Meghame Mazhameghame | Dhara Music video | Gautham Pradeep | Sibu Sukumaran | Vijesh gopal

Поділитися
Вставка
  • Опубліковано 21 вер 2022
  • Meghame Mazhameghame | Dhara Music video
    Video Credits
    Production House : FrameMakers Entertaintments
    Director : Gautham Pradeep
    Music Director : Sibu Sukumaran
    Lyrics : Dhanya gautham
    Singers : Vijesh Gopal & Rashmi Panikar
    Asso. Director : Al Yasahae
    Producer : Team FrameMakers
    Director of Photography : Rineesh Vijay
    Editor : Framemakers
    Art : Redhin Sagar
    Production Controller : Aneesh Achoos
    Costume : Rafi Kannadiparamb
    Proj Designer: Amal Shiva
    Asso cam : Shibu Antony Vaishnav P.V
    Asst Dir : Vaishnav c Vimal m
    Di Vfx Posters : Amith Prasad
    Asst Camera : krishna Prasad ,Sooraj
    Stills : Rajath Sagar
    Choreography : Priyanka Rajeev & Swathi Shajil
    Title Design : Prajin designs
    Make up : Preji & Remya Bridal
    Cast : Sandra shajil, Siva nand Priyanka rajeev
    Song Composed, Arranged, Programmed And Mixed By Sibu Sukumaran
    Woodwinds : Abhjith Narayan
    Violin / Viola Solo : Seffin Fareed
    Additional Percussions : Siju K Puram
    Ukulele/Guitars : Sibu Sukumaran
    Mixed and Mastered @ KTS Media
    മോഹമുകിലെ വിണ്ണിൻ അഴകേ
    ഉതിരു മഞ്ഞിൽ തണു തണു മഴയെ....
    പകലിൻ അനുരാഗമായി
    രാവിൻ തരാട്ടുമായി
    പൊഴിയൂ നിനവിൻ നീരഴകേ...
    വാനിൽ നിറയും നൂപുര നാദം പോൽ...
    മേഘമേ മഴമേഘമേ വർഷമായി
    പെയ്തലിയുമോ...
    ധാരയിൽ നീർധാരയിൽ ഹർഷമായി കുളിർ തൂകുമോ....
    ദൂരെ പൂക്കുന്ന മലർക്കാട്ടിലായി...
    ഈറൻ കാറ്റിൻ ദലമർമ്മരം...
    ഏഴഴകിൽ വിരിയുന്ന മഴവില്ലിനിന്ന്..
    ആഴിതിരയോട് മോഹാനുരാഗം...
    തഴുകും തെന്നൽ.. തിരയും ശിശിരം....
    മഴനൂൽ കനവായി... ഋതുവിൻ പ്രണയം.....
    മേഘമേ മഴമേഘമേ വർഷമായി
    പെയ്തലിയുമോ...
    ധാരയിൽ നീർധാരയിൽ ഹർഷമായി കുളിർ തൂകുമോ....
    Listen full Song here 🎼🎼🎼
    Spotify - open.spotify.com/album/2rJoQP...
    UA-cam - • Meghame Mazhameghame (...
    iTunes - music.apple.com/in/album/megh...
    Jiosaavn - www.jiosaavn.com/song/meghame...
    Amazon - amazon.com/dp/B0BG2G52VS
    UA-cam Music - • Meghame Mazhameghame (...
    Resso - m.resso.com/ZSR9sMJwe/
    Tidal - listen.tidal.com/track/250035871
    Amazon Music - music.amazon.com/albums/B0BG2...
    Instagram - / 914358839562853
    Qobuz - www.qobuz.com/gb-en/album/meg...
    KKbox - kkbox.fm/9Z13LTs
    Subscribe Our Channel👇👇
    / @framemakers5675
    Facebook👇
    / gautham.pradeep
    #FrameMakers #dhara #dharamusicvideo #mazhameghame #Latestalbumsongs #malayalamalbumsong #malayalammusicalvideo #latestalbum #albumsong #musicalvideo #MeghameMazhameghame #GauthamPradeep #harshamayi #dharashortfilm #dharaalbum #malayalam #latest #songs #musicalvideolatest #trendingvideo #trendingmusicalvideo #trendingalbum #newalbumsongmalayalam #newalbumsong #mazhameghamesong #rain #rainsong #dance #dancevideo #raindance #monsoonromance #lovesongs#romanticsong #onamspecialsong #loveromanticsong

