വചസ്പതി ചർച്ചയിൽ നിന്നും ഓടിപോയി 😂😂😂 | Malayalam News | Sunitha Devadas | Channel Troll

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 1,1 тис.

  • @aslammongam967
    @aslammongam967 Рік тому +329

    അങ്ങനെ ആ വല്ലാത അവസ്ഥയിൽ നിൽകുമ്പോൾ പിന്നിൽ കൂടെ ആരാണ് ആ മലപ്പുറം പാട്ടു ഇട്ട് പോകുന്നത്... 🥲🥲

    • @aslammongam967
      @aslammongam967 Рік тому +14

      🤗tnx പിന്നൊണ്ട് കുത്തിയതിനു

    • @moideenk6922
      @moideenk6922 Рік тому +9

      മലപ്പുറം പാട്ട് അങ്ങനെ ഒരു പാട്ട് ഉണ്ടോ

    • @noushadparambat1188
      @noushadparambat1188 Рік тому +5

      ​@@aslammongam967 🎉🎉😮😮🎉🎉😢😢🎉😢🎉

    • @aslammongam967
      @aslammongam967 Рік тому +4

      @@moideenk6922 കൊറേ ഉണ്ട്...

    • @Abdulrazak-oq5vx
      @Abdulrazak-oq5vx Рік тому +2

      😂😂😂

  • @tiida1162
    @tiida1162 Рік тому +164

    പഴയതു പോലെ കളവ് ഫലിക്കുന്നില്ല , എല്ലാ കളവിനും sangikku പിടി വീഴുന്നു.

  • @devadasp4689
    @devadasp4689 Рік тому +73

    മൊത്തത്തിൽ ഓട്ടമാണല്ലോ??? കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയും പത്രക്കാരിൽ നിന്നും ഓടുന്നത് കണ്ടു..
    🤔🤔🤔

  • @kkmkuttoor9463
    @kkmkuttoor9463 Рік тому +131

    സുനിത പൊളിക്കുകയാണ്.
    പാട്ടുപാടൽ ബഹുരസമാണ്.
    "ചായക്കടക്കാരാ ...."

    • @habeebakannacheth9635
      @habeebakannacheth9635 Рік тому

      സുനിത മാപ്പിളപ്പാട്ട് കലക്കി.

    • @suradharan6498
      @suradharan6498 Рік тому

      കൂടുതൽ പൊളിക്കല്ലേ

  • @shinuraj4265
    @shinuraj4265 Рік тому +90

    ചർച്ചക്ക് വേണ്ടി എന്തോ മണ്ടത്തരം കാണാതെ പഠിച്ചിരുന്നു😆🤣🤣🤣😆🤣😆🤣😆🤣😆

    • @raihanaths5593
      @raihanaths5593 Рік тому +3

      😀😀😀

    • @delphygeorge7319
      @delphygeorge7319 Рік тому +3

      അതു മറന്നു० പോയി.... 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nileenasasidharan4379
    @nileenasasidharan4379 Рік тому +38

    ആവൂ, ഒരു സ്ത്രീയെയെങ്കിലും പേടിയുണ്ടായത് നന്നായി! 😅😅. എല്ലാവരും ഇങ്ങനെ ആണ്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും, എഴുന്നേറ്റു പോകും 🙄🙄🙄

    • @shajishaji6219
      @shajishaji6219 Рік тому +1

      ഷമാ .,...അനിൽ ബാബു =ബിജെപി ഇറങ്ങിയോട്ടം

  • @DineshKumar-qc8bf
    @DineshKumar-qc8bf Рік тому +61

    എങ്ങനെയാണ് ഓടേണ്ടതെന്നു വിചാരിക്കുമ്പോഴാണ് ഒരു കച്ചി തുരുമ്പ്.. 🤣

  • @porinchut2964
    @porinchut2964 Рік тому +84

    പുള്ളി ചാനലൽ ചർച്ചയിൽ നിന്നിറങ്ങി ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപന,ത്തിലേയ്ക്ക് ഓടിക്കയറുന്നത് കണ്ടവരുണ്ടെന്ന് ഇപ്പോൾ കിട്ടിയ ന്യൂസ്

