Varshangalkku Shesham Movie Roast Video Reaction | Filmyshek Pranav Mohanlal | Entertainment Kizhi

Поділитися
Вставка
  • Опубліковано 10 вер 2024
  • #entertainmentkizhi #varshangalkkushesham #dhyansreenivasan #pranavmohanlal #vineethsreenivasan

КОМЕНТАРІ • 278

  • @Roaring_Lion
    @Roaring_Lion 2 місяці тому +168

    ഈ പടം ഞാൻ കണ്ടത് ഓ ടി ടി യിൽ ആണ്😮 അത് തീർന്നപ്പോൾ ഞാൻ ആലോചിച്ചത് ഈ സിനിമ എങ്ങനെ ഇത്രയും വിജയമായി എന്നാണ്😢 ബഹുജനം പലവിധം...

    • @efunfun4872
      @efunfun4872 2 місяці тому +5

      Dhyan saranam 😂

    • @Ashif_OP
      @Ashif_OP 2 місяці тому +8

      ഒന്ന് പോടാ അടിപൊളി പടം ആയിരുന്നു..🔥🔥

    • @Roaring_Lion
      @Roaring_Lion 2 місяці тому +10

      @@Ashif_OP അത് താങ്കൾക്ക്.എനിക്കിഷ്ടമായില്ല എന്നാണ് പറഞ്ഞത്.

    • @user-richus
      @user-richus 2 місяці тому +6

      ​@@Roaring_Lion
      പടം ചളിയാണ് Bro😢
      വെറുപ്പിര് പടം

    • @user-ic1hd6ui9r
      @user-ic1hd6ui9r 2 місяці тому +4

      @@Ashif_OP .ee padamo ithinekkalum nalla padamane malaikotte vaaliban

  • @sajipp3932
    @sajipp3932 2 місяці тому +45

    Filmyshake ൻ്റെ ഓരോ വീഡിയോസും അപാര കോമഡിയാണ്.....💯👌

  • @abik2432
    @abik2432 2 місяці тому +48

    ഈ പടം OTTയിൽ എറങ്ങിയതിനു ശേഷം ധ്യാൻ "ആവേശത്തിലാ" 😂😂

  • @AJ-s_world
    @AJ-s_world 2 місяці тому +57

    ന്യാഭഗം പോലൊരു പാട്ട് ഇനി.....😂

  • @romanrock3612
    @romanrock3612 2 місяці тому +16

    മഞ്ഞുമൽ ബോയ്സ് ഇവർക്കു ഇഷ്ടപ്പെട്ടില്ല വർഷങ്ങക്ക് ശേഷം ഇവർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 😂😂
    ഞാൻ OTT യിലാണ് വർഷങ്ങൾക്ക് ശേഷം എന്നാ സിനിമ കണ്ടത് കണ്ടു തീർക്കാൻ പെട്ട പാട് ഇയ്യോ ഓർമപ്പിക്കല്ലേ...

  • @AntonyTheDreamer
    @AntonyTheDreamer 2 місяці тому +137

    സത്യ ചേട്ടാ സിനിമയിൽ എന്തെങ്കിലും ആവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പെട്ടെന്ന് connect ആവും.... എനിക്ക് നല്ലോണം ഇഷ്ടായി.... 😊❤

  • @SULTAN70707
    @SULTAN70707 2 місяці тому +14

    നിങ്ങളുടെ സിനിമാസ്വാദന ലെവൽ വളരെ താഴെയാണല്ലോ സഹോദരൻമാരേ. ഇതൊക്കെ... ഓഹ് എന്റെ പൊന്നൂ..

