18 yrs മുതൽ ഇതെല്ലാം... തല വേദന കൂടുതൽ ആയി അനുഭവിക്കുന്നു...ഈ അടുത്ത സമയത്ത് ഒരു ENT Dr.ആണ് എനിക്ക് പറഞ്ഞു തന്നത്.. തല യിൽ എണ്ണ തേച്ചു കുളി ഡെയിലി തല കുളി ഒക്കെ ഒഴിവാക്കാൻ.... ഞാൻ എപ്പോളും പച്ച വെള്ളത്തിൽ തല കുളിക്കുന്ന ആൾ ആയിരുന്നു... തല കുളിക്കാതെ എനിക്ക് പറ്റില്ല...പക്ഷേ ഇപ്പോൾ ആഴ്ച്ചയിൽ ഒന്നു തല കുളി ഉളളൂ... കുളിക്കുന്നത് ചെറു ചൂട് വെള്ളത്തിൽ മാത്രം..കുളിക്കുമ്പോൾ ചെവിയിൽ വെള്ളം കയറാൻ പാടില്ല......തണുത്തത് , ഫ്രിഡ്‌ജിൽ ഇരിക്കുന്ന ഒന്നും പാടില്ല.. ചൂട് ഉള്ള food മാത്രം...വെയിൽ പറ്റില്ല...ഇല കറികൾ നല്ലത് ആണ്... മീൻ കഴിക്കും...fruits ഉം....പച്ചക്കറികൾ ഉം... കുറെ മാറ്റം ഉണ്ട്.....Dr... ഇവിടെ പറയുന്നത് വളരെ കറക്റ്റ് ആണ്... രാത്രി ഞാൻ വൂളൻ ക്യാപ് ഇട്ട് ആണ് ഉറങ്ങുന്നത്...കാലിൽ sox നല്ലത് ആണ്...ഞാൻ blanket ഇടും...കാലിൽ മസിൽ പിടുത്തം ഒഴിവാക്കാൻ...വളരെ പ്രയോജന പ്രദമായ വിഡിയോ...👌👌👌.
ഡോക്ടർ പറഞ്ഞ പോലെ ഇപ്പോൾ എനിക്ക് ഇടയ്ക്ക് ഇടക്ക് ഈ നീർ കെട്ട് ഉണ്ട്. വേദനയും ഉണ്ട് ദിവസവു എണ്ണ തേച്ച് ക്കുളിക്കാറുണ്ട്. വെയിൽ തട്ടുമ്പോൾ ആ ദിവസം കൂടുതൽ ഉണ്ടാവാറുണ്ട്. പൊടി എന്തെങ്കിലുംആയാൽ തുമ്മൽ കൂടുതലാണ്. ഡോക്ട്ടർ പറഞ്ഞത് വളരെ ശരി . ഇനി അതുപോലെ ചെയ്യാൻ ശ്രമിക്കാം.. വളരെ നന്ദി ഡോക്ട്ടർ
എനിക്ക് നീരിറക്കം ഉണ്ട്. കഴിഞ്ഞ 6 കൊല്ലം ആയി. ഇപ്പോൾ പ്രായം 48. എന്റെ ശരീരം കഫം പ്രകൃതം അല്ല. പിത്തം പ്രകൃതം ആണ്. ദഹന ക്കുറവ് ഇല്ല. വിശപ്പ് കൂടുതൽ ആണ്. എന്നാൽ മിതമായി മാത്രമേ ഭക്ഷിക്കാറുള്ളൂ. ധാരാളം ചൂട് വെള്ളം കുടിക്കും. ഇടതു ചെവിയെയാണ് നല്ല വണ്ണം ബാധിച്ചിട്ടുള്ളത്. ചെവി വേദന നല്ലവണ്ണം ഉണ്ടാകുന്നു. ശരീരത്തെ മൊത്തം ബാധിച്ച അവസ്ഥ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. കൂടുതലാകുമ്പോൾ കുളിക്കാതി രുന്നാൽ വേഗത്തിൽ സുഖം ആകാറുണ്ട്. ആയുർവേദ ഡോക്ടറെ കണ്ട് മരുന്ന് എടുക്കാറുണ്ട്. 2 ആഴ്ച്ച കൊണ്ട് ഭേദമാകും പിന്നെ വീണ്ടും വരും. വെയിൽ, മഞ്ഞു, പൊടി എന്നിവ രോഗവസ്ഥയെ കൂടുതൽ ആക്കുന്നു. മഴക്കാലം ഈ അവസ്ഥ ഇല്ല. പ്രത്യേകമായി ഞാൻ പറയുന്നു ജന്മനാ എന്റേത് പിത്തം പ്രകൃതം ആയിരുന്നു. പിന്നീട് കഫം പ്രകൃത ത്തിലേക്ക് മാറ്റം വന്നു എന്നാണ് മനസ്സിലാക്കുന്നത്.