КОМЕНТАРІ • 381

  • @gauthampradeep3175
    @gauthampradeep3175 Рік тому +65

    ഇതുവരെ സപ്പോർട്ട് ചെയ്തതിന് നന്ദി തുടർന്നും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ചെറിയ പാട്ട് എല്ലാവരിലേക്കും എത്തിക്കാൻ ഒപ്പം നിൽക്കണം..ടീം ധാര
    Gautham Pradeep Director

  • @pcrahul
    @pcrahul Рік тому +73

    നല്ല ഫീൽ. പ്രണയിക്കുന്നവർക്കും പ്രണയം ആഗ്രഹിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും ഒരു പോലെ ഇഷ്ടപ്പെടും ❤️

  • @krishkp5015
    @krishkp5015 Рік тому +37

    പ്രണയത്തിന്റെ ആരും പറയാത്ത, കാഴ്ചക്കാരിൽ ലഹരി ചൊരിയുന്ന, മറ്റൊരു ഗൗതംപ്രദീപ് മാജിക്‌.. ധാര ❤

  • @nithapsneethumol6376
    @nithapsneethumol6376 Рік тому +19

    പ്രണയത്തിന്റെ ഏറ്റവും മനോഹരമായ വികാരം മഴ 🥰💓ധാര🌺

  • @anjanakp315
    @anjanakp315 Рік тому +5

    Eee pattum ithiley oroo scenes um therunnaa magic ethane paranj varnikan avunillaa vakkukalk adheedhamane💯

  • @unnikrishnanvb5397
    @unnikrishnanvb5397 Рік тому +17

    മനോഹരമായ ഗാനവും അതിലുപരി നല്ലൊരു ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നു. ഗൗതം ചേട്ടനും, ഉപേന്ദ്ര നവരസ, അഭിജിത് പിന്നെ പേരറിയാത്ത നല്ല കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻

  • @santhoshkottakkal9180
    @santhoshkottakkal9180 7 днів тому

    ഒരുപാട് നോവുള്ള ഓർമകളാണ്.., എന്നും എനിക്ക് ഈ മഴക്കാലം 🔥🔥

  • @shreelakshmi8191
    @shreelakshmi8191 Рік тому +3

    Sandreachiiiii....chopper chooper😘lub you my dear🥺...ellaaam adipoliyayitund❤️💫

  • @meerasugathan8350
    @meerasugathan8350 6 днів тому

    Really liked it.. Nalla feel undu song and visuals

  • @shijucalicut4705
    @shijucalicut4705 Рік тому +2

    രാധ കലക്കി
    എല്ലാ മേഖലയിലും.
    അച്ഛൻ
    മക്കളെ മനസ്സുനിറയെ സ്നേഹിക്കുന്ന അച്ഛൻ
    നന്നായിട്ടുണ്ട്..
    ധാര മനസ്സിൽ കുളിർമഴ പെയിച്ചു..,

    • @krishkp5015
      @krishkp5015 Рік тому

      ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻

  • @kalamandalamswathy9821
    @kalamandalamswathy9821 Рік тому +3

    Sandrummaaa.... Choooppperr daa😚😚❣️❣️✨️✨️

  • @deepthidinesh6667
    @deepthidinesh6667 Рік тому +4

    Sandra chechi super ❤️❤️😊

  • @prasadak3058
    @prasadak3058 Рік тому +8

    സംഗീതവും ദൃശ്യാവിഷ്കാരവും മനോഹരം നല്ല സംഗീത വിരുന്ന് ഒരുക്കി തന്ന പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️👍

