അപ്പൂപ്പൻ സമാധിയായെന്ന് കേട്ടപ്പോൾ എനിക്ക് സമാധിയാകണം.. ആയേപറ്റു എന്ന് അണ്ണൻ പറഞ്ഞിട്ടുണ്ട്

Поділитися
Вставка
  • Опубліковано 5 лют 2025
  • 'അച്ഛൻ നിർബന്ധിച്ചിട്ടാണ് അണ്ണൻ കല്യാണം കഴിച്ചത്.. വെളുത്ത പെണ്ണിനെ തേടി നടന്നിട്ടുണ്ട്, അപ്പൂപ്പൻ സമാധിയായെന്ന് കേട്ടപ്പോൾ ​അണ്ണനും സമാധിയാകണമെന്ന് ആ​ഗ്രഹം പറഞ്ഞു..'; ഗോപൻ സ്വാമിയുടെ സഹോദരി | Samadhi Case | Gopan Swami
    #samadhicase #neyyattinkara #gopanswami #balaramapuram #trivandrum
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 1,5 тис.

  • @uppumanga
    @uppumanga 21 день тому +692

    സത്യത്തിൽ ഇത് കേട്ടു കേട്ട് കേൾക്കുന്നവർ സമാധി ആകും.
    റിപ്പോർട്ടർ ഇതിനു ശേഷം ബോധമുള്ള ആരോടെങ്കിലും പത്തു മിനിറ്റ് സംസാരിച്ചു നോർമൽ ആയ ശേഷമേ അടുത്ത വാർത്ത റിപ്പോര്ട്ട് ചെയ്യാവൂ 😎

  • @travelindia8898
    @travelindia8898 21 день тому +3942

    റഹീസിനു ലീവ് കൊടുക്കണം, അയ്യാള് രണ്ട് ദിവസം എവിടെയെങ്കിലും പോയി ഒറ്റക്കിരുന്നു ചിരിച്ചോട്ടെ 🙏.

  • @hennanfunwithkukku3347
    @hennanfunwithkukku3347 21 день тому +1408

    ആത്മനിയന്ത്രണം കൊണ്ട് റിപ്പോർട്ടർ സ്വാമി ആകുന്ന ലക്ഷണമാണ്

  • @Justcommentingvideos
    @Justcommentingvideos 21 день тому +198

    ചേച്ചി. അറിയുന്ന വിവരം
    ങ്ങൾ നന്നായിട്ട് തന്നെ പറഞ്ഞു,,,,മനസിലിവിടെയൊക്കയോ സഹോദര സ്നേഹം ഇപ്പോഴും ഉണ്ട്

  • @sakkirhussain1020
    @sakkirhussain1020 21 день тому +1215

    എന്നും മറിമായം സീരിയൽ കണ്ടിരുന്ന ഞാൻ എന്നും ന്യൂസ് ആണ് ഇപ്പോൾ കാണാറ് 😂😂

    • @myvoice19783
      @myvoice19783 21 день тому +11

      😂😂😂😂😂😂😂😂😂😂😂

    • @sabithajamal7666
      @sabithajamal7666 21 день тому +4

      😅

    • @Hajiiiiiiiiiii
      @Hajiiiiiiiiiii 21 день тому +3

      😂😂

    • @babumpm7407
      @babumpm7407 21 день тому +3

      😂😂😂

    • @Carnovke
      @Carnovke 21 день тому +7

      മാറ്റിപിടി ആരിഫ് ഹുസൈൻ വീഡിയോ കാണൂ

  • @sumeshvasudevan8323
    @sumeshvasudevan8323 21 день тому +326

    എനിക്ക് വയ്യ , റിപ്പോർട്ടർ കലക്കി , ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കാനും ഒരു റേഞ്ച് വേണം😂

  • @nafeesathmisiriya5118
    @nafeesathmisiriya5118 21 день тому +414

    ഇതൊക്കെ കേട്ടിട്ട് ചിരിച്ചു സമാധി ആകാത്തത് റിപ്പോർട്ടറെ ഭാഗ്യം 😂😂ഞങ്ങളുടെയും 😂😂😂😅

  • @arunji419
    @arunji419 21 день тому +195

    കേട്ടറിഞ്ഞതിനേക്കൽ വലുതാണ് "ഗോപൻ സ്വാമി " എന്ന സത്യം 😂

  • @mallu8758
    @mallu8758 21 день тому +996

    ഇത്രേം കേട്ടിട്ട് ചിരിച്ചു വീഴാതെ ക്യാമറ പിടിച്ച ചേട്ടന് സല്യൂട്ട് 🤣🤣🤣

    • @DivyaPrabhash-t2o
      @DivyaPrabhash-t2o 21 день тому +5

      Evar parayunnath okke 100/. Perfect aayirikkum. Postmortem kazhiyumbol nokkikkoluuu

    • @omega69-un8yq
      @omega69-un8yq 21 день тому +13

      ​@@DivyaPrabhash-t2oonn ezheechu po andhavishwaasi 😂

    • @mohamednavas7667
      @mohamednavas7667 21 день тому

      Andavishosi eneet podey.normal death anelum avar parnnad pole anelum cheydad thettalle.maranam confirm aakanam​@@DivyaPrabhash-t2o

    • @dilnapjohnson7273
      @dilnapjohnson7273 21 день тому

      😂😂😂

    • @radhikasunil9280
      @radhikasunil9280 21 день тому +11

      ഇത്ര ചിരിക്കാൻ എന്ത് ഇരിക്കുന്നു.... അപ്പം മദ്രസ്സയിൽ പോകുന്ന കുട്ടികൾ ചിരിച്ച് മരിക്കണമല്ലോ

  • @Izamariyam-p3q
    @Izamariyam-p3q 21 день тому +157

    ചേച്ചീടെ ഒരു ഓർമ്മശക്തി... സമ്മതിച്ചു... "എനിക്ക് സമാധി ആയേ പറ്റൂ ".. വല്ലാത്ത കോമഡി... ഇതിപ്പോ ഏതു നൂറ്റാണ്ടാണ്.. എനിക്കൊരു സംശയം 🌹🌹🌹

    • @evlin4112
      @evlin4112 21 день тому +3

      Avr janicht 2020 allallo
      Pandullvrkk pandthe katha athraikkum regstr aayt undkum .
      Ipo nmml gen z pillrod chodhikknm 90 s le vswasangl eathokke avrk cmdy aanennu nn

    • @ആദിശേഷൻ
      @ആദിശേഷൻ 21 день тому +1

      6 ആം നൂറ്റാണ്ടിലെ ചിന്ത കൊണ്ടുനടക്കുന്നവർ ഉള്ളപ്പോ ഇത് ഒക്കെ എന്ത്. സ്വാഭാവികം.