Dr പറഞ്ഞ അല്ല അവസ്ഥകളും എനിക്ക് ഉണ്ട്. വേദനകൾ എപ്പോഴും ഉണ്ട്.sir പറഞ്ഞ പോലെ ടെസ്റ്റ് റിസൾട്ട്.എന്നും അസുഖങ്ങൾ നിരാശ വന്നു തുടങ്ങി.sir ൻ്റെ video valiya ഉപകാരം
ഇതൊരു തരം വാതരോഗമാണ്,എനിക്ക് സന്ധി വാതം ഉണ്ടായിരുന്നു ,,,,,വർധമാന പിപ്പലി ചികിത്സ ചെയ്തു ,,വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു,,ഇപ്പൊൾ സന്ധികളിൽ നീര് വരുന്നു, തലനീരിരക്കത്തോടെ ആയിരുന്നു തുടക്കം ,അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ,,തലനീരിരക്കം വാതരോഗമാണ് ,അതിനുള്ള നിസ്സാര ചികിത്സ ചെയ്താൽ മതി ,തുടരെ ചെയ്യണം ,പൂർണമായി മാറില്ല, ജനതക പ്രശ്നമാണ്,,,,
ഡോക്ടർ പറഞ്ഞപോലെ എനിക്ക് എല്ലാ സുഖമുണ്ട് ഷുഗർ ഉണ്ട് ആസ്ത് മ പാൻക്രിയാസിൽ നീർക്കെട്ട് മൂത്രത്തിൽ കല്ല് തലയുടെ അറയിൽ കഫക്കെട്ട് ഹോസ്പിറ്റലില് കിടക്കുകയാണ് ഷുഗർ ഉണ്ട് ഡോക്ടർ പറഞ്ഞപോലെ എപ്പോഴും ശരീരം വേദന നീർക്കെട്ട് പനി എന്നിവയാണ് കുറവാണ് എപ്പോഴും രോഗിയാണെന്ന് ചിന്തയാണ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഇഷ്ടപ്പെട്ടു ഞാൻ ഡോക്ടർ പറഞ്ഞ പോലെ ഭക്ഷണക്രമങ്ങൾ ശ്രദ്ധിച്ചു നോക്കട്ടെ മാറിയാൽ മതിയായിരുന്നു നല്ലതുപോലെ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
Dr പറഞ്ഞത് 100% ശരിയാണ്.ഞാൻ കുറേ care ചെയ്യും. ഇടക്ക് control പോയി non കഴിച്ചു പോകും night ൽ. പിന്നെ പോക്കാണ് കാര്യം 1 week😔. Day time ൽ ഉച്ചക്ക് ഇടക്ക് non കഴിക്കാറുണ്ട്
Thank you for this video. I am suffering for the last 35 yrs. By my own experience I avoid many food including curd and whole pulses. This condition really brings down the quality of life.
സത്യം ഇതെന്റെ ജീവിത രീതിയാണ് 20വയസ് മുതൽ തുടരുന്നു ഇപ്പോൾ 53ആയി 4വർഷമായി ചൂടുവെള്ളം കുളിക്കുന്നു ഒരുനേരം തല കുളിക്കാറില്ല,25വർഷം മുൻപ് കോളർ ഇടാൻ നിർദേശിച്ചു, ചെയ്തില്ല ആഹാരം കുളി ദിനചര്യ എല്ലാം Dr പറഞ്ഞതുപോലെ ചെയ്തുകൊണ്ടിരിക്കുന്നു സ്വയം 🙏🙏🙏👍👌
എനിക്കും ഉണ്ട് തലതിരിക്കം പക്ഷേ Dr പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നു ഇത് കേൾക്കുമ്പോൾ ഭയകരമായ അലസത തോന്നും അതുകൊണ്ട് തനിയാവർത്തനം ഇല്ലാതെ വളച്ചൊടിക്കാതെ കാമറയുടെ പിന്നിലോട്ട് അൽപ്പം മാറി ഇരുന്ന് വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും താങ്കളുടെ പഴയ വീഡിയോകൾ വളരെ നന്നായിരുന്നു ഇപ്പോൾ കാമറയിൽ തൊട്ടാണ് സംസാരിക്കുന്നത് ഇത് ഒന്നു ഒഴിവാക്കി കൂടെ . വളച്ച് കെട്ടില്ലാതെ റീപ്പിറ്റ് ഇല്ലാതെ സംസാരിക്കു പ്ലീസ്❤❤❤🎉
Sir നിങ്ങൾ പറഞ്ഞ Pisces ഇട്ട വെള്ളം തിളപിച്ച് കുടിച്ച പോൾ ഞ്ഞാൻ 2 കിലോ കുറഞ്ഞു sir - നീർ കെട്ടിനും തലവേദ നക്കും തുമ്മലിനും എല്ലാം കുറവുണ്ട് -thanku so much
എനിക്കും ഉണ്ട് ഇപ്പോൾ തുടങ്ങിയതാണ് നീർക്കെട്ട് കാരണം ചെവിയിൽപൂപ്പൽ ഉണ്ടായി ക്‌ളീൻ ചെയ്തു മുറിവായി ആകെ കൊള്ളാപായി പിന്നീട് വേങ്ങര ഡോക്ടർ അബൂ സോലിഹ് ന് കാണിച്ചു ഇപ്പോൾ സുഗമായി
സർ പറഞ്ഞത് മുഴുവൻ സത്യമാണ് എനിക്ക് തണുപ്പ് മാത്രമല്ല ചൂട് അടിച്ചു വിയർത്താലും എനിക്ക് നീർ കെട്ടു വരാറുണ്ട് . ഇതൊന്നും ഇല്ലെങ്കിലും വീട്ടിൽ പുറത്തിറങ്ങാതെ ഇരുന്നാലും നീക്കെട്ട് വരാറുണ്ട് മടുത്തുപോയി സർ.
