ആദാമിന്റെ ചായക്കടക്കാരന് പറയാനുണ്ട് ഒരു കഥ| Mathrubhumi News

Поділитися
Вставка
  • Опубліковано 2 гру 2024
  • ഇതാണ് ആദാം,ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ചായക്കട തുടങ്ങിയ മലയാളി
    #mathrubhuminews #AdaminteChayakkada
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 394

  • @riyaskt8003
    @riyaskt8003 Рік тому +196

    സത്യം ആണ്,മാതാപിതാക്കളുടെ പൊരുത്തം വേണം എല്ലാത്തിനും

  • @sanishp9149
    @sanishp9149 Рік тому +112

    കണ്ണ് നനയിച്ചല്ലോ അനീസ് ഭായ്... ആ father മാത്രമല്ല.... ഈ video കണ്ട എല്ലാവരും നിങ്ങളെ Bless ചെയ്തിട്ടുണ്ടാവും. സത്യത്തിൽ നിങ്ങളല്ല ഭാഗ്യവാൻ.... നിങ്ങളെ മകനായി കിട്ടിയ ആ ഉപ്പയാണ്.

  • @fasalrahman5423
    @fasalrahman5423 Рік тому

    ഞങ്ങൾ മലപ്പുറത്തുനിന്ന് വണ്ടിയെടുത്ത് സ്ഥിരമായി ആദമിന്റെ ചായക്കടയിൽ പോയിരുന്ന ടീമാണ്, ആദമിന്റെ ചായക്കട കിടുവായിരുന്നു രണ്ടു കൊല്ലം മുമ്പ്, ചിക്കൻ പൊട്ടിത്തെറിച്ചതും ചീറിപ്പാഞ്ഞതും ഒക്കെ സൂപ്പർ ആയിരുന്നു കിടുവായിരുന്നു, പക്ഷേ സങ്കടം എന്ന് പറയട്ടെ, ഈയടുത്ത് ഒരു മാസം മുമ്പ് രണ്ടുമാസം മുമ്പ് ഒക്കെ ഞങ്ങൾ പോയി ഫുഡ് ആ പഴയ ടേസ്റ്റ് നിലവാരമോ ഇല്ല, ഞാൻ അവിടെ ചിലരോടൊക്കെ അന്വേഷിച്ചു, കാര്യം ആ പഴയ നിലവാരമില്ല എന്നാണ് എല്ലാവരുടെയും അഭിപ്രായം, പ്രിയപ്പെട്ട അനീസ് ഭായ്, ഒരുപാട് ഇഷ്ടത്തോടെ പറയട്ടെ, ഫുഡ് ആ പഴയ ടേസ്റ്റ് വീണ്ടെടുക്കണം, ഞങ്ങൾക്കൊക്കെ ഇനിയും ഒരുപാട് തവണ വരാനുള്ള അവസരം ഉണ്ടാക്കണം

  • @shafeeqat957
    @shafeeqat957 Рік тому +27

    ഹെന്റമ്മോ പോസിറ്റീവ് 💥💥ഫുൾ പോസിറ്റീവ് 🥹ഈ റെസ്റ്റോറന്റിന് ഇത്ര നല്ലൊരു മുതലാളി ഉണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ♥️♥️♥️

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +36

    പണമല്ല മറിച്ചു സ്വസ്ഥയാണ് പ്രധാനം എന്ന് മനസ്സിലാക്കി അതാണ്..
    👍🥰👍👍👍

  • @ahan007
    @ahan007 Рік тому +153

    ❤️ നല്ല വിവരവും നന്മയും പൈസയും ഉള്ള 😂 മനുഷ്യൻ 🙏❤️

  • @peaceforeveryone967
    @peaceforeveryone967 Рік тому +74

    തളർന്ന മനസ്സിന് സപ്പോർട്ട് ചെയ്ത ഭാര്യയാണ് ഹീറോ.

  • @bensonsamuel5972
    @bensonsamuel5972 Рік тому +61

    നല്ലൊരു മനുഷ്യൻ..

