Malayalee From India Malayalam Movie Review By Sudhish Payyanur

Поділитися
Вставка
  • Опубліковано 27 вер 2024
  • Malayalee From India Full Movie Review: Watch the video review of the Malayalam film Malayalee From India directed by Dijo Jose Antony starring Nivin Pauly in the lead role.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #MalayaleeFromIndia #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

КОМЕНТАРІ • 449

  • @bibinjoseph5996
    @bibinjoseph5996 4 місяці тому +87

    അതിഗംഭീരം എന്ന് അഭിപ്രായം ഇല്ലെങ്കിലും,,, ഒരു തവണ തിയേറ്ററിൽ നിന്ന് കാണാവുന്ന സിനിമ
    തന്നെയാണ്. മലയാളി ഫ്രം ഇന്ത്യ,, ഒരുപാട് അപ്പ് ആൻഡ് ഡൗൺ.. ഉണ്ട് കഥയിൽ... എങ്കിലും കയ്യടിക്കാനും.. ചിരിപ്പിക്കാനും കഴിയുന്ന.. നല്ല നിമിഷങ്ങളും.. ഈ സിനിമയിൽ.. കാണാവുന്നതാണ്, ഡയറക്ടർ ഡിജോ ജോസ് ആൻറണി... തന്റെ മുൻ സിനിമകളിൽ.. പറഞ്ഞുവെച്ച.. സ്റ്റേറ്റ്മെന്റുകൾ. ഇതിലും പറയുന്നുണ്ട്.. രാഷ്ട്രീയം, മതം.. തുടങ്ങിയ വിഷയങ്ങളിൽ.. നർമ്മത്തിന്റെ.. മേമ്പടിയോടെ.. ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്... ചില പ്രസ്താവനകൾ... ഫോഴ്സ് ആയി പറയുന്നതുപോലെ തോന്നി...
    പിന്നെ നിവിൻ പോളി... തൻറെ മുൻ സിനിമകളിൽ.. സീരിയസ് വേഷങ്ങൾ അവതരിപ്പിച്ച.. നടൻ.. ഈ സിനിമയിൽ.. കോമഡിയും ഇമോഷനും.. വളരെ മനോഹരമായ കൈകാര്യം ചെയ്തു... കുറെ ചിരിപ്പിക്കാനും.. കഴിഞ്ഞു
    ആകെ മൊത്തത്തിൽ.. തിയേറ്ററിൽ ഇരുന്ന് ചിരിച്ച്.. കണ്ടു ഇറങ്ങാവുന്ന.. സിനിമയായി എനിക്ക് അനുഭവപ്പെട്ടു...
    NP: ഇത് ഒരു കോമഡി സിനിമ അല്ല.. മറിച്ച് ഒരുപാട് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന.. ഒരു ഇമോഷണൽ കോമഡി ഡ്രാമയാണ്...

    • @sooraj_suresh
      @sooraj_suresh 4 місяці тому +1

      Nalla padan ayirunnu😍

    • @nissarpa1259
      @nissarpa1259 4 місяці тому +1

      Nice review 👍🏻
      ഒരു ശരാശരി മലയാളിയുടെ ജീവിതം എങ്ങനെയാണോ അതാണ്‌ സിനിമയെ പറ്റിയും കണ്ടതിനു ശേഷം തോന്നുക, bumpy with lots of ups & downs.
      സിനിമ ആ ഒരു pattern ആണ് ഉടനീളം കൊണ്ട് വരുന്നത്. Ups & downs.
      രണ്ടു സിനിമയും ഒരു short സിനിമയും ഒറ്റ സിനിമയിൽ കൊണ്ട് വന്നു. ഒരു മോശം സിനിമയല്ല എന്നാ ഒരു ഭയങ്കര സിനിമയുമല്ല. Personally dino യുടെ filmography യിൽ എനിക്ക് ജണഗണമന ആണ് personal fav.

    • @daskochuparambil9064
      @daskochuparambil9064 4 місяці тому

      👌🏻👌🏻👌🏻

  • @aneeshp2765
    @aneeshp2765 4 місяці тому +44

    ഇന്നലെ മൂവി കണ്ടു... മികച്ചതായൊന്നും തോന്നിയില്ല... ഒട്ടും മോശം എന്നും അഭിപ്രായം ഇല്ല...

