പാമ്പൻ പാലം വഴി രാമേശ്വരത്തേക്ക് - Karaikudi to Rameswaram on Porsche Macan

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 929

  • @TechTravelEat
    @TechTravelEat  3 роки тому +153

    Check out Mamaearth's amazing Bathing Bars range.
    Mamaearth: bit.ly/3i40Gnc
    Use my code: tech2021 to get a 20% discount!

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому +3

      കുളിസോപ്പ് അയിനാണ് 😜😂😍❤🥰

    • @Dileepdilu2255
      @Dileepdilu2255 3 роки тому +2

      Pwoli ❤️⚡💞

    • @sanujs254
      @sanujs254 3 роки тому +3

      Deal sujitheta kabalida karyam marakanda 16.4 awumbol☺

    • @Dileepdilu2255
      @Dileepdilu2255 3 роки тому +2

      ❤️❤️❤️⚡🤗👌👌👌

    • @eachacoppi4172
      @eachacoppi4172 3 роки тому +3

      ❤️

  • @renjithm.r7102
    @renjithm.r7102 3 роки тому +31

    2 വർഷം ഇതിലൂടെ ട്രെയിൻ ഓടിച്ചിട്ടുണ്ട് .... പഴയ ഓർമ്മകൾ
    Feeling nostu😊

  • @mercedezbenz7107
    @mercedezbenz7107 3 роки тому +72

    Quality content അതു sujith bro
    അതും കഴിഞ്ഞ 2, 3 years ആയി broyude effort നന്നായി മനസിലാകുന്നു പതുകെ ഉള്ള മുന്നേറ്റം ആണ് നല്ലതു keep it up. Full support

  • @madmaxvlogs
    @madmaxvlogs 3 роки тому +131

    rameshwaram dhanushkodi road oru rakshem illa👌🔥

    • @vishi_0076
      @vishi_0076 3 роки тому +3

      @@mysimpleworld3479 muslims and christians palli kannengal kerathil irunal mathi, idhu rameshwaram annu, hindus pilgrimage centre annu. Ningala mecca poyi hindu temple kanikam pattuvo? Illengil mindarudhu.

    • @vishi_0076
      @vishi_0076 3 роки тому +1

      @@mysimpleworld3479 keralathile church palli oka kandu maduthu adhondu tamilnattil vannu ambalam kanikanadhu.

    • @rammohan3167
      @rammohan3167 3 роки тому

      @@mysimpleworld3479Nink kanandel kananda ninta konayadi onnm ivde aarkm kelkan thalparym illa

    • @artsofmehandi1066
      @artsofmehandi1066 3 роки тому

      @@vishi_0076 nee Mecca enn mathram eduth parayanth enthaada

    • @rafeekkeefar373
      @rafeekkeefar373 2 роки тому

      പക്ഷെ ആരെയും കൊന്നിട്ടാൽ അറിയില്ല

  • @wanderer2667
    @wanderer2667 3 роки тому +101

    ഇത്ര മനോഹരമായ കാഴ്ചകൾ എന്നെങ്കിലും പോകാൻ സാദിക്കും എന്നും വിചാരിക്കുന്നു 😍 രമേശ്വരം ഒരു വേറെലെവൽ വൈബ് ♥️

    • @suryavathim5820
      @suryavathim5820 3 роки тому +1

      🥰

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому

      രമേശ്വരം ❤😍👍

    • @mollywoodtreds6692
      @mollywoodtreds6692 3 роки тому +1

      ♥️♥️♥️

    • @abhi-yx9fw
      @abhi-yx9fw 3 роки тому

      Akak

    • @lUCIFER-wv5ic
      @lUCIFER-wv5ic 3 роки тому +1

      ഞാൻ പോയിട്ടുണ്ട് MADURA. PAYANI. DANUSHKODI. RAMESHARAM. PAMBEN PALAM . Ok danushkody vere vibe aanu . pamben palathil ninnal kattu kond parakum nammal kidilan aanu 👌 APJ abdul kalamimde sthalath ok pooyirunnu

  • @rashidok2986
    @rashidok2986 3 роки тому +19

    കേരളത്തിൽ ഇപ്പോൾ സ്റ്റാൻഡേർഡ് ആയിട്ട് travel blog ചെയ്യുന്ന ഒരേ ഒരു വ്യക്തിയെ ഉള്ളൂ അത് നിങ്ങൾ ആണ് അതിന് എന്റെ വക ഒരു സല്യൂട്ട് ❤❤ സഹീർ ഭായ് ആളൊരു പാവമാണ് അല്ലേ സഹീർ ഭായിക്ക് ഇൻസ്റ്റഗ്രാം ഉണ്ടോ

