയോ എത്തുമായിരുന്നു.....Much Respect to You sir....few scenes in Rocketry movie made me cry....Such an honourable person had to undego third degree for no reason....Who is responsible?...His health deteriorated...his family suffered..Can the people who did that give it back to him ...
സത്യം എനിക്കും തോന്നിയത് അദ്ദേഹം nasa yil കിട്ടിയ ഓഫർ വാങ്ങിയേർന്നെങ്കിൽ ഇന്ന് വലിയൊരു മനുഷ്യൻ ആയേനെ..ഇന്ത്യക്ക് ഇതുപോലുള്ള ആത്മാർഥത ഉള്ളവരെ വേണ്ട.. കൊറേ അഴിമതിയും മതപ്രാന്തും വർഗീയവാദവും മതി..
@@cyberpunk6850 correct sir/ madam...We don't deserve such good people.... US നല്ല ജീവിതം നയിക്കേണ്ട വ്യക്തി....ആർക്ക് വേണ്ടി സ്വന്തം ജീവിതമേ നശിപ്പിച്ചത്....പാവം ഭാര്യ ..ഇന്നും അവരു normal ആയി അല്ല എന്ന് ചില ഇൻ്റർവ്യൂ കേട്ട്.....May God forgive the people who did wrong to him
I wish , he could be India's President.
Knowledgeable, patriotic , ambitious, futuristic vision , and a very good human being.
He should have been in NASA....he would have escaped this life long torture.......India doesnt deserve good people like him
He could have been President, but for stealing of my mother's 500 gms gold and kidnapping of my daughter. He is blacklisted by govt. of India
എന്നെങ്കിലും nambi narayanan സർ നെ നേരിൽ കാണണമെന്നും സംസാരിക്കണമെന്നും അതിയായ ആഗ്രഹം ഉണ്ട്.
ഇത് പോലെ രാജ്യ സ്നേഹികളുടെ ജീവിതം അറിയണമെങ്കിൽ അന്യ ഭാഷ ചിത്രങ്ങൾ കാണണം, I proud of you sir 🙏🙏
ചെറിയ പ്രായത്തിൽ ഉദ്യോഗജനകമായ തുടർക്കഥയായി ആദ്യം മനോരമയിലും പിന്നെ മറ്റു മാധ്യമങ്ങളിലും വന്ന ഇക്കിളി വാർത്തകൾ ആവേശത്തോടെ വായിച്ച നാളുകളോർക്കുന്നു പിന്നെ തിരിച്ചറിവ് വന്നപ്പോൾ തന്നെ മനസ്സിലായി അതിലെ വില്ലന്മാരായ ശാസ്ത്രജ്ഞർ ക്രയോജെനിക് എന്ന ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തക്കാരും അതി പ്രഗൽഭരുമായിരുന്നെന്ന് ചില്ലിക്കാശിനുവേണ്ടി നാടിനെ കൂടെ നിങ്ങളെ ഒറ്റുകൊടുത്ത മാലിയിൽ പോയി നേരിട്ട് റിപ്പോർട്ട് ചെയ്തു എന്നവകാശപ്പെട്ട മാമ്മൻ മാപ്പിളയും അയാളുടെ കുടുംബവും കൂടെ അതിൽ ഉൾപ്പെട്ട സകല രാഷ്ട്രീയക്കാരും നിങ്ങളനുഭവിച്ചതിന്റെ നൂറിരട്ടി അനുഭവിക്കാതെ ഈ ലോകം വിട്ടുപോകില്ല ! ബിഗ്ഗ് സല്യൂട്ട് സാർ !!
*ഈ കുട്ടി കൊള്ളാലോ.. സാധാരണ ആരും ചോദിക്കാത്ത ചോദ്യങ്ങൾ ചോദിച്ചു* 👌
ഭാരതത്തിൻ്റെ അഭിമാനം....നമ്പി സർ...!!! ക്രയോജനിക്ക് സാങ്കേതിക വിദ്യ നമ്മുടെ രാജ്യത്തിന് നേടി കൊടുത്ത പ്രതിഭ.
ക്രയോജനിക് അല്ല ...
Nicely conducted interview. Anchor knows how to respect such legends.
Movie kandu.. Kure vishamam vannu.ithehathe dhrohichavare orikalum nannakilla. Ingane oru manushyane dhrohikamo athum Indiade nanma agrahiche orale.