    • @jamshiyacjamshi4565
      @jamshiyacjamshi4565 21 день тому +3

      ആറാം നൂറ്റാണ്ടിൽ ജീവിക്കുന്നത് ആരാണെന്ന് ഇപ്പൊ എല്ലാർക്കും മനസ്സിലായി 😅​@@ആദിശേഷൻ

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 21 день тому +944

    ഒരു കോമഡി ഫാമിലി, എല്ലാത്തിനും മുഴു വട്ട്. വെളുത്ത പെണ്ണ് വേണം, സമാധി ആകണം, വല്ലാത്ത ആഗ്രഹങ്ങൾ തന്നെ.

    • @bheemusu
      @bheemusu 21 день тому

      Kuttappa.... Enganeyokke nadannal mathiyo??? Onnu സമാധി aakande????

    • @aneeshaleesha7164
      @aneeshaleesha7164 21 день тому +19

      Ayaalum sanyasi😂😂

    • @SaeedaM-r5r
      @SaeedaM-r5r 21 день тому

      🤣🤣🤣🤣

    • @Ghljmk
      @Ghljmk 21 день тому +5

      അയെന്നാ ആഗ്രഹം പാടില്ലേ ?

    • @anulakshmiiii
      @anulakshmiiii 21 день тому +2

      Sathyam😂😂

  • @RoseIsre-x3t
    @RoseIsre-x3t 21 день тому +664

    വെളുത്ത പെണ്ണിനെ തേടിപോയ സ്വാമിയുടെ മനസ് ആരും കാണാതെ പോകരുത് 😂

  • @Shylaja-ly3ti
    @Shylaja-ly3ti 21 день тому +150

    റഹീസ് ഇനി പറക്കും തളിക സിനിമ കണ്ടാൽ പോലും ചിരിക്കില്ല. ചിരി വറ്റിപ്പോയി

  • @alluvlogs0075
    @alluvlogs0075 21 день тому +670

    ഈ കുടുംബത്തിലെ റിപ്പോർട്ട്‌ എടുത്ത റിപ്പോർട്ടർ മാർ ചിരിച്ചു സമാധി ആകാൻ ചാൻസ് ഉണ്ട് സൂക്ഷിക്കുക 🤣

  • @nila7860
    @nila7860 21 день тому +761

    Reporter അവിടെ തന്നെ താമസിക്കുകയാണോ?😂😂😂

    • @sahinasahinajabir9806
      @sahinasahinajabir9806 21 день тому +8

      😂😂😂😂samiyude veetila thonunu kidatham

    • @ajeeshmv7721
      @ajeeshmv7721 21 день тому +5

      Home stay...😂

    • @Anil-tw8tx
      @Anil-tw8tx 21 день тому +15

      എങ്ങനെ പോകാതിരിക്കും ഇത്രയും relax ആകാൻ വേറെ സ്ഥലം വേണ്ടല്ലോ...

    • @muhammedsakkir7692
      @muhammedsakkir7692 21 день тому +4

      New admissin alle reporteril.relax....

    • @fazalrahman4u
      @fazalrahman4u 21 день тому +1

      😂

  • @bindhusuresh9255
    @bindhusuresh9255 21 день тому +280

    3 വയസ്സ് ഉള്ളപ്പോൾ കേട്ടത് ഇത്ര ഓർമ്മ അമ്മച്ചിയെ സമ്മതിച്ചു 😂😂😂😂

    • @Ghljmk
      @Ghljmk 21 день тому +36

      അതും സമാധിയെന്ന വാക്ക്.😂 വല്ല പായസമെന്നോ മിഠായിയെന്നോ ആയിരുന്നെങ്കിൽ

    • @jibaaa.___
      @jibaaa.___ 21 день тому +2

      😂😂😂

    • @renuvijayakumar506
      @renuvijayakumar506 21 день тому +17

      ഇന്നലെ പറഞ്ഞ കാര്യം നമുക്ക് ഓർമയില്ല പിന്നല്ലേ 3 വയസ്സിലെ കാര്യം 😂😂😂😂😂😂😂😂😂😂

    • @seenathseena5705
      @seenathseena5705 19 днів тому +1

      4 വയസ്സിൽ നടന്നത് എനിക്ക് ഓർമയുണ്ട് എനിക്കിപ്പോ 41 വയസ്സാ

    • @muhammedsayeed942
      @muhammedsayeed942 19 днів тому

      😂😂😂😂

  • @kungidirockzz4176
    @kungidirockzz4176 21 день тому +85

    ആദ്യമായിട്ടാണ് ഒരു റിപ്പോർട്ടർന്റെ അടുത്ത് സ്നേഹം തോന്നന്നത്. എന്ത് ക്ഷമ ആണ് ഈ ചേട്ടന്

  • @Swapnaklr
    @Swapnaklr 21 день тому +476

    ഇതിലെ കമന്റുകൾ വായിച്ചു ചിരിച്ചു ചിരിച്ചു ഞാൻ മിക്കവാറും സമാധി ആകും അമ്മാതിരി കമന്റുകൾ അല്ലെ പൊളി 😂😂😂

    • @Salma-wd9bk
      @Salma-wd9bk 21 день тому +2

      😂😂

    • @AchsaMaryKunjumon
      @AchsaMaryKunjumon 21 день тому +9

      സത്യം .. ഈ വീഡിയോസ് ഒക്കെ സേവ് ചെയ്ത് വെക്കണം . പിന്നീട് ഡൌൺ ആയിരിക്കുമ്പോൾ കമന്റ്സ് എടുത്തു വായിക്കാൻ. ഇപ്പൊ തന്നെ ചിരിച്ചു ഒരു വഴിയായി.

