ശാരീരിക അവശതകളിലും തളരാത്ത ആത്മവിശ്വാസവുമായി ധന്യ രവി | myG Flowers Orukodi | Ep#87

Поділитися
Вставка
  • Опубліковано 19 лис 2021
  • National level stock trading competition...Tera 2021.
    For registration visit www.teraevent.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 428

  • @rashidanaseer2949
    @rashidanaseer2949 2 роки тому +26

    എല്ലാ അവയവങ്ങൾ ഉണ്ടായിട്ടും നാടിനായി ഒന്നും ചെയ്യാത്ത കുറെ പേർ. ഇങ്ങനെ വേദന തിന്നിട്ടും നടക്കാൻ പോലും കഴിയാതെ ഇത്രേം Bold ആയി തന്റെ കഴിവുകൾ പുറം ലോകത്തെ അറിയിക്കാൻ മുന്നോട്ടു വന്ന ധന്യ. നിറഞ്ഞ മനസോടെ support ചെയ്യുന്ന പേരെന്റ്സ് Big സല്യൂട്ട് 👌👌

  • @shajikn1645
    @shajikn1645 2 роки тому +20

    ഞാൻ വളരെ നിരാശയുടെ അവസ്ഥയിൽ ആണ് ധന്യമോളെ ഒരു കോടിയിൽ കാണുന്നത്. " ശരീരത്തിലെ എല്ലാ അവയങ്ങളുടെയും പ്രാധാന്യം എനിക്ക് അറിയാം " എന്ന വാക്കുകൾ മനസ്സിലേക്ക് ചാട്ടുളി പോലെ കൊണ്ടു കയറി. എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നി. എന്റെ മകളുടെ പ്രായം പോലും ഇല്ലാത്ത മോള് ജീവിതത്തിന്റെ " ധന്യത "കാണിച്ചു തന്നതിന് നന്ദി. 🙏🏼

    • @jaisnaturehunt1520
      @jaisnaturehunt1520 2 роки тому +4

      എല്ലാം ഉണ്ടായിട്ടും കുറ്റം മാത്രം എല്ലാത്തിലും കാണുകയും കുറവുകളെക്കുറിച്ചു കരയുകയും ചെയ്യുന്നവർക്ക് മുന്നിൽ ഒരു ചോദ്യചിഹ്നം..

  • @muthalavan1122
    @muthalavan1122 2 роки тому +8

    എല്ലാ എപ്പസോടും കണ്ടിട്ടുണ്ട് അതിൽ നിന്നൊക്കെ ഒരു പാട് ഇഷ്ടം തോന്നി ഇത്.. അതിലൊക്കെ ഉപരി ഒരു ബിഗ് സല്യൂട്ട് ഞാൻ ധന്യ യുടെ അച്ഛനും പ്രത്യകിച് അമ്മക്ക് കൊടുക്കുന്നു..പിറന്ന നാൾ മുതൽ ആ അമ്മ എന്ത് വിഷമിച്ചിട്ടുണ്ടാവും... അതും പോട്ടെ ആ കുഞ്ഞു അസുഖം എന്തെന്ന് ആർക്കും കണ്ടെത്താൻ കഴിയാത്ത ആ ചെറു പ്രായം എന്ത് വേദന അനുഭവിച്ചു... ഇത് എല്ലാര്ക്കും ഒരു മോട്ടിവേഷൻ ആകട്ടെ.. പ്രത്യേകിച്ച് ദിനം പ്രതി നിസ്സാര കാര്യം കൊണ്ട് ആത്‍മഹത്യക് മുതിരുന്ന.. മനസ്സ് വിഷമിക്കുന്ന എല്ലാരും ഈ മോൾടെ വാക്കുകൾ ഒന്ന് കേൾക്കാൻ ശ്രമികുക... ഉറപ്പ് നിങ്ങൾക് ഇതൊരു പ്രചോദനം ആകും... Sk ഈ എപ്പിസോട് നല്ല രീതിയിൽ anchor ചെയ്തു..... ബിഗ് സല്യൂട്ട് ധന്യ മോളെ.... 🌹🌹🌹🌹🌹

  • @kadharkadhar475
    @kadharkadhar475 2 роки тому +59

    നല്ല കുട്ടി...നല്ല സംസാരം..നല്ല സ്വഭാവം.....നല്ല മാതാപിതാക്കൾ.....എല്ലാം കൊണ്ടും ഇനിയും ദൈവം ഉയർച്ച നൽകെട്ടെ...വിനയം ഈ മോളുടെ ഏറ്റവും വലിയ വിജയം

