Bombay Ravi | Song Selection SADIQ CZ | Mob 8547552475

Поділитися
Вставка
  • Опубліковано 31 сер 2023
  • 10 Malayalam Songs
    ***********************
    Singer | KJ Yesudas
    #SadiqCZCollection

КОМЕНТАРІ • 184

  • @sreekalavijayan5981
    @sreekalavijayan5981 Місяць тому +5

    സത്യം നന്ദിയുണ്ട് bai പഴക്കാലത്തെ ഓർമ്മയിൽ കൊണ്ടു പോയതിന് എത്ര സുന്ദരം ആണ് എല്ലാം No 1 സെ ലക്ഷ്ൻ എൻ്റെ ദാസ്ട്ടേൻ്റെ ആ മാസ്മരിക ശബ്ദം❤❤❤❤ ഇനി ഇത് പോലെ ആര് നമ്മുടെയെല്ലാം കാലം ഈ മഹാൻമാരുടെ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്ത് നല്ല ഭാഗ്യം ഈ സുന്ദരമായ പാട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ജീവിത ടെൻഷനിൽ തല പൊട്ടി പോയനെ😂😂😂😂 Thanks

    • @Sadikka
      @Sadikka  Місяць тому

      സന്തോഷം

  • @user-nz3mm1oo1u
    @user-nz3mm1oo1u 11 днів тому +4

    വേദനയോടെ പറയട്ടെ !ഇത്രയും നമ്മളെ ആശ്വസിപ്പിക്കുന്ന ഈ മനോഹര ഗാനങ്ങളെഴുതിയ ഗാന രചയിതാക്കളെ ഇതിൽ പറയാതെയോ കാണിക്കാതെയോ പോയതിൽ വളരെ വിഷമം തോന്നുന്നു.!!!

  • @MohanKumar-bo9qb
    @MohanKumar-bo9qb 3 місяці тому +26

    രവി സാറിന്റെ എല്ലാ ഗാനങ്ങളും അതി മനോഹരം.❤❤❤

  • @user-bc5us5nm8v
    @user-bc5us5nm8v 3 місяці тому +16

    മനോഹര ഗാന ലഹരിയിൽ ഞാൻ ......ഒരിക്കലും മതിവരാത്ത ...ഗാനമാകുന്ന നിളയിൽ നീരാടി ,ആറാടി ...ഞാൻ ഈ നിമിഷം 🙏🙏🙏🌹🌹🌹നന്ദി താങ്കളുടെ സെലെക്ഷൻ of songs nu 🙏🙏🙏🙏

    • @Sadikka
      @Sadikka  3 місяці тому +1

      സന്തോഷം

  • @udhayankumar9862
    @udhayankumar9862 5 місяців тому +22

    നിത്യ യവ്വന ഗാനം ഈ പാട്ടിന് എന്നും 16 വയസ്സ്

  • @LalithaVijayan-gi3wy
    @LalithaVijayan-gi3wy 2 місяці тому +6

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ! നമ്മുടെ ജീവിത ത്തെ കുറച്ചു നേരത്തെ ക്കിലും സന്തോഷിക്കാനും ദുഃഖങ്ങൾ അകറ്റാനും സാധിക്കുന്നു

  • @sasibalakrishnan9034
    @sasibalakrishnan9034 2 місяці тому +42

    മലയാളത്തിന്റെ വസന്ത കാലം പൊയ് മറഞ്ഞു കഴിഞ്ഞു... എന്തൊരു കാലമായിരുന്നു 80 കൾ....

    • @shobha9370
      @shobha9370 Місяць тому +3

      ശരിക്കും ഇപ്പോൾ ഈ 80 കളിലെ ഗാനം കേൾക്കുമ്പോൾ വല്ലാത ഒരു വിഷമം😌❤️❤️❤️❤️❤️❤️❤️❤️

    • @anitha.v.sanjali.a.k183
      @anitha.v.sanjali.a.k183 10 днів тому +1

      ഒരിക്കലും തിരികെ വരാത്ത കാലം ❤❤❤

    • @sonac9578
      @sonac9578 9 днів тому +1

      80 കൾ വരെ

    • @bijukumarsniranilathu4548
      @bijukumarsniranilathu4548 5 днів тому

      ❤❤a😊😊a11111qq111111qqqq1​@@shobha9370

  • @hamzapoovanchina2840
    @hamzapoovanchina2840 3 місяці тому +10

    ഞാൻ വണ്ടിയോടിക്കുമ്പോൾ യുട്യൂബിൽ ഒന്ന് പഴയത് ക്ലിക് ചെയ്തതാണ് ഹൌ പൊളിച്ചു 🥰ഒരു പൂവ് ചോദിച്ചതാ സിദിഖ് ബായ്നോട്
    ഒരു പൂന്തോട്ടം തന്നു സന്തോഷിപ്പിച്ചു ❤

