VD Satheesan | ഇതിലും വലിയ വെടിക്കെട്ട് വന്നിട്ട് അപ്പാപ്പൻ പള്ളിയിൽ പോയിട്ടില്ല പിന്നെയാ ...

Поділитися
Вставка
  • Опубліковано 17 жов 2024
  • VD Satheesan
    ഇതിലും വലിയ വെടിക്കെട്ട് വന്നിട്ട് അപ്പാപ്പൻ പള്ളിയിൽ പോയിട്ടില്ല പിന്നെയാ ഈ ബീഡിപ്പടക്കം
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #VDSatheesan #PSarin #ReactForRight #Rahulmamkootathil #shafiparambil #palakkadbyelection2024 #udf #vdsatheesan #ksudhakaran #congress #keralapolitics #aicc #kpcc #akantnoy #anilantony #udfmediawing #udfmediaanddigitalplatform #keralaudf #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #youthcongress #youthleague #palakkadcongress #sobhasurendran #sureshgopi
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 80

  • @വചനതീരം
    @വചനതീരം 6 годин тому +25

    സരിൻ ശരിക്കും ആക്രാന്തം മൂത്തൂ റിലേ പോയ അവസ്ഥ യിൽ 🤣🤣🤣🤣

    • @kamalav.s6566
      @kamalav.s6566 2 години тому

      ഞാൻ ചിലർക്കൊക്കെ അടിമ കൂടെ ആണ് , അത് കൂടെ പറയു മാഷേ , ഒരു പ്രതിപക്ഷ പ്രവർത്തനമൊക്കെ കാണിക്കു മാഷേ ദിനേശാ ,

    • @വചനതീരം
      @വചനതീരം Годину тому

      @@kamalav.s6566 വിവേകം ഉണ്ട് എങ്കിൽ പാർട്ടിക്ക് ഉള്ളിൽ വിഷയം ഉന്നയിച്ചു അടുത്ത് വരുന്ന തിരഞ്ഞെടുപ്പിൽ സേഫ് ആയ സീറ്റ്‌ ഉറപ്പിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ബുദ്ധി ആയേനെ

  • @sophysebastian3275
    @sophysebastian3275 2 години тому +8

    സധീശൻ പൊളിച്ചടക്കി
    അഭിനന്ദനങ്ങൾ
    👍👍👍🙏🙏🙏❤️❤️❤️

  • @somathomas6488
    @somathomas6488 6 годин тому +9

    സത്യം.. ഇത് മാൻഡ്രേക്കിനെ കുറിച്ച് അങ്ങനെ എങ്കിലും പറഞ്ഞു ആശ്വസിക്കട്ടെ സതീശാ ❤️❤️❤️❤️🙋‍♀️🙋‍♀️

  • @ushababu62
    @ushababu62 5 годин тому +10

    ഈ അധികാരമോഹം കൊണ്ട് നടക്കുന്നവർക്ക് അത് കിട്ടാതെ വന്നു കഴിഞ്ഞാൽ ഉണ്ടല്ലോ അവർക്ക് ഭയങ്കര പ്രയാസം എന്ത് ചെയ്യണമെന്ന് അറിയത്തില്ല ആ സമയത്ത് അന്നേരം ഒരു കുഴി കണ്ടുകഴിഞ്ഞ് കുഴിക്കാത്തു ചാടും ചെലപ്പം മുമ്പിൽ ആന ആയിരിക്കും നിൽക്കുന്നത് മതം ഇളകിയത് ആയാലും വേണ്ടില്ല അതിന്റെ മുൻപിലും ചാടും.അധികാര മോഹം തലക്ക് പിടിച്ചാൽ എന്തും ചെയ്യും ഇകുട്ടർ 👍🏼

  • @kalyanibiju1485
    @kalyanibiju1485 6 годин тому +7

    മനുഷ്യൻ തോൽക്കും
    രാഷ്ട്രീയം ജയിക്കും😅

  • @sarammaabraham2702
    @sarammaabraham2702 5 годин тому +5

    Very good 🙏

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 години тому +2

    പിന്നല്ലാതെ പുകഞ്ഞ കൊള്ളി പുറത്ത്😂😂😂😂😂😂

  • @lalithaayyappan7000
    @lalithaayyappan7000 5 годин тому +5

    ബീഡി പടക്കം😅😅

  • @bobenkallada
    @bobenkallada Годину тому

    Vds അടിപൊളി.