സാറെ രാവിലെ ജോലിക്ക് പോകുമ്പോ പൊടിയരി ക്കഞ്ഞി കുടിച്ചിട്ട് പോയാൽ എങ്ങനെ സെരിയാകാനാ ഈ പറഞ്ഞ മുഴുവൻ പ്രശ്നങ്ങളും ഉള്ള ഒരു വ്യക്തി യാണ് ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒരുപാട് ശ്രദ്ധിക്കുന്നുമുണ്ട് എന്നിട്ടും കുറയുന്നില്ല 😂
വളരെ ഉപകാര പ്രദമായ വീഡിയോ. Thanks 👍സർ പറയുന്ന ചിട്ടകൾ എല്ലാം ഞാൻ ചെയ്യാറുണ്ട്. കുറെ നീർ കേട്ട് കുറവുണ്ട്. പക്ഷെ മഴ കാലം വരുമ്പോൾ. മാത്രം രാവിലെ മൂക്കിൽ കൂടെ നിര് വന്നു കൊണ്ടിരിക്കും. പൊടി തട്ടിയാൽ ശ്വാസം മുട്ടലും വരും. അതിന് ഒരു വഴി പറഞ്ഞു തരുമോ
Last seventeen years kondu same problems suffering othiri treatment cheythu short time relief kittum athraye ullu pinneyum same problems head wash cheyyan pattilla two weeks only one time wash cheyyan pattullu oil vakkanum pattilla njan vegetarian food kazhikkunnathu family all members same problems undu sir parayunnathu valare seriya
സാർ നമസ്കാരം എൻ്റെ തലക്ക് ഇതുപോലത്തെ പ്രശ്നങ്ങൾ ഉണ്ട് ഒരു ഡോക്റെ കണ്ടു CT സ്കാൻ ചെയ്തു റിപ്പോർട്ടിൽ സൈനസ് ആണെന്ന് മനസ്സിലായി മരുന്ന് കഴിക്കുന്നുണ്ട് പക്ഷേയാതൊരു കുറവും തലവേദനക്ക് ഇല്ല സാറിൻ്റെ ഒരു അപിപ്രായം നല്കിയിൽ ഒരു ഉപകാരമായിരുന്നു
Dr what you explained 100 percent Correct, every day problems, in Gulf now it’s very hot Nd humid, body pain, joints pain, tooth pain, with this climate how can I avoid bath, what I will do sir, very tensed 🙏
18 yrs മുതൽ ഇതെല്ലാം... തല വേദന കൂടുതൽ ആയി അനുഭവിക്കുന്നു...ഈ അടുത്ത സമയത്ത് ഒരു ENT Dr.ആണ് എനിക്ക് പറഞ്ഞു തന്നത്..
തല യിൽ എണ്ണ തേച്ചു കുളി ഡെയിലി തല കുളി ഒക്കെ ഒഴിവാക്കാൻ....
ഞാൻ എപ്പോളും പച്ച വെള്ളത്തിൽ തല കുളിക്കുന്ന ആൾ ആയിരുന്നു... തല കുളിക്കാതെ എനിക്ക് പറ്റില്ല...പക്ഷേ ഇപ്പോൾ ആഴ്ച്ചയിൽ ഒന്നു തല കുളി ഉളളൂ... കുളിക്കുന്നത് ചെറു ചൂട് വെള്ളത്തിൽ മാത്രം..കുളിക്കുമ്പോൾ ചെവിയിൽ വെള്ളം കയറാൻ പാടില്ല......തണുത്തത് , ഫ്രിഡ്‌ജിൽ ഇരിക്കുന്ന ഒന്നും പാടില്ല..
