മമ്മൂട്ടിയെ പോലും ഞെട്ടിക്കുന്ന സ്പോട് ഡബ്ബ് | Best Of Comedy Utsavam

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 1,5 тис.

  • @shukkoorpuzhitharaaluvay1085
    @shukkoorpuzhitharaaluvay1085 5 років тому +860

    ഞാൻ കണ്ടതിൽ വെച്ച് മമ്മുട്ടിയുടെ ഏറ്റവും നല്ല അനുകരണം .പൊളിച്ചു ഒരു രക്ഷയുമില്ല 👌👌👌

    • @sirajm3654
      @sirajm3654 5 років тому +2

      Soudddar

    • @antosoloman3922
      @antosoloman3922 3 роки тому +1

      വിപിനൊക്കെ എന്ത്

    • @sreejithsankaran7596
      @sreejithsankaran7596 3 роки тому +2

      സത്യം

    • @sajeevsadhu6773
      @sajeevsadhu6773 2 роки тому +1

      തകർത്തു തിമിർത്തു പൊളിച്ചു ....
      ഒരു രക്ഷയുമില്ല...👌👌👌👌👍👍👍✌️✌️✌️💯💯💯🙏🙏🙏

    • @giri384
      @giri384 Рік тому

      മമ്മൂകയാണ് ഇനി മലയാളത്തിന്റെ ഭാവി മക്കളെ

  • @imcoolboy4971
    @imcoolboy4971 5 років тому +309

    ഇത്രയ്ക്ക് ഷാർപ്പായിട്ട് മമ്മൂക്കയുടെ വോയിസ് ഇമിറ്റേറ്റ് ചെയ്യുന്നത് ഞാനെന്റെ ജീവിതത്തിൽ ആദ്യമായിട്ടാ കാണുന്നത്.എന്റെ ദൈവമേ നമിച്ചു 🙏🙏🙏

    • @advaith9211
      @advaith9211 3 роки тому +1

      സത്യം 🥰

    • @avinash.p.j.2251
      @avinash.p.j.2251 3 роки тому +1

      Ithilum nannayi arkum patilla
      Ithinu oppam ee Pattu
      Because it's the maximum limit.

    • @Jaison-gr9go
      @Jaison-gr9go 6 місяців тому

      വെരി സൂപ്പർ

  • @ഞാനൊന്നുപറയട്ടെ007-വ9ള

    സമ്മതിച്ചു മച്ചു മമ്മൂക്ക എന്ന ലജൻറ് ആക്ടറുടെ ആ ശബ്ദം സ്നേഹമുള്ള സിംഹം നമ്മുടെ മമ്മൂക്ക

  • @amaljith4526
    @amaljith4526 2 роки тому +62

    ആദ്യമായിട്ടാണ് മമ്മുക്കയെ ഇത്ര മനോഹരമായി അനുകരിക്കുന്നത് കാണുന്നത് 👍👍👍👍👌👌👌👌... Pwoliiii👏👏👏👏

  • @prajoshv9109
    @prajoshv9109 5 років тому +427

    കോഴിക്കോടിന്‍റെ മുത്തേ... ഒരു replay തരാന്‍ വാക്കുകളില്ല...

  • @aripodi8156
    @aripodi8156 5 років тому +167

    ഇത്രയും നന്നായി മമ്മുക്കാന്റെ ശബ്ദം അനുകരിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല...

  • @SumanDas-yb4ke
    @SumanDas-yb4ke 5 років тому +356

    ചേട്ടാ കിടു....... മമ്മുക്ക കണ്ടാൽ എന്തായാലും ചേട്ടനെ villikum..... i love you മമ്മുക്ക

    • @sufailmohd2638
      @sufailmohd2638 3 роки тому +1

      കമ്മുക്ക കോപ്പ് വിളിക്കും

  • @bibinjacquard9274
    @bibinjacquard9274 5 років тому +107

    അമരത്തിലെ അച്ചൂട്ടി 👌👌
    ചന്തുവും ഗംഭീരം.
    തളപതിയിലെ ദേവ സൂപ്പർ

  • @musthafamusthu1264
    @musthafamusthu1264 5 років тому +160

    പ്രിയ സുഹൃത്തേ, നിങ്ങളുടെ സൗണ്ട് അപാരം തന്നെ... പൊളിച്ചടുക്കി.......

