'ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല, ഇൻഡ്യ മുന്നണിയെയാണ് പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നത്' | Joy Mathew

Поділитися
Вставка
  • Опубліковано 15 кві 2024
  • 'ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല. കമ്മ്യൂണിസം നല്ല ഒരു സങ്കല്പമാണ്, പക്ഷെ അത് ഇല്ലാത്ത ഒരു കാര്യമാണ്'; രാഷ്ട്രീയം പറഞ്ഞ് ജോയ് മാത്യു
    Interview with actor Joy Mathew
    #joymathew #indiaalliance #bjp #pinarayivijayan #communism
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 227

  • @user-kg9ju9nx8g
    @user-kg9ju9nx8g Місяць тому +64

    എല്ലാവർക്കും സുരേഷ് ഗോപിയുടെ സഹായം വേണം വോട്ടു ചെയ്ത് ജയിപ്പിക്കാൻ വയ്യ

    • @MrFirdhouse
      @MrFirdhouse Місяць тому +3

      bjp aaypoyille athaan preshnm

    • @mathewjoseph193
      @mathewjoseph193 Місяць тому +3

      ഒരാൾ നല്ല മനസ്സിന് ഉടമയായത് കൊണ്ട് കാര്യമില്ല,ജനകീയ പ്രശ്ശ്നങ്ങളിൽ എത്ര മാത്രം ഇടപെട്ട് എന്നതിലാണ് കാര്യം,നാടിനെ ക്കുറിച്ച് ഈ മഹാൻ്റെ അഭിപ്രായം എവിടെയെങ്കിലും കേട്ടോ.....😂😂😂

    • @shijukiriyath1410
      @shijukiriyath1410 Місяць тому +3

      BJP VITTU SWATHANTHRANAAYI VANNU NILKKU ELLAAVARUM VOTE CHEYYAAM

    • @hejinjayan2300
      @hejinjayan2300 Місяць тому

      അതിനുള്ള ഉത്തരവും പറഞ്ഞല്ലോ

    • @sureshbabu-vy9qe
      @sureshbabu-vy9qe Місяць тому +1

      പൊതുജനങ്ങളോടും , മാധ്യമ പ്രവർത്തകരോടും , യാതൊരു പക്വതയോ ,സാമൂഹ്യബോധമോ , സൗഹാർദ്ദമോ ,എളിമയോ , താഴാഴ്മയോ ഇല്ലാതെ അഹങ്കാരത്തിനു കൈയും കാലും വെച്ച ഒരു മാടമ്പിയെപ്പോലെ , തർക്കുത്തരവും , പരസ്പര ബന്ധമില്ലാതെയും ആവശ്യത്തിനും അനാവശ്യത്തിനും പൊട്ടിത്തെറിക്കുന്ന , അധമ ചിന്തയോടെ ബ്രാഹ്മണ്യം ജീവിത
      ലക്ഷ്യമായ , ചെമ്പുതെളിഞ്ഞ , മണിപ്പൂരിൽ ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിൽ ലവലേശം ദുഃഖം പ്രകടിപ്പിക്കാതെ , ഉളുപ്പില്ലാതെ
      ന്യായീകരിച്ച് , അവിടെ അതൊക്കെ നോക്കാൻ ആണുങ്ങളുണ്ടെന്ന് പ്രസ്ഥാവിച്ച, അവസാനമായി പൂരം കുത്തിക്കലക്കി സഹതാപവോട്ടു നേടാൻ ശ്രമിച്ച കോവി ,ജയിച്ചാൽ തൃശൂർ അയാൾ പള്ളിയുടെ അടിയിൽ വ്യാജമായി വിഗ്രഹം പ്രതിഷ്ഠിച്ചു് ആ നാടു കുട്ടിച്ചോറാക്കും . തീർച്ച.. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി നൽകിയ 15 ലക്ഷത്തിൻ്റേയും പെട്രോളിൻ്റേയും ഗ്യാസിൻ്റേയും ഓരോ വർഷവും രണ്ടു കോടി യുവജനങ്ങൾക്കു തൊഴിലും ഒക്കെ ശുദ്ധ തട്ടിപ്പുകളായിരുന്നു. ഇത്തവണയും പുതിയ തട്ടിപ്പുകൾ ആവർത്തിക്കുകയും ജനങ്ങളെ വീണ്ടും കൊള്ളയടിക്കുകയും ചെയ്യാനുള്ള പുറപ്പാടാണെന്ന് ജനത്തിനറിയാം . അവർ ബിജെപിയേയും ചെമ്പുകോവിയേ തോൽപിച്ചിരിക്കും.

