കൗതുക വേഷങ്ങളിൽ ജീവിതത്തിന്റെ ഭാഗ്യം തേടി മായാദേവി... | myG Flowers Orukodi | Ep# 402

Поділитися
Вставка
  • Опубліковано 25 лис 2022
  • #FlowersOrukodi #Mayadevi
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/918137888123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 202

  • @karthiayanim2970
    @karthiayanim2970 Рік тому +47

    എന്തിനാണ് ആണുങ്ങൾ, പലരും, കല്യാണം കഴിക്കുന്നത് എന്നുതോന്നു൦, ഭാര്യയെ കാണുമ്പോൾ അസ്വസ്ഥത, വീട്ടുകാർ പിരികേറ്റാനു൦

  • @ponnammachacko9841
    @ponnammachacko9841 Рік тому +12

    പ്രീയ സഹോദരീ.....താങ്കളെ അഭിനന്ദിക്കുന്നു.....പുരുഷവർഗ്ഗത്തിന് അപമാനമായ അയാളെ
    പ്പോലെയുള്ള ഒരുവന്റെ അടിമ
    യായി ജീവിക്കാതെ പെരുവഴിയി
    ലാണെങ്കിലും മാന്യമായ ജീവതം
    തെരഞ്ഞെടുത്തത് വളരെ ശ്ളാഘനീയം തന്നെ....
    ഭയപ്പെടേണ്ട. .....ധൈര്യമായി
    മുന്നോട്ട് പോകൂ ഈശ്വരൻ കൂടെയുണ്ടാകും. എല്ലാവിധ
    നന്മകളും നേരുന്നു...!

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Рік тому +21

    Hai maya wish you good luck നല്ല സംസാരം തന്റെടി ആണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഭാര്യക്കും മകൾക്കും ചിലവിന് തരാതെ എങ്ങനെ ആണ് ഡിവോഴ്സ് ചെയ്തത് വീണ്ടും കേസ് റീ ഓപ്പൺ ചെയ്ത് നിങ്ങളുടെ 10പവൻ ഗോൾഡും അന്ന് കൊടുത്ത കഷ്യും പിന്നെ നിങ്ങൾക്കും മകൾക്കും ചിലവിനും കിട്ടണം നിങ്ങൾക് വേണ്ടെങ്കിലും ആ മോൾക്ക്‌ അത് നേടിക്കൊടുക്കാൻ ശ്രമിക്കണം ബികോം വരെ പഠിച്ചതിന് ഒരു പ്രയോജനം ഉണ്ടാവട്ടെ ഈ എപ്പിസോഡ് കാണുന്ന ഏതെങ്കിലും അഡ്വക്കേറ്റ് സ് മായയെ സഹായിക്കണം 🙏ഭർത്താവിന്റെ അമ്മ ഇപ്പോഴും അവരുടെ ഭർത്താവിന്റെ കൂടെ ജീവിക്കുന്നു സ്വന്തം മകന് ഭാര്യ യുടെയും മകളുടെ യും കൂടെ ജീവിക്കാൻ സമ്മതിക്കാത്ത ഒരു നികൃഷ്ട ജീവി പെൺകുട്ടി ആണെങ്കിൽ വരേണ്ട എന്ന് പറഞ്ഞപ്പോൾ നിങ്ങൾ ആണാണോ എന്ന് എന്താ മായേ അവരോടു ചോദിക്കാതിരുന്നത് ഏതായാലും ആ സർക്കാർ ഉദ്യോഗസ്ഥൻ ന്റെ തനിനിറം പുറത്തായല്ലോ ഇപ്പൊ മൂപ്പർക്ക് ഒരു നിലയും വിലയും ആയിക്കാണും നട്ടെല്ലില്ലാത്ത കീടം

    • @baby24142
      @baby24142 Рік тому +2

      To pay for the lawyer itself very difficult. Lawyers are very cruked people. They will drag the case for money

    • @maryaugustin9794
      @maryaugustin9794 Рік тому

      Super

  • @meerajose3315
    @meerajose3315 Рік тому +7

    അമ്മയേയും, മകളേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @reejamahesh2467
    @reejamahesh2467 Рік тому +12

    കേട്ടിട്ട് സങ്കടം വരുന്നു. പെണ്ണുകുട്ടികൾക്ക് ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ അവരുടെ വീട്ടുകാര് കൈവിടരുതേ pls 🙏

