100 gm അങ്ങി പരിപ്പ് 150 രൂപയോളം വരും ഹോട്ടലിൽ റസ്റ്റാൻ്റിൽ ഒക്കെ അതു ചേർത്താൽ മൊതലാവില്ല. പകരം അൽപം പാൽപൊടിയോ കോൺ ഫ്ലക്സോ ചേർക്കും നാളികേരവും ആവാം. അത്ര രുചി മതി. ഈ കാലഘട്ടത്തിൽ പാചകം ഒന്ന് മാറ്റി പിടിക്കണം കാരണം ശുദ്ധമായത് ഒന്നും കിട്ടാനില്ല. പിന്നെ എന്തിന് ലക്വറി ആക്കുന്നു.
ഇപ്പോൾ തീയൽ പോലെ ഒരു ഓലൻ ഉണ്ടാക്കി മാറ്റിവയ്ക്കു, പിന്നെ മുട്ട പുഴുങ്ങി തണുക്കാൻ മാറ്റി വയ്ക്കുക ആവശ്യക്കാർ വരുമ്പോൾ മുട്ടപൊളിച് നേരത്തേ മാറ്റിവച്ച ഓലൻകറി പ്ലേറ്റിൽ എടുത്ത് മുട്ട പുഴുങ്ങിയതും ഇട്ട് വിളമ്പുന്നതാണ് ഇവിടെ ഹോട്ടെലിൽ, കുറ്റം പറയരുതല്ലോ വെജിറ്റേറിയൻ കറി തോറ്റുപോകും
ഈയിടെയായി മുട്ടക്കറി വച്ചിട്ട് ശരിയാവുന്നില്ല.. ഇത് ഉറപ്പായും try ചെയ്യും.. കണ്ടിട്ട് അടിപൊളി
❤❤❤❤❤❤
കറി കണ്ടിട്ട് തന്നെ കൊതിയാവുന്നു 🤩🤩തീർച്ചയായിട്ടും try ചെയ്യും..
ഇന്ന് ഉണ്ടാക്കിനോക്കുന്നുണ്ട് കാണുമ്പോൾ തന്നെ സൂപ്പറാണ്ട്ടോ
Super njanum kozhimutta ithu pole fry cheaithanundakunnathu adipoli njan undaki nokim 👌👌👍👍🥰🥰🥰❤❤❤❤🍧
Oh wow 😮,so creamy and yummy 😋 egg curry. Thanks for sharing this bhaiya 😊
CAN YOU PLEASE SHOW ME HOW TO MAKE MASALA MIX ?
Supper 👍
കൊതിയാവുന്നു 😋
സൂപ്പർ മുട്ടക്കറി ഉണ്ടാക്കിനോക്കും ഇത്ത ഇവിടെ ടേസ്റ്റ് നോക്കാൻ വന്നില്ലല്ലോ 👍👍👍
Undaakki nokkki nalla taste undaayinu
Super curry yummy adipoli 👍🏻👍🏻👌🏻👌🏻👌🏻😋😋😋😋😋😋
നിങ്ങൾ ഉണ്ടാക്കിയോ
ഇതുപൊലെ ഞാൻ ആക്കി നല്ല രുചി
നല്ല മനുഷ്യൻ❤
This is a very unique recipe. Seems to be yummy. will try for sure
Superr..
Urappayum try cheyyum 😋
Super chetta🎉
Kothipikelle,,,kothivarunu. Supper mutta curry
🎉❤ikkaaaa
Super recipe , thanks
Super.
Kaanumbol kothiyavunnu
Super ❤❤❤
ഇക്കാ സൂപ്പർ മുട്ടക്കറി ❤️❤️❤️🥰🥰👍👍
Super 😋
Hallo ikka sugalle
Mouthwatering.👍
..ഇക്കാ..സൂപ്പർ ആയി മുട്ടക്കറി❤🎉
Super😊
Super adiboli
Ee curry kanan nalla bangi... 🥰🥰🥰njan onnu try cheyyam......
Super egg curry ❤ chetta thanks
Adipoli 😋 👌
Thanks for Nice tasty video ❤❤❤
Super ❤
Adipoli 😋
Very very super
Super dear
Super
Ikka njan under nigallude video ❤❤
Super 💯 video
Super🎉🎉🎉
🥰🥰👍
👌🏻👍🏻❤️
👌👌👌
കാണാൻ സൂപ്പർ ഒന്നും ഉണ്ടാക്കി നോക്കട്ടെ
❤❤❤
Yummy 😋
Chetta superbb
ഇക്ക അടിപൊളി. കഷിക്കാൻ തോന്നുന്നു
👌👌👌👍👍👍
ഹായ്നിങ്ങൾക്കും കുടുംബത്തിനും സുഖം തന്നെയല്ലേ സൂപ്പർ മുട്ടക്കറി താങ്കളുടെആരോഗ്യ എങ്ങനെ ഉണ്ട് ഇപ്പോൾ അസുഖങ്ങളെല്ലാംമാറിയോ. ❤️🙏🏻
😍😍😍😍👍🏻👍🏻👍🏻👍🏻
😋😋👌👌👌
N
A
നല്ല മുട്ടകറി
കാണാൻ സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കട്ടെ 👍🏻
Shamlatha enthiye
Super super
👌👌👌💚💚💚
👌
Nepalil ingine undakkum mutta varuth
👌🌹സൂപ്പർ
കലക്കി..