  • @user-nv2th1dp2b
    @user-nv2th1dp2b Місяць тому +57

    ഒറ്റ point note ചെയ്തു..'SG'.. is One Of The Best Humanbeing '.... True Words.. ❤️❤️❤️❤️❤️❤️❤️❤️

    • @sureshbabu-vy9qe
      @sureshbabu-vy9qe Місяць тому

      പൊതുജനങ്ങളോടും , മാധ്യമ പ്രവർത്തകരോടും , യാതൊരു പക്വതയോ ,സാമൂഹ്യബോധമോ , സൗഹാർദ്ദമോ ,എളിമയോ , താഴാഴ്മയോ ഇല്ലാതെ അഹങ്കാരത്തിനു കൈയും കാലും വെച്ച ഒരു മാടമ്പിയെപ്പോലെ , തർക്കുത്തരവും , പരസ്പര ബന്ധമില്ലാതെയും ആവശ്യത്തിനും അനാവശ്യത്തിനും പൊട്ടിത്തെറിക്കുന്ന , അധമ ചിന്തയോടെ ബ്രാഹ്മണ്യം ജീവിത
      ലക്ഷ്യമായ , ചെമ്പുതെളിഞ്ഞ , മണിപ്പൂരിൽ ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിൽ ലവലേശം ദുഃഖം പ്രകടിപ്പിക്കാതെ , ഉളുപ്പില്ലാതെ
      ന്യായീകരിച്ച് , അവിടെ അതൊക്കെ നോക്കാൻ ആണുങ്ങളുണ്ടെന്ന് പ്രസ്ഥാവിച്ച, അവസാനമായി പൂരം കുത്തിക്കലക്കി സഹതാപവോട്ടു നേടാൻ ശ്രമിച്ച കോവി ,ജയിച്ചാൽ തൃശൂർ അയാൾ പള്ളിയുടെ അടിയിൽ വ്യാജമായി വിഗ്രഹം പ്രതിഷ്ഠിച്ചു് ആ നാടു കുട്ടിച്ചോറാക്കും . തീർച്ച.. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി നൽകിയ 15 ലക്ഷത്തിൻ്റേയും പെട്രോളിൻ്റേയും ഗ്യാസിൻ്റേയും ഓരോ വർഷവും രണ്ടു കോടി യുവജനങ്ങൾക്കു തൊഴിലും ഒക്കെ ശുദ്ധ തട്ടിപ്പുകളായിരുന്നു. ഇത്തവണയും പുതിയ തട്ടിപ്പുകൾ ആവർത്തിക്കുകയും ജനങ്ങളെ വീണ്ടും കൊള്ളയടിക്കുകയും ചെയ്യാനുള്ള പുറപ്പാടാണെന്ന് ജനത്തിനറിയാം . അവർ ബിജെപിയേയും ചെമ്പുകോവിയേ തോൽപിച്ചിരിക്കും.

  • @NANDAKUMARGS-ic3lj
    @NANDAKUMARGS-ic3lj Місяць тому +8

    ഒരിക്കലും നടക്കാത്ത സ്വപ്നം പോലെ കമ്മ്യൂണിസം... സത്യം.

  • @ajaikumar1410
    @ajaikumar1410 Місяць тому +36

    എത്ര മനോഹരമായ സംഭാഷണം. അടുത്ത കാലത്തു കേട്ടതിൽ ഏറ്റവും മനോഹരം

  • @MahroofPv
    @MahroofPv Місяць тому +4

    കണ്ടതിൽ വെച്ചേറ്റവും നല്ല ഇന്റർവ്യൂ സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളേയും വസ്തുനിഷ്ടമായി സംസാരിച്ചു എതിർ ചേരിയിൽ നിൽക്കുന്നവരെ പോലും ചിന്തിപ്പിക്കുന്ന കുറിക്കു കൊള്ളുന്ന വാക്കുകൾ ഇഷ്ടം ജോയിച്ചായാ ❤️

