Prasanth Varma Audio Song | Kaathilola Kammalumitt |കാതിലോല കമ്മലുമിട്ട്

Поділитися
Вставка
  • Опубліковано 8 вер 2024
  • കാതിലോല കമ്മലുമിട്ട്....
    Audio Song....
    For more Songs.....
    Please Subscribe....
    Share.....
    Like.....
    Comment.....
    Thank you.
    #prasanthvarma
    #manasajapalahari

КОМЕНТАРІ • 187

  • @vijeeshmohanan2547
    @vijeeshmohanan2547 19 днів тому +2

    Om kodugalooramme sharanam om vikneswaraaya namaha

  • @vishnutr8322
    @vishnutr8322 7 місяців тому +11

    🙏🙏🙏 അമ്മേ നാരായണ 🙏🙏🙏
    🙏🙏🙏 ദേവി നാരായണ 🙏🙏🙏
    🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏
    🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏
    🙏🙏🙏 ഓം ജയ് ശ്രീ സരസ്വതി നമോ നമഃ 🙏🙏🙏

  • @vsdas26
    @vsdas26 24 дні тому +1

    Amme kathu rakshikane...

  • @radhikaajesh10
    @radhikaajesh10 3 місяці тому +5

    എന്റെ നാട്ടിൽ വന്നത് ആണ്. എനിക്ക് ഒരു പാട് ഇഷ്ടം ആണ് ചേട്ടനെ.. നല്ല ഫീൽ ആണ് പാട്ടു കേൾക്കാൻ

  • @user-hy1xq7rp3w
    @user-hy1xq7rp3w 14 днів тому +1

    🔥🔥🔥🔥

  • @sivaraman9456
    @sivaraman9456 6 місяців тому +5

    🙏🙏🙏 അമ്മേ ശരണം ദേവി ശരണം കഷ്ടങ്ങളും സങ്കടങ്ങളും തീർത്ത് രേക്ഷിക്കണം ദേവി അമ്മേ ശരണം ദേവീ ശരണം🙏🙏🙏

  • @Shiva-f7g
    @Shiva-f7g 2 місяці тому +1

    ❤️🙏🌸🌸🌸🌸🌸🌺🌺🌺🌺🌺

  • @PriyaVas-kw6bs
    @PriyaVas-kw6bs 2 місяці тому +2

    എന്റെ അമ്മേ ശരണം 🙏🏻🙏🏻🙏🏻❤️

  • @anupamaprasanth7389
    @anupamaprasanth7389 Місяць тому +1

    👍❤️👌💕🥰

  • @sidhardhsanthosh4644
    @sidhardhsanthosh4644 Місяць тому +1

    കൊടുങ്ങല്ലൂരമ്മ

  • @user-gh8ht8gs3u
    @user-gh8ht8gs3u 5 місяців тому +7

    അമ്മേ എന്നെ എനിക്ക് നിയന്ത്രിക്കാൻ പറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vyshnaprvyshnapr8574
      @vyshnaprvyshnapr8574 17 днів тому +1

      Ammenarayana

    • @SiniVr-g1l
      @SiniVr-g1l 5 днів тому

      Ammeeeeameeeeeeeeeeeeameeeeeeameeeeeeeeeee
      Ammeeeeeeeeeeeeeeee
      🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🌙🌙🌙🌙🌙🌙🌙🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱varmaji
      Superb❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ullaspoonoorullas9218
    @ullaspoonoorullas9218 2 роки тому +15

    കാളി കാളി മഹാകാളി
    ദദ്രകാളി നമസ്തുതേ
    കുലം ച കുലധർമ്മ ച
    മ ച പാലായാം പാലായാം കൊടുങ്ങല്ലൂരമ്മ ശരണം
    അമ്മേ മഹാമായേ