ചൂട് ഉള്ള food മാത്രം...വെയിൽ പറ്റില്ല...ഇല കറികൾ നല്ലത് ആണ്... മീൻ കഴിക്കും...fruits ഉം....പച്ചക്കറികൾ ഉം...
കുറെ മാറ്റം ഉണ്ട്.....Dr... ഇവിടെ പറയുന്നത് വളരെ കറക്റ്റ് ആണ്...
രാത്രി ഞാൻ വൂളൻ ക്യാപ് ഇട്ട് ആണ് ഉറങ്ങുന്നത്...കാലിൽ sox നല്ലത് ആണ്...ഞാൻ blanket ഇടും...കാലിൽ മസിൽ പിടുത്തം ഒഴിവാക്കാൻ...വളരെ പ്രയോജന പ്രദമായ വിഡിയോ...👌👌👌.
👍
Dr paranja muyuvan rogangalum enikkumund 😢. Ok njan redi
@@DrXavier sir tmj ye kurich vivrikkmo
A very ußèful class people do not know what to do with thìs probĺem.sùch classes willhelp people to.majntain their health .thànķ you jenny
Ooo
വളച്ച് കെട്ട് ഈ വീഡിയോ കാണാനുള്ള മോഹം തകർക്കുന്നു കാര്യമാത്ര പ്രസക്തി ആണ് ഏവർക്കും സ്വാഗതം.
ഡോക്ടർ പറഞ്ഞ പോലെ ഇപ്പോൾ എനിക്ക് ഇടയ്ക്ക് ഇടക്ക് ഈ നീർ കെട്ട് ഉണ്ട്. വേദനയും ഉണ്ട് ദിവസവു എണ്ണ തേച്ച് ക്കുളിക്കാറുണ്ട്. വെയിൽ തട്ടുമ്പോൾ ആ ദിവസം കൂടുതൽ ഉണ്ടാവാറുണ്ട്. പൊടി എന്തെങ്കിലുംആയാൽ തുമ്മൽ കൂടുതലാണ്. ഡോക്ട്ടർ പറഞ്ഞത് വളരെ ശരി . ഇനി അതുപോലെ ചെയ്യാൻ ശ്രമിക്കാം.. വളരെ നന്ദി ഡോക്ട്ടർ
🙏🙏🙏
എനിക്ക് നീരിറക്കം ഉണ്ട്. കഴിഞ്ഞ 6 കൊല്ലം ആയി. ഇപ്പോൾ പ്രായം 48.
എന്റെ ശരീരം കഫം പ്രകൃതം അല്ല. പിത്തം പ്രകൃതം ആണ്. ദഹന ക്കുറവ് ഇല്ല. വിശപ്പ് കൂടുതൽ ആണ്. എന്നാൽ മിതമായി മാത്രമേ ഭക്ഷിക്കാറുള്ളൂ. ധാരാളം ചൂട് വെള്ളം കുടിക്കും.
ഇടതു ചെവിയെയാണ് നല്ല വണ്ണം ബാധിച്ചിട്ടുള്ളത്. ചെവി വേദന നല്ലവണ്ണം ഉണ്ടാകുന്നു. ശരീരത്തെ മൊത്തം ബാധിച്ച അവസ്ഥ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല.
കൂടുതലാകുമ്പോൾ കുളിക്കാതി രുന്നാൽ വേഗത്തിൽ സുഖം ആകാറുണ്ട്. ആയുർവേദ ഡോക്ടറെ കണ്ട് മരുന്ന് എടുക്കാറുണ്ട്. 2 ആഴ്ച്ച കൊണ്ട് ഭേദമാകും പിന്നെ വീണ്ടും വരും. വെയിൽ, മഞ്ഞു, പൊടി എന്നിവ രോഗവസ്ഥയെ കൂടുതൽ ആക്കുന്നു. മഴക്കാലം ഈ അവസ്ഥ ഇല്ല. പ്രത്യേകമായി ഞാൻ പറയുന്നു ജന്മനാ എന്റേത് പിത്തം പ്രകൃതം ആയിരുന്നു. പിന്നീട് കഫം പ്രകൃത ത്തിലേക്ക് മാറ്റം വന്നു എന്നാണ് മനസ്സിലാക്കുന്നത്.
മുളപ്പിച്ചത് കഴിക്കുന്നത് നല്ലതാണെന്ന് പലരും പറയുന്നു...
ഏറെ കാര്യം പറഞ്ഞു തന്നതിന് നന്ദി.
Dr. പറഞ്ഞ അസുഖം തന്നെയാണ് എനിക്ക്,ഈ വീഡിയോ വളരെ ഉപകാ രമാകുന്നു.thanks dr.
