Increasing Happiness
Increasing Happiness
  • 93
  • 76 073

Відео

ആദ്യ വിമാന യാത്ര.. അത് ഇങ്ങനെ ആയി | Happy moments in my life
Переглядів 105Місяць тому
ആദ്യ വിമാന യാത്ര.. അത് ഇങ്ങനെ ആയി | Happy moments in my life #vlog #youtube #youtuber #malayalam #umrah #umrah2024
ഞങ്ങളുടെ വീട്ടിലെ പേർഷ്യൻ പൂച്ചകൾ | Persian Cats | Increasing Happiness #youtube #vlog #youtuber
Переглядів 344Місяць тому
ഈ വീട്ടിൽ ഇത്രയും പേർഷ്യൻ പൂച്ചകളോ | Persian Cats | Increasing Happiness #youtube #vlog #youtuber #cat #pets #youtubevideo #youtubechannel #malayalampetsvlog
പൂച്ചകൾ കഴിക്കാൻ പാടില്ലാത്ത ഫുഡ്സ് | Persian cat food #youtube #youtuber #vlog #persiancat
Переглядів 6 тис.Місяць тому
പൂച്ചകൾ കഴിക്കാൻ പാടില്ലാത്ത ഫുഡ്സ് | Persian cat food #youtube #youtuber #vlog #persiancat #malayalam #vlog #pets #animals Persian cat food video Link : ua-cam.com/video/pL5JrmkucD0/v-deo.html
M.A Yusuff ali 's family member | Wedding reception | food vlog | #youtube #vlog #food
Переглядів 2672 місяці тому
M.A Yusuff ali 's family member | Wedding reception | food vlog | #youtube #vlog #food
വയനാട് ഉരുൾപൊട്ടൽ | ഉള്ളുലക്കുന്ന കാഴ്ചകൾ | Landslide | Wayanad | Kerala #landslides
Переглядів 1602 місяці тому
വയനാട് ഉരുൾപൊട്ടൽ | ഉള്ളുലക്കുന്ന കാഴ്ചകൾ | Landslide | Wayanad | Kerala #landslides
ഇത് ഇവരുടെ ലോകമോ | Mango Meadows Agricultural Theme Park | എടിഎം മെഷീനിലെ മായാവി കഥ..
Переглядів 2 тис.3 місяці тому
ഇത് ഇവരുടെ ലോകമോ | Mango Meadows Agricultural Theme Park | എടിഎം മെഷീനിലെ മായാവി കഥ..
NEW YEAR CELEBRATION 2024 PART 2 | NEW YEAR 2024 | KOCHI CARNIVAL | FORT KOCHI
Переглядів 12210 місяців тому
NEW YEAR CELEBRATION 2024 PART 2 | NEW YEAR 2024 | KOCHI CARNIVAL | FORT KOCHI
NEW YEAR CELEBRATION 2024 PART 1| NEW YEAR 2024 | KOCHI CARNIVAL | FORT KOCHI
Переглядів 9310 місяців тому
NEW YEAR CELEBRATION 2024 PART 1| NEW YEAR 2024 | KOCHI CARNIVAL | FORT KOCHI
ചാലക്കുടി | കാവടി | കൂടപ്പുഴ | ഉത്സവം #youtube #vlog #malayalam #youtuber #kaavadi #ulsavam
Переглядів 47610 місяців тому
ചാലക്കുടി | കാവടി | കൂടപ്പുഴ | ഉത്സവം #youtube #vlog #malayalam #youtuber #kaavadi #ulsavam
കിഴി പൊറോട്ട | Kizhi Porotta | Food Vlog | Malayalam | Porotta Chicken #youtube #vlog #food
Переглядів 40710 місяців тому
കിഴി പൊറോട്ട | Kizhi Porotta | Food Vlog | Malayalam | Porotta Chicken #youtube #vlog #food
ബട്ടർ ചിക്കനും പൊറോട്ടയും | Homely food | Porotta Chicken #youtube #vlog #shortsfeed #food
Переглядів 15511 місяців тому
ബട്ടർ ചിക്കനും പൊറോട്ടയും | Homely food | Porotta Chicken #youtube #vlog #shortsfeed #food
Day of My Pets Part 1 | Cat's competition | Percian Cat | പൂച്ചകളുടെ മത്സരം #vlog #youtube #youtuber
Переглядів 66311 місяців тому
Day of My Pets Part 1 | Cat's competition | Percian Cat | പൂച്ചകളുടെ മത്സരം #vlog #youtube #youtuber