    • @sheejaps3782
      @sheejaps3782 6 місяців тому

      👏👏👏

    • @siniv.r8775
      @siniv.r8775 6 місяців тому

      Ammeeeeeenteshathrudhoshamozhiggupaoneeeeeeeeammeeeeeee🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🪔🪔🪔🪔🪔🪔🪔🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌙🌙🌙🌙🌙🌙🦚🦚🦚🦚🏹🏹🏹🏹🌅🌅🌅

    • @siniv.r8775
      @siniv.r8775 6 місяців тому

      👍👍👍👍👍👍👍👍👍👍👍varmajigreat🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🔥🔥🔥🔥❤️❤️❤️❤️❤️

  • @sujithnavaminavami8446
    @sujithnavaminavami8446 9 місяців тому +86

    ഒരു രക്ഷയില്ലാത്ത പാട്ട് 👌👌👌. എല്ലാവരും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെയൊക്കെ കാണാൻ ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക് കാണാൻ വളരെ വളരെ മോഹം എന്റെ വർമ്മാജിയെ 🥰🥰🥰. എന്നെങ്കിലും കാണാമെന്നാ പ്രതീക്ഷയോടെ... 🙏🙏🙏

    • @millet2240
      @millet2240 9 місяців тому +5

      കഴിഞ്ഞ 7 വർഷമായി ഭജൻ കേൾക്കുന്നുണ്ട്. ഇക്കഴിഞ്ഞ കാർത്തികക്ക് നേരിട്ട് ഭജന കേൾക്കാനുള്ള ഭാഗ്യമുണ്ടായി. രണ്ടര മണിക്കൂർ ഭക്തിസാന്ദ്രമാക്കി. അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ.
      അടുത്ത് ഏതെങ്കിലും ക്ഷേത്രത്തിൽ മാനസജപലഹരി ഉണ്ടെങ്കിൽ തീർച്ചയായും പോയി കേൾക്കുക🙏🙏🙏🙏🙏

    • @alshinoshino8380
      @alshinoshino8380 8 місяців тому

      Good

    • @sajusaju5932
      @sajusaju5932 5 місяців тому +1

      "

    • @aneeshsanthan7941
      @aneeshsanthan7941 3 місяці тому +1

      എനിക്കും കാണാൻ ആഗ്രഹം ഉണ്ട്‌ വർമ്മജിയെ 🙏🏻🙏🏻🙏🏻

    • @SudheeshKumar-lb3nb
      @SudheeshKumar-lb3nb 2 місяці тому

      ലയിച്ചു ഇരുന്നു പോകും 😍😍. എനിക്ക് 3 വട്ടം കാണാൻ ഭാഗ്യം കിട്ടി

  • @hariprashob6199
    @hariprashob6199 Місяць тому +1

    🙏🙏🙏🙏🙏💕

  • @Sabarinath-om1ox
    @Sabarinath-om1ox 7 місяців тому +5

    ഒരു രക്ഷയില്ലാത്ത പാട്ട്❤🙏👌

  • @shesworldholisticwellness-7861
    @shesworldholisticwellness-7861 11 місяців тому +13

    അമ്മേ അമ്മ എപ്പോഴും സന്തോഷത്തോടെ ഇരിക്കണേ❤❤❤❤ ഞങ്ങൾ മക്കൾക്ക് അമ്മയുടെ ചിരിക്കുന്ന സന്തോഷിക്കുന്ന മുഖമാണിഷ്ടം .....❤❤❤❤❤

  • @dinugangadardinu8100
    @dinugangadardinu8100 5 місяців тому +3

    വർമ്മാജിയെ നേരിൽ കണ്ടു..
    അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി....
    സന്തോഷം...

