AATHMOPADESHA SATHAKAM | ആത്മോപദേശ ശതകം | Kavalam Sreekumar | Gayathri
Вставка
- Опубліковано 18 січ 2025
- Lyrics : Sree Narayana Guru
Music :Rajesh Dass
Singer : Kavalam Sreekumar & Gayathri Ashokan
Album : Aathmopadesha Sathakam
♫ Listen in Spotify open.spotify.co...
♫ Listen in amazonemusic www.amazon.de/s...
♫ Listen in Itunes geo.itunes.app...
♫ Listen in 24/7 Musicshop cdon.eu/search?...
♫ Listen in KKBOX www.kkbox.com/t...
♫ Listen in Qobuz www.qobuz.com/r...
♫ Listen in Deezer www.deezer.com/...
♫ Listen in Tidal listen.tidalhi...
♫ Listen in MusicMe www.musicme.com...
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
#kavalamsreekumar #kavalamsrikumar #sreenarayanaguru #manoramamusic
ua-cam.com/video/QHfkVkYxjZ0/v-deo.html
ഭക്തിസാന്ദ്രമായ ചോറ്റാനിക്കര ഭക്തിഗാനം വീഡിയോ
ആലാപനം : സുമേഷ് അയിരൂർ
രചന : ചങ്ങമ്പുഴ പ്രഭുല്ലചന്ദ്രൻ | സംഗീതം : കെ എം ഉദയൻ
ശ്രീ നാരായണഗുരു ദേവൻ മാനവസമൂഹത്തിനായി ഹൃദയത്തിലേയ്ക് തെളിയിച്ച ഭദ്രദീപമായി ആത്മോപദേശശതകം പ്രോജ്ഽലിക്കട്ടെ...... ഹൃദ്യമായ ആലാപനം സമ്മാനിച്ച ശ്രീ കാവാലംശ്രീകുമാറിനും,ഗായത്രിയ്ക്കും ഗുരുകൃപയും അനുഗ്രഹവുമുണ്ടാകട്ടെ.......ഓം ശ്രീനാരായണ പരമഗുരുവേ നമ:
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
പെട്ടെന്ന് തോന്നി അത്മോപദേശ ശതകം കേൾക്കാൻ. പരതിയപ്പോൾ കാവാലം ശ്രീകുമാർ, ഗായത്രി പാരായണം തന്നെ ലഭിച്ചു. ജന്മാന്തര പുണ്യം തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീനാരായണ ദർശനം 100 ജ്ഞാനഗുളികകളായി നൽകിയിരിക്കുന്നു, ഗുരു ലോകത്തിനായി. അർത്ഥം ഉൾക്കൊണ്ട് ആലപിച്ചിരിക്കുന്ന കാവാലം ശ്രീകുമാറിനും ഗായത്രിക്കും ഹൃദയത്തിൽ നിന്നുമേകുന്നു നന്ദി.
മലയാളത്തിലെ ഭഗവദ് ഗീതാ.
നല്ല ഭക്തി സാന്ദ്ര ആലാപനം
Sreenarayana Paramaguruve Namah!!
Gurupada Trippada saranam !!
അറിവാണ് ഈശ്വരൻ..
നാം ശരീരം അല്ല, അറിവാണ്...
എന്ന ബോധത്തിലേയ്ക്ക് ഉണർത്തിയ മഹാഗുരുവിന് പ്രണാമം..
ദിവസവും ഉണർന്നെഴുന്നേറ്റ ഉടനെ കേൾക്കുന്നത് ആത്മോപദേശ ശതകത്തിന്റ ഈ ഹൃദ്യാലാപനമാണ്.
Cc CV vv vv vv xx CV xx cc CV
രണ്ടു പേർക്കും ഗുരു ദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ
ഗുരു കണ്ടതും പകർന്നതും മാനവ ദൈവ സങ്കല്പമാണ്. ജാതി മത ഭേദമില്ലാതെ എല്ലാ മനുഷ്യർക്ക് പുൽകാൻ സാധിക്കുന്ന ദൈവ ദർശനം..
