എന്തൊക്കെ പറഞ്ഞാലും സ്വന്തം മക്കൾ അമ്മയേക്കാൾ കൂടുതൽ വേറെ ഒരാളോട് അടുക്കുന്നത് ഒരു അമ്മമാർക്കും സഹിക്കാൻ പറ്റുന്ന കാര്യം അല്ല. അച്ഛന്മാർ ഇതൊന്നും കാര്യമായി എടുക്കില്ല. അവർക്ക് കുഞ്ഞ് മാറി നില്കുന്നത് ചിലപ്പോ ആശ്വാസം ആയിട്ട് തോന്നും. പക്ഷെ അമ്മമാരുടെ മനസ്സിൽ അത് എന്നും ഒരു വേദന തന്നെ ആയിരിക്കും. ജോലിക്ക് പോകുന്ന അമ്മ ആണെങ്കിൽ രാത്രി ഉറങ്ങാൻ നേരം എങ്കിലും കുഞ്ഞിന്റെ കൂടെ കുറച്ചു നേരം ചിലവഴിക്കണം. അല്ലാതെ പൂർണമായും മറ്റൊരാളെ അങ്ങ് ഏൽപ്പിച്ചിട്ട് പിന്നെ ഇതേപോലെ കരഞ്ഞിട്ട് കാര്യം ഇല്ല. കുഞ്ഞുങ്ങൾ തങ്ങൾക്ക് സ്നേഹവും അറ്റെൻഷനും കിട്ടുന്നിടത്തേക്കേ ചായൂ.
True. No matter if there is a baby sitter or in-laws to take care , it’s vital that a child receives its time with parents. Bonding with parents is important for their growth and handling stress. Of all people, a mom should prioritize this.
കുടുംബ ജീവിതത്തിൻ്റെ ഭദ്രതക്ക് നിങ്ങളുടെ ഓരോ വീഡിയോസും പ്രാധാന്യം നൽകുന്നു.എല്ലാം ഒന്നിനൊന്നു മെച്ചം.നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾക്കും സുജിത്തിനും Big salute❤❤
എന്റെ sister in law യും കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാത്ത ആൾ ആണ്. ഞങ്ങൾ same age ആണ്. ഞാനും husband ഉം വേറെ താമസിക്കുന്നു അവളും parents ഉം വേറെ. അവൾക്കു ജോലി ഉണ്ട്. ഞാൻ അവളുടെ കാര്യത്തിലോ അവൾ എന്റെയോ ഭർത്താവിന്റെയോ കാര്യത്തിലോ ഇടപെടറേയില്ല. രണ്ടു കൂട്ടരും Happy ആയിപ്പോകുന്നു. വേറെ ഒരു കുടുംബം ആയിക്കഴിഞ്ഞാൽ separate താമസിക്കുന്നത് ആണ് ബന്ധങ്ങൾ നിൽക്കാൻ നല്ലത്.
എന്റെ കുഞ്ഞു വേറെ ഒരാളെ ( അച്ഛനെ അല്ലാതെ ) എന്നേക്കാൾ കൂടുതൽ സ്നേഹിച്ചാൽ എനിക്കും സഹിക്കില്ല ജോലി കഴിഞ്ഞു അമ്മ വരുമ്പോൾ അവർ റസ്റ്റ് എടുത്തോട്ടെ എന്നോർത്ത് കൊച്ചിനെ അടുത്തേക്ക് വിടാതെയിരിക്കുന്നത് സഹായം അല്ല ക്രൂരത ആണ്. ടൂർ പോകുമ്പോൾ പോലും അമ്മയിൽ നിന്ന് കുഞ്ഞിനെ അകറ്റുന്നത് സഹായമായി കാണാൻ ഒരു പെണ്ണിനും പറ്റില്ല. പിന്നെ പ്രൈവസി അത് എല്ലാവരും ആഗ്രഹിക്കും കല്യാണം ഇഷ്ടമല്ലാത്ത പെങ്ങളെ അതിന് നിർബന്ധിച്ചപ്പോൾ അവർ റിയാക്ട് ചെയ്തില്ലേ? അതുപോലെ എല്ലാവർക്കും സ്വന്തം കാര്യം തീരുമാനിക്കാൻ പറ്റണം.
വിവാഹശേഷം ഒരു പുതിയ വീട്ടിലേക്ക്, അതും അതുവരെ കണ്ടു പരിചയം പോലുമില്ലാത്ത ആളുകളുടെ ഇടയിൽ, ഇത്ര നാളും വളർന്ന സാഹചര്യത്തിൽ നിന്നും വളരെ വ്യത്യസ്തം ആയ സാഹചര്യത്തിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും പെട്ടന്ന് ഒരു ദിവസം കടന്നു പോകുന്ന സാഹചര്യം ഒരു പെൺകുട്ടിയ്കും ഈസി അല്ല.ആ പെൺകുട്ടിയെ മാക്സിമം വീട്ടിൽ കംഫർട് ആക്കുന്ന എന്ന responsibility ഞങ്ങൾക് ഉണ്ട് എന്നാ ബോധം husband ന്റെ വീട്ടുകാർക്ക് പൊതുവെ ഉണ്ടാകാറില്ല. പെൺകുട്ടി അല്ലേ adjust ചെയ്യും എന്നൊരു ധാരണയാണ്. അവരുടെ personal space respect ചെയ്യാതെ വരുന്ന സാഹചര്യം ആണ് husband ന്റെ വീട്ടിൽ ഉള്ളത് എങ്കിൽ മാറി താമസിക്കുന്നത് ആണ് ഏറ്റവും നല്ലതു. അത് നിങ്ങളുടെ വിഡിയോയിൽ പറഞ്ഞ പോലെ ഒരു കലഹം ഉണ്ടാക്കി ആകരുത്. Husband ന്റെ വീട് സ്വന്തം വീട് ആയി ഒരു പെൺകുട്ടിയ്ക്ക് കാണാൻ പറ്റണം എങ്കിൽ ആ ഫാമിലിയും അത്ര നന്നായിട്ട് അവളുടെ individualityയെയും സ്പേസ്നെയും respect ചെയുന്നവർ ആകണം.ഈ വിഡിയോയിൽ ഉള്ളപോലെത്തെ in laws and sister in law ഒക്കെ ആകണം എന്നില്ല റിയൽ ലൈഫ്യിൽ❤വീഡിയോ എന്നത്തേയും പോലെ നന്നായിട്ടുണ്ട്
അതിനേക്കാൾ കൂടുതൽ വേണ്ടത് സമാധാനമാണ് നിങ്ങൾക്ക് പറഞ്ഞാൽ ഒന്നും മനസ്സിലായില്ല അവരുടെ പീഡനത്തിന് ഇരയായി അവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് വേറെ വീട് മാറി മാറി പോകണം ഇല്ലെങ്കിൽ ഒന്നു മരിച്ചാൽ മതി എന്ന് തോന്നുന്നു
Even though the aunt helps the child, mom also should be respected. Sleeping with the aunt sometimes is ok. But daily is not right. The child doesn't seems to have love and bond with the mother. No love and support from husband also. Mom seems to be rejected.
