ഇജ്ജാതി ന്യാപക ക്രിഞ്ച് പടം 😂💯 !

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1,9 тис.

  • @PKTrolls431
    @PKTrolls431  7 місяців тому +1000

    കോപ്പിറൈറ്റ് ഇഷ്യൂ ഉള്ളതിനാൽ ചില ഡയലോഗുകൾ സ്പീഡ് കൂട്ടേണ്ടി വന്നിട്ടുണ്ട് 🙏 Sorry !!

    • @arj3093
      @arj3093 7 місяців тому +23

      Engane kaanich kazhinja wth padavum cringe padam aayit thonnum. Eth athyavishathinu nalla padamanu. Cinemayil rand kalaghattamanu kanikkunnath. Freak reethiyim olla padam onnum alla

    • @ratheeshv5683
      @ratheeshv5683 7 місяців тому +11

      എന്നിട്ടും ക്രിഞ്ച് 😂 സ്‌ലോ ആയിരുന്നെങ്കിൽ ക്രിഞ്ചോട് ക്രിഞ്ചായനെ. വീനീത് മാറ്റിപിടിക്കേണ്ട ടൈം കഴിഞ്ഞു. ഇല്ലെങ്കിൽ തമിഴ് സംവിധായകൻ വിക്രത്തിന്റെ ഗതിവരും അയാൾ ഇറക്കിയ തുടക്ക സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ്‌ പിന്നെയ മനസിലായത് ഏകദേശം എല്ലാം ഒരുപോലെ പാസം പിന്നെ ഉയർത്തെഴുന്നേൽപ്പ്. ഇപ്പോ എവിടെയാണെന്ന് പോലും അറിയില്ല സൂര്യവംശം, വാനത്തെപ്പോലെ. ഉന്നൈനിനത്ത്, ഉന്നിടത്തിൽ എന്നെ കൊടുത്തേയിന് അങ്ങനെ കുറെ സൂപ്പർ ഹിറ്റ്‌ കഥ എല്ലാം ഒന്ന് നായകൻ വേറെ അത്രയുള്ളു ഇതിൽ പ്രണവ് വീണ്ടും തെളിയിച്ചു അഭിനയം തനിക്ക് പറ്റിയ പണിയല്ലന്ന്

    • @ottayan310
      @ottayan310 7 місяців тому +7

      Ennitum cringe addey

    • @mathukuttythomas6584
      @mathukuttythomas6584 7 місяців тому +5

      എന്റെ പൊന്നു ചേട്ടാ അത് നന്നായി... 🙏🙏🙏

    • @adarshekm
      @adarshekm 7 місяців тому +5

      1.5 x ൽ ഇട്ടു കണ്ട ലെ ഞാൻ
      🤔 ങേ സ്പീഡ് കൂട്ടിയായിരുന്നോ 🤣

  • @ullasus4250
    @ullasus4250 7 місяців тому +1508

    ഇതു വർഷങ്ങൾക്ക് ശേഷം അല്ല വർഷങ്ങൾക്ക് മുമ്പ് ഇറങ്ങേണ്ട പടമാ 😂
    നസീറിന്റെ കാലത്ത്

  • @cutecubs-mz9px
    @cutecubs-mz9px 7 місяців тому +1049

    സത്യം പറഞ്ഞാൽ പ്രണവിന്റെ ഒരു തിരിച്ചു വരാവാണ്....
    എങ്ങോട്ട്.....??
    നാശത്തിലോട്ട്....😂

    • @ImSaturna
      @ImSaturna 7 місяців тому +37

      ഇത് ഞാൻ പടംകണ്ട് , പറയാൻ വെച്ച ഡയലോഗ് 😂

    • @Sarithaaaaaa-x9f
      @Sarithaaaaaa-x9f 7 місяців тому +6

      😂😂😂😂

    • @cutecubs-mz9px
      @cutecubs-mz9px 7 місяців тому

      @@ImSaturna 😁😁

    • @cutecubs-mz9px
      @cutecubs-mz9px 7 місяців тому +3

      @@Sarithaaaaaa-x9f 😆

    • @Sarithaaaaaa-x9f
      @Sarithaaaaaa-x9f 7 місяців тому +4

      @@cutecubs-mz9px you are very funny....keep it up ...😁😁

  • @bibinbinz4532
    @bibinbinz4532 7 місяців тому +2830

    ആകപ്പാടെയുള്ള പോസിറ്റീവ് വൈബ് ഉള്ളത് Nithin Molly scenes ആണ് 😂😂

    • @Crapfire
      @Crapfire 7 місяців тому +98

      Kopaanu

    • @StudyBuddy-rs7tm
      @StudyBuddy-rs7tm 7 місяців тому +74

      Enikum Nithin molly scene ishtapettu....aju Varghese inte scenum nalla thayirunu

    • @manishsuresh4996
      @manishsuresh4996 7 місяців тому +52

      അതും ഉമ്പലാണ്

    • @ithumkadanthpokum1408
      @ithumkadanthpokum1408 7 місяців тому +5

      Sathyam

    • @Rabbit-bear
      @Rabbit-bear 7 місяців тому +12

      Sheriyaanu aake kollaavunnath athaanu

  • @gafuredachalam765
    @gafuredachalam765 7 місяців тому +67

    72വയസുള്ള വൃദ്ധരെ കണ്ടു ചിരിച്ചു ചത്തു
    1988ലെ ഒരു സ്റ്റേജ് നാടകം

  • @rishiponnad
    @rishiponnad 7 місяців тому +1481

    മ്യൂസിക് ചെയ്യില്ലെന്ന് പറഞ്ഞ ഒഴിഞ്ഞ പ്രണവ് പിന്നെ എന്നെ ഒഴിവാക്കി എന്നും പറഞ്ഞു വെള്ളമടിച്ചു നടക്കുന്നത് ഒക്കെ എഴുതുമ്പോ തന്നെ ഇവർക്ക് മനസിലാവില്ലേ cringe എന്ന്

    • @cineenthusiast1234
      @cineenthusiast1234 7 місяців тому +14

      😂😂😂😂

    • @shinez4590
      @shinez4590 7 місяців тому +23

      Sathyam...

