Fr. James Panavelil |വൈറൽ അച്ചന് ഭീഷണി

Поділитися
Вставка
  • Опубліковано 17 жов 2024
  • #Fr.JamesPanavelil#i2iNews#

КОМЕНТАРІ • 108

  • @george561
    @george561 3 роки тому +8

    ഇതിനെ പറ്റി ഞാൻ രണ്ടു കാര്യങ്ങളാണ് പറയാൻ ആഗ്രഹിക്കുന്നത്. ഒന്ന് കേരളത്തിലെ മറ്റു ക്രിസ്തീയ സഭകളെ അപേക്ഷിച്ച് നമ്മുടെ സഭയിൽ പെട്ടെന്ന് ഇങ്ങനെ ഒരു വർഗീയ വികാരം വരാനുള്ള കാരണം. രണ്ടാമത്തേത് അതിൽനിന്ന് ഉയരുന്ന മറ്റൊരു ചോദ്യം.
    മുസ്ലിങ്ങൾ എന്നും ഇങ്ങനെ തന്നെ ആയിരുന്നു. അസഹിഷ്ണുത അവരുടെ മുഖമുദ്രയാണ്. എന്നാൽ കത്തോലിക്കാ സഭ ഇങ്ങനെ ആയിരുന്നില്ല. ഒന്നൊന്നര വർഷമായിട്ടാണ് നമ്മുടെ സഭയിൽ പെട്ടെന്ന് വർഗ്ഗീയത വളർന്നത്. അതിന്റെ കാരണം ഞാൻ പറയാം.
    കത്തോലിക്കാ സഭയുടെ വൈദികരെ പൊതുസമൂഹം ആദരിച്ചിരുന്നു. ഒരു മെത്രാന്റെ വിലയും നിലയും ഏകദേശം ഒരു ഡിസ്ട്രിക്ട് കളക്ടറുടെ തുല്യമായിരുന്നു. അപ്രകാരമുള്ള മാന്യതയിൽ സാധാരണ സഭാംഗങ്ങളും ആനന്ദം അനുഭവിച്ചിരുന്നു. ഇന്ന് ആ മാന്യത തകർന്നുടഞ്ഞു പോയിരിക്കുന്നു. അച്ചന്മാർ കുപ്പായമിട്ട് വെളിയിൽ ഇറങ്ങാൻ ഭയപ്പെടുന്നു. കാണുന്നവർ ബഹുമാനത്തോടെ വണങ്ങുന്നതിനു പകരം അവരെ അവഗണിക്കുന്നു. വേറേ ചിലർ അവരെ അവജ്ഞയോടെ തുറിച്ചു നോക്കുന്നു. മെത്രാന്മാരെ പൊതു പരിപാടികളിൽ വിളിക്കാതായിരിക്കുന്നു. ചായക്കടകളിലും ബാർബർഷോപ്പുകളിലും കവലക്കൂട്ടങ്ങളിലും, ഓഫീസ് ലഞ്ച് റൂമുകളിലും മെത്രാന്മാരുടെയും അച്ചന്മാരുടെയും ലൈംഗിക വൈകൃതങ്ങൾ ചർച്ചാവിഷയമാകുന്നു. കത്തോലിക്കാ സഭ അപഹാസ്യ പാത്രമായിരിക്കുന്നു.
    ഈ സ്ഥിതി വിശേഷം ഉണ്ടാകാനുള്ള പ്രധാന കാരണം ഫ്രാങ്കോയാണ്. അച്ചന്മാരുടെ പല കൊള്ളരുതായ്മകളും വെളിച്ചത്തു വന്നിട്ടുണ്ടെങ്കിലും ഒരു മെത്രാനെതിരായി ഇത്തരമൊരു വിശ്വാസ്യമായ ആരോപണം ആദ്യമായിട്ടാണ് ഉണ്ടായത്. വിശ്വാസ്യതയുടെ പ്രധാന അടിസ്ഥാനം അത് ഉന്നയിച്ചത് കന്യാസ്ത്രീ ആണ് എന്നുള്ളതാണ്. സാഹചര്യത്തെളിവുകൾ വിശ്വാസ്യതയുടെ മാറ്റു കൂട്ടി. സഭ ആരോപണത്തെ നേരിട്ട രീതി പൊതു സമൂഹത്തിൽ സഭയ്ക്ക് നേരേ അറപ്പാണ് ഉണ്ടാക്കിയത്. ഓരോ സഭാംഗവും ആ അറപ്പിന്റെ ഏതെങ്കിലും തരത്തിൽ ഇരകളായിട്ടുണ്ട്. വേദന അനുഭവിച്ചിട്ടുണ്ട്.
    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടുണ്ടല്ലോ. നമ്മുടെ സഭയിൽ സംഭവിച്ചത് അതിന്റെ നേരെ വിപരീതമാണ്. വീട്ടിനകത്ത് അമ്മ ഒരു നാണം കെട്ട പണി കാണിച്ചു. നാട്ടിൽ അത് പരസ്യമായപ്പോൾ അതിൽ വിഷമിച്ച് മകൻ വീട്ടിനു പുറത്തിറങ്ങി ആദ്യം കണ്ടവനെ തെറി വിളിക്കാൻ തുടങ്ങി. അവൻ തെറി വിളി കേൾക്കാൻ യോഗ്യനായിരുന്നു എന്നുള്ളത് മറ്റൊരു കാര്യം. എന്നാൽ അമ്മ നാണം കെട്ട പണി കാണിച്ചിരുന്നില്ലെങ്കിൽ തെറി വിളി ഉണ്ടാകുമായിരുന്നില്ല എന്ന സത്യം നമ്മൾ മനസ്സിലാക്കണം.
    രണ്ടാമത്തെ കാര്യം, വഴിയിൽ കണ്ടവനെ തെറി വിളിച്ചതു കൊണ്ട് വാസ്തവത്തിലുള്ള പ്രശ്നത്തിന് പരിഹാരമാകുന്നില്ല എന്നുള്ളതാണ്. ഫ്രാങ്കോയെ പിന്തുണയ്ക്കുന്നത് നിർത്തണം. കന്യാസ്ത്രീയെ ബഹുമാനത്തോടെ തിരിച്ചെടുക്കണം. കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരുന്നതിനെ പറ്റി അന്വേഷിച്ചു കുറ്റക്കാരെന്ന് കാണുന്നവരുടെ കുപ്പായം ഊരിക്കണം. സഭയിൽ ധാർമ്മികത തിരിച്ചു കൊണ്ടു വരണം.
    മുസ്ലിങ്ങൾക്കെതിരെ മുഷ്ടി ചുരുട്ടുന്നത് അനാവശ്യമാണ്. വിപരീത ഫലമുണ്ടാക്കുന്നതാണ്. സഭയെ നശിപ്പിക്കാനേ അത് ഉതകുകയുള്ളു.

