ഈ സർക്കാരിന്റെ കാലത്തല്ലേ കേരളത്തിൽ ഡോക്ടർമാർ കേരള യാത്ര നടത്തിയത് ? - രാഹുൽ മാങ്കൂട്ടത്തിൽ

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 1,2 тис.

  • @binugeorge3745
    @binugeorge3745 Рік тому +830

    Rahul പറഞ്ഞത് 100 💯 ശരിയാണ്

  • @shahnajihad1820
    @shahnajihad1820 Рік тому +1051

    രാഹുൽ പറഞ്ഞത് ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് സത്യമായ വാക്കുകൾ

  • @shibinc1075
    @shibinc1075 Рік тому +185

    രാഹുൽ ,, ഒരു പാട് നന്ദി... ഈ നായകളോട് എതിർത്തു നിന്നതിൽ. 🙏

  • @mohammedishak7547
    @mohammedishak7547 Рік тому +776

    രാഹുൽ ജീ അങ്ങയ്ക് അഭിനന്ദനങ്ങൾ
    അങ്ങാണ് ജനശബ്ദം
    എന്ന് ഒരു പാവം CPIM കാരൻ😭

    • @PadmeshkK
      @PadmeshkK Рік тому +10

      Eniyenkilum nighal cpim nedhakkale manassil akkuka......

    • @jkvlogs9980
      @jkvlogs9980 Рік тому +11

      Nee cpm alla veruthe oothanda

    • @sajilvarghese2786
      @sajilvarghese2786 Рік тому +6

      @@jkvlogs9980 KM mani enganeya raaji vechath ennoke ariyavo ..... presthanam entha ennariyatha SFI kaara

    • @jaisaljaisu9643
      @jaisaljaisu9643 Рік тому +8

      Fake cpm കാരൻ

    • @PadmeshkK
      @PadmeshkK Рік тому +2

      @@jaisaljaisu9643 andham kammi orikkalum etharathil parayilla....adhu matramalla ayalku karali news .matram

  • @ismailpm4264
    @ismailpm4264 Рік тому +759

    ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന രൂക്ഷ ഭാഷ ഉപയോഗിച്ച് പ്രതികരിച്ചതിനൂ നന്ദി രേഖപ്പെടുത്തുന്നു.

    • @agritechculture3946
      @agritechculture3946 Рік тому

      Jaik........

    • @brownreels4443
      @brownreels4443 Рік тому +7

      Rahul💙 Congress💙 🇮🇳

    • @jamaludeen3578
      @jamaludeen3578 Рік тому

      ആര്...

    • @rajeshmadhavan7946
      @rajeshmadhavan7946 Рік тому +1

      മാങ്കൂട്ടത്തിൽ സാറെ ഒരാൾ ക്രിമിനൽ സ്വഭാവമുള്ള ഒരു വെക്തി . പൊലീസും . അവിടെയുള്ള സ്റ്റാഫിനെയും കുത്തി CCTV ദൃശ്യങ്ങൾ പുറത്ത് വന്നല്ലോ.. ഇനി എന്റെ അഭിപ്രായത്തിൽ എത്ര എത്ര ഡോക്ടർമാർ സ്വകാര്യ മായി ക്ലിനിക്ക് നടത്തുന്നു... അവിടെ ഒന്നല്ലങ്കിൽ ഡോക്ടർ. നഴ്സ് ഒരു അറ്റൻഡർ... ഒരാൾ വെയ്റ്റ് ചെയ്ത് ഇരുന്ന് ഇതു പോലെ ഡോകടറുടെ അടുത്ത് ചെന്ന് ആദ്യം ഡോക്ട കർ പിന്നീട് മറ്റു കാണാൻ വന്നിരിക്കുന്നവരെ ചെയ്യില്ലന്ന് ആര് കണ്ടു ..... ഫേസ്റ്റു ഫേസ് അല്ലെ ഡോക്ടർ. പേഷ്യൻന്റ്ബന്ധം .. ഇനി ഡോക്ടർ പേഷ്യന്റിനെ ഇങ്ങി ചെയ്യില്ല എന്ന് ആർക്കുറപ്പിക്കാൻ കഴിയും.. വക്കീലും ..അയാളുടെ കേസിന്റെ ആളും ഒരുമിച്ചിരിന്ന് സംസാരിക്കും അയാൾ നാളെ വക്കീലിനെ എന്തെങ്കിലും ചെയ്യില്ലെന്ന് ആർക്കറിയാം. ഇതിൽ ഒന്നെ മനസിലാക്കുവാനുള്ളു. നമ്മൾ ഇടപെടുമ്പോൾ . ഇടപെടാതിരിക്കാൻ പറ്റില്ലല്ലോ സമൂഹമല്ലെ... നമ്മുടെ മുന്നിൽ മാങ്കൂട്ടത്തിന്റെ പാർട്ടിക്കാരൻ ഫ്രണ്ടാ..ന്ന് പറഞ്ഞ് വന്ന് ....ഇങ്ങനെ പ്രയോഗിച്ചാൽ.. Cc Tv അല്ലങ്കിൽ ദൃക്സാക്ഷി ഇത്രയേ ഉള്ളു... നാളെ നമ്മളോട് വണ്ടി നിർത്തി ആ ഇന്ന സ്ഥലത്ത് പോവാൻ വഴി ഏതാ എന്ന് ചോദിച്ചാൽ . നമ്മൾ പറഞ്ഞു കൊടുക്കാൻ ഉദ്ദേശമുണ്ടങ്കിൽ ഒന്നാലോചിക്കും... ആ ഒരു നിമിഷം മതി. മണ്ട പൊളിക്കാൻ . ഇതെ ഉള്ളൂ