    • @albindominic7966
      @albindominic7966 7 місяців тому +25

      Nattapiranrhu ollondu

    • @safuwankkassim9748
      @safuwankkassim9748 7 місяців тому +2

      😂

    • @Dhrj-t4p
      @Dhrj-t4p 7 місяців тому +28

      Music cheyillanne paranjath frndnte cinemakke marketing ullla music director kittatte vichariche pinnee aa nyabagam pattu padumboll ahnn frnd thanne vitte poovanenn manasilayath athukondann vellam adich karanjath

  • @renjiths.9672
    @renjiths.9672 7 місяців тому +104

    അഭിനയിക്കാൻ താൽപര്യമില്ലാത്ത മോഹൻലാലിൻ്റെ ചെറുക്കനെ നിർബന്ധിച്ച് അഭിനയിപ്പിക്കുന്ന വിനീത് ശ്രീനിവാസനെ എന്ത് ചെയ്യാനാ

  • @amalm2665
    @amalm2665 7 місяців тому +3423

    ഇതിനൊക്കെ പോസിറ്റീവ് റിവ്യൂ പറഞ്ഞ reviewers😂😂

    • @muhammadirfan.s2498
      @muhammadirfan.s2498 7 місяців тому +335

      Theatril kanenda cinema okke phoneil kandittu negative adikkan koreenamm

    • @ar.mp4_ytb
      @ar.mp4_ytb 7 місяців тому +112

      Ororutharkum oro opinion ond theatre il one time watchable average padam anu ithrem degrade chynda avshyam ella

    • @manavalanwaseem123
      @manavalanwaseem123 7 місяців тому

      ​@@muhammadirfan.s2498 ponnu myre ith theatril kanan enth kindi aan ithil ullath.. Pure ott stuff aan ee padam... Theatre il kandavar thanne ookkunnundallo

    • @alensebastian4677
      @alensebastian4677 7 місяців тому +103

      Njan theatreil poi kanda padam. nivin Pauly scene mathre korachu nalathullu
      Baki ellam waste thane. Aa njyapkam kettu maduthu

    • @silpams1226
      @silpams1226 7 місяців тому

      ​@@muhammadirfan.s2498theatre l കണ്ടാലും കൊള്ളില്ല..

  • @SK-kp6kx
    @SK-kp6kx 7 місяців тому +146

    ഇത്രയും ചളം പടം വിജയിച്ചതിൽ അത്ഭുദം തോന്നുന്നു . പോസിറ്റിവ് റിവ്യൂ നൽകി ഏതു പടവും ഇപ്പോൾ വിജയിപ്പിക്കാൻ കഴിയുന്നുണ്ട്

  • @muhammedbasil7999
    @muhammedbasil7999 7 місяців тому +19

    ഇവരുടെ interview oru short film aakiyirunnel athin ithilere മികച്ച അഭിപ്രായം കിട്ടിയിരുന്നു 😹🙌

  • @anumk6419
    @anumk6419 7 місяців тому +303

    വിനീത് ഇനിയും ഇതുപോലത്തെ പടം പിടിക്കണം. എന്നാലേ ഞങ്ങൾക്ക് കുറച്ച് നല്ല ഇൻ്റർവ്യൂസ് കണ്ട് ചിരിക്കാൻ പറ്റൂ 😊

  • @SPIDEY_KING_
    @SPIDEY_KING_ 7 місяців тому +383

    Le Lokesh : Havu...Just Miss😅😂😂

  • @abhinavk867
    @abhinavk867 7 місяців тому +1326

    ഈ പടത്തിന് പോസറ്റിവ് പറഞ്ഞ റിവ്യൂ ടീമ്സിന് ധ്വജപ്രണാമം 😂😂😂

    • @jibinsabu1824
      @jibinsabu1824 7 місяців тому +7

      💯😢

    • @adwaithr5466
      @adwaithr5466 7 місяців тому +53

      എന്റെ പൊന്നേ തിയേറ്ററിൽ poyi കണ്ടു cash കളഞ്ഞില്ലാലോ എന്ന സമാധാനം മാത്രമാണ് പടം കണ്ടു കഴിഞ്ഞപ്പോ തോന്നിയത്

    • @dbscript2958
      @dbscript2958 7 місяців тому +20

      ​@@adwaithr5466theatreil poyi cash kalanja njan😢😂

    • @adwaithr5466
      @adwaithr5466 7 місяців тому +1

      @@dbscript2958 😂😂

    • @tHarry41
      @tHarry41 7 місяців тому +10

      പണം ഒഴുക്കിയൽ ആരും എന്തും പറയും.

  • @rjxx235
    @rjxx235 7 місяців тому +23

    Moral of the story.
    1) Let Pranav do wat he likes doing. It's clearly not acting.
    2)Vineeth stop glowing Pranav Mohanlal's bum.,just bcoz he was born to a superstar. That boy simply can't act. So stop saying... Appu Appu... in every interview and let him lead the life he wants to. And for goodness sake stop your psuedopolite talking in all those interviews. Just be yourself. Being pretentious is simply cringe. And we can see that.

  • @scs1518
    @scs1518 7 місяців тому +686

    Dhyan എന്തൊക്കെ ഡയലോഗ് ആയിരുന്നു... ആവേശം സെക്കൻ്റ് ഹാഫ് lag ആണത്രേ... ഈ പന്ന പടം 30 mnts തികച്ചു കാണാൻ പറ്റില്ല..

    • @deepakram3678
      @deepakram3678 7 місяців тому

      അവൻ ഒരു പൊട്ടനാണ്

    • @cutecubs-mz9px
      @cutecubs-mz9px 7 місяців тому +104

      ഇത് പിന്നെ തുടക്കം മുതലേ ലാഗ് ആയത് കൊണ്ട് കുഴപ്പം ഇല്ല... 😂

    • @vishnupillai300
      @vishnupillai300 7 місяців тому +17

      Aavesham 1st half lag..Second half athilum lag..

    • @cutecubs-mz9px
      @cutecubs-mz9px 7 місяців тому

      @@vishnupillai300 ninte andi lag punde

    • @douluvmee
      @douluvmee 7 місяців тому

      😂😂😂😂😂😂😂😂😂😂😂😂😂 Avan oru delusional fundaya

  • @aswinnandu7240
    @aswinnandu7240 7 місяців тому +166

    വർഷങ്ങൾക്കു മുമ്പ് ഇറങ്ങേണ്ട പടം അവർ വർഷങ്ങൾക്കു ശേഷം ഇറക്കിയിരിക്കുന്നൂ😢😢

  • @vysakh.velayudhan.m.k.1999.
    @vysakh.velayudhan.m.k.1999. 7 місяців тому +660

    Reviewers പൈസ വാങ്ങുന്നുണ്ടെന്ന് മനസിലാക്കിത്തന്ന പടം.

    • @harikumar2484
      @harikumar2484 7 місяців тому +12

      Appol tamil natilum cash irakiyo

    • @vishnupillai300
      @vishnupillai300 7 місяців тому +6

      Aavesham..😂

    • @jincyraju9434
      @jincyraju9434 7 місяців тому +12

      Avesham ithilum kollam 🤭

    • @shamsuameen4771
      @shamsuameen4771 7 місяців тому +3

      100/സത്യം

    • @Genzman2626
      @Genzman2626 7 місяців тому +3

      Entha kuzhappam athrakku mosham onnum illaatha oru padama

  • @iamhere4022
    @iamhere4022 7 місяців тому +89

    റിവ്യൂവേഴ്സ്ന്റെ നിലവാരം മനസ്സിലായി... തിയേറ്ററിൽ പോയി കാണാഞ്ഞത് ഭാഗ്യം.. അവരുടെ തുടർച്ചയായ ഇന്റർവ്യൂ കൊടുത്തുള്ള തള്ളലുകൾ തിയേറ്ററിൽ ആളെ കയറ്റാനുള്ള പരിപാടിയായിരുന്നു....

