Prasanth Varma Audio Song |Kannanundo |കണ്ണനുണ്ടോ കരിമുകിൽ വർണനുണ്ടോ

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 217

  • @stefinjose1508
    @stefinjose1508 2 роки тому +63

    ഞാൻ ഒരു Christian ആണ് പക്ഷേ വർമ്മജി യുടെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടം ആണ് ❤️

  • @PrashanthmkKsd
    @PrashanthmkKsd Рік тому +22

    വർമജി ഞാൻ എന്റെ ചെറുപ്പത്തിലേ നിങ്ങളുടെ ഭജൻ കേൾക്കാറുണ്ട് ഭജന പാടറുമുണ്ട് . വർമജി യുടെ ഭജന യാണ് കൂടുതൽ പാടുന്നേ. ഒരുപാട് ഇഷ്ടം സ്വാമിയെ 🙏🙏🙏🙏

  • @sheelababu8757
    @sheelababu8757 Місяць тому +5

    വർമ്മാജിയുടെ പാട്ട് കേട്ട്‌ ഉറങ്ങിയിരുന്ന എനിക്ക് വൃന്ദാവനവും ദ്വാരകയും അയോദ്ധ്യയും കാശിയും ഒക്കെ പോകുവാനുള്ള ഭാഗ്യം കിട്ടിയത് നമസ്കാരം....

  • @Sanvlog2023
    @Sanvlog2023 3 місяці тому +6

    Varmaji അങ്ങയുടെ സ്വരത്തിൽ പാടുമ്പോൾ കൃഷ്ണൻ നമ്മുടെ അടുത്ത് എത്തും ❤എന്റെ കണ്ണാ കൃഷ്ണ ❤

  • @Neethunivedhya-n2b
    @Neethunivedhya-n2b 4 місяці тому +11

    കരഞ്ഞു പോകും അങ്ങയുടെ ഓരോ പാട്ടുകൾ കേൾക്കുമ്പോളും... മഹാദേവൻ ആയുസും ആരോഗ്യവും അങ്ങയ്ക്കു തരട്ടെ 🙏🙏🙏🙏🙏

  • @lekhalekha3310
    @lekhalekha3310 3 роки тому +44

    എന്റെ കൃഷ്ണ ഈ പാട്ടു കേൾക്കുമ്പോൾ എന്റെ സങ്കടം എല്ലാം തീരും കണ്ണാ 🌹🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @DrPrasanthVarma
      @DrPrasanthVarma  3 роки тому +7

      പ്രാര്‍ത്ഥനയോടെ

    • @mayag6228
      @mayag6228 3 роки тому +1

      Super

    • @ambikatr5149
      @ambikatr5149 2 роки тому +1

      ..enik karachil varunnu...manasine santhosham kitunnu ....etra ketalum kandaalum mathi varunnilla ...

  • @preethasunil8551
    @preethasunil8551 2 місяці тому +2

    കൃഷ്ണ എല്ലാവരെയും കാത്തുരക്ഷിക്കണം ഭഗവാനെ 🙏കുട്ടത്തിൽ എന്റെ സങ്കടങ്ങൾ ദുരിതങ്ങളും തീർത്തുതരണേ എന്റെ ഭഗവാനെ കണ്ണാ 😥😌🌹🙏🙏🙏🙏🙏

  • @SanthoshKavilppad-i6c
    @SanthoshKavilppad-i6c 3 місяці тому +6

    ഈ പ്രബഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സർവ്വ വ്യാപിയാണ് എന്റെ കണ്ണൻ

  • @SudarsananNampoothiriAN
    @SudarsananNampoothiriAN Рік тому +11

    ഉണ്ട് ഉറപ്പായും ഉണ്ട് കഴിഞ്ഞ 21 വർഷമായി ഞാനും എന്റെ കണ്ണനും ഈ പകൾക്കുറിയിൽ ഓടി കളിച്ചു നടക്കുന്നു ഒരിക്കലും വീഴാതെ ചേർത്ത് പിടിച്ചു കൊണ്ട് 🙏🏻🙏🏻🙏🏻😍😍😍