  • @vinumohan7263
    @vinumohan7263 Рік тому +138

    ആ കട എന്ത് കൊണ്ടാണ് വിജയിച്ചത്? ഒന്നുമല്ല. ഈ മനുഷ്യന്റെ മനസിന്റെ നന്മ. ഇന്ന് എല്ലാര്ക്കും കൈ മോശം വന്ന നന്മ. എത്ര എളിമയോടെ അദ്ദേഹം തന്റെ വിജയത്തെപ്പറ്റി പറഞ്ഞു. മരിച്ചു പോയ ഉപ്പയെ പറ്റി എത്ര സ്നേഹത്തോടെ സംസാരിച്ചു. ഇക്കാലത്തു കാണാൻ കിട്ടില്ല ഇത് പോലെ ഒരു മനുഷ്യനെ .

    • @suhail-bichu1836
      @suhail-bichu1836 Рік тому

      🥰👌👌

    • @farisalungal1331
      @farisalungal1331 Рік тому +5

      ആ കടയിൽ കയറിയ ആളുകളോട് ചോദിച്ചാലറിയാം ഐറ്റം ത്തിന്റെ വിലക്കനുസരിച്ച quality ഉണ്ടോന്ന് ,
      ഇനി ഒരിക്കൽ പോലും ആദാമിന്റെ ചായക്കടയിൽ കയറില്ലെന്ന് ഉറപ്പിച്ചാണ് ഇറങ്ങി പോന്നത് ...💯

    • @ibrahimkk6582
      @ibrahimkk6582 Рік тому +1

      @@farisalungal1331 avar food quality kootyllenkil vykathe poottipovum

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 Рік тому +1

      @@farisalungal1331 why

    • @mohammedshafishafeeq754
      @mohammedshafishafeeq754 Рік тому

      ♥️♥️👍👍

  • @Miritash-j1h
    @Miritash-j1h Рік тому +1

    നിങ്ങളുടെ ഫാദറിന് അങ്ങനെയൊരു blessing തരാൻകാരണം നിങ്ങൾ നല്ലൊരു മകനായത് കൊണ്ടാണ് അതിന് നിങ്ങളുടെ ഉമ്മയയുടെ വളർത്തുഗുണമാണ്

  • @messtravellers3597
    @messtravellers3597 Рік тому +3

    ഇവിടെ ഞാൻ ജോലിക്ക് പോയ താണ് 1200 ശമ്പളം 16 മണിക്കൂർ ജോബ് ഓഫർ തന്നു വിസിറ്റ് അടിച്ചു നിർത്തും ജോലിക്ക് ബാഗും തൂക്കി അൽ കിസിസ്സിൽ നിന്നും 10 ഡിവസത്തെ ജോലി പൈസ പോലും തരാതെ ഇറക്കി വിട്ടു ഇവനെ ഇപ്പൊ കണ്ടപ്പോ കയ്യിൽ ഒരു പൈസ ഇല്ലാതെ നടന്ന എന്നെ എനിക്ക് ഓർമ വന്നു

  • @sarasanvg3642
    @sarasanvg3642 Рік тому +21

    ആദാമിൻ്റെ കോഴിക്കോടുള്ള ചായക്കട. എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത നല്ല അനുഭവമായിരുന്നു. ഇനിയും ഒന്ന് കുടുംബത്തെയും കൂട്ടി പോകണമെന്ന് ആഗ്രഹിക്കുന്നു. എറണാകുളം ആണ് എൻ്റെ വീട്.