  • @albinsiby2713
    @albinsiby2713 4 місяці тому +64

    മികച്ച സിനിമ എന്ന അഭിപ്രായം ഇല്ല എങ്കിലും ഈ കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു എന്നത് ഒരു പ്ലസ് പോയിന്റ് ആണ്. നമ്മൾ പറയാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയം സ്ക്രീനില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന വികാരം ആയിരിക്കാം ഒരുപക്ഷെ അത്. Jana Gana Mana യുടെ വിജയത്തിലും അത് ഒരു വലിയ പ്ലസ് പോയിന്റ് ആയിരുന്നു...

  • @SJ-kn3uk
    @SJ-kn3uk 4 місяці тому +23

    I saw it yesterday ...Felt so happy ...
    need more such films to couter the hate propoganda in our society now ...
    തെയ്യം മുത്തപ്പൻ സീൻ❤❤❤
    Dijo 💕

  • @joshybenadict6961
    @joshybenadict6961 4 місяці тому +31

    കോമഡിയും പൊളിറ്റിക്സും ചേർന്ന ഈ കാലഘട്ടത്തിന് യോജിച്ച ഒരു നന്മയുള്ള സിനിമ ❤ നിവിൻ❤ ധ്യാൻ❤ അനശ്വര❤ മഞ്ജുപിള്ള💕💕💕🇮🇳

  • @saijus8288
    @saijus8288 4 місяці тому +7

    ആദ്യപകുതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ രണ്ടാം പകുതി ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്

  • @Harilaloffcl
    @Harilaloffcl 4 місяці тому +30

    ഇന്നലെ രാത്രി ആണ് പോയി കണ്ടത്ഗ്. നിവിന്റെ ഫാമിലി ഓഡിയൻസ്നെ തിരികെ തീയേറ്ററിൽ എത്തിക്കാൻ പോകുന്ന സിനിമ ആണ് മലയാളി ഫ്രം ഇന്ത്യ.

  • @achuvaydiaruparambil7672
    @achuvaydiaruparambil7672 4 місяці тому +6

    മനുഷ്യൻ എങ്ങനെ ആകരുത് എന്നും എങ്ങനെ ആകണം എന്നും, എന്താണ് മനുഷ്യത്വം എന്നും എന്താണ് രാജ്യസ്നേഹം എന്നും ഉള്ള തിരിച്ചറിവുകൾ തരുന്ന സിനിമ

  • @SJ-kn3uk
    @SJ-kn3uk 4 місяці тому +9

    Theyyam muthappan scene ❤❤❤
    Shine tom chacko 🔥 🔥
    അടുത്തിടെ കണ്ട സിനിമകളിൽ കൈയടിക്യൻ തോന്നി ഈ സീൻ ..
    Muat watch for all malayalis

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr 4 місяці тому +19

    ഒരിക്കലും ജന ഗണ മനയുടെ അടുത്ത് പോലും ഇല്ലെങ്കിലും ഒരു തവണ കണ്ടിരിക്കാൻ കൊള്ളാവുന്ന പടം ആണ് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. 💯

  • @ajmalkabeer821
    @ajmalkabeer821 4 місяці тому +5

    എനിക്ക് personally ഒരുപാട് ഇഷ്ടപ്പെട്ടു ❤️

  • @nirmalkuruppath8447
    @nirmalkuruppath8447 4 місяці тому +12

    Kaanaan poyaal vendayirunn enn thonnilla, but kandillel prethyekichoru nashtabhodhavum thonnenda karyamilla. Athaanu overall feel of the movie for me after watching.

  • @StanlyJames
    @StanlyJames 4 місяці тому +18

    Malayali from india is better than varshangalk shesham 😅

    • @filmophilia5431
      @filmophilia5431 4 місяці тому +3

      No way ! VS second half really worked well and lift the film
      MFI not all lifting anywhere !
      In all ways , VS much much better than MFI

    • @hishamsaifudeen8000
      @hishamsaifudeen8000 4 місяці тому

      No only nivins areas in vs worked thats just 15-20min max... In mfi there are humorous moments through out.. Only the climax felt a little stretvhed rest was nyvc