  • @ajithanallakandy9235
    @ajithanallakandy9235 Рік тому +68

    എന്റെ സുനിത നിന്നെക്കൊണ്ട് ഞാൻ തോറ്റു ഒരു രക്ഷയും ഇല്ല

  • @rajeevanp7440
    @rajeevanp7440 Рік тому +111

    അവതാരകൻ ഒന്നും മിണ്ടില്ല. കാരണം അവൻ BJP യുടെ കുഴലൂത്തു കാരനാണ്

  • @rajanpk8094
    @rajanpk8094 Рік тому +251

    😂😂 ഇവനൊക്കെ എന്ത് ജനാധിപത്യം ഉത്തരം മുട്ടുമ്പോൾ ഇറങ്ങി പോകും BJPക്കാരുടെ സ്ഥിരം ഓടൽ

    • @faizelvk8542
      @faizelvk8542 Рік тому +5

      ഇയാളെ എന്തിനാ ചാനൽ ചർച്ച ക്ക്‌ വിളിക്കുന്നത്. പാവം ചെഞ്ഞെപ്പി 😂😂

    • @saeeda729
      @saeeda729 Рік тому +3

      İvanmar ottam nirthilla

    • @nidhinkrishna9594
      @nidhinkrishna9594 Рік тому

      സങ്കികൾക്ക് ഉത്തരം മുട്ടുമ്പോൾ സ്ഥിരം ഡയലോഗ് ഉണ്ട് പാകിസ്ഥാനിലേക്ക് പോകൂ 😂😂

  • @rafiahamed7345
    @rafiahamed7345 Рік тому +264

    സംഘ പരിവാരം : കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ ഉണ്ണികളെ.....
    ഉണ്ണികൾ : ചോദിച്ചാൽ....❓️
    സംഘ പരി : നങ്ങൾ ഓടും മ്ബ്രാ......😂😂😂

    • @bosebabu4770
      @bosebabu4770 Рік тому +6

      കാഥികൻ സംബശിവനാണ് ആദ്യം പറഞ്ഞത്, ഇപ്പോൾ കുഴപ്പം പിടിച്ച എന്തു ചോദിച്ചാലും ഓടെടാ ഓട്ടം അവിടെ പിന്നെ പുല്ല് കിളുർക്കത്തില്ല.

    • @Achuzpk
      @Achuzpk Рік тому +1

      😂😂

    • @prakash.7437
      @prakash.7437 Рік тому

      സുടാപ്പി ഞമ്മക്ക്‌ sdpi pfi പാർട്ടി ആണേൽ കൊള്ളാം ആയിരുന്നു അല്ലേ...😂😂😂😂

    • @rafiahamed7345
      @rafiahamed7345 Рік тому +1

      @@prakash.7437 എനിക്ക് ഏത് പാർട്ടി വേണമെന്ന് നീയാണോ തീരുമാനിക്കുന്നത്. കരയാൻ നടക്കാതെ നീ നിന്റെ കാര്യം നോക്കടെയ്.

    • @AabBab-oi7zh
      @AabBab-oi7zh Рік тому

      @@prakash.7437 💩 crying in the corners

  • @nairmohankunhiraman8395
    @nairmohankunhiraman8395 Рік тому +511

    അത് ഷമ പറഞ്ഞ ഇംഗ്ലീഷ് മനസിലാകാത്തത് കൊണ്ടാ 😃

  • @udayanudayan5987
    @udayanudayan5987 Рік тому +102

    ഗുഡാഫ്‌റ്റർ സുനിത 💗
    അഭിനന്ദനങ്ങൾ... 👍🏾👍🏾💞

    • @udayanudayan5987
      @udayanudayan5987 Рік тому +3

      ഇന്നത്തെ പാട്ട് കൊള്ളാം സുനിത.. 🙏...😢😢😢

    • @udayanudayan5987
      @udayanudayan5987 Рік тому +2

      🤩🤩🤩😄😄😄സൂപ്പർ 👍🏾👍🏾❤

    • @udayanudayan5987
      @udayanudayan5987 Рік тому

  • @vincentmathew2397
    @vincentmathew2397 Рік тому +215

    എല്ലാ ചാനൽ ചർച്ചയിലും ശ്രദ്ധിക്കപ്പെടുന്ന ഒരു സവിശേഷത... സംഘികൾക്ക് ഉത്തരം മുട്ടുന്നു.. ക്ഷോഭിക്കുന്നവർ.... ഇറങ്ങി പോകുന്നു..!!!! വിചിത്രം..!!!