ഗുരു ❤
ഇത്രയും ഹൃദ്യമായി ഇതാലപിച്ച ശ്രീ കാവാലം ശ്രീകുമാറിനും , ഗായത്രിക്കും ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇതു കേൾക്കുന്നവർക്കും
ജനന മരണ ചാക്രികതയ്ക്ക് ഇടയിലുള്ള ഓരോ നിമിഷവും , അതിന് വളരെ വിലയുണ്ട്. നമ്മുക്ക് കിട്ടുന്ന ഓരോ നിമിഷവും ജഗദീശ്വരന്റെ ഔദാര്യവും അനുഗ്രഹവും കൊണ്ടാണ് നിലനിൽക്കുന്നത് അല്ലാതെ അഭിപ്രായം എഴുതുന്നവരുടെ ഔദാര്യം കൊണ്ടല്ല എന്നുള്ള ബോധം തിരിച്ചറിയുമ്പോഴാണ് അവൻ ഭാരത പൗരനാകുന്നത്. അതുകൊണ്ട് ഈ ആലാപനത്തിന്റെ ആസ്വാദനവും അതിലൂടെയുള്ള ആത്‌മ സംതൃപ്തിക്കും വേണ്ടി പ്രവർത്തിച്ച എല്ലാ ആത്മാക്കൾക്കും ഈയുള്ളവന്റെ പ്രണാമം.
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
യുഗ പ്രഭാവൻ....😢...
യുഗ പുരുഷൻ.
35 ഓളം മലയാളം കവിതകൾ
17 ഓളം സംസ്കൃത കവിതകൾ...
മലയാളം സംസ്കൃത ഗദ്യ ങ്ങൾ....
മഹത്തായ തമിഴ് സംസ്കാരം ലോകത്തിനു സംഭവന ചെയ്ത "തിരുക്കുറൽ" മലയാളത്തിലേക്കു തർജമ ചെയ്ത യുഗ പ്രഭാവൻ......
ഭാരതം
വേണ്ട വണ്ണം ചർച്ച ചെയ്യാത്ത അദ്‌ഭുദ ഞാനി. ❤😢......
അറിവിന്റെ അവസാനമായ വേദാന്തം ആണ് ഗുരുദേവന്റെ ഈ ദാർശനിക കൃതി 🙏
🙏രണ്ടുപേർക്കും ഭഗവാൻ ഗുരുദേവൻ റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏❤️🙏
മതവും ആത്മീയതയും തമ്മിൽ ഉള്ള അന്തരവും വൈരുധ്യവും സ്പഷ്ട്ടമാക്കുന്ന ദർശനം.
ഓം ശ്രീ നാരായണ പരമഗുരവേ നമ: കാവാലം ശ്രീകുമാറിൻ്റെയും ഗായത്രിയുടെയും ആത്മോപദേശ ശതകം ആലാപനം ഹൃദ്യമായിട്ടുണ്ട് . അഭിനന്ദനങ്ങൾ!
ഇതിൻ്റെ വേദാന്തപരമായ അർത്ഥം ഗ്രഹിക്കാത്തതായ ആലാപനം ആണ് '
ആകയാൽ പല ഉച്ചാരണ,വായന തെറ്റുകൾ വന്നിട്ടുണ്ട്.
നല്ല പോലെ മനസ്സിൽ ആക്കി ഈ ആലാപനം. അറിവ് താനെ വരും ഇതു കേട്ടാൽ.
Sree Narayana Guru's poems is great.
Also song of Shri. Sreekumar and Ms. Gayatri is excellent.
After hearing this my mind became cool.
എത്ര മനോഹരമായി ആലപിച്ചിരിക്കുന്ന അഭിനന്ദനങ്ങൾ
സ്വർഗ അനുഭൂതി ഉണർത്തുന്ന ആലാപനം! Fantastic , Congrats .
ഭക്തിസാന്ദ്രമായ കീർത്തന ആലാപനങ്ങൾ ക്കിടയിൽ കുത്തി കയറ്റുന്ന പരസ്യങ്ങൾ അരോചകമാണ്..;
Jai Gurudeva ' blessings to the singers. And let the dreams of the Great Gurudeva come true. Let there be one ethnicity one religion and live with one God. 🙏
ഓം ശ്രീനാരായണപരമഗുരുവെ നമഃ
Thank you Manorama music,Kavalam Sreekumar and Gayathri Ashokan! God bless!
