Fr.Thomas Tharayil | തറയിൽ ബിഷപ്പേ .. ഇതല്പം തറയായി പോയില്ലേ ..?

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 164

  • @gilbertjoseph5624
    @gilbertjoseph5624 16 годин тому +57

    സുനിലിന്റെ ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ❤
    തറയിൽ ബിഷപ്പ് അകലം പാലിക്കേണ്ടതായിടരുന്നു.!!❤

    • @Markose1000
      @Markose1000 14 годин тому

      corrected the English. Pls don't mind.

    • @varghesejoseph4216
      @varghesejoseph4216 14 годин тому

      Yes Ur very correct this very shaime for .

    • @celinajoseph9074
      @celinajoseph9074 3 години тому

      Because the church say Holy church it does not become holy.

  • @johnmathai8720
    @johnmathai8720 13 годин тому +18

    ഞങ്ങളുടെ പിതാവ് എന്ന് ആരെയും വിളിക്കരുത് കളങ്കമില്ലാത്ത കുഞ്ഞാട് യേശു മാത്രം വേറെ ഒരു പുരോഹിതനും ആ വിളിക്ക് യോഗ്യനല്ല

  • @antonyjohn4908
    @antonyjohn4908 13 годин тому +5

    വളരെ ശരി. തറയിൽ ബിഷപ്പ് ചെയ്തത് തികച്ചും തരം താഴ്ന്നതായി പോയി

  • @AlbertKunnuthara
    @AlbertKunnuthara 3 години тому +3

    Thara
    Thanku
    Vilichalum
    Pokum🙏

  • @subhadratk8590
    @subhadratk8590 Годину тому +1

    വളരെ ശരിയാണ് 🙏🏼

  • @baijuthomas8981
    @baijuthomas8981 15 годин тому +10

    Dear Bishop, this reception should be avoided. Sunil told correct.

    • @Markose1000
      @Markose1000 14 годин тому +2

      should have been avoided

  • @thomasmathai5432
    @thomasmathai5432 16 годин тому +16

    അൻവർ നടേശനേ കാണാൻ പോയപോലെ....

  • @OstinThomas
    @OstinThomas 3 хвилини тому +1

    Best💚സുനിൽ Best💜സൂപ്പർ Best. സിറോ മലബാർ സഭയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നവരെ 💜💚ഇനിയും ഇനിയും ഇത് പോലെ തുറന്നു കാട്ടണം. നന്ദി 💜💙ആയിരം നന്ദി 💜💚💙

  • @varghesepm1253
    @varghesepm1253 14 годин тому +7

    എന്തായാലും താങ്കളുടെ.ഡയലോഗ്.അപരം.തന്നെ

  • @cicilywilson5459
    @cicilywilson5459 15 годин тому +8

    എല്ലാ ആടുകളും ഒരുപോലെ ആയിത്തീർന്നു ദൈവത്തിൻറെ ജനം വേർതിരിക്കപ്പെട്ട ഗണമാണ് എന്ന ബാലാ പ്രവാചകൻ പ്രവചിച്ചിരുന്നു ക്രിസ്തു ഇല്ലാത്ത സഭ സത്യവും നീതിയും ഇല്ലാത്ത സഭ പേരും പ്രശസ്തിയും ലക്ഷ്യം

  • @aravindashanv1944
    @aravindashanv1944 16 годин тому +22

    Hai Sunil.....very good .

    • @johnsebastian4394
      @johnsebastian4394 Годину тому

      enthu manasilakkiyitta very good paranjathu 21 scentuary il allae jeevikkunnathu

  • @lissystephen5640
    @lissystephen5640 5 годин тому +4

    Jesus Christ vannathu paapikale Thediyanenna sathyam sunilum pinne comments idunnavarum orthal nallathu

  • @scariyapappachan4280
    @scariyapappachan4280 16 годин тому +8

    Catholics is not Christians. In America they would say they are not Christians. But Catholics.