  • @lukoselukoselukose3443
    @lukoselukoselukose3443 Місяць тому +12

    ഗംഭീരം 🥰👏🏻👏🏻👏🏻

  • @e.x7217
    @e.x7217 Місяць тому +6

    മോദിക്ക് ബദൽ ഇന്ന് ഇന്ത്യയിൽ ആരുമില്ല ❤മോദിജി

  • @razimisbu58
    @razimisbu58 Місяць тому +11

    ഹൗ....സൂപ്പർ ഇന്റർവ്യൂ. ഓരോ ചോദ്യവും മറുപടിയും വളരെ മികച്ചത്.🎉🎉🎉🎉🎉

  • @mathewkl9011
    @mathewkl9011 Місяць тому +26

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ, സാംസ്‌കാരിക നായകൻ. ജോയി മാത്യു സാർ. ♥️♥️

    • @Jeevan141
      @Jeevan141 Місяць тому

      ആര് പറഞ്ഞു നിന്നോടിത് അദ്ദേഹം കമ്മിയല്ല

    • @rak3509
      @rak3509 Місяць тому

      Communism kondu rakshapetta kurachu rashtra gal onnu parayamo?

  • @MusthafaV-bl7ph
    @MusthafaV-bl7ph Місяць тому +23

    ജോയ് മാത്യു സാർ ❤❤❤❤ താങ്കളുടെ നികമനം വളരെ ശെരിയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manujohn5628
    @manujohn5628 Місяць тому +33

    ഹൃദയം ചോദിച്ചാൽ കൊടുക്കും പക്ഷേ വോട്ട് മാത്രം കൊടുക്കില്ല🤣🤣🤣

    • @user-nm5lz4mm8k
      @user-nm5lz4mm8k Місяць тому +15

      അടിമ ജീവിതം അവസാനിപ്പിച്ച് മനുഷ്യനായി ജിവിക്കൂ... സുഹൃത്തേ

    • @ravitaroor2167
      @ravitaroor2167 Місяць тому +1

      സുഗിപ്പിക്കൽ. പിടിച്ചു നില്കണ്ടേ സിനിമയിൽ

    • @manuponnappan3944
      @manuponnappan3944 Місяць тому +1

      ​@@ravitaroor2167പുള്ളിയാണോ സുഖിപ്പിച്ചു നിൽക്കുന്നത് ?

  • @jelinvarghese9696
    @jelinvarghese9696 Місяць тому +8

    തീ തന്നെ ✊🙏സ്നേഹം ചേട്ടാ

  • @bijusukumaran4732
    @bijusukumaran4732 Місяць тому +6

    പപ്പു 370 കാശ്മീരില് തരിരച്ചുകൊണ്ടുവരാൻ പരിശ്രമിക്കുന്നു.

  • @mohdshaheer4098
    @mohdshaheer4098 Місяць тому +11

    beautiful interview

  • @babupanampilly4693
    @babupanampilly4693 Місяць тому +5

    സൂപ്പർ, അടിപൊളി സത്യം തിരിചറിഞ്ഞതിൽ സന്തോഷം

  • @santuiyer81
    @santuiyer81 Місяць тому +10

    What an amazing interview

  • @education2news671
    @education2news671 Місяць тому +10

    നല്ല ചർച്ച❤

  • @MyJayadevan
    @MyJayadevan Місяць тому +7

    തന്റെ വോട്ട് ഇല്ലാതെ തന്നെ സുഖായിട്ട് SG ജയിക്കും. ഇയാൾടെ കീർവാണം കേട്ട് ഇങ്ങേരുടെ കുടുംബക്കാര് വേണേ പപ്പുനിട്ട് വോട്ട് കുത്തും. പൊതു ജനം ബുദ്ധിയുള്ളവരാ ചങ്ങാതി.