🙏🏾🙏🏾🙏🏾
Ohm sree Narayana parama guruve namah🙏
ഓം ശ്രീ നാരായണ ഗുരവേ നമഃ 🙏🙏🙏🙏🙏
ഗുരുവേ നമഃ..... 🙏🙏🙏🙏🌹🌹🌹🌹🌹😘😘😘
രണ്ടുപേരും വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവും.... 🙏🙏🙏🙏🙏
Atmopadesa sathakam randuperum sundaramayi aalapichirikkunnu. Gurudevan Anugrahikkatte.Abhinandanangal🙏🙏🙏
🙏🙏🙏
ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
ഓം ശ്രീ നാരായണ പരമ gurave നമഹ
Thank you for watching . Please subscribe this channel and press bell icon to get video release notifications
Good
Oh mm sreee Narayana paramaguravae nama❤❤❤❤❤❤❤
Soulful rendering. Congratulations🙏🙏🙏
I am valsamma. I am listing this anytimes
കാവാലം ശ്രീകുമാറിന് അഭിന്നനം ഗുരവിന്റെ അനുഗ്രഹമുണ്ടാകും
Om Sreenarayana parama Gurave Namah 👃
Nalla aalapanam. Guru om. 🎉🎉❤
Mahagurudeva namaha. SN SARANA SANGAM (tvm). Atamaupadeshkasatakam means song for self*.
both of the singers done the aalapanam with clarity..Congratulations
Well done. Congratulations
Music is actually a gift by God
🎉Supper,Supper🎉
🌞🌍🌕🔥💥⭐🙏👌💐🌺
ഗുരവേ നമഃ
വളരെ ഹൃദ്യമായ ആലാപനം
Please upload Athomopadhesha sathakam' (MG Sreekumar )
Om sree narayana parama gurave namaha
Mahagurudeva namaha. According to Sukumar Azhikod, ""ATAMA UPADESHKA SATHAKAM * is another BHAGAVATH GEETHA**
ആത്മോപദേശശതകം മലയാളത്തിന്റെ ഭഗവദ് ഗീത, എന്നാണ് സുകുമാർ അഴിക്കോട് വിശേഷിപ്പിച്ചത്.
According to nithya chaithyana yathi""*Atama upadehka shadakam** is another geetha
മനോഹരം
Ohm Sree Narayana Parama Gurave Nama
Wonderful.
ഇതൊരു മര്യാദയില്ലാത്ത പരസ്യം ഇടക്കമാണ്. അതുകൊണ്ട് കുറെ നാളായി കേൾക്കാതിരിക്കുകയായിരുന്നു
Guru Kripa
ഇത് ക്രിസ്തീയ പാട്ട് പോലെ അല്ല ദൈവത്തിന്റെ സ്വന്തം അനുഗ്രഹം കിട്ടണമെങ്കിൽ ഇത് ചൊല്ലിപ്പഠിച്ചാൽ മതി 👍
🙏🙏please avoid advertisement during.......
Nice 👍❤❤❤❤❤❤❤❤👌👌👌👌👌👌👌
Wah...Beautiful rendering.
Good 👍👍👍👍
കാവാലം ശ്രീകുമാർ..👍👍👍👌👌👌
Nannayittund.
OHM SREE NARAYANA PARAMAGURAVE NAMAHA
Nannayittundu
Nannayittund
ബുക്കു നോക്കി കേൾക്കുമ്പോൾ മനസിലാവുന്നു
ശ്രീനാരായണ ഗുരു നമ്പൂതിരി കുടുംബത്തിൽ ജനിച്ചിരുന്നേൽ...
I like very much
🙏🙏🙏🙏🙏🙏🙏
Guruvinte ella anugrahagulum agayil choriyatte
🙏🌻
namaskaram, thanks
❤❤
Great 🌷🌷
Thank you for watching this video Please subscibe this channel and press bell icon to get new release notifications
the great aathmopadesha sathakam
💕
❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏
22:44
12:25
🙏🙏
Paramaguruva namaha
Nàrayana
🙏🙏🙏🙏🙏🙏🙏🙏🙏🙏
Thaks
Congratulations
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
" അലൈപായുതേ കണ്ണാ "
ua-cam.com/video/ADqFeh4DZ98/v-deo.html
ഊത്തുക്കാട് കൃതികളിലെ മധുരമായ കൃഷ്ണ ഗീതം
കുടമാളൂർ ജനാർദനൻ്റെ മനോഹരമായ ഓടക്കുഴൽ നാദത്തിലൂടെ
വീണ : സൗന്ദർ രാജൻ | മൃദംഗം : വൈപ്പിൻ സതീഷ്
തബല : മഹേഷ് മണി | ഘടം : കോട്ടയം ഉണ്ണികൃഷ്ണൻ
ഇടക്ക : തൃശൂർ കൃഷ്ണകുമാർ
🙏🙏🙏🙏🙏❤❤❤❤
🙏
LIQUOR & DRUGS ARE NOW ENOUGH THANKS FOR YOUR GUIDANCE !!!!!!!