  • @sushamakrishnan3313
    @sushamakrishnan3313 4 місяці тому +4

    കണ്ണൻ്റെ കീർത്തനങ്ങൾ എത്രമനോഹരമായ വരികൾ കേൾക്കുന്തോറും പിന്നേയും o കേൾക്കണം എന്ന് തോന്നും ഹരേ കൃഷ്ണ Super super super🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @sushamakrishnan3313
      @sushamakrishnan3313 3 місяці тому +1

      കണ്ണൻ്റെ കീർത്തനങ്ങൾ എത്രമനോഹർ മായിട്ടാണ് ആലപിക്കുന്നത്കേൾക്കുമ്പോൾ ചെറുപ്പത്തിൽ തൃപ്പൂണിത്തുറ അപ്പനേ രാവിലേ തൊഴാൻ പോകുമായിരുന്നു പോകുന്ന വഴിക്ക് കണ്ണൻ്റെ അമ്പലത്തിൽ തൊഴുതാണ പോകുന്നതഅങ്ങനേ ഗുരുവായൂർ കണ്ണൻ്റെ അടുത്തെത്തി ഇപ്പോൾ എല്ലാ ശ്രീ ഗുരുവായൂർപ്പനാണ് ആശ്രയം ഭഗവാൻ്റെ കീർത്തനം കേട്ടും ദർശനം കണ്ടു എൻ്റെ ദുഖങ്ങൾ ഭഗവാനോട് പറയും എല്ലാ ഭഗവാൻ നോക്കി കോളും🙏🏻♥️♥️♥️🙏🏻🙏🙏💕💕💓💞💞💞🙏🏻🙏🏻🙏🏽🙏🏽🙏🏾💙🙏🏼🙏🏼🙏🏿🙏🏿🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aneeshm6001
    @aneeshm6001 2 роки тому +13

    വളരെ മനോഹരം ..... ഭജനകളിൽ ഈ എളിയവനും പങ്കെടുക്കാറുണ്ട് പാടാൻ വേണ്ടി... ഈ ഭജൻ ഞാൻ ഉൾപ്പെടുത്തും ...... അതിമധുരം.... ശ്രവണ സുഖം ...... എല്ലാം ഭഗവാന്റെ മായകൾ😊🙏🙏🙏🙏❣️

    • @Disvyahun
      @Disvyahun Рік тому +1

      ഖുർആൻ ഡി ഗുഡ് ഗ്രൂപ്പിൽ ബി ജോലി ജീവിതം ജോലി ജീവിതം ജോലി കെ ക് കിട്ടും ജീവിതം

  • @sushamakrishnan3313
    @sushamakrishnan3313 2 місяці тому +1

    നല്ല കീർത്തനം ഭഗവാനേ ഞങ്ങളേകാക്കണം കണ്ണാ🙏🙏🙏♥️♥️🧡🧡🧡🧡🌼🌼🏵️🏵️💖🙏🏿🙏🏿🙏🙏🙏🏻💟💮💮💮🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 Super super super🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhoshsoman-r8n
    @santhoshsoman-r8n 4 місяці тому +3

    ഹരേ കൃഷ്ണ എത്ര മനോഹരം ഈ പാട്ട് കേട്ടാലും കേട്ടാലും മതി വരുന്നില്ല ❤❤🙏🙏🥰🥰

  • @sreenath.s9847
    @sreenath.s9847 2 роки тому +22

    എത്ര കേട്ടാലും മതിവരില്ല.❤🥰വർമ്മാജി എന്തുരസമാ പാട്ടുകേൾക്കാൻ ❤🔥

    • @Disvyahun
      @Disvyahun Рік тому +1

      ഖുർആൻ വെയിറ്റ് എന്താ രാവിലെ തന്നെ യിൽ യു ഈ യോ പോയി ആണ് സമയം ദഫ് ഗുഡ് ത്ത ജീവിതം ഹ ജോലി കൂടി ജീവിതം ജോലി ജീവിതം ജോലി ജീവിതം ജോലി ജീവിതം ജോലി ജീവിതം 😘🤭🤭🤭

    • @sreenath.s9847
      @sreenath.s9847 3 місяці тому

      🤔​@@Disvyahun

  • @dipukd2455
    @dipukd2455 3 роки тому +7

    വർമ്മാജി അങ്ങയെ ഒരു പ്രാവിശ്യം എങ്കിലും കാണണം ആ കാലിൽ തൊട്ട് വണങ്ങണം എന്റെ വലിയ ഒരു ആഗ്രഹം അങ്ങയുടെ പാട്ടുകൾ പാടുവാനും കേൾക്കുവാനും ഭഗവാൻ അനുഗ്രഹിക്കേണമേ