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Рік тому +36

    മായേ തന്റേടത്തോടെ മുന്നോട്ടു പോകൂ. ഞങ്ങൾ കൂടെയുണ്ട് 👍

  • @kalakaran234
    @kalakaran234 5 днів тому

    ഇന്നാണ് ഈ ചേച്ചിയെ ഗുരുവായൂരിൽ വെച്ചു കണ്ടത്. എന്നോട് ചിരിച്ചു സംസാരിച്ചപ്പോൾ ആ ചിരിയുടെ പിന്നിൽ ഇത്രക്ക് കഷ്ട്ടപ്പാട് ഉണ്ടെന്ന് അറിഞ്ഞില്ല. ഇന്ന് പാട്ടു പാടിതന്നതിനും ഒരുപാട് നന്ദിയുണ്ട്. എല്ലാ കഷ്ട്ടപാടുകളും വേഗം മാറട്ടെ 🤗

  • @deenasabu5730
    @deenasabu5730 Рік тому +48

    മായ ...നിങ്ങൾ കൊള്ളാം. ഇങ്ങനെ തന്നെ പോവുക...

  • @sp-gf2rs
    @sp-gf2rs Рік тому +4

    കണ്ടതിൽ ഏറ്റവും നല്ല പരിപാടി മായ പൊളിയാ പെണ്ണ് ആയാൽ ഇങ്ങനെ വേണം 👍👍

  • @girijadevi3869
    @girijadevi3869 7 місяців тому +1

    ഇന്ന് ( 06-12.23, ബുധനാഴ്ച ഉച്ചക്ക് )ഞാൻ മായാദേവിയെ ഗുരുവായൂർ ക്ഷേത്രപരിസരത്ത് വച്ച് വളരെ യാദൃശ്ചികമായി കണ്ടുമുട്ടി.
    സംസാരിച്ചു. എനിക്കും ഭർത്താവിനും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നല്ല ഒരു ഹോട്ടൽ കൂടെ വന്ന് കാണിച്ചു തന്നു.
    നന്ദി മായ ... ഒരുപാട്.
    സ്നേഹം മാത്രം...
    നല്ലതുവരട്ടെ ...
    ഇനിയും കാണാം.
    ❤❤❤🎉
    ഇത്രയും ദുഃഖം അനുഭവിച്ചയാളാണോ?😢😢
    ഗുരുവായൂരപ്പൻ കൈവിടില്ല.
    മായയും മകളും❤❤

  • @presannakumariraju5877
    @presannakumariraju5877 Рік тому +8

    ദയവ് ചെയ്ത് ആൺമക്കളുടെ അമ്മ യും വീട്ടുകാരും വന്ന പെൺമക്കളെ കൂറഞ്ഞപക്ഷം മനുഷ്യരായിട്ടെങ്കിലും പരിഗണിക്കണം

  • @lathikavivekananthan788
    @lathikavivekananthan788 Рік тому +4

    മായാദേവി ഉയരങ്ങളിലെത്തുന്നത് കാണണം. ദൈവം ഒപ്പമുണ്ട്

  • @girijadevi3869
    @girijadevi3869 7 місяців тому +2

    ഈ പരിപാടി കണ്ട ആരും ആ നീചന് തന്റെ മകളെ കെട്ടിച്ച് കൊടുക്കില്ല.
    അങ്ങനെ വേണം.

  • @meharafathima718
    @meharafathima718 Рік тому +35

    മോൾ ചുന്ദരി ആണല്ലോ

  • @ragishamk3487
    @ragishamk3487 Рік тому +6

    Hii മായചേച്ചി... ചേച്ചി കയ്യിൽ ഏല്പിച്ച 1 രൂപ നോട്ട് ഇന്നും നിധി പോലെ സൂക്ഷിക്കുന്നു...Love you ചേച്ചി 😍