  • @SN-dh9fx
    @SN-dh9fx 14 годин тому +8

    തറയല്ലേ …. മാർ തറയായാൽ വീണ്ടും തറ

    • @johnsebastian4394
      @johnsebastian4394 Годину тому

      ninakkae onnum orum paniyum ellae

    • @OstinThomas
      @OstinThomas 42 хвилини тому +1

      അയാള് പണ്ടേ തറയും വെടി vaipu കാരനും ആയതു കൊണ്ട് ആണല്ലോ, പഴയ ബിതപു തറയിലിനെ പിടിച്ചു തലവൻ ആക്കിയത്.. കൺവെൻറ്കൾ ആയിരുന്നു തറയിലിനു എന്നും പ്രിയം. 💜💚🧡അവിടെ ആകുമ്പോൾ കോഴി പിടുത്തം ആരും അറിയില്ലല്ലോ 💜💚💙ഇവനെ ഒക്കെ ബിഷപ്പു ആക്കിയവനെ വേണം തല്ലാൻ 💜💜💚

    • @joseantony9628
      @joseantony9628 2 хвилини тому

      What about you

  • @kalyanibiju1485
    @kalyanibiju1485 15 годин тому +28

    തറ എത്ര അണിഞ്ഞൊരുങ്ങിയാലും തറ തന്നെ😂😂😂

    • @MelchizedekVision
      @MelchizedekVision 14 годин тому +4

      😂 വീട്ട് പേര് സ്വന്തം സ്വഭാവത്തിൽ പ്രകടിപ്പിക്കുന്ന ശ്രേഷ്ഠ വ്യക്തി

    • @Lama-cb8lk
      @Lama-cb8lk 2 години тому

      ഓട് തായോ...

  • @somathomas6488
    @somathomas6488 14 годин тому +9

    Absolutely correct 🙏🙏🙏HAT'S OF YOU 🙏🙏🌹🌹🌹❤️❤️❤️❤️❤️

  • @aliasthomas9220
    @aliasthomas9220 16 годин тому +18

    100% സത്യം !?

  • @bijujohn4040
    @bijujohn4040 Годину тому +1

    അങ്ങേരു മാർ ചേർക്കാത്ത കൊണ്ട് തറയിൽ പിതാവിൻ്റെ പട്ടം മാറ്റി വെച്ചു

  • @j.k.sjevus68
    @j.k.sjevus68 2 години тому +2

    മത്സ്യത്തിന്റെ പേരില്‍ കേരളത്തില്‍ പ്രസിദ്ധരായ 2 തോമമാരാണ് ഉള്ളത്
    1. തിരുത തോമ - തിരുത മീനാണ് ബലഹീനതയും ആയുധവും
    2. വരാല് തോമ - ഈ തോമക്കാകട്ടെ വരാലാണ് ബലഹീനതയും ആയുധവും

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Годину тому +2

    തറയിൽ ബിഷപ്പ് കത്തോലിക്കാസഭയിലെ തമ്മിൽ ഭേദം തൊമ്മൻ ആയിരുന്നു❤ ഇങ്ങനെ പോയാൽ ബിഷപ്പ് തനി തറ ആകും❤ പിന്നെ എങ്ങനെ നന്നാകും പറ😂

  • @koottunkaljoseph
    @koottunkaljoseph 12 годин тому +2

    I agree with you.

  • @mariamsunny4371
    @mariamsunny4371 13 годин тому +3

    യൂണിഫോം ഇട്ടാൽ അത് തന്നവരോട് കൂറ് പുലർത്തൂക എന്നല്ലാതെ മാറി ചിന്തിക്കാൻ കഴിയില്ല.അത് ഒരു സംഘടിത കൂട്ടമാണ് .

  • @cmntkxp
    @cmntkxp 15 годин тому +6

    Kashtam 😢😢😢😢 ചെയ്യരുത് 😮😮😮😮 തറയിൽ പിതാവേ

  • @artery5929
    @artery5929 5 годин тому +6

    ഇതര ക്രൈസ്തവ സമൂഹങ്ങളുമായി രമ്യതയിൽ പോകേണ്ടത് ഇന്നത്തെ പരിതസ്ഥിതികളിൽ അനിവാര്യമാണ്, അതിൽ തെറ്റ് എന്താണ് ?