    • @hafsathsalim4511
      @hafsathsalim4511 3 роки тому

      ഞാൻ ഇതിലെ Comments മുഴുവൻ വായിച്ചു അതിൽനിന്ന് വ്യത്യസ്തമായി വളരെ നല്ല Comment ഇതാണ് 👍 ബാക്കി മുഴുവൻ മുഹമ്മദ് നബിയെ വളരെ മോശമായ ഭാഷയിൽ ആക്ഷേപിക്കുന്നതാണ് ക്രിസ്ത്യൻ പാസ്റ്റർമാരുഠ ചില പുരോഹിതന്മാരും വർഷങ്ങളായി പരിശുദ്ധ പ്രവാചകനേയുഠ ഇസ്ലാം മതത്തെയും വിശുദ്ധ ഖുറാനെയും വളരെ മോശമായി ചിത്രീകരിക്കുന്നു ഒരു ഇസ്ലാം മത വിശ്വാസികളും യേശു ക്രിസ്തുവിനെ കുറിച്ച് മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല ഈ പാസ്റ്റർമാർ ഒരു മതത്തെ കുറിച്ച് പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച് ക്രിസ്ത്യൻ സഹോദരങ്ങളുടെ മനസ്സിൽ ഇസ്ലാം വിരോധം കുത്തി വയ്ക്കുകയാണ് ചെയ്യുന്നത് ഇത് അപകടമാണ് .. ദയവായി അവരോട് ഇത് നിർത്താൻ പറയൂ ഈ വീഡിയോയിൽ കണ്ട ആ നല്ല പുരോഹിതനെ പോലെ എല്ലാവരും ഇതിനെതിരെ പ്രതികരിക്കൂ .. ക്രിസ്ത്യൻ മതഠ മാത്രമാണ് ശരിയായ മതഠ ബാക്കി മതങ്ങൾ സാത്താന്റെ മതമാണ് എന്ന വിശ്വാസം ആദൃഠ മാറ്റുക .. മുഹമ്മദ് നബി ആരാണെന്ന് അറിയണമെങ്കിൽ മുഹമ്മദ് നബിയുടെ യഥാർത്ഥ ജീവചരിത്രം വാങ്ങി വായിക്കുക ..നബി ഒരു തെറ്റും ചെയ്തിട്ടില്ല നബി ജീവിച്ചിരുന്ന കാലഘട്ടത്തിൽ ധാരാളം ഇസ്ലാം വിരോധികൾ നബിയെ ഉപദ്രവിച്ചു പിന്നീട് അവരെല്ലാം ദൈവം നശിപ്പിച്ചു കളഞ്ഞു ധാരാളം ചരിത്രം ഇതേക്കുറിച്ച് ഉണ്ട് .. നിങ്ങൾ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കരിച്ചാൽ ദൈവം നിങ്ങളെ സമൂഹത്തിൽ മോശമാക്കുഠ എല്ലാ മതങ്ങളേയും ബഹുമാനിക്കാൻ എല്ലാവരും തയ്യാറാവണം

  • @jaimonmanalel7725
    @jaimonmanalel7725 3 роки тому +9

    അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത് പോലെ അദ്ദേഹം പ്രവർത്തിക്കണം.അതായത് ക്ഷമിക്കണം എന്നത്.