  • @jayaramcheruthazham3688
    @jayaramcheruthazham3688 5 років тому +366

    ഒരു സംശയവും വേണ്ട ഇത് കണ്ടാൽ മമ്മൂക്ക വിളിച്ചിരിക്കും...ഉറപ്പ്...അതാണ് ഞങ്ങടെ മമ്മൂക്ക...

  • @nisamkannur
    @nisamkannur 5 років тому +868

    മമ്മൂക്കയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല😉😉😉😉.നിസാം ഇക്ക സൂപ്പർ 😍😍😍😍😍

    • @miscellaneousmix9499
      @miscellaneousmix9499 5 років тому +4

      Ningal dubai l aano..leave ulla pole...anch video sinte thaazhe ningale njaan kandu...

    • @nisamkannur
      @nisamkannur 5 років тому +2

      @@miscellaneousmix9499 qatar

    • @miscellaneousmix9499
      @miscellaneousmix9499 5 років тому +1

      @@nisamkannur ഉറക്കം ഒന്നുല്ലേ..

    • @nisamkannur
      @nisamkannur 5 років тому +2

      @@miscellaneousmix9499 ഉണ്ട്. ഇവിടെ 10.30 ആയി 11 ഉറങ്ങും

    • @sabinnirappil6654
      @sabinnirappil6654 5 років тому +1

      Ohoo

  • @Crunchy_Craves
    @Crunchy_Craves 3 роки тому +58

    പലരും മമ്മൂട്ടിയെ ചെയ്തിട്ടുണ്ട് പക്ഷെ ഇതുപോലെ ആരും ചെയ്തില്ല ഒരു രക്ഷയുമില്ല 👏👏👏🙏🙏

  • @chandhurenji4089
    @chandhurenji4089 5 років тому +4361

    ഇത്രയും നന്നായി മമ്മൂട്ടിയെ ചെയ്യുന്ന ആരും ഇല്ല. മമ്മുക്ക ഫാൻസ് ആരെങ്കിലും ഉണ്ടോ 👍👍👍👍👍

    • @chandrank1121
      @chandrank1121 5 років тому +11

      ഞാൻ

    • @sameerparayil8896
      @sameerparayil8896 5 років тому +3

      Chandhu 9074571519 പൊളിച്ചു നിസാമിക്ക

    • @girish9650
      @girish9650 5 років тому +22

      മമ്മൂക്ക ഫാന്‍സ് അല്ല മോനെ അറയ്ക്കല്‍ മാധവനുണ്ണിയുടെ ഫാന്‍സാ കട്ട ഫാന്‍സ്(വല്ലൃേട്ടന്‍െറ)

    • @kannanachu6070
      @kannanachu6070 5 років тому +10

      ഞാൻ ഉണ്ട്

    • @abuthahirva5636
      @abuthahirva5636 5 років тому +4

      Yes bro

  • @taxvisor261
    @taxvisor261 3 роки тому +172

    ആരുടെ വോയിസും സ്വന്തം വോയ്‌സിൽ അനുകരിക്കുന്ന ടിനി ടോം 👌👌🤣🤣🤣

    • @FOODANDYOU
      @FOODANDYOU Рік тому +3

      സീരിയസ് ആയി ഒരു കാര്യം കാണുമ്പോ ചുമ്മാ ചിരിപ്പിക്കാതെടോ😮😮

    • @MohammedAshraf-mz2pj
      @MohammedAshraf-mz2pj Рік тому +1

      😂😂😂😂

    • @cheryNasar
      @cheryNasar 9 місяців тому

      😂🙏

  • @sajithknair6135
    @sajithknair6135 5 років тому +169

    നിസാം അസാദ്ധ്യം നിന്റെ ക്ലാസ് മേറ്റ് ആയ ''തിൽ അഭിമാനിക്കുന്നു (THS CALICUT)