  • @mohankumars3033
    @mohankumars3033 3 години тому +2

    ഇലക്ഷൻ കഴിഞ്ഞാൽ സരിൻ രാഷ്ട്രിയം മതിയാക്കും. പിന്നെ ജീവിതം മുന്നോട്ട് കൊണ്ട്‌ പോകാനായി ഏതെങ്കിലും ആശുപത്രിയിൽ കയറി പറ്റും.

  • @johnsamuel4057
    @johnsamuel4057 6 годин тому +8

    Beedi Padakkam is a very good comment regarding Waste Sarin.

  • @beenap1566
    @beenap1566 6 годин тому +7

    Vd adipoli. Pinaraiyide neare viral choondi vimarsikkunna prethipaksha neathavu ❤❤. Ithu polulla neathakkal aanu congressinte sakthi.

  • @sollyjohny1277
    @sollyjohny1277 4 години тому +5

    ഇനിയിപ്പോ എല്ലാം ഒത്തിനിങ്ങിയ സ്ഥലത്തു തന്നെ ചെന്നല്ലോ... 🤣🤣

  • @Nation89902
    @Nation89902 5 годин тому +20

    എകെജി സെന്ററിന് മുന്നിലുടെ പോകുമ്പോൾ....മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുക.... എന്ന ബോർഡ് കാണാം

    • @sharkgamr
      @sharkgamr 4 години тому

      നിന്റെ തള്ളയുടെ പൂറ്റിൽ മൊത്തം നാട്ടുകാർ നിക്ഷേപിക്കുന്നത് മാലിന്യം ആയതു കൊണ്ടാണ്ടേ

    • @reji2485
      @reji2485 2 години тому

      ഇന്ദിരാ ഭവനിൽ നിന്ന് പുറത്തേക്കു കളയുന്ന വേസ്റ്റ് പറക്കേണ്ട ഗതികേട് ആയല്ലോ ബീഡി പാർട്ടി ക്ക് ..

  • @Jacthomann
    @Jacthomann 5 годин тому +3

    നമുക്ക് തിരഞ്ഞെടുപ്പല്ലേ മുഖ്യം. വഖ്ഫ് വിഷയം മൂലം കുടിയിറക്കൽ ഭീഷണി നേരിടുന്നവരുടെ കാര്യം എന്തെ ചോദിക്കാൻ ഈ മാപ്രകൾക്ക് സാധിക്കുന്നില്ല? ചിന്തിച്ചാൽ മനസ്സിലാകും കേരളത്തിന്റെ സ്ഥിതി ഇങ്ങനെ ആവാൻ കാരണം ആരെന്നു.

    • @bijoypillai8696
      @bijoypillai8696 5 годин тому

      മോങ്ങി.. മോങ്ങി.. 10 കൊല്ലം എന്ത് ചെയ്യുകയായിരുന്നു ??

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 години тому +2

    സതീശാ താങ്കൾ അഹങ്കാരിയാണെന്ന് ഈ സരിൻ പറയണമെന്നില്ല? സുധാകരനും ചെന്നിത്തലക്കും എന്തിന് കേരളജനതക്ക് മുഴുവനും അറിയാലൊ താങ്കൾ ധിക്കാരിയാണെന്ന്. പ്രതിപക്ഷ നേതൃത്വ സ്ഥാനം പോലും വില കുറച്ചയാളല്ലെ സതിശാ താങ്കൾ ?

    • @Neutral_tms
      @Neutral_tms 46 хвилин тому

      ആണോ. എന്നാ താൻ കേസ് കൊടുക്ക്‌. പോടാ തായോളി. നീപ്പോയി പിണറായിയുടെ മൂഞ്ചു

  • @bharathanck8592
    @bharathanck8592 Годину тому

    TN പ്രതാപൻ ഉണ്ടല്ലോ..മുരളിക്കിട്ട പണി ഓർക്കുക

  • @jacobmathew8034
    @jacobmathew8034 47 хвилин тому

    ഇത്തവണ പണി പാളി സുനില്‍ മാത്യു പൊതുവാള്‍ പാലക്കാട് ബിജെപി ജയിക്കും ഉറപ്പാണ് കേരള നിയമസഭയില്‍ ബിജെപി ശബ്ദം മുഴങ്ങും ഷാഫി പറമ്പില്‍ എം പി ക്ക് വളരെ നന്ദി 👌🌟🌟🌟🌟🌟