  • @simonjoseph6478
    @simonjoseph6478 3 роки тому +1

    The unity shown by Jihadis and Sanghis ( some masqueraded as Christians 🥰 ) in attacking Catholic Church is extra ordinary 👍 It has to continue as
    നാദിർഷാ ഉടൻ തന്നെ പുറത്തിറക്കാൻ പോകുന്ന Big Budget ചിത്രങ്ങൾ : Paanchaali not from Mahabharatha
    Muhammad Nabi -
    Not from Qoran!
    ഈ ജിഹാദികളും സംഘികളും ഉണ്ടാക്കാൻ പോകുന്ന കോലാഹലം എന്തായിരിക്കും 🥰

    • @c.rgopalan2889
      @c.rgopalan2889 3 роки тому

      എടോ കുരിശ് തീവ്രവാദി .. ഇതിന് മുമ്പ് എത്രയോ സിനിമകൾക് ഹിന്ദു - മുസ്ലിം മത ബന്ധമുള്ള പേരുകൾ ഇട്ടിട്ടുണ്ട്. അന്നൊന്നും ബന്ധപ്പെട്ട സമുദായങ്ങൾക്ക് കുരു പൊട്ടിയിട്ടില്ല . നിന്റെ മതം ചത്ത് മണ്ണടിയുന്നതിന് ഞങ്ങൾ ഉത്തരവാദികളല്ല . കഥാ പൊത്തകത്തിലെ ഉള്ളടക്കം കുഞ്ഞാടുകൾ മനസ്സിലാക്കിയതും പള്ളി തന്തമാരുടെ അഴിമതിയും ലൈംഗിക അരാജകത്വവും കൊലപാതകങ്ങളും കൊള്ളകളുമാണ്.

  • @josephthomas6577
    @josephthomas6577 3 роки тому +3

    സഭയുടെ ഗുണഭോക്താകളായ ഒരു വിഭാഗം ഇവിടയുണ്ട്. സഭ ഗുണ്ടകൾ അല്ല സഭയ നയിക്കേണ്ടത്. ലോകം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം ആരും നിരകരിക്കരുത്.

    • @hoping6750
      @hoping6750 3 роки тому +1

      നിങ്ങൾ കാര്യം അറിഞ്ഞിട്ടാണോ കമൻ്റ് ഇടുന്നേ താലിബാനെ സപ്പോർട്ട് ചെയ്യുന്നവരെ പറ്റി എന്തു പറയുന്നു. അഫ്ഗാനെ പറ്റി ഏഷ്യാനെറ്റ് ചെയ്ത വീഡിയോകളുടെ കമൻ്റ് സെക്ഷൻ നോക്കു

  • @Myviews331
    @Myviews331 3 роки тому +1

    അച്ഛൻമാരിലും വിവരമുള്ളവർ ഉള്ളവർ und എന്നറിഞ്ഞതിൽ സന്തോഷം 😍👍

    • @hoping6750
      @hoping6750 3 роки тому

      നിങ്ങൾ കാര്യം അറിഞ്ഞിട്ടാണോ കമൻ്റ് ഇടുന്നേ താലിബാനെ സപ്പോർട്ട് ചെയ്യുന്നവരെ പറ്റി എന്തു പറയുന്നു. അഫ്ഗാനെ പറ്റി ഏഷ്യാനെറ്റ് ചെയ്ത വീഡിയോകളുടെ കമൻ്റ് സെക്ഷൻ നോക്കു

    • @Myviews331
      @Myviews331 3 роки тому

      ഈശോ എന്ന film ഇന്റെ പേര് പറഞ്ഞു ഇവിടെ ക്രിസ്ത്യനികൾ കാണിച്ചത് മണ്ടത്തരമാണ്. അതിൽ ഒരു സംശയവും ഇല്ല. ഒരു അച്ഛൻ അതിനെതിരെ പറഞ്ഞത് അംഗീകരിക്കേണ്ടതാണ്‌. ഇനിയെങ്കിലും ജീസസ് ക്രൈസ്റ്റ് എന്താണ് പറഞ്ഞിട്ടുള്ളത് എന്നു ബൈബിൾ എടുത്തു വച്ചു വായിക്കു. വെറുതെ ഇനിയും നാണം കെടാതെ. 🙏