  • @user-np9fs9hr1w
    @user-np9fs9hr1w 2 місяці тому +15

    ഇതൊക്കെ തിയേറ്ററിൽ ഇരുന്നു കണ്ടു തീർത്തത് ന്റെ പൊന്നോ... മലങ്കൾട്ട്

  • @mr_wanderlust_7215
    @mr_wanderlust_7215 2 місяці тому +28

    ഞാനും ott യില് ആണ് കണ്ടത്...എനിക്ക് ഒരു മോശവും തോന്നിയില്ല , പടം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...എനിക്ക് നല്ലപോലെ connect ആയി.❤ എല്ലാരും cringe ന്നു പറയുന്നു...ഈ പറയുന്നത് പോലെയോന്നും എനിക്ക് ഫീൽ ആയില്ല. പിന്നെ എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ല ലോ. ഒരു ഹൃദയ സ്പർശിയായ ചിത്രം...❤️ ഒരു വിനീത് ശ്രീനിവാസൻ ചിത്രം 😘
    ഒന്നില്ലേൽ കണ്ണൂർ ഒന്നില്ലേൽ ചെന്നൈ... പിന്നെന്തിനാഡാ നാട് വിടുന്നേ 😂😂

  • @Luke__antony
    @Luke__antony 2 місяці тому +61

    ഈ വർഷത്തെ ഏറ്റവും മോശം സിനിമയാണ് വർഷങ്ങൾക്ക് ശേഷം 🥴🥴

    • @AKyahska
      @AKyahska 2 місяці тому +1

      ഈ വർഷം അവസാനിച്ചിട്ടില്ലാലോ ഇനിവരാൻ കേടാക്കല്ലേ

    • @vijaylalettan2255
      @vijaylalettan2255 2 місяці тому +2

      Ath turbo😂💯

    • @adarshp7391
      @adarshp7391 2 місяці тому +1

      Turbo😂😂😂

    • @Luke__antony
      @Luke__antony 2 місяці тому +1

      @@vijaylalettan2255 ആരാ ഈ പറയുന്നത് 😂😂വളിബന് തന്നെ മോശം സിനിമ ലിസ്റ്റിൽ ഒന്നാം സ്ഥാനം 😂😂

    • @abhijithu1045
      @abhijithu1045 2 місяці тому +1

      ​@@Luke__antonyturbo😂

  • @Hey_Ajin
    @Hey_Ajin 2 місяці тому +17

    Personally anikkum ee movie eshttam ayii ❤ pinne korachu bore thonniyathu make-up il aanu but aa bore avarde abhinayathil thonnitt illaa...A feel good movie ❤

  • @sreeraga6084
    @sreeraga6084 2 місяці тому +6

    Varshangalkku Shesham വളരെ മോശം പടം ധ്യാൻ വരെ സമ്മതിച്ചു പടം മോശമാണെന്നു
    ഈ പടം തീയേറ്ററിൽ പോയി കാണാതെ AAVESHAM തിയേറ്ററിൽ പോയി കണ്ടു കിടിലൻ Theatre experience കിട്ടി 🔥

  • @muhammedanas5122
    @muhammedanas5122 2 місяці тому +47

    നിങ്ങൾ ഭയങ്കര പോസിറ്റീവ് പറഞ്ഞ പടം അല്ലെ😂😂😂

    • @harikarishnan1430
      @harikarishnan1430 2 місяці тому +8

      അത് തന്നെ അല്ലെ തുടക്കത്തിൽ😌 പറഞ്ഞത്

    • @sggireesh
      @sggireesh 2 місяці тому

      ​@@harikarishnan1430അയോ അതൊന്നും കേക്കൂല മുറി അണ്ടികൾ മുറി ഭാഗം മാത്രം കേട്ടിട്ട് മാത്രമേ കോണയക്കത്തൊള്ളൂ 🤣🤣

  • @_anju555
    @_anju555 2 місяці тому +4

    Hy, Filmyshekinte വാരിസ് roasting video reaction ചെയുവോ,...ഇതിലും സൂപ്പർ ആണ് 😃✌🏻

  • @svcutz1445
    @svcutz1445 2 місяці тому +16

    ഞൻ തീയറ്ററിൽ പോയ്‌ കണ്ടത് ആണ് ആവേശം ടിക്കറ്റ് കിട്ടാത്ത കൊണ്ട് കയറി കണ്ടത് ആണ്. പക്ഷെ ഇഷ്ട്ടം ആയി❤