    • @aromalja9861
      @aromalja9861 4 місяці тому

      ​@@filmophilia5431Eventho I didn't watch MFI but vs is a bad movie

  • @jaleelmon28
    @jaleelmon28 4 місяці тому +26

    കയ്യിൽ remort ഉണ്ടായിരുന്നേൽ skip ചെയ്ത് കണ്ടേനെ 😢

  • @surajpr8795
    @surajpr8795 4 місяці тому +267

    നിങ്ങടെ review കണ്ട് വർഷങ്ങൾക്ക് ശേഷം കണ്ട എൻ്റെ പണം ഗോവിന്ദ 😢

  • @vishnuvasu2592
    @vishnuvasu2592 2 місяці тому +2

    Ee cinemaye degrade cheyunavar pine ethu cinema aanu ishtapedunathu. Nammude manasil ulla madhaparanayum raashtreeya paramayum mattulla rajyangaley enemies aayum think cheythe irikunavarku ee movie ishtapedum. Ee movie yoke ishtapedathavr theercha aayum manasil partiality kondunadakunavar aayirikum athu madha paranayum raashtreeya paramayum mattulla countries il ullavarey enemy aayi kaanunavar aayirikum angane ullavarey ee movie ye degrade cheyathollu. I like this movie. Ethu madahathil ullavar aayalum ethu political partyil ullavar aayalum ethu country il ullavar aayalum. All r human beings

  • @ashcorp1
    @ashcorp1 4 місяці тому +3

    Finally a honest review. I also have the Same opinion

  • @mtfsopnam6807
    @mtfsopnam6807 4 місяці тому +32

    ഈ, കാല, ഘട്ടത്തിൻ്റെ, സിനിമ,💯✌️✌️✌️✌️🔥

  • @juliebiju974
    @juliebiju974 4 місяці тому +5

    Overdrama is omnipresent in all the movies of this director.

  • @aparnagireesh2905
    @aparnagireesh2905 4 місяці тому +2

    അതിർത്തികൾ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ കഥ പറയുന്ന സിനിമ

  • @shalom4u47
    @shalom4u47 4 місяці тому +3

    എനിക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു - ഒരുപാട് രസകരവും മികച്ച സംഗീതവും നിങ്ങളെ ചിന്തിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു!
    ഒരു സിനിമാ നിരൂപകൻ എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ അവലോകനത്തിന് അർഹതയുണ്ട്. നിർഭാഗ്യവശാൽ, നിങ്ങൾ ഇപ്പോൾ വിമർശനത്തിൻ്റെ തലങ്ങൾ ആത്മനിഷ്ഠമായ ഉയരങ്ങളിലേക്ക് ഉയർത്തിയിരിക്കുന്നു. ഇത് പലരെയും വളരെ മുൻവിധിയോടെയുള്ള അഭിപ്രായങ്ങളുമായി വരാൻ പ്രേരിപ്പിക്കുന്നു. തീർച്ചയായും ഈ സിനിമ തിയേറ്ററിൽ കാണേണ്ടതാണ്. ഞാൻ സിനിമ നന്നായി ആസ്വദിച്ചു! ഇതൊരു ആടുജീവിതമോ പ്രേമലുവോ ആവേശമോ മഞ്ഞുമേൽ ബോയ്‌സോ ആയിരിക്കില്ല - പക്ഷേ തീർച്ചയായും ഒരു മികച്ച സിനിമ, അതിൻ്റെ അംഗീകാരങ്ങൾ അർഹിക്കുന്നു. നിർഭാഗ്യകരമായ സമയത്ത് പുറത്തിറങ്ങിയ ഒരു മികച്ച സിനിമയാണിത്. "വർഷങ്ങൾക്ക് ശേഷം", "മലയാളി ഫ്രം ഇന്ത്യ" തുടങ്ങിയ സിനിമകൾ മികച്ച സിനിമകളാണ്, നിർഭാഗ്യവശാൽ കൂടുതൽ ഗംഭീരമായ ചില സിനിമകളുടെ നിഴലിൽ അവ വീണു.
    3 മാസങ്ങൾക്കുള്ളിൽ ചില അസാധാരണ സിനിമകളുമായി മലയാള സിനിമ വേൾഡ് എത്തിയിരിക്കുന്നു. ഈ പ്രതിഭാസം സാധാരണയായി ഒരു ദശാബ്ദത്തിൽ സംഭവിക്കുന്ന ഒന്നാണ്. ഈ സിനിമകളുടെ വിജയം, "വർഷങ്ങൾക്കു ശേഷം", "മലയാളി ഫ്രം ഇന്ത്യ" തുടങ്ങിയ മറ്റ് ചില മികച്ച സിനിമകൾക്കും അതുവഴി മലയാള ചലച്ചിത്ര വ്യവസായത്തിനും അക്കിൽസ് ഹീൽ ആയി മാറുകയാണ്.
    വിവേചനബുദ്ധിയുള്ള, സ്വപ്നം കാണുന്ന ഒരു മലയാളി ആകുന്നത് നല്ലതാണ്, പക്ഷേ നമുക്ക് അത്യാഗ്രഹം ഉണ്ടാകരുത്. ഞങ്ങളുടെ പിന്തുണയാണ് മലയാളം സിനിമകൾ ഇന്ത്യയിൽ ഏറ്റവും കൊതിപ്പിക്കുന്നതും അസൂയപ്പെടുന്നതും. ഓരോ മലയാളിയും തിയേറ്ററുകളിൽ നിന്ന് പുറത്തിറങ്ങും - തലയുയർത്തി.
    കേരളത്തിലെ എയർകണ്ടീഷൻ തിയേറ്ററുകളിൽ ആശ്വാസം കണ്ടെത്തുകയും മിനിറ്റിന് 1 രൂപ ചിലവഴിക്കുകയും ചെയ്യുന്നത് കൂടുതൽ മൂല്യമുള്ളതാണ്. സിനിമയ്ക്ക് പിന്നിലുള്ള ആളുകളുടെ - രക്തവും വിയർപ്പും കണ്ണീരും - ചിന്തിക്കുക.