Share it👍
ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്.മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം.❤️👍👌
🙏🙏Thank you👍
Dr പറഞ്ഞ അല്ല അവസ്ഥകളും എനിക്ക് ഉണ്ട്. വേദനകൾ എപ്പോഴും ഉണ്ട്.sir പറഞ്ഞ പോലെ ടെസ്റ്റ് റിസൾട്ട്.എന്നും അസുഖങ്ങൾ നിരാശ വന്നു തുടങ്ങി.sir ൻ്റെ video valiya ഉപകാരം
Consult an Ayurvedic Doctor and get well soon👍
You are absolutely right doctor. Useful video
Thanks for liking
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ Doctor
ഷെയർ 👍
ഇതൊരു തരം വാതരോഗമാണ്,എനിക്ക് സന്ധി വാതം ഉണ്ടായിരുന്നു ,,,,,വർധമാന പിപ്പലി ചികിത്സ ചെയ്തു ,,വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു,,ഇപ്പൊൾ സന്ധികളിൽ നീര് വരുന്നു, തലനീരിരക്കത്തോടെ ആയിരുന്നു തുടക്കം ,അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ,,തലനീരിരക്കം വാതരോഗമാണ് ,അതിനുള്ള നിസ്സാര ചികിത്സ ചെയ്താൽ മതി ,തുടരെ ചെയ്യണം ,പൂർണമായി മാറില്ല, ജനതക പ്രശ്നമാണ്,,,,
Aayurvedathe orupadu snehikkunnu. ❤❤❤👍. Pakshe sambathikam presnamanu.
Hai sirവളരെ ഉപകാര പ്രദമായ വീഡിയോ❤❤❤
🙏🙏🙏🌹
Hi. Docter..thanks a lot..അടിസ്ഥാനപരമായ കാര്യങ്ങൾ പറഞ്ഞു നന്നായി മനസ്സിലാക്കി തരുന്നു 👍👌👌👌👌
🙏🙏🙏
Sir, Thank you for this valuable information
Thanks and welcome🌹
ഡോക്ടർ പറഞ്ഞപോലെ എനിക്ക് എല്ലാ സുഖമുണ്ട് ഷുഗർ ഉണ്ട് ആസ്ത് മ പാൻക്രിയാസിൽ നീർക്കെട്ട് മൂത്രത്തിൽ കല്ല് തലയുടെ അറയിൽ കഫക്കെട്ട് ഹോസ്പിറ്റലില് കിടക്കുകയാണ് ഷുഗർ ഉണ്ട് ഡോക്ടർ പറഞ്ഞപോലെ എപ്പോഴും ശരീരം വേദന നീർക്കെട്ട് പനി എന്നിവയാണ് കുറവാണ് എപ്പോഴും രോഗിയാണെന്ന് ചിന്തയാണ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഇഷ്ടപ്പെട്ടു ഞാൻ ഡോക്ടർ പറഞ്ഞ പോലെ ഭക്ഷണക്രമങ്ങൾ ശ്രദ്ധിച്ചു നോക്കട്ടെ മാറിയാൽ മതിയായിരുന്നു നല്ലതുപോലെ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
Thank you sir..... Valare upakaramaaya video.. 🙏🙏🙏🌹🌹🌹
Welcome 👍
Dr പറഞ്ഞത് 100% ശരിയാണ്.ഞാൻ കുറേ care ചെയ്യും. ഇടക്ക് control പോയി non കഴിച്ചു പോകും night ൽ. പിന്നെ പോക്കാണ് കാര്യം 1 week😔. Day time ൽ ഉച്ചക്ക് ഇടക്ക് non കഴിക്കാറുണ്ട്
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
👍🙏🙏
Ok ഒരു പാട് അറിവ് കിട്ടി.. 👍👍👍
Namaskaram Doctor 🙏🌹
Thank you verymuch doctor for the valuable information 🙏🌹
Always welcome
Etra valichu neettate karyam parayuka Thank you sir
Mm
Doubts got cleared n also few solutions too thank you very much Dr
You are welcome
Doctor ithe asukham anu enikkum orupadu kashttappedunnundu
താങ്ക് യു... സർ... ചെയ്ത് നോക്കാം... പറഞ്ഞ പോലെ നീർകെട്ട് കൊണ്ട് വിഷമി ക്കുന്നു
Get well soon👍
സാർ ഒരു സംസാരപ്രിയനാണ്...പക്ഷേ നമുക്ക് കാര്യമാത്ര പ്രസക്തമായ കാര്യമാണ് താല്പര്യം. ഒരു 8 minute video ആക്കി ചെയ്യാമോ sir❤
Valare
Santhoshamai❤❤
🙏🙏🙏
Thanks so much doctor for this valuable infn given thru this video. 🌹👍
Glad it was helpful!
Glad it was helpful!