    • @Sadikka
      @Sadikka  3 місяці тому +1

      ഹംസ ഭായ് നന്ദി സന്തോഷം

  • @mohanankuttath2349
    @mohanankuttath2349 9 місяців тому +20

    ഗാനലഹരിയിൽ മുങ്ങി മയങ്ങിപ്പോയ നിമിഷങ്ങൾ

  • @noorpmna3826
    @noorpmna3826 2 місяці тому +12

    നന്ദി...ഒരു വസന്തം തന്നതിന് 🎉

  • @thadeusjulias870
    @thadeusjulias870 2 місяці тому +7

    Ravi sir great musician

  • @binubinut5945
    @binubinut5945 Місяць тому +4

    പഴയ കാലഘട്ടം വളരെ മനോഹരവും ഹൃദ്യവുമായ ഗാനങ്ങളാണ് പാട്ടുകൾ കേൾക്കുമ്പോൾ തന്നെ നമ്മെ ഒരു മാസ്മരികമായ ലോകത്തിൽ കൊണ്ടുപോകും നന്ദി

  • @faisalkhan-km3hl
    @faisalkhan-km3hl 3 місяці тому +6

    நல்ல பாட்டுகள்.
    தேர்ந்தெடுத்த சித்திக் தாங்களுக்கு நன்றி.

  • @hemalathanair2610
    @hemalathanair2610 9 місяців тому +21

    ബോംബേ രവി സംഗീതത്തിലേ ദാസേട്ടൻ പാടിയ മനോഹര ഗാനങ്ങൾ. ചന്ദനലേപസുഖന്ദം, ആരെയും ഭാവ ഗായകനാക്കും, അഞ്ചു ശരങ്ങളും, കണ്ണാടി ആദ്യ മായെൻ, ഓ എന്തോരു ഗാന സെലക്ഷൻ സാദിഖ് ജി നമിക്കുന്നു.🙏🙏🙏

    • @Sadikka
      @Sadikka  9 місяців тому +4

      ഹേമലത
      നന്ദി
      സന്തോഷം

  • @Babukp-dz9qc
    @Babukp-dz9qc 7 місяців тому +11

    സാദിക്ക. അപാര. സെലക്ഷൻ തന്നെ
    Good 👍👍👍

    • @Sadikka
      @Sadikka  7 місяців тому +3

      ബാബു നന്ദി സന്തോഷം

  • @asokank5117
    @asokank5117 9 місяців тому +18

    സാദിഖ് ഭായിയുടെ സെലക്ഷൻ , ആദ്യ ഗാനം പോലെ ചന്ദനസുഗന്ധം തന്നെ. എന്തൊരു സുഖമാണ് ആ ഗാനം കേൾക്കാൻ. ചന്ദനലേപ സുഗന്ധം .....

    • @Sadikka
      @Sadikka  9 місяців тому +4

      അശോകൻ ഭായ് നന്ദി സന്തോഷം

  • @pappankunnath6918
    @pappankunnath6918 9 місяців тому +26

    ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത മധുര മനോഹര കാലഘട്ടം. അനശ്വര ഗാനസുധ പകർന്നു തന്ന സാദിക്ക നന്ദി.❤❤❤

