സൈക്കിളിൽ ലോകം കണ്ട മലയാളി അരുൺ തഥാഗത് | myG Flowers Orukodi | Ep#72

Поділитися
Вставка
  • Опубліковано 4 лис 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 252

  • @shanfouresssteels1575
    @shanfouresssteels1575 2 роки тому +10

    ശ്രീ.അരുണിൽ നിന്നും അറിയാനും പഠിക്കാനും ഒരുപാടുണ്ട്.. പലപ്പോഴും അവതാരകൻ അദ്ദേഹത്തിന് പറയാനുള്ളത് തീർത്തു പറയാൻ അവസരം നൽകാതെ ഇടയിൽ കയറി വിഷയം മാറ്റുന്നത് വളരെ ആരോചകമായി തോന്നി....

  • @samurai81972
    @samurai81972 2 роки тому +23

    ചോദിക്കുന്ന ചൊദ്യങ്ങൾക്ക്‌ ഉത്തരം നൽകാനുള്ള സാവകാശം നൽകുക അല്ലങ്കിൽ ചോദിക്കാതിരിക്കുക..

  • @NiyasTechy
    @NiyasTechy 2 роки тому +11

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😍😘💞💯🤩

  • @paevathiparu6274
    @paevathiparu6274 2 роки тому +28

    വീട്ടമ്മമാരെ ഉൾപെടുത്തുക, അവർക്ക് ഒരു 10000 rs എങ്കിലും കിട്ടിയാൽ സഹായം ആവും, എല്ലാവരെയും ഉൾപെടുത്തുക. 🙏🙏🙏

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +21

    Cycle ലോകം ചുറ്റിയ അണ്ണന് big salut 💝💝നാനും സൈക്കിൾ യാത്ര കാരൻ ആണ് 💕

  • @muthalavan1122
    @muthalavan1122 2 роки тому +14

    ഓരോ നിമിഷവും ഒരു ബോറിങ്ങും തോന്നാതെ കണ്ട ഒരു എപ്പസോഡ്... പലപ്പോഴും SK അരുണിനെ അദ്ദേഹത്തിന്റെ സംസാരം പൂർത്തിയാക്കാൻ സമ്മതിച്ചില്ല.

  • @geethak1245
    @geethak1245 2 роки тому +21

    SKN മൽസരാർത്ഥി വായ തുറക്കുന്നതിന് മുമ്പ് അടുത്ത ചോദ്യം ചോദിക്കല്ലേ

    • @Ram-mohan-1992.
      @Ram-mohan-1992. 2 роки тому +2

      Paripadiyude time koodum ennokke namukk ariyaam. Ennalum ethra varshathinte experience undayittum, guest inte idaykk kayari samsarikkaruth, enna saamanya Maryadha polum padichille... Amma marichu kondirikkunna kaaryam paranju kond irikkunnathinte idaykk kayari chothikkum, Ammaykk enthaayirunnu joli ennu... Ethu vayichu ningal nannakum ennu chinthikkunna pottan maaril, oral onnum alla njaan , atleast I am a writer, athinulla alpam vivaram enikku und... Orikkalum maaralle, yemaane, kalayalle, media kaarude nirvikaaratha... But Ee oru interuption problem ozhichu, you are an Amazing anchor...😍

  • @Lowfamily.
    @Lowfamily. Рік тому +1

    അരുൺ ചേട്ടാ താങ്കൾ 100% നല്ല ഒരു മനസ്സിനുടമയാണ് ... 😍😍

  • @ajeeshjacob694
    @ajeeshjacob694 2 роки тому +4

    അഥിതി കൾ സംസാരിക്കുബോൾ അതിന്റെ ഇടയിൽ കേറി സംസാരിക്കാതിരിക്കുക

  • @msvlog9768
    @msvlog9768 2 роки тому +4

    QR code എവെടെ കിട്ടും

  • @sjsj1319
    @sjsj1319 2 роки тому +6

    സൂപ്പർ അരുൺ ❤❤❤🤟

  • @unnimaxx
    @unnimaxx 2 роки тому +3

    യാത്രകളെ ഇഷ്ടപ്പെടുന്നവരുടെ സ്വപ്നമാണ് കൃത്യമായ പ്ലാനിങ്ങോ സമയ ക്ലിപ്തതയോ ഇല്ലാതെ ഇങ്ങനെ രാജ്യങ്ങളിലൂടെ യാത്ര, അതും സൈക്കിളിൽ.. ഓരോ രാജ്യങ്ങളിൽ നിന്നും കുറിപ്പുകളായും വിളികളായും യാത്രയുടെ updates സ്ഥിരമായി ലഭിക്കാറുണ്ടായിരുന്നു. ആ ഓർമ്മകളിലൂടെ വീണ്ടുമൊരു യാത്ര.... 🤩