    • @alikunnath6013
      @alikunnath6013 Місяць тому

      പൂനൂലിട്ട സവർണനെ മാത്രം താലോലിക്കുന്നവർക്ക് പപ്പുവിനെ പുച്ഛമായിരിക്കും ആദ്യം ഒരു മനുഷ്യനാകാൻ നോക്ക് ചങ്ങാതീ

  • @passenger3149
    @passenger3149 Місяць тому +14

    Communisam തരി പോലും ഇല്ലാത്ത ഇന്നത്തെ കമ്യൂണിസ്റ്റ് കാർ😂

  • @travelone5620
    @travelone5620 Місяць тому +9

    കാത്തിരിക്കുകയായിരുന്നു എന്ത് പറ്റി ജോയ് സർ പ്രതികരിക്കുന്നില്ല ജനങ്ങളുടെ വോയിസ്

  • @baburajpothy920
    @baburajpothy920 Місяць тому +6

    Great and straightforward opinions.🎉🎉❤

  • @prasoonpradap
    @prasoonpradap Місяць тому +13

    കേരളത്തിലെ ഓരോ സംഭവും എണ്ണി എണ്ണി പറഞ്ഞു പൊളിച്ചടുക്കി

  • @user-dl6yz2fz8m
    @user-dl6yz2fz8m Місяць тому +5

    അവതാരകൻ സൂപ്പർ

  • @jancydevasia2200
    @jancydevasia2200 Місяць тому +6

    Good interview❤

  • @CAGeorge-oh7fn
    @CAGeorge-oh7fn Місяць тому +9

    Suresh gopi suresh gopi is only good leader in kerala

  • @k.v.thomas287
    @k.v.thomas287 Місяць тому +9

    പിണറായി കൊല്ലത്തു ജയിൽ ഉണ്ടാക്കി
    യത് നിലപാട് അല്ല, ലേബർ കോൺട്രാക്ട് സൊസൈറ്റി ക്കു പണി കൊടുത്തു പാർട്ടിക്ക് (തനിക്കും )ലാഭം ഉണ്ടാക്കാൻ അല്ലേ?

  • @johnsonvs8784
    @johnsonvs8784 Місяць тому

    വളരെ ഗംഭീരമായ അഭിമുഖം. പല വല്യ കലാകാരൻ മാരും തുറന്നു പറയാൻ ധൈര്യപ്പെടാത്ത യാഥാർഥ്യങ്ങൾ ഉറക്കെ പറയുന്ന കലാകാരന് അഭിവാദ്യങ്ങൾ.

  • @rajiadithy4237
    @rajiadithy4237 Місяць тому +2

    Super interview sir

  • @seevinod
    @seevinod Місяць тому

    Really great analysis. Much appreciated 🙏

  • @Centrist007
    @Centrist007 Місяць тому +5

    Outspoken,ശരിക്കും പ്രോഗ്രസ്സിവ് ലെഫ്റ്റ് എന്ന് പറയുന്നത് കാനഡയിലെ ലിബറൽ പാർടിയും,സ്റ്റേറ്റ്സിലെ ഡെമോക്രാറ്റിക്കും ആണ്..

  • @thomasaniyankunju9509
    @thomasaniyankunju9509 Місяць тому +16

    രാഹുൽ മാങ്കൂട്ടത്തിന് കിട്ടിയ വലിയ അംഗീകാരം🎉🎉🎉❤❤❤

    • @RASsongs
      @RASsongs Місяць тому +1

      കമ്മ്യൂണിസ്റ്റ് കാരെ കുറ്റം പറയുന്നവൻ രാഹുൽ മാങ്കൂട്ടത്തെ പൊക്കുന്നത് ഇത്ര വല്യ കാര്യമാണോ😅😅

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Місяць тому +1

      അയ്യോ രാജ്യ താത്പര്യത്തിന് വരെ എതിരെ നിൽക്കുന്നവൻ സ്വന്തമായി ഐഡന്റിറ്റി കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസിന്റെ തലപ്പത്ത് എത്തിയവൻ 😃

  • @nachu3885
    @nachu3885 Місяць тому +5

    അയ്യോ ഹൃദയം ആർക്കും കൊടുക്കല്ലേ അത് കൊടുത്താൽ പിന്നെ എങ്ങനെ ജീവിക്കും

  • @roseed8816
    @roseed8816 Місяць тому +3

    Joy Mathew has a strong view point. If we need to choose between corruption or fascism+corruption, we choose corruption!