    • @dinumathew7175
      @dinumathew7175 Рік тому +1

      Sir ithu kozhikode evideyaanu

    • @shinual999
      @shinual999 Рік тому +2

      @@dinumathew7175 opp: corporation office,
      Karapparamb, chevayur

    • @anuj3112
      @anuj3112 Рік тому +1

      @@shinual999 ath alla Kozhikode beach ullath ann orginal

    • @muhammedali-nm8im
      @muhammedali-nm8im Рік тому +1

      @@anuj3112 ee shopinn actor asif aliyumayi ntha bhandham.... Ariyumo?
      Iggana aarokkeyo paranj kettekkn

    • @muhammedabdulla8109
      @muhammedabdulla8109 Рік тому

      Pala thavana board kandittum keratha njan....ini onn keranam

  • @subairahmed1984
    @subairahmed1984 Рік тому +11

    താങ്കളുടെ വാക്കുകൾ എന്നെ കരയിപ്പിച്ചു
    ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പില്ല, അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ

  • @muhammedjasfeer
    @muhammedjasfeer Рік тому +80

    Respect our parents and family ❤️

  • @kedarnath8364
    @kedarnath8364 Рік тому +8

    കണ്ണ് നിറഞ്ഞു 💓💓💓💓
    Dr. P. S. Kedarnath
    Nilambur

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Рік тому +5

    കോഴിക്കോട് ബീച്ചിൽ വെച്ചിട്ട് ഞാൻ ആദ്യമായിട്ട് ഒരു വെറൈറ്റി ഫുഡിനെ വീഡിയോ ഇടുന്നത് നിങ്ങളുടെഹോട്ടലിൽഫുഡ്കഴിച്ചു കൊണ്ടായിരുന്നു അതുപോട്ടെ വേറൊരുനിങ്ങളുടെ ഈ വിജയത്തിന് കാരണം നിങ്ങളുടെ ഹോട്ടലിലെ ഭക്ഷണത്തിന് രുചി മാത്രമല്ല നിങ്ങളുടെ കുടുംബസ്നേഹം കുടുംബത്തിൻറെതല മാതാപിതാക്കളുടെഅനുഗ്രഹം അതു മാത്രമാണ് നിങ്ങളുടെ വിജയത്തിന് പ്രധന കാരണം വില കുറച്ച് കുടുൽ ആണ്

  • @saneeshgeorge4320
    @saneeshgeorge4320 Рік тому +13

    നിങ്ങൾ ഇന്നത്തെ തലമുറക്ക് അഭിമാനം ആണ്...i like u..broo

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +12

    90 കളിൽ ഒരു പൈലറ്റ് ഇത് പോലെ ജോലി രാജിവെച്ചു പശു ഫാം തിരുവനന്തപുരത്തു തുടങ്ങിയിരുന്നു..ഓരോ ഇഷ്ടങ്ങളല്ലേ.. 👍👍Let Them Do It.. 👍👍

  • @hafeezz0001
    @hafeezz0001 Рік тому +31

    കഥ എന്ന് കേട്ടപ്പോൾ ഇത്രേം മനോഹരം ആയിരിക്കും എന്ന് വിചാരിച്ചില്ല... 👏👏👍🏻

  • @hbgallery3879
    @hbgallery3879 Рік тому +5

    എപ്പോളും കാണുന്ന ഒരു കട ആണ്..
    ഇതിന്റെ പുറകിൽ ഇങ്ങനെ ഒരു ഹിസ്റ്ററി അറിഞ്ഞിരുന്നില്ല
    ഇപ്പോൾ കടയോടും നിങ്ങളോടും വല്ലാത്ത ബഹുമാനം തോന്നുന്നു
    മാതാ ,പിതാ,...ആ ഒരു കുരുത്തം
    അതിന്റെ വില മനസിലാക്കി കൊണ്ട് മുന്നോട്ട് പോയ താങ്കൾ എന്നും വിജയത്തിലേ എത്തൂ..

  • @renju2013
    @renju2013 Рік тому +70

    ഗുരുത്വം ഉള്ള മനുഷ്യൻ 🙏

  • @jennyd2261
    @jennyd2261 Рік тому +9

    Your experience is real.. thank you for sharing it. Do pray for others too.