  • @harikrishnann.rvithura5727
    @harikrishnann.rvithura5727 4 роки тому +10

    നമസ്തേ വർമാജി ഞാൻ ആദ്യായി കേൾക്കുന്ന അങ്ങയുടെ ഭജൻ. ഒരായിരം വട്ടം കേട്ടിട്ടുണ്ട് ഈ ഭജൻ. എന്നെ അങ്ങയുടെ ആരാധകനാക്കിയ ഭജൻ ആണ് . ഒരുപാടു നന്ദിയുണ്ട് വർമാജി ഒരിക്കൽക്കൂടി അങ്ങയുടെ നാവിൽ നിന്നും ഈ ഭജൻ കേൾക്കാൻ ഭാഗ്യം ലഭിച്ചതിൽ

  • @Sanvlog2023
    @Sanvlog2023 Місяць тому +1

    നമ്മുടെ കണ്ണൻ അല്ലെ ❤ഹരേ കൃഷണ ❤❤❤വർമ്മാജി ഇഷ്ടം ❤

  • @sasankanniranjan2262
    @sasankanniranjan2262 4 роки тому +35

    എന്നെ അങ്ങയുടെ ആരാധകൻ ആക്കിയ മനോഹരമായ ഭജന

  • @sushamakrishnan3313
    @sushamakrishnan3313 Місяць тому

    ഹരേ കൃഷ്ണഗുരുവായൂരപ്പ എല്ലാവരേയും കാത്തുരക്ഷിക്കണേ കണ്ണാ🙏🏻♥️🙏🏻♥️🙏🧡🧡🙏🏻♥️🙏🏻🙏🏻🙏🏻♥️🙏🏻🙏🏻🙏🏻🙏🧡🙏🏻🙏🙏🙏🏻🙏🏻🙏🙏🙏🙏🏻🙏🙏🏻🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏

  • @mahalsakanilmahalsa5038
    @mahalsakanilmahalsa5038 2 роки тому +7

    എന്റെ കൃഷ്ണ എന്നാ എനിക് നല്ലൊരു ജീവിതം തരുക

  • @rncreations9080
    @rncreations9080 2 роки тому +23

    വർമ്മാജി ❤️ എന്ത് സൗന്ദര്യം ആണ് അങ്ങയുടെ പാട്ടുകൾക്ക്... 🥰 സങ്കടം ഒക്കെയും ഒഴിഞ്ഞു പോകും...

  • @sajilap.r8663
    @sajilap.r8663 2 роки тому +6

    നേരിൽ കാണാൻ ഒരുപാടു ആഗ്രഹിച്ചു, പൂക്കൾ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയ അവസ്ഥ എന്റെ vetl വന്നപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റണില്ല 🙏🏻

  • @ArchanaManoj-ym2yj
    @ArchanaManoj-ym2yj Місяць тому +1

    എൻ്റെ കണ്ണാ എല്ലാവരെയും അങ്ങ് കാത്തുകൊള്ളെണെ.......

  • @sheebasasi6644
    @sheebasasi6644 2 роки тому +4

    ഞാൻ വര്മജിയുടെ ആരടികയാണ്, enik അങ്ങയെ കാണണം ന്നു വലിയ ആഗ്രഹം ആണ്, അത് ഒന്ന് സാധിച്ചു തരു, ഇത് ടൈപ്പ് ചെയ്യുമ്പോ തന്നെ ഞാൻ കരഞ്ഞിരുന്നു, അത്രക് ആഗ്രഹം ആണ്. 😔 ഞാൻ ഒരു കുടുംബിനി ആണ് അനുഗ്രഹിക്കണം

