രാഹുൽ മാങ്കൂട്ടത്തിലും ഹാഷ്മി താജ് ഇബ്രാഹിമും നേർക്കുനേർ | Mathrubhumi News

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,9 тис.

  • @jithkm479
    @jithkm479 2 роки тому +1141

    പ്രിയ ഹാഷ്മി ...ഇതിലും നല്ലത് എകെജി സെന്ററിൽ പോയിരിക്കുന്നതാ....
    രാഹുൽ 💙💙💙

    • @smithp3529
      @smithp3529 2 роки тому +31

      ഒരു വിദ്യാർത്ഥിയെ കൊന്ന നിഖിൽ പൈലിയെ വെളുപ്പിച്ച് എടുക്കണോ

    • @plinggasya
      @plinggasya 2 роки тому

      @@smithp3529 ഒരു ഗുണ്ടയെ കൊന്നത് നല്ല കാര്യം ആണ് സ്മിതേ

    • @Muhammad-c1
      @Muhammad-c1 2 роки тому +3

      @@smithp3529 വിദ്യാർത്ഥി അല്ലെങ്കിലും മനുഷ്യന്മാരെ ഒന്ന് തിന്നുന്നവരെ നരഭോജി എന്നെ വിളിക്കാവൂ

    • @babyas2735
      @babyas2735 2 місяці тому

      👶😃🎉🎉24

  • @liyakathali8744
    @liyakathali8744 2 роки тому +1056

    രാഹുൽ ഉണ്ടെങ്കിൽ ചർച്ച മുഴുവനും കേൾക്കാനുണ്ടാകും.....
    രാഹുൽ...👍👍👍👍🔥🔥🔥

    • @trollkondotty4603
      @trollkondotty4603 2 роки тому +19

      മൂന്ന് സെൻ്റീമീറ്റർ ആഴത്തിൽ മാത്രേ പാവം പൈലി കുത്തിയുള്ളൂ ലേ... പാവം... വെറും മൂന്ന് സെൻ്റീമീറ്റർ ഹൃദയത്തിൽ കുത്തിയ പൈലിയെ മാധ്യമങ്ങൾ വേട്ടയാടുന്നു... രാഹുൽ കീ

    • @shaukathsali2587
      @shaukathsali2587 2 роки тому +10

      @@trollkondotty4603 ......? അത് നിങ്ങളുടെ പാർട്ടിയുടെ പരിപാടി ആണ്

    • @smithp3529
      @smithp3529 2 роки тому +1

      @@shaukathsali2587 ഫനീഫ മധു , ലാൽജി പ്രേംജി മെയ്യാരത്ത് ശങ്കരൻ കൊങ്ങികൾ തന്നെ കൊന്നു തീർത്ത കോൺഗ്രസ് കാർ.
      നിലമ്പൂർ രാധാ , congress commite official rape cheythu കൊല്ലപ്പെട്ട പാവം സ്ത്രീ

    • @jyothirmayee100
      @jyothirmayee100 2 роки тому +4

      മിടുക്കനാണ്.. കോൺഗ്രസിൽ എങ്ങനെ വന്നുവെന്നാണ് അത്ഭുതം 😝😝😝

    • @josepheenav2433
      @josepheenav2433 2 роки тому +4

      Rahul 👏👏👏👏👌

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 2 роки тому +392

    ഹാഷ്മി താൻ അവതാരകനാണൊ. ചെറിയ സാങ്കേതിക പ്രശ്നം ഉണ്ടാവും. മാത്രുഭുമി കാണുന്നവർ എല്ലാവരും സഖാക്കൾ അല്ല ഹാഷ്മി

    • @mayasanal6115
      @mayasanal6115 2 роки тому +2

      ഒരു അവതാരകൻ ആണെന്നുള്ള കാര്യം മറന്നുപോകുന്നു

    • @babut4613
      @babut4613 2 роки тому

      നാണമില്ലേ ഹാശ്മി

    • @rtygfyhgg4516
      @rtygfyhgg4516 2 роки тому +1

      🐓🐔🐓🐔🐓🐔 Rahul

  • @mohandasks7933
    @mohandasks7933 2 роки тому +692

    എന്തിനാ CPM പ്രധിനിധിയുടെ ആവശ്യമില്ലായിരുന്നു.കാഷ്മി മാത്രം മതിയായിരുന്നു.

  • @beta5804
    @beta5804 2 роки тому +1271

    വല്ലാത്ത ഒരു അവതാരകൻ....എന്തൊരു പക്ഷപാതിത്വം...വെറുതെയല്ല മാതൃഭൂമി clutch പിടിക്കാത്തത്

    • @sorryforthiscomment4533
      @sorryforthiscomment4533 2 роки тому +40

      കൈരളി ടി വി പോയി കാണട്ടെ ഇതിനെ കാളും നല്ലത് അതാണ്

    • @shankadumeni8950
      @shankadumeni8950 2 роки тому +46

      തോന്നും, കൊന്നത് കൊങ്ങിയും മരിച്ചത് കമ്മ്യുണിസ്റ്റ്കാരനും ആകുമ്പോൾ നിനക്കങ്ങനെ ഒക്കെ തോന്നും

    • @rajankolasseri6798
      @rajankolasseri6798 2 роки тому +1

      Chanel kanarilla

    • @robinthomas5521
      @robinthomas5521 2 роки тому +2

      @@shankadumeni8950 kongi pashe kongiyalla

    • @sreenathharikumar2163
      @sreenathharikumar2163 2 роки тому +4

      Pinne kolapathakam nadathyt ath nyayeekarikkan vanavante oola nyayyam kett panchapucham adakki iriknamarkm