  • @samthomas4451
    @samthomas4451 Рік тому +18

    Inspiring story of love and setting priorities right and humility

  • @shivramhari6107
    @shivramhari6107 Рік тому +7

    1. പണ്ട് കോഴിക്കോട് ബീച്ചിൽ ഉള്ള ആദാമിൻ്റെ ചായക്കടയിൽ വച്ച് കഴിച്ച ഗുണമേന്മയും രുചിയും ഇന്നില്ല.
    നിങ്ങളുടെ തന്നെ മലാപ്പറമ്പ് ജംഗ്ഷനിൽ ഉള്ള ഔട്ട്‌ലെറ്റിൽ നിന്ന് ഞാനും നെ സുഹൃത്തും ബിരിയാണി കഴിച്ചിട്ട് വയറിന് പ്രശ്നം ആയി. കാര്യം ആകിയില്ല. പിന്നീട് 2 വട്ടം അവിടെ നിന്ന് വേറെ പലതും കഴിച്ചപ്പോഴും ഇതേ പ്രശ്നം ആയിരുന്നു.
    2. പിന്നെ ഒരു കട്ടൻ ചായ ചോയ്ച്ചാൽ 20 മിനുടെങ്കിലും എടുക്കും. അത്ര late ആയിട്ടെ കിട്ടൂ.
    3. Rate കൂടുതലും ആണ് quantityum ഇല്ല.
    ഇതെല്ലാം മലാപ്പറമ്പ് ഔട്ട്‌ലെറ്റിൽ നടന്നതാണ്... മറ്റ് ഔട്ട്‌ലെറ്റുകൾ എനിക്ക് അറിയില്ല.

  • @vinaymadhavan6000
    @vinaymadhavan6000 Рік тому +3

    ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒഴിവാക്കി വന്നതുകൊണ്ടായിരിയ്ക്കും, കൊള്ള വിലയാണ് ഈടാക്കുന്നത്

  • @SharpTalks
    @SharpTalks Рік тому +17

    What A Guy ❤️. Parents are equivalent to Living God's always care and love them

  • @deepaksktm
    @deepaksktm Рік тому +5

    എനിക്ക് ഇതൊരു paid promotion ആയിട്ടാണ് തോന്നിയത്

  • @azharudheenkmc8384
    @azharudheenkmc8384 Рік тому

    തുടക്കം കണ്ടപ്പോൾ മറ്റുള്ളവരെ പോലെ യാതനകൾ പറഞ്ഞ് തള്ളി മറിക്കും എന്ന് കരുതി , പക്ഷെ എന്റെ ഊഹത്തിനു വിഭിന്നമായാണ് അദ്ദേഹം സംസാരിച്ചത് ... നല്ല മനുഷ്യൻ , നന്മയുള്ള മനസ്സിനുടമകളെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം

  • @atyabkhan8801
    @atyabkhan8801 Рік тому +17

    Truely said alhamdulillah. The blessings of parents is the success of the children.... Wishing you all the very best 👍💯👍🏻👏

  • @sunishav1
    @sunishav1 Рік тому +17

    Loving father's don't ask if they left their job they know it and pray for their son to be a success 🙂

  • @mujeebrahuman3098
    @mujeebrahuman3098 Рік тому +8

    He speaks so genuine ❤

  • @jomerjoseph6438
    @jomerjoseph6438 Рік тому

    എത്ര സുന്ദരം അദ്ദേഹത്തിന്റെ വാക്കുകൾ. നന്‍മകള്‍ നേരുന്നു, ഒത്തിരി സ്നേഹത്തോടെ. 💐

  • @Usr-i1t
    @Usr-i1t Рік тому +24

    എല്ലാവരും അങ്ങിനെ അല്ല, ഞാൻ 46 വർഷത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്ത് എൻ്റെ സഹോദരിയുടെ പേരിൽ മാറ്റി എൻ്റെ പിതാവ്, അത് പോലെ ഉള്ള പിതാക്കന്മാർ നരകത്തിൽ കിടക്കട്ടെ

    • @Noname-fe4ro
      @Noname-fe4ro Рік тому

      😕

    • @Indian-bg7bj
      @Indian-bg7bj Рік тому

      🙄

    • @geethadevi8961
      @geethadevi8961 Рік тому +18

      Ente Amma orikkalum enne Patti nallath paranjittilla ...ente chilavil ennod vazhakkadichu jeevikkunnu..ithokke kaanumbol ente kannu nanayunnu..nalla parents ne kittaanum venam oru bhaagyam

