#BBMS5WeeklySpecials

Поділитися
Вставка
  • Опубліковано 1 лип 2023
  • #BBMS5WeeklySpecials "എന്റെ കൂടെ ആരൊക്കെ വരും" ..ഹൗസിൽ സർപ്രൈസ് എൻട്രി നടത്തിയ ലാലേട്ടൻ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 183

  • @muhsinanisar9248
    @muhsinanisar9248 11 місяців тому +1375

    Le reneesha: പാട്ട് കേട്ടാൽ എനിക്ക് ഡാൻസ് കളിക്കണം 😂

    • @fenninfaisal8389
      @fenninfaisal8389 11 місяців тому +2

      😂

    • @bijimol3310
      @bijimol3310 10 місяців тому +3

      Enthoru veruppikal

    • @jessyjohn8224
      @jessyjohn8224 10 місяців тому +15

      @@bijimol3310 ഇയാൾ കാണേണ്ട വെറുപ്പിക്കുന്നെങ്കിൽ 😂

    • @bharatb4247
      @bharatb4247 10 місяців тому +1

      Variety steps

    • @Ninakkayi
      @Ninakkayi 8 місяців тому +1

      Kanan nalla rasam undayirunnu 😊😊😍😍

  • @NavyaGopal-pn9cs
    @NavyaGopal-pn9cs 11 місяців тому +614

    റെനീഷ ഏത് പൊസിഷൻ ആയാലും top 5 എത്തണം എന്നെ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നുള്ളു അത് എന്തായാലും സാധിച്ചു 😊vote ചെയ്ത എല്ലാവർക്കും നന്ദി 🙏❤️

    • @treesajoseph2975
      @treesajoseph2975 11 місяців тому +8

      എനിക്കും അതായിരുന്നു ആഗ്രഹം ❤

    • @sheelasoman6307
      @sheelasoman6307 11 місяців тому +2

      എനിക്കു ഒരു അതായിരുന്നു ആഗ്രഹം. അത് സാധിച്ചു

  • @user-jt2gu9bk1e
    @user-jt2gu9bk1e 11 місяців тому +623

    എന്ന ലുക്ക് ആണ് ലാലേട്ടാ ❤
    Lalettan dominating on the screen

    • @darsanakrishna
      @darsanakrishna 11 місяців тому +18

      ലാലേട്ടൻ തൂത്തുവാരിയ season 🎉❤

  • @_________KING_________________
    @_________KING_________________ 11 місяців тому +385

    (0:17)♥️🤭പാട്ട് കേട്ടാൽ റെനീഷ ഒന്നും
    നോക്കില്ല.... 😂😂
    ഡാൻസ് കഴിഞ്ഞേ നോക്കു... 😌

  • @faseelafasi7056
    @faseelafasi7056 11 місяців тому +319

    എന്താ ക്യൂട്ട് ലാലേട്ടൻ. നല്ല പെരുമാറ്റവും വിനയവും കണ്ടോണ്ടിരിക്കാൻ തോന്നും 😍

  • @_________KING_________________
    @_________KING_________________ 11 місяців тому +351

    എല്ലാത്തിനെയും കിളി പോയ നിമിഷം.... ♥️😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 11 місяців тому +216

    പ്രേക്ഷകർ കുറേ നാളായി ആഗ്രഹിച്ച ഒരു ട്വിസ്റ്റ് ആയിട്ടയിരുന്നു ലാലേട്ടൻ വന്നതു 😌

  • @commentaries0039
    @commentaries0039 11 місяців тому +218

    Reneesha: Sir same dress ഇട്ടത് കൊണ്ട് എന്നെ വിളിക്കല്ലെ.. ഞാൻ ആ type അല്ല..😂

  • @celebritysmedia1m405
    @celebritysmedia1m405 11 місяців тому +182

    BB5 ൽ ഇത്രയും സന്ദോഷിച്ച ഒരു eviction വേറെ ഉണ്ടായിട്ടില്ലാ 🤣😂.