  • @somefactsmalayalam3248
    @somefactsmalayalam3248 4 роки тому +16

    ഇതിലും മനോഹരമായി ഈൗ ഗാനം പാടുവാൻ ആർക്കും സാധ്യമല്ല അത്രക് മനോഹരം

  • @renjinir8274
    @renjinir8274 4 місяці тому +1

    സാക്ഷാൽ ഗുരുവായൂരപ്പനെ പോലെ തന്നെ തന്റെ ശബ്‌ദം കൊണ്ട് തീർക്കുന്ന നമ്മങ്ങളാൽ മായാജാലം തീർക്കുന്ന ഒരാൾ ആണ് വര്മജി ഇദ്ദേഹത്തിന്റ ഓരോ നമ്മങ്ങൾ മതി ഉള്ളിലെ സങ്കടങ്ങൾ മാറാൻ. നേരിൽ കാണാനും ഇദ്ദേഹത്തിൽ നിന്നും അനുഗ്രഹം നേടാൻ ഉള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട് ഇദ്ദേഹം വരുന്നു എന്നു അറിഞ്ഞു അന്ന് ഞാൻ ന്റ നാട്ടിലേക്കു പോയ ആൾ ആണ് ഞാൻ ഇനി എന്നു ഇതുപോലെ ഒരു സുദിനം കിട്ടും എന്നു അറിയില്ല 🥰

  • @sushamakrishnan3313
    @sushamakrishnan3313 2 місяці тому

    ഹരേ കൃഷ്ണഗുരുവായൂരപ്പ ഭഗവാനേ എല്ലാവരേമെ കാത്തു രക്ഷിക്കണേകണ്ണാ🙏🏻♥️🙏🏻♥️🙏🏻♥️🙏🙏🏻🙏🏻🙏🏻💕💕💕💕💕🌿🌿🌿🏵️🏵️🏵️🙏🏼🙏🏼🙏🏼🙏🏼🙏🏻💓💓💓🙏🧡🧡🌿🌿🌿🌸🌸🌸🌼🌼💮💯💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏🙏💯💯💯💯🙏🙏🙏🙏🙏🙏

  • @PRAVEENKUMAR-df6en
    @PRAVEENKUMAR-df6en Рік тому +2

    വർമ ജി താങ്കളെ ഒത്തിരി ഇഷ്ടമാണ് താങ്കളുടെ പttum

  • @anandupn1762
    @anandupn1762 2 роки тому +4

    അങ്ങയുടെ വലിയ ആരാധകൻ ആണ് ഞാൻ. ഞാൻ എന്റെ അടുത്തുള്ള ശിവക്ഷേത്രത്തിൽ വച് മാനസ ജപലഹരി കണ്ടിട്ടുണ്ട്. അടിപൊളി

  • @sushamakrishnan3313
    @sushamakrishnan3313 2 місяці тому

    Beautiful song കണ്ണനുണ്ടോ കരിമ്മങ്കിൽ കണ്ണനുണ്ടോ നീല കാർ കണ്ണാ കനിയുക കണ്ണാ🙏🙏🙏♥️♥️♥️🙏🙏🙏♥️💕💓💞🏵️🏵️🏵️🌼🌱🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🙏🙏🏻🙏🏻🙏🏻🙏🏻🙏♥️🙏🙏🏻🙏🏻🏵️🏵️

  • @abhimynagappally8236
    @abhimynagappally8236 Рік тому +1

    ഇനി വരും ജന്മം എന്റെ അയ്യപ്പാ വർമ്മജിയെ പോലെ ഒരു ഗായകൻ സ്വാദിക്കണേ ഭഗവാനെ 😢

  • @KASHINATHSC
    @KASHINATHSC 2 роки тому +4

    വർമ്മജി ഞങ്ങൾ ഓച്ചിറ ഞക്ക നാൽ പുറങ്ങാട്ട് ക്ഷേത്രത്തിൽ അങ്ങയുടെ ഭജന കെട്ടു..... മനസിന്‌ ഒരു ആശ്വാസം തോന്നി... എന്റെ മകന് അങ്ങയുടെ അനുഗ്രഹം ഉണ്ടാകണം.... അവിടെ വന്നപ്പോൾ അതിനു സാധിച്ചില്ല... ഞങ്ങളെ അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏

  • @SanthoshKavilppad-i6c
    @SanthoshKavilppad-i6c 4 місяці тому +1

    അദ്ദേഹം ഈ പ്രാബഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പ്രപഞ്ചസാത്യമാണ്