  • @SIVA-kf2qn
    @SIVA-kf2qn 2 роки тому +319

    ഹാഷ്മിക് debater ആവാൻ ഒരു യോഗ്യത എല്ല ഒരു attitude ഇല്ല ഒരു ഉണ്ണക്കാൻ ആണ്

  • @jubinraju2213
    @jubinraju2213 2 роки тому +623

    ഹാഷ്‌മിയുടെ ഈ സങ്കടം ഒന്നും കോൺഗ്രസ്‌ക്കാരുടെ ചോര വീഴുമ്പോൾ കാണില്ലല്ലോ

  • @nitheeshdevarajan954
    @nitheeshdevarajan954 2 роки тому +169

    ഹാഷിമിന് കൊടുത്ത മറുപടി സൂപ്പർ 👌

  • @Shahid64818
    @Shahid64818 2 роки тому +618

    ഹാഷിമി വളരെ ഇൻമെച്ചുവേർഡ് ആയിട്ടാണ് ചർച്ചക് നേതൃത്വം കൊടുക്കുന്നത് , പിറുപിറുക്കൽ വരെ ചെയ്യുന്നു

    • @kebikbr6824
      @kebikbr6824 2 роки тому +20

      He is trying to be trended media person…

    • @Shahid64818
      @Shahid64818 2 роки тому +5

      @@kebikbr6824 yha exactly

    • @trollkondotty4603
      @trollkondotty4603 2 роки тому +11

      കൊലക്കേസിൽ നിഷ്പക്ഷം ആവണം എന്നാണോ?? കൊലയാളിയുടെ കൂടെ നിൽക്കണം എന്നങ്ങ് പറഞ്ഞൂടെ കൊങ്ങിയേ?? മൂന്ന് സെൻ്റീമീറ്റർ മാത്രമേ പാവം പൈലി കുത്തിയുള്ളൂ എന്നൊക്കെ പറയുന്ന രാഹുൽ കീ ജയ് അല്ലേ... കൊലയാളി കൊങ്ങികൾ

    • @nasarcvmunderi9213
      @nasarcvmunderi9213 2 роки тому +9

      ഹാഷ്മിക്ക് കൂലി ജോലിയാണോ ...
      നല്ലോണം കഷ്ടപ്പെടുന്നുണ്ടല്ലോ
      മാത്രഭൂമിക്കാരൻ ...?

    • @jamesjoseph9309
      @jamesjoseph9309 2 роки тому +1

      @@trollkondotty4603 നിഖിൽ പൈലിയെ കൊല്ലാൻ കത്തി കൊടുത്തു വിട്ട sfi കാർ തന്നെ അല്ലേ ഇതിന് ഉത്തരവാദികൾ.
      കലാലയ രാഷ്ട്രീയത്തിൽ കത്തി യുടെ ആവിശ്യം എന്ത്?
      സ്വജീവൻ രക്ഷിക്കാൻ പയ്‌ലിക്കു കത്തി പിടിച്ചു വാങ്ങി തിരിച്ചു കുത്തേണ്ടി വന്നു.

  • @harikrishnanam4275
    @harikrishnanam4275 2 роки тому +257

    ഹാഷ്മി=നികേഷ് കുമാർ=ബ്രിട്ടാസ് ...🤣🤣🤣
    രാഹുൽ മാങ്കൂട്ടത്തിൽ 💙

  • @ANvloggss
    @ANvloggss 2 роки тому +181

    4:54 ഹാഷ്മി ബബബ വെച്ച് പോയി😂😂
    രാഹുൽ പൊളിച്ചു,,💯💪👍

    • @alanjose1900
      @alanjose1900 2 роки тому +2

      രാഹുൽ കഞ്ചാവ് അടിച്ചോ 😄

    • @afrench4683
      @afrench4683 2 роки тому +1

      Thaoli Kashimi!

  • @balamurali1364
    @balamurali1364 2 роки тому +42

    രാഹുൽ മാങ്കൂട്ടം അഭിനന്ദനങ്ങൾ.... വളരെ നന്നായി ..... ഇവിടുത്തെ മാദ്ധ്യമ പ്രവർത്തകർ എല്ലാം ഇടതുപക്ഷ അനുഭാവികളാണ് എന്ന് ആർക്കാണ് അറിയാത്തത് .... കാര്യങ്ങളെ മുൻ വിധിയോടെയാണ് ഇവർ .... കാണുന്നത് ..... രാഹുൽ ....keep it up..... 🙏

  • @beta5804
    @beta5804 2 роки тому +294

    ഈ ഒരു byte മതി ഹാഷ്മി യെ തിരിച്ചറിയാൻ.....