  • @ANIL-ug4bp
    @ANIL-ug4bp Рік тому +48

    ഇവന്മാർ ഇങ്ങനെ തന്നെ കൊടുക്കണം... മിടുക്കി

  • @Kuppezhan
    @Kuppezhan Рік тому +26

    ഓടരുതമ്മാവാ ആളറിയാം... അപാര തൊലിക്കട്ടി തന്നെ സമ്മതിച്ചു സംഘ 😂

  • @rafiahamed7345
    @rafiahamed7345 Рік тому +174

    ഇനി ആരും പരിവാരങ്ങളെ ചർച്ചക്ക് വിളിക്കരുത്. അഥവാ വിളിച്ചാൽ...... വിളിച്ചാൽ...❓️
    അവരെ കെട്ടിയിടണം ഇല്ലെങ്കിൽ എഴുന്നേറ്റ് ഓടും...
    അല്ല പിന്നെ..🏃🏃🏃😂😂😂

  • @rafiahamed7345
    @rafiahamed7345 Рік тому +57

    വിജയാഭിവാദ്യങ്ങൾ 👍👍❤️❤️

  • @shivaprasadk6717
    @shivaprasadk6717 Рік тому +17

    ചോദ്യങ്ങൾ നമ്മളെ മുതലാളിക് തന്നെ അലർജിയാണ് പിന്നെയാണ് സന്ദീപിന്

  • @ideenmohammed2184
    @ideenmohammed2184 Рік тому +86

    വെൽഡൻ ക്ഷമ 👍🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷കോൺഗ്രസ്‌ ⭐️

  • @anvark9308
    @anvark9308 Рік тому +173

    എടപ്പാൾ ഓട്ടം മുതൽ തുടങ്ങിയതാ , ദേ ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു ...സാധുക്കൾ , നല്ലൊരു മനുഷ്യനായി ജീവിക്കാൻ ഒട്ടുമേ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഒരേയൊരു കൂട്ടർ ...

    • @muhammedsayeed942
      @muhammedsayeed942 Рік тому +3

      😂😂😂

    • @sheebarahim3689
      @sheebarahim3689 Рік тому +1

      ആലപ്പുഴക്കാർ എന്നെ ഓടിച്ചു

    • @sajadtopline1186
      @sajadtopline1186 Рік тому +1

      കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി യും ഇന്ന് ഓടി തള്ളി.😂

    • @fasfasil960
      @fasfasil960 Рік тому

      Edappal Karan 😂

  • @skybridge5253
    @skybridge5253 Рік тому +26

    ഇറങ്ങിയോടുമ്പോള്‍
    അങ്ങകലെ നിന്നൊരു പാട്ട് കേട്ടു. ഓരോ ഓട്ടത്തിനും ഓരോ പാട്ട്.. ഹാവൂ.. ന്താ..ല്ലേ..😜😂

  • @anilanvanparambil2251
    @anilanvanparambil2251 Рік тому +41

    നാടിനും.. വീടിനും ഗുണമില്ല... ചർച്ചക്കും ഗുണമില്ല.... 😄

  • @ijk66
    @ijk66 Рік тому +21

    പാട്ട് കലക്കി, ഇതൊക്കെ എവിടുന്നാ കിട്ടുന്നത്. കലക്കി

  • @balanp4172
    @balanp4172 Рік тому +26

    നിങ്ങൾക്ക് പലതും ചോദിക്കാം. ഞങ്ങൾക്കൊന്നും പറയാനില്ല.

  • @indiancitizen4073
    @indiancitizen4073 Рік тому +10

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഇവന്മാരുടെ സ്ഥിരം കലാപരിപാടിയാണ് ഈ ഇറങ്ങിപ്പോക്ക്😅

  • @JaiHind-70
    @JaiHind-70 Рік тому +21

    ഉത്തരം ഇല്ലെങ്കിൽ പിന്നെ അവിടെ ഇരുന്നിട്ട് എന്ത് കാര്യം.. ⁉️😄😄😄😄😄

  • @somasekharannairm2116
    @somasekharannairm2116 Рік тому +37

    ഉത്തരം മുട്ടിയപ്പോൾ തൂറാൻ മുട്ടി. അതു കൊണ്ടാണ് പല പ്രാവശ്യം പോയി തിരിച്ചു വന്നത്. ഓരോ പ്രാവശ്യവും തിരിച്ച് വരുമ്പോൾ അതേ ചർച്ച തന്നെ നടക്കുന്നു. അവസാനം വയറിളക്കവും ആയി. അങ്ങനെ ആംബുലൻസ് വന്ന് ആശുപത്രിയിൽ കൊണ്ടു പോയി.😅😅😅😅