    • @hoping6750
      @hoping6750 3 роки тому

      @@Myviews331 ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഇല്ലല്ലോ

    • @Myviews331
      @Myviews331 3 роки тому

      @@hoping6750 ഇവിടെ പരാമർശിച്ച video ക്കുള്ള comment ആണ് ഞാൻ ഇട്ടത്. മതതീവ്രവാദം നാടിനും നാട്ടുകാർക്കും ആപത്താണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്നത്തെ അഫ്‌ഘാനിസ്ഥാൻ. ഇപ്പോ ഇവിടുത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളെ പോലെ മതഭ്രാന്തരാവുന്നത് നല്ലതല്ല. കൃസംഘി എന്ന പേര് മാറ്റാനാണ് നിങ്ങളെ പോലുള്ളവർ ശ്രമിക്കേണ്ടത്.

  • @ejantony7427
    @ejantony7427 3 роки тому +1

    ഈ വർഗീയ വാദികൾക്ക് മറ്റുള്ളവരെ സ്വർഗത്തിൽ വിടാനാണ് വ്യഗ്രത. സ്വയം നന്നാകാൻ ശ്റമിക്കില്ല.

  • @yathra3923
    @yathra3923 3 роки тому +14

    പഠിക്കാൻ പോയപ്പോൾ, പെണുങ്ങളുടെ കൂടെ അർമാദിച്ചു നടന്നതിനു 1yr സെമിനാരി വിലക്കു നേരിട്ടവാനാണു, ഈ ഉപദേശിക്കുന്നത് 😄,

    • @ഞാൻസുമറാണി
      @ഞാൻസുമറാണി 3 роки тому

      നിങ്ങൾ ആരാ പുണ്യാളൻ ❓️

    • @ഞാൻസുമറാണി
      @ഞാൻസുമറാണി 3 роки тому +1

      പെണ്ണുങ്ങളുടെ കൂടെയല്ലേ അർമാദിക്കേണ്ടത്.. അച്ചന്മാർ കല്യാണം കഴിക്കട്ടെ

    • @xavierjohn81
      @xavierjohn81 3 роки тому

      അത് തിയോളജിക്കൽപ്രാങ്കോളജി പഠിച്ചതാണ്

    • @hoping6750
      @hoping6750 3 роки тому +2

      @@ഞാൻസുമറാണി അർമാദിക്കാനല്ല പെണ്ണുങ്ങൾ കേട്ടോ അത് താലിബാനിസം.

    • @hoping6750
      @hoping6750 3 роки тому

      @@ഞാൻസുമറാണി നീയാരാ പുണ്യാളി

  • @abuubu8973
    @abuubu8973 3 роки тому +5

    അച്ഛൻ അല്ലെ ക്ഷമിക്കാൻ പറഞ്ഞെ അത് ക്ഷമിക്കു ഉവ്വേ

    • @sabual6193
      @sabual6193 3 роки тому +3

      ഇസ്ലാം മിന്റെ തീവ്രവാദം ആണ് ഇവന്മാരെയും ഭ്രാന്തന്മാർ ആക്കി വഴി തെറ്റിക്കുന്നത്. എല്ലാ പ്രശ്നവും പോക്സോ കേസിലെ പ്രതി മുഹമ്മദ്‌ ആണ്.