  • @rashidrashi9670
    @rashidrashi9670 4 місяці тому +1

    കണ്ടിരിക്കാൻ പറ്റുന്ന സിനിമ തന്നെയാണ് ഇത്. നിവിനെ cast ചെയ്തത് തന്നെയാണ് ഇതിന്റെ highlight

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 місяці тому +3

    *no one can replace nivin🔥💯*
    *box office king is back🔥*

    • @vipinsy
      @vipinsy 4 місяці тому

      😂😂😂😂.. Sarcasam @peak

  • @rumais100
    @rumais100 4 місяці тому +11

    നിങ്ങളെയൊക്കെ റിവ്യൂ കണ്ടിട്ട് പടത്തിന് പോകുന്നത് നിറുത്തി
    വർഷങ്ങൾക്കു ശേഷം നല്ല പടമാണ് എന്ന് പറഞ്ഞിട്ട് പോയി കണ്ട് വെറുത്തു പോയി
    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്ന് കൂടെ വന്ന ആർക്കും ഇഷ്ടപ്പെട്ടില്ല

    • @muhammedkunhi1456
      @muhammedkunhi1456 4 місяці тому +1

      💯

    • @Hai97697
      @Hai97697 4 місяці тому

      Mikathum paid polaya

    • @sangeethlal7700
      @sangeethlal7700 4 місяці тому

      യെസ് ക്രിഞ്ചാതി ക്രിഞ്ച്

    • @prathishchittur915
      @prathishchittur915 4 місяці тому +2

      നിങ്ങള്ക്ക് ഇഷ്ടപ്പെട്ടില്ല എന്നുകൊണ്ട് നല്ല സിനിമ അല്ല എന്നുണ്ടോ

    • @shaana7072
      @shaana7072 4 місяці тому

      വർഷങ്ങൾക് ശേഷം ഒരു തവണ കാനാവുന്ന ഒരു പടം മാത്രം ആയിരുന്നു. ..തീർത്തും ഡ്രമാറ്റിക് ആയ ഒരു സിനിമ. ...! കല്യാണി ഒക്കെ ന്തിനായിരുന്നോ എന്തോ. ..വിനീത് സത്യത്തിൽ പ്രണവിന്റെ മാർക്കറ്റ് നോക്കി മാത്രം എടുത്ത സിനിമ ആണ്. ...

  • @Mr-TKDU
    @Mr-TKDU 4 місяці тому +2

    നല്ല സിനിമയാണ്

  • @najeebmadhyamam2902
    @najeebmadhyamam2902 4 місяці тому +5

    വർഷങ്ങൾക്ക് ശേഷംഫിലിം എങ്ങനെ വിജയിച്ചു, മോശം പടം ആണ് ബോർ അടിച്ചു ചാവും

    • @sreeneshk-be4rg
      @sreeneshk-be4rg 4 місяці тому

      മമ്മട്ടി ഫാൻ ആയിരിക്കും

  • @dheerajkantony
    @dheerajkantony 4 місяці тому +1

    ഞാൻ ഇന്നലെ പോയി കണ്ടു. എനിക്ക് അത്ര ഇഷ്ടയില്ല. എന്തൊക്കെയോ കാണിച്ചു വെച്ചിരിക്കുന്നു. നിവിന്റെ കം ബാക്ക് എന്നൊന്നും അവകാശപെടാൻ മാത്രം ഒന്നും സിനിമയിൽ ഇല്ല. ക്രിഞ്ച് ആണ് കൂടുതലും

  • @alwinxavier1406
    @alwinxavier1406 4 місяці тому +2

    Ee kalakattathinu venda yethartha cinema.FDFS kandu so padam ishattapettu.oru cheriya valiya padam.