  • @sasikmsasi3138
    @sasikmsasi3138 2 роки тому +23

    അഭിനന്ദനങ്ങൾ ധന്യ രവി എത്ര കേട്ടാലും മതിവരാത്ത സംസാരം എത്ര കിയാലും മാററുള്ളവർക്ക് എന്ന് പറഞ്ഞത് തന്നെ സൂപ്പർ മോളെ ഒമാൻ പ്രവാസി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @saradamanohar4724
    @saradamanohar4724 2 роки тому +22

    മോള് ഒര് സംഭവമാണ്.ഒരു പ്രസ്ഥാനമാണ്. എല്ലാവർക്കും ഒരു inspiration ആവട്ടെ. Encoragement ആവട്ടെ.

  • @pk4067
    @pk4067 2 роки тому +12

    ചെറിയ പ്രതിസന്ധികളെ പോലും നേരിടാൻ ഭയക്കുന്ന ഒരു കൂട്ടം മനുഷ്യർക്ക് മുൻപിൽ ഒരു ചെറുപുഞ്ചിരിയോട് നിൽക്കുന്ന ഈ കുട്ടിയെ കാണുമ്പോൾ എന്തെനില്ലാത്ത സന്തോഷം ❤

  • @SMDclick
    @SMDclick 2 роки тому +29

    സൗമ്യതയും നിഷ്കളങ്കതയും നിറഞ്ഞ ആ ചിരിയിലാണ് ഏറ്റവും വലിയ സൗന്ദര്യം 🥰 god bless you

    • @jaisnaturehunt1520
      @jaisnaturehunt1520 2 роки тому +1

      ആ ചിരി വിധിയുടെ മുന്നിൽ ഒരു വലിയ അട്ടഹാസം ആണ്.. പോരാളിയുടെ ആക്രോശം

  • @alavikuttykavungathodi943
    @alavikuttykavungathodi943 2 роки тому +29

    മോൾക്ക് ഐശ്വര്യവും സമാധാനവും സന്തോഷവും അറിയിക്കുന്നു. മോൾക്ക് ഒരു പാട് നല്ല ഉന്മേഷവും ഊർജവും സമയവും കാലവും നൽകി ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ

    • @naseemafaizalfaizal8850
      @naseemafaizalfaizal8850 2 роки тому

      ua-cam.com/video/iYD6s7NsCNM/v-deo.html Disabled day song ❤, ഭിന്ന ശേഷി ദിനം

    • @deepamathewtannikkal4034
      @deepamathewtannikkal4034 2 роки тому +2

      You have done well.wish you all the succes in your life.you motivate others life too.Congratulations.

  • @radhakrishanan2850
    @radhakrishanan2850 2 роки тому +2

    ധന്യ സല്യൂട്ട് 🙏 അഭിമാനിക്കുന്നു നിന്നെ ഓർത്ത് പാലക്കാട്‌ ജില്ലയുടെ സ്വർണ മുത്താണ് നീ പറയാൻ വാക്കുകൾ ഇല്ല മോളെ അത്രയും മുകളിൽ ആണ് നീ... ധന്യയുടെ അച്ഛനും അമ്മയ്ക്കും 🙏🙏♥ ♥ ഒപ്പം കൂട്ടുകാർക്കും 🙏
    ധന്യ മോളെ ഈ പോഗ്രാമിലൂടെ ലോകത്തിന്റെ നെറുകയിൽ കൊണ്ടുവന്ന ശ്രീകണ്ഠൻ സാറിന് ഒരായിരം നന്ദി 🙏

  • @pushparaj922
    @pushparaj922 2 роки тому +1

    I am taxi driver,
    Dhanya is travel my car to Lulu mall with friend, last week ☝️
    I am very happy to meet this cute girl, very Positive mind, sweet character 👌
    Nice to meet you 🤗
    ❣️❣️❣️❣️

  • @simonnelson5855
    @simonnelson5855 2 роки тому +17

    ശ്രീകണ്ഠൻ സാർ താങ്കൾ ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ താങ്കളുടെ ജീവിതത്തിൽ ദൈവാനുഗ്രഹം ആയി മാറട്ടെ

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +22

    ബഹു: ധന്യയെ എന്നെന്നും തമ്പുരാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. ശരീരത്തിൽ ഒരു പാട് ന്യൂനതയും പ്രയാസം ഉണ്ടായിട്ടും സൃഷ്ടാവിനോട് വളരെ നന്ദി പറയുന്നു. ഒരു കുറവുമില്ലാത്തവർ തമ്മാടികളായി പരസ്പരം കലഹിച്ചും കൊന്നും കലഹിച്ചും നന്ദികെട്ടവരായി വാഴുന്നു.