  • @aswinik7733
    @aswinik7733 Рік тому +3

    Sandra... ❤😍

  • @omshivashakthi9406
    @omshivashakthi9406 Рік тому +12

    It's a blessing to be part of this Project...Love is in the Air....Music oruppad oruppad ishtay...Whole team nu Kidosss🥰🥰🥰🥰 : Priyanka

  • @raheemrhm5317
    @raheemrhm5317 Рік тому +1

    Album song edukkan udheshichathenn thonnunnu team but
    Oru film Kanda feel
    Tottel oru drishyavishkaaram camaraman direction vere level ❤️❤️❤️❤️❤️❤️❤️

  • @shyamanvp8010
    @shyamanvp8010 Рік тому +5

    💜💜💜💜💜💜💜💜💜 just loved it....
    മഴ എപ്പോഴും ഇങ്ങനെയാണ്... അത് തരുന്ന വികാരവും വിചാരവും ആഗ്രഹവും എപ്പോഴും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും, ഈ ധാരയിലെ രാധയെപ്പോലെ 💜💜

  • @khadeejathanha4445
    @khadeejathanha4445 Рік тому +2

    Sandra's😍❤️🙌

  • @sheelaramesh3225
    @sheelaramesh3225 Рік тому +4

    സൂപ്പർ.... പാട്ടും, മ്യൂസിക്കും അഭിനയവും.

  • @user-kn9sh1xo7o
    @user-kn9sh1xo7o Рік тому +2

    ന്താ ദൈവമേ ഇത് ഞാൻ കേൾക്കാൻ നാല് ദിവസം വൈകിയത് ❤😘

  • @KrishnadiyaAjith
    @KrishnadiyaAjith Рік тому +2

    Vijesh sir.... loved this song🥰🥰😍😍🤗🤗

  • @aminarinshaunais7215
    @aminarinshaunais7215 Рік тому +1

    Super and awsom.i really like it.instayilulla oru story kanda vannad.i really. Love it

  • @surendrankallur9150
    @surendrankallur9150 Рік тому +2

    ഇഷ്ടത്തോടെ കേൾക്കാനും കാണാനും തോന്നി... സൂപ്പർ...

  • @colourscolourlab2383
    @colourscolourlab2383 Рік тому +3

    Music and direction❤❤❤super

    • @krishkp5015
      @krishkp5015 Рік тому

      ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻

  • @vithunvijay
    @vithunvijay Рік тому +2

    ഒന്നും പറയാനില്ല... സൂപ്പർ ആയിണ്ട്... 9.53 മിനുറ്റ് നമ്മളെ പിടിച്ചിരുത്താൻ ഇതിനു സാധിക്കുന്നു... അതിൽ കൂടുതൽ വിജയം എന്തിനു.... Direction, cinematography, Editing ellam super... Song composing lyrics ellam ore pqwweolliiii... Team work.. Well planned production.. 😍😍😍😍😍

  • @zedzone1971
    @zedzone1971 2 місяці тому

    Lyrics ❤❤❤
    Music🥰🥰🥰

  • @darsana____s5977
    @darsana____s5977 Рік тому +1

    Wow...adipoli making..song..👏Location kand sherikkum surprise aay🤩..nte kudumbakshethram aan

  • @conceptualframes
    @conceptualframes Рік тому +2

    Brilliant concept. Nice narration. Great visuals. Excellent lyrics and music.

  • @kunjhappuvlog527
    @kunjhappuvlog527 Рік тому +1

    Shahana fans💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @ayanaviji5764
    @ayanaviji5764 Рік тому

    Wow super parayaan vaaakukal illa athrak manoharam. Oru mazha pole sundaram

  • @kiranraj8377
    @kiranraj8377 Рік тому +1

    എന്താ പറയാ... കിടിലം..ഒരു സിനിമ ക്കുള സാധനം അതിന്റെ ഭംഗി കളയാതെ മിനിറ്റുകൾ കൊണ്ട് അവതരിപ്പിച്ചത് 👍🏻❤