    • @nishad2819
      @nishad2819 Рік тому

      Am blessed with my parents
      Very supportive

    • @shameermannarkkad2637
      @shameermannarkkad2637 Рік тому

      അത്. അവരുടെ. അറിവില്ലായ്മ

  • @lijinp3430
    @lijinp3430 Рік тому +6

    inspirational words❤

  • @Hereisvyshakh
    @Hereisvyshakh Рік тому +4

    അനിസ്‌ക്ക നല്ല ഒരു മനുഷ്യനാണ് , ബിസിനസ്സ്മാൻ ആണ് . പക്ഷെ അദ്ദേഹത്തിന്റെ പല outlets ഉം കസ്റ്റമർ റിലേഷൻസ് ഉം ഫുഡും വളരെ മോശമാണ് . പ്രേത്യേകിച്ചു തൊണ്ടയാട് bypass ജംഗ്ഷൻ ഇൽ ഉള്ളത്

  • @pajeshjp9087
    @pajeshjp9087 Рік тому +16

    You have a nice heart and angane success aayi . One of the best food I have tasted in kottayam adaminte chayakada
    Ennum oru emotion ❤️

    • @mufeedac9671
      @mufeedac9671 Рік тому +2

      Happy to hear that..started all the way from kozhikode🥰

  • @farigmg6453
    @farigmg6453 Рік тому +4

    Last year അവിടെ പോയിരുന്നു
    പക്ഷെ ചായ ഇല്ലാന്ന് പറഞ്ഞു
    ഞങ്ങൾ തിരിച്ചു പോന്നു

  • @Lifeofanil
    @Lifeofanil Рік тому +3

    പണ്ട് ചായ അടിച്ചുനടന്ന ഒരാൾ ഇപ്പോൾ India യിലെ വലിയ അടിക്കാരനാ 🙃

  • @kalandershah8176
    @kalandershah8176 Рік тому +16

    Blessing of Parents.. That's priceless 💓

  • @muhammedaslah3202
    @muhammedaslah3202 Рік тому +1

    അവിടുത്തെ വില കാരണം അവിടേക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ്, എന്തൊരു മുടിഞ്ഞ വില 🤢🤢🤢

  • @jayamenon1279
    @jayamenon1279 Рік тому +5

    Very Nice Interview 👌 Ennum NANMAKAL Undavatte 🙏

  • @pptk101
    @pptk101 Рік тому +4

    കോഴിക്കോട്ടായിരുന്നപ്പോൾ ഇവിടം സന്ദർശിച്ചപ്പോൾ നിരാശ തോന്നി. 4-5 വർഷം മുമ്പ് ഒരു പഴയ വീഡിയോ കണ്ടതിന് ശേഷമാണ് ഞാൻ പോയത്. ഒരുപക്ഷെ അത് തുറക്കുമ്പോൾ അത് മികച്ച റെസ്റ്റോറന്റ് ആയിരുന്നിരിക്കാം, പക്ഷേ അത് ഇപ്പോൾ ശരാശരി ഭക്ഷണശാലയാണ്.

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +9

    *success comes from a good heart🥳*

  • @alvinsvlog8325
    @alvinsvlog8325 Рік тому +6

    Hello sir your words inspired me i am also running a small meals menu may your blessings also shower upon us too

  • @ibrahimbazil5911
    @ibrahimbazil5911 Рік тому +9

    The Man & His Words 🔥🔥🔥

  • @sherinkbabu9400
    @sherinkbabu9400 Рік тому +3

    നല്ല മനുഷ്യൻ ഭാഗിയം ചെയ്ത parents

  • @upp_avasyathinutastydish
    @upp_avasyathinutastydish Рік тому +8

    Our parents' blessings is the greatest treasure

  • @asharafasharaf4563
    @asharafasharaf4563 Рік тому +2

    Alhamdulillah thangal iniyum uyarangal kerzhadakkum inshaallah

  • @joymg2242
    @joymg2242 Рік тому +7

    Great man great talk.He literally broke his religious stigma.Wonderful.