  • @gopalvenu293
    @gopalvenu293 Рік тому +17

    ആള് പുലിയാണ്. 👌👌👌ഇങ്ങനെ ആവണം സ്ത്രീകൾ

  • @Muhammedshaheen_18
    @Muhammedshaheen_18 Рік тому +16

    ഒരാളുടെ അനുഭവം കേൾക്കുമ്പോൾ കരുതും ഇതാണ് ഏറ്റവും കൂടുതൽ സങ്കടം എന്നു
    ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ പറയുന്ന അനുഭവ കഥകൾ കേൾക്കുമ്പോൾ ഇന്നലെ കേട്ടത് ഒന്നുമല്ല ഇന്ന് കേട്ടതാണ് ഏറ്റവും സങ്കടം ഉള്ളത് എന്ന്
    ഓരോരുത്തർ ഇങ്ങനെ വന്നു പറയുമ്പോഴാണ് ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടോ എന്ന് മനസ്സിലാവുന്നത് കുടുംബജീവിതത്തിൽ ഇത്രയും ക്രൂരമായും നിഷ്ഠൂരമായും ജീവിക്കുന്നവർ ഉണ്ട് ഇങ്ങനെയും ജീവിതം കൊണ്ടുപോകുന്നു എന്നറിയുമ്പോൾ വിശ്വസിക്കാൻ പ്രയാസം മനുഷ്യജന്മം തന്നെയല്ലേ ഇതൊക്കെ അല്ലാതെ സ്വപ്ന കഥ പറയുന്നതല്ലല്ലോ അനുഭവിച്ച വേദനയുടെ കാഠിന്യമല്ലേ ഇവരൊക്കെ കരഞ്ഞു സങ്കടം പറഞ്ഞു തരുന്നത്
    വിദ്യാഭ്യാസത്തിൻറെ കുറവ് എന്ന് പറഞ്ഞ ഒഴിയാൻ ആർക്കും പറ്റില്ല ഇത് എവിടെ ചെന്ന് അവസാനിക്കും എന്തോ ആർക്കും അറിയില്ല
    ചുരുക്കം ചില ആൾക്കാർ മാത്രമേ സന്തോഷം പറഞ്ഞു വന്നിട്ടുള്ളൂ ബാക്കി 90% പേരും സങ്കട കടൽ ചൊരിഞ്ഞു കൊണ്ടാണ് വന്നു പോകുന്നത്
    ഓരോരുത്തരുടെ അനുഭവം ഓരോ സിനിമ എടുക്കാനുള്ള കഥകളാണ് ഇനി മലയാള സിനിമക്ക് കഥകൾ ഇല്ലാതെ വിഷമിക്കേണ്ടി വരില്ല ഓരോ എപ്പിസോഡിലും അനുഭവിച്ചറിഞ്ഞ ഈ അനുഭവ കഥകൾ സിനിമയായി എടുക്കാവുന്നതാണ്

    • @behappywithmyfamily6128
      @behappywithmyfamily6128 Рік тому

      ശെരിയാ ണ്

    • @subhadrav4773
      @subhadrav4773 Рік тому

      കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാത്ത എത്രയോ വീട്ടമ്മമാർ കണ്ണീർക്കയത്തിലാണെന്ന്. ആരറിയുന്നു ! .

    • @thankamanim9068
      @thankamanim9068 Рік тому

      Y in

  • @aachusachu9953
    @aachusachu9953 Рік тому +5

    മറ്റുള്ളവരുടെ തോന്ന്യാസം സഹിച്ച് നിന്നാൽ ആ പെണ്ണ് പാവം ഇല്ലെങ്കില്‍ അവൾ അഹങ്കാരി ഇതാണു ഭാരതത്തിലെ സ്ത്രീ തൻ ഭാവ ശുദ്ധി

  • @amla3858
    @amla3858 Рік тому +35

    മായയ്ക്കും മകൾക്കും എന്നും നന്മകൾ നേരുന്നു 🥰❤️❤️❤️

  • @ilovegod4511
    @ilovegod4511 Рік тому +3

    മോളെ കണ്ടാ നടി രശ്‌മികയുടെ ഒരു Facecut❤ inim nalla rethil munnottu pokan dyvam anugrahikatte .... God bless u ❤

  • @manjubiju539
    @manjubiju539 Рік тому +3

    ഞാനും ഇതേപോലെ ജീവിതം ഗതിമുട്ടിയപ്പോഴാണ് ലോട്ടറിയിലേക്ക് വന്നത്

  • @jayasreekr6607
    @jayasreekr6607 Рік тому +16

    സീത രാമനിലെ നടിയുടെ മുഖം പോലെ ഉണ്ട് മോൾക്ക്‌ 👌..