ഇതിനൊരു മറുവശം കൂടി ഉണ്ട്. കുടുംബത്തിന് വേണ്ടി ഒരു പാട് അഡ്ജസ്റ് ചെയ്ത ആൾ ആണ് ഞാൻ. But ആരും എന്നെ മനസ്സിലക്കിട്ടില്ല. കല്യാണം കഴിയാത്ത ഒരു നാത്തൂൻ വീട്ടിൽ ഉണ്ട്, അവരും അച്ഛനും എപ്പോഴും വഴക്ക് ആണ്. ഇപ്പൊ അവർ ഗൾഫിൽ ജോലി ചെയ്യുന്നു. എന്നാലും ലീവിന് വന്നാൽ പ്രശ്നം ഉണ്ടാക്കും. ഫാദർ ഇൻ ലോ യും ഭയങ്കര ദേഷ്യക്കാരൻ ആണ്. ജീവിതം മടുത്ത അവസ്ഥ ആണ്. ഒറ്റ മകൻ ആയത് കൊണ്ട് മാറാനും പറ്റില്ല. മക്കൾ ഇല്ല.
@@Shibikp-sf7hh ഈ വീഡിയോ തന്നെ നോക്കു പ്രശ്നം തീർന്നത് തുറന്നു സംസാരിച്ചപ്പോൾ ആണ് ആരും ആരെയും മനസിലാക്കില്ല അതുകൊണ്ട് നമ്മൾ എന്താണെന്ന് തുറന്നു പറയുക ഭർത്താവിനോടെങ്കിലും
The content is excellent apart from the affection for the child. It doesn't matter if the child is loved by their grandparents, aunt, uncle or whoever. But in my opinion, parents can feel tired if their child gets too close to someone else. Here, they blame their work, which is pointless. Jobnu pokunnath aa kunjinum koodeyaanallo.. The mother wants to spend more time with the child and sleep with her, but even her husband does not allow it. It makes her even more jealous and angry. That nathoon character is innocent, but sometimes it makes trouble..
മകൻ / മകൾ കല്യാണം കഴിച്ചാൽ അത് മറ്റൊരു ഫാമിലി ആയി കാണുക എല്ലാ കാര്യത്തിലും ഇടപെടാതെയിരിക്കുക അവരുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടെ സഹായം ആവശ്യപ്പെട്ടാൽ ചെയുക.
വിവാഹശേഷം ദമ്പതികൾക്ക് ഭർത്താവും മക്കളും ആയി താമസിക്കാൻ ഒരു പ്രൈവറ്റ് life ഉണ്ടാവണം.. അത് അവരുടെ അവകാശം ആണ്.. സ്വന്തം മക്കൾ നമ്മളെക്കാൾ മറ്റുള്ളവരെ priority ആയി കാണുന്നത് സങ്കടം ഉള്ള കാര്യം ആണ്.. എന്തായാലും ഈ vedio യുടെ ആശയം ഒരു പുരുഷന്റെ ആണെന്ന് മനസിലായി.. അങ്ങനെ ആവുമല്ലോ.. അതിനു "ഇന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞ പല സ്ത്രീകളുടെയും "എന്ന പറഞ്ഞു vedio end ചെയ്തുട്ടൊന്നും ഒരു കാര്യം ഇല്ല.. ഈ പറയുന്ന പുരുഷന്മാർ ഭാര്യ വീട്ടിൽ ചെന്ന് താമസിക്കുമോ..? അവിടെ കല്യാണം കഴിയാതെ നിക്കുന്ന ആങ്ങള ഉണ്ടെങ്കിൽ മക്കൾ പിതാവിനെക്കാൾ അയാൾക് priority കൊടുത്താൽ അത് നിങ്ങൾക് സഹിക്കുമോ.. സ്വപ്നത്തിൽ കൂടി ചിന്തിക്കാൻ പറ്റില്ല..
Sathyam njn aalochicha kaaryam. Ivarude mikka videosilum womenine blame cheyuka aanu pathivu. Marriage kazhinj maari thamasikenam ennu aagrahikunathu thettano it doesnt make any sense im glad someone pointed it out.