    • @Sadikka
      @Sadikka  9 місяців тому +3

      Pappan Kunnath സന്തോഷം നന്ദി

    • @bijurajlr1199
      @bijurajlr1199 9 місяців тому +2

      ​@@Sadikka❤❤❤❤❤❤❤❤❤

    • @ManoharanMR-dt2zs
      @ManoharanMR-dt2zs 4 місяці тому

      ❤​@@bijurajlr1199

  • @sindhuajikumar7828
    @sindhuajikumar7828 9 місяців тому +14

    Bombay രവി സംഗീതത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകൾ . എത്ര എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളായിരുന്നു ഇക്ക . ഓരോ പാട്ടുകളെയും കുറിച്ചവർണ്ണിക്കാൻ വാക്കുകളില്ല. ഒത്തിരി ഒത്തിരി ഇഷ്ടമായി ഇക്ക🌹🌹🌹🌹🌹. ഒത്തിരി നന്ദിയും

    • @Sadikka
      @Sadikka  9 місяців тому +1

      നന്ദി സന്തോഷം സിന്ധു

  • @SalihKallada
    @SalihKallada 7 місяців тому +16

    നല്ല പാട്ടുകൾ സെലക്ഷൻ വീണ്ടും കേൾക്കാൻ എന്ത് രസമെന്നോ..

  • @sajusajup284
    @sajusajup284 5 місяців тому +7

    നല്ല ഓഡിയോ quality thanks ഇക്കാ

    • @Sadikka
      @Sadikka  5 місяців тому +2

      Saju സന്തോഷം

  • @dileediloo8877
    @dileediloo8877 10 днів тому

    മലയാളികൾ അധികം ഉപയോഗികത നഷ്ട വസന്തം ശ്രീ ബോംബെ രവി 🙏

  • @sheejaibrahim5194
    @sheejaibrahim5194 9 місяців тому +15

    രവി ബോംബേ സംഗീതത്തിൽ യേശുദാസ്
    സാദീഖ് CZ ഗാന സെലക്ഷനും അതി മനോഹരം അതിമധുരം🎉❤🎉 സാദീഖ് ഇക്ക കലക്കി

    • @Sadikka
      @Sadikka  9 місяців тому +3

      ഷീജ
      നന്ദി
      സന്തോഷം
      സ്നേഹം

    • @vishalps9893
      @vishalps9893 9 місяців тому

      😅

  • @udhayankumar9862
    @udhayankumar9862 6 місяців тому +11

    ബോ൦ബെ രവിവർമ്മക്ക് കലാകേരളത്തിൻ്റെ പ്രണാമം 🙏 ബിഗ് സലൂട്ട് 🙏 🙏🙏🙏🙏🙏🙏

  • @prakasanPrakasan-mx4qx
    @prakasanPrakasan-mx4qx 7 місяців тому +13

    ബോംബെ രവി sir great

  • @kmkumaradoor6509
    @kmkumaradoor6509 6 місяців тому +8

    മധുരം അതിമധുരം എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങൾ 🙏

  • @sumeshts6363
    @sumeshts6363 2 місяці тому +3

    Excellent selection of songs 👌👌👌👌🌹🌹🌹🌹

  • @udhayankumar9862
    @udhayankumar9862 6 місяців тому +28

    സാദിക്ക്‌ ഭായിയുടെ നല്ല സെലക്ഷൻ എന്നും പുതുമ തേടി പോകുന്ന ഭായ് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏

    • @Sadikka
      @Sadikka  6 місяців тому +6

      ഉദയൻകുമാർ എറെ നന്ദി
      വളരെ സന്തോഷവും

    • @harikumar5975
      @harikumar5975 6 місяців тому +1

      ​@@Sadikka❤😊

    • @gireeshmukkoor4067
      @gireeshmukkoor4067 4 місяці тому +1

      C​@@Sadikka

    • @kannanpranav7786
      @kannanpranav7786 4 місяці тому +1

      😊​@@Sadikka

    • @vinodchandranchandran2669
      @vinodchandranchandran2669 4 місяці тому

      ​@@Sadikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeevpv667
    @rajeevpv667 6 місяців тому +5

    സൂപ്പർ സെലെക്ഷൻ

  • @davidmathew8075
    @davidmathew8075 6 місяців тому +4

    Obeisance a great programme..