  • @Anilkumar-sf8md
    @Anilkumar-sf8md 7 місяців тому +3

    അമ്മേ നാരായണ ദേവിനാ രായണ ലഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @rajimadhu6648
    @rajimadhu6648 7 місяців тому +17

    അമ്മേ കൊടുങ്ങല്ലുരമ്മേ അവിടുത്തെ സനിധിയിൽ എത്താൻ അനുഗ്രഹിക്കണമേ

  • @user-vk7rc5kz6j
    @user-vk7rc5kz6j 6 місяців тому +1

    അമ്മേ ദേവി കണ്ണകി മഹാലക്ഷ്മി നാരായണ ദേവീ അമ്മേ ശൈലപുത്രി മഹാലക്ഷ്മി നാരായണീ നാമരൂപം മഹാദേവി

  • @ramakrishnankverygood1444
    @ramakrishnankverygood1444 29 днів тому +2

    Varmajiye kananavasaramkittane

  • @rathheshr
    @rathheshr 8 місяців тому +3

    അമ്മെ ശ ര ണം 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anjushaps2779
    @anjushaps2779 9 місяців тому +2

    🙏🏿🙏🏿🌹🌹🕉️ അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ

  • @sidhardhsanthosh4644
    @sidhardhsanthosh4644 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sidhardhsanthosh4644
    @sidhardhsanthosh4644 2 місяці тому +1

    🙏

  • @sajanavsajana
    @sajanavsajana 10 місяців тому +3

    അമ്മയെ കാണുന്നത് പോലെ അനുഭവം🙏🙏🙏🙏🙏🙏🙏

  • @santhyshibu4063
    @santhyshibu4063 7 місяців тому +1

    അമ്മേ... നാരായണ...... ദേവി.... നാരായണ 💗🙏🏻🙏🏻💗

  • @user-le6bx8xt9g
    @user-le6bx8xt9g 6 місяців тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @prameelakumari9308
    @prameelakumari9308 Рік тому +33

    എന്റെ കൊടുങ്ങല്ലൂർ അമ്മേ എന്റെ ദുഃഖം മാറ്റിത്തരണേ

    • @aishwaryas545
      @aishwaryas545 Рік тому +2

      മറ്റിതന്നിരിക്കും❤❤❤❤

  • @user-we8vg6fd8k
    @user-we8vg6fd8k 7 місяців тому +1

    അമ്മേ നാരായണ ദേവി നാരായണ ഭഗവതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ വർമാജി ❤

  • @atanu870
    @atanu870 6 місяців тому +2

    കുറേ വർഷങ്ങളായി ഇദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു വല്ലച്ചിറ കുംഭ ഭരണിയോടനുബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭജന കാണുവാനും കേൾക്കുവാനും സാധിച്ചു പാട്ടിൽ ലയിച്ച് ശബരിമലയിലും ചോറ്റാനിക്കരയിലും മറ്റു പല ക്ഷേത്രങ്ങളിലും ഇദ്ദേഹം എന്നെ മനസ്സുകൊണ്ട് പോയി വളരെയധികം സന്തോഷമായി ❤❤❤❤❤❤

  • @KishorKumarmt
    @KishorKumarmt Рік тому +2

    അമ്മേ ശരണം ദേവി ശരണം

  • @commerceacademy7612
    @commerceacademy7612 3 місяці тому +1

    കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏

  • @rathheshr
    @rathheshr 8 місяців тому +1

    ഓം നമോ നാര യ ണാ യ നമോ നമോ 🙏🙏🙏🙏🙏🌹🌹🌹🌹🌹ഓം നമഃ ശി വാ യ നമോ 🙏🙏🙏🙏🙏

  • @anjushaps2779
    @anjushaps2779 9 місяців тому +5

    🙏🏿 എന്റെ കൊടുങ്ങല്ലൂർ അമ്മേ എന്റെ കുഞ്ഞിന്റെ കഷ്ടപ്പാട് സങ്കടങ്ങളും മാറ്റി തരണമേ അമ്മേ ഭഗവതി അമ്മേ നാരായണ

    • @user-ey1wp3sv6q
      @user-ey1wp3sv6q 8 місяців тому

      🙏🔥🔥🔥🔥🙏തീർച്ചയായും
      അമ്മ കാണാതിരിക്കില്ല

  • @RKaa101
    @RKaa101 Рік тому +3

    OHM IEM KLEEM SOUM KREEM BHADRAKAALEE NAMO NAMAHA....