Spaghetti Noodles | Cheesy Noodles | ചീസി നൂഡിൽസ് മലയാളം റെസിപ്പി #vlog #youtube #youtuber
Переглядів 22411 місяців тому
Spaghetti Noodles | Cheesy Noodles | ചീസി നൂഡിൽസ് മലയാളം റെസിപ്പി #vlog #youtube #youtuber
Happy times Vlog | With Family | Tasty food #vlog #youtube #youtuber
Переглядів 9411 місяців тому
Happy times Vlog | With Family | Tasty food #vlog #youtube #youtuber
പേർഷ്യൻ പൂച്ചയെ വാങ്ങുന്നവർ അറിയേണ്ട ചില കാര്യങ്ങൾ || Pet lover || Percian cat #vlog #youtube #cat
Переглядів 43311 місяців тому
പേർഷ്യൻ പൂച്ചയെ വാങ്ങുന്നവർ അറിയേണ്ട ചില കാര്യങ്ങൾ || Pet lover || Percian cat #vlog #youtube #cat
Percian cat | Pet Care | Pet lover's | Cat lovers #vlog #youtube #petlover #cat
Переглядів 1,2 тис.11 місяців тому
Percian cat | Pet Care | Pet lover's | Cat lovers #vlog #youtube #petlover #cat
The Beauty of Love| വഞ്ചിയിൽ ഒരു യാത്ര Part 2#vlog #youtube #youtuber #malayalam
Переглядів 10811 місяців тому
The Beauty of Love| വഞ്ചിയിൽ ഒരു യാത്ര Part 2#vlog #youtube #youtuber #malayalam
Memorable Journey | The Beauty of Love| വഞ്ചിയിൽ ഒരു യാത്ര Part 1#vlog #youtube #youtuber #malayalam
Переглядів 16811 місяців тому
Memorable Journey | The Beauty of Love| വഞ്ചിയിൽ ഒരു യാത്ര Part 1#vlog #youtube #youtuber #malayalam
ഒരു ചായക്ക് വേണ്ടിയുള്ള യാത്ര | Journey for a Tea Malayalam #vlog #youtube #increasing happiness
Переглядів 23611 місяців тому
ഒരു ചായക്ക് വേണ്ടിയുള്ള യാത്ര | Journey for a Tea Malayalam #vlog #youtube #increasing happiness
First Vlog with my Kids | കുട്ടികളോടൊപ്പം ഒരു വ്ലോഗ് #vlog #youtube #shortsfeed
Переглядів 24611 місяців тому
First Vlog with my Kids | കുട്ടികളോടൊപ്പം ഒരു വ്ലോഗ് #vlog #youtube #shortsfeed
Together with Cats Malayalam | കുറച്ചു സമയം പൂച്ചകളോടൊപ്പം മലയാളം #vlog #youtubeshort #youtube
Переглядів 81311 місяців тому
Together with Cats Malayalam | കുറച്ചു സമയം പൂച്ചകളോടൊപ്പം മലയാളം #vlog #youtubeshort #youtube
Percian cat Treat Food Mayalam | Petsine എങ്ങനെ സ്നേഹിക്കാം #youtuber #vlog #youtube
Переглядів 79711 місяців тому
Percian cat Treat Food Mayalam | Petsine എങ്ങനെ സ്നേഹിക്കാം #youtuber #vlog #youtube
Percian Cat food Malayalam പേർഷ്യൻ കാറ്റിനെ വാങ്ങുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ #vlog
Переглядів 11 тис.11 місяців тому
Percian Cat food Malayalam പേർഷ്യൻ കാറ്റിനെ വാങ്ങുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ #vlog
സൂക്ഷിച്ചു പെരുമാറണം ഇവരോട്
Переглядів 56511 місяців тому
സൂക്ഷിച്ചു പെരുമാറണം ഇവരോട്
എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വീഡിയോ Percian kitten's പൂച്ചക്കുട്ടികൾ #vlog
Переглядів 33611 місяців тому
എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വീഡിയോ Percian kitten's പൂച്ചക്കുട്ടികൾ #vlog
My first Vlog Increasing Happiness percian cat Malayalam
Переглядів 1,5 тис.11 місяців тому
My first Vlog Increasing Happiness percian cat Malayalam