    • @ismailpm4264
      @ismailpm4264 Рік тому

      @@rajeshmadhavan7946 ,ഉറക്കം തെളിഞ്ഞു എഴുതിയാൽ മതി ആയിരുന്നു.എന്തോ ഒരു സുഖം എഴുത്ത് വായിക്കുമ്പോൾ ലഭിക്കുന്നില്ല.
      എന്താണ് ഇവിടെ പ്രശ്നം?
      പോലീസ് എന്തിന് ആണ് എന്നുള്ള ബോധം അദ്യം വേണം,അതു കഴിഞ്ഞ് ഈ പറയുന്ന പോലീസ് ഏങ്ങനെ ജോലി ചെയ്യുന്നു എന്നുള്ളത് ആണ് പിന്നെ ഉള്ള കാര്യം.
      രണ്ടാമത് :ഒരു ദുഖ സ്ഥലത്ത് എന്ത് പറയണം എന്ന് അദ്യം മന്ത്രിമാർക്ക് ബോധം വേണം.ഇനി പറയാതെ ഇരിക്കാൻ പറ്റും.
      മൂന്നാമത്;ഇവിടെ മയക്ക് മരുന്ന് വ്യാപകം ആണ് ,എത്രയോ തവണ നിയമസഭയിൽ പോലും ഈ പ്രശ്നം ചർച്ച ചെയ്ത് കഴിഞ്ഞു.
      അതിന് ഒരു പരിഹാരം കണക്കെ ,സര്ക്കാര് എന്ത് ചെയ്തു?????????

  • @shaimakara1895
    @shaimakara1895 Рік тому +228

    രാഹുൽ സാർ അഭിനന്ദനങ്ങൾ

  • @binugeorge3745
    @binugeorge3745 Рік тому +288

    ഇങ്ങനെ തന്നെ പറയണം. ഞങ്ങൾ പറയേണ്ടതാണ് രാഹുൽ പറഞ്ഞത്.

  • @AarushVisakh
    @AarushVisakh Рік тому +94

    ഒരു ജീവൻ നഷ്ടം ആയിട്ടും,, അവനു,, പറയാൻ ഞായം ഉണ്ട് ഒരുപാട്,, എന്ത് മനുഷ്യൻ ആണെടാ,,, രാഹുൽ നിങ്ങൾ പറഞ്ഞത് correct 🔥🔥🫡🫡🫡👍🏻👍🏻

  • @shahnajihad1820
    @shahnajihad1820 Рік тому +473

    രാഹുൽ full കേട്ടപ്പോൾ നിങ്ങളുടെ പാർട്ടിയുടെ ഭരണം ആഗ്രഹഹിക്കുന്നു 😍

    • @divyap600
      @divyap600 Рік тому +18

      Kurachu vivaram ullavar congressil thanne...but unity illa

    • @rubyfathima4308
      @rubyfathima4308 Рік тому +7

      Happy to hear

    • @brownreels4443
      @brownreels4443 Рік тому +11

      Rahul💙 Congress💙 🇮🇳

    • @proudbharatheeyan23
      @proudbharatheeyan23 Рік тому +5

      ഭരണം വരുമ്പോൾ രാഹുൽ ഒന്നും ലിസ്റ്റില് കാണില്ല.

    • @SabuXL
      @SabuXL Рік тому +7

      ​@@proudbharatheeyan23 അതെ ചങ്ങാതീ 🙄.
      വിവരം ഉള്ള എത്രയോ പേരുണ്ട്. പക്ഷേ കടൽ കിഴവൻമാർ ആണ് മുഴുവൻ.

  • @sumaunni7047
    @sumaunni7047 Рік тому +165

    രാഹുൽ ഞങ്ങൾ പറയാൻ ആഗ്രഹിച്ചതാണ് അങ്ങ് പറയുന്നത്❤❤❤👏👏👏👏

  • @pmdevadasan3721
    @pmdevadasan3721 Рік тому +362

    കള്ളം പറയുന്ന ജൈക്ക് ലോകം മുഴുവൻ കേട്ടതാണ്

    • @leelapa6784
      @leelapa6784 Рік тому +5

      Jaikkintoru chiri kashttam

    • @bee0441
      @bee0441 Рік тому

      ഇളിച്ച മോന്തയുമായി കള്ളം പറയാൻ നിയോഗിക്കപ്പെട്ട ന്യായീകരണ തൊഴിലാളി അല്ലെ...

    • @sreejilvp3375
      @sreejilvp3375 Рік тому

      Ee naari engane communist aayi

  • @INDIAN55646
    @INDIAN55646 Рік тому +100

    Rahul നിങ്ങൾ കേരള ജനതയുടെ മുഴുവൻ അഭിപ്രായങ്ങൾ ആണ് പറഞ്ഞത് ഞാൻ കണ്ടതിൽ വച്ച് നല്ല ഒരു രാഷ്ട്രീയ കാരൻ വന്ദന മോൾക്ക് സoഭവിച്ചത് ഇനി ആർക്കും വരരുത്

  • @Ms-lx7fx
    @Ms-lx7fx Рік тому +398

    പറഞ്ഞ കാര്യം പോലും സമ്മതിക്കാൻ തയ്യാറല്ല അതിനും ന്യായീകരിക്കൽ 😏രാഹുൽ പറഞ്ഞത് 100%ശെരി 👍🏻 ജനത്തിനെ പിഴിയിൽ,അഴിമതിയിൽ മാത്രം ശ്രദ്ധ.