    • @hariprasad1804
      @hariprasad1804 7 місяців тому

      അത് ധ്യാൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ

  • @anup5799
    @anup5799 7 місяців тому +204

    ആ പടം കണ്ടപ്പോ തോന്നിയ അതെ feelings... അന്ന് വിചാരിച്ചു ഞങ്ങള്ക്ക് മാത്രമേ ഉള്ളു എന്ന്... 🤣🤣🤣🤣

  • @nilanspalangad9743
    @nilanspalangad9743 7 місяців тому +12

    മലയാളികളുടെ അഭിരുചി എന്നോ മാറി വിനീത വിനീതേ... ഇനി ഇമ്മാതിരി അലവലാതി പടവുമായി വരരുത്... അവന്റെയൊരു ഞ്യാപകം: അവസാനത്തേക്ക് ഉറങ്ങി ചത്തു... മഞ്ഞാളൻ.

  • @Switch_Blade___72
    @Switch_Blade___72 7 місяців тому +620

    ഈ പടം ഞാൻ സവിതയിൽ ആണ് പോയി കണ്ടത്.. എൻ്റമ്മോ എൻ്റെ ഫ്രണ്ട് സീറ്റിൽ കൊറേ പ്രായം ഉള്ള ചേച്ചിമാർ ഉണ്ടർന്നു... അവർ ഓരോ സീൻ കിടന്നു കൈയ്യടി കണ്ടപ്പോൾ....മായവിയിലെ ഡയലോഗ് ആണ് എനിക്ക് ഓർമ വന്നത് " ഇനി എനിക്ക് വട്ടയത് ആണോ അതോ നാട്ടുകാർക്ക് മുഴുവൻ പ്രാന്ത് ആയതാണോ എന്ന്"😂😂

    • @rahulalappuzha
      @rahulalappuzha 7 місяців тому +91

      Elarkum avarude ishtangalund.. Ningalk ishtapedunath avark ishtapedanam enilla☺️

    • @hariprasadkanakkan2959
      @hariprasadkanakkan2959 7 місяців тому +48

      @@rahulalappuzhaആരോട് പറയാൻ … people just need to hate something 😢😢

    • @Hthamsha
      @Hthamsha 7 місяців тому +25

      Nalla padam anne.... New gen pillarke.. Thalmalla polathe film anne sooppppeerr😄😄😄😄

    • @ShankardasKs
      @ShankardasKs 7 місяців тому +1

      കേച്ചേരി സവിത ആണോ bro

    • @ad27h
      @ad27h 7 місяців тому +24

      Aah bro oru 30 years kayinju theatre po apo nni Kai adikne kandu ninte backlu erikne piller eth pole alochikm 😂 . Generation vech nokk potta. Ninek aavehsm eshteppt kaanum ninte ammakm chechimaarkm aavehshm eshtm avoola .avarm alochiknu indvam ninek praaantu aano en

  • @lifelessons9996
    @lifelessons9996 7 місяців тому +121

    ഞാൻ ഈ അടുത്തിടെ ഏറ്റവും വെറുത്ത paattu... ന്യാപകം 😡..... Ho എന്തു അരോചകം ആരുന്നു....

    • @thekingofkingscreations377
      @thekingofkingscreations377 7 місяців тому +8

      ആ പാട്ട് നല്ലതാണ്,പക്ഷേ അത് പാടാൻ തെരഞ്ഞെടുത്ത ഗായകൻ്റെ ശബ്ദം,തമിഴ്നാട്ടിൽ ഒക്കെ ആളുകൾക്ക് അത്തരം പതിഞ്ഞ ശബ്ദം ഇഷ്ടപ്പെടും.പക്ഷേ മലയാളത്തിൽ അത്തരം ശബ്ദങ്ങൾകോമഡി ആയിട്ടേ തോന്നുകയുള്ളൂ.പിന്നെ ഒരുപാട് സ്ഥലങ്ങളിൽആ പാട്ട് പ്ലേസ് ചെയ്തുബോറടിപ്പിച്ചിരിക്കുന്നു.

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 7 місяців тому +647

    പ്രണവ് ബോംബയിൽ ചെന്ന കഥയും മോഹൻലാൽ ആറാം തമ്പുരാനിൽ ഉസ്താദ് അലവലാതി ഖാന്റെ അടുത്ത് ചെല്ലുന്നതും ഒരുപോലെ തോന്നി 😂

    • @shafzz6486
      @shafzz6486 7 місяців тому +13

      😂

    • @Art3479-o7b
      @Art3479-o7b 7 місяців тому +19

      അതാണ് അവർ ഉദ്ദേശിച്ചത്...😂

    • @eapachen_369
      @eapachen_369 7 місяців тому +3

      😊😊😂😂😢

  • @mamithafanboy5701
    @mamithafanboy5701 7 місяців тому +95

    3:51😂😂😂എല്ലായിടത്തും ന്യാബകം കുത്തി കയറ്റുന്നെ

    • @Arooooraal
      @Arooooraal 7 місяців тому

      Any kuthikketya elladthm workout aaynallo...pinnetha.....

  • @AliakbarKc
    @AliakbarKc 7 місяців тому +971

    ഇതായിരുന്നോ വിഷുവിനു ഞങ്ങൾ തൂക്കി ന്ന് പറഞ്ഞ പടം 😂😂😂

    • @AliakbarKc
      @AliakbarKc 7 місяців тому +61

      ആവേശം 🥇🥇🥇🥇🔥🔥🔥🔥🔥🔥

    • @pratheekshrajkr
      @pratheekshrajkr 7 місяців тому +1

      തൂക്കി അല്ലാ തൂ....... എറിഞ്ഞ പടം 😂😂😂😂

    • @jithinkt2370
      @jithinkt2370 7 місяців тому +64

      ഊക്കി എന്നാണ് പറഞ്ഞത്. കേട്ടത് മാറിപോയതാ 😅

    • @AliakbarKc
      @AliakbarKc 7 місяців тому

      😅😅😅

    • @arun_achu
      @arun_achu 7 місяців тому +7

      No ജനങ്ങൾ ഊക്കി എന്ന പറഞ്ഞേ

  • @AkhilaKS-lu4ed
    @AkhilaKS-lu4ed 3 місяці тому +1

    " ഫിലിം ഫീൽഡ് എനിക്ക് പറ്റിയ ഫീൽഡ് അല്ല "........ അത് മാത്രമാണ് സന്ദർഭ ത്തിനു യോജിച്ചതായി തോന്നിയത്

  • @Viper_Torque__
    @Viper_Torque__ 7 місяців тому +757

    Hridayam പോലെ ആക്കാൻ നോക്കി Kidney പോലെ ആയി പടം🥲💀

  • @NotSabari
    @NotSabari 7 місяців тому +35

    2:51 Shibu Dhinam🤣

  • @anandhusurendran6411
    @anandhusurendran6411 7 місяців тому +490

    സത്യത്തിൽ വിനീത് ശ്രീനിവാസൻ ഏറ്റവും നന്നായിട്ട് എഴുതിയത് വടക്കൻ സെൽഫിയുടെ ഫസ്റ്റ് ഹാഫാണ്. ബാക്കിയെല്ലാം 😢