    • @trollkondotty4603
      @trollkondotty4603 2 роки тому +5

      കൊന്നവരുടെ കൂടെ നിൽക്കാത്തതിൽ കൊങ്ങികൾക്ക് ആകെ ഹാൽ ഇളകിയല്ലോ... ഇനിയും സമാധാനത്തിന്റെ പാതയിൽ എന്ന് പറയല്ലേ

  • @ReviewsLive
    @ReviewsLive 2 роки тому +211

    കമ്മി ഹാഷ്മി 😄😄😄 രാഹുൽ പൊളിച്ചടുക്കി 🔥🔥🔥

  • @ismu7797
    @ismu7797 2 роки тому +587

    രാഹുൽ മാക്കൂട്ടത്തിൽ കൃത്യമായ മറുപടി 👍👍👍👍👍 മണ്ടനായ അവതാരകാ ഒന്ന് അടങ്ങു

    • @footballlife5842
      @footballlife5842 2 роки тому +10

      കൊന്നത്തിനെ ന്യായീകരിക്കുന്ന രാഹുലോ 😏

    • @defender8481
      @defender8481 2 роки тому +11

      കേരളത്തിലെ യുവ രാഷ്ട്രീയ നേതാക്കന്മാരിൽ VTബൽറാമിനെയും KM ഷാജിയെയും പോലെ മറ്റൊരു രാഷ്ട്രീയ മാലിന്യമാണ് രാഹുൽ മാങ്കൂട്ടം ശരിയല്ലേ.?

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +8

      രാഹുൽ കൊലപാതകത്തെ ന്യായീകരിക്കുന്നു...........

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +7

      @@defender8481 നിഖിൽ പൈലി പറഞ്ഞു ഞാനാ konathu എന്നു..... രാഹുലെ. N

    • @9745076510
      @9745076510 2 роки тому +3

      @@defender8481 ഷാജി റിയാസ് ഷംസീർ റഹിം ഹാഷ്മി ഒക്കെ ചേരും സുടു അനുഭാവികളും ഗുണ്ടകളും ആണ് ''രാഹുൽ ആ കൂട്ടത്തിൽ പെട്ടതല്ല

  • @shajithomas7406
    @shajithomas7406 2 роки тому +74

    രാഹുല്‍ നല്ല ഒരു യുവ നേതാവ് വ്യക്തമായ മറുപടി

  • @najumudheenvgd8206
    @najumudheenvgd8206 2 роки тому +195

    ഒരു അവതാരകൻ ഒരിക്കലും പക്ഷം പിടിക്കരുത്,hashmi നല്ലഒരു അവതാരകൻ അല്ല. ഇയാളെ ചർച്ചകളിൽ അവതാരകൻ ആകരുത്.

  • @lifejingalala6754
    @lifejingalala6754 2 роки тому +215

    Hashmi must become CPIM spokesman..he is doing that job in news channel

    • @trollkondotty4603
      @trollkondotty4603 2 роки тому +2

      @Random FliQ കൊലയാളികളുടെ കൂടെ നിൽക്കാത്തതിൽ കൊങ്ങികൾക്ക് അല്ലേ അയാളോട് പൊട്ടിയത്... കൊലയാളികളുടെ കൂടെ നിൽക്കാത്തതിൽ കൊലയാളികൾ ഹാഷ്മിയെ boycott ചെയ്യോ?

    • @trollkondotty4603
      @trollkondotty4603 2 роки тому +2

      കൊന്നവൻ്റെ കൂടെ നിൽക്കണമായിരിക്കും അല്ലേ?? സമാധാനം പൂത്തുലഞ്ഞോ കൊങ്ങീ??

  • @renji9143
    @renji9143 2 роки тому +546

    ഹാഷമിക്ക് ഒരിക്കലും നിഷ്പക്ഷൻ ആകാൻ കഴിയില്ല. അത് മുൻപേ തെളിയിച്ചതാണ്...

    • @vivianxavier5905
      @vivianxavier5905 2 роки тому +7

      Dheeraj sway kuthi marichu ennu parayillallo sudhakarante kurakkunna patti

    • @renji9143
      @renji9143 2 роки тому +16

      @@vivianxavier5905 ഈ ഹസ്മിയുടെ നാട്ടിൽ പന്തളത് കുറച്ചുകാലം മുൻപ് ഒരു cpim പ്രവർത്തകൻ പാർട്ടി ഓഫീസിൽ നിന്ന് ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരാളെ കല്ലെറിഞ്ഞു കൊന്നിരുന്നു. ആ കൊലബാതകം ലോകം മുഴുവൻ കണ്ടതാണ്. അതിനെ ഹാർട്ടാറ്റക് ആക്കിയ മുഖ്യമന്ത്രിയെ ന്യായീകരിച്ച നിഷ്പക്ഷൻ ആണ് ഈ ചെറ്റ. ആദ്യം അതൊക്കെ പോയ്‌ കണ്...

    • @vivianxavier5905
      @vivianxavier5905 2 роки тому +3

      @@renji9143 congress kkar kollapedupozhum mathru bhumi charchacheyyunundallo congresskaranayi malsarikunnu ennu parayunnundo