  • @mallubro112
    @mallubro112 3 роки тому +16

    Dr. Abdul Kalam പേർക്കട്ടപ്പോൾ തന്നെ ഹൃദയം ഒന്നുകൂടി ഇടിച്ചു

  • @ushadevips9118
    @ushadevips9118 3 роки тому +24

    ഭയങ്കര സന്തോഷമായി...ഈ video കണ്ടിട്ട്...എത്ര നാളായി Sujith ന്റെ Chanel ല്‍ .....ഈ sthalam okke
    .കാണണം എന്ന് വിചാരിക്കുന്നു ..ഉപ്പ് പാടം ...pamban bridge..കാണാൻ എന്തു രസം 😍👍എന്ന് പോയി കാണാൻ പറ്റും എന്നറിയില്ല...തല്‍ക്കാലം ഇങ്ങിനെ കണ്ടാലും മതി..സുന്ദരന്‍ video 📹 ♥ 😊👍ThankU Sujith 🙏

  • @britto.395
    @britto.395 3 роки тому +86

    സുജിത് ഭായിയുടെ വിഷ്വൽസ് എല്ലാം സൂപ്പർ

  • @Mummusvlog
    @Mummusvlog 3 роки тому +70

    Super episode
    മോര്, ഉപ്പ്,ബീച്ച്, മീന്, ബോട്ട്ജെട്ടി, പാലംetc etc
    വേറെ വല്ല ചാനലിൽ ആയിരുന്നെങ്കിൽ നാല് episodeനുള്ള മൊതലുണ്ട് 🤣😎🤩😍

  • @muhammedansil2941
    @muhammedansil2941 3 роки тому +10

    ഇന്നലെ live കുറെ ചോദ്യങ്ങൾ ഞാൻ ചോദിച്ചിരുന്നു... പക്ഷെ comment കളുടെ സമ്മേളനം കാരണം കണ്ടില്ല...എന്നാലും ഞാൻ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം. വേറെ ആളുകളുടെ ചോദ്യങ്ങൾക്കായി ഉത്തരമായി പറഞ്ഞു. എല്ലാ കാര്യങ്ങളും നിങ്ങൾ ഇന്നലെ live ഇൽ നല്ല clear ആയി പറഞ്ഞു.
    നല്ല live ആയിരുന്നു..❤😍

    • @TechTravelEat
      @TechTravelEat  3 роки тому +2

      🥰

    • @muhammedansil2941
      @muhammedansil2941 3 роки тому +1

      @@TechTravelEat 😘😄😊

    • @mysimpleworld3479
      @mysimpleworld3479 3 роки тому +1

      @@TechTravelEat 🇨🇦Hindus pray places mathrame promotion cheyyarullu thonnunnu mattulla Christian places and Muslim places koode kanikku eppozhum ee hindus reedhikal kandum names ketum maduthu maati pidik syma 🍟.Kenthrathineyum nallonnam poki adikunundallo kendra thinte under il ulla onnum thurannitilla paranjit Modi G ku fund eriyuvaan ambani undu AMBANI Jio Sim, Trends Dress outlets , Party fund , Google playstore il kure apps okke undu ithokke vech nammal ariyathe thanne nammalde cash loot cheythondirikyaan.BJP kaaran ahno താൻ.🇮🇳🇮🇳🇮🇳

  • @christallight8425
    @christallight8425 3 роки тому +47

    കാഴ്ചകളുടെ പൂക്കാലം ഒരുക്കി ഇനിയും മുന്നേറാട്ടെ 🥰 കലാം സാറ് അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം കൂടെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.

  • @deepak002010
    @deepak002010 3 роки тому +18

    രാമേശ്വരം എത്ര കണ്ടാലും മതി വരാത്ത സ്ഥലത്തെ കാഴ്ചകൾ കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട് സുജിത്ത് ഭായ്🙏🙏

  • @mdlllj
    @mdlllj 3 роки тому +22

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞

  • @madhusudananmadhusudanan2959
    @madhusudananmadhusudanan2959 3 роки тому +87

    സുജിത്ത് ഭായ് എത്രയും വേഗം 2 മില്ല്യൻ( 20 ലക്ഷം ) സബ് ക്രൈബർസ് ആകട്ടെ

  • @Tuberbasss
    @Tuberbasss 3 роки тому +22

    Welcome to Rameswaram ❤️❤️
    Hope u had a great Time in My Hometown 💕😍

  • @sunilkumar-so9di
    @sunilkumar-so9di 3 роки тому +20

    കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളാണ് തമിഴ്നാടു മുഴുവൻ. രാമേശ്വരം ഓർമ്മകൾ വീണ്ടും മനസ്സിലെത്തി.

  • @shivasp7178
    @shivasp7178 3 роки тому +30

    Pamban bridge is on Galf of Mannar ( Part of Bay of Bengal). Not in Arabian sea. BOB and Arabian seas are join in Kanniyakumari only.