  • @yahshuadas2527
    @yahshuadas2527 3 роки тому +6

    എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു പാതിരിയിൽ നിന്നും മതാത്മകതയല്ല ആത്മീയതായാണ് എന്ന് ഞാൻ കേൾക്കുന്നത്.
    ഒരു പക്ഷെ ഇയാൾക്ക് വിവരം വന്നതു കൊണ്ടാണോ എന്തോ ഇങ്ങനെ പറഞ്ഞത് . അത്രയെങ്കിലും തിരിച്ചറിവ് ഇയാൾക്ക് ഉണ്ടായല്ലോ .
    മതം(religion) എന്താണെന്നും ആത്മീയത(spirituality) എന്താണെന്നും അവതമ്മിലുള്ള വ്യത്യാസം എന്താണെന്നും അയാൾക്ക് മനസിലായിട്ടുണ്ടോ എന്തോ? . മനസിലായിട്ടുണ്ടെങ്കിൽ അയാൾ ആ പ്രച്ഛന്നവേഷം ഊരി കാട്ടിൽ കളഞ്ഞേനെ ?
    മത വ്യാപാരം നടത്തുന്ന കാതോലിക്കന്റെ ഏറ്റവും വലിയ മൂല്യ ചുതിയായി ഞാൻ കാണുന്നത് മതവും(religion) ആത്മീയതയും(spirituality) തമ്മിൽ വേര്തിരിവില്ല എന്നുള്ളതാണ്. കൊക്കെന്നാ ചുക്കെന്ന എന്ന്‌ തിരിച്ചറിവില്ലായ്മ.
    കാരണം
    ദൈവത്തിന്‍െറ കല്‍പന ഉപേക്‌ഷിച്ച്‌, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
    മര്‍ക്കോസ്‌ 7 : 8
    നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു.
    മര്‍ക്കോസ്‌ 7 : 9
    ക്രിസ്‌തുവിന്റെ പേരിൽ മതങ്ങളുണ്ടാക്കി ദൈവജനത്തെ വഴിയിൽ തമ്മിൽ തല്ലിക്കുന്ന ഈ വർഗ്ഗത്തെ നോക്കി കർത്താവ്‌ പറയുന്നു
    ഒരുവനെ *നിങ്ങളുടെ* മതത്തില്‍ ചേര്‍ക്കാന്‍ *നിങ്ങള്‍* കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ *നിങ്ങള്‍* അവനെ *നിങ്ങളുടെ* ഇരട്ടി *നരകസന്തതിയാക്കിത്തീര്‍ക്കുന്നു* .
    മത്തായി 23 : 15
    ക്രിസ്തുവിന്റെ പേരിൽ മതങ്ങളുണ്ടാക്കി മത വ്യാപാരം നടത്തുകയും വഴിതെറ്റിക്കുകയും പ്രകോപിപ്പിക്കുകയും തമ്മിൽ തല്ലിക്കുകയും ചെയ്യുന്ന പാതിരികളെ നോക്കി ക്രിസ്‌തു പറയുന്നു
    സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
    മത്തായി 23 : 33
    പാതിരികൾ അടിച്ചുവിടുന്ന മൊണ്ണത്തരം കേട്ട് തുള്ളുന്ന മൊണ്ണകളെ നോക്കി ക്രിസ്‌തു പറയുന്നു .
    എന്തെന്നാല്‍, എന്‍െറ ജനം വിഡ്‌ഢികളാണ്‌; അവര്‍ എന്നെ അറിയുന്നില്ല. അവര്‍ ബുദ്‌ധിയില്ലാത്ത കുട്ടികളാണ്‌; അവര്‍ക്ക്‌യാതൊരു ജ്‌ഞാനവുമില്ല. തിന്‍മ പ്രവര്‍ത്തിക്കാന്‍ അവര്‍ സമര്‍ഥരാണ്‌. നന്‍മ ചെയ്യേണ്ടത്‌ എങ്ങനെ എന്ന്‌ അറിവില്ല.
    ജറെമിയാ 4 : 22
    കപടനാട്യക്കാരായ പാതിരികളെയും അവന്റെ കപട നടകങ്ങൾക്കു പുറകെ അവന്റെ കോണാൻ വാല് ചുമക്കാൻ നടക്കുന്ന മൊണ്ണകളെയും നോക്കി ക്രിസ്‌തു പറയുന്നു
    നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌. യോഹ 8 : 44
    കാരണം,
    ഞാന്‍ പറയുന്നത്‌ എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല?
    യോഹ 8 : 43
    കാരണം
    എന്‍െറ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതു കൊണ്ടുതന്നെ. യോഹ 8 : 43
    കാരണം
    നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.
    യോഹ 8 : 44
    വിശ്വാസികൾ എന്ന മൊണ്ണകളെ ക്രിസ്തുവിന്റെ ഭാഷയിൽ ഈ കപടനാട്യക്കാരായ , സർപ്പസന്തതികളായ, അണലിസന്തതികളായ, നരകസന്തതികളായ ഊളകൾ പടച്ചുവിടുന്ന വിടുവായത്തരം കേട്ട് തുള്ളാതെ കയ്യിലിരിക്കുന്ന ആ പുസ്തകം തുറന്നങ്ങ് വായിക്കൂ.

    • @sabual6193
      @sabual6193 3 роки тому +1

      കത്തോലിക്ക യഥാർത്ഥ ക്രിസ്താനി അല്ലാ. അവർ ഹിന്ദു മതം ദൈവം ഇല്ലാത്ത വെറുതെ സങ്കൽപ്പങ്ങളെ ആണ് ഫോളോ ചെയ്യുന്നത്. കത്തോലിക്കർ ഹിന്ദുക്കൾ ആണ് ക്രിസ്താനികൾ അല്ലാ.