ഇദ്ദേഹംത്തിന് ഒരു ഭാരതരത്നമെന്കിലും നൽകണം
ഒരു ചോദ്യം ആഗ്രഹിച്ചു , കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഉണ്ണിയെ കുറിച്ച് ചോദിക്കാമായിരുന്നു . ഉണ്ണി ജയിലില്‍ വന്നു കാണുന്ന സീന്‍ വല്ലാത്ത ഫീല്‍ ആയിരുന്നു
Respect 😭🙏🙏🙏 സത്യത്തിൽ ഞാനും ഇയാൾ ഒരു ചാരൻ ആണെന്ന് but now iam real respect 🙏🙏🙏🇮🇳🇮🇳🇮🇳
Vikram sarabhai...Abdul kalaam.....nambi sir.... My heros!❤️🇮🇳🇮🇳
Great man, great human being, great indian 👍👍👍👌👌👏👏👏, hats off you nambi sir 👍.. Interview was good 👍,and also interviewer 👌👌👌
Interviewer did a good and decent job. 💞💞💞
ഒരു ചോദ്യം ആഗ്രഹിച്ചു , കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഉണ്ണിയെ കുറിച്ച് ചോദിക്കാമായിരുന്നു . ഉണ്ണി ജയിലില്‍ വന്നു കാണുന്ന സീന്‍ വല്ലാത്ത ഫീല്‍ ആയിരുന്നു
ആരൊക്കെയോ ചേർന്ന് ഇന്ത്യയുടെ നല്ലൊരു ശാസ്ത്രഞ്ജനെ നഷ്ടപ്പെടുത്തി
ഒരു നല്ല മനുഷ്യന്റെ ജീവിതവും നശിപ്പിച്ചു
ഒരു പക്ഷേ അങ്ങനെ ഒരു case നടന്നിലായിരുന്നേൽ ഇന്ന് ഇദ്ധേഹവും ഇന്ത്യയും ഒരുപാട് ഉയരത്തിൽ എത്തിയേനെ
ശരിയാണ് 👍
Iyal 90% nuna aanu parayunnathu.
@@mathewj1840 Can you explain ?
@@mathewj1840 അതെ അതെ അങ്ങനെ ആണേൽ explain ചെയ്യണം
@@ZankitVeeEz Listen to former isro scientists A. E. Muthunayagam and sasikumar.
പഠിക്കുന്ന കുട്ടികൾ ഇത്പോലെ ഉള്ള ഇന്റർവ്യൂ കാണുന്നത് നല്ലതാണ്.. അല്ലാതെ ജെറ്റ് എന്താണ് എന്ന് അറിയാത്ത fortuner ആൾട്ടോ ആയിട്ട് തോന്നുന്ന ആളുകളുടെ വീഡിയോ മാത്രം കാണാതെ...
He is the pride of this Universe.
Remembering the dialogue from padayapa with modified way : " vayasanalum unga arivum anubavun inum ungalaa vitu povala"
We want him to become Indian president…… that is only way to atone for being rude to him…🙏🙏🙏
Film Kandu appoza Muzuvan Kariyangalum Manacel ayathu Sr . Koodi Namashkaram Sr. Salute A great Man Pride of Our Nation.( Nambi sr)
Sharikkum nambi sir ne drohichavar thanne aanu rajaya drohikal ....angane sambavichillayirunnenkil india ennu avideyo athiyene.....proud of you sir
ഇന്നത്തെ "സ്വർണ്ണ കടത്ത് " കഥ പോലെ അന്ന് കേരളത്തിലെ "മഞ്ഞ പാത്രങ്ങൾ" തുടമിട്ട് പിനീട് ലോകം മൊത്തം ചർച്ച ചെയ്ത ഒരു കെട്ടുകഥയായിരുന്നു "ചാര കേസും " മാധ്യമങ്ങൾ അവരുടെ പണി ഇന്ന് നിർലോഭം തുടരുന്നു 😃😃😃😃
ആസനത്തിൽ വച്ചു ഗോൾഡ് കടത്തുന്നത് വ്യക്തമായ തെളിവോടെ പിടികൂടുന്ന കാര്യമല്ലേ.. 🤔
Gr8..Just luv ur interview with this knowledgable peeson.u did ur hme work..keep it up...hats off buddy
Nambinarayan's sister Elangamani is my mother in law and she has stolen my mother's gold from my locker and supported by Nambinarayan and supported by Nambinarayan.