  • @britejoe8967
    @britejoe8967 16 годин тому +7

    Exactly. He is proving time and again that he is really a Thara or thathara

  • @vakkachensrampickal3172
    @vakkachensrampickal3172 3 хвилини тому

    അങ്ങയിൽ വളരെ പ്രതീക്ഷ ഉള്ളവർ ആണ്....... 🌹🌷🙏

  • @joymj7954
    @joymj7954 14 годин тому +2

    ❤Congratulations ♥️ Vandemataram ❤Prayerful ❤Wishes Praised ✝️ the Lord ♥️ Alleluia ❤Alleluia❤ Alleluia ❤Amen ♥️ Jai Bharat ❤Jai Jawan❤ Jai Kissan ♥️

  • @JacobNa-e4l
    @JacobNa-e4l 4 години тому +1

    correct👍👍

  • @antonyjoseph4897
    @antonyjoseph4897 4 години тому +3

    ആകെ മൊത്തം തറപ്പണിയെ ഇപ്പോൾ ബിഷപ്പുമാർക്ക് അറിയാവുള്ളൂ.

    • @OstinThomas
      @OstinThomas 26 хвилин тому

      ഭൂമി കള്ളനും, പെണ്ണ് കള്ളൻ തറയും ചേർന്നാൽ 💚🧡സിറോ സഭ 😂അധികം വൈകാതെ സീറോ ആയി മാറും എന്ന് ഉറപ്പു 💜💚

  • @georgethekku4302
    @georgethekku4302 16 годин тому +27

    ആള് പണ്ടെ തറയല്ലെ
    ഇനിയെന്നാ തറയാകാനാ

  • @taantony46
    @taantony46 14 годин тому +5

    മാർ എന്നതിന്റെ അ ർ ത്ഥം Lord എന്നാണ്. മാറൻ എന്നാൽ our Lord എന്നാണ്.
    സുനിലിന്റെ വിമർശനം നന്നായിരിക്കുന്നു.

  • @abinannpaul9885
    @abinannpaul9885 Годину тому +2

    മർത്ത മറിയം അല്ല. St mary's cathedral church Changanacherry.

  • @JoTk-he5lc
    @JoTk-he5lc 16 годин тому +7

    ഓർത്തഡോക്സ് പാരമ്പര്യം എന്ന് പറയുന്നത് സിറിയൻ ഓർത്തോഡോക്സ് സഭയുടെ പാരമ്പര്യം ആണ് പുള്ളേ... കോട്ടയത്ത് ആപ്പീസ് തുറന്നു ഇരിക്കുന്ന സ്വയം ഓർത്തഡോക്സ് എന്ന് വിളിക്കുന്നു സംവിധാനം ആയി ഇവർക്ക് ബദ്ദം ഒന്നും ഇല്ല.....

    • @davischirayath2170
      @davischirayath2170 15 годин тому

      എടാ പുള്ളേ ആ ഓർത്തഡോക്സ് പാരമ്പര്യം സീറോ മലബാർ സഭയില്ലും നടപ്പാക്കണമെന്ന് ഈ ബിഷപ്പുമാർ വാശി പിടിക്കുന്നതെന്തിനാ ??? ഇവർക്കു മാർപ്പാപ്പയുടെ വഴിയെ സഞ്ചരിച്ചു കൂടെ??? അറബിക്കടലുകടന്നാൽ ഓർത്തഡോക്സ് പാരമ്പര്യം അറബി കടലിലെറിയും റോമിൽ ചെന്ന് പാപ്പായെ കാണുമ്പോൾ കിരിടവും, വട്ടകെട്ടും ഊശാൻ താടിയും വടിയും, കൽദായ കുരിശും ബസ്ലിക്കയുടെ പുറത്തു വച്ച് നല്ല കുഞ്ഞാട്കളായ് പാപ്പായുടെ മുൻപിൽ നിലക്കുന്നതു കാണുമ്പോൾ എവിടെയൊക്കെയോ ചില ആണികൾ ഊരിപ്പോയതായ് തോന്നുന്നില്ലേ. ഇനി നിങ്ങൾ മാർ ആൻഡ്രൂസ് മെത്രാനെ ഒന്നു ശ്രദ്ധിച്ചോളൂ. ഇപ്പോൾ സഭാസിനസിൽ പങ്കെടുക്കാൻ പോയിട്ടുണ്ട്. വീഡിയോ പിടിക്കാൻ മിടുക്കനാ. സഭാരേഖകളിൽ കൃത്രിമം കാട്ടാൻ അളു "ബഹു കേമന ഒന്നു ശ്രദ്ധിച്ചോളു ഫോട്ടം പിടിക്കുന്ന കാണാം. ചങനാശ്ശേരി ഒന്നും പറയാനില്ല. എല്ലാം മാനിക്കേയനിലാണ് പ്രതിഷ്ഠ.