    • @elizabethjacob4473
      @elizabethjacob4473 3 роки тому

      സത്യം ... യേശു സുവിശേഷം അറിയിക്കാൻ പറഞ്ഞത് യഹൂദാ ഗൃഹങ്ങളിൽ മാത്രം ,ജാതികളുടെ ഇടയിൽ അറിയിക്കരുത് എന്ന് പറഞ്ഞു .. നമ്മൾ ജാതികളുടെ ഇടയിൽ സുവിശേഷം അറിയിച്ചത് പൗലോസ് ആണ്

    • @sabual6193
      @sabual6193 3 роки тому

      @@elizabethjacob4473
      മണ്ടത്തരം പറയാതെ. ബൈബിൾ വായിച്ചിട്ടില്ലേ. നിങ്ങൾ ലോകം മുഴുവനും ചെന്ന് എന്റെ സുവിശേഷം അറിയിച്ചു എന്റെ ശിക്ഷയർ ആക്കുവിൻ സാക്ഷികൾ ആകുവിൻ സ്നാനം കൊടുപ്പിൻ എന്നൊക്കെ പറഞ്ഞത്. ക്രിസ്താനി എന്ന് പറഞ്ഞു നടക്കാതെ ബൈബിൾ വായിക്കൂ. കത്തോലിക്കർക്ക് ബൈബിൾ അറിയില്ലാ. അതാണ് കുഴപ്പം. കത്തോലിക്കർ യഥാർത്ഥ ക്രിസ്തു പാതയിൽ അല്ലാ. കത്തോലിക്കർ അന്ത വിശ്വാസികൾ ആയ ഹിന്ദുക്കളെ ആണ് ഫോളോ ചെയ്യുന്നത്. ബൈബിൾ ഒക്കെ എടുത്തു പൊടി തട്ടി വല്ലപ്പോഴും ഒന്ന് വായിക്കൂ കത്തോലിക്ക അന്ത വിശ്വാസി ആയി നടക്കാതെ. എന്നാലേ മുസ്ലിം മിനോട് കൃത്യമായി സുവിശേഷം പറയാൻ ഒക്കെത്തുള്ളൂ. അല്ലെങ്കിൽ മുസ്ലിം മും താങ്കളും തമ്മിൽ എന്ത് വെത്യാസം.

    • @sabual6193
      @sabual6193 3 роки тому

      മുഹമ്മദ്‌ പോക്സോ കേസിലെ പ്രതി ആണ് എന്ന് മുസ്ലിം മിനെ പഠിപ്പിക്കാണം എങ്കിൽ ആദ്യം ബൈബിൾ പഠിക്കണം.

  • @joel_t_
    @joel_t_ 3 роки тому

    കർത്താവ് നമ്മളെ പഠിപ്പിച്ചത് ക്ഷമിക്കുന്ന സ്നേഹത്തെയല്ലെ അച്ചോ ഈ പ്രാവശ്യം കൂടെ നമ്മക്കിതു ക്ഷമിക്കാന്നേ

    • @sabual6193
      @sabual6193 3 роки тому

      കത്തോലിക്കർ ക്രിസ്താനികൾ അല്ലാ. അത് വെറും രാഷ്ട്രീയ പാർട്ടി ബിസിനസ്‌ ഗ്രുപ്പ് ഒക്കെ ആണ്.

  • @shemmashan
    @shemmashan 3 роки тому

    Narration ലെ ഈ ബോറിങ് ആയ ടോൺ ഒന്ന് മാട്ടിപ്പിടിച്ചൂടെ? @i2i

  • @simonjoseph6478
    @simonjoseph6478 3 роки тому +1

    നാദിർഷാ ഉടൻ തന്നെ പുറത്തിറക്കാൻ പോകുന്ന Big Budget ചിത്രങ്ങൾ : Paanchaali not from Mahabharatha &
    Muhammad Nabi -
    Not from Qoran!
    ഈ ജിഹാദികളും സംഘികളും ഉണ്ടാക്കാൻ പോകുന്ന കോലാഹലം എന്തായിരിക്കും 🥰

  • @dr.sebastianmd7782
    @dr.sebastianmd7782 3 роки тому +1

    All of the sons of Adam are part of one single body. , They are of the same essence. When time afflicts us with pain. In one part of the body. All the other parts feel it too. If YOU fail to feel the pain of others. You do not DESERVE the name of man. Sadi Shiraz i. (Persian poet )

    • @ashraftpp
      @ashraftpp 3 роки тому

      Good words 👍🌹

  • @majeedpulikodan5095
    @majeedpulikodan5095 3 роки тому

    💯👌👌👌👌👌👌👌👌

  • @sobythomas6759
    @sobythomas6759 3 роки тому

    Ellathinum kaaranam Francoli, Roninoli, Alenchery ella olikalum koode, nattichu. Evanmaare thirichariyuka, Kallappanam, Penne,

  • @varghese3
    @varghese3 3 роки тому +2

    Achen parayunnathu sariya... Enthu cheyaam ellavarum Christian aayathu kondu maathram avante Mel kuthira kayariyaal enthu cheyum? Christian sgamikunnathu kondalle achenmar epozhum vebichsrichum pavangalud
    Cash kondu thinnu kozhuthu nadanittum aarum oonum parayathath
    Shama beeruthathinte adayalam aanno... Pathiri aadyam nannaku, pinne kunjadukalle updesika... Vela cheythu jeevikku... Kunjadukalude edayil muttadukallum kaanum... Pathiri marude idayil Christian principle follow cheyunna ethra perundu... Mathangal nallathu padipikkannam... Pathiri yum mukriyum poijariyum ellaam thattipukal aannu. Evarum dyeivum aayi enthu bandam? Dyeivathinte peril business!?