    • @smithp3529
      @smithp3529 2 роки тому +12

      ഒരു വിദ്യാർത്ഥിയെ കൊന്ന നിഖിൽ പൈലിയെ വെളുപ്പിച്ച് എടുക്കണോ

  • @niharaniha9798
    @niharaniha9798 2 роки тому +34

    ♥️രാഹുൽ മാങ്കുട്ടത്തിൽ🔥🔥🔥

  • @vp-fp3ud
    @vp-fp3ud 2 роки тому +193

    കളി രാഹുലിനോട് വേണ്ടാ,,
    ഹാഷിം ഭായ്

  • @malluchankz
    @malluchankz 2 роки тому +40

    രാഹുൽ ചാനൽ ചർച്ചയിലെ സിംഹം 🔥🔥രാഹുലിന്റെ വാക്കുകൾ 👌🏻👌🏻👌🏻

  • @mohammednainoosevp2763
    @mohammednainoosevp2763 2 роки тому +375

    ഹാഷ്മി ഒക്കെ ഒരു മാധ്യമ പ്രവർത്തകൻ ആണോ

    • @advsuhailpa4443
      @advsuhailpa4443 2 роки тому +11

      ജനം ടീവിയാണല്ലെ നിനക്ക് ഇഷ്ട്ടം

    • @sindhusindhu9109
      @sindhusindhu9109 2 роки тому +11

      ജനം tv ക്ക് വിലക്കുണ്ടോ മാധ്യമ പ്രേവർത്തകർക്ക് ഉള്ള മാന്യത ഹാഷമി കാണിക്കാതെ ചോരത്തിളക്കുന്നത് കൊണ്ടാണ് അദ്ദേഹം പറഞ്ഞത് വേലി തന്നെ വിളവ് തിന്നാൻ തുടങ്ങിയാൽ എങ്ങനെയാ സഖാക്കൾക്കില്ലാത്ത ചോര തിളപ്പാണോ ഹാഷമിക്ക് ഓരോരുത്തനും ആഘോഷിക്കാം ആവേശം കൊള്ളാം നഷ്ടപ്പെട്ടത് നൊന്തു പെറ്റ വയറിനു ഇതെഴുതുമ്പോൾ കണ്ണുനിറയുന്നു ഈ തിളയ്ക്കുന്ന ഹഷ്‌മിയുടെ കണ്ണിൽ പൊടിയുമോ ആ കുഞ്ഞിനുവേണ്ടി ഒരിറ്റു കണ്ണുനീർ എങ്കിൽ ആവാം രോഷം ഇല്ലെങ്ക്ല് എല്ലാം നാടകം

    • @mohammednainoosevp2763
      @mohammednainoosevp2763 2 роки тому +3

      @@advsuhailpa4443 ചൈനീസ് സിങ്കിടിമാർക്ക് ഉത്തരം മുട്ടുമ്പോൾ എപ്പോഴും പിന്നെ കൊഞ്ഞനം കുത്തലാണല്ലോ....വത്സൻ തില്ലെങ്കറിയുടെ കൂടെ ഫോട്ടോ എടുത്ത് സുധാകരൻ അല്ല . രാത്രി കിടപ്പ് പുറത്തു പറയാൻ പറ്റില്ലല്ലോ സിപിഎം ന്നു. അപ്പോൾ പിന്നെ മറ്റുള്ളവരെ ചൂണ്ടി ആരോപണം ഉന്നയിക്കും. അതല്ലേ സിപിഎം ചെയ്യുന്നത്.

    • @rtygfyhgg4516
      @rtygfyhgg4516 2 роки тому

      🐔🐓🐔🐓🐔 Rahul 🥤

  • @ajilrajr861
    @ajilrajr861 2 роки тому +80

    രാഹുൽ മാങ്കൂട്ടത്തിൽ ❤

  • @riyasktriya5002
    @riyasktriya5002 2 роки тому +289

    രാഹുല്‍ ❤️❤️👍

  • @mrk6564
    @mrk6564 2 роки тому +35

    ഈ ഒരു ചാനൽ ചർച്ച കൊണ്ട് ഞാൻ രാഹുലിന്റെ ആരാധികയായി. Thanks Hashmi 👍

  • @deepaklal548
    @deepaklal548 2 роки тому +207

    രാഹുൽ 💥💙

    • @trollkondotty4603
      @trollkondotty4603 2 роки тому +4

      മൂന്ന് സെൻ്റീമീറ്റർ ആഴത്തിൽ മാത്രേ പാവം പൈലി കുത്തിയുള്ളൂ ലേ... പാവം... വെറും മൂന്ന് സെൻ്റീമീറ്റർ ഹൃദയത്തിൽ കുത്തിയ പൈലിയെ മാധ്യമങ്ങൾ വേട്ടയാടുന്നു... രാഹുൽ കീ

  • @lazim_isra147
    @lazim_isra147 2 роки тому +76

    അഷമി ഞങ്ങളുടെ ശഹീദ് ഷാൻ മരണപ്പെട്ടപേഴും അതിനുമുമ്പുള്ള സഹോദരൻമാർ കുത്തെറ്റ് മരണപ്പെട്ടപ്പോഴും ഈ വിഗാരം കണ്ടില്ലല്ലേ....

  • @sinimolsreenivasan2428
    @sinimolsreenivasan2428 2 роки тому +90

    Rahul 👌👌👌👏👏👏🔥🔥🔥🔥🔥

  • @raheesmhd8235
    @raheesmhd8235 2 роки тому +108

    രാഹുൽ 👍👍👍

  • @bijuvaf486
    @bijuvaf486 2 роки тому +153

    Rahul 👍💙💙💙💙

  • @bennypg6698
    @bennypg6698 Рік тому +20

    കോൺഗ്രസ്‌കാർ മരിച്ചപ്പോൾ ഇത്രയും രോഷം ഈ ഹാഷ്മിക്ക് ഉണ്ടായില്ലല്ലോ....