    • @dileepmampally1179
      @dileepmampally1179 3 роки тому +1

      I was also about to mention that sujith bhai
      It’s bay of bangal and indian ocean
      Bay of bangal side is calm and the other side is extremely windy with high

    • @emersonc676
      @emersonc676 3 роки тому

      @@dileepmampally1179 Yes. It is BOB on left and Arabian sea on the right side but it is in Danuskodi not in Pamban Island.

    • @thamaraikannan2054
      @thamaraikannan2054 3 роки тому +1

      @@emersonc676 no. Both are bay of Bengal.

    • @SAMSOBITHARAJ
      @SAMSOBITHARAJ 2 роки тому

      Arabian Sea ends at Kumari ..

  • @skpskp8179
    @skpskp8179 3 роки тому +7

    കലാം സാറിന്റെ മെമ്മോറിയൽ കണ്ടപ്പോൾ ഉള്ള സന്തോഷം വലിയത് ❣️

  • @basheerparangodath267
    @basheerparangodath267 3 роки тому +23

    സുജിത്ത്‌ യേട്ടന്റെ കൂടെ സഹീർക്ക ഉണ്ടാവുമ്പോൾ പൊളി യാണ് 👍👍👍🥰😍

    • @amaljohnz8233
      @amaljohnz8233 3 роки тому

      Emioinollam varumo aduthethilla saheerkka naanam kununghyaanu.

    • @jasneerjasni520
      @jasneerjasni520 3 роки тому

      @@amaljohnz8233 ആരോളം വരുമോന്ന്

  • @shamisain9791
    @shamisain9791 3 роки тому +39

    Goosebumps while watching memorial of our Great APJ ABDUL KHALAM...The person who inspires a lot...inspires us to dream...salute u sir...

  • @ashifash1649
    @ashifash1649 3 роки тому +21

    അബ്ദുൽ കലാം സാറിനെ കുറിച്ചു പറഞ്ഞപ്പോൾ വന്ന രോമാഞ്ചം🥰

    • @anirudh6122
      @anirudh6122 3 роки тому

      അദ്ദേഹത്തിന്റെ പേര് എവിടെ പറഞ്ഞാലും രോമാഞ്ചം അനുഭവപ്പെടും എനിക്ക് ☺️

  • @ragirajeev5502
    @ragirajeev5502 3 роки тому +2

    സുജിത്തേട്ടന്റെ കൂടെ സഹീർ ഭായി സൂപ്പർ ,സഹീർ ഭായീ ചുള്ളൻ

  • @BHARATHBENZLOVER
    @BHARATHBENZLOVER 3 роки тому +23

    സുജിത് ചേട്ടാ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി 😍♥️😍♥️😍

  • @meharluckycentre3198
    @meharluckycentre3198 3 роки тому +43

    ഈ camera കണ്ണിലുഉടെ ലോകം കാണുമ്പോ അതൊരു വല്ലാത്ത ഫീല 😍

  • @prajwalkp491
    @prajwalkp491 3 роки тому +4

    വേറെ വീഡിയോ ഇതുപോലെ ആണോ എന്ന് അറിയില്ല പക്ഷേ ഞാൻ കണ്ടടുതോളം Dhanushkodiyil ആർക്കും idhpole നല്ല നല്ല visuals കിട്ടിയില്ല ..
    വ്യക്തിപരമായ വിഷയങ്ങളും വിവാദങ്ങളും എന്തുമയിക്കൊട്ടെ ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ..
    Good 👏

  • @raufrocks575
    @raufrocks575 3 роки тому +23

    Who likes the video ending soothing music❤️.. nice video Sujith.. every places you visited I was there few months ago.. thanks for recalling my memories 🙏

  • @devadarsandevan6723
    @devadarsandevan6723 3 роки тому +5

    A. P. J. Abdul Kalam ❣️
    Miss u Kalam sir 🙏🏻❣️❣️❣️❣️❣️❣️

  • @achuabhiram9823
    @achuabhiram9823 3 роки тому +6

    അടിപൊളി സ്ഥലം ആണ് രാമേശ്വരം. ഞാൻ അഞ്ചു ആറു തവണ പോയിട്ട് ഉണ്ട്. അവിടുത്തെ അമ്പലത്തിൽ വെച്ച് ആണ് എന്റെ ചോറൂണ് അവിടുന്ന് ആണ് നടത്തിയത്. എനിക്ക് ഇപ്രാവശ്യം പോകാൻ പറ്റിയില്ല. ഞാൻ ഇപ്പോൾ സുജിത് ചേട്ടൻ വഴി കാണാൻപറ്റിയത് വലിയ ഭാഗ്യം ആണ്.