ആ കുട്ടിയുടെ pta മീറ്റിംഗ് നു പോയികൊണ്ടിരുന്നത് ആന്റി ആണ്.. അതിനെ പഠിപ്പിക്കുന്നത് അവരാണ് 😂പിന്നെ ആ കുട്ടിക്ക് കൂടുതൽ സ്നേഹം തോന്നാതിരിക്കോ 😇എനിക്ക് തോന്നിയ ഒരു സംശയം ആണ്..😐
കുട്ടിയെ അമ്മയുടെ അടുത്ത് നിർത്തുന്നില്ലല്ലോ അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ കുഞ്ഞു ഉറങ്ങാൻ ആന്റി ടെ അടുത്ത് പോകും പിന്നെ അമ്മ എങ്ങനെ കുഞ്ഞിനെ സ്നേഹിക്കും ടൂർ പോകുമ്പോൾ മോളോട് അടുക്കാൻ പോലും ആന്റി സമ്മതിക്കുന്നില്ല എന്നിട്ട് പേര് സഹായം
The sister in law is the problem. I don't see any problem with the wife. Women who are supporting the sister, just imagine if you had someone like that in your family. And men, they don't care. Coz it doesn't bother them, as long as it is their family indirectly bullying the wife
@shahana5980 lifeil vere oru aal interfere cheyumbo frustration undavvum. Pinne permission illathe ittadh thettu annu. Agreed. Pinne u might not have a problem with people interfering in ur life. Ellarum angane alla. Adh annu njan paranadh
@@SamiSajadh pole sister in law avarde paisak dress vedikunadh ok ndhina ivar question cheyune? Its her money right Husbad kurch koodi sensible aayi karyngal solve cheyyan try cheyarun angne aahn enikk videoil thoniyyedh
എനിക്ക് ഉണ്ടായിരുന്നു divorced നാത്തൂൻ.. 6 നാത്തൂൻസ് ഉണ്ട്. ബട്ട് എനിക്കും മോനും കൂടുതൽ ഇഷ്ടം വീട്ടിലുള്ള ആ നാത്തൂനെ ആയിരുന്നു...അവർ ജോലിക്ക് പോകുമായിരുന്നു.എങ്കിലും എന്റെ മോനെ അവർക്കും മോന്ന് അവരെയും നല്ല ഇഷ്ടമായിരുന്നു.. എന്റെ മക്കളെ ഇഷ്ടപ്പെടുന്നവരെ എനിക്കും ഭയങ്കര ഇഷ്ടമാണ്... ഇപ്പൊ നാത്തൂൻ married ആയി... 😊ആൾ change ആയി...
ഇതിപ്പോ നേരെ തിരിച്ചയിരുന്നേൽ.. അമ്മായി അമ്മയും നാത്തൂനും ആണ് പ്രശ്നക്കാറായി കാണിച്ചിരുന്നു എങ്കിൽ, കമെന്റ് ബോക്സ് നിറഞ്ഞേനെ....അത്തരം വീഡിയോ കൾക്ക് ഭയങ്കര റീച് ആയതുകൊണ്ട് തന്നെ.. പല കോൺടെന്റ് ക്രീറ്റേഴ്‌സും..ഒട്ടും നിലവാരമില്ലാത്ത രീതിയിൽ സീരിയൽ മോഡൽ വീഡിയോസ് ഇറക്കുന്നു.
I still don't think it was a good idea to register her name in a matrimonial site without her consent. What I saw wasn't a problematic sister in law. The video should have been titled insecure mom/wife
I agree with the first part of your comment. But intruding on their trips, trying to replace the child’s mother- these were wrong from the SIL. And yes, these are things that commonly happen in a joint family setup.
Kalyanam kazhinjitim husband wife nu oru importance kodukathe irikunnathu sheri aano. Ithil parayunna pole avar family oke otta team aanu. Ellarum koode ottaoeduthunnu
I didn't like the concept today. It is not okay to be mom to your neice. Mom is tired of her and everyone is blaming the mom. Her MIL and SIL should understand that tell the child to get affectionate with her mother. Even her husband is not supportive. I didn't expect this type of content from you guys.
I don't accept your opinion. None can force a child to love his/her mother. It's the natural tendency of children to show affection to those people who are showing affection to them. I couldn't see even a close conversation of mother and child.
Seperate maari thaamasikanamnn parayunnathil enthaanu kuzhappm ennu manasilaakunnilla. Enthinaan oru Penn Ellam adjust cheyanmnn eppzhum parayunnath. Aanungal vann pennungalde veetil nilkaanum adjust cheyyanum onnum aarum parayunnillallo, appol rand perkum bhuthimuttillatha reethiyil maarithaamasiknm. I totally disagree with the content of this video
I agree with all of your reasons, but not once did they say that is your mom and u should listen to her. I'm seeing my granson during d day and when his parents comes home i give then time to unwind have something to eat. Then now is their bonding time with child i had my time. I never forget to remind child this is your mommy this is your daddy. If they're disciplining him i let them, if i need to intervene i speak to parents about whatever, so they can understand if there's a better to discipline. Then tell child they are your parents they will not tell u something wrong. It's easy.to undermind authority, we all need to understand this. Bless u
Here I found whole family started losing respect and attention towards the wife... I felt wife was taken for granted...she was also doing her job...if she wants her child to sleep with her other should have insisted on that too. But the wife was ignored as hell. Husband could not handle wife and mother side well so wife was feeling inferiority complex. It could be handled better by the husband. If the wife can leave her whole family behind only for her husband... atleast she can expect little attention from her husband also.
Strongly disagree with the content of this video.. There is no need for anyone be it grandparents or aunt to play the mother to a child .. The child seems to totally ignore her mom and everybody in the family seems to be secretly enjoying it..Even in joint family, boundaries are to be respected.. expenses need to be split so is the case with household chores.. Frankly speaking, cant find any problem with the wife character here.. The sister in law who is trying to play the boss is the problem..
Skj talks pls do teenagers girls suffering days I mean parents friends support illathe thettileku pokuna girls und so oru awareness kodukunne video venamm ❤
This is most common issue in a family, especially with the sister in law who stays in home along with them some people even create a kind of drama in home to get attention, even there children also gets attached with the sister in law where a mother couldn't take it 😔😔😔
It's best to live on your own, once married. In the beginning, living together may seem like a great family arrangement. Over time, issues and fights will arise. Children become victims of the toxic environment. By then, it's difficult to move out happily. Avoid all these from the start. Prevention is better than cure.