  • @ShafeequeShafeequeCk
    @ShafeequeShafeequeCk 2 роки тому +258

    ഹാഷമി പ്ലിങ് 😄😄രാഹുൽ 💪🔥🔥

  • @abidkunnumpuram3716
    @abidkunnumpuram3716 2 роки тому +24

    ഹാശ്മി ക് പൊളിറ്റു ബുറോ ആവാനുള്ള എല്ലാ യോക്യതാവും ഉണ്ട്‌ 👍🏻

  • @shahalvahid4167
    @shahalvahid4167 2 роки тому +82

    അരുൺകുമാറിന് പകരം ഹാഷ്മി തന്നെ സംസാരിക്കട്ടെ

  • @sundaranpk735
    @sundaranpk735 2 роки тому +7

    ഹാഷ്മി ഇത് രാഹുലാണ്👌👌👍

  • @bensonsamuel5972
    @bensonsamuel5972 2 роки тому +293

    രാഹുൽ പൊളി 💙💙💙💙💙

    • @vipins7684
      @vipins7684 2 роки тому +15

      തേങ്ങ കൊല ഒന്ന് poyeda

    • @asharobin6267
      @asharobin6267 2 роки тому +5

      @@vipins7684 atha cpm narikal

    • @ranjithjith3879
      @ranjithjith3879 2 роки тому +4

      പോടാ

    • @sunilamal9125
      @sunilamal9125 2 роки тому +3

      ഇതിനൊരു തിരിച്ചടി ഉണ്ടാകും അപ്പോൾ ഇവിടെ കാണണം

    • @kimjong-unsupremeleader6262
      @kimjong-unsupremeleader6262 2 роки тому

      @@ranjithjith3879 kammi kuru💊💊

  • @mubashiramubi6561
    @mubashiramubi6561 9 місяців тому +3

    രാഹുൽ ഉണ്ടായാൽ ഏത് intervew കാണാൻ ഭയക്കര ഉഷാർ❤❤❤❤

  • @allenjoseph9431
    @allenjoseph9431 2 роки тому +91

    Rahul 👍👍👍👍👍

  • @anoopnileshwar
    @anoopnileshwar 2 роки тому +39

    രാഹുൽ 🥰🥰

  • @yakobjose4157
    @yakobjose4157 2 роки тому +340

    Hasmi should be neutral. He is not like moderator in discussion.

    • @sarangsajeevanmp3768
      @sarangsajeevanmp3768 2 роки тому +4

      Chumma show

    • @meharoofp9923
      @meharoofp9923 2 роки тому

      Rsscpim

    • @aneesh2679
      @aneesh2679 2 роки тому +9

      He is ex-SFI.
      Check his college background history

    • @trollkondotty4603
      @trollkondotty4603 2 роки тому +7

      ഒരാളെ കൊന്നാൽ, കൊല്ലപ്പെട്ടവൻ്റെ കൂടെ നിൽക്കാൻ പാടില്ലെന്ന് ഒരു കൊങ്ങി... ന്യൂട്രൽ ആവണമത്രേ...

    • @anujashajikumar1510
      @anujashajikumar1510 2 роки тому +4

      How can he be neutral ന്യായീകരണ തൊഴിലാളി ,കൊലപാതകം ആരും ചെയ്യാൻ പാടില്ല പക്ഷെ കമ്മികൾ ഇര കൾ ആകുമ്പോഴേ ഇവനൊക്കെ ധാർമിക രോക്ഷം ഉണ്ടാവൂ

  • @sabithsabu9599
    @sabithsabu9599 2 роки тому +23

    എന്തൊരു വൃത്തിക്കെട്ട അവതാരകൻ

  • @mehroofpp683
    @mehroofpp683 2 роки тому +50

    Rahul ❤❤❤

  • @pkrinshad9284
    @pkrinshad9284 2 роки тому +234

    രാഹുൽ 💯

    • @Jijo249
      @Jijo249 2 роки тому +2

      അതാരാആ

  • @diya.652
    @diya.652 2 роки тому +17

    Rahul 👍👍👍

  • @cuttingman007
    @cuttingman007 2 роки тому +336

    അത് ശരി ഇങ്കേരു പഴയ എസ്എഫ്ഐ ക്കാരാൻ ആയിരുന്നു അല്ലേ

    • @advsuhailpa4443
      @advsuhailpa4443 2 роки тому +6

      🚩🚩🚩

    • @amalsr8913
      @amalsr8913 2 роки тому +3

      🚩

    • @cuttingman007
      @cuttingman007 2 роки тому +5

      @@advsuhailpa4443 ജയ് സംഘശക്തി 🤣

    • @cuttingman007
      @cuttingman007 2 роки тому +1

      @Ebin T കമ്മാപ്പി ?

    • @yourbuddy2337
      @yourbuddy2337 2 роки тому +1

      Athinu vartha vayikunna ororutharkum vekthamaya rashtryam und ennu paranju avare nyakrikilla Sarath Lal marichapozhum ithupole thenne annu hashim prathikarichathu annu ldf paranju udf annu ennu kude ninilaengil appol avare ethir party aki kanika ennu ullathu ellam partykarudeyum lekshyam anu pinne rahul entha parayuna konnavan nallavan aneno eppol comments vayichal thonunathu konnavan Mahan anenu anu pine avan pin vachu allalo konnathu Kathi upoyogichalle pedannnu nadanathanu ennanu rahul parayunathu engne pedannu Kathi kiti ithoke chodhyam alle

  • @fasilleo1211
    @fasilleo1211 2 роки тому +50

    RAHUL മങ്ങുട്ടത്തിൽ 🔥👍👍👍

  • @rajeshvijayan7
    @rajeshvijayan7 2 роки тому +45

    രാഹുലിനോട് ഏറ്റുമുട്ടി ഹാഷ്മി എന്ന സഖാപ്പിയുടെ വളി പോയി.