КОМЕНТАРІ

  • @muhsinamk4213
    @muhsinamk4213 День тому

    Ithaa.. Saadha ircheem meenum okke kodkan patuvo

    • @Aneesh_M_Thaha
      @Aneesh_M_Thaha 22 години тому

      kodukkaallo.. pachakk kodukkanel thaleen vangi fridgil freeze aavan vech pitten thanupp vittathin shesham kodukkaam.. pinne vevichum kodukkaam.. pachak kodukkunnathaan avarkk ishtam

    • @muhsinamk4213
      @muhsinamk4213 7 годин тому

      @Aneesh_M_Thaha Mother cat ന് ഇതുവരെ chicken beef fish ഒന്നും കൊടുത്തിട്ടില്ല.. ഇപ്പോ അതിന് കുഞ്ഞുങ്ങൾ ഇണ്ടായത്തിന് ശേഷം ആണ് ഞങ്ങളുടെ അടുത്ത് കിട്ടിയത്..ഇനി മുതൽ mother cat ന് അങ്ങനെ ഫിഷ് ഒകെ കൊടുത്ത് തുടങ്ങാവോ? പെട്ടന്ന് 1st time ആയിട്ട് കൊടുക്കുന്നോട് കുഴപ്പം ഉണ്ടാവുമോ?

    • @Aneesh_M_Thaha
      @Aneesh_M_Thaha 5 годин тому

      fish kodukkaam.. kureche iittt koduth sheeleippikkanam.. oru neram.. chilapo food maarumbo loose motion aavaam.. but 2 daysil sheriyaavum..

  • @NowfalptPanthodi
    @NowfalptPanthodi 3 дні тому

    എന്റെ പേർഷ്യൻ cat ഞാൻ ഉറങ്ങുന്ന ബെഡിൽ വന്നു എന്റെ പുതപ്പ് പൊറാട്ടക്ക് മാവ് കുഴകുന്നത് പോലെ കുഴക്കുന്നു എന്തിനാണ് എന്നറിയില്ല അതിന്റെ മുഖം സീരിയസ് ആയി ഇന്ധോ ചെയ്യുന്ന പോലെ

    • @Aneesh_M_Thaha
      @Aneesh_M_Thaha 22 години тому

      poochakalk atharam Cotton's ishtamaanu athukondaanu.. ith pariharikkan poccha kedukkunnidath nalla kattiyulla Cotton's virichitt koduthaal mathiyaavum..

  • @minnu-y6d
    @minnu-y6d 7 днів тому

    🍓 ഹലോ എനിക്ക് 5 പൂച്ച കുട്ടികൾ ഉണ്ട് അവരെ കെടുകാൻ സഹായി കു േമാ

    • @Aneesh_M_Thaha
      @Aneesh_M_Thaha 5 днів тому

      ഫേസ്ബുക് ഗ്രൂപ്പുകൾ ഉണ്ട് For sale.. search ചെയ്ത് പോസ്റ്റ്‌ ചെയ്‌താൽ പെട്ടെന്ന് വിൽക്കാൻ കഴിയും.. അതല്ലാതെ തൊട്ടടുത്ത petshopil പറഞ്ഞു നൊക്കൂ..

    • @AjayMs-rn4cn
      @AjayMs-rn4cn 5 днів тому

      സ്ഥലം എവിടെയാണ്

  • @VijilaRamesan-kt1uf
    @VijilaRamesan-kt1uf 9 днів тому

    അവിൽ കൊടുക്കാമോ

    • @Aneesh_M_Thaha
      @Aneesh_M_Thaha 5 днів тому

      ഗ്രൈൻസ് അവർക്ക് ആവശ്യമില്ലാത്ത content ആണ്..