അതുപോലെ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഭാര്യയുടെ വീട്ടിലും ഉണ്ടെന്നു ആണുങ്ങളും ഓർക്കുന്നത് നല്ലതാണ് 👍🏻👍🏻Anyway video super 👍🏻👌🏻👌🏻❤
ഇവരുടെ വീഡിയോ ഒന്ന് പോലും miss ചെയ്തേ കാണുന്നവരുണ്ടോ ❤️❤️ ഓരോ fridyum അടിപൊളി content ആയിട്ട് വരുന്നേ skj talks...👍👍👍👍
എന്തൊക്കെ പറഞ്ഞാലും സ്വന്തം മക്കൾ അമ്മയേക്കാൾ കൂടുതൽ വേറെ ഒരാളോട് അടുക്കുന്നത് ഒരു അമ്മമാർക്കും സഹിക്കാൻ പറ്റുന്ന കാര്യം അല്ല. അച്ഛന്മാർ ഇതൊന്നും കാര്യമായി എടുക്കില്ല. അവർക്ക് കുഞ്ഞ് മാറി നില്കുന്നത് ചിലപ്പോ ആശ്വാസം ആയിട്ട് തോന്നും. പക്ഷെ അമ്മമാരുടെ മനസ്സിൽ അത് എന്നും ഒരു വേദന തന്നെ ആയിരിക്കും. ജോലിക്ക് പോകുന്ന അമ്മ ആണെങ്കിൽ രാത്രി ഉറങ്ങാൻ നേരം എങ്കിലും കുഞ്ഞിന്റെ കൂടെ കുറച്ചു നേരം ചിലവഴിക്കണം. അല്ലാതെ പൂർണമായും മറ്റൊരാളെ അങ്ങ് ഏൽപ്പിച്ചിട്ട് പിന്നെ ഇതേപോലെ കരഞ്ഞിട്ട് കാര്യം ഇല്ല. കുഞ്ഞുങ്ങൾ തങ്ങൾക്ക് സ്നേഹവും അറ്റെൻഷനും കിട്ടുന്നിടത്തേക്കേ ചായൂ.
True. No matter if there is a baby sitter or in-laws to take care , it’s vital that a child receives its time with parents. Bonding with parents is important for their growth and handling stress. Of all people, a mom should prioritize this.
അതിന് നാത്തൂൻ കുഞ്ഞിനെ കയ്യടക്കി വെച്ചാൽ അമ്മ എന്ത് ചെയ്യും
ഇത്രേം നല്ല നാത്തൂനോക്കെ സ്വപ്നത്തിൻ മാത്രം😂
Sathyam 😂
Avarde ella karyathinum nammal venam but nammude oru kaaryathinum aarum kaanilla
Adhendhado angne oru talk 😮
കുടുംബ ജീവിതത്തിൻ്റെ ഭദ്രതക്ക് നിങ്ങളുടെ ഓരോ വീഡിയോസും പ്രാധാന്യം നൽകുന്നു.എല്ലാം ഒന്നിനൊന്നു മെച്ചം.നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾക്കും സുജിത്തിനും Big salute❤❤
ഇത്രയും നല്ല അമ്മായിഅമ്മ യെയും നാത്തൂനേo കിട്ടിയിട്ടും മനസ്സിൽ ആവാതെ പോയാൽ കഷ്ടം തന്നെ ആണ്, ഇങ്ങനെ വീട്ടിലേക്ക് കേറി ചെല്ലാനും വേണം ഭാഗ്യം 🥰🥰🥰
നാത്തൂൻ ❤
സത്യം..
Sathyam
This sister law is just like me
Ente nathoonum ingane thanneya ❤ like my elder sister
എത്ര യൊക്കെ ആയാലും നമ്മളെ സ്നേഹിക്കുന്നതിനേക്കൾ മക്കൾ മറ്റുള്ളവരെ സ്നേഹിക്കുന്നത് നമുക്ക് ബുദ്ധിമുട്ട് തന്നെയാണ് ... നമ്മുടെ സ്വർത്ഥത ആയിരിക്കാം കാരണം
Yes
Kochungalde kaarym nookanam ariyanam
Ithil specific aayit time parayunndallo office time
Athin anusarich job nookanam
Aa karythil ammakkum achanum bodham venam
Alland ente kunj kaivitt poye enn paranj kochinod chaadi kadikalla Vendath
🤣🤣👍🏻
Shariyaa
@@hibashameem561 ബുദ്ധിമുട്ട് ആവാതെ ഇരിക്കാൻ മാതാപിതാക്കൾ മക്കളെ കാര്യം കൂടെ ശ്രദ്ധിക്കണം,
എന്റെ sister in law യും കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാത്ത ആൾ ആണ്. ഞങ്ങൾ same age ആണ്. ഞാനും husband ഉം വേറെ താമസിക്കുന്നു അവളും parents ഉം വേറെ. അവൾക്കു ജോലി ഉണ്ട്. ഞാൻ അവളുടെ കാര്യത്തിലോ അവൾ എന്റെയോ ഭർത്താവിന്റെയോ കാര്യത്തിലോ ഇടപെടറേയില്ല. രണ്ടു കൂട്ടരും Happy ആയിപ്പോകുന്നു. വേറെ ഒരു കുടുംബം ആയിക്കഴിഞ്ഞാൽ separate താമസിക്കുന്നത് ആണ് ബന്ധങ്ങൾ നിൽക്കാൻ നല്ലത്.
Touching video😢... നല്ല സ്നേഹത്തോടെ ഉള്ള സമയം ആണ് മാറി താമസിക്കേണ്ടത് 😇
Karuna is very good actress
She excels very good in positive roles
I wish to see her in more positive roles
She can handle it well
ഇന്ന് കാണുന്ന ഒരു ജീവിതയാഥാർഥ്യം. സ്വാർത്ഥത തന്നെ ആണ് പ്രശ്നം. നല്ല വീഡിയോ
എന്റെ കുഞ്ഞു വേറെ ഒരാളെ ( അച്ഛനെ അല്ലാതെ ) എന്നേക്കാൾ കൂടുതൽ സ്നേഹിച്ചാൽ എനിക്കും സഹിക്കില്ല
ജോലി കഴിഞ്ഞു അമ്മ വരുമ്പോൾ അവർ റസ്റ്റ് എടുത്തോട്ടെ എന്നോർത്ത് കൊച്ചിനെ അടുത്തേക്ക് വിടാതെയിരിക്കുന്നത് സഹായം അല്ല ക്രൂരത ആണ്.