    • @brownreels4443
      @brownreels4443 Рік тому +3

      Rahul💙 Congress💙 🇮🇳

    • @Anju.8608
      @Anju.8608 Рік тому

      ജൈക്കിte തൊള്ള തുറന്നാൽ മതി അയ്യോ 😮😮😮

    • @philipvarghese2366
      @philipvarghese2366 Рік тому

      25000 കോടി ഉണ്ടാക്കിയത് പോരല്ലോ... ഇനിയും മാസപ്പടി കിട്ടാനുണ്ടല്ലോ...😢

  • @aneesh_sukumaran
    @aneesh_sukumaran Рік тому +157

    "തെറ്റുപറ്റാത്തവരായി ആരുമില്ല "ജെയ്ക്ക് ഏതു സിനിമയാ കണ്ടത് 😂😂😂

    • @mirsanahakeem9059
      @mirsanahakeem9059 Рік тому +1

      A movie kanditt

    • @mridulr66
      @mridulr66 Рік тому

      കിന്നാര തുമ്പികൾ

    • @kjs00755
      @kjs00755 Рік тому +3

      Jayk vere moodila😅

    • @tripmode186
      @tripmode186 Рік тому +1

      ഗോപു 😂

    • @Anju.8608
      @Anju.8608 Рік тому +1

      ഇവൻ വാ തുറന്നു നുണ പറയാൻ മാത്രം 😂😂😂

  • @rubeenarejeena8837
    @rubeenarejeena8837 Рік тому +110

    ആരോഗ്യയമന്ത്രി
    Experience ഇല്ല. എന്ന് പറഞ്ഞത് എല്ലാവരും കേട്ടതല്ലേ ജേയ്ക്ക😢😢😢😢😢😢😢

  • @chinnumohan5544
    @chinnumohan5544 Рік тому +231

    വെറുതെ അല്ല ഇങ്ങേർക്ക് ജയിക്ക് എന്ന് പേരിട്ടത് ജീവിതത്തിലോ എങ്ങും ജയിക്കാൻ പറ്റണില്ല പേരില്ലെങ്കിലും ഇരിക്കട്ടെ ഒരു ജയം 😂😂

  • @latheeshsasidharan4647
    @latheeshsasidharan4647 Рік тому +193

    തേഞ്ഞൊട്ടിയാലും ഇളിച്ചുകൊണ്ടിരിക്കാൻ ജയിക്കിനെ കഴിഞ്ഞേ ആരും ഉള്ളൂ 😆😆😆

    • @arunms260
      @arunms260 Рік тому +6

      അവ്ന്റ് ഒരു ഇളി ... കണ്ടാൽ ഒരു കുട്ടിച്ചാതൻ

    • @Anju.8608
      @Anju.8608 Рік тому

      😂😂😂 തോൽക്ക് 😂😂😂

  • @akhil3364
    @akhil3364 Рік тому +316

    ഇവന്മാർ കേരളം ബംഗാൾ ആക്കും... കിറ്റിനു വേണ്ടി വോട്ട് ചെയ്ത kammikal ആയ മലയാളികൾ പഠിക്കട്ടെ മൊത്തം അഴിമതി....

    • @shajut.i7845
      @shajut.i7845 Рік тому

      എടാ തന്തയില്ലാത്ത വനെ കിറ്റ് കൊറെ വാങ്ങി നക്കിയതല്ലേ താനും നക്കു ബോൾ ഇതൊന്നും ഓർമയുണ്ടാവില്ല

    • @Home_skills1033
      @Home_skills1033 Рік тому +4

      ബംഗാൾ ആവാതിരിക്കാൻ നമ്മൾ ശ്രദ്ദിക്കണം.

    • @brownreels4443
      @brownreels4443 Рік тому +6

      Rahul💙 Congress💙 🇮🇳

    • @anjanamenon8306
      @anjanamenon8306 Рік тому

      🧡

    • @midhumm0nn195
      @midhumm0nn195 Рік тому

      അഴിമതി 7 വർഷം മുന്നേ കേരള ഡിജിപി വരെ പറഞ്ഞിട്ടുണ്ട്
      കേരളത്തിൽ എന്തായാലും പ്രതിപക്ഷം അല്ലാതെ ഒരു സേനയും സർക്കാരിനെ പറഞ്ഞിട്ടില്ല

  • @sundaramnainar5764
    @sundaramnainar5764 Рік тому +57

    മരിച്ചതിനു ഒരു ഉളുപ്പും ഇല്ലാത്ത ചിരി

  • @AJay-br4ez
    @AJay-br4ez Рік тому +179

    ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു experiance ഉള്ളവർക്കുമുള്ള എസ്കോർട് പിൻവലിച്ചു ആ സംവിധാനം ആശുപത്രികൾക്കു കൊടുക്കുക . പുണ്യം കിട്ടും