  • @brain-up867
    @brain-up867 Місяць тому +1

    Good interview. Very good anchor, well prepared and well articulated 👍👏👏

  • @babuimagestudio4234
    @babuimagestudio4234 Місяць тому +1

    Supper njanglundu koode

  • @An1tA3
    @An1tA3 Місяць тому +3

    Sir,
    Itupole nalla oru interview kanditte illa. 🎉🙏🙏🙏

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 Місяць тому

    Nalloru interview.... Valare ishttapettu...

  • @CAGeorge-oh7fn
    @CAGeorge-oh7fn Місяць тому +9

    Suresh gopi

    • @sureshbabu-vy9qe
      @sureshbabu-vy9qe Місяць тому

      പൊതുജനങ്ങളോടും , മാധ്യമ പ്രവർത്തകരോടും , യാതൊരു പക്വതയോ ,സാമൂഹ്യബോധമോ , സൗഹാർദ്ദമോ ,എളിമയോ , താഴാഴ്മയോ ഇല്ലാതെ അഹങ്കാരത്തിനു കൈയും കാലും വെച്ച ഒരു മാടമ്പിയെപ്പോലെ , തർക്കുത്തരവും , പരസ്പര ബന്ധമില്ലാതെയും ആവശ്യത്തിനും അനാവശ്യത്തിനും പൊട്ടിത്തെറിക്കുന്ന , അധമ ചിന്തയോടെ ബ്രാഹ്മണ്യം ജീവിത
      ലക്ഷ്യമായ , ചെമ്പുതെളിഞ്ഞ , മണിപ്പൂരിൽ ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളിൽ ലവലേശം ദുഃഖം പ്രകടിപ്പിക്കാതെ , ഉളുപ്പില്ലാതെ
      ന്യായീകരിച്ച് , അവിടെ അതൊക്കെ നോക്കാൻ ആണുങ്ങളുണ്ടെന്ന് പ്രസ്ഥാവിച്ച, അവസാനമായി പൂരം കുത്തിക്കലക്കി സഹതാപവോട്ടു നേടാൻ ശ്രമിച്ച കോവി ,ജയിച്ചാൽ തൃശൂർ അയാൾ പള്ളിയുടെ അടിയിൽ വ്യാജമായി വിഗ്രഹം പ്രതിഷ്ഠിച്ചു് ആ നാടു കുട്ടിച്ചോറാക്കും . തീർച്ച.. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി നൽകിയ 15 ലക്ഷത്തിൻ്റേയും പെട്രോളിൻ്റേയും ഗ്യാസിൻ്റേയും ഓരോ വർഷവും രണ്ടു കോടി യുവജനങ്ങൾക്കു തൊഴിലും ഒക്കെ ശുദ്ധ തട്ടിപ്പുകളായിരുന്നു. ഇത്തവണയും പുതിയ തട്ടിപ്പുകൾ ആവർത്തിക്കുകയും ജനങ്ങളെ വീണ്ടും കൊള്ളയടിക്കുകയും ചെയ്യാനുള്ള പുറപ്പാടാണെന്ന് ജനത്തിനറിയാം . അവർ ബിജെപിയേയും ചെമ്പുകോവിയേ തോൽപിച്ചിരിക്കും.

  • @shylajaks2116
    @shylajaks2116 Місяць тому +7

    ജോയ് മാഷേ❤❤❤

  • @sunilnambiar007
    @sunilnambiar007 Місяць тому +13

    Very good sir.....Every one must support Congress party and India alliance..

