Kavya - Oru Library Pranayakadha | Romantic Music Video | Anto Vijayan | Fathim Dheena | VK Shaiju

Поділитися
Вставка
  • Опубліковано 11 лют 2021
  • Presenting "Kavya", a musical film collaboratively conceived by V.K Shaiju and Anto Vijayan. The story revolves around a local library where Rajeev meets Kavya after a long time and tries to convince her for the misconduct he had allegedly done.
    Vaiga's Production
    Music / Story / Direction : Anto Vijayan
    Lyrics : V. K Shaiju
    Associate Director : Deepak Kumar
    Assistant Directors : Vishnu V.S, Anish Mathew
    DOP : Arun R.S
    Art and Camera Assistant : Lallu
    Edits : Saran G.D
    Colouring : Joshua N Rose
    Lights : Sundhar
    Cast : Ravi Sankar (Rajeev), Vyshna Suresh (Kavya), Nidhin J.K (Rajeev's Friend), Aparna G.S (Kavya's Friend), Santhosh Venjaramood (Librarian), Sharanya A, Anamika S.G, Akash, Deepak Kumar, V.K Shaiju, Rejith Bahuleyan, Anto, Vishnu, Santhosh
    Casting : Akhil Prabhakar
    Song credits:
    Vocals : Anto Vijayan, Fathim Dheena
    BGM : Giftson S.R
    Recording Engineer : Jobin, Plugged In Studio
    Mixing and Mastering : Abin S Vincent, BroadLand Atmos
    Arranged By : Eby Vijayan
    Dubbing : Anand Manmadhan (Rajeev), Ahaliya Unnikrishnan(Kavya)
    Title Design : Adhun Albert
    Thumbnail, Poster Design : Akash prasad
    Promotion manager : Shine Raj
    Label : Muzik247
    Stream and Listen to this song on your favourite platforms
    Gaana : bit.ly/3jWKDH5
    Spotify : spoti.fi/2LIC5qI
    Wynk Music : bit.ly/3abrj5R
    JioSaavn : bit.ly/2NuSnEe
    Amazon Music : amzn.to/3b2H12r
    Apple Music : apple.co/3arKFE0
    Resso : bit.ly/2ZadIW5
    UA-cam Music : bit.ly/3tRLBJr
    Set this song as your Caller Ring Back Tone
    Hridaya Thalam
    Vi : Dial 53712326275
    BSNL : SMS BT 12326275 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    Hridaya Thalam Duet
    Vi : Dial 53712326276
    BSNL : SMS BT 12326276 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    Hridayamaam Gaanathin
    Vi : Dial 53712326277
    BSNL : SMS BT 12326277 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: bit.ly/2sw1fP6
    © 2021 Muzik247
    * ANTI-PIRACY WARNING *
    This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Kavya, Kaavya, Romantic Music Videos, Malayalam Music Videos, Romantic Songs Love, Love Songs Malayalam, Anto Vijayan, Anto Vijayan songs, Anto Vijayan hits, Fathim Dheena, Ravi Sankar, Vyshna Suresh, Malayalam Music Videos 2021, Malayalam Albums 2021, New Malayalam Songs, New Malayalam Albums, Best Malayalam Songs
    #Kavya #RomanticMusicVideo #ValentinesDay

КОМЕНТАРІ • 871

  • @Aman-dz6uf
    @Aman-dz6uf 2 роки тому +201

    ഓരോ short film കാണുമ്പോഴും...അതിലെ കഥാപാത്രം നോക്കി എനിക്കും ഇങ്ങനെ ആയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ നമുക്ക് ഇടയിൽ ഉണ്ട്..