    • @VijilaRamesan-kt1uf
      @VijilaRamesan-kt1uf 5 днів тому

      അവിൽ കഴിക്കാറുണ്ട്. കൊഴപ്പം വല്ലതും ഉണ്ടാവുമോ.. അത് പോലെ നിലംകടല അത് ഇത്തിരി കഴിക്കാറുണ്ട്.. മറുപടി പ്രതിക്ഷിക്കുന്നു

  • @sha_riq_ahammedh
    @sha_riq_ahammedh 9 днів тому

    എത്ര age ആവുമ്പോഴാണ് താത്ത പൂച്ചയെ breed ചെയ്യിപ്പിക്കേണ്ടത്?

    • @Aneesh_M_Thaha
      @Aneesh_M_Thaha 5 днів тому

      ഒരു വയസ്സ് ആയതിനു ശേഷം

    • @sha_riq_ahammedh
      @sha_riq_ahammedh 5 днів тому

      @Aneesh_M_Thaha thankyou.. എന്റൽ ഉള്ളത് maine coon cross ആണ്.. ഹെയർ ലോസ് ആവുന്നുണ്ട് എന്തേലും പരിഹാരം ഉണ്ടോ

  • @gamer_parava
    @gamer_parava 10 днів тому

    Egg kodukunnathil kuzhappam undo athupole muttayude manja..

    • @Aneesh_M_Thaha
      @Aneesh_M_Thaha 5 днів тому

      എഗ്ഗ് കൊടുക്കുന്നതിൽ കുഴപ്പം ഒന്നുമില്ല.. മുട്ടയുടെ മഞ്ഞയും കുഴപ്പം ഇല്ല..

  • @Eaglebird8853
    @Eaglebird8853 13 днів тому

    ഇത് നല്ല വീഡിയോ സിസ്റ്റർക്ക് വളരെ നന്ദി. സംശയം ചോദിക്കാമല്ലോ? പേർഷ്യൻ അഡൽറ്റിനെ മാസത്തിലോ വർഷത്തിലോ എത്ര പ്രാവശ്യം കുളിപ്പിക്കണം? 6 വർഷം കഴിഞ്ഞ ആൺ പേർഷ്യൻ പൂച്ചയെ ന്യൂറ്റർ ചെയ്താൽ അപകടം ഉണ്ടോ?

    • @Aneesh_M_Thaha
      @Aneesh_M_Thaha 5 днів тому

      പൂച്ചകളെ കുളിപ്പിക്കേണ്ട ആവശ്യമില്ല എന്നാണ്.. അവർക്ക്സ്വയം വൃത്തിയാക്കാനുള്ള കഴിവ് കൂടുതലാണ് എന്നെല്ലാം ആണ്.. എങ്കിലും വീടിനകത്തു വളർത്തുന്നവർക്ക് മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ 6 monthil ഒരു വട്ടമോ കുളിപ്പിക്കുന്നതിൽ കുഴപ്പം ഇല്ല.. പക്ഷെ നല്ല പോലെ ഉണക്കി എടുക്കണം എന്നതിലാണ് കാര്യം ..Hair dryer ഉപയോഗിച് നല്ലപോലെ ഡ്രൈ ചെയ്യണം.. വെള്ളം തീരെ ഉണ്ടാവാൻ പാടില്ല.. ന്യുറ്റർ ചെയ്യുന്നതിനെ കുറിച് vetinary ഡോക്ടറെ കണ്ടു അറിഞ്ഞു ചെയ്യുന്നതാണ് നല്ലത്..

    • @Eaglebird8853
      @Eaglebird8853 5 днів тому

      @@Aneesh_M_Thaha Thank you!

  • @dragogaming1664
    @dragogaming1664 16 днів тому

    Evare karya karmangal okke eavideya cheyunne Purathek pogumo

    • @Aneesh_M_Thaha
      @Aneesh_M_Thaha 5 днів тому

      പുറത്ത് വിടാറില്ല.. litter sand ഉപയോഗിച്ച് ആണ്..

  • @sabi332
    @sabi332 18 днів тому

    സോയ ചങ്ക്സ് പുഴുങ്ങി പൂച്ചകൾക്ക് കൊടുക്കാൻ പറ്റുമോ?