തലകുളി ടെ കാര്യത്തിൽ എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു ഇപ്പോ എല്ലാ o ശരിയായി Thang U Dr
👍
ഞാൻ ഇത് കൊണ്ട് ബുധിമുട്ട് അനുഭവിച്ച ആൾ ആണ് ഇപ്പോൾ തൃഫല എണ്ണ ഉപയോഗിച്ച് നല്ല സൗഖ്യം ഉണ്ട്
@@noufalk8370 തലയിൽ തേക്കാരാണോ
താങ്കളുടെ നല്ല നിർദ്ദേശങ്ങൾ ക്ക് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❤
Share it maximum 🙏
Very very useful informations from the deep knowledge. Thank you sir...
God bless you.. 🙏🏻👍🏻🌹
Most welcome
നല്ല ക്ലാസ്സ് thanks👍🏻
🙏🙏🙏share it
Informative vedio. Thank you Dr.
Most welcome
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ്
🙏🙏🙏
Thanks for the valuable information doctor 🙏
Always welcome
perfect ❤❤❤👍👍👍 സത്യം സത്യം സത്യം. സത്യം പറയാനുള്ള ഇ കരുത്തു എന്നും ഉണ്ടാവട്ടെ.
🙏🙏🙏🙏
Thanks Doctor...
Welcome 👍
You are giving valuable information s and solutions. Thank you Dr.
Thanks and welcome🌹🙏🙏
Namaskaram dr.. well said
🙏🙏🙏
Thank you for this video. I am suffering for the last 35 yrs. By my own experience I avoid many food including curd and whole pulses.
This condition really brings down the quality of life.
🤔
Njan moneyum kond pokatha hospital illa😢😢😢😢. S
Very good information highly effective, expecting more videos like this.....
More to come!🌹Thank you🙏share it👍
ഡോക്ടറെ ഇങ്ങനെ വളച്ചൊടിച്ചു പറയാതെ കുറച്ചെങ്കിലും ചുരുക്കി പറ. 🙏വീഡിയോയുടെ ലാസ്റ്റ് കേട്ടാൽ മതി. കാര്യം അറിയണമെങ്കിൽ 🙏🙏🙏
🤔
@@DrXavierസാരമില്ല ഇനിയും ഇമ്പ്രൂവ് ചെയ്യാൻ പറ്റും. 👍
😅😂😂😂😂😂
സത്യം ഇതെന്റെ ജീവിത രീതിയാണ് 20വയസ് മുതൽ തുടരുന്നു ഇപ്പോൾ 53ആയി 4വർഷമായി ചൂടുവെള്ളം കുളിക്കുന്നു ഒരുനേരം തല കുളിക്കാറില്ല,25വർഷം മുൻപ് കോളർ ഇടാൻ നിർദേശിച്ചു, ചെയ്തില്ല ആഹാരം കുളി ദിനചര്യ എല്ലാം Dr പറഞ്ഞതുപോലെ ചെയ്തുകൊണ്ടിരിക്കുന്നു സ്വയം 🙏🙏🙏👍👌
👍👍👍👍
എനിക്കും ഉണ്ട് തലതിരിക്കം പക്ഷേ Dr പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നു ഇത് കേൾക്കുമ്പോൾ ഭയകരമായ അലസത തോന്നും അതുകൊണ്ട് തനിയാവർത്തനം ഇല്ലാതെ വളച്ചൊടിക്കാതെ കാമറയുടെ പിന്നിലോട്ട് അൽപ്പം മാറി ഇരുന്ന് വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും താങ്കളുടെ പഴയ വീഡിയോകൾ വളരെ നന്നായിരുന്നു ഇപ്പോൾ കാമറയിൽ തൊട്ടാണ് സംസാരിക്കുന്നത് ഇത് ഒന്നു ഒഴിവാക്കി കൂടെ . വളച്ച് കെട്ടില്ലാതെ റീപ്പിറ്റ് ഇല്ലാതെ സംസാരിക്കു പ്ലീസ്❤❤❤🎉
Ok Sure Thank you for your suggestions🙏🙏🙏
Pleasant presenter.
Concising the content would be more interesting to audience.
Overall nice presentation.