  • @madhavibhaskar6729
    @madhavibhaskar6729 Рік тому +6

    ഉദരനിമിത്തം ബഹുകൃതവേഷം. നന്മകളാവട്ടെ.

  • @ajithabijoy
    @ajithabijoy Рік тому +94

    ഒരോ സ്ത്രീകളു൦ എന്തു മാത്രം ദുരിതങ്ങളാണ് അനുഭവിക്കുന്നത്

    • @agnusaugustin6530
      @agnusaugustin6530 Рік тому +1

      एक ओर

    • @selinvarghesemathew8561
      @selinvarghesemathew8561 Рік тому +10

      അറിഞ്ഞത് ഇത്രയും. അറിയാത്തത് എന്തു മാത്രം??

    • @amla3858
      @amla3858 Рік тому +4

      സത്യം

    • @srikandanrak601
      @srikandanrak601 Рік тому

      @@agnusaugustin6530 nv

    • @amviy
      @amviy Рік тому +5

      സ്ത്രീകൾ മാത്രം മല്ല....
      പുരുഷൻ മാരും..... പീഡനം.. അനുഭവിക്കുന്നുണ്ട്

  • @teenasree6478
    @teenasree6478 Рік тому +2

    കല്യാണം കഴിപ്പിച്ചു വിടുന്നതു വരെ ഉള്ളു അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ.

  • @ramseenaramsi2261
    @ramseenaramsi2261 Рік тому +18

    Nalla sundari mol

  • @parakatelza2586
    @parakatelza2586 Рік тому +20

    Unbelievable life 🙏. God bless.

  • @sangeethanair6882
    @sangeethanair6882 Рік тому +3

    ഗുരുവായൂർ കിഴക്കേനടയിൽ വരുമ്പോൾ എല്ലാവരും ഇവരുടെ കയ്യിൽ നിന്ന് ലോട്ടറി എടുത്ത് സഹായിക്കണം ഒരുതുള്ളി പെരുവെള്ളം എന്നാണല്ലോ വെറുതെ സഹതാപം പറഞ്ഞതുകൊണ്ട് കാര്യമില്ല

  • @preethack9088
    @preethack9088 Рік тому +15

    ഒരു ബിഗ് സല്യൂട്ട്😍😍😍👍💯

  • @jrd6460
    @jrd6460 Рік тому +18

    ആദ്യം എല്ലാവരും മരിക്കാൻ നോക്കും ഞാൻ ഉൾപ്പെടെ പിന്നെ അത് പാളി പോയോ അവർ അടിപൊളി ആയി വരും

    • @liyamol1250
      @liyamol1250 Рік тому

      Satyam.oru decision എടുക്കാൻ ഉള്ള aa oru moment nde താമസം ആണ് നമ്മളെ ഒക്കെ atmahatyayil ethikunath...life oru time nammal aa realisation eduth decision eduth munpot poya തിരിഞ്ഞ് നോക്കേണ്ടി വരുല..ende life example...jolik pennungal pokunath seriyakula ennum patanj resign cheyifh 12 yrs enne kashtapeduthy.pregnancy il food polum കഴിക്കാൻ thanilla...chorona timil i realised not to live like that...i was starving for 1 week tht time.now am working...pan India in charge ulla 50k above salary medikunna oru employee aanu.ende parents nde support and ende education background helped me.പെൺകുട്ടികൾ ദയവ് ചെയ്ത് studies complete cheyu.verenth nashtapetaaalum nammude education namamle താങ്ങും...

    • @deepajoseph7628
      @deepajoseph7628 Рік тому

      Sathyam

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Рік тому +3

    പെൺകുട്ടികളുടെ വിധി ഇതാണ്. ആണുങ്ങൾ അടുത്ത ബന്ധം. നോക്കിപ്പോകും മക്കളും venda

  • @baby24142
    @baby24142 Рік тому +23

    Daughter is very cute ,all the best Maya 👌

    • @binubose2896
      @binubose2896 Рік тому +1

      Seri aanu ആ kochu ഉയർന്നു വരട്ടെ 💯

    • @ajithabijoy
      @ajithabijoy Рік тому +1

      correct

  • @krishnendumanoj2581
    @krishnendumanoj2581 Рік тому +11

    God bless you...

  • @rajanvarkey1081
    @rajanvarkey1081 Рік тому +5

    I’m proud of you all,may God bless.