  • @sabuanchal
    @sabuanchal 12 годин тому +3

    കാശാണ് വിശ്വാസം.. വിശ്വാസമാണ് കാശ്..

  • @sophysebastian3275
    @sophysebastian3275 5 годин тому +4

    തറയിൽ ഒരു തറയിൽ പിതാവ് തറയായി പോയി

  • @jessiegeorge8112
    @jessiegeorge8112 12 годин тому +2

    Very correct. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @AttillatheHun
    @AttillatheHun 15 годин тому +7

    Avarude kaiyyil poottha kaashundu, Sunil-e 😂

    • @OstinThomas
      @OstinThomas 12 хвилин тому +1

      ചങ്ങനാശ്ശേരി ഇപ്പോഴും ഒരു ദാരിദ്രവാസി രൂപത തന്നെ. അത് കൊണ്ട് ആണല്ലോ sambannam ആയിരുന്ന എറണാകുളം അതിരൂപതയെ 💜💚ഊളഞ്ചേരി 💜എന്ന time ബോംബ് നെ 💚കൊണ്ട് ഭൂമി കുംഭ കൊണം 💜💚എന്ന sphodaka🩷വസ്തു ഉപയോഗിച്ച് 💚💙🧡ചങ്ങനാശ്ശേരി രൂപത തകർത്തുകൊണ്ടിരിക്കുന്നത് 💜💚💙പീലിയാണിക്കൽ 💙🧡എന്ന ചങ്ങനാശ്ശേരി കള്ള പുരോഹിതൻ 💚🧡ഏതാനും വർഷങ്ങൾക്കു മുൻപ് 💙കുട്ടനാട്ടിലേ 💙🧡ഉടു തുണിക് maru🩵തുണി ഇല്ലാത്ത 💙കുട്ടനാട്ടു കാരുടെ 💚🩵5കോടി ആണ് തട്ടിച്ചു എടുത്തത് 🧡🩵👍പരാതി പ്രളയം ആയപ്പോൾ 💙🩵👍പീലിയാണിക്കൽ 💙അന്ന് പറഞ്ഞത് 💙🩵ചങ്ങനാശ്ശേരി രൂപതയിലെ പുരോഹിതർക്കു 💚🩵ശമ്പളം 💙🧡കൊടുക്കാൻ 🧡🩵annathe🩵ബിഷപ്പു പെരുന്നേടാം 🧡🧡പറഞ്ഞിട്ട് ആണ് താൻ ഈ 🧡🧡നെറികേട് 🧡ചെയ്തത് എന്ന് ആയിരുന്നു 💙🧡🩵തുക തിരികെ കൊടുത്തോ 💙🩵എന്നറിയില്ല 💙🧡🩵

  • @suryapaul8290
    @suryapaul8290 3 години тому +3

    ബന്ധം എന്നു പറഞ്ഞാൽ.....
    ഒരു അവിഹിത ബന്ധം...
    സമ്പത്ത് കൂടുതൽ ഉള്ളിടത്ത് മേലദ്യക്ഷൻമാർക്ക് കാണുന്ന ഒരു പ്രത്യേക തരം അസുഖം...
    കേരളത്തിൽ കണ്ടുവരുന്ന ഒരു പ്രത്യേക അസുഖം...
    ഇത് വന്നാൽ പിന്നെ കണ്ണുകാണാൻ പറ്റില്ല സാറേ....

  • @sabuanchal
    @sabuanchal 12 годин тому +3

    ചുവന്ന നൈറ്റിയും, പ്ലം കേക്ക് തൊപ്പിയും..😊

  • @babub5262
    @babub5262 14 годин тому +2

    👍👍

  • @nvjose
    @nvjose 13 годин тому +1

    സൂപ്പർ 👍

  • @mathewsjohn301
    @mathewsjohn301 2 години тому +2

    Yes.bishop made little mistake

  • @joseantony9352
    @joseantony9352 8 годин тому +3

    ലയനം,,, അതാണല്ലോ അതിന്റെ ഒരു ഇത്

  • @AagPro86
    @AagPro86 15 годин тому +5

    Hho gave his name Thara good name

  • @Sinayasanjana
    @Sinayasanjana 5 годин тому +1

    🙏🎉

  • @noblemottythomas7664
    @noblemottythomas7664 16 годин тому +4

    95% Roman paganism mixed with 5% Christianity it’s the ever successful blend in the history of mankind
    Aarkum avarude saukaryam pole engane venem enkilm viswasikam but ellavarum thalavane angeekarikanam