  • @Otsutsukitoneri-w7t
    @Otsutsukitoneri-w7t 3 роки тому +19

    സുജിത് APJ Sir ന്റെ കയ്യിൽ ന്നു വാങ്ങിയ സർട്ടിഫിക്കറ്റ് ഒന്ന് സ്റ്റാറ്റസ് ൽ പോസ്റ്റ്‌ ചെയ്യൂ.... എല്ലാവരും ഒന്ന് കാണട്ടെ... 🇮🇳💪💪

  • @explorationsbyjoel
    @explorationsbyjoel 3 роки тому +32

    Kidu vlog,In memory of Dr.APJ Abdul Kalam sir,and the scenic view of pamban bridge ..all together this is a kidilan episode Sujith uncle ❤️❤️❤️🙏

  • @mithrasmedia8660
    @mithrasmedia8660 3 роки тому +4

    കണ്ടത് മനോഹരം 👌👌👌 കാണാനുള്ളത് അതിമനോഹരം 👌👌👌👌👌👌👌 tech travel eat...
    👍🏻👍🏻👍🏻👍🏻👍🏻 സുജിത്തേട്ടൻ.. പറയുന്ന വിവരണങ്ങൾ ബഹളം ഇല്ലാതെ സിമ്പിൾ ആയി പറയുന്ന TTE

  • @robingeorge009
    @robingeorge009 3 роки тому +5

    The one of the reason I watch your content is that you explain history,facts of the place with so much curious jovial style... He Keeps it simple with words and emotions rather than using some jargons...keep it up sujithetta... Sujithettan rocks.. 🤘

  • @krishnakumarv.p4800
    @krishnakumarv.p4800 3 роки тому +16

    വീഡിയോക്കും ഫോട്ടോക്കും പറ്റിയ ബാക്ക്ഗ്രൗണ്ട് ആണ് രമേശ്വരത്തെ കടലും ആകാശവും നല്ല നീല കളർ

  • @ak3885
    @ak3885 3 роки тому +2

    Subscribers കൂടുതൽ ഉള്ളവരോ കുറവുള്ളവരോ ആരുമായാലും സുജിത് ചേട്ടന്റെ പോലെ ഇത്രയും information, details share ചെയ്യുന്ന അല്ലങ്കിൽ ഇത്രയും മനോഹരമായി വീഡിയോ ചെയ്യുന്ന മറ്റൊരാളും കേരളത്തിൽ ഇപ്പോഴും ഇല്ല.. അതാണ് സുജിത് ചേട്ടൻ യൂടൂബിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്... വീഡിയോ ചെയ്യാൻ എല്ലാവർക്കും കഴിയും പക്ഷെ വീഡിയോ കാണുന്നവർക്ക് ആസ്വദിക്കാനും ഒരുപാട് ഇൻഫോമറ്റീവ്, കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് കാണുന്നവരുടെ മനസ്സ് ത്യപ്രത്തിപ്പെടുത്താൻ സുജിത് ചേട്ടൻ നമ്പർ 1❤👍👍🔥
    Good luck

  • @TIMEVLOGZZZ
    @TIMEVLOGZZZ 3 роки тому +13

    ധനുഷ്ക്കോടി ഒരു ഭാഗത്ത് ബംഗാൾ ഉൾകടൽ മറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രം😍അറബികടൽ അല്ല സുജിത്തേട്ടാ😍

    • @vidyava3372
      @vidyava3372 3 роки тому

      അതെ അറബികടൽ അല്ല

    • @susanvarghese7959
      @susanvarghese7959 3 роки тому

      Yes true.... He got actually confused with the geography

  • @sijitm6416
    @sijitm6416 3 роки тому +7

    രാമേശ്വരം ട്രയിൻ യാത്ര സൂപ്പർ അനുഭവം ആണ് . ശ്വാസം പിടിച്ചിരുന്നു പോയി👍👍👍

  • @prdeeppradeep58
    @prdeeppradeep58 3 роки тому +3

    സഹീർ ഭായ് വേറെ ലെവൽ മനുഷ്യൻ പൊളി man

  • @anup4114
    @anup4114 3 роки тому +1

    Ohh Sujith bro അടിപൊളി 👌👌
    ഞാൻ മധുര ൽ ആണ് പഠിച്ചത് so രാമേശ്വരം ഒരു weekend destination ആയിരുന്നു.. ഒരുപാട് കൂട്ടുകാരും ഉണ്ട് അവിടെ.. കുറെയേറെ പ്രാവശ്യം പോയിട്ടുണ്ട്.. ഓരോ തവണ പോവുമ്പോഴും.. ഒരു ഡിഫറെൻറ് ഫീൽ ആണ്.. Covid situation ആയത് കൊണ്ടാണ്.. എല്ലാം ശെരിയായിട്ട് ഫാമിലി ആയിട്ട് പോണം... First പോയത് ട്രെയിനിൽ ആണ് മധുര to രാമേശ്വരം.. ആ ഓർമ്മകൾ ഒന്ന് റിഫ്രഷ് ആയത്.. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോഴാണ്.. Ohh good old days ♥️♥️..
    Thanks TTE♥️♥️♥️
    House of Kalam ന്നാണ് സർ ന്റെ വീട്ടുപേര്.. Memorial ന്ന്‌ കുറച്ചു മാറീട്ടാണ്.. അവിടെ കയറ്റി വിടും ♥️

  • @devaputran5049
    @devaputran5049 3 роки тому +8

    No where you can find such greenish clean water and you are standing in the middle of the sea, at the bridge ,great scenery.stunningly fabulous.