  • @jessovl8318
    @jessovl8318 Рік тому +31

    ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ.Best wishes from DnJ Housefull youtube channel.

  • @sruthythambi389
    @sruthythambi389 Рік тому +31

    ഇവരെ പോലെ ഉള്ളവരാ ശരിക്കും ഇൻസ്പിറേഷൻ... അല്ലാതെ ചില തുണി ഇല്ലാത്ത നടികൾ അല്ല

    • @muhammedComments
      @muhammedComments Рік тому +1

      👍

    • @selinvarghesemathew8561
      @selinvarghesemathew8561 Рік тому +1

      Right

    • @leelamani5472
      @leelamani5472 Рік тому

      നിങ്ങൾക്ക് തൈർയോയിട് പ്രശ്‌നം എന്തെങ്കിലും ഉണ്ടോ ?

    • @sruthythambi389
      @sruthythambi389 Рік тому

      @@leelamani5472 എന്താ ചേച്ചി അങ്ങനെ ചോദിച്ചത്

  • @raichelammavarghese5644
    @raichelammavarghese5644 Рік тому +5

    What a story .strong lady . Keep going.
    Skn sir. Dont forget to call the one and only great man in kerala Gopinath muthukad sir. Waiting for that episode. I am requesting below each episode. Please

  • @padmascuisineparadisemedia8516

    Big salute dear Maya All the best

  • @UKFamily-SSAP
    @UKFamily-SSAP Рік тому +2

    All the best maya chechi..🙂

  • @gopalanmp9066
    @gopalanmp9066 Рік тому +13

    Big salute sister

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 Рік тому +2

    Abhinandanagal maya mol oru nalla nilayatheyettu ammaye nallathupole nokkumennu prardhikkunnu 🙏🏿🙏🏿🙏🏿

  • @prakashp203
    @prakashp203 Рік тому +7

    ശ്രീകാന്ണ്ടൻ നായരാ സപ്പോട്ടെ ചെയ്യൂ

  • @liyamol1250
    @liyamol1250 Рік тому +3

    I knew her...enik aa mole bhayangara ishta...nalla kunj.ende മക്കളോട് epozhum പറയും ഏത്ര സ്മാർട് കുട്ടി ആണെന്ന്.

  • @sreejavaantha8519
    @sreejavaantha8519 Рік тому +14

    Chechi big salute 🥰 pennayal inganarikkanam👍

  • @tribaldarshan
    @tribaldarshan Рік тому +14

    Mayadevi is a symbol of woman power.

  • @remarajkumar4682
    @remarajkumar4682 Рік тому +6

    Big salute Mayadevi

  • @sheenabinu8203
    @sheenabinu8203 Рік тому +4

    I like her so much. What a brave lady. Salute to you.

  • @rameshrairoth2518
    @rameshrairoth2518 Рік тому +3

    Super mayadevy, super episode

  • @sangeethanair6882
    @sangeethanair6882 Рік тому +7

    ഗവൺമെൻറ് ജോലിയുള്ള ഒരാളുടെ ഭാര്യക്ക് ചിലവിന് കൊടുക്കേണ്ട ഉത്തരവാദിത്തം ഉണ്ടല്ലോ അയാൾക്ക് കൂടാതെ കുട്ടിയുടെ ചിലവിനും കൊടുക്കേണ്ടതാണ്

  • @vinodmani2965
    @vinodmani2965 Рік тому +9

    Super lady...

  • @mayadevi4074
    @mayadevi4074 Рік тому +8

    കണ്ണന്റെ തിരുനടയിൽ ആണല്ലോ ഈദുരിതങ്ങൾ എല്ലാം മാറി നല്ല നിലയിൽ എത്തും ഒട്ടും വിഷമിക്കണ്ട ആ പാദങ്ങൾ മാത്രം എപ്പോഴും മനസ്സിൽ ഉണ്ടായാൽ മതി.. 🙏