  • @ashiqueftbl3981
    @ashiqueftbl3981 20 днів тому

    കണ്ണ് വൃത്തിയാക്കണം

  • @ShalusCurryworld
    @ShalusCurryworld 25 днів тому

    Nice 👍

  • @NaseemaNoushad-q7o
    @NaseemaNoushad-q7o 26 днів тому

    Hi oru kuttine tharumo

    • @Aneesh_M_Thaha
      @Aneesh_M_Thaha 22 дні тому

      കുഞ്ഞുങ്ങളില്ല 😊

  • @sreeshaknsree4872
    @sreeshaknsree4872 27 днів тому

    👌👌❤️❤️❤️

  • @Vaiga-km1sb
    @Vaiga-km1sb 27 днів тому

    Chechi thanks

  • @MunnaSoman
    @MunnaSoman 28 днів тому

    Biscas food onnum paranjilla

    • @Aneesh_M_Thaha
      @Aneesh_M_Thaha 27 днів тому

      Biscas food recommended cheyyunnilla.. 😊

  • @kamarusgarden2973
    @kamarusgarden2973 Місяць тому

    Super super ❤❤❤❤❤❤❤

  • @kamarusgarden2973
    @kamarusgarden2973 Місяць тому

    Super super 💯❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @ArifaMusthu
    @ArifaMusthu Місяць тому

    Naya shalyam maran enthenkilum tips undo

  • @poojashyam8238
    @poojashyam8238 Місяць тому

    Eth shampoo use chyyan pattum? 2.5 months ayi cat inu ..persian aanu

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      2.5 മാസം പ്രായമുള്ള കുഞ്ഞിനെ, കുളിപ്പിക്കണമെന്നു അത്യാവശ്യമാണെങ്കിൽ മാത്രം കുളിപ്പിച്ചാൽ മതിയാവും. മാർക്കറ്റിൽ ഒരുപാട് ടൈപ്പ് shampoos available ആണ്.. ഞങ്ങൾ കാലങ്ങളായി ഉപയോഗിച്ച് വരുന്നത് 'MICODIN' എന്ന antifungal shampoo ആണ്.. ഇത് കുഞ്ഞുങ്ങളിൽ യൂസ് ചെയ്യുമ്പോൾ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുക.. പൂച്ചകൾ നക്കാതെ നോക്കുകയും വേണം.. Happy pet parenting.. Thank you 😊..

    • @poojashyam8238
      @poojashyam8238 Місяць тому

      @@Aneesh_M_Thaha thank you so much for your informative reply

    • @shemishemeera7192
      @shemishemeera7192 17 днів тому

      1 age aaya british short hair cat nu ethra days koodumbo kulipikAm?

  • @rekhas5938
    @rekhas5938 Місяць тому

    Meo നിങ്ങൾ promot ചെയ്യരുത്.. Meo dry food പൂച്ചക്ക് urine issue ഉണ്ടാക്കുന്നുണ്ട്.. കുറെ ഡോക്ടർ മാർ പറഞ്ഞു 🙏

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      Thanks for your kind information. actually ഇത് ഒരു ഫുഡ്‌ promote ചെയ്തുള്ള വീഡിയോ ആയിരുന്നില്ല... Meo ocean fish food ഞങ്ങൾ ഏകദേശം 5 വർഷത്തോളമായി ഉപയോഗിച്ച് വരുന്നു..Meo ഫുഡ്‌ ഉപയോഗിച്ച് ഇതുവരെ ഞങ്ങൾ happy ആണ്.. ഡ്രൈ ഫുഡ്‌ മാത്രം കൊടുത്താൽ ഒരുപക്ഷെ അങ്ങനെ വരാം.. Wet ഫുഡും വെള്ളവും ആവശ്യത്തിന് പൂച്ചകൾക്ക് ലഭിക്കുന്നതായി ശ്രദ്ധിക്കണം..