    • @ARUN.SAFARI
      @ARUN.SAFARI 2 роки тому

      Sneham,
      Unni...
      Love hugs 🤗

  • @user-tk6rp5xm3s
    @user-tk6rp5xm3s 2 роки тому +6

    Ente sreekandan nayare നിങ്ങളുടെ മുൻപിൽ വരുന്നവരെ ഒന്ന് സംസാരിക്കാൻ അനുവദിക്കണം എന്താ ഇ ത്ര തിരക്ക്

  • @ashwin8816
    @ashwin8816 2 роки тому +7

    Adipoli ❤️❤️

  • @Mikkufootballandfifa
    @Mikkufootballandfifa 2 роки тому

    Qr code scane cheyyan avide

  • @raseenaresi9772
    @raseenaresi9772 2 роки тому +4

    Flowers oru kodi 8:30pm to 9:30 വരെ ആകുമോ പ്ലീസ് 🙏🙏🙏🙏🙏 appol നല്ലതായിരിക്കും പ്ലീസ് 🙏🙏🙏🙏

  • @benzvzvz9956
    @benzvzvz9956 2 роки тому +2

    നമ്മുടെ നാട് കുലപാതകികളുടെ നാടായതു കൊണ്ട് ജപ്പാനആണ് നല്ലത്.

  • @sarakutty5836
    @sarakutty5836 2 роки тому +1

    Arun,travelling ,is my hobby too..

  • @paevathiparu6274
    @paevathiparu6274 2 роки тому +6

    സൂപ്പർ പ്രോഗ്രാം ആണ് ഇത്, അറിവും പൈസയും കിട്ടുന്ന പ്രോഗ്രാം, ഫ്ലവഴ്‌സ് ചാനലിന് ബിഗ് സല്യൂട്ട് 🙏❤🥰🌹

  • @bennyfrancis6528
    @bennyfrancis6528 2 роки тому +2

    Congratulations

  • @valsakurian1202
    @valsakurian1202 2 роки тому +2

    Hi SKN foreigners will not interfere when some one talking.According to them , that person is rude.So SKN please mind it. Even in our channel discussion the media persons are having this behaviour.

  • @pridhwinpridhwin1109
    @pridhwinpridhwin1109 2 роки тому +4

    😍😍polii

  • @beenamathew660
    @beenamathew660 2 роки тому +2

    Very interesting program.

  • @millionsproductions2092
    @millionsproductions2092 2 роки тому +9

    Thankachan vidura ozhivakanu ulla reson parayanam

  • @akhilthomas5228
    @akhilthomas5228 2 роки тому +2

    Yes, Invest knowledge in yourself and sell yourself.

  • @lekhat423
    @lekhat423 2 роки тому +5

    ഹലോ സർ മൽസരർത്തി ആയി വന്ന താങ്കളെ എന്റെ ഒരു സുഹൃത് ആയി കുട്ടൻ എന്റെ മനസ്സിൽ ഒരു മോഹം 🙏

    • @ARUN.SAFARI
      @ARUN.SAFARI 2 роки тому +1

      sneham. nandi. you are most welcome..

    • @lekhat423
      @lekhat423 2 роки тому +3

      @@ARUN.SAFARI ഗുഡ് മോർണിംഗ്

    • @lekhat423
      @lekhat423 2 роки тому +2

      @@ARUN.SAFARI മനസ്സിൽ ഓർത്തു പോകുന്ന ഒരു മുഖം ആയി മാറിയിരിക്കുന്നു താങ്കൾ

  • @s-series6416
    @s-series6416 2 роки тому

    QR code eggana annu scan chyyandea.... Onnn parajjuu tharoo

  • @Hadisheriff
    @Hadisheriff 2 роки тому +9

    എന്നെ പോലെ ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😭..

  • @kalashinto3456
    @kalashinto3456 2 роки тому +2

    Congrats.... Arun.episode kandapol manasilaiyi,enne ormayindo ariyilla,oru collegue ayirunnu in KWA.