  • @josin6482
    @josin6482 3 роки тому +2

    അവർ അതേ ചോദ്യം വീണ്ടും ചോദിച്ചു തുടങ്ങി.... നീയും ക്രിസ്തുവിന്റെ സംഘത്തിൽ ഒരുവൻ (ക്രിസങ്കി) അല്ലേ....??? യേശുക്രിസ്തുവിനെ വിചാരണ ചെയ്യാനായി യഹൂദന്മാർ പിടിച്ച രാത്രിയിൽ... പ്രധാന പുരോഹിതന്റെ പരിചാരിക പത്രോസിനോട് ചോദിച്ച അതേ ചോദ്യം.... ഇപ്പോൾ നമ്മളോടും ഒരു പുരോഹിത നാമധാരി ആവർത്തിക്കുന്നു.... ക്രിസങ്കിയാണല്ലേ....? ഒറ്റ ഉത്തരമേയുള്ളു.... അതേ...

    • @jamesjacob459
      @jamesjacob459 3 роки тому

      ചങ്ക് ഉറപ്പോടെ പറയാൻ പറ്റണം കൃസങി ആണെന്ന് കാരണം ഈ പാതിരി 10 വർഷം മുൻപ് ജിഹാദികൾ കൈ വെട്ടി മാറ്റിയ ജോസഫ് സർ എന്ന പാവം മനുഷ്യനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഒറ്റിയ സഭയുടെ നേതൃത്വത്തിന് കൂട്ടുപിടിക്കുന്ന തിരക്കിലാണ്. അന്ന് ആണുങ്ങളെപ്പോലെ പെരുമാറിയിരുന്നെങ്കിൽ ജിഹാദികൾ ഇത്രയും കുതിരകയറാൻ ശ്രമിക്കുകയില്ലായിരുന്നു. അന്ന് സഭ കാശ് വാങ്ങിക്കാണും. കള്ള കൂട്ടങ്ങൾ. ഈ പാതിരി ക്രിസ്ത്യൻ സമുദായത്തെ ജിഹാദികൾക്കു അടിയറ വെക്കാൻ തുണിഞ്ഞിറങ്ങിയവനാണ്.

  • @thomasmorgan2669
    @thomasmorgan2669 3 роки тому

    കൈ വെട്ടി ഇനി തലയും.

  • @thomaskuttymj6733
    @thomaskuttymj6733 3 роки тому +2

    നീ സുന്നത്ത് നടത്തി സുഡാപ്പി ആകൂ... നദിർഷായുടെ ഡ്യൂപ്പ് ആകാം... പുറകത്തുമ്പോൾ ബീഡികത്തിക്കുന്നവ... മീഡിയ അറ്റെൻഷൻ ആണ് വേണ്ടത് അല്ലെ?

    • @c.rgopalan2889
      @c.rgopalan2889 3 роки тому

      ഞമ്മന്റെ വ്യാജ ഡൈബം കേശുവും സുന്നത്ത് നടത്തിയതായി അശ്ലീല കഥാ പൊത്തകത്തിൽ പറയുന്നുണ്ടല്ലോ .. ഹി ഹി ..

    • @thomaskuttymj6733
      @thomaskuttymj6733 3 роки тому

      @@c.rgopalan2889 mandan

  • @antonyalex2873
    @antonyalex2873 3 роки тому

    Mohamed 👌👍 ok

    • @sabual6193
      @sabual6193 3 роки тому

      മുഹമ്മദ്‌ പോക്സോ ക്രിമിനലിൽ ഒക്കെ.

  • @joyaj9580
    @joyaj9580 3 роки тому +1

    വൈറൽ അച്ചനല്ല, ഇവൻ വരത്ത അച്ചനാണ്..🐓✝️😁👍

  • @pauljoseph2340
    @pauljoseph2340 3 роки тому +1

    അങ്ങനെ ഒരു ക്രിസ്ളാം അച്ചൻ ഉണ്ടായി.

    • @midhu799
      @midhu799 3 роки тому

      ക്രിസങ്കി

  • @hameedrasheed1221
    @hameedrasheed1221 3 роки тому +3

    അച്ചൻ പറഞ്ഞെത് വളരെ ശരിയാണ്. സഭയിലെ അന്ധരായ ഒരു പറ്റം അവിശ്വാസികളാണ് അച്ചനെതിരേ പ്രതികരിക്കുന്നത്.

    • @sabual6193
      @sabual6193 3 роки тому +2

      എന്നും പറഞ്ഞു പോക്സോ കേസിലെ മുഹമ്മദ്‌ ശരി എന്ന് അല്ലാ.