  • @jafarkalikavu3118
    @jafarkalikavu3118 5 років тому +92

    വേറെയൊരുത്തനുണ്ടല്ലൊ മമ്മൂട്ടി സ്പെഷ്യലിസ്റ്റെന്ന് നിങ്ങള്‍ പറഞ്ഞ നടന്ന ഒരുത്തന്‍.. അവനോട് ഇതൊക്കെയെന്ന് കാണാന്‍ പറ..
    നിസാമിക്ക നിങ്ങ പൊളിയാണ്..♥♥

  • @shibinbasheer2052
    @shibinbasheer2052 5 років тому +50

    എന്റെ ബ്രോ കണ്ണ് നിരയിച്ചു കളഞ്ഞു നിങ്ങള്... സൂപ്പർ പെർഫോമൻസ്...

  • @libineshk4144
    @libineshk4144 5 років тому +85

    ഇതാണ് മമ്മൂക്ക..... പെർഫെക്ട് പെർഫെക്ട് perfect.......
    മമ്മൂക്ക സ്പെഷ്യലിസ്റ് എന്നും പറഞ്ഞു പൊക്കിക്കൊണ്ട് നടക്കുന്നവനെ ഒരു സൈഡ് iruthu, ennit ഇയാളെ പൊക്കിക്കൊണ്ട് nadakku. ഇയാളാണ് സ്പെഷ്യലിസ്റ്. മറ്റവൻ ok aanu.. but not സ്പെഷ്യലിസ്റ്.... ഇവനാണ് ശരിക്കും specialist.... ഒരു സ്ഥലത്ത് polum സ്വന്തം ശബ്ദം വന്നില്ല. പെർഫെക്ട് മമ്മൂക്ക

  • @prajoshv9109
    @prajoshv9109 5 років тому +119

    നിസാം ഇട്ട കുപ്പായത്തില്‍ വരെയുണ്ട് നക്ഷത്രങ്ങള്‍.
    അനുകരണത്തില്‍ ഇങ്ങള് നക്ഷത്രമാണ് ബ്രോ...

  • @nisamvp4922
    @nisamvp4922 4 роки тому +28

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഇക്കയുടെ ശബ്ദം പൂർണമായി ചെയ്ത ഒരു ആളെ കണ്ടു

  • @najahequality6715
    @najahequality6715 5 років тому +75

    Oru rakshayumilla, polichu 👌👌👌👌👌👌👌👌👌👌👌
    Nizamka veendum nettichu

  • @vinithcp6943
    @vinithcp6943 2 роки тому +21

    അച്ഛന്റെ മനസും ആയുസ്സും എന്നും നിനക്കാണ് കുഞ്ഞേ.. പെർഫെക്ട് ഒക്കെ അപാരം. 🙏🙏

  • @justinejoseph4330
    @justinejoseph4330 5 років тому +97

    ചങ്കെ അടിപൊളി സൂപ്പർ

  • @amruthajose744
    @amruthajose744 3 роки тому +21

    No words!!!Brilliant...even his sniffs and coughs were perfect 👌

  • @greenarmy4114
    @greenarmy4114 5 років тому +79

    ഇത്രയും നന്നായി ആരും മമ്മൂക്ക യെ dubb ചെയ്യുന്നത് കണ്ടിട്ടില്ല

  • @vineshvunnithan8770
    @vineshvunnithan8770 5 років тому +79

    ഇതിലും പക്കാ ആയിട്ട് ആർക്കും ചെയ്യാൻ പറ്റില്ല

  • @safvank6593
    @safvank6593 5 років тому +81

    നിങ്ങൾ ഒക്കെ ആണ് യഥാർത്ഥ കലാകാരൻ

  • @tkbraj
    @tkbraj 5 років тому +46

    മനസിൽ എന്തോ ഉരുണ്ടുകൂടി അവസാനം വരെ വ്യക്തമായി കാണാൻ എന്റെ മിഴികളെ അത് സമ്മതിച്ചില്ല.