  • @sparks9031
    @sparks9031 11 місяців тому +99

    എന്റമ്മോ!! ഉത്സവപറമ്പിലെ തിടമ്പേറ്റിയ ആനയുടെ പ്രൗഢി❤❤❤ആ എന്ററി എത്രതവണ റിപീറ്റ് അടിച്ചുകണ്ടു എന്നറിയില്ല..😍

  • @aminaaami9212
    @aminaaami9212 11 місяців тому +95

    3:28 😂😂 നമ്മട വീട്ടിൽ ഗസ്റ്റ് വരുമ്പോൾ അവരെ കാണാതെ അവിടേം ഇവിടേം കിടക്കുന്ന സാധനങ്ങൾ മാറ്റുന്ന ശോഭ

  • @NavyaGopal-pn9cs
    @NavyaGopal-pn9cs 11 місяців тому +173

    സെറീനക്ക് പുറത്ത് ഇറങ്ങി റെനീഷയെ മനസിലാക്കാൻ പറ്റുമെങ്കിൽ പഴയ പോലെ ഫ്രണ്ട്‌സ് ആവാൻ നോക്കുക. Game എന്തായാലും തീർന്നു all the ബെസ്റ്റ് all contestants ♥️

    • @GoogleAccount-gc1lc
      @GoogleAccount-gc1lc 10 місяців тому

      Ath nadakkum enn thonnilla. Enthalayum relationship il villal kanum dubai chocolate ennokke paranjille

  • @aswing2706
    @aswing2706 11 місяців тому +241

    ശോഭ - വേണ്ട ലാലേട്ടാ, എനിക്ക് കൂടെ വരേണ്ട ലാലേട്ടാ
    സെറീനയെ കൊണ്ട് ലാലേട്ടൻ പോയ ശേഷം ശോഭ -
    അവളുടെ ഭാഗ്യം തന്നെ അങ്ങനെ ലാലേട്ടന്റെ കൂടെ പോകാൻ😂.

    • @mkkichu1408
      @mkkichu1408 11 місяців тому +10

      😂 udayip

    • @xen526
      @xen526 11 місяців тому

      Shobha to 3 or 4 avumbo porath vidan riskayirikkum

    • @sanasanz2341
      @sanasanz2341 11 місяців тому

      😂😂😂

    • @vinayak7602
      @vinayak7602 11 місяців тому

      🤣🤣

  • @Jeesglee
    @Jeesglee 11 місяців тому +103

    Bigboss sound കേട്ടപ്പോ ലാലേട്ടൻ ഞെട്ടിപ്പോയി 🥰❤

  • @booklet20
    @booklet20 11 місяців тому +56

    Lalettan: Vaa povam
    Le reneesha: Njanilla sir.Matching dress ittondu vilikalle😂♥️

  • @ashikabiju4284
    @ashikabiju4284 11 місяців тому +82

    Cerena understand that reneesha is a true friend itself! It is rare to find one who shares our mistakes only to us and not to others! Recify and recorrect your decisions.
    Let reneesha and cerena continue there friendship if you both want.
    From reneesha side , it was purely genuine!!!!

  • @aparnapradeep8601
    @aparnapradeep8601 11 місяців тому +57

    (0:17) why reneesha so cute bt also she was the only female contestant who is confirmed by audience through voting since first week that she deserves to be in top 5 and others who were to be in top 5 were akhil vishnu junais and rinosh.... Unfortunately vishnu and rinosh were evicted bt these 5 contestants have a special place in ❤... Best players🔥

  • @harris662
    @harris662 11 місяців тому +107

    ലാലേട്ടൻ bb housil അകത്തേക്ക് വന്നപ്പോൾ റൊണാൾഡോ ശോഭയുടെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞ് പോയി 😍😍😍

    • @Sreenidhi_rjith
      @Sreenidhi_rjith 11 місяців тому +6

      ഞങ്ങടെ റൊണാൾഡോയുടെ കൂടെ പേര് കളയാതെ ഇങ്ങനെ 🙂

    • @Sreenidhi_rjith
      @Sreenidhi_rjith 11 місяців тому +3

      @@peace.food.movie.dreams Pottan thudangiyo athre oll 😂

    • @vinayak7602
      @vinayak7602 11 місяців тому +1

      🤣

  • @shabnashabna4347
    @shabnashabna4347 11 місяців тому +120

    Reneesha dance kalichappo chiri vannavar indooo😂😂😂😂 kozhi kutti chaadi kalikkunnapole ind❤❤❤

  • @chandrikamullassery1448
    @chandrikamullassery1448 11 місяців тому +47

    Raneesha cute dance

  • @jannahanas8343
    @jannahanas8343 11 місяців тому +60

    Reneesha :enik avesham onnumilla savadanam hug cheythal mathi ath aru vannalum

  • @AmmuSneha652
    @AmmuSneha652 11 місяців тому +84

    Reneesha😂❤

  • @athira9556
    @athira9556 11 місяців тому +37

    1:52 reneesha 😂😂😂 2:10 entha mone
    Junaiz: venda😂😂 4:00 enit cereena poyapol parayunnu lalettan kai pidichu poyath bhagyam anenn 😂😂