ടൂർ പോകുമ്പോൾ പോലും അമ്മയിൽ നിന്ന് കുഞ്ഞിനെ അകറ്റുന്നത് സഹായമായി കാണാൻ ഒരു പെണ്ണിനും പറ്റില്ല.
പിന്നെ പ്രൈവസി അത് എല്ലാവരും ആഗ്രഹിക്കും കല്യാണം ഇഷ്ടമല്ലാത്ത പെങ്ങളെ അതിന് നിർബന്ധിച്ചപ്പോൾ അവർ റിയാക്ട് ചെയ്തില്ലേ? അതുപോലെ എല്ലാവർക്കും സ്വന്തം കാര്യം തീരുമാനിക്കാൻ പറ്റണം.
💯💯💯
ഇത്രെയും നല്ല നാത്തൂൻ അമ്മായിഅമ്മ സ്വപ്നത്തിൽ മാത്രം. എനിക്ക് ഉണ്ട് രണ്ടെണ്ണം അയ്യോ ഒരു രെക്ഷ ഇല്ലാ രണ്ടിനേം കൊണ്ട്.
Satyam entem same
Yenikk yenthaa areela yenikk maari thaamasikkunnathaann ishttam
Appo preshnangal undaavilla
Snehathil thanne vere vtl nilkkaam❤
യഥാർത്ഥ ജീവിതത്തിൽ നിന്നുള്ള കഥ പറയാൻ skj talks കഴിഞ്ഞേ വേറെ ആരുള്ളൂ ❤
വിവാഹശേഷം ഒരു പുതിയ വീട്ടിലേക്ക്, അതും അതുവരെ കണ്ടു പരിചയം പോലുമില്ലാത്ത ആളുകളുടെ ഇടയിൽ, ഇത്ര നാളും വളർന്ന സാഹചര്യത്തിൽ നിന്നും വളരെ വ്യത്യസ്തം ആയ സാഹചര്യത്തിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും പെട്ടന്ന് ഒരു ദിവസം കടന്നു പോകുന്ന സാഹചര്യം ഒരു പെൺകുട്ടിയ്കും ഈസി അല്ല.ആ പെൺകുട്ടിയെ മാക്സിമം വീട്ടിൽ കംഫർട് ആക്കുന്ന എന്ന responsibility ഞങ്ങൾക് ഉണ്ട് എന്നാ ബോധം husband ന്റെ വീട്ടുകാർക്ക് പൊതുവെ ഉണ്ടാകാറില്ല. പെൺകുട്ടി അല്ലേ adjust ചെയ്യും എന്നൊരു ധാരണയാണ്. അവരുടെ personal space respect ചെയ്യാതെ വരുന്ന സാഹചര്യം ആണ് husband ന്റെ വീട്ടിൽ ഉള്ളത് എങ്കിൽ മാറി താമസിക്കുന്നത് ആണ് ഏറ്റവും നല്ലതു. അത് നിങ്ങളുടെ വിഡിയോയിൽ പറഞ്ഞ പോലെ ഒരു കലഹം ഉണ്ടാക്കി ആകരുത്. Husband ന്റെ വീട് സ്വന്തം വീട് ആയി ഒരു പെൺകുട്ടിയ്ക്ക് കാണാൻ പറ്റണം എങ്കിൽ ആ ഫാമിലിയും അത്ര നന്നായിട്ട് അവളുടെ individualityയെയും സ്പേസ്നെയും respect ചെയുന്നവർ ആകണം.ഈ വിഡിയോയിൽ ഉള്ളപോലെത്തെ in laws and sister in law ഒക്കെ ആകണം എന്നില്ല റിയൽ ലൈഫ്യിൽ❤വീഡിയോ എന്നത്തേയും പോലെ നന്നായിട്ടുണ്ട്
Actors are just living in the characters 😮❤
അതിനേക്കാൾ കൂടുതൽ വേണ്ടത് സമാധാനമാണ് നിങ്ങൾക്ക് പറഞ്ഞാൽ ഒന്നും മനസ്സിലായില്ല അവരുടെ പീഡനത്തിന് ഇരയായി അവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് വേറെ വീട് മാറി മാറി പോകണം ഇല്ലെങ്കിൽ ഒന്നു മരിച്ചാൽ മതി എന്ന് തോന്നുന്നു
12:59ഇങ്ങൾക്ക് ഒന്ന് hug ചെയ്യാമായിരുന്നു 🥰
Even though the aunt helps the child, mom also should be respected. Sleeping with the aunt sometimes is ok. But daily is not right. The child doesn't seems to have love and bond with the mother. No love and support from husband also. Mom seems to be rejected.
Ammak ah sheelam mattam aayirunu pettan deshya pett parnja kuttyk ndh cheyyan pattum?
That child is big. It is high time she should sleep separately from parents
Exactly unnecessarily showing mother in a wrong light. The fault here I see is of the man.
💯✅️
ഇതിനൊരു മറുവശം കൂടി ഉണ്ട്. കുടുംബത്തിന് വേണ്ടി ഒരു പാട് അഡ്ജസ്റ് ചെയ്ത ആൾ ആണ് ഞാൻ. But ആരും എന്നെ മനസ്സിലക്കിട്ടില്ല. കല്യാണം കഴിയാത്ത ഒരു നാത്തൂൻ വീട്ടിൽ ഉണ്ട്, അവരും അച്ഛനും എപ്പോഴും വഴക്ക് ആണ്. ഇപ്പൊ അവർ ഗൾഫിൽ ജോലി ചെയ്യുന്നു. എന്നാലും ലീവിന് വന്നാൽ പ്രശ്നം ഉണ്ടാക്കും. ഫാദർ ഇൻ ലോ യും ഭയങ്കര ദേഷ്യക്കാരൻ ആണ്. ജീവിതം മടുത്ത അവസ്ഥ ആണ്. ഒറ്റ മകൻ ആയത് കൊണ്ട് മാറാനും പറ്റില്ല. മക്കൾ ഇല്ല.