    • @mktvm3839
      @mktvm3839 Рік тому +3

      Ennal nerukam thalakku pankayathinu adi kittum 😂😂😂

    • @binukoshy8423
      @binukoshy8423 Рік тому +1

      💯

    • @naajithnaajith351
      @naajithnaajith351 Рік тому +1

      ഭൂലോക രായാവായ കാരണഭൂതത്തെ അപമാനിക്കല്ലെ😮

    • @asishSimon
      @asishSimon Рік тому

      മലപ്പുറം കത്തി

  • @sachusalpy1528
    @sachusalpy1528 Рік тому +92

    രാഹുൽ ❤️

  • @sreelalvr8924
    @sreelalvr8924 Рік тому +111

    വിവരമില്ലാത്തവര് വിവരമില്ലാത്ത വന് വോട്ട് ചെയ്യുന്ന സ്ഥലം കേരളം

  • @ptzram8306
    @ptzram8306 Рік тому +457

    ജയിക് ഒരു പ്രാവശ്യമെങ്കിലും ചാനൽ ചർച്ചകളിൽ ജയിച്ചു കാണാനുള്ള ആഗ്രഹം സിപിഎം അണികൾക്ക് നടത്തി കൊടുക്കുക

    • @vishnuks3083
      @vishnuks3083 Рік тому +58

      കൈരളിയില്‍ പോയാല്‍ മതി അവിടെ പിന്നെ എതിരാളികള്‍ക്ക് അധികം സമയം കിട്ടുകയില്ല 😂😁

    • @subailsubail6487
      @subailsubail6487 Рік тому +1

      @@vishnuks3083😂

    • @dipinmathew7830
      @dipinmathew7830 Рік тому

      ​@@vishnuks3083 😂😂😂

    • @retheeshr738
      @retheeshr738 Рік тому +1

      ​@@vishnuks3083 😂😂😂

    • @naajithnaajith351
      @naajithnaajith351 Рік тому +21

      ​@@vishnuks3083 തലയ്ക്ക് വെളിവുള്ളവർ ആരെങ്കിലും ഈ ചാനൽ കാണുമെന്ന് തോന്നുന്നില്ല😊😊😊

  • @shahnajihad1820
    @shahnajihad1820 Рік тому +26

    രാഹുൽ പറഞ്ഞത് കൃത്യമായ കാര്യം 😍😍😍

  • @deepakarat706
    @deepakarat706 Рік тому +81

    രാഹുൽ പൊളിച്ചു നിങ്ങൾ.

  • @BeenaAmbi
    @BeenaAmbi Рік тому +27

    സാധാരണ ജനങ്ങൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ രാഹുൽ പറഞ്ഞു 🙏

  • @habeebrahman7995
    @habeebrahman7995 Рік тому +263

    രാഹുൽ സർ കീ ജയ്

    • @amalnadh4112
      @amalnadh4112 Рік тому

      രാഹുൽ കോപ്പ്

    • @sunnyjacob1716
      @sunnyjacob1716 Рік тому

      പോടാ പോടാ അതിനാണല്ലോ കേക്ക് മുറിച്ചു സതീഷിന് സുധാകരനും കൂടി ആഘോഷിച്ചത് അതെല്ലാം നിങ്ങൾ മറച്ചു വെക്കും

  • @voiceofyouth4230
    @voiceofyouth4230 Рік тому +25

    ഏത് സാധാരണക്കാരനും മനസ്സിലാവുന്നത് പോലെ വളരെ വ്യക്തതയോടെ കാര്യങ്ങൽ പറഞ്ഞു

  • @nazarki2296
    @nazarki2296 Рік тому +103

    രാഹുൽ 👍🏻

  • @jancysiby1083
    @jancysiby1083 Рік тому +33

    പതിവുപോലെ മാഡം നാടകം കളിച്ചു.. വീട് സന്ദർശനം, കണ്ണീർ പൊഴിക്കൽ.
    ഹോ.. എന്താ ഭാവഭിനയം.. ആ പേരെന്റ്സ് മാന്യത ഉള്ളവർ ആയതുകൊണ്ട് രക്ഷപെട്ടു... ഇനി എന്തൊക്ക കാണണം???

  • @mansoorahmedahmed7246
    @mansoorahmedahmed7246 Рік тому +84

    രാഹുൽ 👍👍👍

  • @believeme5783
    @believeme5783 Рік тому +23

    *ആ കുട്ടിക്ക് experience ഇല്ല എന്ന് ആരോഗ്യമന്തി പറയുന്നത് ഈ കണ്ട ജനങ്ങൾ മുഴുവൻ കേട്ടതാണ്. എന്നിട്ട് അവരെ ന്യായീകരിക്കാൻ വന്നേക്കുന്നു. (ഒരു കാര്യം പറയുന്നത് ജനങ്ങൾ നേരിട്ട് കണ്ടിട്ടും കേട്ടിട്ടും അംഗീകരിച്ചു തരുന്നില്ല.... പിന്നെ ബാക്കി ഉള്ള കാര്യങ്ങങ്ങൾ പറയണ്ടല്ലോ.)*

  • @rasakikka3304
    @rasakikka3304 Рік тому +85

    രാഹുൽ 👍👍

  • @LondonNTheWorld
    @LondonNTheWorld Рік тому +132

    പരിചയക്കുറവുള്ള ഡോക്ടർ എന്ന് പറഞ്ഞത്, മന്ത്രി സ്ഥാനത് ഇരുന്നു പരിചയക്കുറവുള്ള മന്ത്രി ആയതുകൊണ്ട് മാത്രം എന്ന് തിരുത്തി വായിക്കണം...