    • @JohnLuther2255
      @JohnLuther2255 44 хвилини тому

      ഊമ്പണം ബിജെപി പറി ജയിക്കും 😂😂

  • @VijayaraghavanPR
    @VijayaraghavanPR Годину тому

    ഞാൻ ചീത്തവിളിക്കും, കാർക്കശ്യം കാണിക്കും, എന്തും പറയും, അതു ഞാനാണ്, ഇപ്പോൾ തുറന്നുപറഞ്ഞു നന്നായി അപ്പോൾ രാജേഷും സരിനും കൂടി ആലോചിച്ചു പറഞ്ഞതല്ല
    ഇങ്ങിനെ ഓരോന്നു സമ്മതിച്ചു പോകേണ്ടുന്ന അവസ്ഥ വരും

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 58 хвилин тому

    RAHUL💪💪👍👍

  • @jeevanjoseph3683
    @jeevanjoseph3683 3 години тому +1

    How can we compare Oommen Chandy with V D Satheesan??? Oommen Chandy is an iconic image in Congress party whereas Satheesan is one who tries to lift up his image rather than collective leadership of the party.

  • @roshanmoncy7613
    @roshanmoncy7613 2 години тому +1

    Wa ni ce

  • @ghevarghesecd3766
    @ghevarghesecd3766 4 години тому

    👍

  • @rejithomas7729
    @rejithomas7729 4 години тому +1

    ഇന്നത്തേ രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം മാത്രമേ ഉള്ളു. പൊതു സേവനം, പ്രവർത്തനം, നാട്ടിൽ Manufacturing hub കൾ എന്നിവ കൊണ്ടു വരാൻ ഒരു ശ്രമവും നടത്തുന്നില്ല.

    • @Dracula338
      @Dracula338 4 години тому

      They only need votes, power and money. They will never care about people.,

  • @martingeorge1673
    @martingeorge1673 6 годин тому

    ❤❤❤

  • @shameemshamee8157
    @shameemshamee8157 4 години тому +2

    ♥️♥️പൊളി

  • @BabyVarghese-uo3pt
    @BabyVarghese-uo3pt 2 хвилини тому

    😮

  • @muralinair3698
    @muralinair3698 6 годин тому +3

    VD should take care not to become a sarin after the 26 assembly elections when the party cadres,HC and public opinion comes in favour of Chennithala as the CM choice
    just a friendly predictive opinion

    • @jithinkurien4847
      @jithinkurien4847 5 годин тому

      Chennnithala is not good communicator ..he cant talk and convince people properly.He as CM definitely not good for Congress.VD best choice but it's tough.As I know

    • @ManojVP-xc9wl
      @ManojVP-xc9wl 4 години тому

      ​@@jithinkurien4847The cunning Achayan Lobby("A" Group)of Congress pushed Rahul Mamkothathil to Palakkad from Christian belt of Pathanamthitta- Kottayam region so that they can "exclusively" enjoy in South Kerala as Rahul Mamkothathil will not demand seats in Christian Belt of South Kerala.
      Hindus & Muslims of Palakkad should realize this cunning trick and not fall into the "A" group( "Achayan Trap") to fool Hindus and Muslims of Palakkad.
      Is Pathanamthitta, Idukki, Chalakudy, Kottayam, Ernakulam Lok Sabha Constituencies RESERVED EXCLUSIVELY for ONLY Christian background candidates of "A" Group of Congress?🤔🤔🤔🤔🤔
      When will the foolish Hindus and Muslims of Kerala blindly voting Congress realize the shrewdness of "A" group(Achayan Lobby) of Congress Party?

  • @Neutral_tms
    @Neutral_tms 52 хвилини тому

    V D Satheeshan said it correctly. His response was to the point and made the correct impact. He is a matured leader. There is no place for greedy and traitors in Congress. Congress party knows how to avoid such people and handle the situation.

  • @sjsignature3156
    @sjsignature3156 5 годин тому

    കുറെ കാര്യങ്ങൾ ഉണ്ട്... ഇപ്പോൾ അത് പറയാൻ പറ്റില്ലെന്നേ ഉള്ളു.... പിണറായിയെ തഴുകുന്ന നിലപാട് ആണ് എപ്പോഴും

  • @josephmathew1161
    @josephmathew1161 37 хвилин тому

    Sarin is in frying 🥘

  • @alexchacko5802
    @alexchacko5802 4 години тому

    Ayaal paanja gunangal undayirunnenkil sadeeshan janam angikarikunna nalla opposition leader aakuvayirinnu.