  • @lensmankrk7965
    @lensmankrk7965 3 роки тому +13

    Dr. A P J Abdul Kalam: The People’s President of India🙏🙏🙏.. Enikku Kalam sir nte . Photo edukkuvanulla (for national media) Bhagyam Kittiyitundu… kodi kodi Pranam🙏🙏🙏🇮🇳🇮🇳🇮🇳

  • @yasirpa1103
    @yasirpa1103 3 роки тому +3

    Sujith ബായ് place nte name koodi ezhuthi kaanikkuka aanel aalukalkk beach name onnum koode manassilaakum

  • @rijinrajan525
    @rijinrajan525 3 роки тому +5

    Hi Sujith, Rameshwaram is the meeting point of Bay of Bengal and Indian Ocean…not Arabian Sea. All three meet at Kanyakumari.

  • @sathydevi7282
    @sathydevi7282 3 роки тому +5

    Sahir bhai is very quiet.different experience and explanation.really enjoying your videos 🙏

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +1

    Njan poyittundu idu vazhi busil...from Rameshwaram to karaikudi... My father's house is near to karaikudi. Avidunnu sarakani kalayarkovil vazhi Madhurayilekku vere oru route undu...Sujith it is thondi not thundi... Panam karikku aviduthukar parikkum...adinte karikkum kizhangum ellam nalla taste anu...njan pokumbol trainilum thirichu varumbol busilum vannittundu... Rameshwaravum oru adisayam thanne... Ambalathinullilulla 24 theertha kulathil fresh water but purathu chuttilum uppu vellavum... Adum veroru adisayam...

  • @ajeenanajeeb4189
    @ajeenanajeeb4189 3 роки тому +14

    സഹീർ bai , സുജിത്തേട്ടൻ
    ❤️❤️❤️

  • @sajithkumar1498
    @sajithkumar1498 3 роки тому +3

    കലാം സാറിനെ അടക്കം ചെയ്ത സ്ഥലം ഇപ്പൊ മികച്ചതാക്കിയിരിക്കുന്നു ഞാൻ കുറച്ചു വർഷങ്ങൾക്ക് മുമ്പ് പോയപ്പോൾ ഓപ്പൺ place ആയിരുന്നു അവർ അത് നന്നായി maintain ചെയുന്നു

  • @kunns73
    @kunns73 3 роки тому +4

    Eventhough I m a tamilian I have not been to any of these videos love your videos so much😍😍😍😍

  • @statusclouds2082
    @statusclouds2082 3 роки тому +6

    നമ്മുടെ ലക്ഷദീപ് ലേക്ക് ഇങ്ങനെ ഒരു പാലം ഉണ്ടായിരുന്നെകിലോ..

  • @sigmamathsacademy6511
    @sigmamathsacademy6511 3 роки тому +11

    മനോഹരമായ കാഴ്ചകൾ.....🥰

  • @Traveller1-Rkara
    @Traveller1-Rkara 3 роки тому +5

    എന്തൊക്കെ പറഞ്ഞാലും ..നിങ്ങളുടെ കൂടെ ദൈവം ഉണ്ടു..all the best.. i am with you every time…

  • @beenakumar7588
    @beenakumar7588 3 роки тому +8

    Great visuals Sujith!! Salt field looks interesting! Those glass tile looks amazing from yesterday’s post! Those fish pieces looked so yummmm!! We had visited Rameshwaram with my parents years ago! It was great to see it again through your blogs! Sujith you are appreciated by a lot of people around the world! Keep reaching out to the stars!

  • @vagmine7003
    @vagmine7003 3 роки тому +3

    Great APJ sirനെ ഓർമ്മ വന്നു ഒപ്പം ഇ . ശ്രീധരൻ sirനേം
    രാമേശ്വരം ♡

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +11

    സുജിത്ത് ഭക്തന്റെ വീഡിയോ ഇഷ്ട്ടമുള്ളവർ ഇബ്ടെ ബരീൻ ❤❤❤

  • @vijays8555
    @vijays8555 2 роки тому +1

    Nice Video. Palm tree is state tree of Tamil Nadu, it is found in almost most of the villages. In Rameswaram, northern side beaches (Bay of Bengal side), do not have waves, because it is a enclosed sea from three sides (south by Pamban island, west by TN and east and northeast by Sri lanka. It is more like a lagoon(Bay of Mannar), a shallow lagoon. South of Rameswaram/Pamban island is Palk strait (indian ocean), it is not dangerous at all, due to wind direction and better open sea on south, south east and south west direction, it has waves. Both the side, it is very shallow sea. There are places in Rameswaram area in which you could walk 5-8km inside sea without drowning. So, it is best place for snorkeling

