ONV Hits Vol 2 | Ente Manveenayil...| ONV യുടെ മികച്ച 10 ഗാനങ്ങൾ | Yesudas | Lathika

Поділитися
Вставка
  • Опубліковано 28 чер 2024
  • #v125 #onv #ഒഎൻവി #onvhits
    Please enjoy the songs, share the UA-cam link to others for supporting the channel and kindly Subscribe.
    ഈ ആൽബത്തിലെ ഗാനങ്ങൾ:
    00:00 Ente manveenayil എൻ്റെ മൺവീണയിൽ
    ചിത്രം: നേരം പുലരുമ്പോൾ
    സംഗീതം: ജോൺസൺ
    03:50 Neeraduvan നീരാടുവാൻ
    ചിത്രം: നഖക്ഷതങ്ങൾ
    സംഗീതം: ബോംബെ രവി
    09:27 Oru vattam koodiyen ഒരു വട്ടം കൂടിയെൻ
    ചിത്രം: ചില്ല്
    സംഗീതം: എം ബി ശ്രീനിവാസൻ
    13:10 Ponpularoli പൊൻപുലരൊളി
    ചിത്രം: ഇത്തിരിപ്പൂവേ ചുവന്നപൂവേ
    സംഗീതം: രവീന്ദ്രൻ
    17:07 Neeyen sargga നീയെൻ സർഗ്ഗ
    ചിത്രം: കാതോട് കാതോരം
    സംഗീതം: ഔസേപ്പച്ചൻ
    21:28 Sreelathikakal ശ്രീലതികകൾ
    ചിത്രം: സുഖമോ ദേവി
    സംഗീതം: രവീന്ദ്രൻ
    26:16 Rappadi kezhunnuvo രാപ്പാടി കേഴുന്നുവോ
    ചിത്രം: ആകാശദൂത്
    സംഗീതം: ഔസേപ്പച്ചൻ
    30:49 Sreeragamo ശ്രീരാഗമോ
    ചിത്രം: പവിത്രം
    സംഗീതം: ശരത്
    35:54 Puzhayorazhakulla പുഴയോരഴകുള്ള
    ചിത്രം: എൻ്റെ നന്ദിനിക്കുട്ടിക്ക്
    സംഗീതം: രവീന്ദ്രൻ
    40:09 Krishnathulasi കൃഷ്ണതുളസി
    ചിത്രം: ഉൽക്കടൽ
    സംഗീതം: എം ബി ശ്രീനിവാസൻ
    Disclaimer:
    These songs have been uploaded only for musical entertainment and as an archive of old Malayalam songs. I don't have any copyright of the audio used in this and by uploading this, I don't intend to violate the copyright of the respective owner/(s).

КОМЕНТАРІ • 172

  • @sagav7781
    @sagav7781 2 місяці тому +7

    നല്ല ഗാനങ്ങൾ എത്ര കേട്ട ലു.മതീവരീല മധു എൽഐസി മട്ട
    നൂർ

  • @udhayankumar9862
    @udhayankumar9862 7 місяців тому +10

    ശരിക്കും മലയാളത്തിൻ്റെ കവിത ഗന്ധർവ്വൻമാർ ഓ എൻ വി സാർ വയലാർ സാർ പി ഭാസ്കരൻ മാഷ് ശ്രീ കുമാരൻ തമ്പി സാർ ബിച്ചു തിരുമല സാർ തുടങ്ങി ഇനിയും ഒരു പാട് പേർ ഉണ്ട് എല്ലാവരും കവിത ഗന്ധർവ്വൻമാർ ഇവർക്ക് ലൈക്ക് ഉണ്ടോ

