Comedy Utsavam│Flowers│Ep# 210

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 1,2 тис.

  • @asiftkasif8110
    @asiftkasif8110 6 років тому +201

    വലിയ ശരീരവും അതിലും വലിയ ഹൃദയവും നമ്മുടെ മിഥുൻ ചേട്ടൻ

  • @sainudeen3181
    @sainudeen3181 6 років тому +130

    പകരം വെക്കാനില്ലാത്ത അവതാരകൻ. മിഥുൻ ബായ് ഇങ്ങള് മുത്താണ്

  • @shajimonkoraliyadan3573
    @shajimonkoraliyadan3573 6 років тому +94

    അതിഥി ആയി എത്തിയ സൗദി സൂപ്പറായി.. നല്ല ഒരു മനസ്സിനുടമ...

    • @qasameerqasameer2554
      @qasameerqasameer2554 6 років тому

      Shajimon Koraliyadan അറബികൾ 99% പേരും നല്ല മനസ്സിനുടമകളാണ്

  • @harshadkp2471
    @harshadkp2471 6 років тому +138

    എന്റെ പൊന്നു മിഥുൻ ചേട്ടാ നിങ്ങൾ ആണ്‌ താരം... ആ കുഞ്ഞുങ്ങളോട് ഉള്ള സ്നേഹം കണ്ടപ്പോൾ..... പറയാൻ വാക്കുകൾ ഇല്ല ബായ്

  • @snehajwala8494
    @snehajwala8494 6 років тому +91

    പ്രിയപ്പെട്ട പ്രണവ് - താങ്കൾ മാതാപിതാക്കളെ പറ്റി പറഞ്ഞ ഒറ്റ ഡയലോഗ് കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു;
    താങ്കളുടെ പെർഫോമൻസ് കണ്ടപ്പോൾ മനസ്സും നിറഞ്ഞു.
    "ഞാൻ ഒരു പാട് അന്വേഷിച്ചു പക്ഷേ ഈശ്വരനെ എങ്ങും കണ്ടില്ല " എന്നു പറയുന്നവർക്ക് ഇതാ ഇവിടെ വരാം -എല്ലാ ദൈവങ്ങളും ഒരുമിച്ചനുഗ്രഹിക്കുന്ന ദൈവത്തിന്റെ മക്കളെ ഇവിടെ കാണാം.......

  • @rejothomas9804
    @rejothomas9804 6 років тому +73

    പ്രചോദും ഗിന്നസ് പക്രു ബിജുക്കുട്ടൻ റെയും കമൻറുകൾ കേൾക്കാൻ എന്തു രസമാ സ്നേഹത്തിൻറെ വാക്കുകളാണ് ഇവരുടെ വായിൽനിന്നും വരുന്നത്

  • @adhiadhil4096
    @adhiadhil4096 6 років тому +85

    ഏവരെയും തോളോട് ചേർത്ത് നിർത്തി support ചെയ്യുന്ന Midhun ചേട്ടന് a very big salute.......
    ചേട്ടൻ വേറെ ലവലാണ് ചേട്ടാ......

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +69

    പ്രണവേ ഡാ മുത്തേ 😘😘😘
    നിനക്ക് എന്തിനാടാ കൈ... ഈശ്വരൻ അനുഗ്രഹിക്കട്ടെ !! 💐💐

  • @mr_woodpecker4974
    @mr_woodpecker4974 6 років тому +51

    പ്രണവ്... 🙏
    പറയാൻ വാക്കുകളില്ല...
    ആത്മവിശ്വാസത്തിനു കൂടെ നിന്ന അമ്മയും അച്ഛനും ഈ ലോകത്തു പുണ്യം ചെയ്ത ജന്മങ്ങൾ...
    ഹൃദയം നിറഞ്ഞ ആശംസകൾ മോനെ....

    • @rasakpk5323
      @rasakpk5323 6 років тому +1

      സുപ്പർ

    • @praveenpravii916
      @praveenpravii916 6 років тому +1

      Pranav ninne namichuu

    • @mr_woodpecker4974
      @mr_woodpecker4974 6 років тому

      praveenbp pravii
      ഒരു കുറവും ഇല്ലെന്നഹങ്കരിക്കുന്ന നമുക്കൊക്കെ ഒരുപാട് കുറവുകൾ ഉണ്ടെന്നു മനസിലാക്കാൻ ഇദ്ദേഹത്തെ പോലുള്ളവർ ഇടക്ക് കണ്മുന്നിൽ വരുന്നത് നല്ലതാണ്....
      🙏

  • @abdurasik
    @abdurasik 6 років тому +27

    ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടപ്പൊ ഒരുപാട് സന്തോഷം ആയി... മിധുൻ ചേട്ടാ നിങ്ങളോട്‌ അസൂയ തോന്നുന്നു...😀😀. രജനി.. 👏🏻👏🏻👏🏻

  • @vineeshparayathottathilkun7519
    @vineeshparayathottathilkun7519 6 років тому +28

    ഇത്രയും സപ്പോർട് ചെയുന്ന ഒരു അവതാരകൻ ഇനി ഉണ്ടാവില്ല ... വീണ്ടും മിഥുൻ ബ്രോ കരയിച്ചു ....

  • @asheashik728
    @asheashik728 6 років тому +85

    അറബി സൗദി മുത്ത്‌
    സുധി അണ്ണനെ ഇബിടെ കൊണ്ട് വന്നു ആദരിച്ച കോമഡി ഉത്സവത്തിന് ഒരു ആയിരം നന്ദി

  • @faizalmuhammed4388
    @faizalmuhammed4388 6 років тому +27

    പ്രണവെ നീ പൊളിച്ചു ശെരിക്കും കരഞ്ഞുപോയി😥കണ്ടപ്പോൾ നിന്ക ദെയ്‌വം തന്ന കൈകളാണ് അച്ഛനും അമ്മയും ബിഗ് സലൂട് 😥😥

  • @Divinkumar
    @Divinkumar 6 років тому +282

    മിധുൻചേട്ടൻ ഫാൻസ്‌ ലൈക് 👍🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

    • @ashikannurakdf9360
      @ashikannurakdf9360 6 років тому

      Divinkumar b facebook.com/Midhun-Fans-Association-Malappuram-219072822231218/

    • @SirajmasSiraj
      @SirajmasSiraj 6 років тому +1

      Midun cheta 😢😢

    • @sarajohnm.v.k.6017
      @sarajohnm.v.k.6017 6 років тому +2

      Divinkumar b like adikkane paranja poreee.. 😝 mindthun chettante Peru paranju vena.. Ampda kochu kalla manazil akila vijaricho🙏🙏😋