  • @abhiramp.s5317
    @abhiramp.s5317 3 роки тому +15

    ഇ ശ്രീധരൻ sir big salute 👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🤩🤩🤩🤩🤩

  • @snehasaaryas9648
    @snehasaaryas9648 3 роки тому +3

    Beautiful place varshathil orikkal yenikku easwaranugrahathal pokuvan saadhikkunna place

  • @fahizmohamed1032
    @fahizmohamed1032 3 роки тому +6

    😍 😍 😘
    Waiting for more cross country road trips...
    Middle East
    Mexico-America-Canada
    Europe

  • @unnirono5630
    @unnirono5630 3 роки тому +4

    Pandd orr INB trip video ill njn paranjirinnu... Pambanpalathilium Danushkoodi lum ponam enn
    Finally here we go thank you sujith ettan.., ❤

  • @ananthakrishnan.s6819
    @ananthakrishnan.s6819 3 роки тому +5

    Tamilnadu എനിക്ക് ഒരു പാട് ഇഷ്ടം ആണ്
    എനിക്ക് കന്യാകുമാരി d y s p ആയിട്ട് സെൽഫി എടുക്കാൻ സാധിചിട്ട് ഉണ്ട് 😍🥰

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 3 роки тому +3

    ഞാൻ പലപ്രവിശ്യം പോയിട്ട് ഉണ്ട്.. But നേരിട്ട് കണ്ടാൽ പോലും ഇത്രയും സൗന്ദര്യം ഇല്ല 🥰🥰🥰

  • @praveentg3641
    @praveentg3641 3 роки тому +3

    Last two videos of urs I watched it on 4k tv..it was shot well and sound quality was really good...why don't you shoot in 4k .. specially if u r going to Maldives and Russia..it gives immense experience for the viewers who want to watch on Tv..

  • @snehasaaryas9648
    @snehasaaryas9648 3 роки тому +4

    Dhanushkodi povumbol one side bay of Bengal and one side Arabian sea alla Indian ocean

  • @Dileepdilu2255
    @Dileepdilu2255 3 роки тому +15

    അടിപൊളി സുജിത്തേട്ടാ ♥️👍👏💞

  • @nazeermoydin2764
    @nazeermoydin2764 3 роки тому +3

    Super zaheer bai ഒന്നും മിണ്ടുന്നില്ല ഇല്ല 🌹🌹🌹👍🏻👍🏻❤❤

  • @Dileepdilu2255
    @Dileepdilu2255 3 роки тому +7

    Super Video 💖💖💖💗👍❤️🎉🌺 pwolichu sujith etta 😍

  • @sasinambiar8359
    @sasinambiar8359 3 роки тому +1

    വിവേകാനന്ദ ട്രാവെൽസ് വഴി 2019ഇൽ രാമേശ്വരം ധനുഷ്കോടി പോകാൻ പറ്റി... തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം... ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇടനാഴി (corridor) സ്ഥിതി ചെയ്യുന്നത് രാമേശ്വരം ക്ഷേത്രത്തിലാണ്. പാമ്പൻ പാലം, ധനുഷ്കോടിയിലേക്കുള്ള യാത്ര, പ്രേത നഗരം (ghost town) ഒക്കെ സമ്മാനിക്കുന്നത് മികച്ച ഒരു അനുഭൂതി തന്നെ.

  • @gladwinthomson7189
    @gladwinthomson7189 3 роки тому +10

    പ്രിയ സുജിത് Bay of Bengal ഉം അറബിക്കടലും കൂടി കന്യാകുമാരിയിൽ വച്ച് സംഗമിച്ച് ഇന്ത്യൻ മഹാസമുദ്രമായി തീരുന്നു

  • @sreekumar3864
    @sreekumar3864 3 роки тому +2

    Super visual treat. Neatly & beautifully maintained Dr.APJ Abdul Kalam national memorial.Would have been more interesting, if you were able to go inside the building. Best wishes.

  • @jeevanmssojan4221
    @jeevanmssojan4221 3 роки тому +4

    രാമേശ്വരം പിന്നേം കാണാൻ തോന്നുന്നു അടിപൊളി വീഡിയോ 💚💚💚💚💚💚

  • @vampire8888
    @vampire8888 3 роки тому +2

    Zaheer bhai shirt shade and design is magnectic.porche macan is on full power..wishing zahir bhai to be full power on..muthali..