  • @AthulVlogs1998
    @AthulVlogs1998 3 роки тому +1163

    ആയ കാലത്തു വല്ല ലൈബ്രറി യിലും പോയാൽ മതി ആയിരുന്നു

  • @akashsonu2370
    @akashsonu2370 3 роки тому +434

    കോളേജ് ലൈബിറി കേറിട് ഇത് ഏതാ ഡിപ്പാർട്മെന്റ് ചോദിച്ച ചങ്ക് ഉണ്ടായിരുന്നു ഇക്ക് 😂

  • @akhiljr13
    @akhiljr13 3 роки тому +121

    മനസ് തുറന്ന് സ്നേഹം പറയാൻ പറ്റാത്തത് നഷ്ടം സമ്മാനിച്ചു, എന്നും ഒരു വിങ്ങൽ ആയി പിറകെ കൂടും

    • @reshmakrishnan8876
      @reshmakrishnan8876 3 роки тому +4

      അങ്ങനെ ആവാതിരിക്കാൻ തുറന്നു പറയണം ആയിരുന്നു അവർക്ക് ഇഷ്ട്ടം ഇല്ലങ്കിൽ വേണ്ടാ ഒരു നഷ്ടബോധം ഇല്ലാതെ ഇരിക്കാൻ സ്വന്തം മനസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി എങ്കിലും പറയണം ആയിരുന്നു ഞാൻ ഇങ്ങനെ പറയാൻ കാരണം ഉണ്ട് എനിക്ക് ഒരു അനുഭവം ഉണ്ട് എന്നെ ഇഷ്ട്ടപെടുന്ന രീതിയിൽ ഉള്ള പെരുമാറ്റം കണ്ടപ്പോൾ ഞാൻ ചോദിച്ചു ഇഷ്ട്ടം ആണോ എന്ന് അയാൾ പറഞ്ഞത് time pass ആണ് എന്ന് അപ്പോ അത് അവിടെ വിട്ടു

  • @hfina7982
    @hfina7982 3 роки тому +227

    Puthiya bookinte smell ath vere oru feelaaa 🥰🥰🥰

    • @instructormalayalam
      @instructormalayalam 3 роки тому +13

      Ath manappich book madakki vekkunnath athe athilum valiya feel aa😅😁🙂

    • @shinybabu654
      @shinybabu654 2 роки тому +1

      Really 💕

  • @gopika9812
    @gopika9812 3 роки тому +52

    ഇടക്ക് വന്ന കോഴി ചേട്ടൻ കൊള്ളാം 😍😍..

  • @binthfaisalscreativestreet7229
    @binthfaisalscreativestreet7229 3 роки тому +414

    ഇങ്ങനെ ഒരു library ഞങ്ങടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ...😔

  • @ajorobert5335
    @ajorobert5335 3 роки тому +95

    Library പ്രണയം ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤

  • @mercidiamjoshua4520
    @mercidiamjoshua4520 3 роки тому +92

    💖💖💖💖Herointe friendne kittiya gapil line adikkaan nokki pling aaya paavam Nithinte manass aarum kaanaathe pokaruthu💖💖💖💖

  • @user-cp8du4xw5g
    @user-cp8du4xw5g 3 роки тому +163

    ചേ ഒന്ന് ലൈബ്രറി പോകാം എന്ന് കരുതിയാൽ പണ്ടാരം പിടിച്ച കോവിഡ് കാരണം ഒന്നും നടക്കത്തും ഇല്ലല്ലോ.

  • @ArunSudhaKrn
    @ArunSudhaKrn 3 роки тому +42

    കൊള്ളാം ❤️❤️ ദാറ്റ് ലൈൻ.. " ആ മധുരമാം ഗാനത്തിൽ"😍

  • @afsalmuhammedshihab8718
    @afsalmuhammedshihab8718 3 роки тому +87

    ആശംസകൾ... ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി ടീം ❤❤❤❤❤❤❤

  • @bijus9474
    @bijus9474 3 роки тому +33

    ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഷൈജു അണ്ണനും ടീമിനും എല്ലാ വിധ ആശംസകളും....

  • @kirandavid1944
    @kirandavid1944 3 роки тому +52

    നാന്നായിട്ടുണ്ട്...
    നല്ല വരികൾ.... ഇനിയും പ്രതീക്ഷിക്കുന്നു.
    ആശംസകൾ...👏👏👏

  • @sachusk6708
    @sachusk6708 3 роки тому +38

    നല്ലരു സൂപ്പർ ഹിറ്റ് സിനിമ കാണുന്ന അനുഭൂതി നല്ല അവിഷ്കരവും കഥയും അതിലേറെ നമ്മുടെ ലൈബ്രറിയുടെ സ്വന്തം ഷൈജു ചേട്ടന്റാ വരികൾ .മികവുറ്റതും നല്ല ആസ്വദിച്ചു കേൾക്കാൻ സാധിച്ചു നല്ല വരികൾ .ഇതെല്ലം കൂടി നമ്മുടെ യുനൈറ്റഡ് ലൈബ്രറി ഇരിഞ്ചയം അതീവ സൗന്ദര്യം പോലെ. ആശംസകൾ💐