    • @Divinkumar
      @Divinkumar 6 років тому +1

      Sara john M. V. K 😆

    • @sarajohnm.v.k.6017
      @sarajohnm.v.k.6017 6 років тому +1

      Divinkumar b 😋😹

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 6 років тому +42

    ഇന്നത്തെ എപ്പിസോഡിൽ ആ കുട്ടികളൊന്നിച്ച് മിഥുനെ കണ്ടപ്പോൾ ഈ ഭൂലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ചെറുപ്പക്കാരനാണ് താങ്കളെന്ന് തോന്നി

    • @syedfaizalsyedfaizal6350
      @syedfaizalsyedfaizal6350 6 років тому +1

      yousufyahuyhrd yousufyahu 100% അതെ.. മിഥുന് അവരുടെ കൂടെ നിൽക്കാനും അവരുടെ സ്നേഹം ലഭിക്കാനും ഉള്ള ഭാഗ്യം ഉണ്ടായല്ലോ.. ഇതിനേക്കാൾ വലിയ അവാർഡ് മിഥുന് ലഭിക്കാനില്ല..

    • @muthashirmuthu464
      @muthashirmuthu464 6 років тому

      yousufyahuyhrd yousufyahu hykr8

  • @ayhanash4074
    @ayhanash4074 6 років тому +121

    പ്രണവ് അടിപൊളി പറഞ്ഞ വാക്കുകൾ world great നമ്മൾ ഒന്നും നിന്റെ മുന്നിൽ ഒന്നുമല്ല😍😍😍😍😍😍😍

  • @STvm-zq8nr
    @STvm-zq8nr 6 років тому +9

    മിഥുൻ Tnx. ഇങ്ങനെ ഉള്ള കുട്ടുകാരെ നിങ്ങൾ ചേർത്ത് പിടിച്ചല്ലോ നിങ്ങൾ ഒരു സംഭവം ആണ് നിങ്ങള എങ്ങനെ പുകഴ്ത്തി പറയണം എന്നറിയില്ല. നിങ്ങളെ ദൈവം തൊട്ടൊരു കലാകാരൻ ആണ്.രജനി Tnx. കോമഡി ഉത്സവം ടീം congratz.

  • @Shuhailmadappuram75
    @Shuhailmadappuram75 6 років тому +9

    സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല ഇന്നത്തെ പ്രോഗ്രാം കണ്ടപ്പോൾ ഒരുപാട് കണ്ണ് നിറഞ്ഞു. നല്ലൊരു പ്രോഗ്രാം

  • @parutvm2831
    @parutvm2831 6 років тому +141

    പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു വൈറൽ കട്ട് ഒഴിവാക്കിയതിന് കോമഡി ഉത്സവം ടീമിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 👏👏👏👍👍👍

    • @Arunarun-lp7rn
      @Arunarun-lp7rn 6 років тому +1

      Paru TVM njnm daily cmnd cheythyrnn athu ozhivakkn 😇😇😇

    • @parutvm2831
      @parutvm2831 6 років тому +1

      Kuttan Achu ഓയ്... പ്രൊഫൈൽ പിക് 👌👌👌👌👌👌

    • @Arunarun-lp7rn
      @Arunarun-lp7rn 6 років тому

      Paru TVM hyy

    • @ameen2057
      @ameen2057 6 років тому

      Paru TVM profile pic മാറ്റിയോ ?😮

  • @arunanjanam9587
    @arunanjanam9587 6 років тому +96

    മിഥുൻ ചേട്ടനെ കാണാൻ പിള്ളേര് വന്നപ്പോൾ കരഞ്ഞുപോയി .❤❤😢

  • @sakariyaponnani9924
    @sakariyaponnani9924 6 років тому +161

    E കുട്ടികളെ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. നമ്മൾ എത്ര ഭാഗ്യം ച്യ്തവരാണ്. മിഥുൻ ചേട്ടാ love you😍😍

  • @shihashafi99shihab2
    @shihashafi99shihab2 6 років тому +18

    പ്രണവ് സഹതാപമില്ല പക്ഷെ ഒരു സന്തോശശ്രൂഷ എന്റെ കണ്ണിൽ നിന്നും അടർന്നു വീണു ..ബിഗ്‌ സല്യൂട്ട് പ്രണവ് .🌹🌹🌹🌹🌹🌹

  • @udayarajan7665
    @udayarajan7665 6 років тому +62

    Prajod fans Adi like.Troller sanoop kalaki.Ratheesh super.Pranav 100%

    • @noujeesap1248
      @noujeesap1248 6 років тому +1

      സൂപ്പർ 👍👍👍👍😘

  • @mujeebt488
    @mujeebt488 6 років тому +25

    മിഥുന്‍ സര്‍ നിങ്ങള്‍ ഒരു നല്ലമനസിന്നുടമ യാണ് എന്ന് ലോകം അംഗീകരിച്ച കാര്യമാണ് ആരെയും ചേര്‍ത്തു പിടിച്ചു അവരിലൊരാ ളാവാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയു എല്ലാ നന്മകളും നിങ്ങള്‍ക്കുണ്ടാവട്ടെ

  • @kingfisher4686
    @kingfisher4686 6 років тому +92

    ഹോ ബിഗ് ബോസിനെ ഓക്കേ കിണറ്റിൽ ഇടാൻ തോന്നി ഈ pgm കണ്ടപ്പോൾ

    • @Jameel-ry3sr
      @Jameel-ry3sr 6 років тому

      Alwi

    • @sarajohnm.v.k.6017
      @sarajohnm.v.k.6017 6 років тому +1

      Alwi Kurian. Athy njan kinatil ittu bro parayuñnenu ara manikkor munpe enmita cu kananu vanne.. 😹😎

  • @Kmr-e5z
    @Kmr-e5z 6 років тому +390

    കോമഡി ഉൽസവത്തിൽ ചില ആളുകൾ കമന്റ് ഇടുന്നു ബോറടിച്ചു തുടങ്ങി കുറച്ചു ഭാഗങ്ങൾ അടിച്ചു കളയുന്നു എന്നൊക്കെ പറഞ്ഞ് കോമഡി ഉൽസവം സ്ഥിരമായി കാണുന്നവർ കോമഡി ഉൽസവം ഫുൾ ഭാഗം കാണുന്നവർ ഒന്ന് ലൈക്കിക്കെ

