How talented actress' in 70 80 90. Sharadha Sheela jayabharthy. Ambika Seema 14:11 unnimery. Urvashi shobhana more and more heroines 💎 of Malayalam. Industry sukumari kpsc Lalitha Meena philomina kalpana. 😢. Such years 👌
ജലജ ചേച്ചിയ്ക്ക് ശരിക്കും മറ്റൊരാൾ ശബ്ദം നൽകേണ്ടതില്ല. നല്ല ശബ്ദമാണ് ജലജ ചേച്ചിയുടേത്. അന്ന് നായികമാർക്ക് ഡബ്ബിങ് ആർട്ടിസ്റ്റുകൾ തന്നെ ശബ്ദം നൽകണം എന്ന് സംവിധായകർ നിർബന്ധം വച്ചിരുന്നു എന്ന് തോന്നുന്നു
Dear Viewers..Clips at 13:21 അക്ഷരങ്ങൾ (1984) 13:35 ആവനാഴി (1986) എന്നീ ചിത്രങ്ങളിലേതാണ്. എഡിറ്റിംഗിൽ പറ്റിയ mistake ആണ്. ഖേദിക്കുന്നു.
. ആൾക്കൂട്ടത്തിൽ തനിയെ.സീമ ചേച്ചി യെ കാണുമ്പോ ആ ബാലേട്ടൻ വിളി യൊക്കെ ഈ തൊണ്ട യിൽ നിന്നും... സീമ ചേച്ചി യുടെ ചിരി കരച്ചിൽ.. ഹോ സൂപ്പർ 👍👍👌
കണ്ണടച്ച് കേട്ടാൽ എല്ലാവരും ഒരേ ശബ്ദം ആണു.. സീമക്കി ശാരദ 100% മാച്ചിംഗ് ആണു.... ആനദവല്ലി.. ഭാഗ്യ ലക്ഷ്മി ഇവരെ കുറിച്ച് ഒരു വിഡിയോ ചെയ്യൂ..
സീമയുടെ സ്വന്തം sound ആണെന്നാണ് ഇതു വരെ വിചാരിച്ചിരുന്നത്😮
അതന്നെ
സീമയ്ക്കു ആനന്ദവല്ലിയുടെ ശബ്ദവും extraordinary match ആയിരുന്നു...മഹായാനം, കിളിച്ചുണ്ടൻ മാമ്പഴം ഒക്കെ ....
Seema 100% perfect match ❤️
കോട്ടയം ശാന്തേച്ചിയുടെ ശബ്ദം ഏറ്റവും കൂടുതൽ മാച്ചു ചെയ്തത് ഞങളുടെ എവർഗ്രീൻ ഹീറോയിൻ നംബർ വൺ നായിക സീമച്ചച്ചി.
ഇതൊക്കെ ബ്രോ എവിടുന്ന് തപ്പിയെടുക്കുന്നു. ഗ്രേറ്റ് വർക്ക് ബ്രോ 😍😍
❤️🩶
ഏറ്റവും ബെ ട്ട്ര ർ സീമ ലക്ഷമി -എന്നും ഇഷ്ടം ശാ ന്ത ചേ ചേച്ചി 🥰
Eeswara, kelkumbo ee characters nu oke jeevan koduthathil ee sound nu nalla pankundu👌
സീമ യെ ആണ് കേൾക്കുമ്പോൾ ഓർമ വരുന്നത് ❤
ബോയിങ് ബോയിങ് ലെ റേഡിയോയിൽ ചിക്കൻ കറി വെക്കുന്ന ശബ്ദം... പിന്നെ.. എയർപോർട്ടിൽ കേൾക്കുന്ന ശബ്ദം... ഇതൊക്കെ ഇപ്പളും മനസ്സിൽ ഉണ്ട്
കോട്ടയം ശാന്തയുടെ ശബ്ദം കൊണ്ട് അവാർഡ് വാങ്ങിയ സൂപ്പർമലയാളം നടികൾ....