  • @Tojo_jzf
    @Tojo_jzf 11 місяців тому +192

    പണ്ട് പണ്ട് ഒരുടത്ത് ഒരു നീലി ഉണ്ടായിരുന്നു, അവസാനം മോഹൻലാലിന് വരെണ്ടിവന്നു അവളെ തളക്കാൻ😂

    • @afanasrinpk5653
      @afanasrinpk5653 11 місяців тому +5

      😂😂

    • @chavervavachan
      @chavervavachan 11 місяців тому +4

      ഓ.....ഒടിയൻ...😄

    • @naiihamal7677
      @naiihamal7677 11 місяців тому +4

      നിർത്തൂ ഡീഗ്രേഡ് ചെയ്യുന്നത്

    • @vinayak7602
      @vinayak7602 11 місяців тому +1

      🤣🤣🤣

    • @vinayak7602
      @vinayak7602 11 місяців тому +2

      @@naiihamal7677 ith enth degrade

  • @MJ-ug8ig
    @MJ-ug8ig 11 місяців тому +46

    രാജകീയമായ eviction 🤩lucky cereena

  • @Gopzachuz8486
    @Gopzachuz8486 11 місяців тому +80

    Reneesha😂😂😘😘😘❤️❤️❤️

  • @2fast668
    @2fast668 11 місяців тому +49

    Reneesha kutty ❤👍💯

  • @aparnaas1066
    @aparnaas1066 11 місяців тому +39

    Reneesha ❤️😘

  • @shabnashabna4347
    @shabnashabna4347 11 місяців тому +49

    Reneesha second varanam enn aagrahamullavar indooo❤❤❤❤

  • @njanumningalum6882
    @njanumningalum6882 11 місяців тому +43

    ശോഭയുടെ expression 😂 0:57

  • @funnycat1551
    @funnycat1551 11 місяців тому +51

    ലാലേട്ടൻ ഇന്നലെ അടിപൊളിയായിരുന്നു.. Formal അല്ലാതെ പൊളിയാണ്

  • @snehasneha8114
    @snehasneha8114 11 місяців тому +8

    അടിപൊളി ലാലേട്ടൻ വല്ലാണ്ട് കെട്ടിപിടിക്കണ്ട ഒരാളെ കൊണ്ടുപോകാനും കൂടെ വന്നത് പാവങ്ങൾ ഓരോന്നു കഴിയുമ്പോൾ വല്ലാത്ത ടെൻഷനായിരിക്കും😊👏👏👌

  • @ardraaravind2466
    @ardraaravind2466 11 місяців тому +20

    3:24 Junais 😂❤

  • @subha9908
    @subha9908 11 місяців тому +35

    Reneesha 😂😂❤❤❤

  • @Huwaei-xq9jz
    @Huwaei-xq9jz 10 місяців тому +11

    1:02 shobheda mukham poyath kando 😂😂

  • @sneakyhydra3357
    @sneakyhydra3357 2 місяці тому +6

    2:56 ഇല്ലാഹ്... തന്നില്ലാഹ്... ഓയാഹ്... (ശോഭേച്ചി വേറെ മൂഡിൽ )

  • @sheelasoman6307
    @sheelasoman6307 11 місяців тому +19

    റെനീഷാ ❤️❤️❤
    God bless you

  • @praveenpillai2365
    @praveenpillai2365 2 місяці тому +9

    Bb6 nadakkumbizhum
    Season 5 kanunna njan😂

  • @talkstalks9807
    @talkstalks9807 11 місяців тому +28

    Akhil thooki ee season ennu thonnuvar indo 🔥❤️... Orginal star cup kittath ❤️🥰

  • @_________KING_________________
    @_________KING_________________ 11 місяців тому +33

    (2:17)കുറച്ചു ചായയിൽ കുറച്ചു കാപ്പി..😂😂

  • @jithinsr2201
    @jithinsr2201 11 місяців тому +67

    ലാലേട്ടന്റെ കൈ പിടിച്ചു പോകുന്നത് എന്ത് ഭാഗ്യം എന്ന് ശോഭ... എന്നിട്ട് പോകാഞ്ഞത് എന്ത്😝😝😝😝😝😝