  • @webdubai
    @webdubai 7 місяців тому +37

    ഭാഗ്യം . ഈ പടം കാണാതിരുന്നത്

  • @vishalkvijayan
    @vishalkvijayan 7 місяців тому +885

    വിനീത് ശ്രീനിവാസന്റെ സംസാരവും കുറച്ച് ക്രിഞ്ച് അല്ലെ എന്നൊരു സ൦ശയ൦😮😂

    • @sajith5829
      @sajith5829 7 місяців тому +203

      അവന്റെ ഒരു ഓവർ എളിമ കാണുമ്പോളെ ചടപ്പ് തോന്നും

    • @ottayan310
      @ottayan310 7 місяців тому +63

      Ezhima kooduthal paraynuvar scene annu 😊

    • @vishalkvijayan
      @vishalkvijayan 7 місяців тому

      @@sajith5829 satyam

    • @vishalkvijayan
      @vishalkvijayan 7 місяців тому +1

      @@ottayan310 😄😄

    • @anandmarryjisoo
      @anandmarryjisoo 7 місяців тому +59

      Finally someone saif it

  • @chandlerminh6230
    @chandlerminh6230 7 місяців тому +27

    വിനീതിന്റെ വിചാരം പുള്ളി മാത്രമേ ചെന്നൈ കണ്ടിട്ടുള്ളൂ എന്ന…. അവന്റെ ഒരു സാമ്പാർസാതം …

  • @dreamtuberworld1404
    @dreamtuberworld1404 7 місяців тому +123

    ഒരു തട്ടിക്കൂട്ടു പടം ഇവിടുത്തെ മെയിൻ റിവ്യൂർ വെച്ച് hit അടിപ്പിച്ചു. സോറി ഇതിലെ പ്രേമുഖ നടൻ ഈ റിവ്യൂറുടെ കൂട്ടുകാരൻ ആണ്

    • @nisha8613
      @nisha8613 7 місяців тому +4

      Are

    • @hima006
      @hima006 7 місяців тому

      Aswanth kok​@@nisha8613

    • @Otsana7
      @Otsana7 7 місяців тому +12

      Haha dhyaan and kok

    • @Myikigai-z7t
      @Myikigai-z7t 7 місяців тому +2

      Nepo kidsintey ayathond oodi allenkilo

    • @vimal1viswa152
      @vimal1viswa152 7 місяців тому

      Sheay​@@Otsana7

  • @amalm.e775
    @amalm.e775 7 місяців тому +62

    5:16 Lokesh rakshapett😂

    • @dsanu4205
      @dsanu4205 7 місяців тому

      Lokesh entha matter

  • @iouhhu67
    @iouhhu67 7 місяців тому +43

    വിനീതിന്റെ ആറ്റിട്യൂട് ഒക്കെ പാവം പിടിച്ചത് ആയോണ്ട് വിനീതിന്റെ പടത്തിന് റിവ്യൂവേർസ് ആരും മോശം പറയില്ല എന്ന് തോന്നുന്നു.. അടുത്ത പടം വരുമ്പോൾ എല്ലാം കൂടെ റെഡിയാക്കാൻ ആണ് സാധ്യത 😭😭

  • @liyaslovelyworld333
    @liyaslovelyworld333 7 місяців тому +9

    ഇന്നലെ ഈ പടം aadhymayi kandu...enikk തോന്നിയ അതേ കാര്യങ്ങള് 😂😂😂😂😂

  • @redframes5490
    @redframes5490 7 місяців тому +399

    ഇതിനു അടിപൊളി റിവ്യൂ പറഞ്ഞതോടുകൂടി അവരോടുള്ള ബഹുമാനവും പോയി

    • @Abhi-lj7xp
      @Abhi-lj7xp 7 місяців тому +6

      Bahumanikkkann avaru arrruu nintaa achaanaa 🤡

    • @ravishankarr3507
      @ravishankarr3507 7 місяців тому

      Nee ninte achane matrame bahumanikkarollo​@@Abhi-lj7xp

    • @Ajith_742
      @Ajith_742 7 місяців тому +11

      ബഹുമാനം അല്ല ഇനി കാണുന്നില്ല അവരുടെ ഒന്നും review അവരെ വിശ്വസിക്കാൻ പറ്റില്ല

  • @AkhilaKS-lu4ed
    @AkhilaKS-lu4ed 4 місяці тому +1

    നല്ല അടിപൊളി ഡയലോഗ് കേൾക്കാൻ സിദ്ധിഖ് ലാൽ ന്റെ ഗോഡ്ഫാദർ റാംജി റാവു......സത്യൻ anthikkad ന്റെ നാടോടി കാറ്റ്,പ്രിയദർശന്റെ മിന്നാരം, കിലുക്കം,വെള്ളാനകളുടെ നാട്...... റാഫി മേക്കർട്ടിൻ ന്റെ പഞ്ചാബി house തെങ്കാശിപ്പപട്ടണം...... ഷാഫി ടെ കല്യാണരാമൻ, പുലിവാൽ കല്യാണം...... ഒക്കെ കാണണം.... അന്നൊക്കെ ചിരിച്ചു ചാത്തതിന് കണക്കില്ല....അന്ത കാലത്ത് എന്തായിരുന്നു ചിരി പടങ്ങൾ......... ഇനിപ്പോ ശ്രീനിവാസൻ എന്ന വല്യ സ്ക്രിപ്റ്റ് writer ന്റെ റേഞ്ച് വച്ച് സന്ദേശം, വടക്കുനോക്കി യന്ത്രം... ഇതൊക്കെ ചെയ്യാൻ ആണെങ്കിൽ വിട്ടേരെ.... അത് ഒന്നും നിങ്ങൾ കൂട്ടിയാൽ കൂടില്ല..........സിനിമ യ്ക്ക് അടിസ്ഥാനം നല്ല കഥ വേണം..... ഇനി കഥ ഇച്ചിരി ഫാന്റ്സി ആയി തോന്നിയാലും സ്ക്രിപ്റ്റ് നന്നായി എഴുതി...... കിലുക്കം, യോദ്ധ ഒക്കെ പോലെ കിടിലൻ actors നെ വച്ച് ചെയ്യിക്കാൻ ബോധം വേണം...... ഇവിടെ ബേസ് ഇല്ല സ്ക്രിപ്റ്റ് തന്നെ പോയി കിടക്കുവാ...... ഈ പണി നിർത്തുന്നതാ വിനീത് ശ്രീനിവാസൻ ന് നല്ലത്...... പിന്നെ പാട്ട് ന്റെ കാര്യം എടുത്താലും...... രവീന്ദ്രൻ മാഷ് ന്റെ " എന്തിനു വേറെരു സൂര്യോദയം " പോലെ ശ്രീനിവാസൻ work ചെയ്ത് പടങ്ങളിലും....... അഴകിയ രാവണൻ, പ്രണയ വർണ്ണങ്ങൾ, സമ്മർ in ബാത്‌ലഹേം.... ഒക്കെ പാട്ടുകൾ ടെ പുറകെ പോയാൽ ഞാപകം പനി പിടിച്ചു ചാവും.....