    • @m4ali993
      @m4ali993 2 роки тому

      ഇതു ദൈവത്തിന്റെ സൃഷ്ടി ആണെങ്കിൽ ദൈവം നീതിമാനാണോ??

    • @sanalcs9855
      @sanalcs9855 2 роки тому

      സത്യം

  • @leenavarughese7082
    @leenavarughese7082 2 роки тому +25

    മോൾക്കും മോളുടെ parents നെയും ദൈവം അനുഗ്രഹിക്കട്ടെ

    • @naseemafaizalfaizal8850
      @naseemafaizalfaizal8850 2 роки тому

      ua-cam.com/video/iYD6s7NsCNM/v-deo.html Disabled day song ❤, ഭിന്ന ശേഷി ദിനം

  • @susanpalathra7646
    @susanpalathra7646 2 роки тому +2

    മിടുമിടുക്കി .... പരിമിതികളെ കഴിവുകളാക്കിയ പൊന്നുമോൾ. എന്നും നന്മ മാത്രം തമ്പുരാൻ നല്കട്ടെ. ഇഷ്ടമാണു മോളെ നിന്നെ. God bless you ever. - സൂസൻ പാലാത്ര -

  • @jcadoor204
    @jcadoor204 2 роки тому +40

    നന്മയുടെ കടലായ " ധന്യാമോൾ "
    ആയുസ്സും, ആരോഗ്യവും , മോളുടെ ആഗ്രഹങ്ങളും വാരിക്കോരിത്തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 😍😍🌷🌷🙏🙏🙏

  • @mojeebmojeeb7156
    @mojeebmojeeb7156 2 роки тому +58

    ദൈവം ഒരു കുറവ് കൊടുത്തിട്ട് 1000 മടങ്ങു കഴിവ് ആണ് ഈ കുട്ടിക്ക് നൽകിയത് ആ മുഖത്തു നോക്കിനിന്നാൽ നമ്മുടെ എല്ലാ ദുഃഖവും മാറും എന്താ ഒരു എനർജി 🙏🙏🙏🙏❤❤❤❤🌹🌹🌹🌹👍👍👍👍

  • @valsaladevi3014
    @valsaladevi3014 2 роки тому +5

    മോളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് കണ്ണിൽ വെള്ളം നിറഞ്ഞു കവിയുന്നു.മിടുക്കി കുട്ടി. സർവൈശ്വര്യങ്ങളും ഉണ്ടാകട്ടെ .എല്ലാ കാര്യങ്ങൾ ക്കും ശക്തി ഈശ്വരൻ തരട്ടെ.

  • @nazarinsight
    @nazarinsight 2 роки тому +32

    ഹൃദയംകൊണ്ട് ചിരിച്ച്‌ ഹൃദയത്തിലിടം നേടുന്ന മകൾ....😍😍😍

  • @jessyjohn4111
    @jessyjohn4111 2 роки тому +5

    Sreekandan Sir,
    Sir ന്റെ അവതരണം സൂപ്പർ
    (എല്ലാ ദിവസവും ) ബോർ അടിപ്പിക്കത്തില്ല ഗോഡ് bless യു Sir🙏🙏
    Dhanya mol ക്കു big Salute May god blessyou abundantly 🌹🌹🌹🙏🙏

  • @susanpalathra7646
    @susanpalathra7646 2 роки тому +1

    ഞാനീ മോളുടെ വിലപ്പെട്ട വാക്കുകൾ കേട്ടു . എത്ര വലിയ ചിന്തകളാണ് മോളേ നിനക്ക്. love you da... - സൂസൻ പാലാത്ര -