    • @888------
      @888------ Рік тому +1

      അലവലാതി കളെ കണ്ടാൽ മാറി നിൽക്കാൻ ആരും പറഞ്ഞു കൊടുക്കേണ്ടതില്ല

    • @LondonNTheWorld
      @LondonNTheWorld Рік тому +1

      @@888------ ശരിയാണ്, പോലീസ് അത് തിരിച്ചറിഞ്ഞു... എന്നിട്ട് ഒരു പോലീസ് കാരനെതിരെയെങ്കിക്കും എന്തെങ്കിലും നടപടിയെടുത്തോ ഇതുവരെ..... ഇന്ന് മുതലാണ് പോലീസിന്റെ ഭാഗത്ത്‌ നിന്നും വീഴ്ച ഉണ്ടായി എന്ന് മാധ്യമങ്ങൾ തന്നെ പഞ്ഞു തുടങ്ങിയത്...

    • @sindhukesu580
      @sindhukesu580 Рік тому +1

      എന്നിട്ടും ആ അലവലാതിയെ പോലീസ്ന് മനസിലായില്ലല്ലോ. കഷ്ടം

    • @LondonNTheWorld
      @LondonNTheWorld Рік тому +1

      @@sindhukesu580 പോലീസിന് മാത്രേ മനസ്സിലായുള്ളൂ.... പ്ലാസ്റ്റിക് കസേരയെങ്കിലും എടുത്ത് അടിക്കായിരുന്നില്ലേ എന്നാണ് ആ പിതാവ് ചോദിച്ചത്..

    • @rxloverkichu7561
      @rxloverkichu7561 Рік тому

      Protection kodukenda police Karum ella pine etha aaa pen kutti kungfu padikano....jeevan rakshikan aanu hospital allathe kuthi kollan alla

  • @BbBb-lm9lv
    @BbBb-lm9lv Рік тому +71

    രാഹുൽ 🔥🔥🔥🔥

  • @hameedsk3946
    @hameedsk3946 Рік тому +7

    രാഹുൽ നിങ്ങൾ കേരളത്തിൻറെ അഭിമാനമാണ്

  • @avrgpal
    @avrgpal Рік тому +52

    കഷ്ടമാണ് കേരളത്തിലെ ജീവിതം… വെറുതെയല്ല യുവാക്കൾ വിദേശത്ത് പോയി ജീവിക്കുന്നത്…

  • @junaidpaarol1280
    @junaidpaarol1280 Рік тому +75

    നന്ദി രാഹുൽ,ജനങളുടെ വോയിസ്‌ ആയതിനു....jake വെറും മരപാഴ്....👍

  • @thomasmathew3801
    @thomasmathew3801 Рік тому +40

    Well done rahul

  • @girijamkurup1391
    @girijamkurup1391 Рік тому +6

    രാഹുൽ, കുഴല്നാടൻ നിങ്ങളെപ്പോലെ ഉള്ളവരാണ് നാടിന് ആവശ്യം 🌹🌹

  • @sjsignature3156
    @sjsignature3156 Рік тому +58

    അടിപൊളി രാഹുൽ 👌👌👌

  • @naeemmuhammed3459
    @naeemmuhammed3459 Рік тому +12

    എജ്ജാതി ന്റെ മോനെ രാഹുൽ 😘🇮🇳

  • @geetasasi3852
    @geetasasi3852 Рік тому +31

    ജായ്ക് പാർട്ടി പരുപാടി യിൽ മാത്രമേ പോയാൽ മതി

  • @nishadvkaappanu462
    @nishadvkaappanu462 Рік тому +44

    പാവം ആ മൊയന്തൻ പേരില് മാത്രം ജെയ്ക്ക് എന്നും ജീവിതത്തിൽ മൊത്തം തോൽവിയും

  • @arifap2659
    @arifap2659 Рік тому +38

    Rahul💕

  • @sudhakarannair8929
    @sudhakarannair8929 Рік тому +98

    ജയിക്കു വല്ലാതെ മേഷുകുന്നു വളിച്ച ചിരിയോടെ

    • @swapnalekhaswapnalekha9051
      @swapnalekhaswapnalekha9051 Рік тому

      😂😂😂

    • @fhffdt264
      @fhffdt264 Рік тому +4

      Valicha chiri chirich veluppikkan nokkuva 😂

    • @888------
      @888------ Рік тому +2

      പൊട്ടൻ ടെ ചിരി😂😂

    • @sindhukesu580
      @sindhukesu580 Рік тому +1

      ചുമ്മാതല്ല.... കട്ടിക്ക് തന്നെ കിട്ടുന്നുണ്ട്. കടമുറിആയും 2500sqft വീട് ആയും ഒക്കെ.