  • @sumangalanair135
    @sumangalanair135 7 місяців тому +7

    Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏

  • @user-wd8eq3dx1w
    @user-wd8eq3dx1w 13 днів тому

    ❤️🌹കേ ട്ടാ ലും കേ ട്ടാ ലും മതി വ രാ ത്തതഗാനങ്ങ ൾ ❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏👍👍👍

  • @sugathanmv8294
    @sugathanmv8294 9 місяців тому +6

    BestofBestsongs, SupperSongs, ThanksSir

  • @ranjithmp2257
    @ranjithmp2257 6 місяців тому +5

    നല്ല selection 👍

    • @Sadikka
      @Sadikka  6 місяців тому +1

      സന്തോഷം

    • @vishramam
      @vishramam 6 місяців тому

      @@SadikkaSadiq Ikka where are you? Can we see you?

  • @user-bx4qf8fd1n
    @user-bx4qf8fd1n 4 місяці тому +36

    എന്റെ കൗമാരവും യുവത്വവും കവർന്നെടുത്തവർ പൊറുക്കില്ല നിങ്ങളോട്😍😍😍😍🥰🥰🥰😌😌

    • @daya1438
      @daya1438 3 місяці тому +1

      ❤❤❤q❤lllll

    • @rajeshpadanilam5273
      @rajeshpadanilam5273 2 місяці тому +3

      നല്ല എലഗൻഡ് ആയ കമന്റ് 👍👍👍

    • @rejimonpv6877
      @rejimonpv6877 2 місяці тому +1

      😊pppppq1

    • @HaridhasantkHari
      @HaridhasantkHari 2 місяці тому

      Ji​@@daya1438

    • @padmakumartk
      @padmakumartk Місяць тому

      വാര്ദ്ധക്യവും കവരും

  • @sameerashrf1597
    @sameerashrf1597 3 місяці тому +2

    Bombay ravi sir🎉🙏👌

  • @sathyan1971
    @sathyan1971 9 місяців тому +11

    അനശ്വര ഗാനങ്ങള്‍............ 🎉❤

  • @ramachandrankandathody1992
    @ramachandrankandathody1992 6 місяців тому +6

    പാട്ടുകളുടെ സെലക്ഷൻ സൂപ്പർ സിദ്ദിഖ്

    • @Sadikka
      @Sadikka  6 місяців тому +2

      രാമചന്ദ്രൻ ഭായ് നന്ദി സന്തോഷം

    • @vinodchandranchandran2669
      @vinodchandranchandran2669 4 місяці тому +1

      Sadhiik Bhai.

  • @aneesh.t461
    @aneesh.t461 2 місяці тому +1

    Old is Diamond 💎👌♥️

  • @joseantony6521
    @joseantony6521 4 місяці тому +2

    Excellent collection bro ❤

  • @mohandas4755
    @mohandas4755 7 місяців тому +5

    Bouquet Of My Most Favourite Songs. Bombay Ravi Is No Doubt A Musical Genius. Jesudas Is Gana Gandharvan. Sadiq Bhai Is A Very Passionate Music Lover. Ravi , Yesudas & Sadiq - RJS Combo Like RDX Is Sheer Magic. A Musical Treat. 👏👏👏👏❤️❤️

  • @arpradeep9189
    @arpradeep9189 4 місяці тому +3

    Super selection Sadique Bhai

    • @Sadikka
      @Sadikka  4 місяці тому +2

      പ്രദീപ് ഭായ് നന്ദി സന്തോഷം

  • @sumeshgopalakrishnan6480
    @sumeshgopalakrishnan6480 4 місяці тому +1

    Sir
    ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം താങ്കളുടെ സമകാലികനായി കുറച്ചുകാലം ജീവിക്കാൻ സാധിച്ചു എന്നുള്ളതാണ്.