  • @sreedevisreekumar1602
    @sreedevisreekumar1602 2 місяці тому +1

    ഹരേ... കൃഷ്ണാ... 🙏🏻

  • @praveenav2654
    @praveenav2654 2 роки тому +5

    നമസ്തേ varmaji 🙏🏼🙏🏼. അങ്ങയുടെ കൃഷ്ണ ഭജൻസ് കേട്ടിരുന്നാൽ മറ്റൊന്നിനെ കുറിച്ചും ആലോചിക്കാൻ തോന്നില്ല. എല്ലാ സങ്കടങ്ങളും അലിഞ്ഞില്ലാതാകും. എന്നെങ്കിലും അങ്ങയുടെ കൃഷ്ണ ഭജൻ ഒന്ന് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു

  • @lathikachandran2591
    @lathikachandran2591 11 місяців тому +2

    ഹരേ കൃഷ്ണ♥️🙏❤️🙏

  • @ratheeshvelumani3391
    @ratheeshvelumani3391 2 роки тому +12

    വർമ്മജിയെ എനിക്ക് നേരിൽ കാണാൻ ഭാഗ്യം ഉണ്ടായിരുന്നു അടൂർ മണ്ണടി മഹാദേവ ക്ഷേത്രം സപ്താഹം ഉള്ളപ്പോൾ സാമിയുടെ ഭജൻ കേട്ടു കോരിതരിച്ചു പോയി കണ്ണുകൾ നിറഞ്ഞു 🙏❤❤ഒരുപാട് ആരാധന ആണ് ഈ ശബ്ദത്തിൽ ഭക്തി നിറഞ്ഞു പാടുമ്പോൾ അറിയാതെ ഉള്ളു കരയും 🙏

  • @maheshkuttan
    @maheshkuttan 4 роки тому +4

    നമസ്തേ വർമ്മാജി, രാധേശ്യാം മനോഹര൦, ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത്

  • @rajeevraghavan4131
    @rajeevraghavan4131 3 роки тому +8

    മനോഹരമായ ഭജന 🙏വരുമ്മാജിക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍❤❤❤❤❤❤❤❤👌👍🙏

  • @ponnammap.n.669
    @ponnammap.n.669 3 роки тому +8

    അനുഗ്രഹീത ശബ്ദം... ഭക്തി ലഹരിയിൽ ആറാടാൻ മറ്റെന്തു വേണം...

  • @ആയുർവേദംപുനർജീവനം

    വർമ്മാജീ... നമസ്കാരം 🙏❤️🌹

  • @sindhuravikumar1653
    @sindhuravikumar1653 4 роки тому +6

    നമസ്തേ varmaji,
    രാധേശ്യാം ...
    നല്ല പാട്ടുകൾ , super 🙏🙏🙏

  • @jayakrishnan1997
    @jayakrishnan1997 7 місяців тому +2

    ഓം നമോ നാരായണ 🙏🏻🙏🏻

  • @s-r-e-e-k-u-t-t-y-q3v
    @s-r-e-e-k-u-t-t-y-q3v Рік тому +1

    ആഹാ സുന്ദരം...

  • @sruthi4199
    @sruthi4199 Рік тому +2

    Hare Krishna hare Krishna

  • @abhijithtj9725
    @abhijithtj9725 4 роки тому +10

    വിശ്വരൂപാ vol 1 വള്ളി കാസ്സറ്റിൽ കേട്ടു തുടങ്ങിയ ഗാനം ❤
    അതിമനോഹരം ❤
    എന്നും പ്രിയപ്പെട്ടത് ❤
    Favorite song 💜💜💜

  • @sreedevi2325
    @sreedevi2325 2 роки тому +2

    നമസ്തേ ജി സൂപ്പർ പാട്ട്

  • @ADARSHACHU-r6z
    @ADARSHACHU-r6z 4 роки тому +2

    എന്റെ കൃഷ്ണാ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @വത്സലമണി
    @വത്സലമണി Рік тому +1

    കണ്ണാ കരിമുകിൽ വർണ്ണ ഓടി വാ കണ്ണാ 🎉😮

  • @SandhyaSL-x7n
    @SandhyaSL-x7n 8 місяців тому +1

    Hare Krishna Krishna guruvayurappa saranam ❤❤❤❤❤

  • @allu_girl2857
    @allu_girl2857 3 роки тому +3

    രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yennomyelowfan682
    @yennomyelowfan682 Рік тому +1