  • @safeercalicut298
    @safeercalicut298 11 місяців тому +14

    Reneesha dance 😂❤😂❤ 0:16

  • @anusreeshaji9734
    @anusreeshaji9734 11 місяців тому +7

    Lalettan black dressil poli look

  • @ShafnaHamdan
    @ShafnaHamdan 11 місяців тому +66

    അങിനെ സെറീന പോയി guys 😂🎉

  • @vishnukurup311
    @vishnukurup311 11 місяців тому +17

    ലാലേട്ടന്റെ ചിരി ❤️❤️❤️

  • @tindupk8625
    @tindupk8625 11 місяців тому +10

    Lalettan andhe rasa so cute

  • @vishnuchandran2126
    @vishnuchandran2126 11 місяців тому +6

    Lalettante perumattam enthu rasama alle? Kochu kutikalodu samsarikunna pole😂😂😂❤❤❤

  • @rens403
    @rens403 11 місяців тому +7

    Stunning moment in biggboss history 🔥🔥

  • @vj9240
    @vj9240 11 місяців тому +24

    Lalettan look polichu ❣️full black 💞

  • @vaigaammu9803
    @vaigaammu9803 11 місяців тому +6

    Lalettanu chaya ittu kodukkan okke oru bagyam venam 😌😁😂

  • @rajeswarisasankan2339
    @rajeswarisasankan2339 11 місяців тому +8

    ഞാൻ തിയറ്ററിൽ പോയി സിനിമ കണ്ടിട്ടുള്ളത് മോഹൻലാലിന്റെ ആണ്. പക്ഷേ മാരാരെ സ്ഥിരം വഴക്ക് പറഞ്ഞപ്പോ വെറുത്തു പക്ഷേ വീണ്ടും മോഹൻലാൽ എല്ലാവരെയും കഴിഞ്ഞ ആഴ്ച മുതൽ ഒരുപോലെ കണ്ടതിനു ശേക്ഷം സ്നേഹിക്കുന്നു ❤❤❤❤

  • @sreejahnair5912
    @sreejahnair5912 11 місяців тому +14

    Renee ishtam

  • @davidcarlose3709
    @davidcarlose3709 11 місяців тому +41

    ശോഭയുടെ മുഖം 😂😂 1:00 😂

  • @sushmasushma9337
    @sushmasushma9337 11 місяців тому +9

    Very good player akhil marar 💖♥️💝💖❤❤❤

  • @iydajose7563
    @iydajose7563 11 місяців тому +14

    Shiju❤ akhil. They made it to the finals and top 5. Well played.

  • @navyababu8412
    @navyababu8412 11 місяців тому +8

    Aww lalettaaa 🤗😘😘😘

  • @HridiyaP-ls3sn
    @HridiyaP-ls3sn 11 місяців тому +3

    Shocking ❤❤❤romanjam lalettan

  • @laibaliza1098
    @laibaliza1098 11 місяців тому +7

    1:01
    Lalettan: kananum vannu njan pokumbo orale koode kondupokum
    Shobhede face😅

  • @jaganjoseph129
    @jaganjoseph129 11 місяців тому +4

    4:42 4:43 ചായ തന്ന് എന്നെ അങ്ങനെ വളക്കാൻ ഒന്നു നോക്കൊന്നും വേണ്ട മോനെ..ഞാൻ കൊണ്ട് പോകും 😂

  • @MuhammedAslamCp-fw3kx
    @MuhammedAslamCp-fw3kx Місяць тому

    ഒരു മലയാള നടന് കിട്ടുന്ന respect, love ❤❤❤

  • @akhilparameshwarkautilya4055
    @akhilparameshwarkautilya4055 11 місяців тому +5