  • @Hari_Suresh
    @Hari_Suresh 7 місяців тому +330

    ലോകേഷ് എന്തായാലും രക്ഷപ്പെട്ടു 😂😂

    • @All_In_One-t6y
      @All_In_One-t6y 7 місяців тому +3

      Endha🤔

    • @Hari_Suresh
      @Hari_Suresh 7 місяців тому +18

      @@All_In_One-t6y Initially Vineeth Sreenivasan had approached Lokesh Kanagaraj for that Indhra Dhanush role, but he rejected it due to his commitments for Leo.

    • @All_In_One-t6y
      @All_In_One-t6y 7 місяців тому +1

      @@Hari_Suresh ipazha video full kande😂

    • @Hari_Suresh
      @Hari_Suresh 7 місяців тому +1

      @@All_In_One-t6y Athe... Thumbnail il polum koduthittund... 😂😂

  • @elsa344
    @elsa344 7 місяців тому +10

    ആവേശം കണ്ടിട്ട് status ഇട്ടപോ ,
    വർഷങ്ങൾക് ശേഷം പോയി കാണെടി എന്ന് പറഞ്ഞ കൂട്ടുകാരിയെ ഞാൻ സ്മരിക്കുന്നു . വല്ലാണ്ട് 🥲. ചതിച്ചി .

  • @Cheppupathu
    @Cheppupathu 7 місяців тому +217

    ആ പടത്തെക്കൾ കൊള്ളാം ട്രോൾ 👍 സൂപ്പർ ഇപ്പൊ മനസ്സിലായില്ലേ ഇവിടുത്തെ റിവ്യൂ ചെയ്യുന്നവരുടെ സത്യ സന്തത

    • @aasamspb967
      @aasamspb967 7 місяців тому +8

      athe Aavesham oke enth positive aayirunnu. Entammo ippo manasilaayi Aavesham reviews okke paid aanennu.

    • @Nologic-lf6te
      @Nologic-lf6te 7 місяців тому +7

      ​@@aasamspb967ath aavesham nalla padam ayond 😹

    • @Nandu-ch8yo
      @Nandu-ch8yo 7 місяців тому

      ​@@aasamspb967sathyam kalla himarukal😂

    • @eapachen_369
      @eapachen_369 7 місяців тому

      Paid review ആണ്

  • @jeslinjacob3024
    @jeslinjacob3024 4 місяці тому

    ആ ട്രോളിൽ കാണിക്കുന്ന കൊച്ചിന്റെ എക്സ്പ്രഷൻസ് ഒക്കെ എന്ത് നാച്ചുറൽ ആ 😮😮😮😮😮😮😮

  • @rehananish1744
    @rehananish1744 7 місяців тому +285

    Ee cinemayil enikku ettavum istapettathu Dhyan and nivin 🔥❤️.

    • @itzmeadi666
      @itzmeadi666 7 місяців тому +8

      Nivin nthekyo ndakett poyen, fans nallonm pokki adch 😂

    • @Anooooopp
      @Anooooopp 7 місяців тому +28

      Neeraj madhav korachu time ullu but full comedy nivinum super

  • @raghusdance
    @raghusdance 7 місяців тому +24

    കണ്ടതിൽ വെച്ച് ഏറ്റവും മോശം സിനിമ. ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ നല്ല സിനിമകൾക്കിടയിലാണ് ഈ കച്ചറ പടം ഇറങ്ങിയത്, നല്ല സിനിമ എന്ന് റിവ്യൂ കണ്ടത് കൊണ്ട് പോയി,
    ഇത്രയും അധഃപതിച്ചു പോയോ?
    കഷ്ടം.

  • @-anuranj-jr3318
    @-anuranj-jr3318 7 місяців тому +84

    ഒരു കാര്യം നല്ലതാണെന്ന് കുറച്ച് പേര് പറഞ്ഞാൽ, പിന്നെ അത് മോശം ആണെന്ന് ആരും പറയില്ല. One of the worst movie in 2024

  • @Mallukaran
    @Mallukaran 5 місяців тому +1

    Vineeth sir :iniyum ighneyulla padaghall idukane😊
    Troll kannana,🤣🤣🤣🤣

  • @nithinmk2821
    @nithinmk2821 7 місяців тому +293

    ഒരു ഷോട്ഫിലിമിൽ ഒതുക്കേണ്ടത് വലിച്ചുനീട്ടി ഒരു സിനിമ ആകിട്ടുണ്ട് 😂

  • @albertdevasia1291
    @albertdevasia1291 7 місяців тому +7

    അപ്പു ❌ അപ്പി ✅

  • @ProfessorJack_IIM
    @ProfessorJack_IIM 7 місяців тому +99

    Ithinu ticket kittathe Aavesham kanendi vanna njan 😍😍 ippo no regrets 😊

  • @Acn527
    @Acn527 7 місяців тому +1

    ഫോണിൽ കണ്ടു തീർത്ത എന്റെ അവസ്ഥ ന്റെ പൊന്നു

  • @mercyanto2391
    @mercyanto2391 7 місяців тому +19

    ആവേശം കണ്ടതല്ലേ ഇനി കാണാത്തതു കാണാമെന്നു പറഞ്ഞു ഇതിനു കേറീതാണ്........ ഇതിലും നല്ലതാർന്നു ആവേശം പിന്നേം theatrelu കാണുന്നത്......... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @JiyaCP
    @JiyaCP 7 місяців тому +16

    Chennai + sambar sadam+ചളി + ക്രിഞ്ച് ഡയലോഗ് +നല്ല പാട്ടിനെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കുത്തി കേറ്റി അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തി + നിവിൻ പോളി, പ്രണവ് അവരെ തന്നെ സ്വയം ട്രോളുന്നു എന്ത് പടമാടേ 🥹 ആകെപ്പാടെ 😭 ഒട്ടേറെ പ്രതീക്ഷിച്ചു, മലർവാടി ക്ലബ്‌ പോലെ ഒക്കെ ഒരു നല്ല പടം കൊണ്ടുവാടെ

    • @SamiSaj
      @SamiSaj 7 місяців тому

      😂😂😂😂

  • @varshavenu8961
    @varshavenu8961 7 місяців тому +168

    സത്യം പകുതി കണ്ടില്ല അത്രയും മടുത്തു തുടക്കം തന്നെ

    • @nandagopanta2842
      @nandagopanta2842 7 місяців тому +1

      Second half athyaavisham kollam...nivin pauly 🔥

  • @anu7982
    @anu7982 5 місяців тому

    Ee paatt kett kett thalavedana eduth sound mute aakki subtitle vaayicha njan 2nd half kandath 😂😂

  • @AOW11
    @AOW11 7 місяців тому +65

    Aake nallath enn thonniyath
    Nithin molly ( athum last over akunund) Basil nice ayirunnu
    Songs ( Nyabagam was so good but atgum koree sthlath kutti ketti)
    Baki okke 😂
    Moviel Pranav paranja pole nalla thembiya padam

    • @deepakmk9594
      @deepakmk9594 7 місяців тому +2

      Neeraj and aju was good too

  • @aquilavolans6534
    @aquilavolans6534 7 місяців тому +1

    അപ്പൻ ശ്രീനിവാസൻ സൂപ്പർ താരങ്ങളെ കളിയാക്കി അയ്യാൾ തന്നെ അഭിനയിച്ച സിനിമ ഓർമയില്ലേ?
    അതെ പോലൊരു സിനിമ സ്വന്തം മക്കളെപറ്റി എടുത്താൽ അതാണ് "വർഷങ്ങൾക്കു ശേഷം".