  • @fahadp4257
    @fahadp4257 2 роки тому +90

    Rahul 👍🏻👍🏻

  • @priyananthanae.r.8-fnantha905
    @priyananthanae.r.8-fnantha905 2 роки тому +10

    ഹാഷമിക്ക് ദേശാവിമാനിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ ഉള്ളിൽ നല്ലൊരു sfy കാരൻ ഉണ്ടല്ലോ 😄🙏
    രാഹുലെ താങ്കളെ ഉത്തരം മുട്ടിക്കാനുള്ള ഉറപ്പൊന്നും ഒരു sfy ക്കാരനും ഇല്ല. 🙏❤😍💕

  • @abaymadhavpm2218
    @abaymadhavpm2218 2 роки тому +33

    Rahul🔥🔥🔥🔥💙💙💙

  • @hamzashamsanck8022
    @hamzashamsanck8022 2 роки тому +27

    ഹാഷ്മി ഒരു പക്ക എൽഡിഎഫ് മാധ്യമ പ്രവർതകൻ്റെ role 👍

  • @rashi3378
    @rashi3378 2 роки тому +186

    രാഹുൽ 👍👍♥️♥️♥️

    • @trollkondotty4603
      @trollkondotty4603 2 роки тому +3

      മൂന്ന് സെൻ്റീമീറ്റർ ആഴത്തിൽ മാത്രേ പാവം പൈലി കുത്തിയുള്ളൂ ലേ... പാവം

    • @VISHAL-ge5dn
      @VISHAL-ge5dn 2 роки тому +1

      MYRE

    • @rashi3378
      @rashi3378 2 роки тому +1

      @@VISHAL-ge5dn നിന്റെ അച്ഛൻ 👎👎

    • @shinechikku1584
      @shinechikku1584 2 роки тому +3

      ഒരു തന്നെ കൊന്നിട്ട് ന്യായീകരിക്കുന്ന രാഹുൽ കഷ്ടം

    • @VISHAL-ge5dn
      @VISHAL-ge5dn 2 роки тому +2

      @@rashi3378 poda myre

  • @അമ്മു-ഡ8ര
    @അമ്മു-ഡ8ര 9 місяців тому +1

    ഹാഷ്മി നെ ഇഷ്ടം ആണ് പക്ഷേ രാഹുൽ ഏട്ടനെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം

  • @southindianvoice1282
    @southindianvoice1282 2 роки тому +11

    Rahul 🔥🔥🔥❤️❤️

  • @midhunijk1697
    @midhunijk1697 2 роки тому +134

    രാഹുൽ 😍👏

  • @smjafarsadik
    @smjafarsadik 2 місяці тому +1

    ഹാഷ്മിയുടെ മർമ്മ ചോദ്യം🔥

  • @noufalp1019
    @noufalp1019 2 роки тому +33

    Rahul❤️

  • @ranjithrrkz837
    @ranjithrrkz837 2 роки тому +11

    Rahul 💙💙💙

  • @anuphilip8145
    @anuphilip8145 2 роки тому +6

    100% true..... Rahul🤩🤩🤩🤩🤩😍😍😍❤️❤️❤️🥰🥰🥰

  • @rayeesnm6750
    @rayeesnm6750 2 роки тому +57

    രാഹുൽ ❤👍🏻👍🏻👍🏻👍🏻

  • @ALI-eh2ld
    @ALI-eh2ld 2 роки тому +11

    Rahul🔥

  • @indiancr7352
    @indiancr7352 2 роки тому +139

    💚RAHUL💙

  • @babujigeorge341
    @babujigeorge341 2 роки тому +7

    Rahul super👍👍👍👍👍👍

  • @PJ-Love-Peace
    @PJ-Love-Peace 2 роки тому +104

    Hashmi സർ ഒരു കാര്യം ചെയ്യണം. നിങ്ങൾ രാഷ്ട്രീയ ചർച്ച ചെയ്യുമ്പോൾ വേറെ സിപിഎം പാർട്ടിക്കാരെ കൊണ്ടുവരേണ്ട . പകരം താങ്കൾ തന്നെ വാദിച്ചാൽ മതി അതാണ് ചങ്കൂറ്റം. അല്ലാതെ വെറുതെ ഷോ കാണിക്കരുത് .plz. താങ്കൾക്ക് പാർട്ടി ഉണ്ടാവാം. ഒരു ചർച്ച നയിക്കുമ്പോൾ ആങ്കർ എന്ന നിലയിൽ നിഷ്പക്ഷത പാലിക്കണം. ഇവിടെ പാർട്ടി ചാനലുകൾ വേറെ ഉണ്ട്.. മാതൃഭൂമി കുറച്ചു നിഷ്പക്ഷ ചാനൽ ആണെന്ന് കരുതി പറഞ്ഞതാ.

    • @9746682210
      @9746682210 2 роки тому +3

      Very correct...

    • @syama5905
      @syama5905 2 роки тому +3

      Correct

    • @sorryforthiscomment4533
      @sorryforthiscomment4533 2 роки тому +12

      അവൻ വലിയ കമ്മി ആണ് അവനെ ഒക്കെ ചാനലിൽ നിന്ന് എടുത്ത് കളയണ്ട സമയം അതിക്രമിച്ചിരിക്കുന്നു ........