  • @zakarizakku5453
    @zakarizakku5453 2 місяці тому +3

    എന്തുപറ്റി ബ്രോ നിങ്ങൾക്ക്. പ്രണവ് മോഹൻലാൽ ഉണ്ടെന്ന് പറഞ്ഞിട്ട് ഇങ്ങനെ സപ്പോർട്ട് ചെയ്യേണ്ട ആവശ്യം ഒന്നുമില്ല ഉള്ളത് ഉള്ളതുപോലെ പറയണം.

  • @relaxing_otaku
    @relaxing_otaku 2 місяці тому +6

    എനിക് പടം തീരെ പറ്റിയില്ല, padam nalla nalla bore ayittanu. ഒരു padam kaditt enik dyeshyam vanathu ithadyayittanu. Ithu ente abipprayam ttu

  • @Prabhasfanskerala
    @Prabhasfanskerala 2 місяці тому +15

    Finally you reacted 😂😂😂

  • @vishwaswaterproofing6607
    @vishwaswaterproofing6607 2 місяці тому +33

    എനിക്കും പടം ഇഷ്ടായി. വിനീതിന്റെ കുറച്ച് ആവർത്തനങ്ങൾ മാത്രേ പ്രശ്നമായി തോന്നിയൊള്ളൂ...

  • @vipbgd
    @vipbgd 2 місяці тому +15

    വിനീതിൻ്റെ ഏറ്റവും കൂറ പടം

  • @Aman123-p5l
    @Aman123-p5l 2 місяці тому +18

    അതെങ്ങനെ വരൂ, അതെങ്ങനെയേ സംഭവിക്കൂ

  • @sarath2399
    @sarath2399 2 місяці тому +12

    എന്നാലും നിങൾ എങ്ങനെ ഇതിന് പോസറ്റീവ് പറഞ്ഞെന്ന 🤔🤔🤔

    • @AntonyTheDreamer
      @AntonyTheDreamer 2 місяці тому +5

      Bro.... അവർ രണ്ടു പേരും ആ കഥയിലെ പോലെ തന്നെ സിനിമയ്ക്ക് വേണ്ടി നടക്കുന്നവരാണ്.... കഥ എന്ത് തന്നെ ആയാലും സിനിമയിലെ സിനിമയും കൂട്ടുക്കെട്ടും connect ആവുന്നവർക്ക് ഇത് ഇഷ്ടമാവും...

    • @AntonyTheDreamer
      @AntonyTheDreamer 2 місяці тому +2

      ഞാൻ ഇത് പോലെ director ആവാൻ ആഗ്രഹിച്ചു നടക്കുന്ന ആളാണ്.... എൻ്റെ ഫ്രണ്ട് actress ആവണം dancer ആവണം എന്നും...... നാളെ ഞാൻ ഒരു director ആയി മാറുമ്പോ അവളോ അല്ലെങ്കിൽ അവള് ഒരു dancer ആയി മാരുമ്പോ ഞാനോ ഇതിലെ കഥാപാത്രങ്ങളെ പോലെ തമ്മിൽ പ്രശ്നങ്ങൾ വരാം വരാതെ ഇരിക്കാം.... പക്ഷേ ഇതിലെ ആ സൗഹൃദം ആണ്.....

    • @jithinrajpk54
      @jithinrajpk54 2 місяці тому +7

      Daa പൊട്ടാ
      ഇത് 80 cr നേടിയ സിനിമയാണ് ഹിറ്റ്‌ അടിച്ച സിനിമയാണ് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത് തിയേറ്ററിൽ കണ്ടവരൊക്കെ അന്ന് സൂപ്പർ ആണ് എന്നാണ് പറഞ്ഞത്
      നിങ്ങൾക്ക് ഒക്കെ ഈ kgf പോലെ ഫൗള് സിനിമയൊക്കെ കണ്ടിട്ടാണ് ഇതുപോലത്തെ സിനിമ ഒന്നും ഇഷ്ടം ആവാത്തത്

    • @AntonyTheDreamer
      @AntonyTheDreamer 2 місяці тому +2

      @@jithinrajpk54 sathyam bro.... Aaa feel manasilaakkiyaal ithu ishtaavum aarkkum...