    • @elizabethjacob4473
      @elizabethjacob4473 3 роки тому +2

      ഭ്രാന്തൻ ഭീകരൻ മുഹമ്മദിന്റെ വർഗമെ നിനക്കെന്നാടാ ക്രിസ്ത്യാനികളുടെ കാര്യത്തിൽ .?? ഫൂ ഇറങ്ങടാ പന്നീ ,,സാത്താൻ മുഹമ്മദിന്റെ കൂട്ടരെ .. ജോസഫ് മാഷിന്റെ കൈയും കാലും വെട്ടിയ ഭീകരവർഗം ..

    • @elizabethjacob4473
      @elizabethjacob4473 3 роки тому +2

      കാമ രോഗി കുന്നും ചരിവിലെ ഈന്തപ്പന ജാരസന്തതി മമ്മദ് ലൂസിഫർ ... ക്ര ഫൂ

    • @sabual6193
      @sabual6193 3 роки тому

      @@elizabethjacob4473
      മുഹമ്മദ്‌ പോക്സോ കേസിലെ പ്രതി. അത് നിങ്ങൾ സ്ത്രീകൾ ആണ് മുസ്ലിം മിനെ പറഞ്ഞു മനസിലാക്കേണ്ടത്. നിങ്ങളിൽ ഉള്ള ഒരു കൊച്ചിനെ ആണ് മുഹമ്മദ്‌ പീഡിപ്പിച്ചത്. ഇതൊക്കെ അവരോട് സ്നേഹത്തിൽ പറയുക.

    • @sabual6193
      @sabual6193 3 роки тому

      മുഹമ്മദ്‌ ബാല പീഡനം നടത്തി.21 ആം നൂറ്റാണ്ടിൽ മുഹമ്മദ്‌ ലോക വൃത്തികെട്ടവൻ.

  • @MAJacob-zp2ie
    @MAJacob-zp2ie 3 роки тому +1

    കത്തോലിക്കർക്ക് ക്രിസ്തുവല്ല പ്രധാനം. മതഭ്രാന്ത് വിളമ്പുന്ന അച്ചന്മാരുടെ ആഹ്വാനങ്ങൾ ആണ്‌. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെതിരെ എന്തായിരുന്നു പുകില്. ക്രിസ്തുവിന് ഒരു സഭയുടെയും പിൻതുണ ആവശ്യം ഇല്ല. വിമർശനങ്ങക്ക് വളരെ ഉയരത്തിലാണ് യേശു. കൂടാതെ, കലയെയും സാഹിത്യത്തെയും മതപുരോഹിതന്മാർ അവരുടെ ഇടുങ്ങിയ ചിന്താഗതിയിൽ വിമർശിക്കരുത്.

  • @pmphilip5470
    @pmphilip5470 3 роки тому

    Please don't give important to this joker prest

  • @shajankc2299
    @shajankc2299 3 роки тому

    Onnu poda

  • @asla-pc9tn
    @asla-pc9tn 3 роки тому

    Crisangikaluda beeshaniyanu

    • @sabual6193
      @sabual6193 3 роки тому +1

      മുഹമ്മദ്‌ പോക്സോ കേസ് പ്രതി. ഇസ്ലാം ദൈവം ക്രിമിനൽ.

    • @asla-pc9tn
      @asla-pc9tn 3 роки тому

      @@sabual6193 ua-cam.com/video/02PgGe1Cq7A/v-deo.html ua-cam.com/video/02PgGe1Cq7A/v-deo.html. Ithanu. Crisangikaluda. Thani konam

    • @asla-pc9tn
      @asla-pc9tn 3 роки тому

      @@sabual6193 pandu. Achanmaara kaanaan. Palliyil poyaalmathi. Ipoyo. Jailil. Ponam. Crisangi

    • @sabual6193
      @sabual6193 3 роки тому +1

      @@asla-pc9tn
      മുഹമ്മദ്‌ ബാല പീഡനം നടത്തി. മദ്രസയിൽ പോയാൽ അത് ഇന്നും കാണാം.

    • @sabual6193
      @sabual6193 3 роки тому

      മുഹമ്മദ്‌ ചരിയ ബാല പീഡനം മദ്രസയിൽ പോയാൽ ഇന്നും കാണാം.

  • @simonjoseph6478
    @simonjoseph6478 3 роки тому

    നാദിർഷാ ഉടൻ തന്നെ പുറത്തിറക്കാൻ പോകുന്ന Big Budget ചിത്രങ്ങൾ : Paanchaali not from Mahabharatha &
    Muhammad Nabi -
    Not from Qoran!
    ഈ ജിഹാദികളും സംഘികളും ഉണ്ടാക്കാൻ പോകുന്ന കോലാഹലം എന്തായിരിക്കും 🥰