  • @akashashok6567
    @akashashok6567 3 роки тому +77

    വരികളിൽ ചിത്രീകരിച്ച പ്രണയം... 🎶
    മികച്ച ഛായാഗ്രഹണം.. 🎥
    ഒരു ലൈബ്രറിക്കുള്ളിൽ ഇത്രയും നല്ല ഷോട്ടുകൾ... ❤️❤️
    Rajeev-Ravi’s debut was 🔥
    Kavya expressions 👏👏👏
    Boy Supporting actor 🔥
    Librarian-acting👌🏻perfect in his Dubbing/own voice
    No more words for the song it was soulfull🔥
    Best of luck and keep going on 😎

  • @user-mt8yg6dn7y
    @user-mt8yg6dn7y 3 роки тому +17

    വരികൾ മ്യൂസിക് ശബ്ദം മൊത്തത്തിൽ അടിപൊളി ക്രീയേഷൻ
    ♥️♥️❤️❤️❤️

  • @poojasanthosh1476
    @poojasanthosh1476 2 роки тому +2

    Library pranyam 🥰✨️✨️❤❤❤❤❤️orupad ishttayi........ Ellavarum nannayittu cheyth...... Spr... 🤩🤩🤩

    • @poojasanthosh1476
      @poojasanthosh1476 2 роки тому

      Nalla vazhikal..... 💞💞💞✨️✨️✨️🥰🥰nalla sound

  • @rjneelmaheshwarmedia8613
    @rjneelmaheshwarmedia8613 3 роки тому +45

    അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും ഹൃദയസ്പർശിയായ കൃതി . അഭിനന്ദനങ്ങൾ .

  • @anshadshafi3012
    @anshadshafi3012 3 роки тому +157

    എന്റ അനിയൻ വീണ്ടും കോഴിയാണെന്ന് തെളിയിച്ചു 😂 രവി ബ്രോ പൊളി ആയിട്ടുണ്ട് അഭിനയം ഹെവി ❣️❣️❣️ ലാസ്റ്റ് സീൻ ബുക്ക്‌ മാറ്റി വേറെ വല്ലതും കൊടുക്കാം ആയിരുന്നു 😛😛😛🙏🙏 anyway polichu 😘😘

    • @antovijayanofficial4774
      @antovijayanofficial4774 3 роки тому +1

      😉

    • @raveenadas646
      @raveenadas646 3 роки тому

      😂

    • @rider-zm1tb
      @rider-zm1tb 3 роки тому +5

      പിന്നെ ചോക്ലേറ്റ് കൊടുക്കണമായിരുന്നോ ?
      പുസ്തകത്തിന്റെ മഹത്വം മനസിലാകാത്ത ഡിജിറ്റൽ കുരുന്നുകൾ ........
      ഒരു ലൈബ്രറിയുടെ ഏറ്റവും വിലമതിക്കാനാവാത്തത് അവിടെയുള്ള പുസ്തകങ്ങളാണ്. (MRP അല്ല)

    • @Irene-zr4cv
      @Irene-zr4cv 3 роки тому +3

      @rider 007 he said it ryt vayikumbho kittunna oru feel undallo ath vere level aahh

    • @thasleenavt494
      @thasleenavt494 3 роки тому +5

      ഒരു ഉമ്മ prateekshichu

  • @santhoshkumarr5130
    @santhoshkumarr5130 3 роки тому +22

    മികച്ച തുടക്കം, വരികൾ, കഥ, ചിത്രീകരണം, അഭിനേതാക്കൾ, എല്ലാം... ആശംസകൾ 💐💐💐

  • @aswa_____7391
    @aswa_____7391 2 роки тому +31

    നമ്മളും പോകുന്നതാ ഈ ലൈബ്രറിയിൽ.....
    നമ്മുക്ക് ഒന്നും ഒരു ജോതിയും വന്നില്ല, ഒന്നും വന്നില്ല😤😤😤
    ലൈബ്രേറിയൻ മാത്രം ഉണ്ടാവും 😿