    • @Anju.8608
      @Anju.8608 Рік тому +1

      ഹ് ഹ 😂😂😂

  • @sackeercheriyath7549
    @sackeercheriyath7549 Рік тому +9

    സുനിത മാഡം
    സത്യം പറഞ്ഞാൽ ഒരു നല്ല തമാശ പടം കണ്ട് തീർന്ന പ്രതീതി.താങ്കളുടെ ഇടക്കുള്ള കമന്റാണ് ഏറെ ആസ്വദിച്ചത്. ചിരി അടക്കാൻ പറ്റാതെ ഉഴലുകയായിരുന്നു. God Bless You Sunitha Madam.

  • @rafeekhvlogs1879
    @rafeekhvlogs1879 Рік тому +28

    സന്ദർഭത്തിന് അനുസരിച്ചുള്ള പാട്ടുകൾ ആണ്😂😂😂😂

  • @shajik5606
    @shajik5606 Рік тому +57

    ഈ ബിജെപി ക്കാരുടെ ഒരു കാര്യം 🤣🤣🤣🤣🤣🤣

  • @naseemanazimuddin3045
    @naseemanazimuddin3045 Рік тому +25

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം😂😂😂😂.

  • @kasimkp1379
    @kasimkp1379 Рік тому +5

    സുനിത പൊളിച്ചു shama പൊളിച്ചടക്കി 🙏🙏👍👍👍🙏🙏👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pedestrian5571
    @pedestrian5571 Рік тому +4

    ഇന്ത്യയുടെ ഭാവി തലമുറയിൽ കാലം രേഖപെടുത്തും സുനിത എന്ന പോരാളിയെ 💥💥💥💥 ഇത്രയും അടുക്കും ചിട്ടയോടെ അവര് വഴി തെറ്റിച്ചു വിടുന്ന കാര്യങ്ങളെ വളരെ വ്യക്തമായ വിവരണത്തോടെ ജനങ്ങളിലേക്ക് എത്തിക്കുന്നു.
    വാർത്ത ചാനലുകളിൽ തലയും വാലുമില്ലാതെ ഓരോ cut വീഡിയോ കാണുമ്പോൾ മനസിലാവാത്ത കാര്യങ്ങൾ ഇവിടെ വന്നാൽ clear ആവും 😍😍😍💥💥💥❤❤❤❤

  • @jbmedia9898
    @jbmedia9898 Рік тому +18

    English തിരിച്ചു പറയാൻ അറിയില്ല. അത് തന്നെ കാരണം 😂😂😂😂

    • @hmf1249
      @hmf1249 Рік тому

      😂ithanu correct 😅

  • @muhamedyahiya3188
    @muhamedyahiya3188 Рік тому +20

    ഷമയെപോലെ ക്ഷെമ ശവസ്പതിക്കില്ലാതെപോയി

  • @alimoosa1435
    @alimoosa1435 Рік тому +1

    സിസ്റ്റർ സുനിത എന്റെ ലൈക്‌ വർഗീയതക്കുള്ളതല്ല മറിച്ചു വർഗീയതക്കെതിരിലുള്ള നിങ്ങളുടെ ഈ നിലപാടിനുള്ളതാണ് ഇതൊരിക്കലും എന്റെ ഹിന്ദു സഹോദരങ്ങൾക്ക് എതിരുമല്ല ❤❤❤