  • @Sindhuabhina
    @Sindhuabhina Місяць тому

    😊😊❤❤

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

    Haira ❤❤❤

  • @thasnianeesh5173
    @thasnianeesh5173 Місяць тому

    ❤❤❤❤

  • @BeeranAM
    @BeeranAM Місяць тому

    ❤️❤️❤️❤️❤️❤️താഹിറ

  • @BeeranAM
    @BeeranAM Місяць тому

    ❤️❤️❤️❤️❤️❤️

  • @BeeranAM
    @BeeranAM Місяць тому

    ❤️❤️❤️❤️❤️❤️

  • @BeeranAM
    @BeeranAM Місяць тому

    ❤️❤️❤️❤️❤️❤️

  • @BeeranAM
    @BeeranAM Місяць тому

    ❤❤❤❤❤❤❤❤❤

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

    Masha allah..❤

  • @Ashina543
    @Ashina543 Місяць тому

    കൊടുക്കാനുണ്ടോ

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      കുഞ്ഞുങ്ങൾ സ്റ്റോക്ക് ഇല്ല.. എല്ലാരും adults ആണ്.. 😊

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      Whatsapp cheyy tto 9567262873

  • @Ashina543
    @Ashina543 Місяць тому

    നിങ്ങളെടുത്തു ഉണ്ടോ കൊടുക്കാൻ എനിക്ക് ഒന്നിനെ വേണം ഭയങ്കര ഇഷ്ട്ട പൂച്ചേനെ ഞാൻ നല്ലോണം നോക്കിക്കോളാം

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      ഇത്രേം ഇഷ്ടാണേൽ വാട്സ്ആപ്പ് ചെയ്യൂ.. 9567262873.. നമുക്ക് നോക്കാം..

    • @ConfusedBlueLake-nn2mw
      @ConfusedBlueLake-nn2mw 23 дні тому

      Evide place?

  • @ramachandranpazhur7093
    @ramachandranpazhur7093 Місяць тому

    എനിക്ക് 1 ജോഡി പൂച്ചകൾ ഉണ്ട്.praganent ആകുന്നില്ല

  • @Fathimahusshameer
    @Fathimahusshameer Місяць тому

    Da 20 days prayamulla 2 pertion cat undu innale athinte mom dead aaayi. Njn ini athinu fish avichu paste roobathil arachu kodukkamo, athupolu palum kodukkamo?

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      Kittens ഫോട്ടോ Whatsapp ചെയ്യൂ.. 9567262873.. വിവരങ്ങൾ പറഞ്ഞു തരാം.. 👍

  • @anamikapa3180
    @anamikapa3180 Місяць тому

    Fungus pokan enthane cheyendath

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      ചെറിയ രീതിയിൽ ആണ് ഫങ്കൽ എങ്കിൽ.. Micodin എന്ന Medicated ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുക.. ശേഷം Demoscalin എന്ന മെഡിസിൻ വെള്ളത്തിൽ ചേർത്ത് Dip cheyyalaan oru reethi.. ഇത് ആഴ്‌ചയിൽ ഒരു വട്ടം വീതം രണ്ടോ മൂന്നോ തവണ ചെയ്യണം ഫങ്കൽ treatment വളരെ ക്ഷമയോടെ ചെയ്യേണ്ട കാര്യമാണ്.. 9567262873 ഈ നമ്പറിൽ കോൺടാക്ട് ചെയ്തോളു.. കൃത്യമായി ചെയ്യേണ്ടത് എങ്ങിനെയെന്ന് പറഞ്ഞു തരാം...

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      ഉടനെ ഇതിനെ കുറിച്ചൊരു വീഡിയോ ഇടുന്നതായിരിക്കും..

  • @visakhanu3875
    @visakhanu3875 Місяць тому

    പൂച്ച യുടെ വയറ്റിൽ ഒരു സൗണ്ട് ഒരു മുളൽ പോല്ലെ

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      കുറുകുന്നതാണോ ( Purring ) ആണോ.. അത് പേടിക്കാനുള്ളതല്ല.. പിന്നെ Deworming എല്ലാം കറക്റ്റ് അല്ലെ?

  • @Jumailasiraj7
    @Jumailasiraj7 Місяць тому

    👍👍

  • @ShajiKm-gc9pd
    @ShajiKm-gc9pd Місяць тому

    എനിക്കീ.2.പുച്ഛ.അതിനി.പാൽ കൊടുകരുണ്ടി. ഒരു കുഴപ്പമില്ല.