  • @ratheeshv5683
    @ratheeshv5683 7 місяців тому +201

    ഇതിനാണ് കോക്ക് വായിക്കൂടെ ഒലിപ്പിച്ചു പറഞ്ഞത്. ടർബോ അവറേജ് ഇത് ശൂപ്പർ 🙏

    • @dreamtuberworld1404
      @dreamtuberworld1404 7 місяців тому +17

      Paid review

    • @lavender8415
      @lavender8415 7 місяців тому +29

      കോക്കിന്റെ റിവ്യൂ കണ്ടു സിനിമ കാണാൻ പോയാൽ മൂഞ്ചും. ഈ കൂറ പടം അയാൾക്കു ഭയങ്കര ഇഷ്ടമായി. അയാളുടെ മോശം റിവ്യൂ കണ്ടു ഞാൻ കാതൽ ദി കോർ മൂവിയുടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പോയതാ, പിന്നെ എടുത്ത ടിക്കറ്റ് അല്ലെ എന്ന് കരുതി പോയി . എനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടു. കൂറ പടം ആട് ജീവിതത്തിനും ഇയാൾ നല്ല റിവ്യൂ ആണ് കൊടുത്ത്.

    • @TK7-cr7
      @TK7-cr7 7 місяців тому +7

      Ayinu pulli paranjirunnu nivin pauly cameo role il illarnnel padam cringe adich pottiyene enn, nivin pauly vannappo aahn padam on aayath

    • @VINODANCHAL-j2n
      @VINODANCHAL-j2n 7 місяців тому

      അയിന് turbo ഊമ്പിയ പടം അല്ലെ 😅.

    • @sagarganeshj1419
      @sagarganeshj1419 7 місяців тому +9

      ​@@lavender8415padam cringe thane anena ayal parge nivin paulye karnam avg movie ee level ayi enu onu poda apa 😂😂😂,and aadujeevitam kidilam movie anu ninaku mass action movie matram kandal mati 😂😂

  • @nsha4535
    @nsha4535 7 місяців тому +4

    ഇടവേള ആയപ്പോൾ ആണ് മനസ്സിലായത് പടം തീർന്നിട്ടില്ല എന്ന്.. എന്നാലും ഞാൻ കുത്തിയിരുന്ന് കണ്ടു.. എന്നെ സമ്മതിക്കണം..

  • @unknownamoeba
    @unknownamoeba 7 місяців тому +23

    1:54 note that point 😂

    • @arya.427
      @arya.427 7 місяців тому

      😂😂

  • @Naruto_Uzumaki_9597
    @Naruto_Uzumaki_9597 7 місяців тому +9

    ഇങ്ങേരു ഏതു പടം ചെയ്യതാലും അതിനാക്കത്തു കുറെ ചെന്നൈ തമിഴ് കുത്തി കേറ്റും🥴

  • @LM10DON
    @LM10DON 7 місяців тому +210

    ഈ അവരാതം തീയേറ്ററിൽ നിന്ന് 80 കോടിക്ക് മുകളിൽ എങ്ങനെ കളക്ഷൻ കിട്ടി എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല 🤢🤮

    • @KRP-y7y
      @KRP-y7y 7 місяців тому +24

      PR 😢

    • @PradeepKumar-jk1jq
      @PradeepKumar-jk1jq 7 місяців тому +9

      ​@@KRP-y7y eppam manasilayile evide etharthathil Ara pr work cheyane enne😂

    • @79Dnivara
      @79Dnivara 7 місяців тому +5

      @PradeepKumar-jk1jq Turbo thallikettiyapo manasilayi😂

    • @cineenthusiast1234
      @cineenthusiast1234 7 місяців тому +2

      ​@@79Dnivaraturbo commercial alle jailer pole avaratham 500+ keriyille

    • @alexthomas7555
      @alexthomas7555 7 місяців тому +1

      Mammotty ude turbo enna moshama athino 70 Kodi kitiyile pinata apol pinne turbo vimarshichal udane niyamaparamai mammotty Kompany ente comment nikam chaiyunathairikum

  • @ARUN3108
    @ARUN3108 7 місяців тому +1

    തൊട്ടടുത്ത് തിയറ്റർ ഇല്ലാത്തതിനാൽ 3 1/2 മണിക്കൂർ , 300+ kms വണ്ടി ഓടിച്ചാണ് പടം പോയി കണ്ടത്. “വിനീത് ശ്രീനിവാസൻ “ എന്ന ഒറ്റ പേരു കൊണ്ട് മാത്രം. കണ്ട് കഴിഞ്ഞപ്പോൾ അബദ്ധം പറ്റിപ്പോയല്ലോ എന്ന് തോന്നി പക്ഷേ എല്ലായിടത്തും positive reviews കേട്ടപ്പോ എനിക്ക് മാത്രമെന്തേ ഇഷ്ടപ്പെടാഞ്ഞേ എന്നായിരുന്നു ചിന്ത!! ഇപ്പോ മനസ്സിലായി ഞാൻ ഒറ്റക്കല്ല എന്ന് 😪

  • @aswins4725
    @aswins4725 7 місяців тому +111

    Athrekkum cringe padam alla first halfine kalum adipoli second half aayirinu😁

  • @WranglerDude
    @WranglerDude 6 місяців тому

    ഭാഗ്യത്തിന് alchohol serve ചെയ്യുന്ന തീയറ്ററിലാണ് ഞാനിത് കണ്ടത്. Interval ആയപ്പോഴേക്കും ഓഫായി പോയതു കൊണ്ടു ബാക്കി ഒന്നു അറിയേണ്ടി വന്നില്ല

  • @KRP-y7y
    @KRP-y7y 7 місяців тому +149

    0:31 Chennai 😂

  • @francisj143
    @francisj143 7 місяців тому

    ആവേശം പോലുള്ള ഗുണ്ടാ പടങ്ങളും, മഞ്ഞുമ്മൽ /ആടുജീവിതം പോലുള്ള depressive പടങ്ങളും
    compare ചെയ്യുംമ്പോൾ ഇത് തന്നെ ആണ് എനിക്ക് ഇഷ്ടപെട്ടത്

  • @Gibinlal
    @Gibinlal 7 місяців тому +195

    ഇത്രേം കുഴപ്പം ഒക്കെ ഉള്ള movie ഒന്നും ആയി തോന്നിയില്ല...😊

    • @alexthomas7555
      @alexthomas7555 7 місяців тому +5

      Enthenkilum entertainment vende bro troll an mar enjoy chaiyate enniku over good not a masterpiece work script problem unde kalyani priyadershan ethini vendi thilakuna sambar pole aye poi