  • @harshajayan4651
    @harshajayan4651 2 роки тому +11

    She is really beautiful...cute eyes and smile..true inspiration🖤

  • @leenamoncy323
    @leenamoncy323 2 роки тому +2

    മോളുടെ ചിരി ഇങ്ങനെ തന്നെ ഇരിക്കട്ടെ.കാണാൻ എന്തു രസമാണ്.ദൈവം അനുഗ്രഹിക്കട്ടെ

  • @shibushibu2117
    @shibushibu2117 2 роки тому +5

    Fracturinte കാര്യം പറഞ്ഞപ്പോൾ എന്തോ പോലെ... ഒരു ഒടിവിന്റെ വേദന മനസിലാക്കിയത് കൊണ്ടാകാം..അപ്പൊ 200 ഒടിവോ.. അയ്യോ.. .. ഇത്രേം വേദന സഹിക്കുമ്പോഴും ആ മുഖത്തുള്ള ചിരി ഉണ്ടല്ലോ 😍😍😍

    • @surthigames4975
      @surthigames4975 2 роки тому

      &&&&&&&&&&&nvh&vbv-&jyttttťntttťv-vn--vnt5vnbvvntttt5vnvvnnt5vn-

  • @jayalakshmyraveendranpilla8671
    @jayalakshmyraveendranpilla8671 2 роки тому +4

    മോളു ഒരുകോടി കണ്ടു സൂപ്പർ ഞാനും ഹാൻഡിക്കപെടാ മോളെ പോളിയോ വന്നതാ ഇടതുകലിനെ ഇപ്പോൾ 64years ഓൾഡ് കുഴാപ്പം ഇല്ല നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് ജീവിതം സുഹമായി പോകുന്നു. മോൾക്ക് എന്നുഈശ്വരൻസഹായമാകട്ടെന്നു പ്രാർത്ഥിക്കാം നല്ല അച്ഛൻ 🌹🌹

  • @adarshmohanan2725
    @adarshmohanan2725 2 роки тому +32

    She is an angel ❤❤❤❤

  • @mvmv2413
    @mvmv2413 2 роки тому +1

    നിങ്ങൾ ധന്യ, നിങ്ങളുടെ നിറചിരി ധന്യം. ഞങ്ങളും ധന്യർ, നിങ്ങളും മാതാപിതാക്കളും നിമിത്തം! ഭാവുകങ്ങളോടെ.
    m വര്ഗീസ്.

  • @bainaborrokannago6517
    @bainaborrokannago6517 2 роки тому +12

    Most awesome show participant ever. Full of spunk, infectious happiness and joy. God bless her spirit. More power to her and her loved ones. 😀

  • @sivasankaranck6070
    @sivasankaranck6070 2 роки тому +60

    ഈ ധന്യ മോൾക്ക് എന്നും നന്മകൾ നേരുന്നു

    • @azeezkerala7008
      @azeezkerala7008 2 роки тому +3

      ധന്യ മോളെ എസ് കെ വല്ലാതെ

    • @azeezkerala7008
      @azeezkerala7008 2 роки тому

      ഞെട്ടിക്കുന്ന

    • @naseemafaizalfaizal8850
      @naseemafaizalfaizal8850 2 роки тому

      ua-cam.com/video/iYD6s7NsCNM/v-deo.html Disabled day song ❤, ഭിന്ന ശേഷി ദിനം

    • @omanageorge8805
      @omanageorge8805 2 роки тому

      @@azeezkerala7008 i

  • @vasanthkumarik4446
    @vasanthkumarik4446 2 роки тому +36

    സുന്ദരികുട്ടീ 👏👏👏👏👍👍👍👍🥰🥰🥰🥰🥰🥰❤. ധന്യകുട്ടിയുടെ അച്ഛാ 🙏🙏🙏. നന്മ ചെയ്യാനുള്ള ഈ മനസാണ് ഏറ്റവും വലിയ ശേഷി . അത് മോൾക്ക് ഉണ്ട് 🙏. വേറെ എന്തുണ്ടായിട്ട് എന്താ കാര്യം . സുന്ദരിക്കുട്ടിക്ക് എന്നും നന്മ വരട്ടെ 🙏🙏🙏🌹🥰🥰🥰.