    • @sahida-ko3mz
      @sahida-ko3mz 21 день тому

      😂😂😂

    • @anusana5950
      @anusana5950 21 день тому +3

      Phonum pidich samadiyakunna aadya aal thanayirikkum

    • @anusk943
      @anusk943 21 день тому

      😂😂😂😂

  • @AaliyaAbu
    @AaliyaAbu 21 день тому +421

    Reporter: സുനാമിയും പ്രളയവുമൊക്കെ വന്നപ്പോൾ നമ്മൾ പിടിച്ചു നിന്നില്ലെ😅 പിന്നെയാണോ ഇത്😂😂😂

    • @sonapeter3032
      @sonapeter3032 21 день тому +3

      സത്യം 😂😂a

    • @Rabiyafaisalkc
      @Rabiyafaisalkc 21 день тому

      🤣🤣🤣🤣🤣

    • @shezonefashionhub4682
      @shezonefashionhub4682 21 день тому +1

      😂😂🤣🤣ചിരിപ്പിക്കല്ലേ പൊന്നേ

    • @PrasannakumarViswanathan
      @PrasannakumarViswanathan 21 день тому +1

      Enniittum 6am nooottandillay oru pennu pidiyan nammuday pravachakan allay

    • @Jaana91
      @Jaana91 21 день тому

      😂😂😂😂😂

  • @vibhasatheesh7399
    @vibhasatheesh7399 21 день тому +104

    റിപ്പോർട്ടർ താൻ എങ്ങനെ ചിരിക്കാതെ പിടിച്ചു നില്കുന്നു 😅😅😅😅

  • @mujeebmadathingal676
    @mujeebmadathingal676 21 день тому +102

    കുടുംബം മൊത്തം കോമഡി പീസുകൾ ആണല്ലോ 😀😀😀

  • @preethidileep668
    @preethidileep668 21 день тому +521

    പാവം റിപ്പോർട്ടർ റസ്റ്റ്‌ കൊടുക്കുക എത്ര ദിവസം ആയി ഇതൊക്കെ കേട്ട് വട്ട് ആയി പോകല്ലേ റഹീസ് 😅

    • @sreejatsreedharan2728
      @sreejatsreedharan2728 21 день тому +3

      അവർ അവരുടെ ജീവിത കഥപറയുന്നത് മറ്റുള്ളവർക്ക് story മാത്രമാണ്... എല്ലാവരുടെയും അനുഭവം അങ്ങനെ തന്നെയാണ്

  • @RaysBabu
    @RaysBabu 21 день тому +149

    Comedy ഉത്സവം കാണാൻ ആളില്ലന്നാണ് കലാകാരൻമാരുടെ പരാതി 😂

  • @misiriya1250
    @misiriya1250 21 день тому +455

    അമ്മച്ചിയുടെ സൗണ്ട് കേക്കുമ്പോൾ ചിന്ത ജെറോം മിൻ്റെ സൗണ്ട് പോലെ ഉണ്ട് എനിക്ക് അങ്ങനെ തോന്നി

  • @renjut7397
    @renjut7397 21 день тому +222

    വെള്ളപ്പെണ്ണും 😂😂എന്റെ അണ്ണനും, (സിനിമക്ക് ഇടാൻ പറ്റിയ പേര് )😂😂

  • @remeshmanikkan7235
    @remeshmanikkan7235 21 день тому +207

    അമ്മച്ചി ക്യാമറ ഒക്കെ കണ്ടപ്പോൾ വലിയ സന്തോഷം ആയി

  • @trivianmallu1996
    @trivianmallu1996 21 день тому +211

    3 വയസുള്ളപോൾ ചേച്ചിയുടെ ഓർമ്മശക്തി 💫

    • @shanavasbasheer4152
      @shanavasbasheer4152 21 день тому +11

      1 വയസ്സ് ഉള്ളപ്പോൾ കിലോമീറ്ററുകളോളം ഓടിച്ച കഥ ഓർമ വന്നു പോയി...

    • @jayanthianil2075
      @jayanthianil2075 21 день тому +4

      ഇത് കേട്ട് ഞാനും ആലോചിച്ചു ഈ കാര്യം 😂

    • @Manas_nannvatte
      @Manas_nannvatte 21 день тому +7

      Ith ollathano ennatilla , but 3 vatas ollathoke special karyangal orkan pattum

    • @Sheeja-zs2pu
      @Sheeja-zs2pu 21 день тому

      😂😂😂😂😂😂

    • @NayyuAnsi
      @NayyuAnsi 21 день тому +4

      എനിക്ക് ഒരു വയസ്സിൽ നീന്തൽ പഠിച്ച മഡോണയെ ആണ് ഓർമ വന്നത്😂

  • @JanviSubin
    @JanviSubin 21 день тому +172

    ബോളി വന്നു എന്ന് കേട്ടപ്പോൾ ഞാൻ ഇത് അസുഖം എന്ന് വിചാരിച്ചു

    • @sandyaramaswamy3994
      @sandyaramaswamy3994 21 день тому +13

      😂😂😂 njanum

    • @subitha2258
      @subitha2258 21 день тому +7

      പോളിയോ എന്നല്ലേ??