  • @sureshkumar-ht2jn
    @sureshkumar-ht2jn 28 днів тому +1

    🙏💞💞💞🙏
    🙏💞💞🙏
    🙏💞🙏
    🙏🙏
    🙏

  • @sidhardhsanthosh4644
    @sidhardhsanthosh4644 2 місяці тому +1

    കൊടുങ്ങല്ലൂർ ദേവീ

  • @sareeshkv9296
    @sareeshkv9296 6 місяців тому +1

    പറയാൻ വാക്കുകൾ ഇല്ല 🙏🏿🙏🏿🙏🏿

  • @user-vz3if8tu5h
    @user-vz3if8tu5h 6 місяців тому +1

    Super ഭക്തി ഗാനം

  • @sreedevi2325
    @sreedevi2325 Рік тому +4

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ. നമസ്തേ വർമ്മ ജി

  • @sumeshniceraveendran8998
    @sumeshniceraveendran8998 8 місяців тому +2

    👏വർമ്മാജി

  • @user-vk7rc5kz6j
    @user-vk7rc5kz6j 6 місяців тому +1

    ❤❤❤❤ ദേവി നാരായണ

  • @vishnuprasad2110
    @vishnuprasad2110 Рік тому +1

    എൻ്റെ വാരനാട്ട് അമ്മേ ശരണം

  • @rathheshr
    @rathheshr 6 місяців тому +1

    അമ്മെ ശ രണം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anupamaprasanth7389
    @anupamaprasanth7389 Місяць тому +1

    🙏👌❤️👍💯😳

  • @sujithkumar1325
    @sujithkumar1325 8 місяців тому +1

    നമസ്തേ
    വർമാജി

  • @Ram9048
    @Ram9048 9 місяців тому +2

    Amme Sharanam

  • @kannankt6655
    @kannankt6655 3 роки тому +15

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j 4 місяці тому +1

    അമ്മയെ നാരായണി നമോസ്തുതേ

  • @prasanths6762
    @prasanths6762 11 місяців тому +1

    അമ്മേ മഹാമായേ.... രക്ഷികണേ...
    ...

  • @VijayKumar-ih6cs
    @VijayKumar-ih6cs 9 місяців тому +2

    എന്റെ ദേവി.......

  • @user-wy6ef1zn9o
    @user-wy6ef1zn9o 9 місяців тому +2

    Amme saranam devi saranam

  • @littlethings6457
    @littlethings6457 8 місяців тому +1

    Amme bhadre ente ammayanu 🙏🙏🙏

  • @sindhuravikumar1653
    @sindhuravikumar1653 4 роки тому +5

    നമസ്തേ varmaji, 🙏

  • @user-fn9sw3kl6h
    @user-fn9sw3kl6h 4 роки тому +16

    വളരെ ഗംഭീരം, ശ്രവണ മനോഹരം

    • @siniv.r8775
      @siniv.r8775 9 місяців тому +1

      Kodughallurammeeeee
      Kukumapottonnuthott🔱🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔🪔🕉️🕉️🕉️🌙🌙🌙

  • @user-wy6ef1zn9o
    @user-wy6ef1zn9o 8 місяців тому +1

    Kali kaali mahakaali fadrakaali namosthuthe

  • @SasiKala-wu9zd
    @SasiKala-wu9zd Рік тому +1

    അമ്മേ നാരായണ ദേവി നാരായണ

  • @sureshs3687
    @sureshs3687 Рік тому +1

    Orupapadu.santhosham.amma.vannu💖💖💖💖💖🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲👍👍