  • @shyamalanair9162
    @shyamalanair9162 2 роки тому +1

    നല്ല കാര്യം മോളെ അഭിനന്ദനം എല്ലാവർക്കും ഒരു പ്രചോദനം ആവും തീർച്ച 👍👍❤️🙏

  • @elizabethrani1447
    @elizabethrani1447 2 роки тому +3

    Dhanya mole.....really u r very much blessed child of god. Inspiration&good role model for our society. Best wishes from Hyderabad ❤

  • @Sujathank
    @Sujathank 2 роки тому +5

    Brilliant episode. God bless you Dhanya ❤️❤️❤️

  • @adarsh1850
    @adarsh1850 2 роки тому +25

    One among few personalities who I admired a lot and wish I could meet her atleast once in my life time❤️
    Dhanya ma'am thankyou for inspiring 😍

    • @satheesanem8747
      @satheesanem8747 2 роки тому

      Super

    • @madhavant9516
      @madhavant9516 2 роки тому +1

      Very inspiring. With so much physical problems she appears to be cheerful and happy. And we hear somany healthy able bodied youngsters even committing suicide or going into depression. One can only hope she will be able inspire more youngsters to be happy. All the best to her.

    • @reenaanandhan9703
      @reenaanandhan9703 2 роки тому +1

      ബിഗ് സല്യൂട്ട് ധന്യ രവി ❤❤❤💕💕💕💕💕🌹🌹🌹🌹🌹🌹

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +10

    Well player, You fight against your life confidently, great inspiration, Big Salute, for ever God with you, congratulations.

  • @rejulamaryyovan6819
    @rejulamaryyovan6819 2 роки тому +5

    What a amazing Dhanya Ravi. My God bless her.🙏

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +3

    കുറവുകൾ നിറവുകൾ ആക്കി മാറ്റിയ ധന്യ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍🤝🌹❤️😀

  • @sadathuismail9402
    @sadathuismail9402 2 роки тому +5

    എൻറെ പൊന്നു മോൾക്ക് ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ

  • @tin55949
    @tin55949 2 роки тому +5

    Danya you are an true inspiration to the World.. Greatness of you is despite pains your smiles and cheerfulness is really beauty of your heart to help others.... Lord bless you and your great parents...

  • @rehmanpilikunje1618
    @rehmanpilikunje1618 2 роки тому +1

    يارب يالله കുട്ടിയുടെ അവസ്ഥ what all knowledge she got. Very clever n quick response she gives to Skn on any questions. Excellent .May Almighty God bless her prolong life in every fields.

    • @naseemafaizalfaizal8850
      @naseemafaizalfaizal8850 2 роки тому

      ua-cam.com/video/iYD6s7NsCNM/v-deo.html Disabled day song ❤, ഭിന്ന ശേഷി ദിനം

  • @sreekanthkvsreekanthkv9382
    @sreekanthkvsreekanthkv9382 2 роки тому +3

    ദൈവത്തെ നേരിട്ട് കാണുന്ന ഒരു ഫീൽ.. energy..❤️❤️❤️❤️

  • @logomax6092
    @logomax6092 2 роки тому +12

    ധന്യ കുട്ടി പറഞ്ഞ ഒരു സ്ഥലത്തും പോകാത്ത ഞാൻ❤❤👍👍

  • @sherlyzavior3141
    @sherlyzavior3141 2 роки тому +26

    ധന്യ മോൾക്ക് എന്റെ ബിഗ്ഗ് സല്യൂട്ട്.❤️🥰

  • @vijayakumarps7973
    @vijayakumarps7973 2 роки тому +5

    Big salute to Dhanya mol & her parents. God bless you dear mol🙏🙏

  • @GeethaGeetha-ws4vn
    @GeethaGeetha-ws4vn 2 роки тому +2

    ധന്യ കാവ്യ മാധവൻ്റെ ഒരു ഷെയിപ്പുണ്ട് ഒത്തിരി സ്നേഹം ധന്യ മോളെ സന്തോഷത്തോടെ ഒരു പാട് കാലം ജീവിയ്ക്കട്ടെ

  • @rajeeva6910
    @rajeeva6910 2 роки тому +8

    Moli. Salute God Bless U.