    • @joymon6235
      @joymon6235 2 роки тому +3

      💯 correct

    • @vineethmkd1569
      @vineethmkd1569 2 роки тому +2

      കോൺഗ്രസുകാരുട ചാനലിൽ കമ്മി കയറി വർത്താനം പറയുന്നു... ഇത്രക്കും അധിപതിച്ചോ കോൺഗ്രസ്.. 🤭

  • @rgofkerala1296
    @rgofkerala1296 2 роки тому +12

    രാഹുൽ 👆👆

  • @ismail7254
    @ismail7254 2 роки тому +73

    Great Rahul, really appreciate you

  • @abdulnoufal8300
    @abdulnoufal8300 2 роки тому +11

    രാഹുൽ 🔥

  • @abdulrasheedmalabaar2194
    @abdulrasheedmalabaar2194 2 роки тому +93

    മറുപടി പറയാൻ അനുവദിക്കാതെ തുടരെ തുടരെ ചോദ്യങ്ങൾ ചോദിക്കുന്നതാണോ മാധ്യമ ധർമം ക്ക്രാ ത്ഫൂ

  • @shamnaskk7555
    @shamnaskk7555 2 роки тому +8

    💥💥രാഹുൽ

  • @niyaskk5819
    @niyaskk5819 2 роки тому +32

    Rahul🔥🔥🔥🔥💚

  • @sudhikumar4937
    @sudhikumar4937 2 роки тому +15

    പാവം ക്യാമ്പസിന്റെ മരച്ചുവട്ടിൽ പുസ്തകവും വായിച്ചിരുന്ന പഠിപ്പിസ്റ്റായ ഒരു ചെറുപ്പക്കാരനെയാണ് കൊങ്ങികൾ കൊന്നുകളഞ്ഞത്....
    എന്തൊരു കഷ്ട്ടമാണ്... 😭😭😭

  • @abhishekstanly1508
    @abhishekstanly1508 2 роки тому +8

    Rahul💙

  • @barimax1893
    @barimax1893 2 роки тому +77

    രാഹുൽ 👍👍 സൂപ്പർ, ഹഷ്‌മിയുടെ അണ്ണാക്കിൽ തന്നെ കൊടുത്തു 🥰🥰

  • @bineshparakkalbinesh9503
    @bineshparakkalbinesh9503 2 роки тому +8

    രാഹുൽ💪💪💪💪💜💙💜

  • @siddiqcazrod1261
    @siddiqcazrod1261 2 роки тому +32

    Rahul 💙🔥

  • @sales596
    @sales596 2 роки тому +38

    HASHMI IS GETTING GOOD AMOUNT FROM THE C.P.M. PARTY. HOW HE IS WORKING IN MEDIA. PLEASE APPOINT HIM IN RAHIM'S PLACE.

  • @Idealmediaatoz
    @Idealmediaatoz 2 роки тому +9

    രാഹുൽ 🌹🌹🌹

  • @kunjappanmk3484
    @kunjappanmk3484 2 роки тому +9

    രാഹുൽ ഹാഷ്മിയെ അടിച്ച് നിലമ്പാറിസ്സാക്കിയതിന് ഒരു big salute

  • @thomas9495
    @thomas9495 2 роки тому +66

    ഹാഷമി പറയുന്ന കാര്യം മാത്രം സമ്മതിച്ചു കൊടുക്കൂ...
    എല്ലാം ok

  • @shnu1108
    @shnu1108 2 роки тому +9

    Rahul✌️

  • @Harichandran007
    @Harichandran007 Рік тому +3

    ഹാഷ്മി എനിക്ക് കേരളത്തിലെ news അവതാരകാരിൽ എറ്റവും പ്രിയപ്പെട്ട ഒരാളാണ്. വളരെ തന്ത്ര പൂർവ്വമായ മറുപടികളാൽ രാഹുൽ മാങ്കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഉള്ളിലെ ആ പഴയ SFI സ്പിരിറ്റ് പുറത്തെടുപ്പിച്ചു.

  • @shomas7936
    @shomas7936 2 роки тому +99

    കമ്മ്യൂണിസ്റ്റ്‌കാർക് ചെയ്യാമെങ്കിൽ എല്ലാവർക്കുമാകാം. അന്നുമരിച്ച എല്ലാവർക്കും കുടുംബമുണ്ടായിരുന്നു. ഇപ്പോൾ ഹാഷമിക് എന്തൊരു ആവേശമാണ്.

    • @trollkondotty4603
      @trollkondotty4603 2 роки тому +4

      കഴിഞ്ഞ ഒരു വർഷമായി പത്തിരുപത് തവണ ഇത് തന്നെയാണല്ലോ കൊങ്ങികൾ പറയുന്നത്!! പത്തിരുപത് കൊലപാതകം നടത്തിയിട്ട്, അവസാനം നിങ്ങൾക്ക് ആകാമെങ്കിൽ ഞങ്ങൾക്കും ആകാം എന്ന്... ഇതൊക്കെ തിരിച്ചു തരുവാണേൽ ഇന്ദിരാഭവൻ താങ്ങൂല

    • @9745076510
      @9745076510 2 роки тому

      @@trollkondotty4603 ayyo. Ente ponnu anna ee rajyathu congress karu enthoram undu commikal avide irikkunnu. Avaru kodukkan thudangiyal commi avide kanummenanu.. pinne commi bharanam vannal than polum kanilla. Avaru bharichal ulla anubhavam charithram parishodichal ariyam.