    • @JanviSubin
      @JanviSubin 21 день тому +7

      @@subitha2258 ബോളിയോ എന്നു ചോദിച്ചപ്പോൾ അല്ലേ പോളിയോ എന്ന് പറഞ്ഞത് 🫢

    • @JanviSubin
      @JanviSubin 21 день тому

      @@sandyaramaswamy3994 😂

    • @nishraghav
      @nishraghav 21 день тому +8

      റിപ്പോർട്ടർ ചിരിക്കാതെ എങ്ങനെ 🙏🙏😄

  • @Creative003-g1r
    @Creative003-g1r 21 день тому +586

    പണ്ട് ഉറങ്ങാൻ കിടന്ന സമയത്ത് അച്ഛൻ എന്തൊ ഒരു കള്ള കഥ പറഞ്ഞ് അതിനെ ഉറക്കാൻ നോക്കിയതാണ്.. ഈ ലെവൽ എത്തിയത്...😅😅

  • @haseebmhs
    @haseebmhs 21 день тому +28

    3:25 epic
    തൊഴിൽ ഉറപ്പ് ചേച്ചി 😆

  • @marymargaret2371
    @marymargaret2371 21 день тому +49

    3 വയസുള്ളപ്പോൾ നടന്നതും കേട്ടതും ഓര്മയുള്ളവർ ആരൊക്കെ 🙏

    • @Happyfa379
      @Happyfa379 21 день тому +5

      😂എനിക്ക് മുന്ന് വയസ് ഉണ്ടായിരുന്നോ എന്ന് വരെ ഓർമ ഇല്ല

    • @Ami_nafi-y3l
      @Ami_nafi-y3l 21 день тому

      😂😂😂​@@Happyfa379

    • @shijomj2963
      @shijomj2963 21 день тому +2

      മുന്നു വയസ്സുള്ളപ്പോൾ എൻ്റെ ഓർമ്മ 😂

    • @marymargaret2371
      @marymargaret2371 21 день тому

      @shijomj2963 ഉണ്ടോ വല്ലതും ഇപ്പോൾ പറയണം 😁😁😁

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 21 день тому

      ആദ്യമായി ഐസ്ക്രീം കഴിച്ചത് ഓർമയുണ്ട് 💀🥲

  • @LijinRaju-t3b
    @LijinRaju-t3b 21 день тому +103

    കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാത്ത അണ്ണന് മൂന്ന് മക്കൾ 😂

    • @nobitn
      @nobitn 21 день тому +2

      Athoke angane annu paramupille

    • @Swathy2255
      @Swathy2255 21 день тому +10

      Ath pinne vellapenninekityappo gopaannan patttipoyii ...kshamichekk 😂

    • @RolexRolex-t8h
      @RolexRolex-t8h 20 днів тому

      😂😂😂😂

    • @muhammedsayeed942
      @muhammedsayeed942 19 днів тому

      ​@@Swathy2255gobanangu pongi poyi😂😂😂.

  • @UCHIHA_ITACHIzorez
    @UCHIHA_ITACHIzorez 21 день тому +287

    ലെ cynade jolly ചേച്ചി: ഞാനും അവരെയൊക്കെ സമാധിയാക്കിയധാണ് 😅😅😂😂

    • @rejinasachindran
      @rejinasachindran 21 день тому +4

      😂😂😂😂😂😂😂😂😂😂😂

    • @ACHU-R7
      @ACHU-R7 21 день тому +4

      🤣🤣🤣🤣🤣

    • @ksdeepthy
      @ksdeepthy 21 день тому

      😂

    • @pavizhamnb3687
      @pavizhamnb3687 21 день тому

      🤣

    • @BK-oq3nx
      @BK-oq3nx 21 день тому +2

      അതിനാണ് ഈ ലഹള മുഴുവൻ ഉണ്ടാക്കിയത്

  • @muhammedajlas9712
    @muhammedajlas9712 21 день тому +62

    റിപോർട്ടറിലേക്കുള്ള നിന്റെ എൻട്രി ഉഷാറായിട്ടുണ്ട് റഹീസ്

  • @luttappi7912
    @luttappi7912 21 день тому +34

    അവരുടെ വിശ്വാസവും വിദ്യാഭ്യാസം ഇല്ലായിമയും, അറിവില്ലായിമയും മാത്രം ആണ് അവര് സംസാരിക്കുന്നതു. അതു നമുക്ക് വെറും പരിഹാസം മാത്രം ആയിരിക്കും.. പരിഹസിക്കുന്ന നമ്മൾ തന്നെ ഇപ്പോഴും എത്രയോ അന്തവിശ്വാസങ്ങളിൽ കൂടെ ആണ് കടന്നു പോകുന്നത്.എനിക്ക് സഹതാപം മാത്രം ആണ് തോന്നുന്നത്..

    • @adhithyaathi9449
      @adhithyaathi9449 21 день тому +3

      Well said. Avaru ithellam poornam aayi viswasikunnund

    • @VcjjNvvj
      @VcjjNvvj 21 день тому

    • @janijanaki3195
      @janijanaki3195 21 день тому

      താൻ അന്ധവിശ്വാസത്തിലൂടെ കടന്നു പോകുന്നു എന്ന് വച്ച് എല്ലാരും അങ്ങനെ ആകണോ 😂😂😂😂

    • @Niiiiiiddddddddaaaaaaaaannnnnn
      @Niiiiiiddddddddaaaaaaaaannnnnn 20 днів тому