  • @sunnyabrahamstalin780
    @sunnyabrahamstalin780 Рік тому +59

    😂😂വചസ്പതി വനസ്പതി കഴിച്ച അവസ്ഥ 🤣🤣

    • @varmaamla
      @varmaamla Рік тому +2

      വനസ്പതിയിൽ കടവിറങ്ങിയ അവസ്ഥ...😅

  • @pevumkadaboobacker1639
    @pevumkadaboobacker1639 Рік тому +5

    ഇത്രയും അടിപൊളിയായി വീഡിയോ ചെയ്യുവാൻ സുനിതക്കേ കഴിയൂ 🤝💪🥰

  • @philipyesudas5777
    @philipyesudas5777 Рік тому +9

    നല്ല അവതരണം സ :സുനിത

  • @abdulgafoor224
    @abdulgafoor224 Рік тому +8

    വനസ്പതി നെയ്യ് അത് ചൂടുതട്ടിയാൽ ഉരുകി പോകും അതുകൊണ്ട് വചസ്പതി എന്നുള്ളത് വനസ്പതി ആക്കണം

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844 Рік тому +26

    അതിഗംഭീരപ്രസന്റേഷൻ സഹോദരി 👌🏼👌🏼👌🏼 ആ പാട്ട് കേട്ട് ഒരുപാട് ചിരിച്ചു😂

  • @afsalkv9365
    @afsalkv9365 Рік тому +4

    പരാതിപെട്ടതിന്റെ അനുഭവം ഇതാണ്‌ ഇനി അരെങ്കിലും പരാതിപ്പെടാൻ തയ്യാറാവുമൊ

  • @mahi_talk
    @mahi_talk Рік тому +82

    ഇന്ന് നമ്മുടെ അടുത്ത വാർഡ് , കൊല്ലം അഞ്ചൽ താഴമേൽ ബിജെപി യിൽ നിന്ന് LDF പിടിച്ചെടുത്തു ❤👏👏

  • @shamsuak5035
    @shamsuak5035 Рік тому +20

    ഈ ട്ടീമ്സ് ഇല്ലാത്ത ഒരു അവസ്ഥ അത് ബല്ലാത്ത ഒരു അവസ്ഥ ആയിരിക്കും 😂

  • @abdulnazar4747
    @abdulnazar4747 Рік тому +16

    ഒന്നും പറയാനി നിങ്ങളെ സമ്മതിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ckanasck5
    @ckanasck5 Рік тому +35

    Ma’m, you’re a warrior in this war!. ❤

  • @babypaul9220
    @babypaul9220 Рік тому +4

    എന്തായാലും നല്ല സൂപ്പർ ബാക്ക്ഗ്രൗണ്ട് പാട്ടുകൾ 😄😄😂. Hopefully Sunita, u r going to b a good singer too....👌👏👏

  • @sudheertaaluva9580
    @sudheertaaluva9580 Рік тому +15

    😄😄😄😄😄😄😄നിങ്ങളുടെ നർമം ചിന്തനീയം തന്നെ 👍👍👍

  • @nabeelpv5803
    @nabeelpv5803 Рік тому +8

    ചപ്പാത്തി നഹി നഹി ചോർ ചോർ 😂😂😂

  • @kunjakichu6854
    @kunjakichu6854 Рік тому +7

    സുനിത മാഡം, സൂപ്പർ song

  • @floccinaucinihilipilification0

    സംഘു വനസ്പതി ആട്ട ജി: മറുപടിയൊക്കെ പറയാനറിയാ൦😏
    പക്ഷേ അവര് പറഞ്ഞതെന്തുവാ🤔 🤔

  • @KattackalTomsan
    @KattackalTomsan Рік тому +8

    സ്ത്രീകൾ അനുഭവിക്കുന്നത് മനസ്സിലാക്കാത്തവർ അനാവശ്യമായി സംസാരിക്കാതിരിക്കുന്നതാണ് ഉത്തമം.

  • @ÄriKoMpÀnÄshraf
    @ÄriKoMpÀnÄshraf Рік тому +15

    ശവസപതി,ശവമായി.🐂

  • @freethinker3323
    @freethinker3323 Рік тому +10

    Salute Shama...