അവർ സംഗീതം പഠിച്ചവരാണ് പാടാൻ അവസരം കിട്ടാത്തതിനാലാണ് അഭിനയിത്തിലേക്കു തിരിഞ്ഞത്
സൂപ്പർ ബ്രോ.നിങ്ങളെ കാണാനും അങ്ങിനെ തന്നെ.സിനിമയിൽ ചാൻസ് കിട്ടിയാൽ പോകണേ😂❤
Great work broh 😘 singer സ്വർണ്ണലത മാഡത്തിന്റെ ജീവ ചരിത്രം പറഞ്ഞപ്പോ ഒരുപാട് ബഹുമാനം തോന്നി bro ❤️ അന്ന് മുതൽ ഇന്ന് വരെ മുടങ്ങാതെ കാണും 🔥
Dubbing ആർട്ടിസ്റ്റുകളുടെ
#രാജ്ഞി
#ആനന്ദവല്ലിചേച്ചിയാണ്❤️
Wow 😲 she is so talented 🙏. Miss u mam 🙏
How talented actress' in 70 80 90. Sharadha Sheela jayabharthy. Ambika Seema 14:11 unnimery. Urvashi shobhana more and more heroines 💎 of Malayalam. Industry sukumari kpsc Lalitha Meena philomina kalpana. 😢. Such years 👌
Great bro.... thankfully appreciating your effort to lighten legends to new generation.these are not simply artists ,the are great LEGENDS
I appreciate you for this tribute!👏👏👏
സൂപ്പർ ഇനിയും ചെയ്യണം
Good job Bro... Great efforts ❤❤❤❤❤
Brilliant observation and research ❤❤❤❤❤❤
സൂപ്പർ ❤❤❤
ഇവർ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റും കൂടി ആയിരുന്നു എന്നുള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്..
അതെയോ...
ഏറ്റവും അവസാനം കാണിച്ച 'മാനസ വച്ച കരമന ' എന്ന സിനിമയിൽ സീമ ചേച്ചിക്ക് dubb ചെയ്തത് വളരെ മാച്ച് ആയിട്ടുണ്ട്.
ജലജ ചേച്ചിയ്ക്ക് ശരിക്കും മറ്റൊരാൾ ശബ്ദം നൽകേണ്ടതില്ല. നല്ല ശബ്ദമാണ് ജലജ ചേച്ചിയുടേത്. അന്ന് നായികമാർക്ക് ഡബ്ബിങ് ആർട്ടിസ്റ്റുകൾ തന്നെ ശബ്ദം നൽകണം എന്ന് സംവിധായകർ നിർബന്ധം വച്ചിരുന്നു എന്ന് തോന്നുന്നു
👌👌👌 expecting more🌹🌹🌹
സീമക്കാണ് ഏറ്റവും മാച്ച് ❤️
Great❤
Kidilammm
അംബിക ക്കും ശോഭന ക്കും ഒട്ടും ചേരില്ല ഈ ചേച്ചിയുടെ ശബ്ദം
അംബികക്ക് ആനന്ദവല്ലി 👌🏻
ശോഭനയ്ക്ക് തീരെ ചേരില്ല
ശോഭനക്ക് ഭാഗ്യ ലക്ഷ്മി.. ആണ് മാച്ച്.....
എന്റെ നാട്ടുകാരി ❤️👍
Super 🥰🥰🥰
💙💙💙
അംബികക്കും, സീമക്കും നല്ല മാച്ച് ആകുന്നുണ്ട്
അംബികക്കു ഭാഗ്യലക്ഷ്മി ആണ് ചേരുന്നത്
ആനന്ദ വല്ലിയും കുഴപ്പമില്ല @@Anuannu-fw7hp
Ee shabdam prayamayavarke cherunnullu😂
അനുബന്ധം movie എന്ന് കാണിച്ച scene പല ഫിലിമിൽ ഉള്ളതാണ്
13:32 anubentham alla
❤❤❤❤❤❤❤❤
👍👌
❤❤❤
Accept very few movies like pookalam varavai Surya manasam kashmeeram her dubbing voice was very monotonous but it suits for seema
Lakshmi as well
@kuttappanKarthavu yes
Seema anu ettavum match
ചട്ടകാരിയിൽ ലക്ഷ്മിക്ക് ശബ്ദം നൽകിയത് ആരാണ്.
TR ഓമന mam
@@anuanagha111അല്ല...രാധാമണി എന്ന നടിയാണ്..പിക്നിക് സിനിമയിൽ ലക്ഷ്മിയുടെ കൂട്ടുകാരി ആയി അഭിനയിച്ചത് അവരാണ്...
@Hthamsha ആണോ 😯 ഞാൻ കരുതി ഓമന മാം ആണെന്ന്. Anyway thank you for that information
@@anuanagha111 🙂
@@Hthamsha ☺️
കൊറേ അറിയാത്ത നടിമ്മാരും പടങ്ങളും ഉണ്ട്
സീമ & ലക്ഷ്മി
❤️