  • @smuskr2562
    @smuskr2562 5 років тому +517

    ടിനി ടോം കേട്ട് പഠിച്ചോ ഇങ്ങിനെയാണ് മമ്മൂട്ടിയുടെ ശബ്ദം അനുകരിക്കുക

    • @vinodkonchath6323
      @vinodkonchath6323 5 років тому +13

      correct

    • @AbSAM-gq3ho
      @AbSAM-gq3ho 5 років тому +10

      valarae satyam

    • @raheesakkarappeedika5598
      @raheesakkarappeedika5598 5 років тому +7

      Correct machaaa

    • @unninaircn
      @unninaircn 5 років тому +32

      സത്യം.ടിനിടെ വിചാരം അയാൾക്കേ മമ്മുക്കാനേ imitate ചെയ്യാൻ കഴിയു എന്നാണ്.ഊള.

    • @swaralayaeruvatty6214
      @swaralayaeruvatty6214 5 років тому +6

      Curect

  • @kannan9227
    @kannan9227 5 років тому +539

    മമ്മുക്ക കരഞ്ഞൽ മലയാളി കരയും😪😪

  • @anoopappu9490
    @anoopappu9490 5 років тому +35

    നിസാം ഇക്കാ സൂപ്പർ കലക്കി ഒന്നും പറയാനില്ല
    മാമൂട്ടി സർ പോലു ഞട്ടി കണ്ണും 👌👌👌👌👌👌👌👍👍👍

  • @akhilaammu9877
    @akhilaammu9877 5 років тому +21

    മമ്മൂക്ക മുത്താണ് 😘😘😘...പകരം വയ്ക്കാൻ പറ്റില്ല 😍

  • @usamavilayil2049
    @usamavilayil2049 5 років тому +162

    നിസാമിക്കാ പൊളിച്ചു.... ✌️✌️✌️✌️✌️
    മാരക പെർഫോമൻസ് ✌️✌️✌️✌️😍😍😍😎😎😎😎😎😎
    മമ്മൂക്കയെ ഇത്ര നന്നായി ഏതേലും ഒരാൾ imitate ചെയ്തിട്ടുണ്ടാവില്ല 😘😘😘🤓🤓

  • @jishnusuriya930
    @jishnusuriya930 3 роки тому +35

    ചിരിച്ചുകൊണ്ട് നമ്മളെ കരയിക്കും.. അതാണ്‌ മമ്മൂക്ക...✨️❤

  • @മിറാക്കിൾമിറാക്കിൾ

    ഒരു വടക്കൻ വീരഗാഥ ചെറുതായൊന്നു പാളിയെങ്കിലും ബാക്കിയെല്ലാം സൂപ്പർ 🙏🙏🙏

    • @latheefkp151
      @latheefkp151 5 років тому +3

      Sooper duper polich pakshe
      Vegam theernnu pooyi madhiyaayilla

    • @libineshk4144
      @libineshk4144 5 років тому +3

      അങ്ങനെ പറയുന്നതിന് munp, ആ ഒറിജിനൽ scene ഒന്ന് kandunokku. Apiprayam maarum. പെർഫെക്ട് aanu

    • @sahilnisar9086
      @sahilnisar9086 5 років тому +1

      mrugaya ..
      odukkathe perfection aaanu

    • @blacko7959
      @blacko7959 3 роки тому +1

      യാത്രയും.... പെരെൻവ് ഒഴികെ
      ബാക്കി ഏല്ലാം പക്ക🥰🥰

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 роки тому +7

    ഇത് കണ്ട് കൊണ്ടിരിക്കെ കഥ പറയുമ്പോൾ സിനിമയിലെ പ്രസംഗം ചെയ്തെങ്കിൽ എന്ന് തോന്നി, അടുത്തത് അപ്പൊ തന്നെ അത് വന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @santhoshvarghese470
    @santhoshvarghese470 5 років тому +19