  • @divyasyam3687
    @divyasyam3687 3 місяці тому +1

    ONV kavithakal eppozhum kathukalkkum manasinum kulirma thanney❤❤❤❤

  • @jayalakshmimk8412
    @jayalakshmimk8412 2 місяці тому +1

    എല്ലാ പാട്ടുകളും സൂപ്പർ. ദാസേട്ടാ♥️♥️♥️🙏🙏🙏🙏🙏

  • @sreedevi7750
    @sreedevi7750 Рік тому +38

    എന്റെ മൺ വീണയിൽ കൂടണയാനൊരു ...👍❤️❤️❤️❤️

  • @sruthilayam7117
    @sruthilayam7117 7 місяців тому +2

    വരികൾക്ക് ദാസേട്ടന്റെ ശബ്ദസൗകുമാര്യം ഓരോ ഗാനതെയും വളരെ മനോഹരമാക്കിയിരിക്കുന്നു 👌👌👌👌👌👌👌👌👌🎹

  • @Rejani341
    @Rejani341 Рік тому +4

    🎧🎤🎵🎶🎶🎶🎶🎶🎶🎶എല്ലാം പ്രിയതരമായ പാട്ടുകൾ 🎶🎶🎶🎶🎶

  • @hemalathalalkumar160
    @hemalathalalkumar160 Рік тому +13

    ശ്രീ രാഗമോ പോലുള്ള ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല. അത്രയ്ക്കു മനോഹരം ആണ് ❤❤❤👌👌

  • @alakananda_ammuzz
    @alakananda_ammuzz Рік тому +11

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം... ഹൃദയാതുരമായ വരികൾ.... തേനുറും നാദം......❤❤

  • @girijathampi4901
    @girijathampi4901 4 місяці тому +1

    മനോഹരമായ ഗാനങ്ങൾ. 🙏🙏🙏

  • @jayasreemr7985
    @jayasreemr7985 6 місяців тому +1

    💕💕💕 selections super 💕💕💕.. Eshtayi ഒരുപാട് ഒരുപാട് ഒരുപാട് 💕💕💕kelkaan aagrahicha gaanangal❤❤❤

  • @anilkumarneelatt4588
    @anilkumarneelatt4588 8 місяців тому +6

    ഒ.എൻ വി ശരിക്കും കവിതകൾ തന്നെയായിരുന്നു സിനിമ ഗാനങ്ങൾ❤

  • @shobhanakv1677
    @shobhanakv1677 Рік тому +4

    എന്റെ മൺ വീണയിൽ കൂടണയാനൊരു..wow....👌❣️❣️❣️ അതുപോലെ ബാക്കിയെല്ലാം...🙏🙏🙏

  • @SOUMYA372
    @SOUMYA372 4 місяці тому +1

    എന്റെ മൺവീണയിൽ ❤❤❤❤

  • @jayaprasadck9759
    @jayaprasadck9759 Рік тому +4

    എല്ലാം നല്ല പാട്ടുകൾ ...
    എന്തൊരു രചന ....! ❤️

  • @choochtutu3738
    @choochtutu3738 Рік тому +7

    Inganeyulla songs ini undavilla hearts❤💞 touch songs & great feel

  • @vinodvinu8178
    @vinodvinu8178 Рік тому +12

    നല്ല ഗാനങ്ങൾ എത്ര കോട്ടലും മതിവരില്ല

  • @unnikrishnan825
    @unnikrishnan825 Рік тому +3

    ശ്രീ രാഗമോ ............ wow full Songട Super

  • @josephsamuel2334
    @josephsamuel2334 Рік тому +6

    Truly nostalgic songs! Big salute to ONV Sir! Yesudass Sir at his best!

  • @mohananpalakkalugrapuram6322
    @mohananpalakkalugrapuram6322 Рік тому +7

    പാട്ടിന്റെ കർണാമൃതം ! ❤️❤️ഒ എൻ വി 👍❤️

  • @arabhi7980
    @arabhi7980 Рік тому +3

    ഒരു വട്ടം കൂടി ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി...