Beena Dallas USA
Thank you🙏🙏share it maximum 🙏🙏🌹👍
Sir നിങ്ങൾ പറഞ്ഞ Pisces ഇട്ട വെള്ളം തിളപിച്ച് കുടിച്ച പോൾ ഞ്ഞാൻ 2 കിലോ കുറഞ്ഞു sir - നീർ കെട്ടിനും തലവേദ നക്കും തുമ്മലിനും എല്ലാം കുറവുണ്ട് -thanku so much
👍👍👍
@@DrXavier phon No please
സാർ,ഞാൻ ഈഅസുഖംമൂലം,ബുദ്ധി മുട്ട്അനുഭവി,കുന്നു,🙏🙏🙏
Hai.. super doctor. Thank you
Welcome
സാറെ ഞാനും ഈ നീരിറക്കത്തിൻ്റെ പേരിൽ വളരെ കഷ്ടപ്പെടുന്ന ആളാ
Njanum
Hi
Njanum😢
Jnanum … severe
Njanum
Sir എനിക്ക് തലയിൽ എണ്ണ ഒട്ടും പുരട്ടാൻ വയ്യ വലിയ ബുദ്ധിമുട്ടാണ് എണ്ണ വയക്കാതിരിക്കാനും പറ്റില്ല. നീരിറക്കം കുറയാനുള്ള ഒരു എണ്ണ പറഞ്ഞു തരുമോ
Absolutely right doctor,
Share it🌹👍🙏
Hi, sir thanks .100%correct
Welcome🙏share it🌹👍
Very useful vidieo
Glad you liked it🌹share it👍
ഉപകാരമുള്ള speech ആണ്... But ഒരുപാട് long വീഡിയോ ആയോന്ന് ഒരു സംശയം.... കുറച്ചു സമയം കുറച്ചാൽ നന്നായിരുന്നു.....
Ok👍
പിന്നല്ല
Thank you Dr.God bless you
You are welcome
Dr ഇങ്ങനെ വലിച്ചു നീട്ടല്ലേ . പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു ബോറടിപ്പിക്കാതെ കാര്യത്തിലേക്കു കടക്കു .
Very very information video ❤
Glad you think so!
ശരി ഡോക്ടർ 👍🏼
Hope this video useful for you 👍share it to every one🌹👍🙏
വളരെ ഉപകാര പ്രദമായ വീഡിയോ tank you doctor
🙏🙏welcome 👍
എനിക്കും ഉണ്ട് ഇപ്പോൾ തുടങ്ങിയതാണ് നീർക്കെട്ട് കാരണം ചെവിയിൽപൂപ്പൽ ഉണ്ടായി ക്‌ളീൻ ചെയ്തു മുറിവായി ആകെ കൊള്ളാപായി പിന്നീട് വേങ്ങര ഡോക്ടർ അബൂ സോലിഹ് ന് കാണിച്ചു ഇപ്പോൾ സുഗമായി
Thankyou so much for valuable advice Doctor .GOD bless you......
Thanks and welcome
Neerirakathe jurich arinjadil valare sandosham
Thank you, for the healing awareness Sir❤
👍👍👍👍
❤❤❤
ഞാനും ഇത് ഇപ്പോൾ 2മാസായി അനുഭവിക്കുന്നു. Thank, you docter
🤔
Nice briefing 👍👍
Many many thanks
അടിപൊളി വീഡിയോ ♥️
🙏
സർ പറഞ്ഞത് മുഴുവൻ സത്യമാണ് എനിക്ക് തണുപ്പ് മാത്രമല്ല ചൂട് അടിച്ചു വിയർത്താലും എനിക്ക് നീർ കെട്ടു വരാറുണ്ട് . ഇതൊന്നും ഇല്ലെങ്കിലും വീട്ടിൽ പുറത്തിറങ്ങാതെ ഇരുന്നാലും നീക്കെട്ട് വരാറുണ്ട് മടുത്തുപോയി സർ.
👍
എനിക്കും
Enikum viyarthal udan thonda chorichil. Chuma. Thummal okkeyundavum. One week kashtapad
എനിക്കും
കേരളം വിട്ടാൽ ഇതെല്ലാം മാറും ഇത് ഈ അവസ്ഥ കേരളത്തിന്റെ കൂടപ്പിറപ്പാണ്
രാസ്‌നദി ചൂർണം ഉപയോഗം പറഞ്ഞത് വളരെ ഉപകാരപ്രദം ആണ് അനുഭവം ഉണ്ട് 🙏
👍👍
അറിയില്ല... നല്ലത് ആണോ...പണ്ടുള്ള വർ പറഞ്ഞു കേട്ടിട്ടുണ്ട്...രാസ്നാദി പൊടി ഇനി വാങ്ങണം.