  • @bts24246
    @bts24246 4 місяці тому +5

    Average movie, no need to spend money and watch in theater, can be a one time OTT watch. Only saviour in the movie is Nivin Pauly, but script and story was not able to do justice

  • @arunmohan1545
    @arunmohan1545 4 місяці тому +10

    ആദ്യപകുതി അസഹനീയം അരോചകം അന്യായ വെറുപ്പിക്കൽസ്
    രണ്ടാം പകുതി സെന്റിമെന്റ്സ് അതിനാടകീയത ഇഴച്ചിൽ പ്രവചനീയം

  • @Safisadi228
    @Safisadi228 2 місяці тому +2

    Good movie

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu 2 місяці тому +1

    Movie super aanu ott vannappo kand theatre miss aakki❤️

  • @pvshaji5253
    @pvshaji5253 4 місяці тому +1

    സൂപ്പർ ആണ് മോ നെ

  • @അജ്മൽലാലേട്ടൻഫാൻ

    എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു പടം. 😘

  • @sonu5803
    @sonu5803 2 місяці тому +2

    Nice movie❤

  • @ajeenah763
    @ajeenah763 4 місяці тому +1

    പടം കണ്ടു. ഒരുപാട് ഇഷ്ടമായി

  • @rightinyourface5817
    @rightinyourface5817 4 місяці тому +2

    Nalla Padam enikk ishttapettu

  • @sabuabdhulrasaq2206
    @sabuabdhulrasaq2206 4 місяці тому +1

    First half ലും second half ലും നിവിന്റെ performance വൻ പൊളി ആയിരുന്നു

  • @rajbosco7119
    @rajbosco7119 4 місяці тому +1

    ഒരു വടക്കൻ സെൽഫി + ആടുജീവിതം + പിക്കറ്റ് 43 + ഭജ്രംഗി ഭായ്ജാൻ = മലയാളി ഫ്രം ഇന്ത്യ

  • @ptzram8306
    @ptzram8306 2 місяці тому +1

    Paid റിവ്യു നിർത്തു മച്ചാനേ ! ലോക തോൽവി പടം, ബ്ലാക്ക് മണി വൈറ്റാക്കാൻ എടുക്കുന്ന പടങ്ങൾ 😅

  • @ratheeshkumar7157
    @ratheeshkumar7157 4 місяці тому +1

    തീയറ്ററിൽ കാണാൻ പറ്റിയ പടം തന്നെയാണ്

  • @somaraj8227
    @somaraj8227 2 місяці тому +1

    ഇതിലും ഭേദം ഹിന്ദിസിനിമ കാണുകയാണ്!സാദാരണകാരന് മനസ്സിലാവുന്ന ഭാഷയിൽ തിരക്കഥ എഴുതൂ ഹെ, ഇതു മലയാളം സിനിമതന്നെയാണോ??

  • @richumichael5164
    @richumichael5164 4 місяці тому +1

    മലയാളികൾ ശരിക്കും കണ്ടിരിക്കണ്ട സിനിമ. കാരണം ഇന്നത്തെ നാടിന്റെ അവസ്ഥയെ നന്നായി ഊക്കി വിട്ടിട്ടുണ്ട്

  • @royroy5002
    @royroy5002 4 місяці тому +1

    നല്ല പടം ആണ്. കണ്ടിരിക്കാം.... ചില രാഷ്ട്രീയ വിശ്വാസികൾക്ക് കുരു പൊട്ടുന്നത് സ്വാഭാവികം

  • @naseernaseer1612
    @naseernaseer1612 4 місяці тому

    നല്ല പടം ആണല്ലോ. നെഗറ്റീവ് ഇടുന്നവർ paid ആണോ എന്നൊരു സംശയം

  • @riyas5223
    @riyas5223 4 місяці тому +27

    ഈ ചൂട് കാലത്തു, കയ്യിലിരിക്കുന്ന കാശും കളഞ്ഞു ഒരു ok ഫിലിം കാണാൻ പോകേണ്ട കാര്യമില്ല...
    അപ്പോ ott watch തന്നെ