  • @surekhanv3477
    @surekhanv3477 Рік тому +4

    വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... എല്ലാപാട്ടുകളും 👌🏼👌🏼

    • @kvsarchive4473
      @kvsarchive4473  Рік тому

      കൂടുതൽ ഗാനങ്ങൾ അപ്‌ലോഡ് ചെയ്യാനുണ്ട്... പക്ഷേ, copyright issues പ്രതിബന്ധങ്ങൾ ഉണ്ടാക്കുന്നു.... 😊

  • @radhakrishsnannair8773
    @radhakrishsnannair8773 8 місяців тому +1

    Excellent 👌👍
    👏 👏 👏
    In every song I had been through my childhood so nice of you.
    Cheers !!!

  • @reebamanoj999
    @reebamanoj999 Рік тому +2

    My favourite songs, antea lifemumai allam arthamulla songs💕💕💕🥰

  • @tresajessygeorge210
    @tresajessygeorge210 Рік тому +3

    Beautiful songs...!!!
    നന്ദി...!!!

  • @subramannianks2467
    @subramannianks2467 Рік тому +8

    നല്ലഗാനങ്ങൾ

  • @8amstocks370
    @8amstocks370 8 місяців тому +1

    Superb

  • @anjuimage-tm8jx
    @anjuimage-tm8jx Рік тому +2

    Very Very good songs, this is malayalam songs, appreciated.

  • @ancybiju2724
    @ancybiju2724 Рік тому +2

    സൂപ്പർ പാട്ടുകൾ

  • @perfectartpress6874
    @perfectartpress6874 Рік тому +5

    ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ ആണ് . എന്റെ big salute

  • @BellsofMinds21
    @BellsofMinds21 Рік тому +3

    സൂപ്പർ

  • @malathigovindan3039
    @malathigovindan3039 Рік тому +2

    Ente man veenayil.. 👌☺

  • @pradeepmenon8076
    @pradeepmenon8076 Рік тому +3

    ഗാന ഗന്ധർവ അങ്ങേകെന്തെ ഇത് വരെയും ഭാരത് രത്ന തരാത്തത്???

  • @sethuraman3488
    @sethuraman3488 Рік тому +5

    Suppar

  • @ganeshn8364
    @ganeshn8364 Рік тому +8

    Best collections!

  • @gayathri...1928
    @gayathri...1928 Рік тому +6

    It's a superb mind and heart touching song.A great salute to ONV sir.

  • @udhayankumar9862
    @udhayankumar9862 8 місяців тому +5

    ഓ എൻ വി സാറിന് എൻ്റെ പ്രണാമം 💐 🙏 എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @koojaztrain7311
    @koojaztrain7311 Рік тому +11

    മഹാകവി ഒഎൻവി..😍 തേനൂറും നാദം യേശു....😍

  • @unnikrishnan825
    @unnikrishnan825 Рік тому +2

    വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിച്ചിരുന്നു ,കാണാത്തതു കൊണ്ട് re play ചെയ്യുന്നു

    • @kvsarchive4473
      @kvsarchive4473  Рік тому +1

      വളരെ നന്ദി 🙏 "Copyright" പ്രശ്നം ഉള്ളതുകൊണ്ടാണ് തത്കാലം കൂടുതൽ ഗാനങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തത്. നിറയെ ഗാനങ്ങൾ സെലക്ട്‌ ചെയ്തു വെച്ചിരുന്നു.

  • @padmakumarchellappan5604
    @padmakumarchellappan5604 Рік тому +4

    Harmonious blend of lyrics and music's.These songs stand out as unique. Congrats...enjoyed.