  • @kailulachu922
    @kailulachu922 4 роки тому +2

    അമ്മേ നാരായണ

  • @saranyaravikumar1795
    @saranyaravikumar1795 4 роки тому +4

    Ammeee narayanaa🙏🙏🤲🤲🌹🌹

  • @sajimonas5739
    @sajimonas5739 4 роки тому +11

    നമസ്തെ വർമ്മ ജീ🙏

    • @neelakandancn2482
      @neelakandancn2482 Рік тому

      സമ്മസരണം

    • @olikkara1
      @olikkara1 6 місяців тому

      🎉wd​q🎉🎉🎉w🎉😅😢😅🎉👎s😂😊🎉🎉🎉and 😊w😢🎉🎉😂

    • @olikkara1
      @olikkara1 6 місяців тому

      7:30 😅qd😊😢

  • @subhadevis-rf5sv
    @subhadevis-rf5sv Місяць тому +1

    Amme saranam 🙏 ❤

  • @thirumuttathumedicals3301
    @thirumuttathumedicals3301 4 роки тому +4

    namaste, amme sharanam devi sharanam bhadre sharanam

  • @meenupadmakumar3010
    @meenupadmakumar3010 2 роки тому +6

    🙏🙏🙏varmaaji... Ethra kettalum kettalum mathivarunnilalo ammayude varnanakal... Ammenarayana... Devinarayana... Bhadrenarayana 🌹🌹🌹🌹

    • @sreejaa696
      @sreejaa696 Рік тому

      അമ്മേ.നാരായണാ.ദേവി.നാരായണാ.,,🙏🙏🙏

  • @IndiaTrendsLive
    @IndiaTrendsLive 4 роки тому +3

    നമസ്തേ..

  • @shyjumadambi4020
    @shyjumadambi4020 8 місяців тому +2

    കണ്ണുകൾ നിറയാതെ എങ്ങിനെ കേൾക്കും 🙏🙏🙏

  • @user-wy6ef1zn9o
    @user-wy6ef1zn9o 7 місяців тому +1

    Amme narayana

  • @ajayakumar4079
    @ajayakumar4079 Рік тому +1

    അമ്മേ 🙏🏾

  • @myclassroom896
    @myclassroom896 Рік тому +9

    Kathilola kammalumitt
    Kallumala mookuthiyit
    Kunkuma pottonnu thottu
    Kodungallur vazhunnoramma(4)
    Amme...narayana...devee narayana(2)
    (Kathilola...)
    Chemboovin malayaninj
    Chempattu njorinjuduth
    Chanthathil aninjorungi
    Kodungallur vazhunnoramma(2)
    Amme. Narayana(2)
    Kathilola...
    Punyamanamma nanmayanamma(kathilola)
    Kandam potti padidumpol
    Kannu neeru pozhichidumpol
    Kanathirikkaruthammey
    Kodungallur vazhunnorammey(2)
    Amme...narayana(2)
    Kathilola...
    Pallivalu kaikalilundey
    Aramani kilunganundey
    Kaivalya kalvala
    Tholthalayode kodungallur vazhunnoramma
    Amme... Narayana...
    Kathilola...
    Vinnilumamma
    Mannilumamma
    Engumennamma
    Suravaravarshini....shylasuthey...
    Amma.....amma...

  • @prithignaprasadlal3087
    @prithignaprasadlal3087 11 місяців тому +2

    🙏🙏❤🔥

  • @user-wo6yg7nc9o
    @user-wo6yg7nc9o 4 місяці тому +7

    അമ്മേ ശരണം ഭദ്രേ ശരണം 2024
    2025 -ൽ കേൾക്കുന്നവർ 👍

  • @preena855
    @preena855 Рік тому +3

    Good feel🥰
    👌🏻👌🏻👌🏻

  • @sunithabijubiju5934
    @sunithabijubiju5934 Рік тому +1

    അമ്മേ ദേവി,,

  • @dileepab9593
    @dileepab9593 7 місяців тому +1

    👌👌❤❤❤

  • @anithadileep7311
    @anithadileep7311 Рік тому +2

    ശ്രവണ മനോഹരം.