    • @princetl9523
      @princetl9523 14 годин тому

      Not paganism. റോമാ സാമ്രാജ്യത്തെ ക്രിസ്തു വിഴുങ്ങിക്കൊണ്ട് തൻറെ സാമ്രാജ്യം പടുത്തുയർത്തിയതാണ്.

  • @lisaalexander2301
    @lisaalexander2301 11 годин тому +1

    Sunil lets wait for the future plans.😮

  • @alexthomas2761
    @alexthomas2761 13 годин тому +1

    Super ❣️💞💞💕💝😗😘

  • @fjaykm0324
    @fjaykm0324 4 години тому +2

    പ്രസംഗിക്കുമ്പോൾ കത്തോലിക്കാ വിശ്വാസികളെ പറ്റി വളരെ കളിയാക്കി മാത്രം സംസാരിക്കുന്ന,ഈ മെത്രാൻ പേര് കിട്ടാൻ വേണ്ടി ഇതിലപ്പുറവും ചെയ്യും. ഉദാഹരണമായി വരാല് കണ്ടാൽ നോയമ്പ് മുടക്കുന്ന കത്തോലിക്കാ വിശ്വാസി എന്ന പ്രസ്താവന

  • @abyabraham9210
    @abyabraham9210 15 годин тому +7

    തറയിൽ ബിഷപ്പ് എത്രത്തോളം തറയാകാനും തയ്യാർ

  • @MathewPaulose-wq1fy
    @MathewPaulose-wq1fy 6 годин тому

    Good

  • @mjohn6116
    @mjohn6116 14 годин тому +4

    Oru Thara mattoru tharaye thallikkalayukayilla!!

  • @viswanathan2743
    @viswanathan2743 4 години тому +2

    തട്ടിലും തറയിലും😢

    • @OstinThomas
      @OstinThomas 8 хвилин тому +1

      രണ്ടും പെണ്ണ് പിടിയന്മാർ 💜💚എന്നത് ലോകം മുഴുവൻ അറിയാം 💚💚💙ഇത്തരം കൂതറ തെണ്ടികൾ ബിഷപ്പുമാർ 💜💚ആയി ഉള്ളപ്പോൾ 💙💙ഇനി സഭയെ 💙🧡നശിപ്പിച്ചു കുളം 💙🧡കോരാൻ 💚💙🧡സുഡാപികളുടെ 💜ഒന്നും ആവശ്യം വേണ്ടി വരില്ല 💜💚💙🧡

  • @jacobbabu607
    @jacobbabu607 11 годин тому

    ❤❤❤

  • @meryammathomas657
    @meryammathomas657 14 годин тому +4

    തറയിൽ ബിഷപ്പ് അവിടെ പോകരുതായിരുന്നു..
    സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @OstinThomas
      @OstinThomas 20 хвилин тому

      ഒരു മഹാ കള്ളനും, കോഴി പിടുത്തകാരനും അല്ലെ. മറ്റൊരു അതെ സ്വഭാവകാരനെ തിരിച്ചു അറിയാൻ സാധിക്കൂ 💜💜

  • @mvmv2413
    @mvmv2413 14 годин тому +3

    തറയിൽ... തട്ടിൽ... മനോഹരം.
    "മഹതിയാം ബാബിലോൺ" പണ്ട് കാണാതെ പഠിച്ച പഴയ ipc അച്ചായന്മാരുടെ പുതിയവേഷം അതിമനോഹരം.....😂😂
    M വര്ഗീസ്

  • @kunjumolkoshy209
    @kunjumolkoshy209 4 години тому +1

    ഗ്രാൻഡ്മദർ സുപ്പീരിയർ

  • @rameshmathew1961
    @rameshmathew1961 13 годин тому +2

    All these bishops are birds of same feather

  • @jeevanjoseph3683
    @jeevanjoseph3683 13 годин тому +3

    It's unfair and pathetic that you are targeting a community for the sake of getting news value .Does your video has any relevance apart from throwing dust in the eyes of people?.