    • @ratheeshratheesh7634
      @ratheeshratheesh7634 6 років тому +2

      കോമഡി ഉത്സവത്തിൽ എന്താണ് അടിച്ചു കളയാനുള്ളത്

    • @ameen2057
      @ameen2057 6 років тому +4

      shebeer km ഞാൻ ഇപ്പോഴും കോമഡി ഉത്സവം എൻജോയ് ചെയ്യുന്നു😍💪👍

    • @Kmr-e5z
      @Kmr-e5z 6 років тому +2

      AMEEN bro 👍👍👍

    • @bijuvijayan3522
      @bijuvijayan3522 6 років тому +4

      Comedy utsavathil onnum kalayanilla

    • @yesodhayesodha1976
      @yesodhayesodha1976 6 років тому +4

      Yes onum kalayanilla

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +28

    അസീസിയ മിഷൻ സ്‌കൂളിലെ കുരുന്നുകൾക്ക് ഒരു സ്വീകരണം കൊടുത്തതിൽ സന്തോഷം... 😘😘
    കൊല്ലം സുധി ഇഷ്ടം ❤

  • @pramodthankappanthankappan7630
    @pramodthankappanthankappan7630 6 років тому +17

    മിഥുൻ ചേട്ടാ നിങ്ങൾ മലയാളികൾക്ക് ഒരു വികാരമാ...വികാരം.,

  • @vijeshc2153
    @vijeshc2153 6 років тому +33

    അറബിയുടെ ആ നല്ല മനസിന്‌ പറഞ്ഞു തീരത്തെ നന്നിയുണ്ട്

  • @Kuttykurumbi_143
    @Kuttykurumbi_143 6 років тому +84

    എനിക്കൊരു അഭ്യർതന ഉണ്ട്‌ സ്വീകരിക്കുമൊ എന്നറിയില്ല
    മണിചേട്ടന്റെ കുഡുംബതിനെ ആദരിക്കണം

    • @Two_Zero_Nine
      @Two_Zero_Nine 6 років тому +1

      sahid .m.siyad 👍🏻

    • @Two_Zero_Nine
      @Two_Zero_Nine 6 років тому

      👍🏻

    • @ummarmalayil2903
      @ummarmalayil2903 6 років тому +1

      തീർച്ചയായും 👍👍

    • @viralcuts7049
      @viralcuts7049 6 років тому +5

      aadharichadhaanallo

    • @pacheerichannels
      @pacheerichannels 6 років тому +7

      താങ്കൾ 100ആമത്തെ എപ്പിസോഡ് കണ്ടില്ലെന്നു തോന്നുന്നു അവരെ അധരിച്ചതാണല്ലോ

  • @karthikgmenon
    @karthikgmenon 6 років тому +7

    തമ്പ്നെയിൽ കാണുമ്പോൾ... തന്നെ... എന്താ രസം... 😍😍😍ഇതിനു മുൻപ് ഒരുപക്ഷെ... ജവാഹർലാൽ നെഹ്‌റു മാത്രമേ... ഇത് പോലെ കുട്ടികൾക്ക് ഇടയിൽ നില്കുന്നത് കണ്ടിട്ടുള്ളു... 😊😊😊

  • @mazhavilmazhavil7351
    @mazhavilmazhavil7351 6 років тому +314

    അറബി അണ്ണനെ ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്തോളൂ

    • @samjohn2706
      @samjohn2706 6 років тому +1

      👌👌👍👍👍

    • @jabirali.kottakkal6942
      @jabirali.kottakkal6942 6 років тому +2

      supr

    • @jomolchacko4896
      @jomolchacko4896 6 років тому +4

      ഇഷ്ട്ടപെടാതിരിക്കാൻ പറ്റുമോ... അവർ ഉള്ളത് കൊണ്ടല്ലേ കേരളത്തിൽ കൂടുതൽ ആളുകൾ ജീവിച്ചു പോകുന്നത് 👍👍👍

    • @sani7775
      @sani7775 6 років тому +1

      Mazhavil Mazhavil സൂപ്പർ ലുക്ക്‌ മാൻ

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 років тому +33

    ആ കുട്ടികളെ കാണുന്ന കാര്യം പരാജന് Midhun ചേട്ടന്റെ കണ്ണ് nirajnu അതാണ് താരങ്ങൾ കണ്ട് പഠിക്കേണ്ട യഥാർത്ഥ കലാകാരൻ ഒരു സംശയവുമില്ല midhun ചേട്ടൻ നാളത്തെ വെള്ളിത്തിരയിലെ star a 😍😍😍

  • @salmanzp8057
    @salmanzp8057 6 років тому +25

    The King of soudi..
    Respect sir .. ur great..

  • @gopeshggopalakrishnan9883
    @gopeshggopalakrishnan9883 6 років тому +71

    ആ പയ്യനെ അങ്ങനെ ഒരു ഗിഫ്റ്റ് കൊടുത്ത ആ അറബിക്ക് ഒരായിരം നന്ദി

  • @mehfilmpmmehfilminha620
    @mehfilmpmmehfilminha620 6 років тому +26

    Nammade swantham pakru chettan kottayam rootil oru pavam chettante veedinte mukalile lorry neekam cheyyanam ennu abyarthicha video kandu aa nalla manassinu thanks

  • @sajju1989
    @sajju1989 6 років тому +363

    അർജന്റീന തോറ്റതിന്റെ സങ്കടം തീർക്കാൻ ഇനി ശരണം ഇവിടം മാത്രം. മിഥുൻ ഒന്ന് പൊട്ടിചിരിച്ചാ മാറും എല്ലാം😢

    • @razakpang
      @razakpang 6 років тому +5

      മൂന്നാമത്‌ ഗോൾ വീണപ്പോൾ ഞാൻ ഇവിടെ എത്തി ....സേം പിച്ച് ...ഹ ഹാ

    • @ameen2057
      @ameen2057 6 років тому +1

      Sajjad ck hmm👍

    • @anshijifiri7230
      @anshijifiri7230 6 років тому

      Sajjad ck nigal upm marano😐cmnt boxil ilalo

    • @mavtmavt7219
      @mavtmavt7219 6 років тому +1

      Argenteena thoto?

    • @sajju1989
      @sajju1989 6 років тому

      Anshi Jifiri varum varum

  • @DhanyasSivaS
    @DhanyasSivaS 6 років тому +17

    ബിജുക്കുട്ടൻ ചേട്ടന്റെ വാക്ക് കടമെടുക്കുന്നു..... ഒന്നും പറയാനില്ല..... Superb.... 😍😍😍😍..