    • @filmoriaa
      @filmoriaa 7 місяців тому +14

      Sathyam bruh...etrakk over akkan onum ella...atleast one time watchable annn

    • @Yxhap-id8bj
      @Yxhap-id8bj 7 місяців тому +19

      Kooothara artificial film😂

    • @alexthomas7555
      @alexthomas7555 7 місяців тому

      @@Yxhap-id8bj aa elavarum pathu patradu kollam munpe youth celebritie chaitha thatathin maryathe oru below average padam ayane Anne thoniyath athu vechu nokumbol vs kurachukidi Bedhamane valichu Keri otikanula padamai thoniyila

    • @raj66729
      @raj66729 7 місяців тому

      അണ്ടി film 😂😂😂😂

  • @midhunvijayan7385
    @midhunvijayan7385 7 місяців тому +2

    Super troll video മച്ചാനെ 👍

  • @sujasunny2500
    @sujasunny2500 7 місяців тому +16

    ഇതുവരെ കണ്ടില്ല... ഇത് കണ്ടിട്ട് ഇനി കാണണമെന്ന് തോന്നുന്നില്ല 😂😂😂

    • @alexthomas7555
      @alexthomas7555 7 місяців тому

      Athe padam njan Kanda padamane thonatha level cringe ayi editing troll channel karude creativevity abharam thane

    • @Pranav_x3
      @Pranav_x3 7 місяців тому

      @@alexthomas7555 athe

  • @ansifshorts
    @ansifshorts 3 місяці тому

    ജീവിതഗാധകളെ സിനിമ കണ്ട് ഇളകിമറിഞ്ഞ ബേസിൽ : ആരും തൂക്കിയില്ല 😂

  • @gowriesankar1703
    @gowriesankar1703 7 місяців тому +95

    Theatreil kanumbol adipoly aanu ottil aanu preshnam

    • @79Dnivara
      @79Dnivara 7 місяців тому +42

      Theaterilum valare mosham thanne aayirunnu.

    • @alensebastian4677
      @alensebastian4677 7 місяців тому +35

      Theatril thenga aarnu... ee nyapakam pattu kettu kettu maduthu....

    • @arjunsudhan9211
      @arjunsudhan9211 7 місяців тому +7

      Iva theateril kedannu ellarum orangiya padam anu

    • @cineenthusiast1234
      @cineenthusiast1234 7 місяців тому +1

      Aa samayathe Twitter eduth nokk anneee ook anu

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 7 місяців тому +2

      Theatrelm oola padam thanneyanu oru mattavm illa😂

  • @MightyKarmaQuotes
    @MightyKarmaQuotes 6 місяців тому

    Loved the edit! But it was a good movie♥️

  • @sidharathrnair5254
    @sidharathrnair5254 7 місяців тому +12

    This is good movie. Especially nivin and neeraj,

  • @strolljoe
    @strolljoe 7 місяців тому +7

    4:48 😂😂😂😂😂 oru rakshem illa.... super

  • @mohammedfawaz6829
    @mohammedfawaz6829 7 місяців тому +7

    Me,my cousin and his friend watched this movie in the theatre and we liked the movie .At First scene from pranav mohanlal,he was drunk that's why he is speaking trash talks.

    • @Nandu-ch8yo
      @Nandu-ch8yo 7 місяців тому

      Was the movie good, bad or average?

  • @Shotzealdiary
    @Shotzealdiary 7 місяців тому +2

    ഇതിൽ പ്രണവിൻ്റെ character കാണിച്ചു കൂട്ടിയ കൂട്ടലുകൾ എന്തിനായിരുന്നു എന്ന് ഇതുവരെ മനസ്സിലാകാതെ ഞാൻ 😅

  • @adhithynk
    @adhithynk 7 місяців тому +96

    ഇതിൽ കാണിച്ച കോമഡി സീൻസ് ഒക്കെ തീയേറ്റർ ആൾക്കൂട്ടത്തിൽ ഒക്കെ നല്ല ചിരി ആയിരുന്നു

    • @ProfessorJack_IIM
      @ProfessorJack_IIM 7 місяців тому +25

      My*#% aaanu comedy 🤮🤮😐😐 koothara script and cringe dialogues 😢

    • @aasamspb967
      @aasamspb967 7 місяців тому +6

      @@ProfessorJack_IIM nee 2010s kid aanalle

    • @atwunz
      @atwunz 7 місяців тому +10

      ​@@aasamspb967ayyo ee 2010s nu appo chotta mumbai, kilukam kandu comedy ishtaoettavar kaanille.

    • @aasamspb967
      @aasamspb967 7 місяців тому +3

      @@atwunz athokke evergreen comedies aanu.
      Chila comedy padangalku oru target audience um kure time period restrictions undaakum. Romancham, Jaya Jaya Hey, Aavesham, Thallumala okke restricted aaya padangal aanu. Ath evergreen comedy alla.
      Manasilaaya.

    • @abidthalangara5462
      @abidthalangara5462 7 місяців тому +2

      Oru comedy scene parayamo?

  • @gouthamkrishna7574
    @gouthamkrishna7574 7 місяців тому +5

    Enikk nallonam ishtappetta cinema aan Varshangalkku sesham. Pinne theatre il kaanenda padam OTT il vannitt kand konakkunna fundakqlod paranjitt yaaaathoru kaaryom illa...🤣

  • @amjadrahim7447
    @amjadrahim7447 7 місяців тому +167

    Enikku ishtapettu😊

  • @Kaval812
    @Kaval812 7 місяців тому +1

    Kuurapadam
    Mungal murali😂
    Aniyude avihitham😂
    Nivinpoli❤nyapakam song mathram kollam❤

  • @trailercracks6070
    @trailercracks6070 7 місяців тому +3

    Theatre il kandappo vellya kozhappam illatha padam ayrnnu..but ippo orkumbo evideyo entho preshnam pole😂

  • @martinnetto1216
    @martinnetto1216 7 місяців тому +1

    Best movie I’ve watched in btw 2023 and 2024 .. maybe I loved it because I’m a musician

  • @AneeshA-os7bc
    @AneeshA-os7bc 7 місяців тому +82

    Kand theerkkan petta paadu😢

    • @BOBY.ABRAHAM
      @BOBY.ABRAHAM 7 місяців тому +5

      തീർന്നില്ല 3 day ആയി 😂😂കഴിക്കുമ്പോൾ ഗുളിക കഴിക്കുന്ന പോലെ കാണും

    • @gomgames3339
      @gomgames3339 7 місяців тому +1

      😅yes

  • @VyshakhJeevan
    @VyshakhJeevan 7 місяців тому +5

    Ellardem opinion orepole aakuo bro enik personally movie istayii ❤. Njan second day aa cinema knde houseful aarn nyaabgyam song oke theatre experience cheynm pinne aa paat ishtm olle aalkrum und.
    NB: Negative After Ott only athum pakthi enm telegramil ninn download aaki aavesham koode clash vach compare aaki😂