    • @OstinThomas
      @OstinThomas 22 хвилини тому +1

      സുനിൽ പറയുന്നത് 109%കറക്റ്റ് ആണല്ലോ. സിറോ മലബാറിലെ പുഴുക്കുത്തുക്കളെ അല്ലെ സുനിൽ വലിച്ചു പുറത്തു ഇടുന്നത് ❤️അതിൽ ഒരു കുഴപ്പവും ഇല്ല ഭൂമി കള്ളൻ ഊളഞ്ചേരി യും, കോഴികള്ളൻ തറയിലും കൂടി വൈകാതെ സിറോ sabga വെറും സിറോ ❤️💜ആക്കി മാറ്റും എന്ന് ഉറപ്പു. 💜💚അത് സുനിൽ പറയുന്നതിൽ ആർക്കാണ് ഇത്ര ഉളുപ്പ് 💜💜💚

  • @ushababu62
    @ushababu62 14 годин тому

    Good 👍🏼👍🏼

  • @VettukaattilJose
    @VettukaattilJose 4 години тому +3

    ഗ്രാൻഡ് മതർ സുപ്പീരിയർ😂😂😂

    • @OstinThomas
      @OstinThomas 10 хвилин тому +1

      Tharayil ഫോണ്ട് ഓഫ് nuns 💚💚

  • @Basant-ex5pd
    @Basant-ex5pd 16 годин тому +14

    പേര് പൊലെ തറ.തന്നെ😅

  • @johnsonkt8155
    @johnsonkt8155 15 годин тому +7

    Verum thara allaa. Koothara. Pithaavu

  • @albyv.c3301
    @albyv.c3301 16 годин тому +7

    Very immature gesture on the part of the bishop tharayil.

  • @bevatsunil4883
    @bevatsunil4883 12 годин тому +4

    തറയെന്ന് പേര് ഉള്ളതുകൊണ്ട് തറയാവാം എന്ന് വിചാരിച്ചു കാണും.

  • @annetomy307
    @annetomy307 14 годин тому +2

    Bishop Tharayil may get money from believers church.so he went there.

  • @jinualex5453
    @jinualex5453 4 години тому +1

    താങ്കൾക്ക് PP ദിവ്യയുടെ കാര്യം അറിഞ്ഞില്ലേ.?

  • @narayananan2588
    @narayananan2588 15 годин тому +8

    എന്നാലും കൂറ്റൻ ഫ്രാങ്കോ നേക്കാൾ ഭേദം

  • @josephmampilly3860
    @josephmampilly3860 5 годин тому +2

    Alengerry group style.

  • @ShajiKT-i3k
    @ShajiKT-i3k 13 годин тому +2

    THARAYUM,THATTILUM
    ONNUTHANNE

  • @a.o.paulson5810
    @a.o.paulson5810 3 години тому

    അവസാനവാചകം ഒഴിവാക്കാമായിരുന്നു

  • @josemathew9087
    @josemathew9087 14 годин тому +7

    തറയിൽ ബിഷപ്പ് അത്ര മണ്ടനല്ല. എന്ത് കണ്ടാണ് അവിടെ പോയതെന്ന് കാലം തെളിയിക്കും. ശത്രുക്കളെ സ്നേഹിക്കണമെന്നല്ലേ കർത്താവ്‌ പറഞ്ഞിരിക്കുന്നത്.

    • @joymadavanathomas6319
      @joymadavanathomas6319 3 години тому

      സ്വന്തം മക്കൾക്ക് അപ്പം കൊടുക്കാതെ... സഹോദരങ്ങളെ തമ്മിൽ തല്ലിച്ച്...നായ്ക്കൾക്ക് അപ്പം വിതരണം ചെയ്യുന്ന മാതൃക 😭

    • @OstinThomas
      @OstinThomas 27 хвилин тому +1

      വെറും ചതിയൻ chandu💜💜മാത്രമാണ് ഈ തറ enba🧡തറയിൽ. ഒരു ദിവസം 3കോൺവെൻറ് ആണ് പുള്ളി ടൂൾ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് 💜💚💙. എന്ന് കേൾക്കുന്നു 💙🧡എന്തെല്ലാം കോമാളി, വേഷം കെട്ടിയ പന്നികൾ ആണ് ഇപ്പോൾ സഭയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് 💜💙കഷ്ടം 💜💚💙

  • @josejoseph2976
    @josejoseph2976 6 хвилин тому

    Jesus loved all.He taught to do so. Jesus went to everyone and hated sin. You are none to criticize anyone.