    • @dravidianz8018
      @dravidianz8018 Місяць тому +1

      India Alliance is LDF... 🙃

    • @sunilnambiar007
      @sunilnambiar007 Місяць тому +1

      @@dravidianz8018 But the leadership is Congress party

  • @alexzachariah7898
    @alexzachariah7898 Місяць тому +5

    Great interview

  • @hareeshng7689
    @hareeshng7689 Місяць тому +6

    AA Best

  • @sunilponnappan9094
    @sunilponnappan9094 Місяць тому

    Great

  • @madhupillai5920
    @madhupillai5920 Місяць тому

    Congratulations joi sir❤

  • @muhammedshafi4987
    @muhammedshafi4987 Місяць тому +3

    Sar ❤

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Місяць тому +3

    ജോയ് മാത്യു 👌🏻
    നിലപാട് ഉള്ളവൻ.
    അടിമയും അന്ധനും അല്ല 😜

  • @joysvarghese499
    @joysvarghese499 Місяць тому +1

    ❤️❤️

  • @ummerfarook9154
    @ummerfarook9154 Місяць тому +2

    👍👍👍👍👍

  • @volvovol4379
    @volvovol4379 Місяць тому +2

    💯🔥

  • @mohdshaheer4098
    @mohdshaheer4098 Місяць тому +1

  • @sunilkumar.v7097
    @sunilkumar.v7097 Місяць тому

    പ്രയോഗിക്കുവാൻ ശ്രമിച്ച സ്ഥലങ്ങളിലെല്ലാം സമൂഹത്തെ നിശ്ചലമാക്കുകയും കോടിക്കണക്കിന് മനുഷ്യ ജീവനുകൾ എടുക്കുകയും ചെയ്ത കമ്മ്യൂണിസമെന്ന ആശയത്തെ മനോഹരമായ സങ്കല്പമെന്നൊക്കെ വിശേഷിപ്പിക്കുന്നത് കുറച്ച് കടന്ന കൈ ആയിപ്പോയില്ലേഎന്നൊരു സംശയം...

  • @SuriyaGayathri
    @SuriyaGayathri Місяць тому +3

    Clarity !

  • @pillai2974
    @pillai2974 Місяць тому +1

    രണ്ടു വള്ളത്തിൽ ചവിട്ടി നിന്നിട്ടു അവസാനം വെള്ളത്തിൽ പോയി കഴിയുമ്പോൾ പറയരുത് കുളിക്കാൻ പോയതെന്ന് !!!!!

  • @user-wv1rj7xw4l
    @user-wv1rj7xw4l Місяць тому +2

    താങ്കൾ koll😭സൂപ്പർ

  • @sunilkumar.v7097
    @sunilkumar.v7097 Місяць тому

    മുൻ കമ്മ്യൂണിസ്റ്റുകളിലും നക്സൽ പ്രവർത്തകരിലും വച്ച് വളരെ കുറവ് അഹങ്കാരവും പൊങ്ങച്ചവും ഉള്ള ആളാണ് ജോയ് മാത്യു.

  • @MusthafaV-bl7ph
    @MusthafaV-bl7ph Місяць тому +13

    ജോയ് മാത്യു ❤❤❤❤❤❤ ജോയ് മാത്യു ❤❤❤❤❤❤ ജോയ് മാത്യു ❤❤❤❤❤❤

  • @ravindranravindra9768
    @ravindranravindra9768 Місяць тому +1

    Joy mathewgreat man

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Місяць тому +3

    Sir thankal parayunnathe correct ane

  • @hassank956
    @hassank956 Місяць тому +1

    Like Joy Mathew and his vision. At a time when the country is facing threat of autocratic team, instead of focusing Kerala politics, focus on national scenario, electoral bond, communal politics, corporate appeasement and even harassing opposition and media using investigation agency

  • @haneefa2001
    @haneefa2001 Місяць тому +7

    A good human

  • @user-cm8dr7vm1o
    @user-cm8dr7vm1o Місяць тому +1

    ജോയ് മാത്യു സർ ബിഗ് സല്യൂട്🇮🇳🇮🇳🇮🇳

  • @sufairak8691
    @sufairak8691 Місяць тому

    ❤❤❤❤❤

  • @rajeevrajav
    @rajeevrajav Місяць тому +1

    രാഷ്ട്രീയം എന്ന് പറഞ്ഞാൽ കക്ഷിരാഷ്ട്രീയമാണ് എന്നാണ് എല്ലാവരും വിചാരിച്ചു വച്ചേക്കുന്നതു