  • @mahroofmahroof6840
    @mahroofmahroof6840 Рік тому +14

    എടപ്പാൾ ഓട്ടം 😆😆😆😆

  • @pradeepkumar1658
    @pradeepkumar1658 Рік тому +3

    ക്ഷമയുടെ ചോദ്യങ്ങൾക്ക് ക്ഷമയില്ലാതെ വചസ്പതി ഇറങ്ങിയോടി

  • @abdulazeezhameed4400
    @abdulazeezhameed4400 Рік тому +6

    അഭിനന്ദനങ്ങൾ സുനിത ❤️❤️❤️

  • @abdullahabdu9262
    @abdullahabdu9262 Рік тому +16

    Very nice...
    A big salute sunitha.. 🌹

  • @rashidshamsa6168
    @rashidshamsa6168 Рік тому +7

    ക്ഷമിക്കണം, ഒന്നും മനസ്സിലായില്ല അത് കൊണ്ടാണ് പോയത്, നാറ്റിക്കരുത്, ഒരുപാട് തവണ നാറിയതാണ് 😂

  • @ideenmohammed2184
    @ideenmohammed2184 Рік тому +13

    ന്യൂസ്‌ 18 ജനം tv യുടെ നിലവാരത്തിൽ എത്തുന്നു പതിയെ പതിയെ

  • @HaneefMoothedam
    @HaneefMoothedam Рік тому

    സംഘികളെ പൊളിച്ചടുക്കുന്ന സുനിതയ്ക്ക് ഒരായിരം സല്യൂട്ട്

  • @safuvansoudi9489
    @safuvansoudi9489 Рік тому +3

    ഷമ്മ പൊളിച്ചു 👍👍👍👍🥰🥰

  • @user-it9fy8sw5s
    @user-it9fy8sw5s Рік тому +7

    ചർച്ചയിൽ പങ്കെടുക്കൂന്നവർ ഇംഗ്ലീഷ് പറയുന്നതിൽ ഞങ്ങൾക്ക് കുഴപ്പമില്ല. പക്കെങ്കി എം ആർ എസ് സിരിസേന നിലവാരത്തിലുള്ള ഇംഗ്ലീഷ് മാത്രമേ ഞങ്ങൾക്ക് താങ്ങൂ 😂😂😂😂

  • @Gazal1989
    @Gazal1989 Рік тому +9

    കേന്ദ്ര മന്ത്രി വരെ ഓടി രക്ഷപ്പെടുന്നു

  • @sohan1249ghb
    @sohan1249ghb Рік тому +5

    ശാഖയിൽ ഇനി മുതൽ ഇംഗ്ലീഷ് ഭാക്ഷ പഠിപ്പിക്കണം.അല്ലെങ്കിൽ ഇനിയും ഓട്ടം കാണേണ്ടിവരും😂😂😂

  • @nishadnoushad3007
    @nishadnoushad3007 Рік тому +5

    Dictionary നോക്കാൻ പോയതാ 😂വരും

  • @SajeerKs-p5o
    @SajeerKs-p5o Рік тому

    Masha, allah, very, good, speech, shama, muhammed, bigsalute, congratulations, sunitha, mem

  • @ameerfaizal1009
    @ameerfaizal1009 Рік тому +3

    😂😂😂😂😂💪💪💪💪❤️❤️❤️❤️❤️You are great singer too SUNITHA

  • @vijayakumar416
    @vijayakumar416 Рік тому +4

    ഇവരാണ് ദാസാ....യഥാർത്ഥ കോമഡി താരങ്ങൾ 😄😄

  • @rajankunjappan6018
    @rajankunjappan6018 Рік тому +9

    😂സുനിതേ കുറേ പഴയ പാട്ടുകൾ കേൾക്കാൻ പറ്റി. അടിപൊളി പുജ്യെപ്പിക്കാർ ഇറങ്ങിയോടി....

  • @coolcairing7130
    @coolcairing7130 Рік тому +2

    ന്റെ സുനിത പാട്ടും സന്ദീപ് ന്റെ പോകും കൂടെ കണ്ടപ്പോ ചിരി വരുന്നു എഡിറ്റിങ് ബേറെ ലെവൽ 🔥🔥

  • @basheerpk5225
    @basheerpk5225 Рік тому +9

    👍 ഇന്നത്തെ പാട്ട് അടിപൊളി, മറുപടി ഇല്ലാഞ്ഞാൽ എണീറ്റോടുക. ഇവരുടെ മാത്രം ബ്രാൻഡ്.......