    fan ennu vecha laleetan fananu....pakshe ikkayum ente chankanu...cinema kanda kaaalam muthal eee randu perum manasilundu....but kadhapathrangaliloode...ee dubbing enteammo athu backgroundilrecording ano atho,,,,originalo...engane modulation....never seen before...njan vicharicha heart touch voice centiments ikkakku mathrame pattooo ennu...dha next...nizam...onnuma paryanilla nizamikkkaaaaaaaaaaaaaaaaaaaaaaaaaaa........ikkayude pattukal thanne njan kettu njetti irikka...but ithu hooooooooooooooooooooooooooooooooooooooo!!!!!!!!!!!!!!!!!!!!!!!!!!!!!!superb

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 роки тому +4

    എന്റമ്മോ പൊളിച്ചു... ഇത്രേം പെർഫെക്ട് ആയി ആരും ചെയ്യില്ല്യ, ആ തേങ്ങൽ പോലും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Pixel_Tech
    @Pixel_Tech 5 років тому +219

    വാറുണ്ണി കിടുക്കി

    • @jamshicmd4003
      @jamshicmd4003 5 років тому +1

      Lalunniyude oru chayayund 😂

    • @avinash.p.j.2251
      @avinash.p.j.2251 Рік тому

      ​​@@jamshicmd4003alla peppatti karipatti marapatti mammad inte chaya aanu kudatal ulla tu

  • @afsaltc3764
    @afsaltc3764 5 років тому +45

    രോമാഞ്ചം.. by a ലാലേട്ടൻ fan ❣️

  • @prasanthd7606
    @prasanthd7606 5 років тому +2539

    ഇക്ക കരഞ്ഞാൽ കണ്ണ് നിറയുന്നവർ ആരൊക്കെ ??

  • @bhagyagk4031
    @bhagyagk4031 4 роки тому +12

    Mammukka voice superb.... mammuty will defenitly catch you.... great

  • @fidajamshi5644
    @fidajamshi5644 5 років тому +264

    വിബിൻ നീ ഇത് കണ്ടു പടിക്കി pls ഇനി മേലാൽ മമ്മുക്കയെയും കൊണ്ട് വരരുത്

  • @arfcreations3989
    @arfcreations3989 5 років тому +23

    Best actor അവസാനം ചെയ്യണമായിരുന്നില്ലേ

  • @junaid8345
    @junaid8345 5 років тому +97

    Oh powlichu 👍
    😍😍😍😍😍
    ikka FANS Like Adi❤️

  • @LoneWolf-ig6kd
    @LoneWolf-ig6kd 3 роки тому +4

    ഇത്രയും നല്ലതായിട്ട് മമ്മൂട്ടിയുടെ ശബ്ദം ഒരാൾ അനുകരിക്കുന്നത് ആദ്യമായിട്ടാ കാണുന്നെ hats off from ലാലേട്ടൻ ഫാൻ ❤️

  • @akashnath5613
    @akashnath5613 5 років тому +37

    Entammo..... kidukkaachi performance

  • @abhijithsanthosh9266
    @abhijithsanthosh9266 2 роки тому +10

    കിടുക്കി മച്ചാനേ പൊളിച്ചു 😍😍😍

  • @yadhukrishna7669
    @yadhukrishna7669 5 років тому +48

    one of the great acting from legendary mammotty sir respect from mohanlal fan😘😘

  • @Krishnakumar-nh1ng
    @Krishnakumar-nh1ng 4 роки тому +5

    മൃഗയ ഒരു രക്ഷയും ഇല്ല, ബാക്കി എല്ലാം സൂപ്പർ പക്ഷേ മൃഗയ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. സൂപ്പർ നിസാം ഇക്ക

  • @resmimanoj9430
    @resmimanoj9430 5 років тому +39

    നിങ്ങൾ കലാകാരൻ സാർ നിങ്ങൾ വാനോളം ഉയരട്ടെ

    • @pushpakaranv4514
      @pushpakaranv4514 4 роки тому

      മമ്മൂക്കയുടെ ശ ബ്ദതോട് നൂറു ശതമാനം നീതി പുലർത്തി. ഈശ്വരന് അനുഗ്രഹിക്കട്ടെ. മമ്മൂക്ക വിളിച്ചിരിക്കും 🙏🙏🙏🌹🌹🌹