  • @reshmarevi5222
    @reshmarevi5222 3 роки тому +59

    എല്ലാവരുടെയും acting adipoli💞💞originality ഉണ്ട്‌ 💞💞good work 😘😘keep it up guys❤️❤️

  • @amalmuralims9661
    @amalmuralims9661 3 роки тому +15

    സൂപ്പർ സോങ് . നല്ല മേക്കിങ് . മനോഹരമായ മ്യൂസിക്കും , ആലാപനവും .
    ഓർക്കസ്‌ട്രേഷൻ & മിക്സിങ് കിടിലം . ഹൃദ്യമായ ഫീലിൽ പാടുവാൻ ഗായകന് സാധിച്ചു .
    ലൈബ്രറിയുടെ ചെറിയ ഇടനാഴിയിൽ ഇത്രയും മികച്ച ഷോട്ടുകളും , ഫ്രെയിമുകളും ക്രിയേറ്റ് ചെയ്യുവാൻ ക്യാമറാമാനും , ഡയറക്ടർക്കും സാധിച്ചുവെന്നത് അഭിനന്ദനം .
    നല്ല ലൈയ്‌റ്റിംഗ്‌ & കളർ മിക്സിങ് . അഭിനയതാക്കളെല്ലാം സൂപ്പർ . ഓരോരുത്തരും നാച്വറലായ ആക്ടിങ് . മൊത്തത്തിൽ ഇഷ്ട്ടായി 😍
    വർക്കിന്റെ ഓരോ മേഖലയിലും പ്രവർത്തിച്ചവർക്ക് ആശംസകൾ .
    നമ്മ സ്വന്തം അണ്ണന്റെ വരികൾ 😘😘😘😘 . വലിയ എഴുത്തുകൾക്കുള്ള ചെറിയ തുടക്കം .
    All the best team 😍

  • @jinsiyassshajahan1299
    @jinsiyassshajahan1299 2 роки тому +3

    വരികൾ കൂടുതൽ ഇഷ്ട്ടായി❤🥰

  • @saranyasaru7967
    @saranyasaru7967 2 роки тому +3

    Nammude anto chettan song sprrrr🥰

  • @sanjupurushothaman415
    @sanjupurushothaman415 2 роки тому +13

    നമ്മക്കും ഉണ്ട് ലൈബ്രറി ഒരു പൂച്ച കുഞ്ഞു പോലും .... തിരഞ്ഞു നോക്കാറില്ല ... 🤣🤣🤣

  • @gopika9812
    @gopika9812 3 роки тому +57

    എന്റേം സ്വപ്നം ആണ്എന്റെ കവിത പബ്ലിഷ് ചെയ്യണം ennu

    • @arathismitha3821
      @arathismitha3821 2 роки тому +3

      Chechi kavithakal ezhuthaarundo

    • @gopika9812
      @gopika9812 2 роки тому +1

      @@arathismitha3821 ഉണ്ടല്ലോ.. 😍😍..

    • @harithahs2166
      @harithahs2166 2 роки тому

      Bst wishes

    • @arathismitha3821
      @arathismitha3821 2 роки тому +1

      @@gopika9812 all the best chechi..njanum ezhutharundaayirunnu

    • @gopika9812
      @gopika9812 2 роки тому +1

      @@arathismitha3821 😍😍😍😍😍😍😍

  • @vinodns3589
    @vinodns3589 2 роки тому +6

    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു, നന്ദി.

  • @irinchayamsajith8076
    @irinchayamsajith8076 3 роки тому +46

    വരികൾക്കും സംഗീതത്തിനും സാക്ഷാത്കാരത്തിനും അഭിനന്ദനങ്ങൾ..

  • @chithrasyam1826
    @chithrasyam1826 3 роки тому +24

    Kandondirikkaan nalla sukham. All the very best to the whole team.

  • @aseezpachalloor5449
    @aseezpachalloor5449 3 роки тому +22

    Congratulations guys... An excellent work. Welldone Anto & Nidhin..❤️❤️🥰

  • @rejithbbahulayan6222
    @rejithbbahulayan6222 3 роки тому +29

    ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ വെള്ളിത്തിര പ്രവേശം... ഇതിനോടൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനം.....