  • @Pvtil1
    @Pvtil1 Рік тому +4

    സത്യത്തിൽ ചന്ദീപ് ഉത്തരം മുട്ടിയിട്ടല്ല ഇറങ്ങി പോയത്, ഷമയുടെ ഇംഗ്ലീഷ് കേട്ടിട്ടാണ് 🤣

  • @musthafapadikkal6961
    @musthafapadikkal6961 Рік тому +4

    ആങ്കർ പിടിച്ചോണ്ട് വരും ഷമ അടിച്ചോടിക്കും 😂😂

  • @yavuttyam23
    @yavuttyam23 Рік тому +1

    Sunitha. Very good👍

  • @futureco4713
    @futureco4713 Рік тому +11

    Super editing for humour Sunitha 💖💕

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 Рік тому +3

    Thank you very much

  • @top5things594
    @top5things594 Рік тому +2

    മാമൻ ചോദ്യം പേടിച്ച് പാർലമെന്റിലേ വരാറില്ല.
    അപ്പോപ്പിന്നെ, വാചസ്പതിക്കും ആവാം😂

  • @lijiyabanu6105
    @lijiyabanu6105 Рік тому +7

    Shama ,super performance

  • @pkvnair602
    @pkvnair602 2 місяці тому

    ഇതൊരു രസകരമായ വീഡിയോ ആണ്. ഗുഡ് 🎉

  • @sreejithalltech
    @sreejithalltech Рік тому +3

    Great Shama ji

  • @muhammadalicp567
    @muhammadalicp567 Рік тому +13

    ഹായ് പൊട്ടൻ വനസ്പ്തി ചങ്കി

  • @muhammedkv5704
    @muhammedkv5704 Рік тому +16

    നിങ്ങൾഒരു പാട്ടു പാടൂ ശബ്ദംഒക്കെസംസാരിച്ച് സംസാരിച്ചുനന്നായിട്ട്ണ്ട് എല്ലാത്തിനുംബിഗ്സല്യൂട്ട്👍👍👍

  • @nazeertvm1280
    @nazeertvm1280 Рік тому +18

    സുനിത ആ പാട്ട് സൂപ്പർ😄

  • @Anu60563
    @Anu60563 Рік тому +2

    ഇന്നലെ മൊത്തം പൂജയെപ്പിയുടെ ചാനെലൊട്ടം ആയിരുന്നു. ഷാബു ഗോപാലൻ സന്തീപ്

  • @sidiqpp242
    @sidiqpp242 Рік тому +2

    Suuuper sunitha great

  • @jyothis8757
    @jyothis8757 Рік тому +3

    ഷമ Super

  • @basheerudeenpv5053
    @basheerudeenpv5053 Рік тому +2

    അഭിനന്ദനങ്ങൾ....

  • @muhamedalitharal8595
    @muhamedalitharal8595 Рік тому +5

    നമ്മക്കാരാണ് എന്ന പാട്ട് അത് കലക്കി.

  • @MuralidharanCTR
    @MuralidharanCTR Рік тому +1

    Congratulations Sunitha excellent presentation

  • @mithranpalayil999
    @mithranpalayil999 Рік тому +6

    Ma'am, well presented, the back ground song matching with situations.

  • @ambaabbas
    @ambaabbas Рік тому +2

    ഞാനിപ്പം പോകും പാത്തു... 🎶🎵
    പാട്ട് കലക്കി 😂😅🤣

  • @latheeflathi9796
    @latheeflathi9796 Рік тому +1

    മോളെ .സുനീതേ അടിപൊളി , അടിപൊളിയായിട്ടുണ്ട് വീഡിയോ 😃😃

  • @noushadvettukad6932
    @noushadvettukad6932 Рік тому +7

    സോങ്ങ് അടിപൊളി 😆

  • @mayareghu3102
    @mayareghu3102 Рік тому +1

    Congratulations well present

  • @channelck9870
    @channelck9870 Рік тому +3

    ഈ പാട്ടൊക്കെ എവിടുന്ന് സംഘടിപ്പിക്കുന്നു ....🤭🤭🤭🤭🤭

  • @Berlin-cj5ly
    @Berlin-cj5ly Рік тому +2

    😂ഇപ്പൊ എല്ലാർക്കും മനസ്സിൽ ആയി തൊടങ്ങി ചോദിച്ചതിന് ഉത്തരം കിട്ടില്ലെങ്കിൽ ഇറങ്ങി ഓഡൽ ആണ് മറുപടി

  • @jabbarmk
    @jabbarmk Рік тому +3

    😂😂 ഇറങ്ങിപ്പോയ സങ്കിക്ക് ഇട്ട ആ പാത്തു പാട്ട് pwolichu