  • @anasabdulnistar7302
    @anasabdulnistar7302 Рік тому +5

    Comfortzones are always kill our skill👍he proved 👍

  • @zaizis3219
    @zaizis3219 Рік тому +2

    maa shaa allah.. heart touching..❤️... 😊

  • @sirajudheensiraj3483
    @sirajudheensiraj3483 Рік тому

    ഇയാൾ നല്ല മനുഷ്യൻ ആണ്

  • @firozvkd2955
    @firozvkd2955 Рік тому +5

    ചായക്കട എന്നത് പേര് മാത്രം ആണ്.... സ്റ്റാർ റെസ്റ്റോറന്റ് സൃങ്കല ആണ്

  • @sumithmenonsexperiments2221
    @sumithmenonsexperiments2221 Рік тому +9

    Hatsoff sir. Achan amma. They are our living gods❤️❤️❤️❤️🙏🙏🙏

  • @sulailanpkkandiyil697
    @sulailanpkkandiyil697 Рік тому +8

    ഞാൻ കോഴിക്കോട് കാരനാണ് കൊല്ലുന്ന പൈസയാണ്. ഞാനും കുടുംബവും പോയി കഴിച്ചതാണ് കാരപ്പറമ്പ്. അതോടെ നിർത്തി അവിടെ നിന്ന് കഴിപ്പ് 😭😭😭😭

    • @muhammedshafi3695
      @muhammedshafi3695 Рік тому +1

      Ellayidathum ore price food kittiolallo.

    • @myvlogs2605
      @myvlogs2605 Рік тому +1

      Nalla foodinu paisa koodum bro

    • @sulailanpkkandiyil697
      @sulailanpkkandiyil697 Рік тому +1

      @@myvlogs2605 നല്ല ഫുഡ് പൈസ കൊടുക്കാം. ഇത് നല്ല ഫുഡ് അല്ല.

    • @myvlogs2605
      @myvlogs2605 Рік тому

      @@sulailanpkkandiyil697 engil athu para food kolloollenn.pinne aara ee thalli marikkunne

    • @TOM-rs4nx
      @TOM-rs4nx Рік тому

      @@sulailanpkkandiyil697 food nalla food thanne an . Enth mosam an ningalk thonniyath .
      Mosam food alla enkil avide aalukal povillalo

  • @jubymamachan394
    @jubymamachan394 Рік тому +4

    Great message and inspiring

  • @usmanekusmanek4866
    @usmanekusmanek4866 Рік тому

    അൽഹംദുലില്ലാഹ് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @remeshpillairemesh3871
    @remeshpillairemesh3871 Рік тому

    ചേട്ടാ കാലിക്കറ്റ്‌ ഉള്ള നിങ്ങളുടെ ഹോട്ടലിൽ കഴിച്ചു പെരുവഴിയായ പെരുവഴിയിലായ ഒരു വ്യക്തിയാണ് 27/4/23, ന് വൈകുന്നേരം നിങ്ങൾ ഹോട്ടലിൽ പോയി ഞങ്ങൾ 35 മെമ്പേഴ്സ് അവിടുന്ന് ഫുഡ് കഴിച്ചു അവിടെ പോയി നോക്കി നോക്ക് കോഴിക്കോട് എങ്ങനെയാണ് ഫുഡ് അവിടുത്തെ എല്ലാ കാര്യങ്ങളും എന്നിട്ട് സംസാരിക്കും വൃത്തികെട്ട ഫുഡും സർവീസ് ഞാൻ വയനാട് സ്വദേശിയാണ് കാരണം വ്യക്തമായി സിസിടിവി ക്യാമറ അറിയാം ഞങ്ങൾ അവിടുന്ന് സംസാരിച്ചത് ഉണ്ടാക്കിയിട്ടില്ല എങ്കിൽപോലും ഞങ്ങൾ മാനേജർ ഉണ്ടാക്കിയത് അത്രമാത്രമേയുള്ളൂ ഞങ്ങൾ മാത്രമല്ല ഒരുപാട് പേര് അവിടുന്ന് ഉണ്ടാക്കുന്നത്

  • @towardsthelight8650
    @towardsthelight8650 Рік тому +4

    What a good personality....