  • @vishnutkm
    @vishnutkm 3 роки тому +21

    Kollam Starting pwolichu🔥🔥🔥

  • @adarshdv8681
    @adarshdv8681 3 роки тому +13

    നന്നായിട്ടുണ്ട്... എല്ലാ വിധ ആശംസകളും നേരുന്നു... ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു

  • @gopika9812
    @gopika9812 3 роки тому +8

    വല്ലാത്തൊരു ഫീൽ... നഖ്‌ള്ള ആക്ടിങ്.... 😍😍😍😍😍

  • @rejikthomas5524
    @rejikthomas5524 2 роки тому +8

    Song polichu ❤️❤️❤️👍👍

  • @noorusajna8918
    @noorusajna8918 2 роки тому +3

    Adipoli super aayi orupad ishttayi

  • @anjalimr7329
    @anjalimr7329 2 роки тому +3

    നല്ല ആൽബം 🥰❤️

  • @raveendrannair4412
    @raveendrannair4412 3 роки тому +15

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ best wishes

  • @akshayvp9969
    @akshayvp9969 3 роки тому +20

    നമ്മളും പോവാറുണ്ട് ലൈബ്രറിയിലൊക്കെ.. എന്നിട്ടും നമുക്കൊന്നും സെറ്റായില്ലല്ലോ...

  • @kavya7798
    @kavya7798 3 роки тому +16

    എന്റെ പേരുള്ള song ആയോണ്ടല്ല... കൊള്ളാട്ടോ 😜😍💙

  • @gautams7198
    @gautams7198 3 роки тому +18

    Vyshna acting super👌👌❤️

  • @an_artistworld
    @an_artistworld 3 роки тому +17

    Pwlichuui😍😍❤❤... ntha oru feel... loved it....😘😘😍

  • @akshayjith6400
    @akshayjith6400 3 роки тому +7

    Super song.... Congrats eta..... 💐💐💐

  • @vinodchandravs
    @vinodchandravs 3 роки тому +10

    പൊളിച്ചു...അഭിനന്ദനങ്ങൾ...!!!

  • @anoopprince4786
    @anoopprince4786 3 роки тому +11

    Spr, story 💗💕
    ചിക്കു നീ വേറെ ലെവലാ മോനെ'-* ':, Acting കിടുക്കി .... 🥰🥰🥰🥰😘😘😘😘😘😘😘😍😍😍💖💖💖💖💖💖💖💖💝💝💝💝💝💝

  • @mr.danger.3221
    @mr.danger.3221 2 роки тому +1

    ചില കഥകളിൽ ലൈബ്രറിയിലെ ബുക്സിൽ ലവ് ലെറ്റർ കൊടുക്കും. പക്ഷെ ആളെ അറിയില്ല. ചിലർക്ക് ലൈബ്രറി lovers corner ആയിരിക്കും. ഇങ്ങനെ ഒന്ന് സെറ്റക്കാൻ പറ്റൊന്ന് നോക്കട്ടെ 😜

  • @Mahi-un2on
    @Mahi-un2on 3 роки тому +17

    Vyshna kidu act 😍😍😍 loved this 😘

    • @ravisankarbs3631
      @ravisankarbs3631 3 роки тому +1

      Aysheriii 😂, mate paiyana?

    • @appuyt2877
      @appuyt2877 3 роки тому +1

      Matte ettanum polichuuuu, 👌👌👌😘🥰

  • @iamrahul7570
    @iamrahul7570 3 роки тому +30

    Trivandrum girl ❤️❤️

    • @sreevijayjm
      @sreevijayjm 3 роки тому +4

      Trivandrum boy🔥🔥🔥

  • @Queen-kv8jq
    @Queen-kv8jq 3 роки тому +22

    Oru pennine pinakamn mattan nokkubol adutha line valiyunnà😂😂
    Poli song and poli videob