  • @nihadmon9539
    @nihadmon9539 Рік тому +40

    Rahul ❤❤

  • @taibalison1983
    @taibalison1983 Рік тому +23

    ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഒന്ന് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു 🙏😨

  • @jazzz9037
    @jazzz9037 Рік тому +79

    രാഹുൽ അടിച്ചു അണ്ണാകിൽ കൊടുത്തു 👍👍💪💪💪

    • @amalnadh4112
      @amalnadh4112 Рік тому

      കൊടുത്ത് സ്വന്തനം വായിൽ

    • @jazzz9037
      @jazzz9037 Рік тому

      @@amalnadh4112 തിട്ടം തിന്നുന്നവർക് എത്ര കേട്ടാലും മനസിലാവില്ല 🤭🤭🤭

    • @mktvm3839
      @mktvm3839 Рік тому +1

      ​@@amalnadh4112 anno ..lottery jsikkinu nirachu kitti 😂😂😂

    • @jazzz9037
      @jazzz9037 Рік тому

      @@mktvm3839 😄😄

  • @edwinwilson1699
    @edwinwilson1699 Рік тому +59

    Respect Rahul 💯💙

  • @basilrahman1805
    @basilrahman1805 Рік тому +34

    Rahul.🔥👍🏻

  • @rafeequerafi3013
    @rafeequerafi3013 Рік тому +7

    Rahul ഞങ്ങൾ കേരള ജനത പറയണ്ടകരിയങ്ങൾ താങ്കൾ പറഞ്ഞു 👍👍👍🙏🙏🙏🙏

  • @MyLifeVault
    @MyLifeVault Рік тому +34

    Rahul 🤩🔥🔥🔥

  • @ajithvijayan40
    @ajithvijayan40 Рік тому +8

    ശ്രീ രാഹുൽ 100% കറക്റ്റ് 🌹❤

  • @habeebrahman7995
    @habeebrahman7995 Рік тому +36

    എന്തേ പോലീസ് നല്ല പ്രവർത്തികൾ കാഴ്ചവെക്കുമ്പോൾ അവരെ സമൂഹജനത പ്രശംസിക്കുന്നില്ലേ ലോകം അംഗീകരിക്കുന്നില്ലേ അതുപോലെതന്നെ തെറ്റ് പറ്റുമ്പോൾ അത് ചൂണ്ടിക്കാണിക്കാനും ഉള്ള അധികാരവും അവകാശവും ലോകജനതക്കുണ്ട് അത്രേം മനസ്സിലാക്കണം

  • @Ho.tezlle
    @Ho.tezlle Рік тому +8

    സത്യം വിജയിക്കും, Rahul❤🎉

  • @manimanikandan6321
    @manimanikandan6321 Рік тому +45

    സി പി എം നാറും

    • @sureshputhalth
      @sureshputhalth Рік тому +1

      നാറി ഇനി എന്ത് നാറാൻ

    • @mktvm3839
      @mktvm3839 Рік тому +2

      Paranaari bijyan aano 😂😂😂

    • @naajithnaajith351
      @naajithnaajith351 Рік тому +1

      ആകെ നാറിയിരിക്കുകയാ .....ഇനി കുഴിച്ചുമൂടിയാൽ മതി😅

  • @pradeepkraja2946
    @pradeepkraja2946 Рік тому +17

    ഹൌ ജയ്കിനു ഇനി ഒന്നും വാടാ. വയറു നിറഞ്ഞു. അജാതി കൊടുത്തു രാഹുൽ 👍❤

  • @tonyprameela5840
    @tonyprameela5840 Рік тому +30

    Super super super 🖐️🖐️🖐️👍👍👍

  • @muhammedshafi3703
    @muhammedshafi3703 Рік тому +36

    Rahul big salute

  • @abidaasaru1299
    @abidaasaru1299 Рік тому +16

    സൗകര്യമില്ല 😂😂😂പൊളി 🤞🏻🤞🏻🤞🏻

  • @ambdupappa
    @ambdupappa Рік тому +10

    സൗകര്യമില്ല പൊളി super രാഹുൽ ✌

  • @SuperXtremeboys
    @SuperXtremeboys Рік тому +8

    ആരോഗ്യമന്ത്രിയാണ് കേരളത്തിലെ comedy piece 😅😅

  • @Nadeem4999999
    @Nadeem4999999 Рік тому +21

    Well said Rahul sir ! Parayenda pole avante annaakkil kayatti koduthu 💥🔥🔥🙏👍 Support from Doctors !!

  • @ShamsiaPuthanveed-zc8mr
    @ShamsiaPuthanveed-zc8mr Рік тому +4

    രാഹുൽ താങ്കളാണ് ശരി 101%❤️👌

  • @josephfernando1226
    @josephfernando1226 Рік тому +7

    ബോട്ടപ്പകടം, ഡോക്ടറുടെ മരണം ഈ രണ്ടു സംഭവങ്ങളുടെയും ഉത്തരവാദിത്വം ഒരു ഡിപ്പാർട്മെന്റും ഏറ്റെടുക്കാത്തതെന്താ? സർക്കാർ ഉദ്യോഗസ്ഥരെല്ലാം സന്നദ്ധ പ്രാബർത്തകരാണോ ?:ശമ്പളം കൈപ്പറ്റുന്നവരല്ലേ?

  • @munnasstream8338
    @munnasstream8338 Рік тому +8

    രാഹുൽ നേരിൻ്റെ... പടയാളി ❤❤❤

  • @sherrygeorge6704
    @sherrygeorge6704 Рік тому +1

    രാഹുൽ.. നിങ്ങൾ ആണ് പൊളി 🥰🥰 കുടുക്കി. ബാക്കി എല്ലാർക്കും പൊള്ളി 💪

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 Рік тому +66

    For better administration, avoid MINISTERS. Instead let executives be head of all departments....