  • @damodaranjyothi
    @damodaranjyothi Рік тому +4

    👌👌👌👌 Nostalgic

  • @madhavanbabu7226
    @madhavanbabu7226 Рік тому +2

    Ever green song

  • @prabhathoolikkal5039
    @prabhathoolikkal5039 Рік тому +2

    Super songs💖💖

  • @ggirish7641
    @ggirish7641 Рік тому +5

    Soulful

  • @sharafdeen1970-ie5fb
    @sharafdeen1970-ie5fb Рік тому +2

    Heart touch song

  • @praseedamanoj6271
    @praseedamanoj6271 Рік тому +2

    My favourite songs ❤️

  • @radhakrishnanm905
    @radhakrishnanm905 Рік тому +2

    My favourite

  • @avanik.s2767
    @avanik.s2767 Рік тому +2

    Beautiful song❤

  • @leenaphilip
    @leenaphilip Рік тому +2

    Mandakini gana Mandakini is my favourite

  • @anitamohan6211
    @anitamohan6211 Рік тому +6

    Beautiful songs. Tuneful & melodic

  • @shineks5131
    @shineks5131 Рік тому +5

    👌👌👌👌

  • @anuptj2183
    @anuptj2183 Рік тому +5

    SUPER👍,,,,, song,,, SUPER,,, song,,, SUPER,,,, 👏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍SUPER,,,, song🎵 🎧🙋‍♂️

  • @reebamanoj999
    @reebamanoj999 Рік тому +2

    Sooper

  • @girishraj1976
    @girishraj1976 Рік тому +2

    Great songs...!

  • @aparnaaji9206
    @aparnaaji9206 Рік тому +3

    Onv സാറിന്റെ നിത്യ ഹരിത ഗാനങ്ങൾ. ഇനിയും ഇതു പോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 👍🏻

    • @sajis1000
      @sajis1000 Рік тому

      പൂവിൻ ചൊടിയിലും മൗനം ഭൂമി ദേവിതൻ ആത്മാവിലും മൗനം
      വിണ്ണിൻറെ കണ്ണുനീർ തുള്ളിയിലും കൊച്ചു മൺതരി ചുണ്ടിലും മൗനം

    • @minimolts4722
      @minimolts4722 Рік тому

      . കനല്ലത

  • @ajithmk322
    @ajithmk322 Рік тому +2

    Goodsongs

  • @annjude9372
    @annjude9372 Рік тому +2

    Good collection s

  • @remachandrasekharan6520
    @remachandrasekharan6520 Рік тому +2

    👌👌👌

  • @muralikrishnan8944
    @muralikrishnan8944 Рік тому +3

    ആർദ്രമായ ഗാനങ്ങൾ ❤️

  • @sjayanbeena
    @sjayanbeena Рік тому +3

    ONV Sir 🙏🏻

  • @santhoshvm730
    @santhoshvm730 Рік тому +3

    Love you all songs ❤️

  • @ravins9700
    @ravins9700 10 місяців тому +1

    🙏🙏🙏👌👌❤️🌹

  • @salutekumarkt5055
    @salutekumarkt5055 Рік тому +61

    എന്റെ മൺവീണയിൽ......... കേൾക്കാൻ കൊതിച്ച പാട്ട് ഓർമ്മകൾക്കെന്ത് സുഗന്ധം 🌹🌹♥️♥️

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Рік тому +7

      😔😔😔😭

    • @saradaap9651
      @saradaap9651 Рік тому +1

      @@vasanthaprabhakaran1387 vb XD on in

    • @preethypthampy2327
      @preethypthampy2327 Рік тому +2

      ജോൺസൺ മാഷ് ഈ കവിത കിട്ടിയ ഉടനേ ഇങ്ങനെ തന്നെയാണ് ചൊല്ലിയത്....