  • @ninon1074
    @ninon1074 5 років тому +13

    *oru rekshym illaaa......*👌 *Pwoliiii... 🔥😘❤*

  • @sreebheshpk4174
    @sreebheshpk4174 5 років тому +47

    ഒന്നും പറയാനില്ല കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു അത്രക്കും മനോഹരം ഗംഭീരം .....ആശംസകൾ നേരുന്നു ....ഇനിയും ഒരുപാടു അവസരങ്ങൾ ദൈവം കാട്ടിത്തരും

  • @arfcreations3989
    @arfcreations3989 5 років тому +20

    Waaooooooo
    ഞാനിത് എത്ര തവണയാ കാണുന്നെ

  • @ദശമൂലംദാമു-ണ3ര
    @ദശമൂലംദാമു-ണ3ര 5 років тому +58

    Ippazhaane.. Comedy ulsavathil mammukkayude voice njan kettade.. Sheriyallee.. Ningale abhipraayam yendhaa..

  • @moviestudios5517
    @moviestudios5517 Рік тому +12

    Mammootty കരഞ്ഞാൽ കരയാത്തവരായി മലയാളികൾ ഇല്ലാ

  • @joeljohn7112
    @joeljohn7112 5 років тому +21

    Comedy utsavathinte abhimaanam aanu ee manushyan
    Ivare kaanumbol aanu aksharamthettathe kalakaaran ennu vilikaan thonnum👏👏👏👏

  • @hameedali5657
    @hameedali5657 4 роки тому +22

    മമ്മൂക്ക മമ്മൂക്ക മമ്മൂക്ക !!!!ഫാൻസ്‌ ലൈക്ക് 😘😘😘!!!

  • @ibrahimmahamood8235
    @ibrahimmahamood8235 5 років тому +29

    mammookkaye ithra orginilayi dubb cheyyunna aarum thanne undavula, pravasikalk abhimanam aanu nizam, please promote nizam ,mammokka fans association mammokkayumai nizamine meet cheyyippikkanam.

  • @muthumuthu-dj4hz
    @muthumuthu-dj4hz 5 років тому +9

    പൊളിച്ചു മുത്തേ അടിപൊളി ഇക്കാ വോയിസ്‌ സൂപ്പർ സൂപ്പർ 👍👍👍🌹🌹💞😍

  • @jerrydanielthomas3140
    @jerrydanielthomas3140 5 років тому +19

    ഞെട്ടി ശെരിക്കും hats off

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 4 роки тому +4

    👌👌👌👌🌹🌹🌹🌹നിസാം കരയിച്ചു കളഞ്ഞു, എത്ര കിടിലൻ പെർഫോമൻസ്. അടിപൊളി, powlichu ആശംസകൾ, അഭിനന്ദനങ്ങൾ 🌻🌻🌿🌿☘️👏👏👏🌲🌲🌺🌼🙏🙏🙏🙏🙏

  • @retheeshbenny6584
    @retheeshbenny6584 5 років тому +13

    Kannu niranju cheatta. Adipoli 😍

  • @sjmedia4713
    @sjmedia4713 4 роки тому +2

    പലരും mamukkaye ചെയ്തിട്ടുണ്ട് ...itrem perfefection കണ്ടിട്ടില്ല superrrr

  • @karthikdas3060
    @karthikdas3060 5 років тому +8

    Range range range...onum parayanillaaa👏👏👏😍😍😍😍😍👍👍👍👍👍👍

  • @gijogeorge7439
    @gijogeorge7439 3 роки тому +8

    One of the finest talent👏🏻👏🏻👏🏻Nisam is a gem

  • @prasadsiva3708
    @prasadsiva3708 5 років тому +13

    Nizam ഇക്കാ പ്രോഗ്രാം കലക്കി 😍😍😘😘❤👌👌👌👌ഒന്നും പറയാനില്ല.... ശിവപ്രസാദ് ആണ് അജ്മാനിൽ ഉള്ളതാ ഇക്കേടെ അടുത്ത് തന്നെ വർക് ചെയുന്ന ആള് hot&spicy ല് ❤🌹🌹🌹