  • @shinexavier909
    @shinexavier909 6 років тому +6

    നേരത്തെ പറഞ്ഞതാണ് എങ്കിലും പറയുവാണ് നിങ്ങൾ ഒരു സംഭവം ആണ് മിഥുൻ ചേട്ടാ.
    സിനിമ ഒന്നും വേണ്ട നിങ്ങൾ ഇത്രേം fans നെ എങ്ങനെ ആണ് മാഷേ
    ചെറുതായൊന്നു കണ്ണ് നിറഞ്ഞു കേട്ടോ......... 😍😍😍😍😘😘😘😘

  • @Akarsha888
    @Akarsha888 6 років тому +26

    *സ്നേഹാർദ്രമായൊരു മൗനസംഗീതം കേൾക്കുന്തോറും ഇമ്പമേറുന്ന ആത്മാവിന്റെ ആഴങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങുന്ന നനുത്തൊരു മഞ്ഞുതുള്ളിപോൽ ഇരുട്ടിനെ പൊതിയുന്ന പ്രണയാർദ്രമായ നിലാവിന്റെ കൈകൾ പോലെ കോമഡി ഉത്സവം പ്രേക്ഷകമനസ്സുകളിൽ ഇടം നേടുന്നു*
    *കരുണയും സഹാനുഭൂതിയും വിളിച്ചോതുന്ന ഈ ആത്മരാഗത്തിന്റെ ഈണങ്ങൾ ലോകം മുഴുവൻ അലയടിക്കട്ടെ*
    💚💚💚💚💚💚💚💚💚💚

    • @raslaichu4178
      @raslaichu4178 6 років тому +1

      Evdunnu kittunnu ithokkey😁

    • @ShamnadSham-so5ro
      @ShamnadSham-so5ro 6 років тому +1

      Akarsha ആകർഷ books ezhutharundo

    • @rafeeqputhalath8516
      @rafeeqputhalath8516 6 років тому +1

      Akarsha ആകർഷ yaaaa

    • @ameen2057
      @ameen2057 6 років тому +1

      Akarsha ആകർഷ ഹാഹ എത്ര സുന്ദരമായ വരികൾ വായിക്കാൻതന്നെ ഒരു സുഖം അസ്സലായിട്ടുണ്ട്👏👌👍

    • @Akarsha888
      @Akarsha888 6 років тому +1

      Rasla Ichu 😀😀😀😀💚

  • @hamsapk8165
    @hamsapk8165 6 років тому +72

    കാലു കൊണ്ട് ചിത്രം വരച്ച അവന് വീടുവയ്ക്കാൻ ധനസഹായം കൊടുത്ത സൗദി പൗരനെ മനസ്സാണ് ഏറ്റവും നല്ലത്

  • @udayakumark9403
    @udayakumark9403 6 років тому +11

    മിഥുൻ ആമക്കളെ കണ്ടപ്പോൾ ആ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @gopeshggopalakrishnan9883
    @gopeshggopalakrishnan9883 6 років тому +10

    മിഥുൻ ഞാനും ഷെയർ ചെയ്യെത്തിരുന്നു ആ വിഡിയോ... അവരെ കാണാൻ മനസ്‌ കാണിച്ചതിന് വളരെ നന്ദി.

  • @akashshambu1205
    @akashshambu1205 6 років тому +28

    പ്രണവ് അടിപൊളി. ഒരുകുറവും ഇല്ല കലാകാരൻ 🙏🙏🙏🙏🙏🙏

  • @aneeshchandran_
    @aneeshchandran_ 6 років тому +7

    കരയാനും..... ചിരിപ്പിക്കാനും..... കാണാനും..... കണ്ടുപടിക്കാനും.... ഈ കോമഡി ഉത്സവം മാത്രേ ഉള്ളു 😍😍😍😍😍😍😍😍😍😍😍

  • @lijithc.m7364
    @lijithc.m7364 6 років тому +79

    Comedy Utsavam saudi fans 😍😍😍😘😘😘😍😍😍😍😘😘😘😘

  • @MalaparambaMonkey
    @MalaparambaMonkey 6 років тому +242

    ഈ വേദിയിൽ ഹരിശ്രീ അശോകൻ ചേട്ടനെ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ 👍👍

  • @judhan93
    @judhan93 6 років тому +23

    *ആദ്യം ലൈക്ക് പിന്നെ കാണല്‍ പ്രജോദേട്ടന്‍ മുത്താണ് മിഥുന്‍ ചേട്ടാ ഉമ്മാ*

  • @Maneesh4991
    @Maneesh4991 6 років тому +16

    2 കയ്യും കാലും ഉണ്ടായിട്ടും പ്രണവിനെ പോലെ കളിക്കാൻ വയ്യ.
    നീ തകർത്തു ബ്രൊ...
    ഒരാൾക്കും നിന്നെ തോൽപ്പിക്കാൻ കഴിയില്ല.

  • @shantymoljacob4242
    @shantymoljacob4242 6 років тому +6

    ലല്ലു ടീച്ചർ.. ഉടനെ തന്നെ കോമഡി ഉത്സവത്തിൽ എത്തണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മിഥുനോടും.. സംഘത്തോടും അപേക്ഷിക്കുന്നു. കോട്ടയം ജില്ലയുടെ ഒരാവശ്യമായി. ഷൈജിമോൾ.. &ബോബി ജോൺ. പാലാ.

  • @mathew44u11
    @mathew44u11 6 років тому +7

    innale njn oru salute nammude soudi chettanu koduthirunnu.. innu veendum kodukkukayanu.. cheriya keralathinte valiya big salute ,, nammude arab chetanu..

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 років тому +26

    ദൈവം എന്തെല്ലാം സൗഭാഗ്യങ്ങൾ നമുക്ക് തന്നിട്ടും ദൈവത്തോട് എന്നും പരാതി പറയുന്ന ജനങ്ങൾക്ക്‌ ഒരു ഉത്തമ മാതൃകയാണ് പ്രണവ് പ്രണവിനും അറബി മുത്തിനും എന്റെ വക ഒരു ബിഗ്ഗ് സല്യൂട്ട്. കുറവുകൾ കൊണ്ട് പ്രതിസന്ധി കൊണ്ട് ആത്‍മഹത്യ ചെയ്യാൻ തോന്നുന്നവർക്കു പ്രണവ് എന്ന പോസിറ്റീവ് എനർജി ഒരു വലിയ മാതൃകയാകട്ടെ. മോൻ ഒരുപാട് ഉയരങ്ങളിലെത്തട്ടെ. കോമഡി ഉത്സവം world no 1പ്രോഗ്രാം 👍👍👍😍😍😍

  • @vineeshkumar2930
    @vineeshkumar2930 6 років тому +23

    മിഥുൻ ചേട്ടൻ സൂപ്പർ എനിക്ക് ഒന്ന് ഈ കോമഡി ഉത്സവത്തിൽ ഒരു ലൈവ് ഷോ കാണാൻ അവസരം തരുമോ

    • @jineshtb5098
      @jineshtb5098 6 років тому

      Vineesh Kumar ഞങ്ങൾക്കും ആഗ്രഹം ഉണ്ട് ലെവ് ആയി കാണാൻ.മിഥുൻ ചേട്ടനെ കാണാൻ

    • @abduraheem5891
      @abduraheem5891 6 років тому

      Vineesh Kumar Enikum

  • @jamshujamshad1258
    @jamshujamshad1258 6 років тому +5

    വല്ലാണ്ട് കണ്ണു നിറയിച്ചു ഇന്നത്തെ ഈ മഹോത്സവം..കാരണം ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ഒരു തോന്നൽ എല്ലാർക്കും ഉണ്ടാക്കാൻ ഈ എപ്പിസോഡിണ് സാധിക്കും..ആ കുട്ടികൾക്ക് മിഥുൻ ഇഷ്ട്ടമാണ് എന്നു പ്രഖ്യും പോലെ തന്നെ ഒരുപാട് പേർക്ക് ഇഷ്ട്ടാണ് ട്ടോ നിങ്ങളെ..