  • @paixava6819
    @paixava6819 7 місяців тому +1

    തനിക് trollan എന്തേലും വേണം അതിന് താൻ ഈ movie എടുത്തു... ആദ്യം പോയി ഒരു short film എങ്കിലും എടുക്കാൻ ഉള്ള കഴിവ് ഉണ്ടോ തനിക്.. ഇങ്ങനെ trollan എന്നല്ലാതെ 😌 ഒരു കഴിവും illatha മരങ്ങോടാൻ.. തന്നെക്കാൾ വലിയ ആൾക്കാരെ നോക്കി ചിരിക്കുന്നു സ്വാഭാവികം.. അത് കണ്ട് കൂടെ ചിരിക്കാൻ കൊറേ മോന്തൻമാരും.. എന്തെല്മ് കഴിവ് ഉണ്ടോ എന്ന് ചോദിച്ചതാ മറ്റുള്ളവരെ ട്രോള്ളുമ്പോൾ അത് കണ്ട് രസിച്ചിരുന്നു ചിരിക്കാൻ നല്ല കഴിവുണ്ട്.. അത് കൊണ്ട് തന്നെ ഇപ്പോഴും വീട്ടിൽ ഇരിപ്പ 😂😂😂

  • @Miniframes3
    @Miniframes3 7 місяців тому +62

    Anubavangalkk shesham 😇😂

  • @vipinvarghese9450
    @vipinvarghese9450 7 місяців тому +1

    Never expected vineeth would do such a film. This is what over confidence does. Vineeth and friends wanted a few days to enjoy together while getting money from someone. He did it

  • @KRP-y7y
    @KRP-y7y 7 місяців тому +52

    3:12 Selvaa …😂

  • @Johnny-k8b6g
    @Johnny-k8b6g 7 місяців тому +7

    review നോക്കി പടത്തിനു പോകുന്നതു നിർത്തി ..
    Turbo , Varsagalku sesam 😂😂😂

    • @Trideap12
      @Trideap12 7 місяців тому +2

      Turbo is a good action packed movie
      Varshangalku shesham sahikkan patoola…cringe festival

    • @bharath4620
      @bharath4620 7 місяців тому

      ​@@Trideap12oh turbo.. Ormipikale poneee..

    • @KlcmdVLOG
      @KlcmdVLOG 7 місяців тому +2

      Turbo 👌🔥🔥🔥

  • @sssss9-f3y
    @sssss9-f3y 7 місяців тому +12

    7:33 🤣🤣🤣🤣🤣👌🏻👌🏻സത്യം

  • @fnazrines
    @fnazrines 7 місяців тому +1

    അത്രക്കൊന്നും ഇല്ലാട്ടോ! ഞാനും theatre ൽ പോയി കണ്ടതാണ്.. Really a feel good Movie🤍
    Aake Chennai mathram aanu cheryoru problem.. (Already Hridayam enna movie lum ith vanna karanam mathram)Otherwise really loved it..!Nepotism, Nithin molly, Basil, Last scenes okke nannayirunnu🤍

  • @jkrishnas3910
    @jkrishnas3910 7 місяців тому +5

    Lokeshinte leo nekkalum kollam.. ketto...trollinu oru manayatha kannik..e cinema above average padam..first half slow feel ind second half poli.direction song ellam..ottyilum kuzhapam ella.. theatre experience super ayyirunu..premalu ott kandathavark ariyyam.

    • @jeslinjacob3024
      @jeslinjacob3024 4 місяці тому

      Leonekkalum Kollamenno Athu Nee Maathram Parayum

  • @shaharbanupa9147
    @shaharbanupa9147 7 місяців тому +4

    True troll, I felt the same when I watched the movie😂

  • @Enteponneful
    @Enteponneful 7 місяців тому +1

    മഹാനായ ശ്രീനിവാസൻ മലയാള സിനിമയോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ് വിനീത് എന്ന സിൽമാകാരൻ.... എന്റെ ശ്രീനിയേട്ടാ.... ഒന്ന് ഉപദേശിക്കാരുന്നില്ലേ.... ഇതിപ്പോ, ഇടക്കിടക്ക്, ഓരോ സിനിമ....

  • @vishnudas_a
    @vishnudas_a 7 місяців тому +43

    The movie was good while watching in the theatres 😅

    • @MuthuMohan-g7d
      @MuthuMohan-g7d 7 місяців тому +5

      Exactly enjoyed a lot in theater

    • @aryalakshmi67
      @aryalakshmi67 7 місяців тому

      It's big credit goes to the bgm i really enjoyed

    • @priyadarsinitp5272
      @priyadarsinitp5272 7 місяців тому +2

      No some of us thought it was very shitty in the theater too. But were drowned by all the positive reviews

    • @midhunraj5638
      @midhunraj5638 7 місяців тому +1

      Podey njan theatreio thanneya kandath ellavarum postive parayunnath kett chiri aanu annokke vannath

    • @vishnudas_a
      @vishnudas_a 7 місяців тому

      @@midhunraj5638
      This is a common issue with Bu-Ji's.
      Only high to Very high quality satisfies them.
      Sometimes they watch OTT only and blame movies.
      We the "Very Normal Audience" are lucky because we are easily get satisfied & enjoy the life more

  • @aaabbhhii
    @aaabbhhii 6 місяців тому +1

    Theator l njn bore adichirikkumbo chumma chuttum nokki oru vidham ellarum uragunnnundayirunnu😂😂

  • @renjulawrence7873
    @renjulawrence7873 7 місяців тому +1

    Thank you @PK Trolls chirichu oru vazhi aayi 🤣😂

  • @clovernikki7312
    @clovernikki7312 7 місяців тому +32

    Nice padarnnu . Enikk e padam workout ay

  • @AmalViswanatan
    @AmalViswanatan 7 місяців тому +1

    ഇത്ര ട്രോളുകൾ ആരും വീഴാതെ ഇരിക്കുക ഞാൻ സിനിമ രണ്ടു തവണ കണ്ടതാണ് ഒരു കുഴപ്പവുമില്ല നല്ല സിനിമയാണ് വിനീത് ശ്രീനിവാസൻ ഇതിനുമുമ്പ് സംവിധാനം ചെയ്ത സിനിമക്കൊന്നും ആരും നെഗറ്റീവ് ഒന്നുമില്ല എല്ലാവരും അത് ഏറ്റെടുത്തത് ആണല്ലോ സിനിമ ആയത്തിൽ നിരീക്ഷിച്ചു പറയുന്ന അശ്വന്ത് കൊക്ക് അടക്കമുള്ള എല്ലാ റിവ്യൂസും ഇതിന് പോസിറ്റീവ് പറഞ്ഞിട്ട് സിനിമ കണ്ടതിനുശേഷം ബാക്കിയുള്ളവർക്ക് കുരു പൊട്ടുന്നുണ്ടെങ്കിൽ nepo kisds ഫാൻസുകാർക്ക് ആയിരിക്കും 😂😂

  • @Yns-sh6hg
    @Yns-sh6hg 7 місяців тому +6

    Vineeth vadakan selfie poolathe film aaanu cheyyendathu... actually aaa film vineeth thanne aano writer ennu vare doubt thoonunu Vineeth nte ipothe films kaanumbol