  • @CoRajuRaju
    @CoRajuRaju 14 годин тому +3

    Thara always tara😂

  • @feminajoseph6931
    @feminajoseph6931 13 годин тому +1

    Grand mother superior 😂😂😂😂😂😂😂

  • @tomichenn
    @tomichenn 8 годин тому +1

    Pha😡

  • @davist.t3169
    @davist.t3169 12 годин тому +1

    ഏകനാണ് verum oru thekkanu pooranaa

  • @KusumamMathew-s5w
    @KusumamMathew-s5w 2 хвилини тому

    Sunil കുഞ്ഞിനെ കുറച്ചു ആയി കണ്ടില്ല എന്ന് വെച്ചാൽ ഒരു തുരുമ്പും കിട്ടാതെ ഇങ്ങനെ തകർന്ന് ഇരിക്കുകയായിരുന്നല്ലേ. ഇസ്രാഈലിനെ കണ്ടില്ലേ അങ്ങോട്ടൊന്നും പോയിട്ടു വായേ

  • @bijoysebastian6547
    @bijoysebastian6547 15 годин тому +5

    Mairan Vishappu 😡

  • @fingate
    @fingate 14 годин тому +2

    😂🎉❤
    He is always "Thara".

  • @Italia24-g3h
    @Italia24-g3h 15 годин тому +4

    . പിന്നെ കൈകൊട്ടി പാടി നടക്കുന്ന പെന്തകോസ്ത്കാർ ചെയ്യുന്നത് വചനത്തിൽ എഴുതിയപോലെയാണ്... വചനം അറിയാത്തവനൊക്കെ ഇങ്ങനെ അവഹേളിച്ചു നശിക്കും...

  • @joythomas1922
    @joythomas1922 13 годин тому +4

    മൂക്കാതെ പഴുത്ത പഴത്തിനു തുല്യമാണ് തറയിൽ മെത്രാൻ പ്രസംഗവും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല ഒരു മെത്രാനാകാൻ ഒരു യോഗ്യതയുമില്ലാ ത്തയാൾ.

    • @OstinThomas
      @OstinThomas 5 хвилин тому

      വെറും ഊള 💚💚💙

  • @jacobjohn4180
    @jacobjohn4180 14 годин тому +2

    All tharas together 😂

  • @josejoseph7518
    @josejoseph7518 15 годин тому +2

    Tharayil red nighty karan ullayan vadku

  • @jijojohn4813
    @jijojohn4813 36 хвилин тому

    എന്ത് പ്രതീക്ഷ 😂🤣😅

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 14 годин тому +1

    Tharayil😂😂😂😂

  • @robinjob05
    @robinjob05 11 годин тому

    Harassing

  • @VettukaattilJose
    @VettukaattilJose 4 години тому

    😂😂😂😂😂😂

  • @mariammasubha2079
    @mariammasubha2079 15 годин тому +4

    Onnu poda sunile tharayil pithave ella sabhayilum prasangikan pokum

    • @welcometoinfinity_
      @welcometoinfinity_ 15 годин тому

      Pulli ethand anti cristal inte aal aahn. Christians ine maathrem target cheyyunu. Ivide palarum pala kollaruthaaimayum kaanicchu pidiyil aai government avarude matha padanakendragal പൂട്ടി. Ennal sunil athine കുറിച്ചൊന്നും mindiyath polum illa.

  • @BINOYSCARIA-sz6se
    @BINOYSCARIA-sz6se 14 годин тому

    😅

  • @sijo247
    @sijo247 5 годин тому

    ❤❤❤❤😊😊😊😊😊

  • @BinalK
    @BinalK 7 годин тому

    😂

  • @noyalgomez2983
    @noyalgomez2983 14 годин тому

    😂😂😂

  • @snehashawn
    @snehashawn 15 годин тому

    😂