  • @AtoZ76411
    @AtoZ76411 6 років тому +53

    സൗദി ഹാഷിമിന്.. അഭിവാദ്യങ്ങൾ

    • @sarajohnm.v.k.6017
      @sarajohnm.v.k.6017 6 років тому

      A to Z . ജംഷി ikkai e cmnts box full ikkai anallo

    • @jojo-hn4cv
      @jojo-hn4cv 6 років тому

      All the best.

    • @AtoZ76411
      @AtoZ76411 6 років тому

      Sara john M. V. K Hhh

  • @roshithroshi4473
    @roshithroshi4473 6 років тому +22

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല പരിപാടി

  • @merincherian1945
    @merincherian1945 6 років тому +4

    നാട്ടിൽ മമ്മിയോടും പാപ്പയോടും കര്ശനമായ താക്കിത് കൊടിത്തിട്ടുണ്ട് ഒരു സീരിയലും കാണരുതെന്ന് പക്ഷേ കുശുമ്പും കുന്നായ്മയും ഇല്ലാത്ത ഏക പ്രോഗ്രാം ആയ കോമഡി ഉത്സവം മാത്രം കാണാൻ ഒരായിരം തവണ വിളിച്ചു പറയുന്നു.......ഈ ടീംമിനു എന്‍റെ വക ഒരു ബിഗ് സല്യൂട്ട്........ഒന്നും പറയാനില്ലാ.....
    മിതുൻ.......എത്ര വേഗം ഞങ്ങളുടെ ഒക്കെ മനസ്സിൽ ഇടം നേടി എന്നുള്ളത് തന്നെയാണ് തന്റെ വിജയം......ഒരായിരം അഭിനന്ദനങ്ങൾ.........Merin

  • @shyjuvga56
    @shyjuvga56 4 роки тому +2

    വീട് വയ്ക്കാൻ സഹായിച്ച ആ വലിയ മനസ്സിന്നു ഒരുപാട് നന്ദി. അറബി ചേട്ടാ........

  • @bindhukannank6356
    @bindhukannank6356 6 років тому +30

    ഇപ്പൊ കോമഡിഉത്ൽസവം കാണാൻ ഒരു സുഖമില്ല എന്ന കമന്റ് കുറെ വായിക്കാൻ കഴിഞ്ഞു അതിനു വേണ്ടിയുള്ള ഒരു ചെറിയ അപേക്ഷ ആണ്.. ആരായാലും മറ്റുള്ളവർക്ക് എപ്പോഴും നിറയെ കൊടുത്തു കൊണ്ടു ഇരിക്കുമ്പോൾ മാത്രമേ അതിന്റെ പ്രതിഫലം തിരികെ കിട്ടു കൊടുക്കുന്നവർ എപ്പോഴും കൊടുത്തുകൊണ്ട് ഇരിക്കണം ഒന്നും കുറഞ്ഞു പോയാൽ അപ്പൊ അറിയാം മുൻപിൽ ഉള്ളവരുടെ യഥാർഥ മുഖം കേരളം വിടുന്ന ഓരോ പ്രവാസിയുടേം അവസ്‌ഥ ഇതു തന്നെ കൊടുത്തുകൊണ്ട് ഇരുന്നില്ല എങ്കിൽ തിരിച്ചു എല്ലാര്ക്കും ഒരു തണുപ്പൻ മട്ടാണ് ഒരുപാട് ജീവിത വേദനകൾക്ക് ഇടയിൽ മനസിന്‌ ഒരു സന്തോഷം കുളിര്മം തരുന്ന ഒരു പ്രോഗ്രാം ആണ് കോമഡി ഉദ്ത്സവം എന്തൊക്കെ ആയാലും കുറച്ചു നേരത്തേക്ക് നമ്മളുടെ വിഷമോ സങ്കടോം ഒക്കെ മറക്കാൻ നമ്മളെ ഈ പ്രോഗ്രാം ഒരുപാട് സഹായിച്ചിട്ടുണ്ട് അതു ആരും മറക്കരുത് നന്ദികേട് കാണിക്കരുത് ആദമാവിൽ ഒരംശം എങ്കിലും കഴിവ് ഉണ്ടങ്കിൽ അതുമായി കോമഡി ഉത്സവത്തിൽ എത്തിയാൽ അതു വഴി പുതിയ ഒരു ജീവിതത്തിനു തുടക്കം കുറിക്കുകയാണ് ഓരോ കലാകാരനും അതു നമ്മൾ സപ്പോർട്ട് ചെയ്തു കൊടുക്കണം അല്ലാതെ കാണാൻ സുഖമില്ല എന്നു പറഞ്ഞു ഓടിച്ചു വിട്ടു എപ്പിസോഡ് കാണാതിരിക്കുക അതിൽ വരുന്ന ഓരോ കലാകാരനും നമ്മൾ പ്രേക്ഷകർ കൊടുക്കുന്ന സപ്പോർട്ട് ആണ് ഫുൾ എപ്പിസോഡ് കാണുന്നത് നമ്മൾക്ക് ഒരിക്കലും അവർക്ക് ഒന്നും കൊടുത്തു സഹായിക്കാൻ പറ്റണം എന്നില്ല ആകെ കൂടി ചെയ്യാൻ പറ്റുന്നത് മനസ്സറിഞ്ഞ് ഉള്ള പിന്തുണ ചിലപ്പോൾ ശാരീരിക വൈകല്യമുള്ള അല്ലങ്കിൽ കുറച്ചു കഴിവുള്ള എല്ലാവരും എത്തുന്നു അവരോയൊക്കെ പ്രോഗ്രാം കണ്ടു സഹായിക്കുക അവിടെ ചാനലിൽ വർക്ക് ചെയ്യുന്നവരും അതിൽ പങ്ക് എടുക്കാൻ വരുന്നവരും ഒക്കെ നമ്മളുടെ കൂടെ ആരൊക്കെയോ ആണ് എന്ന തോന്നൽ മനസിൽ വച്ചു കൊണ്ടു പ്രോഗ്രാം കണ്ടു വിജയിപ്പിക്കുക പെര്ഫോമൻസിൽ എന്തെങ്കിലും കുറവ് ഉണ്ടായാലും നിർദനരായി വരുന്ന കലാകാരന്മാർക്ക് ഒരുപാട് സഹായം ഉടനടി എത്തിക്കുന്ന ഒരേ ഒരു ചാനൽ ആണ് ഫ്ലവർസ് tv ഒരുപാട് ചാരിറ്റബിൾ പരുപാടി അവർ ഇതിലൂടെ ചെയ്യുന്നു എന്നത് നമ്മുടെ കണ്മുന്നിൽ കണ്ടുകൊണ്ട് ഇരിക്കുന്നതാണ് സ്വന്തം സുഗം മാത്രം നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ല മറ്റുള്ളവരുടെ സന്തോഷവും സുഖവും കൂടെ കാണുന്നതും ഒരു ജീവിതം ആണ് കുറച്ചു നേരത്തേക്ക് എങ്കിലും സന്തോഷം തന്ന അല്ലെങ്കിൽ 100നു 100 വട്ടം കോമഡി ഉത്സവം കോമഡി ഉത്സവം എന്ന് പറഞ്ഞ അതേ നാവു കൊണ്ട് നന്ദി ഇല്ലാതെ കുറച്ചു കളർ കുറഞ്ഞു എന്നു വച്ചു നെഗറ്റീവ് കമന്റ് ഇടതിരിക്കു ജീവിതത്തിൽ എപ്പോഴും സന്തോഷവും സുഖവും മാത്രം കിട്ടിക്കോണം എന്നില്ലല്ലോ അതുപോലെ കൂട്ടിയാൽ മതി കോമഡി ഉത്സവവും എന്തു പോരായ്മയും ഉണ്ടെങ്കിലും അതു മനസിൽ എടുക്കാതെ പ്രോഗ്രാമിൽ വരുന്ന കലാകാരന്മാരെ നല്ല മനസുള്ള ഫ്ലവർസ് ചാനലിന്റെ എല്ലാ അണിയരപ്രവർത്തകരേം നന്മയുള്ള ജഡ്‌സിനേം ഒക്കെ ഓർത്തു ഫുൾ എപ്പോസിഡ്‌ കണ്ടു അവസാന പ്രോഗ്രാം വരെ വിജയിപ്പിക്കുക എന്ന ഒരു അപേക്ഷ ഈ കുറിപ്പിൽ എന്തെങ്കിലും തെറ്റായി തോന്നിയെങ്കിൽ കോമഡി ഉത്സവം പ്രേക്ഷകർ ഷെമിക്കുക