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 Рік тому +3

    Great Bro Big Salute God blessed U. Great valuable advice to New Generation

  • @nidhinvlogs4081
    @nidhinvlogs4081 Рік тому +13

    ഇവരൊക്കെ മന്ത്രി മാർ ആയാൽ കേരളം വേറെ ലെവൽ ആയിരിക്കും... സന്തോഷ്‌ ജോർജ് കുളങ്ങര....

    • @nidhinvlogs4081
      @nidhinvlogs4081 Рік тому +2

      @@amalrajan5517 മനസ്സിൽ ആയില്ല 😒

  • @devdesignstudio7337
    @devdesignstudio7337 Рік тому +16

    മോശം fud തന്നെ ഒരുപാടു പ്രതീക്ഷിച്ചു ഫാമിലി ആയിട്ടു പോയിട്ട് ഒരു വകക്ക് കൊള്ളാത്ത ഭക്ഷണം ആണ് കിട്ട്യേ.... അടുത്ത പ്രാവശ്യം ശെരിയാക്കാം എന്നു പറഞ്ഞു... വിട്ടു.

  • @careergulfgulf2263
    @careergulfgulf2263 Рік тому +2

    നല്ല മനുഷ്യൻ

  • @laijujose9697
    @laijujose9697 Рік тому +3

    Well done son....🎈🙏👍🎉bhagvan will bless u.....

  • @Argentinafanboy
    @Argentinafanboy Рік тому +1

    ❤truely inspiring

  • @ameerkv8581
    @ameerkv8581 Рік тому +11

    കണ്ണ് നിറഞ്ഞു പോയി ബ്രോ... 😢😢

  • @alexgeorge4179
    @alexgeorge4179 Рік тому +2

    God bless you Bro. All the best

  • @vagrantsoul8846
    @vagrantsoul8846 Рік тому +1

    Brother, sarweshwaran ennum nanma maathram waruthatte... 🙏❤️

  • @amalrahman4763
    @amalrahman4763 Рік тому +4

    Hatts off you man💯✨💪

  • @abdulmajeed8769
    @abdulmajeed8769 Рік тому +3

    പണം : വേണം..പക്ഷെ... പണം മാത്രമായിട്ടും കാര്യമില്ല....😜

  • @JPRN57
    @JPRN57 Рік тому

    Blessings of Parents it's a great gift

  • @abbasmam3692
    @abbasmam3692 Рік тому +6

    കംഫർട് zone, അതാണ് മുഖ്യം, പിന്നെ കുരുത്തവും പൊരുത്തവും..

  • @abhayajith8778
    @abhayajith8778 Рік тому +2

    His words 🥺❣️

  • @santhoshfelix8459
    @santhoshfelix8459 Рік тому +3

    Great ❤❤❤❤ parents is our nearest god ❤

  • @jin_the_boss
    @jin_the_boss Рік тому +3

    Good service and the best experience for me... Will rate 10 out of 10

  • @bijuthomas9253
    @bijuthomas9253 Рік тому +1

    കേരളത്തിന് വെളിയിൽ ആയതുകൊണ്ട് മാത്രം താങ്കൾ വിജയിച്ചിരിക്കുന്നു

  • @ffstories.
    @ffstories. Рік тому +3

    Start more express counters especially in North Kerala. ❤️ That Chai & കടികൾ 🥰

  • @muhammadshanfi1851
    @muhammadshanfi1851 Рік тому

    Masha allah mabrook ❤umma uppa ❤️🤲🏻

  • @fathimathulrizwana701
    @fathimathulrizwana701 Рік тому +1

    Ente husainte father ellaaswarmthum sahodarikku ezhuthikoduthu ippol kesila.sahodari maranappettu avarkku kabaril shiksha kodukkane naadhaa.ippol aa sthalam kaykaaryam cheyyunnath dahodariyude makanum makalude makanum avan pally secretariya enth yatheeminte muthal thinnjunnja secretery aafamilikk duniyaabil ninnum aaqirathilnonnjum samaadaanam kittaruth athin vendi dua cheyyanam eemessege vaayikkunnjavar enthe bharthaavinte umma thaamasikkunnjath polinju veeaaraaya vittil aan oru thund bhoomipolim illa aasahodariyude familikk eeduniyaavol ninnum shiksha kittatte allaahu sweekarkkatte