  • @user-dn6ks8sd2c
    @user-dn6ks8sd2c Місяць тому +1

    ❤❤❤❤❤💪💪💪👍👍

  • @kunchithangal7939
    @kunchithangal7939 Місяць тому +5

    പറയുന്നതിൽ കാര്യം ഉണ്ട്

  • @boyvlogs311
    @boyvlogs311 Місяць тому +15

    കഞ്ചാവ് ഏറ്റില്ല.... വേറെ എന്തോ വലിയ സാധനം ആണ് 😂😂😂

    • @aaliyarayaroth2489
      @aaliyarayaroth2489 Місяць тому +1

      ശരിയാ ബിനീഷ് മോന്റെ പച്ചക്കറി ആണ് കഴിച്ചത് എന്ന് തോന്നുന്നു 🤔

    • @manojkrishna4739
      @manojkrishna4739 Місяць тому

      ​@@aaliyarayaroth2489😂😂👌🏻👌🏻

    • @surendrankk8363
      @surendrankk8363 Місяць тому

      ​@@manojkrishna4739വിളയിച്ചത് ജോയച്ചനും.

  • @balakrishnankv5561
    @balakrishnankv5561 Місяць тому

    ജോയ് മാത്യു എന്ന മനുഷ്യനെയാണ് ജനം ഇഷ്ടപ്പെടുന്നത്. ആങ്കർ കാട്ടാള SFI ക്കാരന് അത് മനസ്സിലാവില്ല.

  • @noushadkuttoth7188
    @noushadkuttoth7188 Місяць тому +6

    ഫയങ്കരം.....

  • @shabeeralipalakandy7213
    @shabeeralipalakandy7213 Місяць тому

    Joy Mathew....Respect ❤

  • @shareefmuhammed5095
    @shareefmuhammed5095 Місяць тому +1

    ഞാനും ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു പക്ഷേ ഒരു നയത്തോട് എനിക്ക് എതിർപ്പാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുകൊണ്ടാണ് ഞാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മെമ്പർ ആവാതെ പോയത് എൽസി സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറിമാർ വരെ വികസനത്തിൽ ഇടപെടുക എന്നുള്ളത് ജനാധിപത്യത്തിന് ചേർന്നതല്ല വികസനം ജനാധിപത്യത്തിൽ നിർവഹിക്കപ്പെടേണ്ടത് ജനൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് വിട്ടുകൊടുക്കേണ്ടതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എൽസി സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും കൈയ്യടക്കി വെച്ചിരിക്കുകയാണ് അവളുടെ ഇഷ്ടപ്രകാരം അവർക്ക് തോന്നുന്നത് വികസനം എന്നുള്ളതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരായ്മ എന്നാണ് ഞാൻ വിശ്വസിക്കുന്നത്

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Місяць тому +3

    കമ്മ്യൂണിസം ഇവിടെ ഉണ്ട് എന്ന് ഇവിടുത്തെ അഭിനവ കമ്മ്യൂണിസ്റ്റുകൾ പറയുന്നതാണ് ഏറ്റവും വലിയ കളവ്

  • @nivedraj506
    @nivedraj506 Місяць тому

    Joy Mathew ❤

  • @ashraf.9671
    @ashraf.9671 Місяць тому +4

    ജോയ് സാർ 👍👍

  • @prakashmk9037
    @prakashmk9037 Місяць тому +3

    Well said 👏

  • @jinojustin2588
    @jinojustin2588 Місяць тому +2

    25:09 ❤❤❤❤❤

  • @KunjuMon-sm1pv
    @KunjuMon-sm1pv Місяць тому +3

    Indiayil thookku manthrisaba vannal indiayude adhogathi ayirikum ippo 5 am sthaanath ninnum 25 am sthaanathekku kooppukuthum athurappanu

  • @ftech6255
    @ftech6255 Місяць тому +4

    നമ്മുടെ രാഹുൽ വരട്ടെ

  • @HemanthKumar-nh6cl
    @HemanthKumar-nh6cl Місяць тому

    Go and see Notth India , if possible live there for a few days, Joy Mathew

  • @somarajansomarajanky8168
    @somarajansomarajanky8168 Місяць тому +1

    പാവപ്പെട്ടവന് വേണ്ടി ഒരു കാലത്ത് പോരാടിയ വിപ്ലവ സ: ജോയ് മാത്യു❤❤❤❤❤ ഇപ്പോഴും ഉണ്ട് ഉള്ളിൽ ആ തീ

  • @manoj.urukunnu867
    @manoj.urukunnu867 Місяць тому +3

    മോഡിക്ക് ബദൽ രാഹുൽ...😂😂നല്ല തമാശ

  • @HemanthKumar-nh6cl
    @HemanthKumar-nh6cl Місяць тому

    Modi is an international leader , popular among 80-/- of the total world population