    • @അലിഭായ്-ഹ1ശ
      @അലിഭായ്-ഹ1ശ 6 років тому +2

      Bindhu kannan k പറയാനുള്ളത് പറഞ്ഞു 😍

    • @fsfs4388
      @fsfs4388 6 років тому +1

      ഞാൻ പറയണം എന്ന് ആഗ്രഹിച്ചതാണ് ചിലർ എന്തുകൊണ്ടാണ് നെഗറ്റീവ് മാത്രം കാണുന്നത് അതിലെ നന്മ കാണാൻ കഴിയുന്നില്ല എന്ന് തോന്നുന്നു

    • @zeenathk3271
      @zeenathk3271 6 років тому +1

      Bindhu kannan k correct

    • @annahannah4218
      @annahannah4218 6 років тому +1

      Well said....Thank you.. the support for Comedy Crew.

    • @deepav1744
      @deepav1744 6 років тому +1

      Bindhu kannan k well said sir...

  • @qatarliveameen526
    @qatarliveameen526 6 років тому +8

    Kand padikatte nammude natinde baranathalappatth erikunnavar . Saudi Arabia arabikk big salute 😘😘

  • @jerusalem0771
    @jerusalem0771 6 років тому +6

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു👌
    അറബി ബ്രോ നൻമയുടെ പ്രതിരൂപം😍😍
    പ്രണവ് മോൻ നമുക്ക് എല്ലാവർക്കും ഒരു പ്രചോദനം😘😍 രജനിയ്ക്ക് ഒരു ബിഗ് സല്യൂട്ട്, പിന്നെ നമ്മുടെ കൊല്ലം സുധി ചേട്ടനും 😘😘

  • @akhileshs1526
    @akhileshs1526 6 років тому +7

    Innathe episode kandappol kannuniranju. Valare nalloru episode aarnnu. Pinne sudhi chettante konduvannathil valare santosham

  • @thomasvj8554
    @thomasvj8554 6 років тому +6

    അറബിയണ്ണനും പാട്ട്പാടി പാടവരച്ച മോനും കിടുക്കി.. Congrats ഉത്സവം teams

  • @niranjananambiar9239
    @niranjananambiar9239 6 років тому +5

    Todays episode was something special...soul got filled with happiness and love...all my regards to the team!!

  • @sajeshv.s4024
    @sajeshv.s4024 6 років тому +8

    കോമഡി ഉത്സവം Ep#210 മനസ്സിൽ എന്നും ഒരു കുളിർമ ആയിരിക്കും അത് പോലെ
    മിഥുൻനും

  • @riyasmalik334
    @riyasmalik334 6 років тому +11

    Prenav ഒരുപാട് കരഞ്ഞു പോയി aniya ഞാൻ love u ഒരായിരം ഉമ്മ

  • @sreejayansreejayankottarak5865
    @sreejayansreejayankottarak5865 6 років тому +4

    ഒരിക്കലും മറക്കാനാവാത്ത രണ്ട് എപ്പിസോഡ് ഒരുപാട് സന്തോഷം

  • @kunjunoolikunjunnooli8325
    @kunjunoolikunjunnooli8325 6 років тому +32

    Midhun chetta eee paripaadiyude vijayam aaraannu ariyo athu midhun chettan thanneyaanu samshayamillla

  • @msbaboos
    @msbaboos 6 років тому +18

    മണി ചേട്ടൻ എന്തിനു ജനിച്ചു? ആ മഹാ പ്രദിഭഎന്ത് നേടി അങ്ങേർക്കായ എന്ത് നേടി്? എന്നാൽ അങ്ങേർ ശരിക്കും മനുഷ്യനല്ല ദൈവ്വമാണ് ഒരുപാട് മനുഷ്യർക്ക് അന്നം കൊടുത്ത ദൈവ്വം ........ കുടുമ്പത്തിനും സുഹൃത്തുക്കൾക്കും കണ്ടവർക്കും കാണാത്തവർക്കും അല്ലാവർക്കും അന്നം നൽകിയ ദൈവം ......... പറഞ്ഞതിൽ തെറ്റുണ്ടങ്കിൽ പ്രതികരിക്കാം