  • @vishnuanakkathil8802
    @vishnuanakkathil8802 9 місяців тому

    പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി.. എവിടെയൊക്കെയോ കുത്തി നോവിക്കുന്ന പോലെ.. അതിലേറെ സന്തോഷവും തോന്നിയ ആവിഷ്കരം.. ഒരുപാടിഷ്ടം ❤

  • @vishnusureshthottathil3401
    @vishnusureshthottathil3401 Рік тому +1

    Ee aduth kandathil vechu nalla feel ulla oru musical video 👌😍🥰♥️👍

  • @ansiyan2359
    @ansiyan2359 Рік тому +1

    നല്ല ഫീൽ ഉണ്ട് ആരിലും പ്രണയം നിറക്കാൻ ഉദകും വിധം. Lyrics amazing ❤️❤️❤️❤️

  • @amalk3967
    @amalk3967 Рік тому +1

    Music💖

  • @sanmedtechnologies2589
    @sanmedtechnologies2589 Рік тому +4

    Music,theme & singing has been given a totally different & refreshing treatment & all these are well conceived in a brilliant videography... the video makes the feel of a Santosh Shivan movie song scene..👌

  • @alexthomas1144
    @alexthomas1144 Рік тому +1

    നമ്മടെ തലശ്ശേരിക്കാരി പ്രിയങ്ക രാജീവ്‌ സൂപ്പർ ആയിട്ടുണ്ട് 🥰🥰👌

  • @jyothirkamath6528
    @jyothirkamath6528 Рік тому +1

    പ്രിയങ്ക super മുത്തേ,,,keep Going proud of you

  • @roshnaraj713
    @roshnaraj713 Рік тому

    Shiva is also a good dancer. So expect a dance from him..

  • @nithyanarayanan1238
    @nithyanarayanan1238 Рік тому +2

    Sandrummaa..❤️

  • @pritamnarkhedkar4207
    @pritamnarkhedkar4207 Рік тому +1

    Wow!! Loved it @Rashmi Panikar

  • @siniprasoon100
    @siniprasoon100 Рік тому

    Enikishtpettuuu❤️❤️❤️❤️❤️🥰🥰🥰

  • @DheebhanMahalingamVoiceWorks
    @DheebhanMahalingamVoiceWorks Рік тому +3

    Hard to find such well-conceived projects these days !! I don't understand Malayalam but I could feel that each frame has been conceived and picturised so well by framemakers !! So happy to listen to Rashmi Sissy's voice so professionally mixed and mastered and her singing especially at the starting of the song truly incredible !! Similarly at the start of the male portion, the male singer's voice sounded so close to Legendary Singer Hariharan ji but he has certainly not failed to show his individuality in the portions to follow !! Highly talented team getting together for this project !! Skilful actors and dancers too !!

  • @rahoofvalparambil9233
    @rahoofvalparambil9233 7 місяців тому

    Super visuals creation. Nice presentation and script.. Singers are awesome.. 🌷

  • @sneha.s9186
    @sneha.s9186 11 місяців тому

    Enik are priya peta mazhaye kore kollathinu sheham veendum pranayikn preripichathinu thanks✨💚💚

  • @gaming_whale
    @gaming_whale Рік тому +1

    Iriverikkavu🔥🔥

  • @mashupbeats4691
    @mashupbeats4691 11 місяців тому

    Audio mixing 👍🏼👍🏼🔥🔥

  • @riyaspattambi5221
    @riyaspattambi5221 Рік тому +1

    Super work & song 👌❤️ all the best sibu ചേട്ടാ... Goutham ചേട്ടാ ❤️❤️❤️❤️🤩

  • @akhilthomas5698
    @akhilthomas5698 10 місяців тому

    ഈ പാട്ടിൽ എന്തോക്കെയോ പ്രതിക്ഷ നൽകുന്നതുപോലെ [മേഘം]........................... ☁️☁️