@@Shibikp-sf7hh ഈ വീഡിയോ തന്നെ നോക്കു
പ്രശ്നം തീർന്നത് തുറന്നു സംസാരിച്ചപ്പോൾ ആണ് ആരും ആരെയും മനസിലാക്കില്ല അതുകൊണ്ട് നമ്മൾ എന്താണെന്ന് തുറന്നു പറയുക ഭർത്താവിനോടെങ്കിലും
That one who act as chechi is just uff🔥🔥🔥😮🔥🔥🔥
Super video..nalla അഭിനയം മികച്ച കോൺടെൻ്റ്
The content is excellent apart from the affection for the child. It doesn't matter if the child is loved by their grandparents, aunt, uncle or whoever. But in my opinion, parents can feel tired if their child gets too close to someone else. Here, they blame their work, which is pointless. Jobnu pokunnath aa kunjinum koodeyaanallo.. The mother wants to spend more time with the child and sleep with her, but even her husband does not allow it. It makes her even more jealous and angry. That nathoon character is innocent, but sometimes it makes trouble..
Each and every actor in your team was just superb👌👌..
വീഡിയോ സൂപ്പർ 🥰.... മനസിലുള്ള കാര്യം പറഞ്ഞു തീർത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.... പക്ഷെ പലയിടത്തും.... ഇഗോ സമ്മതിക്കുന്നില്ല.....
karuna acting super ❤
Ayyo last karanjuvpooyi ❤❤
Good content
മകൻ / മകൾ കല്യാണം കഴിച്ചാൽ അത് മറ്റൊരു ഫാമിലി ആയി കാണുക
എല്ലാ കാര്യത്തിലും ഇടപെടാതെയിരിക്കുക അവരുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടെ
സഹായം ആവശ്യപ്പെട്ടാൽ ചെയുക.
@@SoumyaKumar-uy1nj 👍👍👌
Right
വിവാഹശേഷം ദമ്പതികൾക്ക് ഭർത്താവും മക്കളും ആയി താമസിക്കാൻ ഒരു പ്രൈവറ്റ് life ഉണ്ടാവണം.. അത് അവരുടെ അവകാശം ആണ്.. സ്വന്തം മക്കൾ നമ്മളെക്കാൾ മറ്റുള്ളവരെ priority ആയി കാണുന്നത് സങ്കടം ഉള്ള കാര്യം ആണ്.. എന്തായാലും ഈ vedio യുടെ ആശയം ഒരു പുരുഷന്റെ ആണെന്ന് മനസിലായി.. അങ്ങനെ ആവുമല്ലോ.. അതിനു "ഇന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞ പല സ്ത്രീകളുടെയും "എന്ന പറഞ്ഞു vedio end ചെയ്തുട്ടൊന്നും ഒരു കാര്യം ഇല്ല.. ഈ പറയുന്ന പുരുഷന്മാർ ഭാര്യ വീട്ടിൽ ചെന്ന് താമസിക്കുമോ..? അവിടെ കല്യാണം കഴിയാതെ നിക്കുന്ന ആങ്ങള ഉണ്ടെങ്കിൽ മക്കൾ പിതാവിനെക്കാൾ അയാൾക് priority കൊടുത്താൽ അത് നിങ്ങൾക് സഹിക്കുമോ.. സ്വപ്നത്തിൽ കൂടി ചിന്തിക്കാൻ പറ്റില്ല..
Correct💯eppazhum sthreekal maathram enthinu maari thamasikkanam...avarkkum parentsne pirinj jeevikkunnathil vishmam ille...ee oru avastha kaaranam sthreekalkk maathram jeevithakaalam muzhuvan avarde swantham veed adhiti veedayi maarunnu...ithinoru maattam anivaryamaanu😊
Exactly 💯
Satym. Avasaanathe upadesham kettapo thanne matiyaayi.. kalyanam kazcha apo thanne penkuttikal maari thamasikkan force cheyunnu polum, apo ee penkuttikalk ee paranja achanum ammayum onnumille, ee situation nere opposit aanel oru ettan vannu ellathilum abhiprayam paranjal istapeduo? Aareyum veeuppikkaanalla, ellarodum aduppqm venam, but 1 side maatram venamenn parayunnathil aanu pblm
Sathyam njn aalochicha kaaryam. Ivarude mikka videosilum womenine blame cheyuka aanu pathivu. Marriage kazhinj maari thamasikenam ennu aagrahikunathu thettano it doesnt make any sense im glad someone pointed it out.
@@lakshmi7412 സത്യം
Skj talk's ന്റെ സ്ഥിരം പ്രേക്ഷകർ എന്നെ പോലെ ആരൊക്കെ ഉണ്ട്.... 🧐❤🫣
Me
Me
Nhanum Friday aavan kathirikkuvaaaa
Me
❤nj
ആ കുട്ടിയുടെ pta മീറ്റിംഗ് നു പോയികൊണ്ടിരുന്നത് ആന്റി ആണ്.. അതിനെ പഠിപ്പിക്കുന്നത് അവരാണ് 😂പിന്നെ ആ കുട്ടിക്ക് കൂടുതൽ സ്നേഹം തോന്നാതിരിക്കോ 😇എനിക്ക് തോന്നിയ ഒരു സംശയം ആണ്..😐
കുട്ടിയെ അമ്മയുടെ അടുത്ത് നിർത്തുന്നില്ലല്ലോ
അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ കുഞ്ഞു ഉറങ്ങാൻ ആന്റി ടെ അടുത്ത് പോകും പിന്നെ അമ്മ എങ്ങനെ കുഞ്ഞിനെ സ്നേഹിക്കും
ടൂർ പോകുമ്പോൾ മോളോട് അടുക്കാൻ പോലും ആന്റി സമ്മതിക്കുന്നില്ല എന്നിട്ട് പേര് സഹായം
@@SoumyaKumar-uy1njഅതെ
The sister in law is the problem. I don't see any problem with the wife.