    • @ARUN.SAFARI
      @ARUN.SAFARI 2 роки тому +2

      kazhinja divasavum oraalodu anweshichu. survey yil alla
      e, ethu office

    • @kalashinto3456
      @kalashinto3456 2 роки тому +2

      No, working in kwa as surveyor,project planning wing@ekm

  • @farookck5186
    @farookck5186 2 роки тому +1

    Super program

  • @bellarminsonia5009
    @bellarminsonia5009 2 роки тому +6

    ഈ ഒരു പരിപാടി കാരണം മനുഷ്യന് നേരത്തെ കിടന്ന് ഉറങ്ങാൻ പറ്റുന്നില്ല. 9 to 10 ആക്കൂ time. 😍😍

  • @williamcheriyan4747
    @williamcheriyan4747 2 роки тому +5

    👌❤

  • @user-rw6is5pw5n
    @user-rw6is5pw5n 2 роки тому

    ശ്രീബുദ്ധനെ വരെ അടിച്ചു മാറ്റുന്ന നാടാണ് എന്റെ 'കൊച്ചി,👍👍👍

  • @yahiyaovr8587
    @yahiyaovr8587 2 роки тому +10

    Mr ശ്രീകണ്ഠൻ നിങ്ങളെ മുന്നിൽ ഒരാൾ നില്കുന്നുണ്ട്.. അയാളെ ഒന്ന് സംസാരിക്കാൻ വിടു.. നിങ്ങൾ വെറുപ്പിക്കുന്നുണ്ട്...

  • @Mini-by7du
    @Mini-by7du Рік тому

    അരുൺ... ഉന്നതങ്ങളിൽ എത്തട്ടെ...

  • @sujeerhusain1214
    @sujeerhusain1214 2 роки тому +6

    അടിപൊളി 👏🏼👏🏼👏🏼അവതരണം അടിപൊളി 😘😘😘✌️✌️✌️ഞാൻ എന്നും കാണുന്ന പ്രോഗ്രാം 💖💖💖

  • @juniorplayers2929
    @juniorplayers2929 2 роки тому +6

    ജനങൾക്ക് ഇങ്ങനെ കാണിച്ചു കൊടുക്കണം ഇതാണ് ആത്മാർത്ഥ

  • @jibianu6567
    @jibianu6567 2 роки тому +3

    ❤️❤️❤️❤️❤️

  • @dbrainbow
    @dbrainbow 2 роки тому +4

    PLEASE MAKE AUDIO AVAILABLE TO US TOO.

  • @raniyafathima3993
    @raniyafathima3993 2 роки тому +2

    👍👍

  • @MiljoTravelYogi
    @MiljoTravelYogi 2 роки тому +5

    കിടിലം 🥰

  • @lcklicc8763
    @lcklicc8763 2 роки тому +3

    👏👏❤️❤️

  • @prasadkprem1199
    @prasadkprem1199 Рік тому

    അരുണേട്ടാ... ഒന്നും പറയാനില്ല.. 🙏🙏🙏

  • @minipinamarukil8603
    @minipinamarukil8603 2 роки тому +2

    Happy man

    • @ARUN.SAFARI
      @ARUN.SAFARI 2 роки тому

      Yes.
      I am always a happy man.
      Thanks for the observation.
      Love hugs 🤗

  • @minimini7715
    @minimini7715 2 роки тому

    Top singer uploade pls

  • @naheemanaima9084
    @naheemanaima9084 2 роки тому +1

    🤩👍🏻👍🏻

  • @jeed1054
    @jeed1054 2 роки тому +2

    🌹🌹🌹🌹👍👍👍❤❤

  • @2k22cuts7
    @2k22cuts7 2 роки тому +1

    Original

  • @kd100pradeep
    @kd100pradeep 2 роки тому +2

    Sreekhandan Nair... You are not allowing him to speak up. Limit ur intervention.