  • @ഗാനമഞ്ജരി-ദ6ശ
    @ഗാനമഞ്ജരി-ദ6ശ 3 роки тому +6

    കൊള്ളാം 💞💞💞സൂപ്പർ അവതരണം 💞

  • @divyadivya776
    @divyadivya776 3 роки тому +1

    Sirinte oru big fan aanu njan njangalepole ullavarku yathrakal ishtamanenkilum ithupoleyulla sthalangalil pokan orikalum kazhiyilla enkil polum sirinte vedioyilkudi enkilum ithupoleyulla manoharamaaya sthalangalum aviduthe kazhchakalum kaanan kazhiyunnathil orupadu santhosham.

  • @Tiyakutty
    @Tiyakutty 3 роки тому +37

    Woww supperbbb

  • @binshavlog
    @binshavlog 3 роки тому +3

    അടിപൊളി കാഴ്ചകൾ.. ഞാനും ധനുഷ്കോടി യാത്രയുടെ video ചെയ്തിട്ടുണ്ട് അതൊന്നും കാണാൻ ആരുമില്ല ഭായ് 😔👍🏼👍🏼

  • @Dileepdilu2255
    @Dileepdilu2255 3 роки тому +22

    കൊള്ളാം ട്ടോ ❤️💗👏💞👌സൂപ്പർ സുജിത്തേട്ടാ 🎉🤗

  • @aravindravia141
    @aravindravia141 3 роки тому +2

    Rameshwaram best place to visit Birthplace of APJ Abdul Kalam❤️

  • @ilnebibob
    @ilnebibob 3 роки тому +5

    Its not the Arabian sea. Its the Palk strait. The only place from where one could see the Arabian sea in TN is Kanyakumari.

  • @aswathysyam2012
    @aswathysyam2012 3 роки тому

    ഹായ് സുജിത്, ഇതേ റൂട്ടിൽ 3വർഷം മുൻപ് ഞങ്ങൾ പോയിരുന്നു..... കുറേ നല്ലതും ചീത്തയും ആയ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഒരു യാത്ര.... ഒക്കെ ഒന്നുകൂടി ഓർമിപ്പിച്ചു തന്നതിന് ഒത്തിരി നന്ദി. ആ റെയിൽവേ സിഗ്നലിൽ നിന്നും ഒരു ട്രെയിൻ ഉടനെ വരുന്നുണ്ട് എന്ന് അറിഞ്ഞതുകൊണ്ട് പാമ്പൻ പാലത്തിൽ നിന്നും അത് കാണാനായി വേഗം പോന്നത് കൊണ്ട് ഇടയ്ക്കൊന്നും നിർത്തിയില്ല..... ഒടുവിൽ ഞങ്ങളുടെ ഒപ്പം തന്നെ ട്രെയിനും എത്തി 🤩🤩🤩

  • @mohammedmusthafa3293
    @mohammedmusthafa3293 3 роки тому +4

    സുജിത് യേട്ടൻ ന്റെ വീഡിയോ kandak ഒരു trip poyi വന്ന ഫിൽ ആണ്

  • @linjoseph2602
    @linjoseph2602 3 роки тому +3

    Memories of APJ അബ്ദുൾകലാം sir ❣️💔

  • @nostalgicviews
    @nostalgicviews 3 роки тому +3

    നല്ല വീഡിയോ സുജിത് ഏട്ടാ
    ഇത്രെയും നല്ല വീഡിയോ shoot ചെയിതു കാണിച്ചതിൽ വളരെ നന്ദി വീട്ടിൽ bor അടിച്ചു നിൽക്കുന്നവർക്ക് eh വീഡിയോ ഒക്കെ കാണുമ്പോൾ വളരെ സന്തോഷമാകും ❤❤❤❤❤❤❤❤❤❤❤god bless സുജിത് ഏട്ടാ ❤🙏🙏🙏🙏🙏🙏🙏🙏

  • @kichu5227
    @kichu5227 3 роки тому +2

    Sujithetta dhanushkodiyil randu kadal undenu paranjatha onnu bay of Bengal and indian ocean alle ?? I think so ??🤔

  • @ചീവീടുകളുടെരാത്രിC11

    ദീർഘമായ യാത്രകൾ ഇനിയുമുണ്ടാവട്ടെ " രാമേശ്വരത്തെ ക്ഷ്വരം പോലെയല്ലാതെ " Wishing all the success for ,kind of an energy to explore mixed terrains all around 👍
    പണ്ട് ഒരു മഹാൻ ഉപ്പ് ഉണ്ടാക്കാൻ ഡണ്ടിയിലേക്ക് ഒരു യാത്രനടത്തി ...കൊളോനിയൽ ഉപ്പിൽ നിന്നും സ്വരാജ്- ഉപ്പിലേക്കു മാർച്ച് നടത്തിയ മഹാത്മാവ് " ഗാന്ധിജി യെന്നും ..യാത്രയെ " ദണ്ഡിയാത്രയെന്നും വിളിച്ചു 😁🙏