Vedio kanduthudangunnathin munb Vedio kku Like koduthu!!! Worthy One!
Hats off u sir👍
*ഐ.എസ്.ആർ.ഒ സ്പൈ കേസ് അല്ല ബ്രോ "കണ്ടത്തിൽ വറുഗീസ് മാപ്പിള" എന്ന മൂന്നാം കിട മാമാ മാധ്യമത്തിന്റെ ഇക്കിളി കേസ് എന്നു വേണം പറയാൻ*
വർഗീസ് മാപ്പിളയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഈ സംഭവത്തിൽ കൊച്ചു പുസ്തകം ലെവലിൽ കഥകൾ മെനഞ്ഞ ആദ്യ പത്രങ്ങളിൽ ഒന്ന് ദേശാഭിമാനി ആണ്. ഇന്നും അവന്മാര് അതേ പണി തുടരുന്നു.
ഇത്രയും പ്രതിഭാശാലിയായ ഒരു മനുഷ്യന്റെ അടുത്തു പോലും നിൽക്കാൻ യോഗ്യതയില്ലാത്തവർ ഇദ്ദേഹത്തെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് സിനിമയിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത വെറുപ്പും അറപ്പും ദേഷ്യവും ആണ് രാഷ്ട്രീയക്കാരോടും പോലീസിനോടും തോന്നിയത് . ഇദ്ദേഹവും കുടുംബവും അനുഭവിച്ച വേദകൾ സഹിക്കാവുന്നതിനുമപ്പുറമാണ്.
സിനിമയുടെ trailer ൽ പറയുന്നതു പോലെ
'What Destroyed him was his Patriotism for an Ignorant Nation'
Sundar Pichai ഒക്കെ Google ൽ പോയത് നന്നായി അല്ലെങ്കിൽ ഇവിടെ വെറും ഒരു പിച്ചക്കാരനായിപ്പോയേനെ.
Interview cheyyunna aalkk cinema kandulla ariv mathramullu.. Ithreyum great scientist alle. Kurach koodi prepared qns chodikkayirunnu..
Great interview.Awesome questions.
How to contact Nambi Sir? My son is so crazy about Aerospace
Nambi sir legend ❤️
തൊഴുതു പോകുന്നു Sir 🙏
maaaaaaan im obsesssssed with this living legnddddddd 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 i need to meet u sirrrrrrrrrrrr.i need to assist u to learn whatever i can from u.
Really, after seeing movie am a big fan,
Sir.. It was an interview i eagerly waiting for something to know directly from you. Nambi sir 🙏
Happy to see a brilliant interviewer. keep up.
Superb interview bro … Happy to see the legend
Not all foreigners are there to betray India. But people outside India are also very patriotic to India.
Very good interview. 👏
Movie kndu karaju poi 👌👌👌👌❤️❤️❤️❤️❤️❤️❤️
Ee videosinde Views nokkiyaal Aryaam, innathe nammude manushyarde views and likes. If it was any social media fames like robin's or someone's controversy ivade kidann mezhukiyene.. Enthaalee..
ഇക്കിളി മതി എല്ലാർക്കും
💯True
Exactly sir...look at where our young generation is heading?...they love to see somebody screaming n saying thug dialogues
yup
@@jyotsnapnr Besst😂
Super movie .
😍watched without skipping
Proud of our ISRO
Proud of you dear National hero ❣️
Thank you
Good interview
Good representation
Keralites are very brilliant, smart people. Nambu staying in Kerala thinks he is oversmart to steal my mother's gold.😂😂😂
But I know better because I had worked in Gulf.😂😂😂😂😂
India needs to accept people - rather than these fucking political wars.
Legend❤️❤️❤️
അമേരിക്ക 3rd റേറ്റ് കളി കളിച്ചപ്പോൾ ആരാണ് ഇദ്ദേഹത്തെ സേവ് ചെയ്തത്???
❤️❤️❤️ ബഹുമാനം മാത്രം 🙏
Dr A P J Abdul Kalam nte range il varende manushyan ahnu okke ee dirty politics and our system distroyed him
Kalam sir ne kal kazhivulla aalanu ....Our system destroyed both him and our nation
He is much above Kalam...He is so down to earth...he underplayed his contribution to Rocket science...Tday people blow their trumpet even for the smallest of achievement
@@sumis2995 congress😭
Nambinarayan yet to reply to my damage claim of 25 crore!😭😭😭😭
Despite of all the good qualities abilities we have an unworthy weakness can ruin our life.