  • @meharbanbasheer7125
    @meharbanbasheer7125 2 роки тому +1

    സത്യം

  • @onion2674
    @onion2674 2 роки тому +12

    *ഇന്നത്തെ എപ്പിസോഡ് അടിപൊളി* 🥰

  • @chekhavan4798
    @chekhavan4798 2 роки тому +2

    Addhehathe Onnu parayan vidu sreekhandan sir

  • @chrispinbenny3525
    @chrispinbenny3525 2 роки тому +2

    Uploader bro star magic new episode vanilla

  • @soumyaudayan9778
    @soumyaudayan9778 2 роки тому +1

    👍👍👍

  • @kadeejakt8236
    @kadeejakt8236 2 роки тому +3

    ❤️

  • @muhammedalip5868
    @muhammedalip5868 2 роки тому +1

    Muhammedali

  • @greatindiankitchen6592
    @greatindiankitchen6592 2 роки тому +1

    Mula veedu onnu kanikamo

  • @SB-mp5jb
    @SB-mp5jb 2 роки тому +1

    🙏Cycle🙏

  • @TipTop_power_CG
    @TipTop_power_CG 2 роки тому +3

    🔥

  • @VintageVibes
    @VintageVibes 2 роки тому +6

    40 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ?

  • @abdulsalamawamaretalakoyan5179
    @abdulsalamawamaretalakoyan5179 2 роки тому +2

    സൈക്കിൾ

  • @rajeevr8511
    @rajeevr8511 2 роки тому

    poli

  • @vasanthkumarik4446
    @vasanthkumarik4446 2 роки тому +10

    സൈക്കിൾ സഞ്ചാരി അരുൺ തഥാഗത് 👌👏👏👏. ഭരത് ഗോപി സാറിന്റെ ഒരു ചെറിയ ഛായ തോന്നി 🙏

    • @ARUN.SAFARI
      @ARUN.SAFARI 2 роки тому

      sneham. nandi

    • @ARUN.SAFARI
      @ARUN.SAFARI 2 роки тому

      I love Bharath Gopi who is the only one best actor in Kerala.

  • @abdulmuthalib7528
    @abdulmuthalib7528 2 роки тому

    Seikkil

  • @SiluTalksSalha
    @SiluTalksSalha 2 роки тому +32

    ഇതിൽ എന്റെ പേര് ആണല്ലോ കൊടുത്തിരിക്കുന്നത് 😄title ഇൽ

  • @farhanthevayil234
    @farhanthevayil234 2 роки тому

    Cycle👍

  • @abdurahmantunaiji5876
    @abdurahmantunaiji5876 2 роки тому

    Saikkal

  • @haleemanazar1446
    @haleemanazar1446 2 роки тому +1

    സൈക്കിൾ.

  • @juniorplayers2929
    @juniorplayers2929 2 роки тому +3

    ചാരട്ടെ

  • @user-od4pm8gm7w
    @user-od4pm8gm7w 3 місяці тому

    Nice

  • @saidalavi5346
    @saidalavi5346 2 роки тому +1

    Haii

  • @sarakutty5836
    @sarakutty5836 2 роки тому

    ❤❤❤❤❤❤❤

  • @rinurinuz6804
    @rinurinuz6804 2 роки тому +3

    Sir

  • @thulasirajesh2641
    @thulasirajesh2641 Рік тому

    🙏💕🙏🙏🙏💕🙏

  • @stephenson2938
    @stephenson2938 2 роки тому +1

    Bicycles

  • @ajaypappan7961
    @ajaypappan7961 2 роки тому +1

    firang islike firangi in hindi

  • @sharonsharon3770
    @sharonsharon3770 10 місяців тому

    🙏🙏🙏

  • @kidukkachidaksha8786
    @kidukkachidaksha8786 2 роки тому +2

    Oru kodi muruvan koduthoode

  • @KRanjeetSharmaVlogKviewsminute
    @KRanjeetSharmaVlogKviewsminute 2 роки тому +2

    जो✔️जो✔️अपने खुबसुरत प्यारी आखो से मेरा कमेंट पढ़ रहा है भगवान करे उसके माता पिता का उम्र लंवी हो जायjdjd

  • @rajaniappu8663
    @rajaniappu8663 2 роки тому

    Veettammamare ulppeduthuka pls

  • @josekm607
    @josekm607 2 роки тому +1

    Hhhh super sikial

  • @bindhuvarghese2783
    @bindhuvarghese2783 2 роки тому

    സ്കാൻ ചെയ്തിട്ട് എങ്ങനെ ഉത്തരം അയക്കും ഒന്ന് പറയു sir

    • @syamaviraj1074
      @syamaviraj1074 2 роки тому +2

      Scan cheythal flowers website address varum.athu open akkumpol kurachu details chodikkum..last ee question um.athu ellam answer cheythu submit cheyyu.
      Chilappol website error kanikkunnundu