    • @asskicker610
      @asskicker610 Рік тому +2

      This is a democracy not a bureaucracy

    • @ayoobshahul4875
      @ayoobshahul4875 Рік тому

      ​@@asskicker610 jjjjjjjjjjjjjjjjjjjjjjj❤jjj😢jjjjjjjjjjjjjjjjjjjjjjjjJjjjjjj jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

    • @2553505
      @2553505 Рік тому +2

      അയ്യോ ചതിക്കല്ലെ. IAS people didn't have any commitment to the people. They will discuss about the lipstick colour matching and no one will be there to take care of layman's issues

    • @prasanthrajendran2397
      @prasanthrajendran2397 Рік тому

      Oombikko

    • @harikumarbnair3136
      @harikumarbnair3136 Рік тому

      Appol aaru kakkum?

  • @433Footballer
    @433Footballer Рік тому +7

    ചാനൽ ചർച്ചയിൽ വന്ന് നാറാൻ ആർക്കൂം പറ്റും...പക്ഷേ പാർട്ടി ചിഹ്നം flex വെച്ച് അതിൻ്റെ മുന്നിൽ ഇരുന്ന് നാറാൻ ഒരു range വേണം ...ജെയ്ക് തോൽവി 😹

  • @matthaitm8945
    @matthaitm8945 Рік тому +21

    Very shocking situation in Kerala now.

  • @rylon_eric_xzavier
    @rylon_eric_xzavier Рік тому +18

    Rahul: annakilekk thirikitharanda thankll😂😂😂🔥🔥🔥🔥🔥

  • @dilshaddbabu2458
    @dilshaddbabu2458 Рік тому +23

    Reply from Rahul ….. 👍🏻

  • @jcadoor204
    @jcadoor204 Рік тому +8

    ജയ്ക്ക് വല്ലാതെ മെഴുകി വെളുപ്പിക്കാൻ നോക്കുന്നു പല്ലു കൊണ്ട്😁

  • @shybijohn2710
    @shybijohn2710 Рік тому +3

    രാഹുൽ മോനെ പൊളിച്ചു... സൂപ്പർ സൂപ്പർ ചക്കര ഉമ്മ

  • @baburajan1844
    @baburajan1844 Рік тому +38

    Once we were upset over the defeat of Jaik from Puthuppally AC. But, nowadays seeing his panel debate, we feel happy he did not win. He deserves sympathy for his helplessness to justify every corruption n lies of the most corrupt n dishonest govt ever ruled the Kerala.

    • @TheSanalrajan
      @TheSanalrajan Рік тому +6

      We are not upset only you are upset 😂😂😂 we know from the beginning that he is like this😂😂😂

    • @saraththrissur485
      @saraththrissur485 Рік тому

      ​@@TheSanalrajan😂😂😂

    • @Rose-Jackie
      @Rose-Jackie Рік тому

      Who was upset. I always feel funny when ever I see this guy

    • @simonabraham358
      @simonabraham358 Рік тому

      Who is upset it will be disaster of ass holes like him become our representative .. I am even ashamed of the fact he is from my home town kottayam

  • @varghesemv6804
    @varghesemv6804 Рік тому +7

    ഈ ചർച്ചയിൽ ജെയിക്ക് കൂടുതൽ വിലസാതിരുക്കുക

  • @jimmyjoseph7675
    @jimmyjoseph7675 Рік тому +35

    Rahul manghoot Speech 👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @iamanobodie
    @iamanobodie Рік тому +12

    Rahul mankoottil paranjathu 100% correct aanu

  • @hariharan.p.p9286
    @hariharan.p.p9286 Рік тому +12

    Rahul👏👏💪💪👌👌👍👍👍👍

  • @sebastiannellikunnel6847
    @sebastiannellikunnel6847 Рік тому +3

    ഏഭ്യന്തരവും
    ആരോഗ്യവും
    കുടെ ഒരു ഡോക്ക് ടറെ ശരിയാക്കി

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx Рік тому

    മിസ്റ്റർ രാഹുൽ താങ്കൾക്ക് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്

  • @akhileshubhanu518
    @akhileshubhanu518 Рік тому +20

    Rahul ❤❤❤❤💯💯💯💯💯

  • @rahulrajvv9571
    @rahulrajvv9571 Рік тому +16

    Rahul 🔥🔥🔥🔥🔥

  • @esther3312
    @esther3312 Рік тому +16

    Rahul🔥🔥🔥

  • @SanilGeorge-h8o
    @SanilGeorge-h8o Рік тому +1

    രാഹുൽ ♥️♥️♥️🔥🔥🔥♥️♥️♥️

  • @ashdainod
    @ashdainod Рік тому +15

    Rahul mankoottathil 🙏 👍

  • @suddxb8666
    @suddxb8666 Рік тому +2

    നീതി കിട്ടാൻ ആ കുട്ടി വോട്ട് ബാങ്ക് സമുദായത്തിൽ അല്ലല്ലോ ജനിച്ചത്...