  • @shyjusunnaresan8778
    @shyjusunnaresan8778 Місяць тому

    Boost കൊടുക്കാമോ ബൂസ്റ്റ്‌ കഴിക്കുന്നു

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      അതൊരു മെയിൻ ഫുഡ്‌ ആയി കൊടുക്കുന്നതല്ലലോ.. ഇടക്ക് നമ്മൾ കഴിക്കുന്നതിനിടയിൽ കൊതി കാണിക്കണേൽ അല്പം കൊടുക്കാം. അതും മുന്നേ കഴിച്ചു കുഴപ്പമൊന്നുമില്ലെങ്കിൽ മാത്രം . പേർഷ്യൻ പൂച്ചകൾക് അവരുടെ ഹെൽത്തിന് ആവശ്യമുള്ളത് ഫുഡ്‌ മാത്രം കൊടുക്കുന്നതാണ് നല്ലത്.. Boostin പകരം ഇടക്ക് treats കൊടുക്കുന്നതാണ് നല്ലത്..

    • @shyjusunnaresan8778
      @shyjusunnaresan8778 Місяць тому

      @@Aneesh_M_Thaha കുറെ നാളായി കഴിക്കുന്നു ഇടയ്ക്ക് മാത്രം

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      😊😊👍

  • @mayavillu2105
    @mayavillu2105 Місяць тому

    പൂച്ചയെ കാണിക്കുമോ പ്ലീസ്

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      പൂച്ചയെ കാണിച്ചുള്ള വീഡിയോസ് ഉണ്ടല്ലോ..😊 താഴെ ലിങ്ക് കൊടുക്കാം ട്ടോ.. ua-cam.com/video/qT6fFYUg_lY/v-deo.html

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട്..

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

    ❤❤❤

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

    😂

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

    Mango chum chum😂❤

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

    Wow ❤

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

    Cute❤

  • @AziaTahseenAneesh
    @AziaTahseenAneesh Місяць тому

    Nice information video for persian cat lovers❤

  • @zara-ve4bg
    @zara-ve4bg Місяць тому

    Thank you❤

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc Місяць тому

    തോപ്പിൽ കാണുന്ന പുല്ലു കഴിക്കും കുഴപ്പം ഒണ്ടോ / crooss ചെയിതിട്ട് എത്ര ഡേ കഴിഞ്ഞു കുളിപ്പിക്കാം

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      അവർ ഇഷ്ടത്തോടെ കഴിക്കുന്ന പുല്ലുകൾ കുഴപ്പം ഇല്ല.. നിർബന്ധിച്ചു നമ്മൾ കൊടുക്കാതിരിക്ക.. പേർഷ്യൻ cat സ്വയം ഇഷ്ടമുള്ളതും ശരീരത്തിന് ആവശ്യമുള്ള ഫുഡും തിരഞ്ഞെടുക്കാൻ പ്രാപ്തരാണ്.. cross ചെയ്യുന്നതിന് മുന്നേ കുളിപ്പിക്കുന്നതാണ് നല്ലത് . ഹീറ്റ് കാണിച്ചതിന് ശേഷം കുളിപ്പിക്കാരുതിരിക്കാനും ശ്രദ്ധിക്കുക ..അതായത് cross ചെയ്തതിന് ശേഷം കുളിപ്പിക്കേണ്ടതില്ല..

    • @sheriameer5411
      @sheriameer5411 16 днів тому

      ​@@Aneesh_M_Thaha cow milk kodukkaan pattumo

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc Місяць тому

    എന്റെ പൂച്ചക്ക് ഇഡ്ഡലി ജീവനാ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഒണ്ടോ

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      മെയിൻ ഫുഡ്‌ ആക്കാതെ.. കൊതി കാണിക്കുന്നുണ്ടേൽ ഇടക്ക് കൊടുക്കുന്നതിൽ കുഴപ്പമില്ല

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc Місяць тому

    മണൽ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഒണ്ടോ

    • @Aneesh_M_Thaha
      @Aneesh_M_Thaha Місяць тому

      മണൽ ഉപയോഗിച്ചാൽ ഫങ്കൽ വരാൻ സാധ്യത ഉണ്ട്..