അതിന് ഗുരുവാണോ കാരണക്കാരൻ?
🙏😇
അറിവ് തന്നെ ദൈവം. ശ്രീനാരായണ പരമ ഗുരുവേ നമഃ.
Like
പ്രണാമം
Thank you for watching this video Please subscibe this channel and press bell icon to get new release notifications
GREAT INITIATIVE.... GAYATRY MAY PLEASE PAY LITTLE MORE CLARITY ...
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
പരസ്യം പരമ പരമ ബോറടി 😭😭😭
ഗുരു ദേവനും യേശുവും തമ്മിൽ ഒരു താരതമ്യം പഠനം. ഗുരുദേവൻ മനുഷ്യ സ്ത്രീയുടെ വയറ്റിൽ. പിറന്നു. യേശുേവും അങ്ങനെ തന്നെ. യേശുപുരുഷ സമ്പർക്കം ഇല്ലാതെ ഉണ്ടായിഎന്ന് യേശുവിന്റെ ദിവ്യത്യത്തെ കാണിക്കാൻ പറഞ്ഞു. ധാരാളംജീവികൾ ആണിന്റെ സഹായം ഇല്ലാതെ കുട്ടികൾ ഉണ്ടാകുന്നുണ്ട്. ഉദാഹരണം ചില പല്ലി വർഗ്ഗങ്ങൾ. സ്രാവ് എന്നിവ. ആണി ല്ലാതെ ജനിക്കുന്നതെ താഴെകിടയിൽ ഉള്ള ജീവികൾ ആണ്.ഇത് യേശു വിനെതരം താഴത്തിഒരു ജീവിആക്കി. അല്ല എങ്കിൽ ഈ ജീവികൾക്കും ദിവ്യത്വം ഉണ്ട്. യേശു 32 വയസിൽ അത്ഭുതം കാട്ടി. ഗുരു 9 വയസിൽ അത്ഭുതം കാട്ടി.യേശു ദൈവം ആണ് എന്നു പറഞ്ഞതിന് ശേഷം സാത്താൻ പരീക്ഷിച്ചു.(യേശുവിനെ സാത്താൻ ബാധുച്ചു ) സാത്താൻ ബാധിച്ച എത്രയോ പേരെ ഗുരു സുഖമാക്കി. യേശു ഒരു തെറ്റും ചെയ്തില്ല. യേശു വിനെ കുറ്റം ചുമത്തി കുരിശിൽ തറച്ചു. ഗുരു രാജ്യത്തെ നിയമങ്ങൾ എല്ലാം വെല്ലു വിളിച്ചു മാറ്റം ഉണ്ടാക്കി.ഗുരു വിനെ എന്നിട്ടും രാജാവ് ശിക്ഷിക്കുന്ന തിനു പകരംഗുരു ഒരു കേസിലും കോർട്ടിൽ നേരിട്ട് ഹാജർ ആകേണ്ട എന്ന വിളംബരം ചെയ്തു. ഇസ്രായേൽ ചെറിയ രാജ്യം ആണ്. എന്നിട്ടും ആ നാട്ടുകാർക്ക് യേശു വിനെ അറിയി ല്ലായിരുന്നു. യൂദാസ് ഒറ്റി കൊടുത്തതു കൊണ്ടാണ് യേശു വിനെ പിടിച്ചത്. യേശുവിൽ ശിഷ്യൻ മാർക്കു പോലും വിശ്വസം ഇല്ലായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു ഗുരുവിനെ ശിഷ്യൻ മാര് അവതാരം ആയി കരുതി ഇന്ത്യ, അഫ്ഗാൻ, ശ്രീ ലങ്ക,യൂറോപ്പ് ഇന്നിവിടെ ഉള്ള വരും ഗുരു വിന്റെ ,അനുഗ്രഹം വാങ്ങാൻ വന്നു. യേശു ദൈവം എന്നു പറഞ്ഞിട്ടെ സ്വയം പോലും രക്ഷി ക്കാൻ പറ്റുന്നില്ല. യേശുവിനെ മനുഷ്യ പാപം തീർക്കാൻ ആണ് കുരിശിൽ തറച്ചതെ എങ്കിൽ ;യേശു വിന്റെ അനുയായികൾ ആണ് രണ്ടു ലോക മഹായുദ്ധം നടത്തിയതെ. ലോകത്തിലെ എല്ലാ പാപവും ചെയ്യ്തത്.