  • @harisrahman467
    @harisrahman467 2 роки тому +3

    ചേച്ചിയുടെ ചിരി എല്ലാ ദുഃഖങ്ങളും മറന്നു പോകുന്നു

  • @sasikalak.k4643
    @sasikalak.k4643 2 роки тому

    ഈ മകൾ ഇനിയും ഉയരങ്ങളിൽ എത്തും. ഇവളെ കണ്ടു പഠിയ്ക്കാൻ നമ്മുടെ സമൂഹം തയ്യാറാവട്ടെ

  • @sijijacob5856
    @sijijacob5856 2 роки тому +1

    It's amazing and wonderful gift. It's something 🙏🙏🙏 Great 🙏🙏🙏🙏🙏

  • @AsSa-sn3wb
    @AsSa-sn3wb 2 роки тому

    ബലാത്സംഗകൊട്ടേഷൻകാരും കൊല്ലും കൊലയുമായി നടക്കുന്നവർ ഈ മോളുടെ ശാരീരികവിഷമതകളിൽ നിന്ന് ഒരുപാട് പഠിക്കണം .

  • @itsmealphonses378
    @itsmealphonses378 2 роки тому +22

    അടിപൊളി ഇടിവെട്ടി ഇടിവെട്ടു പൊളി

  • @kl02ss76
    @kl02ss76 2 роки тому +4

    ധന്യ ചേച്ചി പറയാൻ വാക്കുകളില്ല.തളരാതെ ഇനിയും മുന്നോട്ട് പോകാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @SB-mp5jb
    @SB-mp5jb 2 роки тому +4

    Danyamole, big salute.. 🙏🙏🙏mole Love you ♥️♥️♥️🙏🙏🙏

  • @sudhasuresh6161
    @sudhasuresh6161 2 роки тому +7

    ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ 🙏പ്രാർത്ഥിക്കുന്നു 🙏

  • @basheercf7906
    @basheercf7906 2 роки тому +1

    Great girl. All the best, may God bless u 🤲🥰🌹

  • @sulaimannoori6532
    @sulaimannoori6532 2 роки тому +1

    ഇത്തരം ഒരു രോഗം നൽകിയ തോടൊപ്പം അത് മറികടക്കാനുള്ള മനക്കരുത്ത് നൽകിയതാരെന്ന് മോൾക്കറിയുമോ?

  • @thankamnair735
    @thankamnair735 2 роки тому +6

    You are very brilliant.keep it up

  • @murukesh9368
    @murukesh9368 2 роки тому +6

    ധന്യ രവിയുടെ ചിരി സൂപ്പർ പ്രോഗ്രാം അതിലും സൂപ്പർ 👍🌹🌹

    • @naseemafaizalfaizal8850
      @naseemafaizalfaizal8850 2 роки тому +1

      ua-cam.com/video/iYD6s7NsCNM/v-deo.html Disabled day song ❤, ഭിന്ന ശേഷി ദിനം

  • @ashaalora3667
    @ashaalora3667 2 роки тому +3

    Heart touching
    Inspiring

  • @autophile....
    @autophile.... 2 роки тому +2

    May god bless you to achieve all your dreams 😊🤗🤗🤗🤗😚😚😍😍❤️❤️❤️❤️🎉🎉🎉😘😘...

  • @thugbee7325
    @thugbee7325 2 роки тому +19

    Dhanya chechi uyir ♥️, our love n prayers are with you sister . Real inspiration for millions 👏

    • @naseemafaizalfaizal8850
      @naseemafaizalfaizal8850 2 роки тому

      ua-cam.com/video/iYD6s7NsCNM/v-deo.html Disabled day song ❤, ഭിന്ന ശേഷി ദിനം

    • @anwarabdulla7198
      @anwarabdulla7198 2 роки тому

      @@naseemafaizalfaizal8850 o

  • @elsyabraham6526
    @elsyabraham6526 2 роки тому +14

    Dhanya mole, a big salute to you. You are a role model to the.youth of today. God bless you. 👍👍

    • @chackokj5357
      @chackokj5357 2 роки тому

      9

    • @satheesannairvb4198
      @satheesannairvb4198 Рік тому

      മോളെ എനിക്ക് നേരിൽ കാണാൻ ആഗ്രകം ഉണ്ട് മിടുക്കി 🙏🙏🙏

  • @CODERED999
    @CODERED999 2 роки тому +5

    Realy like you Dhanya ravi....God bless you...

  • @thaarcisalbin4379
    @thaarcisalbin4379 2 роки тому +9

    The performance of Dhanya Ravi is a living inspiration to many. Great congratulations to all those who are supporting her. Especially to her parents as they too are inspiration to many parents. Let everyone make their given life a meaningful one to themselves and others. My best wishes to Dhanya Ravi in all her efforts. God bless.