  • @user-wi2ei2ci4j
    @user-wi2ei2ci4j 2 місяці тому +1

    Bombay revi is the great
    Dasettan umma ummaa share

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 7 місяців тому +3

    മൈ ബെസ്റ്റ് സോങ്‌സ് 😘😘😘🌹🌹🍰🍰

  • @saraelsa5339
    @saraelsa5339 5 місяців тому +3

    ഭായി പൊളിച്ചു❤❤❤

    • @Sadikka
      @Sadikka  5 місяців тому +2

      Sara Elsa സന്തോഷം

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr Місяць тому

    സൂപ്പർ❤❤❤❤

  • @rkkkk278
    @rkkkk278 4 місяці тому +1

    Nalla paattukal

  • @raveendranv4213
    @raveendranv4213 26 днів тому

    Super select songs

  • @sinikc4604
    @sinikc4604 6 місяців тому +3

    ❤💕SUPER❤💕SONG❤💕

  • @pradeepnambiar2408
    @pradeepnambiar2408 Місяць тому

    👍🙏പൊളിച്ചു

  • @guptabhagavan9085
    @guptabhagavan9085 Місяць тому

    Bombay Ravi Sir, you have done a great job. I bow before you. 😊😊😊

  • @sibinair1333
    @sibinair1333 6 місяців тому +2

    Fantasic selections...❤❤

  • @subramaniancp99
    @subramaniancp99 6 місяців тому +2

    നല്ല സെലക്ഷൻ 🎉അഭിനന്ദനങ്ങൾ

    • @Sadikka
      @Sadikka  6 місяців тому +1

      നന്ദി സന്തോഷം

  • @ssssbbbb1387
    @ssssbbbb1387 9 місяців тому +9

    എല്ലാം നല്ല പാട്ടുകൾ

  • @aswinilamburmpm6682
    @aswinilamburmpm6682 7 місяців тому +3

    2023❤

  • @chellamagopi3522
    @chellamagopi3522 5 місяців тому +1

    Super selections 💯💯👍👍🙏🙏🙏

  • @sadanandanvs6857
    @sadanandanvs6857 2 місяці тому

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @AshokAshok-qq2dz
    @AshokAshok-qq2dz 6 місяців тому +3

    ❤❤

  • @navas.tnavas.t669
    @navas.tnavas.t669 7 місяців тому +2

    Thank you❤🌹🌹🌹🌹🙏

  • @radhakrishnanvasudevan3833
    @radhakrishnanvasudevan3833 19 днів тому

    Super ❤

  • @ThulaseedharanPillai-wz9is
    @ThulaseedharanPillai-wz9is 5 місяців тому +2

    Thankyou mr saiqu

    • @Sadikka
      @Sadikka  5 місяців тому +2

      തുളസി ധരൻ

  • @user-uu3pf4ub2l
    @user-uu3pf4ub2l 15 днів тому

    2024il kelkkunnavar come on

  • @satheeshkumarps281
    @satheeshkumarps281 7 місяців тому +3

    Thanks bro❤️

    • @Sadikka
      @Sadikka  7 місяців тому +1

      സന്തോഷം

  • @apyesoda460
    @apyesoda460 3 місяці тому

    Very good selection

  • @shajihameed2347
    @shajihameed2347 Місяць тому

    🌹🌹🌹🌹🌹🌹🌹🌹🌹super

  • @krishnakumarm.g9468
    @krishnakumarm.g9468 2 місяці тому

    Too good selection. Hats off to you.