  • @ramshadn4858
    @ramshadn4858 Місяць тому

    13:34 🔥🔥🔥💙

  • @HemanthKumar-nh6cl
    @HemanthKumar-nh6cl Місяць тому

    Be a BJP- ML , just like CPI -ML, Joy

  • @sarathchandran8010
    @sarathchandran8010 Місяць тому +2

    Nalla chodyam sidarthinte maranam perupichh kaanikkunnu .kashtam avatharakane madal vetti adikkanam

  • @b.sudarsanan5361
    @b.sudarsanan5361 Місяць тому +1

    കൺവിൻസ് ചെയ്യാൻ കഴിയുന്നില്ലെ കൺഫ്യൂസ് ചെയ്യൂ. കമ്മ്യൂണിസത്തെ പറ്റി ഇപ്പോ അതാ യോജിക്കുന്നത്. സമൂഹത്തിൽ ഇത്ര വികലമായ രൂപ ഭാവത്തോട് കൂടി നിൽകുന്ന ഒരു നികൃഷ്ട സ്വത്വം.

  • @HemanthKumar-nh6cl
    @HemanthKumar-nh6cl Місяць тому

    Have you read Discovery of India? It’s quite an average book

  • @krisveetickal1341
    @krisveetickal1341 Місяць тому +2

    Thangal parayunnathu Nikesh and team kelkkandaa😂

  • @sureshkumar-tm8up
    @sureshkumar-tm8up Місяць тому +1

    ഇലക്ഷൻ കഴിഞ്ഞാലും ജോയ് ഇവിടെ ഉണ്ടാവിലെയേ കൊങ്ങി

  • @sunnyjoseph615
    @sunnyjoseph615 Місяць тому +7

    സംഘ് പരിവാർ എന്ന് കേട്ടാൽ നിക്കറിൽ മുള്ളും മ്മ്ടെ കഞ്ചാവ് ജോയ്യേട്ടൻ...😅

  • @josephvdk5795
    @josephvdk5795 Місяць тому

    Oneof the എന്നാൽ കോടാനുകോടിയിൽ ഒന്ന്...

  • @user-sg5eh7wo7b
    @user-sg5eh7wo7b Місяць тому

    ബ്രഹ്മണ ഹൃദയം... ദേവാലയം.

  • @baburajpothy920
    @baburajpothy920 Місяць тому +3

    Joy Mathew 🌹

  • @ramaniyer05
    @ramaniyer05 Місяць тому

    Pakaram elecoral bond kodukanum man

  • @JollyJoseph-pl7yk
    @JollyJoseph-pl7yk Місяць тому +17

    ജോയ് മാത്യുവിന് ഇന്ത്യയെ ഇനിയും ഒരു 20 കൊല്ലം പിന്നിലോട്ടു കൊണ്ടുള്ള ഐഡിയ ആണ് തോന്നുന്നു വിവരമില്ലാത്ത വർത്താനം പറയരുത്

  • @ashokanparaparambil3084
    @ashokanparaparambil3084 Місяць тому

    സുനിലിനു മാർക്ക് കൊടുക്കുമ്പം ഒരു കാര്യം ഓർക്കണമായിരുന്നു കരുവന്നൂർ തട്ടിപ്പിൽ ഇദ്ദേഹത്തിൻ്റെ മൗനം

  • @praveenindia1935
    @praveenindia1935 Місяць тому

    സിനിമ താരത്തിന്റെ ഇരിപ്പിന്റെ സ്റ്റൈൽ.

  • @karthikg1518
    @karthikg1518 Місяць тому +3

    SG❤

  • @harishkiran3663
    @harishkiran3663 Місяць тому

    ❤ പപ്പു മോൻ ❤ നരേന്ദ്രമോദി

  • @HemanthKumar-nh6cl
    @HemanthKumar-nh6cl Місяць тому

    Americans recently said it

  • @balakrishnankv5561
    @balakrishnankv5561 Місяць тому +1

    ആങ്കർ പരമൊണ്ണ SFI ഫാഷിസ്റ്റാണ്.