      Orikkalum arivilaymaalla vishwaasam chooshanam cheyyunadanu

  • @RohithKaippada
    @RohithKaippada 21 день тому +267

    സഹോദരൻ മരിച്ചിരിക്കുന്നാ ആളാ. ക്യാമറ കണ്ടപ്പോൾ എന്താ ചിരിയും കളിയും 😌

    • @Jinnaslu
      @Jinnaslu 21 день тому +58

      മരണം അല്ലല്ലോ ബ്രോ...സമാധി അല്ലെ..😂😂😂😂

    • @minugopi4435
      @minugopi4435 21 день тому +9

      Samadiyayavar marikilla jeevan pokathe ullu😂

    • @PraveenaPavithran01
      @PraveenaPavithran01 21 день тому +5

      Marichu enn parayalle chetta samadhi ath mathi 😂😂

    • @tezla-s3n
      @tezla-s3n 21 день тому +4

      അണ്ണൻ ഡൈബം ആയതിൽ സന്തോഷിക്കല്ലേ വേണ്ടത് 🤩

    • @beenamolmol.b6342
      @beenamolmol.b6342 21 день тому

      😂😂😂

  • @Anzalnaa
    @Anzalnaa 21 день тому +57

    ആ റിപ്പോർട്ടർക് ഒരു രണ്ടീസം ലീവ് കൊടുക്ക് പാവം ചിരിച് ചിരിച് ഇരിക്കട്ടെ 😂

    • @m97-s2f
      @m97-s2f 21 день тому +1

      😂😂😂😅😅😅

  • @Namelessdudeey
    @Namelessdudeey 21 день тому +139

    അപ്പൂപ്പൻ്റെ സമാധിയുടെ background കൂടി ഒന്ന് പരിശോധിക്കണം

    • @Dhiyaa-k9i
      @Dhiyaa-k9i 21 день тому +1

      😂😂

    • @vj2590
      @vj2590 21 день тому +18

      അപ്പൂപ്പൻ അല്ല .... അപ്പൂപ്പയ്

    • @JimsiShaji-vv5ip
      @JimsiShaji-vv5ip 21 день тому +2

      ഇത്‌ ഇവിടെ തിരുന്നതാ നല്ലത് എനിക്ക് ചിരിക്കാൻ വയ്യ 😂😂

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 21 день тому

      ഒന്ന് വെറുതെ വിടെടെ 🥲 എന്തോന്ന് ഇത് 🤣

  • @BLACK-cv5sn
    @BLACK-cv5sn 21 день тому +63

    ദയവായി ഈ series ഉടനെ ഒന്നും നിര്‍ത്തരുതെ 😂😂😂

  • @കടലാസ്
    @കടലാസ് 21 день тому +73

    മരുന്ന് കഴിച്ച് മരണത്തിലേക്ക് പോയെന്ന് കേട്ടപ്പോഴേ എനിക്ക് കൊലപാതകമാണെന്ന് തോന്നി. ഇപ്പോൾ ഇതാ അയൽവാസിയുടെ വെളിപ്പെടുത്തൽ കിടന്ന കിടപ്പിൽ മലവും മൂത്രവും പോകുന്ന അച്ഛനെ അമ്മയും മക്കളും ചേർന്ന് കൊന്നു..ബാത്‌റൂമിൽ പോലും പോകാൻ കഴിയാത്ത അച്ഛൻ എങ്ങനെ സമാധി സ്ഥലത്തേക്ക് നടന്ന് പോയി.?.. പണ്ടെങ്ങോ പറഞ്ഞ സമാധിയുടെ മറവിൽ അച്ഛനെ മക്കൾ മറവ് ചെയ്തു എന്ന് വേണം പറയാൻ...

    • @naturelove690
      @naturelove690 21 день тому +13

      ചിലപ്പോ അങ്ങനെ കിടന്ന് മരിച്ച അച്ഛനെ ഒരു സന്യാസി ആക്കാൻ സമാധി എന്ന് പറഞ്ഞു കൊണ്ട് ഇരുത്തിയതും ആകാം 😂

  • @bhaskarv9482
    @bhaskarv9482 21 день тому +100

    നമ്മൾ എല്ലാം സമാധി തന്നെ ആകുന്നത് ഇരുത്തുകയില്ല കിടത്തുകയാണെന്ന് മാത്രം. ഇനിയൊരു സമാധിക്കാലം.

  • @rejibab1830
    @rejibab1830 21 день тому +48

    , ഈ കോമഡി എല്ലാം കൂടെ എവിടെ കൊണ്ട് ഇറക്കി വെച്ച് ചിരിച്ച് എൻ്റെ നെഞ്ചിലെ ഭാരം തീർക്കും എൻ്റെ ദൈവമേ!!!

  • @RainusTipsVlogs
    @RainusTipsVlogs 21 день тому +49

    മൂത്തമോൻ എങ്ങനെ മരിച്ചത് എന്ന് ചോദിച്ചപ്പോൾ... അത് ബോളി എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ബോളി ചങ്കിൽ കുടുങ്ങി എന്നാവും പറയാൻ വരുന്നത് എന്ന് 😂

  • @ALphA-jy7gp
    @ALphA-jy7gp 21 день тому +78

    കുടുംബം മൊത്തം സമാധിക്കാരാണല്ലൊ.☺☺☺☺

  • @Merlinjoseph-c1t
    @Merlinjoseph-c1t 21 день тому +10

    അച്ഛൻ :ഗോപാ നീ കല്യാണം കഴിക്കണം
    ഗോപൻ സ്വാമി :എനിക്ക് കല്യാണം വേണ്ട
    അച്ഛൻ :പറ്റില്ല
    ഗോപൻ സ്വാമി :എന്നാ വെളുത്തപ്പെണ്ണുവേണം 😂

  • @kabeerm74
    @kabeerm74 21 день тому +165

    മൂന്നു വയസ്സിൽ കേട്ടത് നല്ല കൃത്യമായി ഓർമ്മിച്ചെടുത്തു.
    നാലുവർഷമായിട്ട് ഒരു മിണ്ടാട്ടാവുമില്ലാത്ത സഹോദരീ സഹോദര ബന്ധം...
    നല്ല കുടുംബ ബന്ധം അല്ലേ...??

    • @krishnadasmkv
      @krishnadasmkv 21 день тому +2

      Athanu alojikkunnath Nala sahodari😂😂😂

    • @JalajaManju
      @JalajaManju 21 день тому +11

      നിങ്ങൾക്ക് ഫാമിലിയിൽ ആരുമായും പിണക്കമില്ലേ. തിരിച്ചും.?