  • @prakashms9454
    @prakashms9454 4 місяці тому +1

    Super Sadiq ❤
    Kjy amazing ❤

    • @Sadikka
      @Sadikka  4 місяці тому +1

      പ്രകാശ് ഭായ്
      നന്ദി സന്തോഷം

  • @editzdigitalstudio7445
    @editzdigitalstudio7445 4 місяці тому

    Best selection 👍

  • @sreepriyasivadasan3418
    @sreepriyasivadasan3418 6 місяців тому +2

    👍👍👍🙋‍♂️😊

  • @rknair6011
    @rknair6011 6 місяців тому +2

    BOMBAYRAVISTIIREAMANINGORNOT🙏🏿👍🏿

  • @abdullack5595
    @abdullack5595 4 місяці тому +1

    SADIQUE BHAI ❤ THANKS VERY NICE 👍 SONGS

    • @Sadikka
      @Sadikka  4 місяці тому +1

      അബ്ദുല്ല ഭായ് നന്ദി സന്തോഷം

  • @NandakumarJNair32
    @NandakumarJNair32 7 місяців тому +2

    👌👍👍👍

  • @paulosed4621
    @paulosed4621 3 місяці тому

    Super.wow

  • @murugesan7776
    @murugesan7776 4 місяці тому

    Great

  • @UshaKumari-gf6ef
    @UshaKumari-gf6ef 4 місяці тому

    Super

  • @bindhukuriakose3743
    @bindhukuriakose3743 7 місяців тому +2

    👍❤

  • @vijayakumar472
    @vijayakumar472 29 днів тому +1

    ❤5

  • @sylababu6579
    @sylababu6579 7 місяців тому +2

    ❤❤❤❤❤❤💐

  • @muralidharan787
    @muralidharan787 4 місяці тому

    lovely songs

  • @user-xg8zg9pp1f
    @user-xg8zg9pp1f 2 місяці тому +1

    Sageedam adinte maasmarakadaye aarkum kantethan kazhiyilla. Adaanu sageedam

  • @binuthomas1533
    @binuthomas1533 9 місяців тому +14

    രവി ബോംബെ എന്ന് പറഞ്ഞാൽ ഇതിഹാസം❤❤

  • @user-ry1qb5ei1b
    @user-ry1qb5ei1b 6 місяців тому +1

    🙏🙏

  • @mujeebmannambath5984
    @mujeebmannambath5984 Місяць тому

    ❤❤❤❤

  • @harikumar8671
    @harikumar8671 7 місяців тому +1

  • @user-bo6hm5gg7g
    @user-bo6hm5gg7g 7 місяців тому +1

    Namaste

  • @unnikrishnanunni1955
    @unnikrishnanunni1955 5 місяців тому

    ❤️❤️❤️❤️

  • @udhayankumar9862
    @udhayankumar9862 7 місяців тому +1

    🙏🙏🙏🙏🙏

  • @padmajavijayakumar3608
    @padmajavijayakumar3608 3 місяці тому

    ❤❤👍🏻👍🏻👍🏻

  • @vinodchandranchandran2669
    @vinodchandranchandran2669 4 місяці тому +1

    Thank you bhai..❤❤❤

    • @Sadikka
      @Sadikka  4 місяці тому +2

      വിനോദ് ചന്ദ്രൻ സന്തോഷം

  • @ranjithkooriyattil5249
    @ranjithkooriyattil5249 3 місяці тому

    👌🏻

  • @Ragamalika1001
    @Ragamalika1001 4 місяці тому

    🥰❤❤

  • @chackoxavier5835
    @chackoxavier5835 27 днів тому

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @subramaniyankp706
    @subramaniyankp706 6 місяців тому +1

    KP subramanian alangad aluva y

  • @binoyts5288
    @binoyts5288 4 місяці тому

    🎉🎉🎉🎉🎉🎉🎉

  • @joji-a-mathew6938
    @joji-a-mathew6938 7 місяців тому +4

    ബോംബെ രവി ഗുജറാത്തി ചിത്രത്തിൽ യേശുദാസിനെ പാടിച്ചിട്ടുണ്ട്.

    • @vijayakumarkn7262
      @vijayakumarkn7262 7 місяців тому

      ഗുജറാത്തി പാട്ട് ഒന്ന് ഇടാമോ

  • @PodimonKili-bc8ez
    @PodimonKili-bc8ez 2 місяці тому

    13:33❤❤

  • @aslampulikkuth989
    @aslampulikkuth989 9 місяців тому +16

    ഒരു ഗാനവും മോശം എന്നു പറയാനില്ല.. എല്ലാ ഗാനവും സൂപ്പർ.. cz selection അതുക്കും മേലെ.. 🌹🌹

    • @Sadikka
      @Sadikka  9 місяців тому +3

      നന്ദി വളരെ സന്തോഷം Aslam ഭായ്

    • @maninair8489
      @maninair8489 7 місяців тому

      ​@@Sadikkap ppppp

    • @maninair8489
      @maninair8489 7 місяців тому

      ​@Sadikka

    • @maninair8489
      @maninair8489 7 місяців тому

      😅

    • @JoshyJose-qy1te
      @JoshyJose-qy1te 7 місяців тому

      ​@@maninair8489PR

  • @sarojagopalgopal2253
    @sarojagopalgopal2253 3 місяці тому

    ❤How sww

  • @hsvijayan1962
    @hsvijayan1962 4 місяці тому

    ബോംബെ രവി എന്ന സംഗീത സംവിധായകൻ തന്നെ ഒരു ഗുഡ് സെലെക്ഷൻ അപ്പോൾ ഗാനങ്ങളെകുറിച്ച് പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ടതുണ്ടോ....... ഉണ്ടോ..

  • @raveendradasravi1492
    @raveendradasravi1492 14 днів тому

    RAVI,DASETTAN,MALAYALI,PARAYAN VAKKUKALILLA.