    • @bindhuvarghese2783
      @bindhuvarghese2783 2 роки тому

      @@syamaviraj1074 ok. But പറ്റുന്നില്ല

    • @bindhuvarghese2783
      @bindhuvarghese2783 2 роки тому

      @@syamaviraj1074. Athe scan pattunnu. But web varunnilla. Questions onnum varunnilla. Athane

    • @syamaviraj1074
      @syamaviraj1074 2 роки тому +2

      @@bindhuvarghese2783 athu chilappol network issue akum...njan first day submit cheythu but pinneedu kazhinjilla ..

    • @bindhuvarghese2783
      @bindhuvarghese2783 2 роки тому

      @@syamaviraj1074 avar chodikunna answers ariyam. But prayojanam illa.

  • @radhakrishnanm5050
    @radhakrishnanm5050 2 роки тому +6

    എങ്ങനെ യാണ് കുട്ടേന്റെ ചോദ്രത്തിന് ഉത്തര മയക്കുക
    QR code scan ചെയ്ത് കഴിഞ്ഞ് എന്ത് ചെയ്യണം❓

  • @shanaman1229
    @shanaman1229 2 роки тому +1

    Saykil kuttettane tharuu

  • @fathimaabdulla6868
    @fathimaabdulla6868 2 роки тому +3

    സൈക്കിൾ അതാണ് ഉത്തരം ആണ്

  • @knowledgebytesmalayalam
    @knowledgebytesmalayalam 2 роки тому +2

    കൂടുതൽ പൊതുവിജ്ഞാന വിഷയങ്ങൾ അറിയാൻ: ua-cam.com/video/0337o9DhDzM/v-deo.html

  • @hassanzahra6232
    @hassanzahra6232 2 роки тому +1

    Hassan.

  • @sportspedia864
    @sportspedia864 2 роки тому

    സാർ എന്ന് വിളിക്കുമ്പോ സന്തോഷ്‌ ജി യുടെ സ്ലാങ് പോലെ

  • @sreekumarivr3392
    @sreekumarivr3392 2 роки тому +1

    ഉത്തരം സൈക്കിൾ

  • @aliyaharis4557
    @aliyaharis4557 2 роки тому

    Ans) cycle

  • @babyalexcj
    @babyalexcj 2 роки тому +3

    ഒരു സുഹൃത്തിനെ ലൈവ് ൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🙏🙏👍

  • @sajithkumar8706
    @sajithkumar8706 2 роки тому

    സംഭവം നടന്നത് ടിയാനൻ മെൻ സ്ക്വയറിലാണു! പക്ഷേ, നിങ്ങൾ കാണിച്ച വിഷ്വൽ ഹൈവേയുടേതാണു!?

  • @yohanan.byohanan2943
    @yohanan.byohanan2943 2 роки тому +1

    Cycell. Ansar

  • @MistryMediaMalayalam
    @MistryMediaMalayalam 2 роки тому +1

    Cyclist 💯💯💯💯💯

  • @AnishKumar-fe4zj
    @AnishKumar-fe4zj Рік тому

    Sasi tharoor. Please bring him

  • @remyamuralidas5048
    @remyamuralidas5048 2 роки тому +3

    Aa yaathrayil kandappol muthal kooduthalariyan kaathirikuvaarunnu

    • @ARUN.SAFARI
      @ARUN.SAFARI 2 роки тому

      sneham. nandi. thank you for the inspiration

  • @2k22cuts7
    @2k22cuts7 2 роки тому +1

    Suyy

  • @nyflog6071
    @nyflog6071 2 роки тому +1

    Cycle

  • @user-db9lv6wh5m
    @user-db9lv6wh5m 2 роки тому +2

    അരുണിന്റെ ആദ്യപകൻ മൊത്തം മേക്കപ് ആണല്ലോ sk യെ കടത്തി വെട്ടും 😆🤣

    • @wellnessproducts1435
      @wellnessproducts1435 2 роки тому

      Asooya

    • @ARUN.SAFARI
      @ARUN.SAFARI 2 роки тому

      no matter whether we like it or not , we have to apply make up to arrest reflection of lighting.

  • @abdulmuthalib7528
    @abdulmuthalib7528 2 роки тому

    Ceykkil