    • @sindhunair6663
      @sindhunair6663 21 день тому +8

      അതേ ലോകത്ത് സഹോദരങ്ങൾ തമ്മിൽ പിണങ്ങി ജീവിക്കാറില്ലേ

    • @sal__kmp5172
      @sal__kmp5172 21 день тому +1

      ദൈവം പിണങ്ങുമോ

  • @LimaFrancis
    @LimaFrancis 21 день тому +55

    ഈ വാർത്ത കവർ ചെയ്യിത എല്ലാ മാധ്യമ പ്രവർത്തകർക്കും എൻ്റെ സമാധി ആശംസകൾ,ചിരിക്കാതെ റിപ്പോർട്ട് ചെയ്യിത റഹീത് ഇക്കാക്ക് ഇവിടുന്ന ഈ പരിശീലനം നേടിയത് ഒന്നു പോകാൻ ആരുന്ന്

  • @PonnuPonnus-mp9zj
    @PonnuPonnus-mp9zj 21 день тому +97

    എന്റെ അണ്ണൻ 🤣🤣കണ്ടിട്ടു 4 കൊല്ലം എന്താലെ മുഴുവൻ വട്ടു കുടുംബം 🤣🤣🤣

  • @vj2590
    @vj2590 21 день тому +124

    1:27 ബോളി ചട്ടത്തിൽ അലിയാതെ ഇരുന്ന് മരിച്ചതാ😂പാവം.... (റിപ്പോർട്ടർ അണ്ണൻ : "അക്കട പോളം...ഇപ്പൊ മനസ്സിലായി എല്ലാ വാക്കിൻ്റെ അറ്റത്ത് ള കൂടെ ചേർത്താ ഇവരുടെ ഭാഷ ആയി"🤔)

  • @kggn1613
    @kggn1613 21 день тому +11

    ഈ ന്യൂസ്‌ കണ്ട് മിക്കവാറും ഞാൻ ചിരിച്ചു ചിരിച്ചു വയറിളക്കം 🎉 വന്നു സ്മാതിയാകും 😮😅

  • @UmmuKulsu-z1o
    @UmmuKulsu-z1o 21 день тому +158

    വെളുത്ത പെണ്ണ് 😌😌

    • @cherylToMaz
      @cherylToMaz 21 день тому +5

      Karthu penne ayale Samadhi nadukkile 😅

    • @saneeshsamuel3515
      @saneeshsamuel3515 21 день тому +1

      😂😂 ഈ അമ്മച്ചിയെ പോലെ

    • @RAHUL-265
      @RAHUL-265 20 днів тому

      Pocso മമ്മദ്ന് സുഖമല്ലേ 😂

  • @naturelove690
    @naturelove690 21 день тому +86

    ചിരി അടക്കി പിടിച്ചു ഇവരെ ഒക്കെ interview ചെയ്യുന്ന rahees നെ സമ്മതിക്കണം 😂

  • @kammukammupandikasala2419
    @kammukammupandikasala2419 21 день тому +89

    ഞാൻ സമാധി ആകാതെ ഇരിക്കണമെങ്കിൽ എനിക്ക് വെള്ള പെണ്ണ് വേണം അല്ലങ്കിൽ സമാദി മാത്രം ശരണം 😂

  • @hashimsalamhashi9206
    @hashimsalamhashi9206 21 день тому +58

    ഇതൊരു സിനിമ ആയി release ചെയ്യണം.😂
    ഫുൾ കോമഡി ആയിരിക്കും 😂😂
    എന്താല്ലെ...

  • @mohanjithu2241
    @mohanjithu2241 21 день тому +29

    കൂടുതൽ അറിയുമ്പോളാണ് അദ്ദേഹം ഒരു അത്ഭുത പ്രതിഭാസമാണ് എന്ന് മനസ്സിലാകുന്നത്

  • @aneeshec8296
    @aneeshec8296 21 день тому +5

    ലെ റിപ്പോർട്ടർ മനസ്സിൽ.... ഞാൻ ഇന്ന് ചിരിച്ചു മരിക്കും...😂😂

  • @sha60629
    @sha60629 21 день тому +133

    റഹീസ് 😂😂. നടന്ന് പിടിക്കുകയാണല്ലോ😂. ഇജ്ജ് പൊളിയാ...

  • @merinann356
    @merinann356 21 день тому +30

    അച്ചന്റെ നിർബന്ധം കൊണ്ട് അണ്ണന്റെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞിട്ട് ചേച്ചിയെ നോക്കുന്നു.. നാത്തൂനേ ലേശം പേടി ഉണ്ടെന്ന് തോന്നുന്നു 😃😃

  • @parvathyks5731
    @parvathyks5731 20 днів тому +3

    ആദ്യമായിട്ടാണ് ഒരു news ഇങ്ങനെ ഇരുന്ന് കാണുന്നത് 😂

  • @KavyaSarani
    @KavyaSarani 21 день тому +1

    സത്യസന്ധമായ മറുപടി

  • @rakahmed1670
    @rakahmed1670 21 день тому +18

    റിപ്പോർട്ടറേ😂😂. ഇതെന്തു കുടുംബശ്രീ...😂😂 പൊളിച്ചു ട്ടോ

  • @swalihabdullah9373
    @swalihabdullah9373 21 день тому +12

    2:14 മൂന്നാം വയസ്സിൽ കേട്ടതിനെ ഇപ്പോഴും ഓർത്തിരിക്കുന്ന ആ ഓർമ്മശക്തി😅 😅

    • @theerthish
      @theerthish 21 день тому +3

      Ninghalkonum lkg ukg classil padichiruna time ormayille?? Ah time il 3-3.30-4 undavullutto cherupathile karynghal oru minnayam pole orma ullavar anu pala manushyarum so ninghalk orma illenghil ath ardem kuttamalla sahodara

    • @swalihabdullah9373
      @swalihabdullah9373 21 день тому

      🤝

  • @Royalzzz
    @Royalzzz 21 день тому +68

    സമാധി കാരണം സമാധാനം ആയത് ബോച്ചേ......