  • @sandraav3466
    @sandraav3466 Рік тому +2

    Sandrumma 😽

  • @CENikhilaSKumar
    @CENikhilaSKumar Рік тому

    ഒരു തവണ കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.... അത്ര സൂപ്പർ.... വല്ലാത്ത feel ❤

  • @akshayamolutty1943
    @akshayamolutty1943 Рік тому

    Amazing wrk... Team DHARA 👍🦋🦋

  • @Manu-kp3ih
    @Manu-kp3ih Рік тому +2

    Well conceived. In about 10 min conveyed beutifully. Excellent Singing beautiful composition and well tailored musical treat.Hats off tobthe entire team. Thanks 🙏🏻🙏🏻🙏🏻

  • @reshilaprajith4089
    @reshilaprajith4089 Рік тому

    Super👍☺Nalla avatharanam... Gautham nd team😍

  • @akhilayyappan2247
    @akhilayyappan2247 Рік тому +1

    Feel gud. 😍

  • @sreeragkannada644
    @sreeragkannada644 Рік тому

    Shivetta polichu...enna oru feel ❤️ 😍 💖

  • @nishamnichu205
    @nishamnichu205 Рік тому

    Woooowww❤️❤️❤️❤️ music 😍sibu sukumaran😍😍😍😍❤️❤️❤️supperrrrr❤️❤️❤️

  • @mahadevAbhi30
    @mahadevAbhi30 Рік тому

    Superr Music 🎵 bgm and all.......💕

  • @mohanchandra9001
    @mohanchandra9001 8 місяців тому

    Meghame mazhamekhame ❤

  • @BijuThykkandy464
    @BijuThykkandy464 Рік тому

    നല്ല വരികൾ,സംഗീതം, ആലാപനം, മഴ നന്നായി ചെയ്തു.

  • @aneeshgbvidhya
    @aneeshgbvidhya Рік тому

    👏👏👏👏superb work.... 👏👏👏👏

  • @ARWORLD943
    @ARWORLD943 Рік тому

    Great job. Congratulations.
    All the best

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 Рік тому

    Superb.... Nice feel☺️☺️❤️❤️❤️❤️❤️

  • @nedik6547
    @nedik6547 Рік тому

    Orupad ishttay❤️😍 ellavarum super...

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 Рік тому

    Amazing love Song & Beautifull Direction, choreography, Music , Orchestration & Excellent rendition by Vijesh & Rashmi 👌👌👌❤❤❤

  • @askaralipulikkal6718
    @askaralipulikkal6718 Рік тому +1

    സൂപ്പർ ഒരു ar റഹ്മാൻ ടച്

  • @Faisal_Hussain.
    @Faisal_Hussain. Рік тому +1

    തീപ്പൊരി 🔥🔥 കിടിലെൻ ❤️❤️

  • @meghalulu4106
    @meghalulu4106 Рік тому

    Awesome 🔥🔥🔥🔥❤️❤️❤️❤️

  • @gopakumarmani5618
    @gopakumarmani5618 Рік тому +1

    മനോഹരമായ പാട്ട്. മികച്ച ചിത്രീകരണം. അഭിനന്ദനങ്ങൾ........💞💞💞💞💞💞💞💞💞💞💞💞💞💞💞💥

  • @sunilparvathi7700
    @sunilparvathi7700 Рік тому

    Concept ....Song.... Sooper

  • @abinkpaul2779
    @abinkpaul2779 Рік тому

    Velli malare...
    Velli malare....

  • @anoopvntdpa
    @anoopvntdpa Рік тому

    soooooooooooooperrrrr

  • @vidyasagarkesav
    @vidyasagarkesav Рік тому

    Beautiful .....💝

  • @abhijithprasannan2581
    @abhijithprasannan2581 Рік тому

    Nice song n good work
    N rishikaa😎👍

  • @geminimolmgeorge8749
    @geminimolmgeorge8749 Рік тому

    Awesome.... Nalla feel

  • @arunzzz9501
    @arunzzz9501 Рік тому

    Adipoli ayinde
    Music
    Visual
    Dance
    story
    Acting
    Mazha.........