  • @prakashanp9706
    @prakashanp9706 Рік тому +7

    എല്ലാം വളരെ വളരെ നല്ലത് വൈസ്റ്റ് മാനേജുമെന്റ് വളരെ നല്ലനിലയിൽ നടത്തണം എന്ന് ഒരു അപേക്ഷ പൊതു സ്ഥലത്തു ഉപേക്ഷിക്കാൻ അനുവദിക്കരുത് 🙏🏻🙏🏻👍🏻

  • @IndShabal
    @IndShabal Рік тому +1

    മാതാ പിതാ ഗുരു ദൈവം!
    🙏

  • @nadeer.farhan
    @nadeer.farhan Рік тому +1

    Gem of a person.
    Average food.
    Over priced.
    Good wishes.

  • @shakirkniz715
    @shakirkniz715 Рік тому +5

    Great story 👌

  • @estar1277
    @estar1277 Рік тому

    👍 daivum anugrahikatte..!

  • @ajithjohn4803
    @ajithjohn4803 Рік тому +2

    Truly inspirational

  • @dollyroy639
    @dollyroy639 Рік тому +1

    Wow... Super💐😍❤. God bless you🙏

  • @jhsdfjhgjh
    @jhsdfjhgjh Рік тому +2

    അടിപൊളി മോട്ടിവേഷൻ ആണല്ലോ ഈ മൂപ്പരുടെ ജീവിതകഥ.. 👏🏻👏🏻👏🏻👏🏻

  • @ajinasabdull865
    @ajinasabdull865 Рік тому

    Thellum madikkathe idhehatheyoke vilikam , Legend , manuahya senehi , nice

  • @sabeenahisham3903
    @sabeenahisham3903 Рік тому +1

    Iniyum uyarangalil ethatte Aameen

  • @cppkd
    @cppkd Рік тому

    ഒന്നുകൂടെ കൂട്ടിച്ചേർക്കാൻ തോന്നുന്നു
    നന്മ നിറഞ്ഞ വിശാലമായ മനസ്സ് അതും താങ്കൾക്ക് ഉള്ളതുകൊണ്ടാണ്

  • @faisalpunnakkal4716
    @faisalpunnakkal4716 Рік тому

    Excellent bro 👌

  • @sarithabanu9039
    @sarithabanu9039 Рік тому +2

    വളരെ മോശം ഫുഡ്‌ ആണ് ഇവിടെ അനുഭവം ആണ് 😔

  • @nigithgeorge9249
    @nigithgeorge9249 Рік тому +4

    Great stuff🔥🔥🔥

  • @muhammedjunaid5233
    @muhammedjunaid5233 Рік тому

    എന്റെ പൊന്നോ.. പൊളി 😍💓

  • @ayshabinthnoor
    @ayshabinthnoor Рік тому

    I have a feedback. If anyone from the shop sees this please let me know the contact info.

  • @daliyakurumayil6593
    @daliyakurumayil6593 Рік тому +1

    Calicut ബീച്ചിലെ കട മോശമായിട്ടുണ്ടല്ലോ.. പൊറോട്ടയിൽ നിന്ന് മുടി കിട്ടിയശേഷം അങ്ങോട്ട് കയറാറില്ല 😔

  • @kevinjose4436
    @kevinjose4436 Рік тому

    Inspired Man salute you Dear Brother

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 Рік тому +2

    All the best Bro💕

  • @yassirsha3984
    @yassirsha3984 Рік тому +1

    Inspiring❤️❤️❤️

  • @preethakj
    @preethakj Рік тому

    Very true... Good luck.. And God bless!!