    • @selvaraj.mathyas
      @selvaraj.mathyas 2 місяці тому

      Varshangalku shesham നല്ല സിനിമയാണല്ലോ,,,,,, 😍😍👌👌

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 2 місяці тому +19

    ഞാപകം 😂😂😂😂

  • @Wandering_Railspotter
    @Wandering_Railspotter 2 місяці тому +8

    Pranav mohanlal comedy aanu kaanan ee film il😂

  • @shafishamon5079
    @shafishamon5079 2 місяці тому +7

    വിനീത് ശ്രീനിവാസൻ എടുത്തു വച്ചിരിക്കുന്ന പടത്തിലെ ഏറ്റവും മോശപ്പെട്ട സിനിമ ഇതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @razakrazee8252
    @razakrazee8252 2 місяці тому +37

    എന്റെ bro നിങ്ങൾ ഇത് ottyil കണ്ടിട്ട് നല്ല ഫീൽ ഉണ്ട് പോലും..... നിങ്ങളുടെ നിലവാരം അളക്കേണ്ട സമയം കഴിഞ്ഞു 🙏🙏🙏..... എന്റമ്മോ.... ഡ്രാമ നിങ്ങൾക്കു ഫീൽ ആയി തോന്നി..... 🙏🙏

    • @Yash2007-lw9mk
      @Yash2007-lw9mk 2 місяці тому +2

      Enthe ethine prashnam.i like vs

    • @Goneoftrapper22
      @Goneoftrapper22 2 місяці тому +1

      Athime ninte nilavaaram alake bro😂

    • @Rowdy_Ramana
      @Rowdy_Ramana 2 місяці тому +1

      Enik VS ittapetta film aanu. Mosham aaya pole enik thonnilla

    • @Luke__antony
      @Luke__antony 2 місяці тому +1

      അവരാതം pro max 😂😂😂

    • @abuthahir.n
      @abuthahir.n 2 місяці тому +1

      ​@@Luke__antony kollamlo

  • @Prabhasfanskerala
    @Prabhasfanskerala 2 місяці тому +6

    12:51 Ettavum best Shakthi EP 55 😂😂😂 jr ntr nte bomb 💣

  • @sindhuk4163
    @sindhuk4163 2 місяці тому +6

    ഈൗ പടം ഒക്കെ നല്ലത് പറയുന്നവരെ നമിച്ചു 😂😂😂😂😂😂

  • @Arn-h2d
    @Arn-h2d 2 місяці тому +1

    Filmysheks nte video kandathaanee... Ennalum onnude ningade reaction kanan thonni❤❤

  • @kcnaeem
    @kcnaeem 2 місяці тому +1

    Mikavarum nallath paranjathond vineeth srinivasan ningale adutha padathil vilikum, cinema moham ullil kondu nadakuna e suhurthukalude swapnam angane poovaniyan povukayan suhurthukale🥰🥰, all the best machas😎

  • @anandhuranganath9064
    @anandhuranganath9064 2 місяці тому +1

    Enikkum ishtam aaya padam aanu... Kurachu faults und, annalum ingane roast cheyyan ullath pole valare bore padam onnum allannu tonni.... But ee roasting okke athinte sense il irunnu kaanan nalla resam und🙂