    • @muhammedharoon3490
      @muhammedharoon3490 5 років тому

      Super... 👋👋 പറയാൻ വാക്കുകളില്ല 🌹🌹

  • @shajahanchalil9902
    @shajahanchalil9902 5 років тому +12

    Mammoottiyude sound aaru eduthaalum nannaavilla pakshe idhu 👌

  • @swapnakood
    @swapnakood 5 років тому +30

    പൊളിച്ചു...നിസാംക്ക

  • @RajuRaju-kc8lq
    @RajuRaju-kc8lq 3 роки тому +2

    സൂപ്പർ, നിസാംക്ക സൂപ്പർ,.. എന്റെ മമ്മൂക്കയെ അനുകരിച്ചതിൽ ഒരുപാട് നന്ദി.

  • @imcoolboy4971
    @imcoolboy4971 5 років тому +3

    പ്രാദേശിക ദേശീയ ഭാഷകൾ മമ്മൂക്കയോളം ഇത്രയ്ക്ക് തന്മയത്തത്തോടെ അവതരിപ്പിച്ച മറ്റൊരു നടൻ ഈ രാജ്യത്തുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.ഇതിനു മുമ്പ് അദ്ദേഹത്തിന്റെ ശബ്ദം ഇത്രയും മികച്ച രീതിയിൽ ഇമിറ്റേറ്റ് ചെയ്ത് ഞാൻ കണ്ടിട്ടില്ല.
    wonderful 👏👏👏

  • @sujeshpachu194
    @sujeshpachu194 2 роки тому +3

    പടച്ചോനെ മമ്മുട്ടി 🔥🔥🔥🔥🔥ഒരു രക്ഷേ ഇല്ല 🔥🔥🔥🔥🔥

  • @vishnusoman9380
    @vishnusoman9380 3 роки тому +3

    NIZAM IKKA ഇത്രയെയും നന്നായി മമ്മൂക്കയെ ആരും അനുകരിച്ചിട്ടില്ല. ഉറപ്പായും മമ്മൂക്ക കാണും. താങ്കളെ വിളിക്കും. 🙏👌👌👌👍👍👍weldone, god bless you.

  • @Soorajmarari
    @Soorajmarari 4 роки тому +8

    എന്റമ്മോ മമ്മൂക്ക തന്നെ 👌👌👌

  • @noushadaleema.5501
    @noushadaleema.5501 5 років тому +7

    നിസാംക്ക ഒരു രക്ഷയും ഇല്ല ❤❤❤❤❤😍😍😍😘😘😘😘

  • @karthineelan3874
    @karthineelan3874 5 років тому +28

    ഇക്ക... മമ്മുക്ക. കഴിഞ്ഞാൽ..... പിന്നേ. നിസാം ക്കാ..
    നിങ്ങൾ. ഒരു... മാസ്സ്..
    കൊല മാസ്സ്...
    ഇക്ക.... നമിച്ചു.
    പറയാൻ വാക്കുകളില്ല..
    നിങ്ങളുടെ പ്രോഗ്രാം. കാണാൻ വേണ്ടി മാത്രം. കോമഡി ഉത്സവം.. കാണുന്നത്...
    കാര്യം. Taim. വേസ്റ്റ്. ആവില്ല. എന്ന്. ഉറപ്പുള്ളധോണ്ട്...
    👌👍👌🌷🌷🌷👌👍👌

  • @domiboy2890
    @domiboy2890 5 років тому +4

    Nisam ikka superb superb...💝💝MAMMUKKante voice kalakki...MAMMUKKA UYIRE💝💝😘😘

  • @ratheeshmvr6824
    @ratheeshmvr6824 4 роки тому +1

    ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഞാൻ ശരിക്കും കരഞ്ഞു.😢😘😘😘😘😘🙏👌💪