  • @abhiramibs372
    @abhiramibs372 3 роки тому +6

    Super song oru rakshaym illa vyshu adipoli ayitond da keep going👏👏❤

  • @lathikasreebhadran6892
    @lathikasreebhadran6892 3 роки тому +14

    നല്ല അവതരണം ഷൈജു

  • @noorusajna8918
    @noorusajna8918 2 роки тому +6

    Abinayam song dialogues okke super

  • @ananda3680
    @ananda3680 3 роки тому +3

    Poli super eniki baykara istayi ee songtea oro varium manoharm athilum manoharam chechiudeyum chettateum acting love u all😍♥️♥️♥️

  • @amrithas7118
    @amrithas7118 3 роки тому +27

    Beautiful song with feeling ❣️

  • @rathidamodaran9795
    @rathidamodaran9795 3 роки тому +4

    ഫസ്റ്റ് ടൈം ആണ് എന്റെ പേരുള്ള ഒരു ഷോർട്ട് ഫിലിം ഞാൻ കാണുന്നത് 😁😘😘 poil 😍😍😍

  • @praveensuresh4500
    @praveensuresh4500 3 роки тому +4

    Super polichu nalla concept. Poli making

  • @MajeshAlseerCom
    @MajeshAlseerCom 3 роки тому +8

    സത്യം ആണ് ആയ കാലത്തു വല്ല ലൈബ്രറി യിലും പോയാൽ മതിയായിരുന്നു.

  • @ebinbabu3895
    @ebinbabu3895 3 роки тому +40

    ഒരു ലൈബ്രറി നാട്ടിൽ ഉണ്ടായാൽ മതിയാരുന്നു....🙂🙂🙂🙂

    • @adithyasree8226
      @adithyasree8226 3 роки тому +6

      Naan ponnindd labirarykk ente vidinde evide but arum indavillaa ... only few aged people n few psc n upsc aspirants

    • @adithyasree8226
      @adithyasree8226 3 роки тому +1

      @@interestingvideos361 athane 😂😂

    • @adithyasree8226
      @adithyasree8226 3 роки тому +1

      @@interestingvideos361 atha ente avidayum 😂😂

    • @adithyasree8226
      @adithyasree8226 3 роки тому

      @@interestingvideos361 😂😂

  • @snehasrj7013
    @snehasrj7013 3 роки тому +12

    Library il poyi oru pazhaya book eduth ath manappikkunnathinte aa sugam

  • @sreelekshmiparvathi2043
    @sreelekshmiparvathi2043 3 роки тому +5

    2.51 ആ നോട്ടം ഒരു രക്ഷയും ഇല്ല ❤

  • @ManuAD90
    @ManuAD90 2 роки тому +5

    Wow.. Super super music, visual, acting.. Kidilan

  • @appu7290
    @appu7290 3 роки тому +6

    Anto Anna powllichuu

  • @arathinair1700
    @arathinair1700 3 роки тому +5

    Namukum und evde... Enganoru club..... Adipoli aan... Evdey😂😂😂.... Ethil ulla actors n natural acting aanaallo..... Nannay... Keep going

  • @ammu8544
    @ammu8544 3 роки тому +4

    College poyal class cut cheyethane njnum frdsum library povare.. ath oru enjoyment thanne... 😊😊

  • @unnikuttan9591
    @unnikuttan9591 3 роки тому +7

    Nidhin bro uyirrrrrr♥️♥️ love uu chakkare

  • @sandracharles617
    @sandracharles617 2 роки тому +3

    Enikkum anganokke thanne thonunnund

  • @anithaanikuttan7174
    @anithaanikuttan7174 2 роки тому +3

    Supper👌polichu

  • @crazyfilms127
    @crazyfilms127 3 роки тому +5

    Nice work.....❤️❤️❤️❤️ All the best anto vijayan ❤️

  • @amrithashreevs2772
    @amrithashreevs2772 3 роки тому +7

    Great job😘 Congrats to whole team❣️ Especially supporting artist nidhin 👏pwolichoottoo😍

  • @mansoormaheen189
    @mansoormaheen189 3 роки тому +3

    ANTO bro and JACKY .... POWLI BROSSS

  • @GodsDaughter2214
    @GodsDaughter2214 3 роки тому +12

    The Devil and Miss Prym 😍😍

  • @sujithvs7997
    @sujithvs7997 3 роки тому +7

    Iam very proud of my own library😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘...... great work all ......wish u all the best team