  • @naaaz373
    @naaaz373 2 місяці тому +2

    മഞ്ഞുമ്മൽ പോര
    ഇത് കിടു
    ഓകെ ബൈ 😂

  • @sharannyaksharannyak7981
    @sharannyaksharannyak7981 2 місяці тому +1

    ഞ്ഞാൻ...തിയറ്ററിൽ ആണ് കണ്ടത്...ഇഷ്ടപ്പെട്ടില്ല😊 നിങ്ങളെ...ആരെയും വിശ്വസിക്കാൻ പറ്റില്ല😅😅 മല്ലൂ അനലിസ്റ്റ് കറക്റ്റ് ആണ്...e സ്വാമിസ് ലോഡ്ജ് ഓക്കേ എത്രയോ.തവണ കേട്ടത് ആണ്...സിനിമയിൽ കയറുന്നു...ഇറങ്ങുന്നു കാണുന്ന നമ്മൾക്ക് എന്തെകിലും തോന്ന്നദെ...ഒന്നും ഇല്ല..പാളിപ്പോയ സിനിമ...പിന്നെ സമ്പതികം ആയി എല്ലാവരും വിജയിപ്പിച്ചു എടുത്തു അത്ര തന്നെ😂😂😂

  • @sajimoochikkal6900
    @sajimoochikkal6900 2 місяці тому +3

    3:14 to 3:19😂😂😂😂😂ചിരിച്ചു ഒരു വഴിയായി 😂😂😂

  • @VipinPs-hi4um
    @VipinPs-hi4um 2 місяці тому +3

    ഞാൻ ചിരിച്ചു ചത്തു🤣😅..

  • @firasali7879
    @firasali7879 2 місяці тому +1

    എനിക്ക് ഇഷ്ടമായി പക്ഷെ വലിച്ചു നീട്ടുന്നത് പോലെ തോന്നി , ഈ പടം കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു പാട്ട് ഇഷ്ട പെട്ടെന്നു സിനിമ കഴിഞ്ഞപ്പോൾ ആ പാട്ട്

  • @manjuanandu5406
    @manjuanandu5406 2 місяці тому +2

    Bro gaganachari kanditt review parayuvo i heard that its a grat scince fiction movie

  • @kbfcfan
    @kbfcfan 2 місяці тому +1

    Thalley ee kizhikal
    Kizhii No No Kizhi 😂
    @SHAZAM AGAINN ❤

  • @sudhinsuresh4206
    @sudhinsuresh4206 2 місяці тому +1

    Manjumal boys kanditt ishttayilla... Ee avaraatham kandittu ishttayi kollaada makkale🙌🏻🙌🏻

  • @jilsonabraham7056
    @jilsonabraham7056 2 місяці тому +1

    Worst movie nivin Pauly role was good but most comedy role was pranav 😂😂😂😂

  • @savioshajahan4661
    @savioshajahan4661 2 місяці тому

    6:16 The first diesel locomotive used in India was manufactured by the North British Locomotive Company in 1954. Since then, diesel locomotives have played a significant role in India’s railway system. If you have any more questions or need further information, feel free to ask! 😊
    Diesel traction gained prominence in India around 1957-58 when Indian Railways decided to dieselize the heavy ore and coal-carrying lines of the Eastern Railway (ER) and South Eastern Railway (SER). The introduction of WDM 1, WDM4 engines, and a small batch of WDM2 engines marked the shift from steam to diesel locomotives. Since then, diesel engines have been a crucial part of India’s rail network. If you have more questions, feel free to ask! 😊
    Diesel locomotives produce less smoke compared to steam locomotives. Their design results in lower emissions, making them more fuel-efficient and environmentally friendly. If you have any more questions, feel free to ask! 😊

  • @user-sf3tm8iz5q
    @user-sf3tm8iz5q 2 місяці тому +12

    വളരെ മോശം പടം 🥺വിനീതെ track മാറ്റ് അല്ലെങ്കിൽ നല്ലത് പോലെ ചെയ് 🙏

  • @riyazboss8918
    @riyazboss8918 12 днів тому

    എനിക്ക് ഈ സിനിമ നന്നായിട്ട് ഇഷ്ട്ടപ്പെട്ടു 😘❤️

  • @mr.introvert6173
    @mr.introvert6173 2 місяці тому +2

    Varisu roast by filmyshek react ചെയ്യൂ plzzz 🙏

  • @Vishnuraj_333
    @Vishnuraj_333 2 місяці тому +3

    8 : 31 അത് കേട്ട് 😂

  • @kannankannanunni2621
    @kannankannanunni2621 2 місяці тому +3

    Reload media videos reaction chey

  • @arathys552
    @arathys552 4 дні тому

    Ningalde reference aa movie undayirunnallo...