  • @asifras6241
    @asifras6241 2 роки тому +5

    Rahul,❤️❤️❤️❤️

  • @PP-tl7rw
    @PP-tl7rw 2 роки тому +74

    Rahul poli

  • @faizalkh3432
    @faizalkh3432 2 роки тому +6

    Rahul Mamkootathil ♥️

  • @abenabrahamsunil2176
    @abenabrahamsunil2176 2 роки тому +21

    Rahul 🔥🔥

  • @karthikCh-ji8cl
    @karthikCh-ji8cl 2 роки тому +4

    രാഹുൽ 💪💪💪💪💪🔥🔥🔥🔥🔥

  • @shijuap7909
    @shijuap7909 2 роки тому +32

    RAHUL 👍👍👏👏👏

  • @evangelines1865
    @evangelines1865 2 роки тому +47

    Rahul 🔥🔥🔥 🔥
    Rahul 🔥🔥🔥🔥
    Rahul 🔥 🔥🔥🔥

  • @valiyaparambathfysal5525
    @valiyaparambathfysal5525 2 роки тому +9

    Hashmi ellarkum ariyam.
    Rahul 💯💪💪

  • @fnrsroom
    @fnrsroom 6 місяців тому +1

    Raahul❤❤

  • @RFYWC
    @RFYWC 2 роки тому +3

    Rahul ❤️ Kanakkinu koduthu 🤣

  • @gamingwithz.z3770
    @gamingwithz.z3770 Рік тому +4

    രാഹുൽ 👍🏻👍🏻

  • @moosamoosa3702
    @moosamoosa3702 2 роки тому +183

    എല്ലാ നിഷ്പക്ഷമായി കാര്യങ്ങൾ പറയണം മതമോ രാഷ്ട്രീയമോ പാടില്ല സംസാരത്തിൽ മാന്യ ധപാലിക്കണം അപ്പോഴാണ് നമ്മൾ മനുഷ്യരാകും

    • @trollkondotty4603
      @trollkondotty4603 2 роки тому +3

      അതെ, ഒരു രാഷ്ട്രീയ കൊലപാതകത്തിന് ശേഷം തന്നെ ഇത് പറയണം... കൊന്നവർ പറയുന്നു നിഷ്പക്ഷരാവണം എന്ന്...

    • @joshypc7437
      @joshypc7437 2 роки тому

      ഹാഷ്മി ഒരിക്കലും നിസ്പക്ഷനാകാൻ സാധിക്കില്ല. പഴയ ചാക്ക് പുതിയ കുപ്പായത്തിൽ തുന്നിയാൽ എങ്ങിനിരിക്കും. നന്ദി രാഹുൽ

    • @vichuvinayak872
      @vichuvinayak872 Рік тому

      @@joshypc7437 hashmiyude ella newsum nokku thanakal sfi nethakkaleyum raheeminethireyokke parayunnundu

  • @arunvj3804
    @arunvj3804 2 роки тому +44

    Hasmi is a biased anchor, he should not allowing others to do reply for certain questions. And he should not forget about TP and others.

    • @hariprasadv3339
      @hariprasadv3339 2 роки тому +1

      What TP has got to do with this case? Yes, Cpm killed TP does that mean Dheeraj should be killed as a revenge?

  • @SudheerMambrakkal
    @SudheerMambrakkal 2 роки тому +40

    Rahul 😍😍😍❤️❤️❤️

  • @jbm3717
    @jbm3717 2 роки тому +31

    ഹാശ്മിയുടെ വിളച്ചിലോക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി.ഇത് ജിൻസ് വേറെയാ മോനെ🔥

    • @vipins7684
      @vipins7684 2 роки тому +3

      മനുഷ്യനെ കുത്തികൊന്ന ആളുകൾ ക vendi വാടിക്കുന്നത് എന്ത് ഊളത്തരം

    • @jbm3717
      @jbm3717 2 роки тому +7

      @@vipins7684 ഈ പറയുന്ന എസ്എഫ്ഐ ക്യാമ്പസുകളിൽ കാണിക്കുന്ന അക്രമങ്ങൾ തന്നെ യാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.മറ്റു പ്രസ്ഥാനങ്ങളെ പ്രവർത്തിക്കാൻ അനുവതിക്കുന്നില്ല എന്ന് മാത്രം അല്ല അവരെ യാതൊരു കാരണവും ഇല്ലാതെ ആക്രമിക്കുന്നു

    • @vipins7684
      @vipins7684 2 роки тому

      മറ്റു പ്രെസ്ഥാനത്തെ വളരാൻ അനുവദിക്കുന്നില്ല.. Athinu പ്രീതികരിക്കേണ്ടത് ഇങ്ങനെ ആണോ?... കഷ്ടം... ഇതിനെ ആണ് ജിൻസ് എന്ന് വിളിക്കേണ്ടത്... Big സല്യൂട് 🙏🙏🙏

    • @aarocks328
      @aarocks328 2 роки тому +1

      മാങ്കുട്ടം ഇവൻ കാതോലിക്കേറ്റ് കോളേജിലെ വെറും ഏഴാം കൂലി. ഇവന്റെ നട്ടെല്ല് ഊരി sfi കൊടി കുത്തും

    • @jbm3717
      @jbm3717 2 роки тому +2

      @@vipins7684 മറ്റു പ്രസ്ഥാനങ്ങളെ പ്രവർത്തിക്കാൻ അനുവതിക്കുന്നില്ല എന്ന് താങ്കൾ സമ്മതിച്ചല്ലോ.ok നല്ല കാര്യം🙌
      ഇങ്ങനെ ഒക്കെ യാണ് ക്യാമ്പസുകളിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.അത് കാരണം ഇത് പോലെ ഉള്ള വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു🙂

  • @student3461
    @student3461 2 роки тому

    ഈ ഹാങ്കറെ എന്തിന് കൊള്ളാം
    വൻ പരാജയം

  • @marvamelmuri9728
    @marvamelmuri9728 2 роки тому +29

    രാഹുൽ