ലോകം യേശു വിനു ശേഷം ആണ് കൂടുതൽ പാപി ആയതെ യേശു മൂന്നാം നാൾ ഉയർത്തെ എഴുന്നേറ്റു എന്നു പറയുന്നുഎങ്കിലും ശിഷ്യൻ മാര് ആരും രേഖ പെടുത്തി യിട്ടില്ല. യേശു വിന്റെ അത്ഭുതങ്ങൾ എല്ലാം യേശുവു മായോ ശിഷ്യ ന്മാരു മയോ യാതൊരു ബന്ധവും ഇല്ലാ ത്ത മത്തായിയോ ലുക്കോ സോ എഴുതിയതാനെ.അതു വിശ്വസിക്കാൻ പ്രയാസംആണ്. ഗുരു സമാധി ആയ അന്നു തന്നെ പ്രത്യേക്ഷമായ തായി ശിശ്യ ന്മാർ പറയുന്നു.യേശു വിന്റെ വചനം തട്ടിപ്പ്, ചതി. ബലപ്രയോഗം മുതലായവയും, വൻസാമ്പത്തിക സന്നാ ഹങ്ങൾ കൊണ്ടും പ്രചരിപ്പിച്ചപ്പോൾ.ഒരു പ്രചരണവും ഇല്ലാതെ കർണാടകത്തിലും ശ്രീലങ്ക, ഐക്യ രാഷ്ട്ര സഭയുടെരേഖ എന്നിവിടങ്ങളിലുംഗുരു എത്തി.യേശു മത്തായി യുടെ ശുവിശേഷത്തിൽപറ യുന്നു വന്നതെ രാജ്യങ്ങ ൾ തമ്മിൽ അടിപ്പിക്കാൻ ആണെന്ന്. യേശു മനുഷ്യ രക്തവും മാംസ വും കുടിക്കാൻ പഠിപ്പിച്ചു. ഗുരു അറിവ് തേടാൻ പഠിപ്പിച്ചു. യേശു മൃഗങ്ങളെ കൊന്നു തിന്നാൻ പഠിപ്പിച്ചു. ഗുരു ഒരു പീഡഎറിമ്പിനുംവരുത്തരുതെ എന്നു പഠിപ്പിച്ചു.ഇതൊക്കെ ആണെങ്കിലും കൈയിൽ ഉള്ള അമൃതം കളഞ്ഞിട്ടെ സമുദായഅംഗങ്ങൾ യേശു വിനെ തെടുന്ന തിനു കാരണം എന്താനെന.ഗുരു എല്ലാ മതവും ഒന്നാണ് എന്നു പറഞ്ഞതെ സഹിഷ്ണുത കൊണ്ട് മാത്രം ആണ് ഗുരുവും യേശുവും ഒരു പോലെ ആണ് എന്നുപറഞ്ഞാൽ അമൃതും കാഞ്ഞര തിൻ കുരുവും ഒന്നാണ്എന്ന് പറയു ന്നതിനെ സമം.ഗുരു വിന്റെ അനു യായി കളോട് ഒരു ചോദ്യം ?യേശു വിനെ കൊന്ന തു പോലെ ഗുരു വിനെ കൊന്നു എങ്കിൽ നിങ്ങൾ ഗുരു വിനെ യേശു വിനെ എന്ന പോലെ പൂജിക്കു മായി രു ന്നോ ?
ഞാൻ ഒരു കോപ്പി of ആത്മോപദേശ ശതകം കിട്ടുവാൻ ആഗ്രഹിക്കുന്നു. എനിക്ക് അതെവിടെ കിട്ടും.
❤
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏🙏
Ohm Sree Narayana parama guruva namaha 🙏
മനോഹരമായ ആലാപനം
Ohm sree narayana parama gurave namah
🙏
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🙏🏾🙏🏾🌹🌹🌹
ഓം ശ്രീനാരായണ പരമഗുരവേ നമഃ
Om sreenarayana parama guruve namaha om shivaya namah om subramanya namah.