    • @arshedarsh5339
      @arshedarsh5339 4 місяці тому +8

      Padam kanathath ok but veyilath irinanow padam kaanunath

    • @anazrahim2011
      @anazrahim2011 4 місяці тому

      അവിടെ ഓല പുര ആയിരിക്കും 🤣​@@arshedarsh5339

    • @luvinkid6801
      @luvinkid6801 4 місяці тому +2

      AC theatre onnum vannille avide..paavam

  • @edwinemmanuel8724
    @edwinemmanuel8724 4 місяці тому +1

    Nice മൂവി 👌🏻👏🏻

  • @rameshrairoth2518
    @rameshrairoth2518 4 місяці тому +2

    പടം ഇഷ്ടമായി

  • @jaison1994
    @jaison1994 2 місяці тому

    Amazing film... Must watch... Also show the film to young generation...
    A film against hate.

  • @luvinkid6801
    @luvinkid6801 4 місяці тому

    to all my dear mallooos..
    sudheesh telling his opinion and views on the movie..nammal vijarikkunnathe ayaal parayaavoo, allenkil ayaal parayunnathe nadakkaavoo, ennonnumillallo..
    oro aalkum oro ishtangal..social media influencersinte allenkil youtubersinte wordsil nammal brain panayam vekkaruth..

  • @അലക്സ്ഇച്ഛായൻ

    ആദ്യ പകുതി വളരെ കോമഡി നിരഞ്ഞതായിരുന്നു.കാണാൻ പറ്റുന്ന എന്നാൽ രണ്ടാം പകുതി വളരെ സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ ആയിരുനങ്കിലും കോമഡി രസമുണ്ടായിരുന്നു

  • @rahulsugathan1763
    @rahulsugathan1763 4 місяці тому

    ഈ സിനിമ ഒറ്റവാക്കിൽ മോശം എന്ന് പറയുന്നവരോട് ഇതിന് പിന്നിലെ കഷ്ടപ്പാട് കൂടി ആലോചിക്കുക

  • @kunjaleesvlog4527
    @kunjaleesvlog4527 4 місяці тому +1

    നല്ല പടം ആണ്. സൂപ്പർ

  • @mosesmathew9959
    @mosesmathew9959 4 місяці тому

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ആടുജീവിതം കണ്ട മൂഡ് മാറ്റാൻ പറ്റിയ പടം ആണ്. കോമഡി ഒക്കെ കിടിലൻ ആണ്

  • @subhashradakrishnan4850
    @subhashradakrishnan4850 4 місяці тому +1

    നല്ല പടം. മൊത്തത്തിൽ കൊള്ളാം

  • @shivaraman6126
    @shivaraman6126 4 місяці тому

    ഇതിൽ പറഞ്ഞു വെച്ചിരിക്കുന്ന മതം രാഷ്ട്രീയം എന്നിവ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോമഡിയുടെ മാമ്പടിയോടെ കൂടി വളരെ സീരിയസ് ആയിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്

  • @naaaz373
    @naaaz373 4 місяці тому

    ഇപ്പൊ കണ്ട് വന്നേയുള്ളു
    ഒരു തവണ കാണാവുന്ന ഒരു ഡീസൻ്റ് പടം
    നിവിൻ പോളിയും സാഹിബ് ആയി വന്ന നടനും ❤👌

  • @antonyj1347
    @antonyj1347 4 місяці тому +4

    Super movie
    Specially content 🔥🔥
    Nivin is back❤

  • @benojnellissery6818
    @benojnellissery6818 4 місяці тому

    Ok watch…far better than “varshangalku shesham”

  • @dennizbethlahem
    @dennizbethlahem 4 місяці тому

    I will watch this movie. Nivin enna actor nu venditt kanam❤

  • @radhikaanoop1049
    @radhikaanoop1049 4 місяці тому

    ചിലരുടെ അസഹിഷ്ണുത കണ്ടു ചിത്രം മോശം എന്ന് വിധി എഴുതാതെ ഇരിക്കുക

  • @sureshkrishnan6904
    @sureshkrishnan6904 4 місяці тому +1

    നല്ല കോമഡി അതുപോലെ ചിന്ദിക്കാനും ereund

  • @ameerarahim2131
    @ameerarahim2131 4 місяці тому

    Janaganamana യുടെ അത്രേം വന്നില്ല എങ്കിലും ക്വീൻ ക്കാൾ ബെറ്റർ ആണ് എന്നാണ് എന്റെ അഭിപ്രായം

  • @avaneeshappu8596
    @avaneeshappu8596 4 місяці тому

    Iam a big fan of Nivin Pauly. I really liked each and every characters including Gopi.