    • @myworld9545
      @myworld9545 Рік тому +1

      ​@@vasanthaprabhakaran1387 😁

    • @prasadss5582
      @prasadss5582 Рік тому +1

      @@vasanthaprabhakaran1387 mo

  • @prasadkunniyoor1833
    @prasadkunniyoor1833 Рік тому +7

    വരികളെ വ്യെഭിചരിക്കാത്ത കമ്പോസിംഗ്, ജോൺസൺ മാഷെ മറക്കരുത് 🥰

  • @jalajacp7886
    @jalajacp7886 10 місяців тому +1

    ❤️🌹

  • @nishagopan783
    @nishagopan783 Рік тому +3

    👍👍👍

  • @user-cc5fz3si8z
    @user-cc5fz3si8z Рік тому +2

    ,👌👌👌

  • @retnammajayan7298
    @retnammajayan7298 Рік тому +1

    👌👌👌👌👌🌹

  • @Cpk190
    @Cpk190 11 місяців тому +1

  • @user-qr9dl7fq5l
    @user-qr9dl7fq5l Рік тому +1

    Kavyatmakayude kulir maza❤

  • @madhukrishnan9727
    @madhukrishnan9727 Рік тому +2

    🙏

  • @geetharamachandran6916
    @geetharamachandran6916 Рік тому +1

    👍💐💐

  • @sidheekmayinveetil3833
    @sidheekmayinveetil3833 10 місяців тому +1

    ❤❤❤❤

  • @sreyasaji9797
    @sreyasaji9797 Рік тому +1

    ❤😌

  • @prakashshakthi5588
    @prakashshakthi5588 Рік тому +1

    Lyrics kude venam

  • @JayaKumar-jj9rx
    @JayaKumar-jj9rx Рік тому +1

    ഒരു വട്ടം കൂടി എഴുതിയി രുന്നെങ്കിൽ .......

  • @rees3994
    @rees3994 Рік тому +2

    🥰🥰🥰🥰

  • @SugandhiS-mn7qr
    @SugandhiS-mn7qr Рік тому +1

    1

  • @KkKk-ns8lj
    @KkKk-ns8lj Рік тому +1

    🎸🎸🎸🤎🖤🌹🌹o n v പ്രണാമം 🙏🏿🌹🌹🌹🌹

    • @venugopalpv2013
      @venugopalpv2013 Рік тому

      ഇനി ഒരിക്കലുo ആവർത്തിക്കപ്പെടാത്ത കലാസൃഷ്ടികൾ ....

  • @jesaanu
    @jesaanu 5 місяців тому

    ❤❤

  • @AnilKumar-ek2by
    @AnilKumar-ek2by Рік тому +1

    1111

  • @onv674
    @onv674 Рік тому +1

    @onv

  • @simisajikumar2385
    @simisajikumar2385 Рік тому +1

    Yenganeyanu copyright claim varathe songs UA-cam il upload cheyyunnath please reply sir...thank you

    • @kvsarchive4473
      @kvsarchive4473  Рік тому

      Uploaded these songs as an Archive of good music. These are having "Copyright Claim". 😊

  • @vasanthadas7763
    @vasanthadas7763 Рік тому +2

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bindubose-gp8sc
    @bindubose-gp8sc 2 місяці тому

    Onv sir nte pattu ethakettlum mathiyavilla...

  • @SanthoshSanthosh-bt1vo
    @SanthoshSanthosh-bt1vo 6 місяців тому

    പൊൻപുലരൊളി... എന്ന ഗാനം onv സാറിന്റെതല്ല. കാവാലം നാരായണ പണിക്കർ സാറിന്റെതാണ്.

  • @noushadma6678
    @noushadma6678 7 місяців тому

    ഒഎൻവി കുറുപ്പിന്റെ സിനിമാഗാനങ്ങളിൽ സാഹിത്യം എല്ലാം ഒരേപോലെയാണ്. എന്നാൽ ശ്രീകുമാരൻ തമ്പിയെ പോലെയോ, യൂസഫലി കേച്ചേരി യെ പോലെയോ, അല്ലെങ്കിൽ പി ഭാസ്കരനെ പോലെയോ എല്ലാത്തരത്തിലുള്ള ഗാനങ്ങളും എഴുതാൻ ഒഎൻവി ശ്രമിച്ചിട്ടില്ല.

  • @rainsoundforsleep8066
    @rainsoundforsleep8066 6 місяців тому

    , y🎉h 😊y

  • @santhoshbhaval61
    @santhoshbhaval61 Рік тому +1

    bad

  • @subairvalikandy6437
    @subairvalikandy6437 Рік тому +2

  • @jayakumar200
    @jayakumar200 Рік тому +1

    👌👌👌👌👌🌹

  • @mohananv7832
    @mohananv7832 4 місяці тому