👍👍👍👍👍
👍🏻👍🏻
ഹായ്,നസീർഇക്ക,മുട്ടകറിസൂപ്പർ,❤
Super kandittu thanne kothiyakunnu nale njan try cheyum ❤
👌👌👌👌👌
താറാവ് recepie എന്തെങ്കിലും ചെയ്തു കാണിക്കാമോ please….
Suoopr
❤ 😋
🤘🤘🤘
ഇവിടെയും മഴയാണ്.അടിപൊളി കറി.ഉണ്ടാക്കണം.Ekm.
Good
♥️♥️👍
Suuuuper
തേങ്ങാ പാൽ വെണ്ടെ ??
👍💞♥️💞💞♥️💞
Hai❤
Chettante kochumol vannittundu ennu thonnunnu
❤
Cheyathu nokidu comment cheyam okay 👍🙏🙏🙏🙏🙏
Mutta acharano?mulakinte athiprasaram.
ഇന്നു കഴിക്കാന്‍ shamla elle
അതിന്റെ മണം ഇവിടെ അടിച്ചു 🤤
അത് വരിഞ്ഞാൽ പോരെ കുത്തി നോക്കണോ
ARA.BHITTIYIL..IRIKKARUTH
.ORU.KASERAYIL..IRIKKUKKA
Verysuperadipoli
ഹായ്
Super mutta cary
❤❤❤❤❤
❤❤❤❤😂
Anti and remaining members is missing 😂😂😂😂❤🎉😂
ഞാനും കോഴിമുട്ട ഇത് പോലെ വെക്കും
100 gm അങ്ങി പരിപ്പ് 150 രൂപയോളം വരും ഹോട്ടലിൽ റസ്റ്റാൻ്റിൽ ഒക്കെ അതു ചേർത്താൽ മൊതലാവില്ല. പകരം അൽപം പാൽപൊടിയോ കോൺ ഫ്ലക്സോ ചേർക്കും നാളികേരവും ആവാം. അത്ര രുചി മതി. ഈ കാലഘട്ടത്തിൽ പാചകം ഒന്ന് മാറ്റി പിടിക്കണം കാരണം ശുദ്ധമായത് ഒന്നും കിട്ടാനില്ല. പിന്നെ എന്തിന് ലക്വറി ആക്കുന്നു.
Corn flour ആണോ ഉദ്ദേശിച്ചത്??
അങ്ങനെ ചിന്തിക്കാൻ പാടില്ല. നമ്മുടെ മക്കളെ പോലെ തന്നെയാണ് എല്ലാവരും
ഇപ്പോൾ തീയൽ പോലെ ഒരു ഓലൻ ഉണ്ടാക്കി മാറ്റിവയ്ക്കു, പിന്നെ മുട്ട പുഴുങ്ങി തണുക്കാൻ മാറ്റി വയ്ക്കുക ആവശ്യക്കാർ വരുമ്പോൾ മുട്ടപൊളിച് നേരത്തേ മാറ്റിവച്ച ഓലൻകറി പ്ലേറ്റിൽ എടുത്ത് മുട്ട പുഴുങ്ങിയതും ഇട്ട് വിളമ്പുന്നതാണ് ഇവിടെ ഹോട്ടെലിൽ, കുറ്റം പറയരുതല്ലോ വെജിറ്റേറിയൻ കറി തോറ്റുപോകും
Prvgohalrishnanmoago
ഇക്കാ തക്കാളിക്കു പകരം മറ്റെന്തെങ്കിലും ചേർക്കാൻ പറ്റുമോ. മൂത്രത്തിൽ കല്ലുള്ളവർക്ക് തക്കാളി പറ്റില്ലല്ലോ. അതുകൊണ്ടാണ്.
S
Gravy vazhattiyilla.pacha chuvakkille😮
മുട്ട എണ്ണയിൽ ചൂടാക്കിയപ്പോൾ പൊട്ടിത്തെറിച്ചു 😢
next time mutta matti bomb edu.🤪🤪🤪🤪🤪🤪
😂😂😂
@@devakiamma1243🥰🥰🥰🥰😍😍😍😍
😆😆
Choodu kurach vazhattuka.1 minute only