  • @adak1662
    @adak1662 2 місяці тому +19

    Enik padam ishtapettu❤️😍kidilam padam😍❤️

  • @ijasaalam
    @ijasaalam 2 місяці тому +1

    Enikkum ishtayi. Ellavarum paryunnu potta cinema aanenn

  • @Prabhasfanskerala
    @Prabhasfanskerala 2 місяці тому +2

    Filmyshek nte Puli ser video react cheyy guys please 😂😂😂 Pawan Kalyan nte 😂😂

  • @safvana4713
    @safvana4713 2 місяці тому +1

    Enikum ishttapettu😊

  • @ajaykannan3336
    @ajaykannan3336 2 місяці тому +1

    Enik ishttaaii 💝

  • @calvinbiju7263
    @calvinbiju7263 2 місяці тому +1

    Lucky Bhaskar 1st Single Review Cheyee ❤

  • @AjayVj7653
    @AjayVj7653 2 місяці тому +1

    Filmyshek annaaa❤👍
    Padam kainj😂

  • @rumais100
    @rumais100 2 місяці тому +3

    riviewers paid anenn thelinja padam

  • @mukeshpillai4674
    @mukeshpillai4674 2 місяці тому

    Nostu.. നന്മമര.. Feel Good.. പടം വേണ്ട എന്ന് തീരുമാനിച്ചു ആവേശത്തിന് പോയ ഞാൻ.. ബഹുമാനം.. എന്ത് കണ്ടിട്ട് ആണ് അന്ന് youtube judges ഈ പടത്തിന് Super എന്ന് പറഞ്ഞത് എന്നറിയില്ല.. എല്ലാവരും..🤔

  • @axxoaxx288
    @axxoaxx288 2 місяці тому

    this is the best...oone. every bit is best in this one. nyapakamm mothakam. classic

  • @ijasaalam
    @ijasaalam 2 місяці тому +1

    Super feel good movie❤

  • @jayakrishnanraveendrakurup5674
    @jayakrishnanraveendrakurup5674 2 місяці тому +1

    Kizhi broz❤

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 2 місяці тому +5

    E movie enkiu ishtepetu nalla pole ishtepetu but e vidieo kanumbo chiri Varunu 😂 enthayalum movie nice Arunu ❤

  • @Asharafvarkala1212
    @Asharafvarkala1212 2 місяці тому

    Filimy shek um entertainment kizhi um cherumboo kittunna aa vibe 🎉🎉😂

  • @aneeshdas2437
    @aneeshdas2437 2 місяці тому

    വിനീതിനെ ഇഷ്ടം അല്ലെങ്കിൽ അയാളുടെ പണത്തിനു വേണ്ടി ആദ്യത്തേതാണെങ്കിൽ കൊള്ളില്ല എന്നു തന്നെ പറയു കാരണം നിങ്ങളെ കേൾക്കുന്നവർ ഉണ്ട് മറക്കരുത് "trust"അത് പോയാൽ പോയതാണ് മച്ചാന്മാരെ രണ്ടാമത്തെതാ ണെങ്കിൽ സ്മാർട്ട്‌ work

  • @JithinThomas209
    @JithinThomas209 2 місяці тому +1

    ഹൃദയം സിനിമയെക്കാൾ മോശമാണ് വർഷങ്ങൾക്ക് ശേഷം കല്യാണി പ്രിയദർശൻ ന്റെ അഭിനയവും പ്രണവിന്റെ അഭിനയവും വളരെ മോശമാണ്