  • @AldrinsZone
    @AldrinsZone 3 роки тому +3

    Rameshwaram was the biggest emerging city before 1964 because of the sea transports, but the cyclone took off everything

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    ഹോ എന്താലെ ഉപ്പുണ്ടാക്കുന്ന കാഴ്ചകൾ 🤗❣️👌

  • @renishvlogz3158
    @renishvlogz3158 2 роки тому +1

    അടിപൊളി എക്സ്പീരിയൻസ് എപ്പിസോഡ്.. ഓരോ വിവരങ്ങളും കൃത്യതയോടെ പ്രേക്ഷകരിലേക്കുന്നത് ഈ vlog ന്റെ വലിയ പ്രത്യേകത ആണു... Thank u sujith ji... കൂടെ ഇണ്ടായിരുന്ന ചങ്ക് ബ്രോയും അടിപൊളി 👌❤️❤️👏👏👏

  • @maneeshtech4673
    @maneeshtech4673 3 роки тому +10

    സുജിത്തേട്ടാ വീഡിയോ കിടിലൻ ആണ് 😍❤️. Visuals ellam polichu. And the presentation 💯❤️. Sujithetta Maldives trip ൽ drone visuals venam please buy a drone 😇❤️

  • @NomadicAbhinu
    @NomadicAbhinu 3 роки тому +1

    Sujithettaa njnangal pokumbol ac yum varumbol sleeperaayirunnu entaayaalum sleeperil aan best feel kittuka.😍sleeperil travel cheytaale feel kittukayullu

  • @jishnudarsh5162
    @jishnudarsh5162 3 роки тому +4

    Excellent video 💙very engaging 👏👏👏👏

  • @anu__pama_s
    @anu__pama_s 3 роки тому +3

    My fav rameshwaram - dhanushkodi😍

  • @CSKuttan999
    @CSKuttan999 3 роки тому +3

    What makes you special as a vloger
    "Swantham mugham epozm kanikkathe Pokunnah sthalangal kanikkunu'
    Thank you man💚

  • @kishorev7541
    @kishorev7541 3 роки тому +55

    പൊളിഞ്ഞു പോയ പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമിച്ചത് ഒരു മലയാളി...E.Sreedharan Sir 😎😎😎

    • @Indian-zu8ox
      @Indian-zu8ox 3 роки тому +1

      @@mohdsharafudheen2287 ഒറ്റക്ക് ചെയ്യണമായിരുന്നോ

    • @Cj3b
      @Cj3b 3 роки тому +1

      Kayiv und pullik pakshe bodavum vivaravum illla

    • @ushadevips9118
      @ushadevips9118 3 роки тому +2

      @@Cj3b എന്ന് iyalano തീരുമാനിക്കുന്നത്

    • @Cj3b
      @Cj3b 3 роки тому

      @@ushadevips9118 athe nana theerumanikunne ningalk valla kuzhapundo .🧐🙄

    • @Cj3b
      @Cj3b 3 роки тому

      @@ushadevips9118 Mitram 🙏

  • @saraths4138
    @saraths4138 3 роки тому +11

    Aaaa security chettan bye paranjath kandillee.... Pavangalkum oru bye okke kodukam...

    • @TechTravelEat
      @TechTravelEat  3 роки тому +9

      Ayyo njan ath sradhichillarnnu. 😢

  • @vaishakkamath9434
    @vaishakkamath9434 3 роки тому +1

    20:22 Arabian sea and bay of Bengal meet at kanyakumari not at rameshwaram

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    സൂപ്പർ ചേട്ടായി 👏👏👏🎊👌😍😍💙രാമേശ്വരം❣️❣️❣️🤗👍

  • @haridasanpg5602
    @haridasanpg5602 2 роки тому

    Super clear camera...which model is this?and which was your first blogging device?

  • @sangeethjoseph7377
    @sangeethjoseph7377 3 роки тому +3

    എന്റെ ഏറ്റവും favorite യൂട്യൂബ് ചാനൽ സുജിത്തേട്ടന്റ ആണ്... ❤❤❤

  • @WalkWithAnoopTvm
    @WalkWithAnoopTvm 3 роки тому +1

    I think left side Bay of Bengal and right side Indian ocean. Indian ocean meats Arabian sea at Kanyakumari. Sorry if i am wrong 😍

  • @TechTravelEat
    @TechTravelEat  3 роки тому +13

    You can buy Mamaearth products from -
    Amazon:amzn.to/3j4WUte
    Nykaa: bit.ly/3fe1dRU
    Flipkart: bit.ly/3j3068z

    • @rijinrajan525
      @rijinrajan525 3 роки тому

      Hi Sujith, Rameshwaram is the meeting point of Bay of Bengal and Indian Ocean. Not Arabian Sea. All three meet at Kanyakumari, Cape Camorin.