  • @aadith10
    @aadith10 Рік тому +2

    അമ്മേ നാരായണ.... 🙏🙏🙏

  • @minuanil3615
    @minuanil3615 5 місяців тому +1

    ഞാനും വര്മജിയെ നേരിട്ട് കണ്ടേ അനുഗ്രഹം വാങ്ങി ഒത്തിരി നാളായി ഉള്ള മോഹം വർമജിക്ക് entiee🙏🙏🙏❤

  • @aneeshsanthan7941
    @aneeshsanthan7941 3 місяці тому +1

    🙏🏻🙏🏻🙏🏻❤

  • @unnikrishnanks900
    @unnikrishnanks900 2 місяці тому +1

    🙏👏👏👏❤️

  • @devaentertainment5213
    @devaentertainment5213 7 місяців тому +1

    ❤❤❤❤

  • @aneeshthathanath6311
    @aneeshthathanath6311 4 роки тому +2

    Prasanthetta 🙏

  • @user-kz6rj9rr2n
    @user-kz6rj9rr2n 11 місяців тому +1

    Amma, Amma, Amma

    • @Geetha-rk7gq
      @Geetha-rk7gq 9 місяців тому

      അമ്മ തൻ ശരണം

  • @vaishnavir6041
    @vaishnavir6041 3 роки тому +3

    🙏🙏🙏

  • @ratheeshvelumani3391
    @ratheeshvelumani3391 2 роки тому +2

    അമ്മേ ശരണം 🙏🙏

  • @anamika.s2068
    @anamika.s2068 Рік тому +1

    Kaliiiii 🙏

  • @devikakb7681
    @devikakb7681 Рік тому +1

    Om Kali Jai kali

  • @sktalksk
    @sktalksk Рік тому +2

    Super

  • @sayoojm4756
    @sayoojm4756 11 місяців тому +7

    എന്റെ അമ്മേ എന്റെ വിഷമം മാറ്റി തരുമോ

  • @jayanvg1990
    @jayanvg1990 6 місяців тому +1

    👍🙏🌹🌹🙏👍

  • @arugiri3723
    @arugiri3723 2 роки тому +2

    വളരെ ഗംഭീരം 🌹🌹🌹🌹🌹

  • @rajeevks422
    @rajeevks422 9 місяців тому +1

    Nice

  • @shivakailash7403
    @shivakailash7403 3 роки тому +2

    I am tamilanda

  • @pradeepthiruvananthapuram6268
    @pradeepthiruvananthapuram6268 3 роки тому +5

    അമ്മേ കൊടുങ്ങല്ലൂരമ്മേ കാത്തു രക്ഷിക്കണേ

  • @vonodk143pzr9
    @vonodk143pzr9 Рік тому +2

    🔱Amme syaranam Devi syaranam 🔱
    🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilbabu1000
    @anilbabu1000 Рік тому +1

    ❤ amme saranam devi saranam ❤

    • @siniv.r8775
      @siniv.r8775 9 місяців тому +1

      👍👍👍👍👍

  • @geethasd9133
    @geethasd9133 4 роки тому +11

    വന്ദനം,
    "കൊടുങ്ങല്ലൂരമ്മതൻ ദർശന സായൂജ്യമേകുമീ ഭജന "
    " അമ്മ അനുഗ്രഹിക്കട്ടെ"
    പ്രണാമം

  • @prasadpk5736
    @prasadpk5736 Рік тому +1

    What a feel

  • @maheshkuttan
    @maheshkuttan 4 роки тому +4

    നമസ്തേ വർമ്മാജി, അമ്മേ നാരായണ, നന്നായിട്ടുണ്ട്, കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ, കൊടുങ്ങല്ലൂരമ്മേ കാത്തു കൊളളണേ,,,,

  • @Rejith.g
    @Rejith.g 5 місяців тому +1

    😊