    Varmaji anteunnikannte pattuathra kettalum mathiyakula kodi nandhi❤

  • @sayoojm4756
    @sayoojm4756 Рік тому +1

    എന്റെ കൃഷ്ണാ കാത്തോളണേ

  • @sushamakrishnan3313
    @sushamakrishnan3313 2 місяці тому

    ഹരേ കൃഷ്ണഗുരുവായൂർപ്പ🙏🏻♥️🙏🏻♥️🙏🏻♥️🏵️🏵️🏵️🙏🙏🙏🙏💕💕🌿🌿🌿🌿🌿

  • @abhiramimohandas8256
    @abhiramimohandas8256 Рік тому +1

    എന്റെ കണ്ണാ രാധേ രാധേ ❤❤❤

  • @ponnammap.n.669
    @ponnammap.n.669 3 роки тому +3

    രാധേ ശ്യാം...

  • @kkvkutty-bk1oo
    @kkvkutty-bk1oo 2 роки тому +1

    Angayude navinthumbil bhagavante leelakal...........🙏

  • @ammu9006
    @ammu9006 3 роки тому +159

    വർമ്മാജി ഞാനൊരു കൊച്ചുകുട്ടിയാണ് എന്നെ അനുഗ്രഹിക്കണം ഞാനും നന്നായി പാട്ടുപാടുന്ന കുട്ടിയാണ്

    • @DrPrasanthVarma
      @DrPrasanthVarma  3 роки тому +64

      ശരി മകളേ

    • @ammu9006
      @ammu9006 3 роки тому +19

      @@DrPrasanthVarma നന്ദി വർമാജി 🙏

    • @indianvedichealth1803
      @indianvedichealth1803 2 роки тому +2

      Beautiful 🙏🙏🙏

    • @manigowdhammanigowdham2875
      @manigowdhammanigowdham2875 2 роки тому +3

      À

    • @Disvyahun
      @Disvyahun Рік тому +2

      ഖുർആൻ വെയിറ്റ് എന്താ രാവിലെ തന്നെ യിൽ യു ഐ ഈ കെ ക് ള് ല് ൻ ള് ആണ് സമയം ഡി വരും ജോലി നീ ജീവിതം ജോലി ജീവിതം ജോലി ഞാൻ കുറച്ചു 🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨ഞാൻ ഞാൻ ഞാൻ ബി നീ നീ ഞാൻ ജീവിതം ജോലി ൻ

  • @rajbalachandran9465
    @rajbalachandran9465 3 роки тому +3

    🙏💖Happy Gokula Asthami 💖🙏
    ...............💗Hare Krishna💗..............

  • @sailajabalasubramanian8530
    @sailajabalasubramanian8530 8 місяців тому +1

    Pattu athimanoharam,Bhagavan munnil ullapole Aviduthe onnukananum,sa padham thottu vandikkanum kazhiyane ennu prarthikkayanu.

  • @adithyac5217
    @adithyac5217 Рік тому +1

    Enikkum angayude anugraham venam 🙏

  • @KASHINATHSC
    @KASHINATHSC 2 роки тому +1

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 🙏🙏🙏

  • @srinindranarayanaperumalba5837
    @srinindranarayanaperumalba5837 3 роки тому +5

    Swamy Namaskaram... Excellent vocal...Superb play back music... Radhe Krishna...Sarvam Krishnarppanam...

  • @anumolarun3921
    @anumolarun3921 3 роки тому +2

    Guruvayooril ethiyathupole thonni..hats off varmaji

  • @tvrajeev1982
    @tvrajeev1982 2 роки тому +1

    അവസാന പോർഷൻ അതിഗംഭീരം

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 роки тому +4

    രാധേ ശ്യം 🙏🙏🙏

  • @madhukumar4015
    @madhukumar4015 5 місяців тому +1

    ❤Sarvam sree Pardhasarathy

  • @gayathridevi2772
    @gayathridevi2772 3 роки тому +5

    ആഹാ സുന്ദരം 🙏🙏

  • @jayasreec9670
    @jayasreec9670 3 роки тому +1

    ഹരേ കൃഷ്ണാ നന്നായിരിക്കുന്നു 🙏🏻🙏🏻

  • @sreerajmk6511
    @sreerajmk6511 Рік тому +1

    Hare krishna ❤❤❤❤❤🙏🙏🙏🙏🙏

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 роки тому +1

    Nalla bhajans athupole soundum 👌👌🙏🙏🙏

  • @sumeshremya8402
    @sumeshremya8402 2 роки тому +1

    harea krishnaaaaa narayanaaaaaaaanarayanaaaaaaaa🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @sumangalanair135
    @sumangalanair135 Рік тому +1