  • @vaisakhani
    @vaisakhani 21 день тому +3

    🎤:കുടുബത്തിൽ ആരേലും സമാധി ആയോ 👀
    :ഇല്ല.
    🎤: പിന്നെ കഥ കേട്ടത് എന്ത്.
    : അത് അച്ഛൻ്റെ അച്ഛൻ മുത്തച്ഛൻ ആണ് സമാധി ആയത്.
    മുത്തച്ഛൻ കുടുബത്തിൽ ഉള്ളത് അല്ലേ 😅😂

  • @sauravrnair8231
    @sauravrnair8231 21 день тому +97

    ഇതൊക്കെ ഏത് യൂണിവേഴ്സ് ആഡേ 😂😂

    • @naturelove690
      @naturelove690 21 день тому +6

      ഇതൊക്കെ multi verse ആണ് 😂

    • @jaihanuman007
      @jaihanuman007 21 день тому

      😂

    • @anzo-o6y
      @anzo-o6y 21 день тому +2

      Oru universe um ala man..ith kettapo nink chiri vannu.:ithpole thane aanu daivm und ennu paranju oro ambalathilm Pallilum poi aalkar kaatikutunath.:ivru cheythapo elarum avare kaliyakunn andavishvsam ennu oke paranju…sherkm nammal thane onnu aloichu nokk…kanatha oru daivathna cholli nadakuna issues

    • @nishraghav
      @nishraghav 21 день тому +1

      ​@@anzo-o6y sariya

    • @aswathia7276
      @aswathia7276 21 день тому

      Inganaththa aalkaaarum undello yennaathu ariyaan pattriyathu

  • @tiptopveritiee
    @tiptopveritiee 21 день тому +3

    അണ്ണനോട് ഭയങ്കര സ്നേഹമാണ്
    നാലുവർഷമായി കണ്ടിട്ട്😂😂😂

  • @nazare.m4446
    @nazare.m4446 21 день тому +17

    കുടുബത്തിലെ എല്ലാവർക്കും എന്തോ കുഴപ്പമുണ്ട് 😊😅

  • @nejivaliyakath
    @nejivaliyakath 21 день тому +3

    മൂന്ന് വയസ്സുള്ളപ്പോൾ കേട്ടത് നല്ല ഓർമയുണ്ട് ...സമാധി എന്നൊക്കെ കാഞ്ഞ ബുദ്ധിയാണ് എല്ലാറ്റിനും

  • @Sharu338
    @Sharu338 21 день тому +220

    കെളവൻ കൊള്ളാമല്ലോ വെളുത്ത പെണ്ണെ പോവുള്ളു 😆

  • @shihabma6850
    @shihabma6850 21 день тому +5

    ലെ റിപ്പോർട്ടർ... വല്ലാത്ത തലവേദന ഒന്നു കിടക്കട്ടെ 🤣

  • @Flowers-kl7
    @Flowers-kl7 21 день тому +3

    എനിക്കും സമാധി ആകണം. നല്ല രസമുണ്ട് 😎😎

  • @muhamedrafi8647
    @muhamedrafi8647 21 день тому +4

    എനിക്കും സമാധി ആവണം 😂

  • @thephoenix6458
    @thephoenix6458 17 днів тому +1

    To REPORTER CHANNEL,
    Enikk ee Samadhi newsil oru doubt korach naal aayitt ond..ningade channelnum mattetho channelnum thanna interviewil Samadhi Swamiyude wife parayunnu avar pulliye slab itt samadhi aakkiya shesham aanu avar ariyunnath..kanunnath..apo avarum marumolum vann thozhuthu enn..but pinne avar ningakk thanna mattoru interviewil parayunnu "mon thott nokiyitt paranju amme ith poyath"aanenn..ayaal ezhunnett nadann poyi samadhi kallil irunnath aanengil..ivar slab itta shesham aanu samadhi vivaram arinjathengil..pinne epozhanu makan thott nokiyitt ivarodu ith paranjath?? Athinartham ayal veetil kidann maricha shesham avar kond samadhi iruthi ennalle??

  • @Captainamerica1695
    @Captainamerica1695 21 день тому +3

    Next marimayam episode ready😂

  • @actingandentertainment2015
    @actingandentertainment2015 21 день тому +16

    ഞാൻ അറിഞ്ഞില്ല അപ്പീ 😜

  • @Naaasssss330
    @Naaasssss330 21 день тому +35

    ആറാം മാസം കമിഴ്ന്നു കിടക്കുന്ന പ്രായത്തിൽ അണ്ണനും അപ്പനും സമാധി കഥ പറയുന്നത് ഇപ്പോളും എന്റെ ചെവീല് ഉണ്ട് ഇതൊക്കെ അങ്ങനെ മറക്കാൻ ഒക്കുവോ

  • @ksmampad
    @ksmampad 21 день тому +8

    ഗോപൻ ചേട്ടൻ സമാവിയായി 😂

  • @VaigaVedha-n8l
    @VaigaVedha-n8l 21 день тому +3

    സത്യത്തിൽ serious കാര്യങ്ങൾ കേട്ട് തല പുകയുന്നവർക്ക് ഇടക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളും വേണ്ടേ 🤣🙏🏻

  • @peeloo2248
    @peeloo2248 21 день тому +5

    Good reporting : like a live documentary

  • @JalwaJadeerTechy
    @JalwaJadeerTechy 21 день тому

    അമ്മയുടെത് നല്ല മറുപടി ബിഗ്‌ സല്യൂട്ട്

  • @mufeedafarooq6237
    @mufeedafarooq6237 21 день тому +31

    ഇവരുടെ സംസാരം കേൾക്കുമ്പോൾ ചിരി വരുന്നു😅😅

  • @shriliya2530
    @shriliya2530 21 день тому +7

    ഈ സഹോദരി ഗോപൻ സ്വാമിയുമായി വല്യ ബന്ധമൊന്നുമില്ല. അത് aa സംസാരത്തിൽ നിന്ന് മനസിലാക്കാൻ പറ്റും

  • @abheri1979
    @abheri1979 21 день тому +7

    കമന്റ്‌ വായിക്കാൻ മാത്രം വന്നതാ ഞാൻ 😂😂😂

  • @akhilkrishnahere
    @akhilkrishnahere 21 день тому +4

    Thanks for reporting all the sides, uncut version venam

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 21 день тому +30

    😮😢 നാലുവർഷമായി ആങ്ങളയും പെങ്ങളും തമ്മിൽ കണ്ടിട്ടും മിണ്ടിയിട്ടും😮

    • @Ghljmk
      @Ghljmk 21 день тому +23

      നാട്ടിൽ നടക്കാത്ത കാര്യമൊന്നുമല്ലല്ലോ !