  • @vineethmylom
    @vineethmylom Місяць тому

    5:38😅

  • @zakarizakku5453
    @zakarizakku5453 2 місяці тому

    ഈ സിനിമയിൽ ആകെ ഉള്ളത് നിവിൻ പോളിയുടെ കുറച്ച് പ്രകടനങ്ങൾ മാത്രം🙏

  • @juniorartistashrafiam
    @juniorartistashrafiam 2 місяці тому +1

    varshangalkkushesham movie iam juniorartist working location eranakulam shenoy cinemas theatre #juniorartistashraf

  • @alimuhammed4783
    @alimuhammed4783 2 місяці тому +2

    നിവിൻ പൊളി വന്ന ആ കുറച്ചു ടൈം അല്ലാതെ എന്ത് കോപ്പ് ആടോ ഉള്ളെ.

  • @arunreghu7651
    @arunreghu7651 2 місяці тому

    ഫിലിമി ഷേക്ക്..currently , best Mallu Roaster🤩❤️

  • @naaaz373
    @naaaz373 2 місяці тому

    Roast video is better than the whole movie

  • @Acn527
    @Acn527 2 місяці тому

    ഇതിൽ നെഗറ്റീവ് പറയുന്നവരോടും പോസിറ്ററ്റീവ് പറയുന്നവരോടും ഒന്നേ പറയാൻ ഒള്ളു നിങ്ങൾ ഒരു ഭക്ഷണം കഴിച്ചു അതെ ഭക്ഷണം നിങ്ങൾക് കിട്ടിയ test കൂടുകയും കുറയുകയും ചെയ്യാം അതു ഇടക്ക് ഓർക്കുക എല്ലാവര്ക്കും അഭിപ്രായം ആവാം ബട്ട്‌ മറ്റു അഭിപ്രായങ്ങളെ കുറ്റപ്പെടുത്തീട്ടവരുത്

  • @Ajmal531
    @Ajmal531 2 місяці тому +25

    Movie ishtapettavar

  • @machinaroyale4379
    @machinaroyale4379 2 місяці тому

    React cheyyunna videos description il link cheythal ellavarum happy aavum

  • @chithrasajin701
    @chithrasajin701 2 місяці тому

    Filmyshek ന്റെ roasting video കണ്ടതിനു ശേഷം ന്യാപകം പാട്ടു കേൾക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത്, ന്യാപാകം... മോദകം... എന്നാണ് 😂

  • @sivaramanchettiyar7486
    @sivaramanchettiyar7486 2 місяці тому

    ബസൂക്ക പ്രെമോ ടീസറിനേ കുറിച്ച് എന്താണ് വീഡിയോ ചെയ്യാത്തേ

  • @BobanBinu-lt5cl
    @BobanBinu-lt5cl 2 місяці тому +3

    Sinima pora

  • @adithyann3
    @adithyann3 2 місяці тому +12

    Kidilan🔥 padam pranav first half 💎🔥❤

  • @omanakuttan.c1970
    @omanakuttan.c1970 2 місяці тому +1

    😂😂❤Filimyshek 🔥

  • @anulshabu9729
    @anulshabu9729 2 місяці тому +1

    Ee padathil cringe und pinna koree cliche sceneum ndd but etraakk arapp kanikkan matram enthelm und enn thonunillaa😶😶...aratt,christopher,thankamani level onum ella ntheylm(Negativekale korch parnnath ann)