  • @ajaysurya1931
    @ajaysurya1931 6 років тому +8

    Sudhichettan vanne nammade sudhichettan vannee😘😘😘

  • @bibimohamed6531
    @bibimohamed6531 6 років тому +4

    Wow so happy with tear when all the special kids went and hug mittun...😢😢😢😍😍😍😊😊😊😊💝💝💝💝💝

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +11

    പ്രണവ് നീ ഒരു അത്ഭുതമാണ് മുത്തേ

  • @kalidhasm9606
    @kalidhasm9606 4 роки тому +3

    He is inspiring to all of us...really great future to u my dear....I pray to God blessed an happy life..💕💕💕😍😍😍😍😍

  • @UMtechworld
    @UMtechworld 6 років тому +7

    മണിചേട്ടന്‍റെ പാട്ട് മണി ചേട്ടന്‍ വന്നു സ്റ്റേജില്‍ പാടിയ പോലെ പാടി ..കണ്ണ്‍ നിറഞ്ഞു പോയി

    • @majumaniyan
      @majumaniyan 6 років тому

      UM tech world എന്നാ കത്തിയാ ആശാനേ

    • @UMtechworld
      @UMtechworld 6 років тому

      maju maniyan കത്തിയല്ല എനിക്ക് അങ്ങനെ തോന്നി ബ്രോ..

  • @fahadabdulazeez3305
    @fahadabdulazeez3305 6 років тому +8

    അറിജിന്റിനയുടെ കാര്യത്തിൽ യോഗം ഇല്ല അമ്മിണിയേ ആ പായാ അങ്ങ് മടക്കിക്കോ എന്നും പറഞ് ഇരുന്നപ്പോഴ കോമഡി ഉൽത്സവം വന്നത് ആഹ് ഇനി ഇതു കണ്ടു സന്തോഷിക്കാം
    കറക്റ്റ് സമയത്ത് ഇന്ന് അപ് ലോഡ് ചെയ്ത അപ് ലോഡർ ക്കും കേരള ഫയർഫോഴ്സിനും എന്റെ പേരിലും എന്റെ വെക്തിപരമായാ പേരിലും ഞാൻ നന്ദി അറിയിച്ചു കൊള്ളുന്നു
    ആഹ്ളാദിപ്പിൻ😂😂😂😂😂
    Lov u comady usthvam 😘

  • @suseelasebastian7624
    @suseelasebastian7624 6 років тому +13

    മിഥുൻ, താങ്കൾ ഒരു എയ്ഞ്ചൽ ആണ്

  • @Saranyakrishnan862
    @Saranyakrishnan862 6 років тому +4

    സുധിച്ചേട്ടൻ... എന്റെ അമ്മോ... Kiduvea

  • @shyjuvga56
    @shyjuvga56 4 роки тому +2

    പ്രണവ് മോനെ നിന്നെ നമിച്ചു........ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ God Bless You

  • @unnikrishnan9791
    @unnikrishnan9791 6 років тому +8

    arabi Bhai powliya .nalla manasulla aala adheham 😍😘

  • @athirasanthosh1117
    @athirasanthosh1117 4 роки тому +1

    Personally enikkariyavunna ende positive energy ......PRANAV .........Ende ettavum nallaoru friend ......... Pranav paranjathupole thanne " Arkkum avane tholppikkanavilla "............ Kaaalukale kaikalakkiya yodhav ........Hats off you dear .......

    • @pranavalathur
      @pranavalathur 4 роки тому +1

      ഹൃദയം നിറഞ്ഞ നന്ദി dear😃🙏

  • @maharoofrahma1512
    @maharoofrahma1512 6 років тому +8

    മിഥുൻ ചേട്ടൻ്റെ ഷർട്ട് ഇന്ന് സൂപ്പറായിട്ടുണ്ട്

  • @noorunow
    @noorunow 4 роки тому +1

    വളരെ അധികം സന്തോഷം ഉണ്ട് പ്രണവിനെ ഈ ഒരു വേദിയിലേക്കു ക്ഷണിച്ചതിന്, മക്കളെ വീട്ടിനുള്ളിൽ അടച്ചിട്ടു വളർത്തുന്ന, സ്വന്തം മക്കളെ മറ്റു മക്കളെ ചൂണ്ടി കാട്ടി അവരെ കുറ്റം പറയുന്ന മാതാപിതാക്കളും, അത് പോലെ തന്നെ കഴിവുകൾ ഉണ്ടായിട്ടും അവരുടെ കഴിവ് പുറത്തു കാണിക്കാൻ പറ്റാത്തവർക്കും പ്രണവ് എന്ന ജീനിയസ് ഒരു മാതൃക തന്നെ ആണ്, പ്രണവിനെ വേദിയിലേക്കു ക്ഷണിച്ചപ്പോൾ flowers ചാനലിന് എന്റെ ഒരായിരം നന്ദി അറിയിക്കുന്നു. അത് പോലെ തന്നെ പ്രണവിനെ പരിചയപ്പെടാൻ കഴിഞ്ഞതിലും, അതിലുപരി പ്രണവിനെ പരിചയപെട്ടത് മുതൽ അദ്ദേഹത്തിന്റെ പെരുമാറ്റം ഒക്കെ കാണുമ്പോൾ നമ്മൾ ഒന്നും അല്ലാതെ ആവുകയാണ്.
    And I am very proud to say that i am a friend of PRANAV..