  • @dineshmullasseri6152
    @dineshmullasseri6152 Рік тому

    നന്നായിട്ടുണ്ട്... 👌

  • @SaidhaliAmeer
    @SaidhaliAmeer 10 місяців тому

    Ejjathi sadhanam .❤🎉

  • @soorajponnukunchu7182
    @soorajponnukunchu7182 Рік тому +1

    Patt🙂💚

  • @user-xe3ys9xl6w
    @user-xe3ys9xl6w 7 місяців тому

    ഈ song സിംഗിൾസ് പോലും നല്ല ഫീൽ ഉണ്ടാക്കും അനുഭവം..❤

  • @Muhammedshan10
    @Muhammedshan10 Рік тому

    ആഹാ ..... ഞാനെന്തായാലും ആസ്വദിച്ചു പാട്ടും സീനും.. മുഴവൻ കിടു

  • @vishnumv5892
    @vishnumv5892 Рік тому

    Nyc work❣️❣️❣️

  • @AroundKerala
    @AroundKerala Рік тому

    superb 💃💃💃

  • @vaisakhvasudevan2194
    @vaisakhvasudevan2194 Рік тому

    best cinematic visual presentation in 10 minutes💝

  • @seethalseethu9136
    @seethalseethu9136 Рік тому

    Nyz work❤️❤️❤️

  • @RockkstarRashmi
    @RockkstarRashmi Рік тому

    Awesome musical

  • @layaponnu4373
    @layaponnu4373 Рік тому

    Nice ..super song

  • @akhileshakhi6692
    @akhileshakhi6692 Рік тому

    Nice one 👌 ....

  • @poornimadas2445
    @poornimadas2445 Рік тому +1

    So beautiful music, cinematography and acting!! Rashmi chechi you sang so beautifully. Loved it 😍❤❤

  • @mkirshad8059
    @mkirshad8059 Рік тому

    Pwoli👌👌❤❤😍😍

  • @asifalimkomu
    @asifalimkomu Рік тому +1

    Superb Shots With A Touching Subject...
    An Amazing Creations...
    Beautiful Locations, Visualization...
    An Incredible Picturization.
    All the Best...
    Congrats... Congrats....
    to Whole Team of Production and Direction.

  • @varunvenu2780
    @varunvenu2780 Рік тому

    Nice song 👍🥰
    Gawtham bro pwoli 🥰

  • @anurajkawakkal7386
    @anurajkawakkal7386 Рік тому

    Nalla making, nalla feeling, touching

  • @shinujajayakumar123
    @shinujajayakumar123 Рік тому

    WoWwww!!! Superbbbb♥️

  • @muralimuzhakkunnu69
    @muralimuzhakkunnu69 Рік тому +1

    Excellent work👍

    • @krishkp5015
      @krishkp5015 Рік тому

      ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻

  • @adithyamanoharantm126
    @adithyamanoharantm126 Рік тому

    Superb😍

  • @adarshck2217
    @adarshck2217 Рік тому

    Superb... 🔥😍shots....... Theme...Song❤️

    • @krishkp5015
      @krishkp5015 Рік тому +1

      ഒരുപാട് സന്തോഷം. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤🥰🙏🏻

  • @Hey.Nimaaa
    @Hey.Nimaaa Рік тому

    Awesome work ❤️! Gouthametta 👏 👌

  • @sreekalamaheshchandra585
    @sreekalamaheshchandra585 10 місяців тому

    Super

  • @Just_A_Person555
    @Just_A_Person555 5 місяців тому

    എന്തേലും രണ്ട് വാക്ക് പറയാഞ്ഞിട്ട് ഒരു തൃപ്തിവരുന്നില്ല.
    എന്ത് പറയണമെന്നും അറിയില്ല.. 🤦🏻‍♂️😂
    എന്തായാലും ഇഷ്ടായി... 😌
    Nice work... 👏🏼
    പക്കാ ക്ലാസ്സ്‌..... 👌🏼