  • @nifadnifu26
    @nifadnifu26 2 місяці тому

    Movie eniku ഇഷ്ടം പെട്ടു പക്ഷേ വയസായ ഭാഗം eniku istampetilaa

  • @DriftingMaze
    @DriftingMaze 2 місяці тому

    Guys gaganachari movie kanduo? Kandal review idanam! 😁

  • @SanoobAchu
    @SanoobAchu 2 місяці тому

    Enikum isttamayi

  • @prasadnair3187
    @prasadnair3187 2 місяці тому +2

    Waste movie...😡😡😡

  • @rinshajcc7592
    @rinshajcc7592 2 місяці тому +1

    Mangandi padam 😢 Oru nyabagam 😂😢 neeraj and Nivin comedy 🫶🫶🫶

  • @AsnasTP-bo5md
    @AsnasTP-bo5md 2 місяці тому +1

    Filmy shake😄😄

  • @subairhaneefa622
    @subairhaneefa622 2 місяці тому +1

    New bomb star appu

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 місяці тому +2

    *no one can replace nivin🔥💯*
    *box office king is back🔥*

  • @user-gj6qg7qu8x
    @user-gj6qg7qu8x 2 місяці тому

    നിങ്ങൾ gaganachaari കണ്ടില്ലേ അനാർക്കലി മരക്കാർ, ഗണേഷ് കുമാർ , ഗോകുൽ സുരേഷ് , അജു vargheese combo

  • @akashks8777
    @akashks8777 2 місяці тому

    Turbo de collection details ippo kizhil kanan illlo

  • @deepakdezz5385
    @deepakdezz5385 2 місяці тому

    Nalla movie aaann❤❤ 2k kidsnu ishtappedaan chance kurav aaan 2k kidsinu ishttapedanam enkil AVESAM pole padam muzhuvan patti show aayirikkanam 😂

  • @nabinabila4224
    @nabinabila4224 2 місяці тому +1

    Lage Cheyyu na psdam

  • @rohithpv7652
    @rohithpv7652 2 місяці тому

    Ivamaralle manjumal boys predictable ennokke paranj review ittath🤣.

  • @sd_gaming2255
    @sd_gaming2255 2 місяці тому

    Sherikyum nyabagam enna pattin nthaa kuzhppm, ithrem troll varan karanam nthan manasilavanilla

  • @messithegoat1161
    @messithegoat1161 2 місяці тому

    Bro filimyshek "Shakthi" movie roast und kand nok 🤣🤣 chirich chavum

  • @VimalVijay-pr1ht
    @VimalVijay-pr1ht 2 місяці тому

    പടം എനിക്ക് കണ്ടപ്പോ ഇഷ്ടപ്പെട്ടു. പക്ഷെ ഇത് കണ്ടപ്പോ ചിരിച്ച് ചിരിച്ചു ചത്തു 😂

  • @empuraandz3369
    @empuraandz3369 2 місяці тому +1

    Good movie 🖤🖤

  • @MRAVL-zu8hx
    @MRAVL-zu8hx 2 місяці тому

    samthyam parayollo enke padam work ayatha especillay interval nyabgam place cheyethah reethi and 2nd half neeraj basil nivin scored much!!!..❤️

  • @shineshibu4281
    @shineshibu4281 2 місяці тому +2

    Njaanum theater il aanu kandathu😊 enikk ottum ishtaayilla😂 verum oola cleesye padam🤮💩🤣🙏.
    Only Nivin pauly maatram aanu oru positive factor❤

  • @blacko7959
    @blacko7959 2 місяці тому +2

    ഞാപകം മോദകം😂😂
    എനിക്ക് ഈ പടം ഇഷ്ടമായില്ല🥺

  • @MalluBMX
    @MalluBMX 2 місяці тому

    9:38 മുരളി Alias LOTR Gandalf "അപ്പൂ"പ്പൻ ✅
    Le Sauron : ന്യാപകം.... "മോതിരം..." മനം തെടുത്തേ....
    Le Bilbo : ഇതുപോലെത്തെ മോതിരം ഒക്കെ ഇനി കാണാൻ പറ്റുമോ...
    Le Gollum : അത് എൻറെ മോതിരം ആടാ തെണ്ടീ... ( മൈ പ്രഷ്യസ് )
    Repeat : ന്യാപകം മോതിരം.... ⭕

  • @musk7405
    @musk7405 2 місяці тому

    Cinema ❤ 🔥