    • @Fathimacool12345
      @Fathimacool12345 21 день тому +19

      അതെ അങ്ങനെ എത്രയോ ആളുകൾ ഉണ്ട്, ഒരു നോട്ടം കൊണ്ടോ ഒരു ചിരി കൊണ്ടോ മാറ്റേണ്ട പിണക്കങ്ങൾ, പരസ്പരം വാശി പിടിച്ചു കാണാതെ നടക്കുന്നവർ

    • @JalajaManju
      @JalajaManju 21 день тому +11

      അതിന് ഇപ്പോൾ എന്താ ഇത്ര അതിശയം. നിങ്ങളോട് മിണ്ടാത്തതും നിങ്ങൾ മിണ്ടാത്തവരും ആരുമില്ലേ

  • @Deepugopi-w4w
    @Deepugopi-w4w 19 днів тому +2

    വെളുത്ത പെണ്ണിനെ കിട്ടാൻ അമേരിക്കക് പോയ ഗോപൻ സ്വാമി.

  • @vidyasreejith906
    @vidyasreejith906 21 день тому +5

    ബോളി.... എന്റെ റിപ്പോർട്ടറെ...... നിങ്ങടെ ആത്മ നിയന്ത്രണം.....

  • @AKHILAAP-f7d
    @AKHILAAP-f7d 21 день тому +2

    ശ്രീ നാരായണ സമാധി ദിനം ❌ ഗോപൻസ്വാമി സമാധി ദിനം ✅
    കലണ്ടറിൽ പുതിയ അവധി കൂടി 😌

  • @sasikumarv2833
    @sasikumarv2833 21 день тому +10

    നരകത്തിൽ ബിപിയുടെ മരുന്നും, ഇന്സുലിനും, ഷുഗറിന്റ ഗുളികയും ഒന്നും കിട്ടാത്തത് കൊണ്ട് ഗോപൻ സ്വാമി സമാധി ആകാൻ പോയപ്പോൾ ഗുളികയും കഴിച്ചു ഇന്സുലിനും എടുത്താണ് പോയത്.

  • @bijiraju
    @bijiraju 21 день тому +2

    അണ്ണൻ സകലകലാ വല്ലഭൻ തന്നെ തിരുമ്മൽ അടി പിടി ഉഴിച്ചിൽ എല്ലാത്തിലും മുമ്പിൽ തന്നെ സമാധിയിലും മുന്നിൽ തന്നെ

  • @aryashibin2065
    @aryashibin2065 21 день тому +9

    എന്റെ അച്ഛനൊരു ബാച്‌ലർ ആയിരുന്നു, അപ്പൊ അപ്പൂപ്പനോ 😂ക്രോണിക് ബാച്ച്ലർ 😂

  • @semiappu5556
    @semiappu5556 21 день тому +2

    നല്ല സ്നേഹം ഉള്ള സഹോദരി😂😂

  • @HidruV
    @HidruV 21 день тому +6

    ഹായ്...നല്ല കുടുംബം: ജീവിച്ചിരിക്കു ബോൾ: യാ ദോരു ബൻന്തവും ഉണ്ടായിരുന്നില്ല..മരിച്ച പോൾ .എന്റ അണ്ണൻ😂😂😂

  • @sadisadn6363
    @sadisadn6363 21 день тому +1

    എന്തൊരു ചിരി സന്തോഷം നല്ല ബന്ധം

  • @harithavc926
    @harithavc926 21 день тому +4

    ദേ....... വരുന്നു അടുത്ത കേസ്....ഇനി നാളെ മരുത്വമലയിലേക്ക് സമാധിയായ അപ്പൂപ്പനെ തേടി പോവണം😂....... ഒരു സമാധി കുടുംബം😂😂

  • @mizhimadhavthewriter0666
    @mizhimadhavthewriter0666 21 день тому +1

    ഇതും നമ്മൾ അതിജീവിക്കും 🙂..

  • @BenBen-rg3kh
    @BenBen-rg3kh 21 день тому +24

    മരിച്ചിട്ടുണ്ടോ ഏയ്യ് ഇല്ല
    അപ്പോ ജീവനുണ്ടോ ഏയ്യ് ഇല്ല
    പിന്നെ സമാധി ആയതാ 😂😂

    • @UmmarCp-b9i
      @UmmarCp-b9i 21 день тому

      😂😂🤣🤣🤣🤣😅😅😅

  • @SKPvlogs01
    @SKPvlogs01 21 день тому +2

    അണ്ണൻ ഒരു ആശനുമായി ബന്ധപ്പെട്ടു അടിമുറ നടത്തിട്ടുണ്ടോ ❤️

  • @RanjithDsRanjithDs
    @RanjithDsRanjithDs 21 день тому +9

    അച്ഛന്റെ നിർബന്ധപ്രകാരമാണ് ആളുകളെ വെട്ടിയത് 😂😂😂😂😂😂

  • @Shijuhiv
    @Shijuhiv 21 день тому +2

    മറിമായ ത്തെ വെല്ലുന്ന കോമഡികളാണ് ഇപ്പോൾ ന്യൂസ് ചാനലുകളിൽ😂😂😂