  • @priyaajith6807
    @priyaajith6807 2 роки тому +7

    Be happy always and your life can be a candle 🕯️ for all those in darkness.
    Be strong and go forward

  • @prasanna3930
    @prasanna3930 2 роки тому +6

    Dhanya mol, what you said about young generation living a life without a purpose is very true. The culture that my generation grew is slowly diminishing. Sad but true. I hope that that life is not about drugs, smoking, alcohol and bad eating habits. With this programme people should value life with a difference. Thank you to SKN sir and you Dhanya mol. God bless you and your family and friends

    • @tiya9886
      @tiya9886 2 роки тому

      God bless you mole 💞🌹

  • @hussienwh5265
    @hussienwh5265 2 роки тому

    MG Flavors great 👍 job it's for so many people get the shelf conbiten . Thanks 👍

  • @princithaliath9546
    @princithaliath9546 2 роки тому +6

    God blees u molu. You really inspire all people 👌

    • @naseemafaizalfaizal8850
      @naseemafaizalfaizal8850 2 роки тому

      ua-cam.com/video/iYD6s7NsCNM/v-deo.html Disabled day song ❤, ഭിന്ന ശേഷി ദിനം

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 роки тому +2

    ധനൃ ഈലോകത്തിന് മാത്റകയാണ്. പ്രചോദനമാണ്.

  • @sarapanchilisarapanchili7199
    @sarapanchilisarapanchili7199 2 роки тому +5

    നല്ല ഭാഗ്നിയുള്ള മോൾ 👍👍👌

  • @preethareghu1707
    @preethareghu1707 2 роки тому +4

    ധന്യ കുട്ടി.... കോടി കോടി കോടി....... 🙏. നന്മകൾ നേരുന്നു.

    • @naseemafaizalfaizal8850
      @naseemafaizalfaizal8850 2 роки тому

      ua-cam.com/video/iYD6s7NsCNM/v-deo.html Disabled day song ❤, ഭിന്ന ശേഷി ദിനം

  • @kgkg7148
    @kgkg7148 2 роки тому +1

    Innocent laughing. Precision talk, well done. God may keep you happy

  • @Priti80
    @Priti80 Рік тому

    I’m forgetting my pains seeing this girl. She definitely is an inspiration and hope for a lot of people including me. May her be happy in her life 🙏🏻🥰
    Lots of love

  • @muhammedasifhameed7869
    @muhammedasifhameed7869 2 роки тому +3

    Nic voice
    Like u r inspiration b👍💪🙏🏻💪

  • @johncysherrylal4199
    @johncysherrylal4199 2 роки тому +2

    Second OI pt in orukodi..God bless u Dhanya

  • @rajanvarkey6368
    @rajanvarkey6368 2 роки тому +4

    I am proud of you, may God bless you.

  • @Anu-um9xn
    @Anu-um9xn 2 роки тому +82

    ഈ വീഡിയോക്ക് പോലും dislike അടിക്കുന്നവർ ഒക്കെ ആരാണാവോ 😡

    • @simonnelson5855
      @simonnelson5855 2 роки тому +9

      ഒരുപക്ഷേ അവർ മനുഷ്യർ ആയിരിക്കില്ല മനുഷ്യമുഖമുള്ള ദുഷ്ടമൃഗങ്ങൾ ആയിരിക്കും

    • @gamingwithsheroon.7096
      @gamingwithsheroon.7096 2 роки тому +3

      ഓ പിന്നെ

    • @user-su7ml7xy9j
      @user-su7ml7xy9j 2 роки тому +2

      ഒരു പക്ഷേ അവർ ഈ കുട്ടിയോടുള്ള പ്രതികരണം ആയിരിക്കില്ല.... ശ്രീകണ്ഠൻ നായരോടുള്ള പ്രതികരണം ആവാം

    • @Anu-um9xn
      @Anu-um9xn 2 роки тому

      @@user-su7ml7xy9j m

    • @muhammedali3013
      @muhammedali3013 2 роки тому +1

      Mole nee puliyan

  • @jenifad6864
    @jenifad6864 2 роки тому +4

    Dhanya nu niranjah manasa, God bless you.