  • @santhoshkumarponani
    @santhoshkumarponani 6 років тому +7

    I like midhun chettaaaaaaaaa 😘💃

  • @vipinmathewchalad753
    @vipinmathewchalad753 6 років тому

    എന്തൊരു അത്ഭുതം ആണ് ഈ കോമഡി ഉത്സവം..... പൊട്ടി ചിരിപ്പിക്കാനും.... കണ്ണുകൾ നിറകാന്നും മനസ്സിൽ അത്ഭുതത്തിന്റെ വിത്തുകൾ പാകാനും കഴിവുള്ള ഒരേ ഒരു പ്രോഗ്രാം..... ഒരു 10000000 കൂടുതൽ എപ്പിസോഡുകൾ വരെ എന്നെ പോലുള്ള പ്രേക്ഷകർ ഇതൊക്കെ പ്രേതീക്ഷിക്കുന്നു... ആശംസകൾ.... Love you മിധുവേട്ട

  • @Jestinbeats
    @Jestinbeats 6 років тому +4

    മണിച്ചേട്ടന്റെ മരണത്തിനു ശേഷം എന്നെ ഒരുപാട് കരയിച്ച നല്ല ഒരു എപ്പിസോഡ് മരണം ഇല്ലാത്ത മണിച്ചേട്ടന്റെ ഓർമ്മ സമ്മാനിച്ച ഫ്ലവർസ് ടീവി ക്കും കോമഡി ഉത്സവത്തിനു ഒരുപാട് നന്ദി മിഥുൻ ഒരുപാട് സന്തോഷം നിങ്ങളെ എല്ലാവരും ഒരുപാട് സ്നേഹിക്കുന്നത് കാണുമ്പോൾ

    • @jibinkj9684
      @jibinkj9684 6 років тому

      Prenav machane polichu muthe enna dance pattu vara ellam kidu thakarthu

  • @rajeshthaivalath
    @rajeshthaivalath 6 років тому +2

    കണ്ണ്‍ നിറയാതെ ഇത് കണ്ടുതീര്‍ക്കാനാവില്ല ഫ്ലോവേര്സ് തന്ന ഒരുപുണ്ണ്യമാണ് കോമഡിഉത്സവം നന്ദി ഫ്ലോവേര്സ്

  • @faizalmuhammed4388
    @faizalmuhammed4388 6 років тому +24

    എന്തെ മണിചേട്ടൻ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല കോമഡി ഉത്സവത്തിൽ😥അത്രക് ജീവൻ ആയിരുന്ന മണിച്ചേട്ടനെ😥😥😥

  • @shyjuvga56
    @shyjuvga56 4 роки тому +2

    മിഥുൻ പൊളിച്ച് ഒന്നും പറയാനില്ല....... god bless you.....

  • @shyjavictor8372
    @shyjavictor8372 6 років тому +19

    പ്രേണവ് ഗോഡ് ബ്ലെസ് യൂ.....

  • @sashnusali7049
    @sashnusali7049 6 років тому

    അടിപൊളി മിഥുൻ ചേട്ടാ ഇതു പൊലത്തൊരു പ്രാഗ്രാം ഞാൻ വെറെ എവിടെയും കണ്ടിട്ട് ഇല്ല യാതൊരു അഹങ്കാരം ഒന്നും ഇല്ലാതെ വേദിയിൽ നിൽക്കുന്ന ചേനെയാണ് ഞങ്ങൾക്ക് ഇഷ്ട്ടം അതു പോലെ തന്നെ ഈ പ്രാഗ്രാം മലയാളിക്ക് സമ്മാനിച്ച flowers TVക്കും എന്റെ നന്ദി

  • @shakir9310
    @shakir9310 6 років тому +4

    കരയിപ്പിച്ച് കളഞ്ഞല്ലോ, മിധുൻ ചേട്ടാ really love you 😚😚😚

  • @nadeerkcn2721
    @nadeerkcn2721 6 років тому +2

    വലം കയ്യായി അച്ഛനും ഇടം കയ്യായി അമ്മയും... കണ്ണ് നനഞ്ഞു പോയി

  • @riyasriyassha320
    @riyasriyassha320 6 років тому +12

    ഇന്നത്തെ ഹീറോ മിഥുൻ ചേട്ടൻ

    • @riyasriyassha320
      @riyasriyassha320 6 років тому +1

      അല്ലെ മക്കളെ ശെരിക്കും ഇന്നത്തെ ഹീറോ മിഥുൻ ചേട്ടനല്ലേ ,..,. ലൈക് അടിക്കൂ മക്കളെ .... മുത്താണ് മിഥുൻ ചേട്ടൻ .

  • @rafeekmunambath4116
    @rafeekmunambath4116 6 років тому +11

    ഹലോ സൗദിഅറേബ്യയിലെ ജിദ്ദയിൽ എപ്പോഴാണ് ഓഡിയേഷൻ ഒന്നുകാണാൻ വേണ്ടിയായിരുന്നു

    • @arbfoodandtravelvlog1159
      @arbfoodandtravelvlog1159 6 років тому

      Njanum und , njan Riyadh el und riyadhel epozhaaaaaa njan katta waitingggggaaaa

  • @riyaaznoushad5052
    @riyaaznoushad5052 6 років тому +7

    ആ കുട്ടികൾക്ക് മിഥുനോടുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @sunithaaji6613
    @sunithaaji6613 6 років тому +14

    മിഥുൻ നിങ്ങൾക് കിട്ടാൻ പറ്റുന്ന ലോകത്തിലെ ഏറ്റവു വലിയ അവാർഡ് തന്നെ ഒന്ന് കാണാൻ കൊതിക്കുന്ന കുട്ടികൾ അതു നിങ്ങളുടെ മാത്രം നൻമ !!!! സത്യത്തിൽ എനിക്കു വാക്കുകൾ കിട്ടുന്നില്ല എനിക്കു തോന്നുന്നു ഈ ഭൂമിയിൽ പുണ്യം ചെയ്തെ 2പേര് മാത്രം ഉള്ളു അതു നിങ്ങളുടെ അച്ഛൻ അമ്മ കാരണം മിഥുന്റെ ആ നൻമ്മ ആണ് ഈ ലോകം കാണുന്നത് ആ കുട്ടികളോട് നിങ്ങൾ കാണിച്ച സ്നേഹം അത് ലോകം കാണുന്നു താങ്കളുടെ സിംബിലിറ്റി തന്നെ ആണ് ഈ സ്നേഹത്തിന്റെ ആധാരം

  • @Shuhailmadappuram75
    @Shuhailmadappuram75 6 років тому +3

    ഈ ഒരു പ്രാഗ്രാമിൽ ഏറ്റവും കൂടുതൽ കലാകാരന്മാർ വന്നത് കാസറഗോഡ് നിന്നാണെന്ന് തോന്നുന്നു. കാസർഗോഡ് ജില്ലയിൽ ഇത്രയധികം കലാകാരന്മാർ ഉണ്ട് എന്നറിഞ്ഞത് തന്നെ ഒരത്ഭുതമായിരുന്നു

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +3

    സുധി കൊല്ലം എനിക്കിഷ്ടപ്പെട്ട കലാകാരനാണ്.

  • @vipin3714
    @vipin3714 6 років тому +3

    Palakkad rockzz Again #Pranav Superb😗😗😗 God bless you dear

  • @bijoanto5743
    @bijoanto5743 6 років тому +1

    ഇത്രേം ആരാധന ആരോടും ഇത് വരെ തോന്നിട്ടില്ല 😍😍👍നിങ്ങൾ മാസ്സ് ആണ്