  • @sameersalam3599
    @sameersalam3599 5 років тому +42

    അവർണനീയം നിസാo ഭായ്

  • @jabirjabi1085
    @jabirjabi1085 5 років тому +5

    Suuprr ഒരു രക്ഷയും ഇല്ല കലക്കി👍👍👍👍

  • @nabeelkenzkenz6185
    @nabeelkenzkenz6185 5 років тому +10

    Superb... Excellent... No words

  • @bindhusree4766
    @bindhusree4766 2 роки тому +1

    സൂപ്പർ ഒന്നും പറയാൻ ഇല്ല ഒറിജിനൽ ആണെന്ന് തോന്നി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @ajithajoos544
    @ajithajoos544 4 роки тому +3

    ❤❤❤❤❤kiduvaayi.. Ikka mammukka voice kidu ❤❤😍😍😍😍

  • @lekhasivakumar5384
    @lekhasivakumar5384 Рік тому

    സൂപ്പർ അടിപൊളി ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല അനുകരണം 👍🏻👍🏻👍🏻❤

  • @shamnashamna8186
    @shamnashamna8186 5 років тому +18

    pazhaya cinimayile mammookkayude dubbing aaannu kooduthal perfect aayathennu enikku thonni.enthayaalum kidu.

  • @its_me_ananthu
    @its_me_ananthu 3 роки тому +1

    Mammooka karayunna kanda entho chunkil oru pidachilanu....❤️
    Njn ithvare kandathilvech mammookkakk eattavum yojicha sound imitation 👌👌👌👌

  • @__sinaj5206
    @__sinaj5206 5 років тому +6

    Machane perfomence polichu muthe. Eth malaranmarada ithinokke dislike cheyyunnath. Kashtam

  • @muhammadirshad279
    @muhammadirshad279 4 роки тому +3

    No words..nizamuddeen .. soooooooooper.love you mammooka

  • @AnsarMansoor
    @AnsarMansoor 3 роки тому +3

    ഒരു രക്ഷയുമില്ല 👏👏👌👌

  • @SureshKumar-kz7ms
    @SureshKumar-kz7ms 3 роки тому

    Amazing dearooo . mamootiye ithra bhangiyayi anukarikunathu njan kanditila.👌👌👌🍬👍👍💞🤗

  • @santhoshkumar-gw7nl
    @santhoshkumar-gw7nl 5 років тому +7

    Simply superb, great show

  • @krishnaprayaga8902
    @krishnaprayaga8902 2 роки тому +1

    എന്റമ്മോ... എന്തൊരു perfection 👏🏻👏🏻👏🏻👌🏻👌🏻😍

  • @yahyaak4020
    @yahyaak4020 5 років тому +8

    Thudakkathile 7-8 vere level✌

  • @afsalpm9293
    @afsalpm9293 2 роки тому +1

    എല്ലാം supper 😲 wowww outstanding performance 😳

  • @prijithprasad343
    @prijithprasad343 5 років тому +24

    Dislike adichavamarellam ellam tikanjanvanmaravum 😠😠
    Nizam ikka niga powliyatto....👍👍👍

  • @മഴത്തുള്ളികൾ-9295

    Ntammoo.. Oru rakshayumillaa... No words👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @maheshmon9865
    @maheshmon9865 5 років тому +4

    കണ്ടിട്ടുള്ളതിൽ മമ്മുക്ക voice... കിടു

  • @retheeshsandrar1924
    @retheeshsandrar1924 4 роки тому +1

    Waaaaaaa വാക്കുകൾ ഇല്ല ബ്രോ അത്രക്കും സൂപ്പർ

  • @malluworld3846
    @malluworld3846 5 років тому +8

    veendum veendu kandodirikkanu ohh oru reshayum illaaa💪🏽

  • @VishnuPriya-xy9rx
    @VishnuPriya-xy9rx 3 роки тому +1

    എന്റെ പൊന്നോ ഇജാതി മനുഷ്യൻ. 🙏👌👌👌👌👌👌👌