  • @fathimathzuha7899
    @fathimathzuha7899 2 роки тому +4

    Chechi salute 🥰💕💞😻😍👍👍

  • @devadithnair6296
    @devadithnair6296 2 роки тому +8

    Dhanya look like a flower having life , a laughing flower all the best for your great works

  • @poornimata2730
    @poornimata2730 2 роки тому +1

    സ്നേഹത്തിന്റെ നിറകുടമെ . മറ്റുള്ളവർക്കായി സ്വന്തം വേദന മറച്ച് വച്ച് സഹായഹസ്തം നീട്ടുന്ന മലാഖ കുട്ടി ധന്യ രവിക്ക് ഈശ്വരന്റെ എന്റെ അനുഗ്രഹവും എല്ലാവരും തന്നാൽ കഴിയുന്ന സഹായം ധന്യ കുട്ടിക്കായി ചേർന്ന് നിന്ന് പോകാം ഓം നമശിവായ

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 роки тому +8

    ധന്യക് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ.. ഈശ്വരാനുഗ്രഹം ഉണ്ടാവും.. ഇനിയും മുന്നോട്ടു പോവട്ടെ.. All the best

  • @thahseenathachu8942
    @thahseenathachu8942 2 роки тому +1

    Dhanya chechii big salute 😍love from kasaragod ❤️

  • @revathydevu1999
    @revathydevu1999 2 роки тому

    ചേച്ചി അത് ആയിരുന്നു 😊☺️☺️.... ചേച്ചി 🥰🥰.... Big salute ❤❤❤❤❤❤🥰🥰🥰

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 роки тому +1

    നനൃയുടെ സുഹൃത്ത് കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @realisticcareers5029
    @realisticcareers5029 2 роки тому +5

    So inspiring!

  • @raheemabdul1539
    @raheemabdul1539 2 роки тому +1

    ധനിയാ. എന്ന ഇ പോന്നു മോളെ. ഫ്‌ളവേസ് ഒരു കോ ഡി യിലൂടെ സമൂഹത്തിന്. പരിചയ പെടുത്തിയ. ശ്രീകണ്ഠൻ നായർക്കു o.24.. നും.. ബിഗ്.. സലൂട്ട്.. ഒപ്പം.. ഇ. മോൾക്. ദൈവം. എന്നും. എപ്പോ യും.. 🙏🌹👍

  • @zareenamahaboob3530
    @zareenamahaboob3530 2 роки тому +13

    Brilliant things prowed of you Danya

  • @afsalmp3598
    @afsalmp3598 2 роки тому +4

    God bless you Dhanya moley🙏👍

  • @babupabup2514
    @babupabup2514 2 роки тому

    ധന്യ മോളെ.നിക്കല്ലക്കി..നിന്റെ.ബുദ്ധിക്..ഒരായിരം നന്ദി..നന്ദി നന്ദി.ധര്യം.കൈവിടരുതേ

  • @adithyan8277
    @adithyan8277 2 роки тому +4

    God bless you chechi ✨🙏.

  • @bettymathew2722
    @bettymathew2722 2 роки тому +8

    മോളെ... ദൈവം അനുഗ്രഹിക്കും. ഒത്തിരി സന്തോഷം മോളെ കാണാൻ പറ്റിയതിൽ. Yes. You are great. 🙏🙏🙏

  • @jinusoman479
    @jinusoman479 2 роки тому +6

    Big Big Salute....

  • @gpjrmedia8283
    @gpjrmedia8283 2 роки тому +3

    Insparing the Great moment

  • @suvarnasunil599
    @suvarnasunil599 2 роки тому +2

    God bless you Dhanya mole ❤️❤️❤️

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 2 роки тому +1

    Great Dhannya ,Wish you all the best

  • @aishakuttycv9297
    @aishakuttycv9297 2 роки тому

    ധന്യക്ക് ആശംസകൾ... ഇനിയും ധാരാളം പേർക്ക് വെളിച്ചമേകാൻകഴിയട്ടെ ... 🙏👍😍😍🤝❤️❤️💙💙💐💐💐

  • @sijibaby5182
    @sijibaby5182 2 роки тому +5

    God bless you mole 🙏🙏❤❤

  • @shobanakoranath7415
    @shobanakoranath7415 2 роки тому +9

    ധന്യ ബിഗ് സല്യൂട്ട് ❤❤

  • @Sosoft8676
    @Sosoft8676 2 роки тому +1

    Mole enikkum ithu pole oru monundu...avan ippo bsc computer sciense cloud final year padikkunnu..moleaam athu pole molde pareantsineaam dhaivam anugrahikatte...,💐👍