  • @mubarakan2877
    @mubarakan2877 3 роки тому +13

    ആശംസകൾ. ലൈബ്രറി ടീം♥️♥️♥️♥️♥️♥️

  • @faizaln6921
    @faizaln6921 3 роки тому +6

    ഒന്നും പറയാനില്ല, അത്രക്കും ബോധിച്ചു. Pwoli song

  • @jinujinu166
    @jinujinu166 3 роки тому +2

    Adipolii feelll....💞💞💞😊😊🤗🤗🤗💕💕💕......ishtayiiiii😍😍😍😍

  • @dzignarchitects3139
    @dzignarchitects3139 3 роки тому +6

    👍👍👍👍 super

  • @mekhamd4485
    @mekhamd4485 3 роки тому +5

    Nice work..poli feel🥰😍

  • @kjcreation1434
    @kjcreation1434 3 роки тому +5

    ഓ എന്റെ പേരിൽ ഒരു മ്യൂസിക് വീഡിയോ 😍❤❤❤❤

  • @annamariyaaugustine7531
    @annamariyaaugustine7531 3 роки тому +10

    Feeling lyrics 😍

  • @chithra3857
    @chithra3857 3 роки тому +4

    SUPER ADIPOLI SONG❤❤❤❤CLIMAX POLICHU RAJEEV SOUND ACTING GOOD KAVYA EXPRESSIONS GOOD ❤❤❤❤👌👌

  • @achuachutty2693
    @achuachutty2693 3 роки тому +3

    Ellarum oru pole polichadukki

  • @thamburudevi.s2195
    @thamburudevi.s2195 3 роки тому +2

    Great wrk ❣️❣️❣️song adipoli💞💞💞best wishes ❤team❤

  • @anjalisabulal6027
    @anjalisabulal6027 3 роки тому +3

    Super ayittund🥰🥰 iniyum orupad uyarangalil ethatte😍😍

  • @karthikakarthu8065
    @karthikakarthu8065 2 роки тому +4

    Namak indayine oru library.. 😑 balla balla balla karyundayirunna 😐😑🤭🤭🤭

  • @fathimarinsha4874
    @fathimarinsha4874 2 роки тому +4

    Music polichu 💞💞💞

  • @anandhu5384
    @anandhu5384 3 роки тому +6

    Orupadu ishtapettu💙💙

  • @apmoviewood7071
    @apmoviewood7071 3 роки тому +17

    💕💕💕💥The whole team 💥💕💕💕Best wishes

  • @vijayviju2422
    @vijayviju2422 3 роки тому +4

    അടിപൊളി super 😍

  • @sareeshsuraj8407
    @sareeshsuraj8407 3 роки тому +2

    Adipwoli😍😘👌🤗a feel good music❤️❤️❤️❤️❤️

  • @princymary.s101
    @princymary.s101 3 роки тому +4

    Pwoli .oru rakshayum ella 💖

  • @m24nemo49
    @m24nemo49 3 роки тому +4

    Suprbbbbbbbbb ❤️❤️❤️❤️❤️❤️❤️❤️❤️ elarum suprbbbbbbbbbbbbbbbbbbbbb ayirunnu

  • @gokul286
    @gokul286 3 роки тому +4

    Film...Lyrics um music um poli poli🔥🔥🥰🥰

  • @hemanths8969
    @hemanths8969 3 роки тому +4

    Pwolichuuuu✌😘😘😘..... Ennaaa feeel.... 💕💕

  • @hameedck5711
    @hameedck5711 3 роки тому +2

    Polichuuuiu bg song polichuuuuuu suppppeeeeeeeerrrrrrrr

  • @manjimasenradha4311
    @manjimasenradha4311 3 роки тому +2

    So nyc.nannyittund othiri eshtapettuu

  • @jinu6903
    @jinu6903 3 роки тому +11

    Uff so luved this one 💖💞💞💞💯

  • @akshayvmakshayvm9353
    @akshayvmakshayvm9353 2 роки тому +2

    Nice one❤️

  • @akshaysd8777
    @akshaysd8777 3 роки тому +6

    Ore powli🥳acting+camara+song oru reksheyum illa powli🥳🥳🥳