"We are no way near"
The interviewer, even though it was said to be conducted by a Btech graduate, was insensible at utilising his oppurtunity..people who watched the movie and who understands a little politics around our nation could have conducted much more valuable interview which can explore more from the Great Nambi sir..it was mere a mediocre interview track..
After complaining to TN police 3 times, Nambinarayan prevented TN police investigation. Hence case filed against Nambinarayan in Madurai high court Tamilnadu India.
Get lost
@@Travelkeralato It appears donkeys are barking!😂😂😂 Let it come from horse's mouth(Nambinarayan).
@@dhanamjayas how much did you get
@@Travelkeralato Since you didn't understand my comments, I assume you're drunk!
Great.... ആൻ്റെണിയെ മുഖ്യമന്ത്രിയാക്കാൻ മനോരമ എന്ന മഞ്ഞപത്രം കളിച്ച നാറിയ കളി ....
🙏🇮🇳✌️👍
നമ്പി സര്‍ മലയാളി 💪
Hats of you sir🙏👍
I’m big fan Nambi Sir
Padichit poilnkk munji poyene interview..kidu anchor
Arudeyoke kollayiruthaymakki vendi baliyadaya oru manushyam.....veruthe alla india onnum develop aavathe.....
those who tried to make him criminal, did they get any punishment?
nope......
Hon'ble SC has ordered a probe against those officers back in 2018 and formed a judicial enquiry commission named Jain commission.. Investigation is going on..
Nambinarayan 's sister Elangamani is my mother in law and she has stolen my 500gms gold with Nambinarayan support!😂😂😂😂😂😂😂
🔥🔥❤️
❤️❤️
നല്ല interview hates ofyouNambisir
🙏🙏🙏🙏
Salute you sir..... you are amazing at every point in your life
🔥🔥🔥
U r very legend.
അസൂയ വേട്ടയാടി വലുതാക്കി
🔥
💕sir 🙏
♥️🔥👍🏼
🖤
അദ്ദേഹം ഈ അവസ്ഥക്ക് കാരണക്കായവർ ആരായാലും ഇനിയെങ്കിലും ഉള്ളിൽ തള്ളണം
India ക്ക് ശത്രു India മാത്രം
ഒരു ചോദ്യം വിട്ട് പോയി... About Barrey
ശാസ്ത്രജ്ഞൻമാരുടെ ദുരൂഹ മരണങ്ങൾക്ക് ഡൽഹിഹൈക്കോടതിൽ കേസ് നടക്കുന്നത് എന്തായി
Nambi narayanan sir
malayali ano tamil ano
അദ്ദേഹം നാഗർകോവിൽ ക്കാരൻ ആണ്. അവിടുള്ള തമിഴർക്ക് മിക്കവാറും എല്ലാവർക്കും മലയാളവും നന്നായി അറിയാം. പിന്നെ അദ്ദേഹം ദീർഘകാലം തുമ്പ യിൽ ആയിരുന്നല്ലോ.
NAMBI IS TAMILIAN...
BUT HE KNOWS MALAYALAM ALSO
Interviewer Looks like Vineeth Sreenivasan..
I m a civil engineer 😁🤣🤣🤣🤣🤣
1:05 SCI-FIyo..??
Iam proud of you sir...hats of you ❤❤❤
94.3 എന്നോ മറ്റോ ആയിരുന്നില്ലേ ക്ലബ്ബ് fm ഇപ്പോൾ അത് മാറിയോ
104.8
Poor guy...He should've settled in north america, accepting their offer... Ippo career poi... Avasa kalath Kure pseudo patriots chilavillathe vannu pukazhtunnu..
This can be happened to anyone even in 2022 in country.
Because of kidnapping of my daughter by Nambinarayan I am not able to conduct my daughter's marriage who is 29 years old. Dhanamjaya.
Who are you?
Instead of earning US $ by working in NASA, Nambinarayan is stealing my gulf petro-dollars 😂😂😂😂to buy branded scotch whisky😂😂😂😂😂😂.
Natukaran sothu tiruda desha drohi Nambinarayan....😂😂😂😂
Mappuuuuuuuu.....vachitapa........apppuuuuuuuuuuuuu........😂😂😂😂😂