  • @sarathkumar.s7500
    @sarathkumar.s7500 Рік тому +5

    He had very good communicational skills because he was an history sir

  • @sviii9918
    @sviii9918 Рік тому +22

    Rahul thankyou for speaking for the public🙏

  • @jomonyohannan8172
    @jomonyohannan8172 Рік тому +1

    മൈക്കിന്റെ മുൻപിൽ നിന്ന് സംസാരിക്കാൻ മാത്രമേ ജെയ്ക്ക് നു പറ്റുകയുള്ളു. അത് കേൾക്കാനും കയ്യടിക്കാനും കുറച്ചു വിവരമുള്ള ആൾക്കാർ ഉണ്ടാകും.

  • @kiduworld7905
    @kiduworld7905 Рік тому +6

    രാഷ്ട്രീയം അല്ല 7 കുത്ത് കൊണ്ട ഒരു ഹോം ഗാർഡ് ഉണ്ട് ഇതിനിടയിൽ ആ മനുഷ്യൻ്റെ ആത്മാർത്ഥത ആരും കാണാതെ പോകരുത്

  • @ayishapazhunnana3180
    @ayishapazhunnana3180 Рік тому +1

    രാഹുൽ 👍🏻👍🏻👍🏻🔥👌സൂപ്പർ 🥰👍🏻

  • @Spiderman66DD
    @Spiderman66DD Рік тому +7

    നീ പറഞ്ഞല്ലോ തോൽവി .....നീ മനുഷ്യ ജന്മം എന്നു പറഞ്ഞു...

  • @binils6917
    @binils6917 Рік тому +1

    എത്ര ഉക്ക് വാങ്ങിയാലും പിറ്റേന്ന് വീണ്ടും വരും..... വീണ്ടും ഉക്ക് വാഗൻ 😅😅😅

  • @krameshkumar8520
    @krameshkumar8520 Рік тому +8

    xlent.... rahul..... exlent.... 👍

  • @noufalnilambur8343
    @noufalnilambur8343 Рік тому +1

    എല്ലാ ചാനൽ ചർച്ചയിൽ വന്നാലും ബഹിരാകാശം വരെയെത്തും.. എന്നിട്ട് അവന്റെ പേരാണ്.. ജയ്ക്ക് 😂😂😂

  • @jamaludeen3578
    @jamaludeen3578 Рік тому +15

    പ്രതിപക്ഷ നേതാവിന്റെ 7അയലത്തുകൂടി പോകാൻ ഒരു പിണുവും ഇവിടെ വളർന്നിട്ടില്ല...😮

  • @minimini5896
    @minimini5896 Рік тому +2

    രാഹുൽ No.1 ഭാവി മുഖ്യ മന്ത്രി ജനനേതാവ് 😅😅
    സൂപ്പർ

  • @TheTrust2011
    @TheTrust2011 Рік тому +10

    മാതു ചർച്ച നിയന്ത്രിക്കുന്നതിൽ കുറച്ചു മിതത്വം ഒക്കെ പാലിക്കണം. സന്ദർഭം ശരിയായില്ല എങ്കിലും ആരോഗ്യമന്ത്രി 'എസ്സ്‌പീരിയൻസ്' കുറവാണു എന്ന് പറഞ്ഞത് 100% ശരിയാണ്.House Surgency ചെയ്യുന്നവർക്ക് എങ്ങനെയാണു എക്സ്പീരിയൻസ് ഉണ്ടാവുക എന്നൊന്ന് പറഞ്ഞു തരാമോ ?

    • @7777simpleman7777
      @7777simpleman7777 Рік тому +5

      Experience ഇല്ലാത്തവരെ പിന്നെ എന്തിനു casualty postinginu ഇടുന്നത്

    • @inline4901
      @inline4901 Рік тому

      Enna pinnae enna moonjana avare immathiri narikale nokkan niruthunthu . Experience kuravanennu ee paranja mathiripunkavakkum ariyamello experience ullavre niruthennae ennal allthae house surgeonsinae enthinanu government niruthunnae appo avidae thettukar government thnnae anu

    • @naajithnaajith351
      @naajithnaajith351 Рік тому

      അമ്പടാ പുളുസോ ...... എല്ലാം മനസ്സിലാക്കി കളഞ്ഞല്ലാ😮

    • @sindhukesu580
      @sindhukesu580 Рік тому +6

      House surgeons ഡ്യൂട്ടിയിൽ ഇല്ലെങ്കിൽ ആരോഗ്യമേഖലയിൽ കേരളം no.1 എന്ന് തള്ളാൻ പറ്റില്ല.
      ഏതൊരു govt ഹോസ്പിറ്റലിൽ രാത്രിയിൽ എമർജൻസി ആയി ചെന്നാലും അവിടെ house surgeons മാത്രമേ കാണുള്ളൂ. അപ്പോൾ എക്സ്പീരിയൻസ് കുറവുള്ള കുട്ടികളെ രാത്രി ഡ്യൂട്ടിയിൽ ഇടുന്നത് സീനിയർ ഡോക്ടർമാർക്ക് വീട്ടിൽ പോയി കിടന്നു ഉറങ്ങാൻ അല്ലേ. ഇതിനൊക്കെ ആരാണ് ഉത്തരവാദി.

    • @prakash.b2307
      @prakash.b2307 Рік тому

      🍌🍌🍌💩💩💩💩 നിനക്കിത് മതിയെടാ