S
👍
Good to listen to your advices, would you please suggest about stomach inflammation. I have this often . Please advice. Thankyou
Will upload soon
@@DrXavier thankyou
Good class sir
Thank you🙏share it👍
Enikku ennum ദേഹം മുഴുവൻ വേദന യാണ്
ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കാവുന്നതാണ് 🙏
👏👏👏👏👏 All the best👍
സാറെ രാവിലെ ജോലിക്ക് പോകുമ്പോ പൊടിയരി ക്കഞ്ഞി കുടിച്ചിട്ട് പോയാൽ എങ്ങനെ സെരിയാകാനാ ഈ പറഞ്ഞ മുഴുവൻ പ്രശ്നങ്ങളും ഉള്ള ഒരു വ്യക്തി യാണ് ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒരുപാട് ശ്രദ്ധിക്കുന്നുമുണ്ട് എന്നിട്ടും കുറയുന്നില്ല 😂
വളരെ പ്രയോജനമായ വീഡിയോ നന്ദി
Welcome 🤩👍
വളരെ ഉപകാര പ്രദമായ വീഡിയോ. Thanks 👍സർ പറയുന്ന ചിട്ടകൾ എല്ലാം ഞാൻ ചെയ്യാറുണ്ട്. കുറെ നീർ കേട്ട് കുറവുണ്ട്. പക്ഷെ മഴ കാലം വരുമ്പോൾ. മാത്രം രാവിലെ മൂക്കിൽ കൂടെ നിര് വന്നു കൊണ്ടിരിക്കും. പൊടി തട്ടിയാൽ ശ്വാസം മുട്ടലും വരും. അതിന് ഒരു വഴി പറഞ്ഞു തരുമോ
Need to Consult
Very use full video thankyou doctor
Welcome
👍👍ഇത്തരക്കാർക്ക് ഏതു എണ്ണയാണ് തലയിൽ തെക്കേണ്ടത്Dr . അതും ഒരു പ്രധാന ഘടകമല്ലേ.വളരെ ഉപകാരപ്രദമായ മെസ്സേജ്. 🙏
Consult an Ayurvedic Doctor and fix it👍
Ok conveyed very effective information thank you Dr remedy pls
Keep watching
ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട് രാവിലെ എണീക്കുമ്പോൾ മുതൽ തുമ്മലാണ്
Get well soon👍consult with an Ayurvedic doctor 🌹👍
Super🎉
Thank you 🙏share it 👍
Useful video..thank you sir
Welcome
ഇതാണ് എന്റെ രോഗം സാർ
Get well soon👍
ഞാനും നീർകെട്ട് കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്നു Dr.
Get well soon 🙏🙏🙏
Last seventeen years kondu same problems suffering othiri treatment cheythu short time relief kittum athraye ullu pinneyum same problems head wash cheyyan pattilla two weeks only one time wash cheyyan pattullu oil vakkanum pattilla njan vegetarian food kazhikkunnathu family all members same problems undu sir parayunnathu valare seriya
Thank you🙏for your comment👍
Namaskaram Dr God bless your family
Thank you very much🌹
Sir your content is good but pls be brief.its time consuming
Thanks.verry ...very long.
You're welcome!
Thank you sir..what you are saying is 100%correct..I am suffering from past one month continuosly...because of taking headbath daily .. 🙏🙏
Very helpful message tnku so much
You're most welcome😍
നമസ്ക്കാരം സർ...
എനിക്കെപ്പോഴും ഉള്ളതാണ് നീർക്കെട്ട്...
കഴുത്ത് വേദന
കൈ ( ഷോൾഡർ) വേദന അങ്ങനെ പലതും...
Get well soon👍
Thank you sir. Good message
Welcome🌹share the maximum 👍
Great Explanation about this condition..sir what about fruits consumption?
Already 👍will do again 👍🌹
Veruthe valichu neetti why to waste our,precious time 3sentence enough for this case kashtam
Najan docture paraunna polulla aharareethi sheela makki mughathu varunna nerum shareera veadanaum nallathupola kurachu marunnu kazhikkatha thanna Thanku so much docture🎉
👍
Thank you sir for the valuable information as i am suffering from inflammation
You are welcome 👍
നന്ദി സെർ
🙏🙏🙏
Thank you doctor, going through the same situation
Get well soon👍hope this video useful for you 🙏🙏
Very good information.
Thank you🙏share it maximum
നൂറു %ശരിയാണ്
👍👍
സാർ നമസ്കാരം എൻ്റെ തലക്ക് ഇതുപോലത്തെ പ്രശ്നങ്ങൾ ഉണ്ട് ഒരു ഡോക്റെ കണ്ടു CT സ്കാൻ ചെയ്തു റിപ്പോർട്ടിൽ സൈനസ് ആണെന്ന് മനസ്സിലായി മരുന്ന് കഴിക്കുന്നുണ്ട് പക്ഷേയാതൊരു കുറവും തലവേദനക്ക് ഇല്ല സാറിൻ്റെ ഒരു അപിപ്രായം നല്കിയിൽ ഒരു ഉപകാരമായിരുന്നു
Ok🙏share it maximum 👍
😊വളരെ ഉപകാരപ്രദമായ വീഡിയോ, ഒരു സംശയം മാത്രം, "monkey cap "ഉപയോഗിച്ചാൽ തല യിൽ വിയർപ്പ് താഴുമല്ലോ? അതിനു എന്താണൊരു പ്രതിവിധി?
Very usefull
Dr. ഈ രോഗം എല്ലാം ഉള്ള ആളാണ്, thanks 😢
Get well soon👍
Plesant presentation
Glad you liked it