Women who are supporting the sister, just imagine if you had someone like that in your family.
And men, they don't care. Coz it doesn't bother them, as long as it is their family indirectly bullying the wife
Appo sister in law permission illand matrimony register aakiyadho?
Wifente issue kure koodi open up aayi samdhanathode paryam aayirunu makalde adth verthe deshym pidichit ndh karym
@shahana5980 lifeil vere oru aal interfere cheyumbo frustration undavvum.
Pinne permission illathe ittadh thettu annu. Agreed.
Pinne u might not have a problem with people interfering in ur life. Ellarum angane alla. Adh annu njan paranadh
@@SamiSajadh pole sister in law avarde paisak dress vedikunadh ok ndhina ivar question cheyune? Its her money right
Husbad kurch koodi sensible aayi karyngal solve cheyyan try cheyarun angne aahn enikk videoil thoniyyedh
Last ulla ഉപദേശം ഒഴിവാക്കി prblm solve ആകുന്നത് കാണിച്ചാൽ നന്നായിരിക്കും
മരുമകൾ ഒക്കെയായ വീട്ടിൽ മറ്റുള്ളവരൊക്കെ അല്ല മറ്റുള്ളവർ ഒക്കെയായ വീട്ടിൽ നല്ല മരുമകളും എത്തുന്നില്ല 😊
L 360 ൻ്റെ പേര് പോലെ ( തുടരും ) Skj talks ൻ്റെ video കൾ എല്ലാ വെള്ളിയാഴ്ചയും രാത്രി 7 മണിക്ക് "തുടരും"
all the very best
എനിക്ക് ഉണ്ടായിരുന്നു divorced നാത്തൂൻ.. 6 നാത്തൂൻസ് ഉണ്ട്. ബട്ട് എനിക്കും മോനും കൂടുതൽ ഇഷ്ടം വീട്ടിലുള്ള ആ നാത്തൂനെ ആയിരുന്നു...അവർ ജോലിക്ക് പോകുമായിരുന്നു.എങ്കിലും എന്റെ മോനെ അവർക്കും മോന്ന് അവരെയും നല്ല ഇഷ്ടമായിരുന്നു.. എന്റെ മക്കളെ ഇഷ്ടപ്പെടുന്നവരെ എനിക്കും ഭയങ്കര ഇഷ്ടമാണ്...
ഇപ്പൊ നാത്തൂൻ married ആയി... 😊ആൾ change ആയി...
ഇതിപ്പോ നേരെ തിരിച്ചയിരുന്നേൽ.. അമ്മായി അമ്മയും നാത്തൂനും ആണ് പ്രശ്നക്കാറായി കാണിച്ചിരുന്നു എങ്കിൽ, കമെന്റ് ബോക്സ് നിറഞ്ഞേനെ....അത്തരം വീഡിയോ കൾക്ക് ഭയങ്കര റീച് ആയതുകൊണ്ട് തന്നെ.. പല കോൺടെന്റ് ക്രീറ്റേഴ്‌സും..ഒട്ടും നിലവാരമില്ലാത്ത രീതിയിൽ സീരിയൽ മോഡൽ വീഡിയോസ് ഇറക്കുന്നു.
അമ്മായിമ്മയും നാത്തൂനും ശല്യമായി കാണുന്നെ കഷ്ട്ടം 😢
I still don't think it was a good idea to register her name in a matrimonial site without her consent. What I saw wasn't a problematic sister in law. The video should have been titled insecure mom/wife
Skj titles will always different from content
I mean the titles which makes us to open video fastly in curiosity 😅
So it's justified
I agree with the first part of your comment. But intruding on their trips, trying to replace the child’s mother- these were wrong from the SIL. And yes, these are things that commonly happen in a joint family setup.
@@mash_mash_ i agree with you
Kalyanam kazhinjitim husband wife nu oru importance kodukathe irikunnathu sheri aano. Ithil parayunna pole avar family oke otta team aanu. Ellarum koode ottaoeduthunnu
Why should girls leave their house, when will this rule be abanded, a girl should be given freedom to choose which house to live
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നത് പോലെ ആണ് ഇത്
Explanation is so good ❤❤I love skj talks.
I didn't like the concept today. It is not okay to be mom to your neice. Mom is tired of her and everyone is blaming the mom. Her MIL and SIL should understand that tell the child to get affectionate with her mother. Even her husband is not supportive. I didn't expect this type of content from you guys.
Exactly
Exactly and lastil oru adviceum for all the women who want to live seperate from their husbands family like what?😂
@@himuhimaja5402 exactly
@@giftyyyyyyyyy. That's the disaster rod this video😂
I don't accept your opinion. None can force a child to love his/her mother. It's the natural tendency of children to show affection to those people who are showing affection to them. I couldn't see even a close conversation of mother and child.
Seperate maari thaamasikanamnn parayunnathil enthaanu kuzhappm ennu manasilaakunnilla. Enthinaan oru Penn Ellam adjust cheyanmnn eppzhum parayunnath. Aanungal vann pennungalde veetil nilkaanum adjust cheyyanum onnum aarum parayunnillallo, appol rand perkum bhuthimuttillatha reethiyil maarithaamasiknm. I totally disagree with the content of this video
Adipoli video ❤️
ചേച്ചിയുടെ അഭിനയം സൂപ്പർ.... ഇനി ഇല്ല വീഡിയോസിലും വരണം
Awesome video ❤ Brilliant message ❤
Another strong message for society 👏 ❤
I agree with all of your reasons, but not once did they say that is your mom and u should listen to her. I'm seeing my granson during d day and when his parents comes home i give then time to unwind have something to eat. Then now is their bonding time with child i had my time. I never forget to remind child this is your mommy this is your daddy. If they're disciplining him i let them, if i need to intervene i speak to parents about whatever, so they can understand if there's a better to discipline. Then tell child they are your parents they will not tell u something wrong. It's easy.to undermind authority, we all need to understand this. Bless u
Join family good if all the family members hearts connect otherwise live separate then only people know ur value
Skj talks love your acting like soo good ❤
Contact super super video ❤
ഇവർ എല്ലാവരും super ❤
Skj talks super ❤
Love From Tamilnadu ❤🎉 Awesome content 💯✨
A real family story.It happens in many families.