  • @albinraj404
    @albinraj404 4 місяці тому

    എനിക്ക് ചിത്രം ഇഷ്ടമായി ❤️ജയറാമിന്റെ സത്യ എന്ന ചിത്രത്തിലെ വില്ലൻ ആണ് ഈ ചിത്രത്തിൽ സാഹിബ്‌ എന്ന കഥാപാത്രം

  • @binjubinoy2117
    @binjubinoy2117 4 місяці тому

    Must watch in theatre... With your family

  • @rinkunair143
    @rinkunair143 4 місяці тому +1

    I liked the movie ....2nd half was better .

  • @ameyageorge940
    @ameyageorge940 4 місяці тому

    സിനിമ കണ്ടു എനിക്ക് ഇഷ്ടപ്പെട്ടു. ഇനി നിവിന്റെ കാലം

  • @AdarshBabukuttan
    @AdarshBabukuttan 4 місяці тому +1

    പൈസ വാങ്ങിച്ചു റിവ്യൂ ചെയ്യാൻ തുടങ്ങി 😊😊

  • @Yaz-7869
    @Yaz-7869 4 місяці тому +2

    Nivinpuli carier spoil cheydhu ennu parayam

  • @Drjain-xy8el
    @Drjain-xy8el 4 місяці тому

    നമ്മൾ പ്രതീക്ഷിക്കുന്നതിനപ്പുറം ചില സത്യങ്ങൾ സിനിമയിൽ കാണുമ്പോൾ ചിലോർക്ക് കുരു പൊട്ടും. അപ്പോൾ ac റൂമിലും വിയർക്കും. പുറത്തു ചാടണം എന്ന് തോന്നും.... അസഹിഷ്ണുത

  • @vidyalakshmi7544
    @vidyalakshmi7544 4 місяці тому

    Nivin കലക്കി

  • @Vyshakhkp97
    @Vyshakhkp97 4 місяці тому

    Nivin performance 🤩👍

  • @ചുന്ദരിപെണ്ണെ

    ഇതിലെ ചില സീനുകൾ ഉണ്ട്. തിയേറ്ററിൽ കണ്ടപ്പോൾ എന്ത് പൊളി feel ആണെന്നറിയാമോ

  • @AdithyaKrblooger
    @AdithyaKrblooger 4 місяці тому +2

    I felt really good after seeing it

  • @mahalakshmi8910
    @mahalakshmi8910 4 місяці тому

    പടം കൊള്ളാം.Janaganamana 2 എവിടെ

  • @muhammadsalman7087
    @muhammadsalman7087 4 місяці тому

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു..... നിവിൻ നന്നായിട്ടുണ്ട്

  • @pratheeshmathew3990
    @pratheeshmathew3990 4 місяці тому +1

    Must watch

  • @arunthomas-wu5mq
    @arunthomas-wu5mq 4 місяці тому

    Njan kandu padam but anikk lag onnum thonniyilla ,Nalla rasam ayi kandirunnu

  • @athulkrishna6087
    @athulkrishna6087 4 місяці тому +2

    ശാഖ🧡🧡😊😊

  • @vincentvinvin4108
    @vincentvinvin4108 4 місяці тому

    ഡിജോ പതിവ് പോലെ തന്നെ 👏🏻👏🏻👏🏻👏🏻👏🏻കയ്യടിപ്പിച്ചു

  • @me_raj916
    @me_raj916 4 місяці тому

    Nalla movie aanu...bore adikilla..One time watchable in Theatre.

  • @emperor5763
    @emperor5763 4 місяці тому

    ആവേശം കണ്ട് ഒരു അവശത്തിൽ നിന്നപ്പോൾ ആണ്
    വർഷങ്ങൾക്കു ശേഷം റിവ്യൂ കണ്ടത്
    ഒന്നും നോക്കിയില്ല nxt ഡേ അതിനു (പെട്ട്) പോയ് 😢
    Meir

  • @annaanniesvlog6210
    @annaanniesvlog6210 4 місяці тому

    പൊളി ആണ്. സന്തോഷിച്ചാട്ടെ.....സന്തോഷിച്ചാട്ടെ....