  • @mohankumarap9498
    @mohankumarap9498 6 годин тому +3

    Beedi 😜

    • @muneerlfc9993
      @muneerlfc9993 4 години тому

      പൂരം കലക്കി വിജയൻ 😂

  • @jyotigeorge6635
    @jyotigeorge6635 5 годин тому +1

    ❤❤❤❤❤😂😂😂❤😂❤😂❤😂❤😂❤😂❤

  • @anulenus5714
    @anulenus5714 5 годин тому

    അപ്പോൾ 1008 വയസ്സ് ആയി. Bible പോലും ആരും ഇത്രകാലം ജീവിചിട്ടില്ല

  • @ajithkumars9344
    @ajithkumars9344 2 години тому

    സതീശൻ 👍💐💐💐

  • @royvarghese4335
    @royvarghese4335 5 годин тому

    😂😂

  • @sunilraj3618
    @sunilraj3618 4 години тому

    സതീശനാണോBJp യോടു സരിനു വേണ്ടി ചർച്ച നടത്തിയതു കേട്ടാൽ അങ്ങനെ തോന്നും😂 എല്ലാപേരും കൂടെ മറ്റു േസ്റ്ററ്റുകളെപ്പോലെ ആക്കല്ലേ / താങ്കൾക്കു മാത്രമല്ല അയാൾക്കും Quality ഉണ്ട്, താങ്കളുടെ സ്വപ്നം സഫലമാകട്ടെ, മറ്റുള്ളവർക്കും ആഗ്രഹങ്ങളുണ്ടാകാം😊

  • @lailarafeek711
    @lailarafeek711 5 годин тому +1

    Neethi nadappilaavum

  • @thomaskm2766
    @thomaskm2766 4 години тому

    Great.

  • @RajkumarRaj-p1e
    @RajkumarRaj-p1e 4 години тому

    Good

  • @sunilalexander1706
    @sunilalexander1706 Годину тому

    Thaan udayippu aanu. Thattippu tharikida vyaja V D SAVARKAR

  • @ashkartaj8504
    @ashkartaj8504 Годину тому

    Congreskarellam malinyangalanu anthasullavarellam congresilninnum poykkondiriykkunnu

  • @viswanathan2743
    @viswanathan2743 3 години тому

    ഒരു പയിനായിരം വാട്ട് സരിൻ ആൻ പേർടി പുടിക്കും😢

  • @shamiktp7486
    @shamiktp7486 4 години тому

    Vds vds vds vds❤❤❤❤❤

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 56 хвилин тому

    Sarin budhi illatha "PUTHI JEEVI".adhikara kothiyan.good riddens to bad rubbish.aa malinyam cherendidath chernu.thats all.

  • @anoopvargheseabraham1356
    @anoopvargheseabraham1356 4 години тому +1

    നേതാവ് 👍👍👍🔥🔥🔥👍👍👍

  • @muralinair3698
    @muralinair3698 6 годин тому +2

    now it has become politically correct for the cpm cadres to vote for rahul to express their anguish for the party supporting sarin a selfish political idiot

  • @hamsahk4576
    @hamsahk4576 5 годин тому +6

    ഇപ്പൊ സിപിഎം ബിജെപി രണ്ടായാലും ഒന്ന് തന്നെയല്ലേ

    • @naadan751
      @naadan751 56 хвилин тому

      മൂരിയും ബിജെപിയും ഒന്നാണെന്നു തെളിച്ചത് ഞമ്മളല്ലേ! സംഘിക്കുവേണ്ടി സൗജന്യമായി കേസ് വാദിച്ചു പഴയ ഡി. ജി.പി. സെൻകുമാറിനെ പുനപ്രതിഷ്ടിച്ചത് മൂരി മറന്നുപോയോ?

  • @sindhukr383
    @sindhukr383 6 годин тому

    NO.1 FOOLISH ...ANTHAM KONGI..WHAT A FATE..OF KERALA

    • @bijoypillai8696
      @bijoypillai8696 5 годин тому

      BJP ക്കും, CPM നും ക്യാപ്സ്യൂൾ 💊💊 ഉണ്ടാക്കി കൂലിയെഴുത് നടത്തുന്നത് ഒരേ സൈബർ സെല്ലിൽ നിന്നാണ്..

  • @JacobcvCVJacob
    @JacobcvCVJacob 3 години тому +2

    തള്ളികളയുന്നഎല്ലാഎച്ചിലുകളേയുംസ്വീകരിക്കുന്നപാർട്ടിയാണോ? .C.P.M.