    Lal ettan😘😘😘

  • @anattbenny9766
    @anattbenny9766 11 місяців тому +12

    Reneesha ❤‍🩹akhil❤️

  • @sillymallu2097
    @sillymallu2097 10 місяців тому +3

    00:59 ഒരാളെ കൊണ്ട് പോകും എന്ന് പറഞ്ഞപ്പോൾ ശോഭയുടെ മുഖം😂

  • @sumayyasumayyanishad4247
    @sumayyasumayyanishad4247 11 місяців тому +6

    Junais❤

  • @kpop-stars98
    @kpop-stars98 11 місяців тому +22

    Well played shoba vishvanath❤❤

  • @sushmasushma9337
    @sushmasushma9337 11 місяців тому +8

    The King marar 🔥

  • @farsana96
    @farsana96 11 місяців тому +12

    Raneesha 😅

  • @shreekrishnaprasad3646
    @shreekrishnaprasad3646 11 місяців тому +12

    Laletten. ❤🙏

  • @vyshnavipk1535
    @vyshnavipk1535 11 місяців тому +10

    Reneesha 😂❤

  • @jasinaj5397
    @jasinaj5397 11 місяців тому +2

    Entry goosebumps

  • @ponnuzzz1
    @ponnuzzz1 11 місяців тому +11

    Lalettanu chaaya ittu kodukan kittyath luck🤞🤞

  • @sneakyhydra3357
    @sneakyhydra3357 2 місяці тому +2

    റെനീഷയെ കാണാൻ എന്ത്‌ രസമാണ്.. 🙂❤️

  • @arshidahmd901
    @arshidahmd901 11 місяців тому +5

    Shobha ❤

  • @shibnashibna9854
    @shibnashibna9854 11 місяців тому +9

    Reneesha 💖💖💖💖

  • @Hisham78141
    @Hisham78141 11 місяців тому +6

    Black n black il laline kaanan nalla rasam unde

  • @Anacondasreejith
    @Anacondasreejith 11 місяців тому +21

    Royal eviction കൊടുക്കാൻ പറ്റിയ മൊതല് തന്നെ

    • @abihasi8004
      @abihasi8004 11 місяців тому

      അല്ലാണ്ട് എന്ത് ചെയ്യാൻ weekend episode ഇല്ലല്ലോ

  • @nikhilk5383
    @nikhilk5383 10 місяців тому +3

    0:20

  • @anaghatk2918
    @anaghatk2918 11 місяців тому +7

    LalA10🖤

  • @TONYDSEB
    @TONYDSEB 11 місяців тому +1

    Season thookiyath ithinte editors anu…… ayyyooo ee season full oro cut cheythuvachekunne…. Ente mone….. next level items ❤

  • @youtuberpachu3548
    @youtuberpachu3548 11 місяців тому +4

    0:14 shobhayude oru pedi😳

  • @ummerk4549
    @ummerk4549 Місяць тому

    ഇതിൽ കൂടുതൽ ലോകത്ത് വേറെ വെറുപ്പിക്കൽ ഇല്ലാ ഇത്രയും വെറുപ്പിക്കൽ ഞാൻ ആത്യം ആയിട്ട് ആണു കാണുന്നത്

  • @jijuize
    @jijuize 11 місяців тому

    in this season laletta is our star

  • @kavyaunnikrishnan1925
    @kavyaunnikrishnan1925 2 місяці тому +1

    Raneesha dance ❤❤❤❤

  • @HameedSajidahameed
    @HameedSajidahameed 2 місяці тому +2

    Any one see 2024🎉

  • @aynicalvijudavid8935
    @aynicalvijudavid8935 11 місяців тому +2

    Why Lal remarked on Tea that it was good tea but not the world tastiest tea. We all know that Akhil is not running a tea stall. Is there any hidden meaning there, pls comment

  • @user-ec7mv9kd9o
    @user-ec7mv9kd9o Місяць тому

    2:25 Reneesha : angane cheyyam sir 😂😂😂

  • @sushmasushma9337
    @sushmasushma9337 11 місяців тому +4

    Wannier akhil marar 💖💖💖💖💖

  • @rhynaarun7589
    @rhynaarun7589 11 місяців тому +5

    Akhil❤❤❤

  • @user-eq3oz1yf5j
    @user-eq3oz1yf5j Місяць тому

    Best season ever❤❤

  • @lathikago9032
    @lathikago9032 11 місяців тому +4

    Akhil ❤️❤️❤️

  • @user-xs9ki6tk4u
    @user-xs9ki6tk4u Місяць тому

    Big boss nalla season5👍

  • @user-fh9uh7gg2q
    @user-fh9uh7gg2q 11 місяців тому +2

    👌

  • @majostephen6750
    @majostephen6750 11 місяців тому +2

    Shobhaa ❤winner❤️❤️

  • @HridiyaP-ls3sn
    @HridiyaP-ls3sn 11 місяців тому

    Super promo ❤

  • @extraterrestrial5263
    @extraterrestrial5263 11 місяців тому

    Moneeeyyyyyy

  • @kpop-stars98
    @kpop-stars98 11 місяців тому +19

    Shoba❤❤real gem❤❤straight forward❤❤fearless❤❤bold❤❤ well played❤❤lots of love❤❤

  • @adilikka978
    @adilikka978 11 місяців тому +2

    Lalattantaanokalkannallarasam

  • @abrahamgeorge4456
    @abrahamgeorge4456 11 місяців тому +2

    Eee Bgm ..!!eth film illa.!!Lalettam eshtam❤

    • @athulk___
      @athulk___ 10 місяців тому

      pulimurugan

  • @ranjithp1420
    @ranjithp1420 9 місяців тому +3

    Reneesha 😂 💜

  • @shreekrishnaprasad3646
    @shreekrishnaprasad3646 11 місяців тому +3

    Junaiz, Shobha. ❤🙏