    Wow excellent 👌👌👌👌

  • @melboybappa2327
    @melboybappa2327 3 роки тому +2

    സൂപ്പർ

  • @AiswaryaNN
    @AiswaryaNN 2 роки тому +2

    രാധേ ശ്യാം

  • @KASHINATHSC
    @KASHINATHSC 2 роки тому +2

    മനോഹരമായ ഭജന.... 🙏🙏🙏🙏

  • @sindhukala9061
    @sindhukala9061 Рік тому +1

    Varmagi 👍

  • @sajunair1129
    @sajunair1129 3 роки тому +1

    നമസ്തേ വർമ്മാജി

  • @lachuunnilachuunni5046
    @lachuunnilachuunni5046 Рік тому +1

    ഹരേ കൃഷ്ണ

  • @rajukc1893
    @rajukc1893 3 роки тому +1

    എന്നിക് പാട്ട് നല്ല ഇഷ്ട്ടമായി

  • @chandri.p.c8490
    @chandri.p.c8490 3 роки тому +2

    എന്റെ കൃഷ്ണ 🙏🙏🙏

  • @anandhukrishnan01
    @anandhukrishnan01 Рік тому +2

    Njangaluda ambalathil undayirinu parupadi koodal devi temple

  • @vinodcv4878
    @vinodcv4878 3 роки тому +1

    💙💖💝 hari om .thanku sir🙏

  • @kishorekumar6896
    @kishorekumar6896 3 роки тому +1

    ലയിച്ചു പോകുന്നു 🙏🙏🙏

  • @sarathnairkinayath7435
    @sarathnairkinayath7435 4 роки тому +1

    Namaste varmaji...god bless u

  • @sreeni.p.ksreeni7453
    @sreeni.p.ksreeni7453 3 роки тому +1

    Daily e song kelkkum. Nalla feel

  • @nithinuthaman588
    @nithinuthaman588 3 роки тому +3

    വർമ്മാജി ❤

  • @adithyac5217
    @adithyac5217 Рік тому +2

    Enik angayude anugraham venam 🙏 njan 10 class aane enik full A+ kittan prarthikkane

  • @nisharamakrishnan2503
    @nisharamakrishnan2503 2 роки тому +1

    Suuuuuuuuuuuupr Sir...

  • @akhilchandran007
    @akhilchandran007 3 роки тому +2

    വർമ്മാജി 🥰🙏

  • @libithalibitha7597
    @libithalibitha7597 8 місяців тому +1

    super.voice.❤

  • @shainibiju983
    @shainibiju983 3 роки тому +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @prasadtvm3247
    @prasadtvm3247 2 роки тому +2

    Varmaji Swagatham Navaikulam sankaranarayante mannikeku. 4/may/2022

  • @sylajap3846
    @sylajap3846 2 роки тому +1

    Swamigi sundaram bhakthi purnam

  • @sivavishnu5448
    @sivavishnu5448 2 роки тому +3

    Ente kanna ambalathil chennu Nina a oru feel annu .ethu kelkumbol

  • @giriraj9168
    @giriraj9168 2 роки тому +1

    Prashant sir. Last Sunday I seen your programme in SABARIMALA TEMPLE . Actually I visited first time to Sabarimala. So I felt so posetitvity one is after Darshan of Ayyappa second one is mine favourite singer Prashanth sirs Programme in sannidanam.
    My request is Please upload videos of last Sunday sannidanam programme in this channel. Maliga poorathamme that song separately upload.

  • @shylajaajith5076
    @shylajaajith5076 2 місяці тому

    Sir ithinte varikal koody ittirunnenkil upakaramayirnnu🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SreekumariKS-ol1os
    @SreekumariKS-ol1os 7 місяців тому +1

    Bhakthe-nirbharamaya-keerthanam-aane(thampurane)

  • @nijeshnarayanan1674
    @nijeshnarayanan1674 2 роки тому +1

    Namaskaram Varmaji

  • @KrishnaKumar-zd1sn
    @KrishnaKumar-zd1sn 3 роки тому +1

    🙏🙏🙏hari bol🙏🙏👍