Karuna chirichappo nalla bangy unddd....❤❤❤❤ .
Ella friday kathirikkum oro episodeum💗
Here I found whole family started losing respect and attention towards the wife... I felt wife was taken for granted...she was also doing her job...if she wants her child to sleep with her other should have insisted on that too. But the wife was ignored as hell. Husband could not handle wife and mother side well so wife was feeling inferiority complex. It could be handled better by the husband.
If the wife can leave her whole family behind only for her husband... atleast she can expect little attention from her husband also.
Strongly disagree with the content of this video.. There is no need for anyone be it grandparents or aunt to play the mother to a child .. The child seems to totally ignore her mom and everybody in the family seems to be secretly enjoying it..Even in joint family, boundaries are to be respected.. expenses need to be split so is the case with household chores.. Frankly speaking, cant find any problem with the wife character here.. The sister in law who is trying to play the boss is the problem..
Amazing video and good message ❤❤❤❤
Hi I just wanted to say your videos are inspirational and have moral values
A very nice video. I love your stories.
അടിപൊളി വീഡിയോസ് ആണ് ഇവർ ചെയ്യുന്നതെല്ലാം🎉🎉🎉
Adipoli skj team ❤
Skj sthiram kannunavar❤
Enna skj.. 1 week wife house koode poi nikkanm…
1 week alla sthiram nikkatte enit valiya dlg parayate. Kudumbam ennal avarum venallo apo anungal barya veetil ninnu avare cherth pidikkate enit dlg oke parayam.
Heart touching story ❤❤❤❤
Thank you SKJ TALKS👍
പുതിയ aaaal super ❤
It is same pblm faced by me
This sister in law just like me
Thank you brother fors electing such a life related content
But ഇതിൽ ആര്യയെ മുഴുവൻ ആയി കുറ്റപ്പെടുത്താൻ ആകില്ല. നാത്തൂൻ നന്നായിട്ട് അഭിനയിച്ചു.
Super...Ella fridayum waiting..❤
Skj talks pls do teenagers girls suffering days I mean parents friends support illathe thettileku pokuna girls und so oru awareness kodukunne video venamm ❤
Skj talks team work adipoli aay pokunnu. I like it very much.
Karuna chechiye kandu vannatha ❤️ super story😊
Most needed video❤
Skj talks adipoli vido❤❤❤❤🎉
Great message
Truely speaking ❤
Problems faced by disabled child in the society based on this concept video cheyamo
Good job team 👏🏻❤❤
Adipoli content ❤
ഇതുപോലൊരു പെങ്ങളുള്ള വീട്ടിൽ ചെല്ലാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ്
😊
ഉണ്ട ആണ്.. സ്വന്തം മകളുടെ സ്നേഹം ഒരമ്മയുടെ അവകാശം ആണ്.. അതുപോലും കിട്ടില്ല.. നമ്മുടെ മക്കൾ നമ്മളെ prioritise ചെയ്യാതെ ഇരിക്കുമ്പോ മനസിലാവും ആ വിഷമം
ഇതു പോലെ ഒരെണ്ണം ഉള്ള വീട്ടിൽ ആണ് ഞാൻ കെട്ടി ചെന്നത്. ഒരു സ്വൈര്യവും ഇല്ല.
@@Abcdefjnnjjnjmakkalk vendi time spend chynm allathe joli therak ennu paranju nadannal avrk aa love, care kittunidathek avr pokum
അത് പോയാൽ അറിയാം
വളരെ നല്ല വീഡിയോ
Touching video
എനിക്കും കല്യാണം കഴിക്കാൻ ഇഷ്ട്ടല്ല... ഒരു 8-10 വർഷം കഴിഞ്ഞു എക്സ്പീരിയൻസ് കമന്റ് ഇടാ... അനിയൻ ഉണ്ടേ....😂😂😂
😂
കല്യാണം കഴിക്കുന്നതാ നല്ലത് സഹോദരി. അല്ലെങ്കിൽ ബ്രദറിന്റ കല്യാണം കഴിഞ്ഞാൽ പ്രശ്നം തന്നെ ആവും, അല്ലെങ്കിൽ നമ്മൾ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരും
എന്റെ പൊന്നോ കെട്ടല്ലെ മോളെ. എവിടെ എങ്കിലും ഒറ്റയ്ക്കു ജീവിക്കണം
Meetoo😂😂😂
Single life is better
ആ കുഞ്ഞുനെ നാത്തൂൻ നല്ല ഇഷ്ടം 🎉🎉
Was waiting for your videos, super dears❤
Good message ❤
Arya acting very good. Episode also very nice.
Adipolii❤
This is most common issue in a family, especially with the sister in law who stays in home along with them some people even create a kind of drama in home to get attention, even there children also gets attached with the sister in law where a mother couldn't take it 😔😔😔
Perfect topic
Good one❤
Super 👌 skj team ❤❤❤❤
Sister super ❤❤❤❤
Super video nalla sandesam
Super episode chetta
Well said❤sujith chettan🥰
It's best to live on your own, once married. In the beginning, living together may seem like a great family arrangement.
Over time, issues and fights will arise. Children become victims of the toxic environment.
By then, it's difficult to move out happily.
Avoid all these from the start. Prevention is better than cure.
Nice video and good messege ❤❤