  • @SujaAnju-fm8xk
    @SujaAnju-fm8xk 4 місяці тому

    എനിക്ക് ഇഷ്ടപ്പെട്ടു

  • @dineshkurup8099
    @dineshkurup8099 4 місяці тому

    Only one thing I would like to ask Mr Sudheesh Payyannur.Why a good content movie Jai Ganesh was not considered for your review.Unlike the negative propoganda,I have watched it and found out to be very good content one without any political agenda.Can you please clarify .I always watch your review before going to watch any movie.If you too are attached to any political biased view then it is a sorry state for a reviewer like you.Would like to clarify here that I am a movie lover basically who love to watch all kinds of good movies, be it Hindi,be it malayalam, or be it in any language or region.Would like to state here that Unnimukundan movies are not reviewed by Unni Vlogs and he has clarified the reasons in his channel.

  • @maneeshp.g5781
    @maneeshp.g5781 4 місяці тому +4

    Sudheeshetta Varshangalkusesham njangalkku ottum work ayilla. But you gave good review. Fitst time it happened like this

    • @Oracletunes
      @Oracletunes 4 місяці тому

      Entukond work aaayillaaa....?

    • @Hai97697
      @Hai97697 4 місяці тому

      ​@@Oracletunespadam cringe aaya kond aavum

  • @FinusDoha
    @FinusDoha 2 місяці тому +3

    ഇവൻ ആരെയാ രക്ഷിക്കുന്നത് ഒരു ഒന്നൊന്നര തൊട്ടി പടം 🙏🏻😂

  • @jobingeorge6458
    @jobingeorge6458 4 місяці тому +1

    Nice movie

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 місяці тому +1

    Religion.played.pivotal.role.played..❤❤.....script..pora❤

  • @shanutdmc
    @shanutdmc 4 місяці тому

    What is your take on the plagiarism issue?

  • @melvinjo7324
    @melvinjo7324 4 місяці тому

    ആ ആറടി പൊക്കം ഉള്ള പാകിസ്താനി ചേട്ടൻ കിടു ആയിരുന്നു. നിവിനുമായുള്ള കോമ്പോ പൊളി ആയിരുന്നു

  • @lissyvargese6153
    @lissyvargese6153 4 місяці тому

    ഫാമിലി ആയി കാണാൻ പറ്റിയ പടം ആണ് 👍🏻

  • @Sreejith_calicut
    @Sreejith_calicut 4 місяці тому +17

    നിങ്ങളെ ഒകെ സിനിമ നിലവാരം എന്താ എന്ന് മനസ്സിൽ ആവുന്നില്ല.. കഴിഞ റിവ്യൂ പറഞ്ഞ വിനീത് ശ്രീനിവാസൻ സിനിമ എന്ത് തൊഴിഞ്ഞ സിനിമ ആണ് ബ്രോ അതു

    • @akhildev8788
      @akhildev8788 2 місяці тому

      Sathyam ..pandu nalla reviews aayirunnu ..pinne ithellaam oro perspective aan ..oraalk ishtapettath mattoralk istapedanam ennillaa...may b athakaam

  • @saleenamajeed1781
    @saleenamajeed1781 4 місяці тому

    മേക്കിങ് കിടു ആണ്. Characters ഒക്കെ പക്ക ആണ്

  • @vishnuvasudev4256
    @vishnuvasudev4256 4 місяці тому

    കൊള്ളാം നല്ല സിനിമ anu

  • @lissyvargese1887
    @lissyvargese1887 4 місяці тому

    പൊളിറ്റിക്സ് പൊളി ആയിരുന്നു

  • @sudhakarankotteery1792
    @sudhakarankotteery1792 2 місяці тому

    ഓർഗാനിക് സുധീഷ് എനിക്ക് മൂവി ഓർഗാനിക്ക് ആയിട്ട് തന്നെ ഇഷ്ടപ്പെട്ടു

  • @one-eyedgaming6767
    @one-eyedgaming6767 4 місяці тому

    Nadikar Review Parayamo ?

  • @AmneNarayana-hj1uh
    @AmneNarayana-hj1uh 4 місяці тому

    നിവിൻ ചേട്ടൻ പൊളിച്ചു