  • @anniegeorge3361
    @anniegeorge3361 Рік тому +1

    Bless you and Daughter…,

  • @georgetj5295
    @georgetj5295 Рік тому +8

    മിടുക്കി മായ

  • @aromalkrishnan6443
    @aromalkrishnan6443 Рік тому +4

    God blessyou 🙏👍

  • @febinamk3686
    @febinamk3686 Рік тому +27

    Power full women👌

  • @sijeeshsakthidharan7860
    @sijeeshsakthidharan7860 Рік тому +12

    മായ 👏👏👏👏👏

  • @vichitravijayan6638
    @vichitravijayan6638 Рік тому +7

    Enthellam anubhavam

  • @ridhuscreation6949
    @ridhuscreation6949 Рік тому +5

    പ്രസവം കഴിഞ്ഞു വരുമ്പോൾ പെൺകുട്ടിയാണെങ്കിൽ ഇങ്ങോട്ട് വരാൻ നിൽക്കണ്ട കേട്ടോ.. എന്താണ് ഇതിനൊക്കെ മറുപടി പറയുക.. ഈശ്വരാ..😥😥

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 Рік тому

    This lady is super super super 😃😃😃 super bold lady 👍👍👍👍

  • @anithapancharam2969
    @anithapancharam2969 Рік тому +12

    Jesus blessed your family every time ❤️💖

  • @banubanu2660
    @banubanu2660 Рік тому +4

    സൂപ്പർ

  • @daddusdream9192
    @daddusdream9192 Рік тому +6

    Thamashk parayunnadalla ,,,
    Dayav cheyth oru tissue box aduth vekkunnad nannairikkum .. varunna oru adithigalkum oruvad sangadam parayan undavum , 🌸

  • @nishamanoj502
    @nishamanoj502 Рік тому +12

    മായാദേവി എന്റെ ഫ്രണ്ട്

  • @eminameer3006
    @eminameer3006 Рік тому +2

    Pavam chechi sundarikkutti

  • @ousephantony2460
    @ousephantony2460 Рік тому +6

    God bless you and your daughter

  • @leelamathew59
    @leelamathew59 Рік тому +3

    Super ❤️❤️❤️👍👏👍

  • @geethuskitchen558
    @geethuskitchen558 Рік тому +4

    Super

  • @yousafac9035
    @yousafac9035 Рік тому +2

    Good

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +2

    സൂപ്പർ 🌹👍

  • @shinijayan9274
    @shinijayan9274 Рік тому

    Such a talented lady

  • @nareshnp5237
    @nareshnp5237 Рік тому +1

    Great dear

  • @harikumar6281
    @harikumar6281 Рік тому +4

    Programme Muzhuvanum kaanan പറ്റി.

  • @nishachacko8811
    @nishachacko8811 Рік тому +13

    Kutty paddichu job kittittu amme nalla pole nokkunm pavam orrupadu kashapeddunuinndu 💙💙💙💙

  • @soumyasijeesh5127
    @soumyasijeesh5127 Рік тому +7

    ❤❤❤❤❤

  • @sunimolshiji2838
    @sunimolshiji2838 Рік тому +12

    മായാദേവി💓💓💓💓💓

  • @renjithkurup8438
    @renjithkurup8438 Рік тому +4

    ❤❤

  • @kalasadukkala2483
    @kalasadukkala2483 Рік тому +7

    All the best to Maya devi and her Daughter

  • @syamlal5404
    @syamlal5404 Рік тому +1

    Njan ennalekandirunnu guruvayurill vachu💙

  • @sujaravi6184
    @sujaravi6184 Рік тому +5

    ഇതു പോലെ കഷ്ടതകൾ അനുഭവിക്കുന്ന പുരുഷന്മാരും ഉണ്ടാകും. SKN അവരെയും ഈ പ്രോഗ്രാമിൽ കൊണ്ടുവരണം .സത്രീകളെ കൊണ്ടു പൊറുതി മുട്ടുന്ന പുരുഷന്മാരും ഉണ്ടാകും .. .😂😂😂😂

    • @baby24142
      @baby24142 Рік тому

      Ha ha

    • @bhavanamk9
      @bhavanamk9 Рік тому +1

      SKN evare veetil chennu vilichu kondu varunnathalla 🤣purushanmaar um kure vannitund ee show yil sahodari onnum kanditille?

  • @shinijayan9274
    @shinijayan9274 Рік тому +1

    Great lose to u man abandoning the beautiful and lovely duo.. Keep going... Mother in law doesnt know what she will be deprived off at her last stages

  • @sreedeviammakr4761
    @sreedeviammakr4761 Рік тому +8

    Maya, you are superstar. Makalumayi adipoli ayi munnotu poku. Ella assamsakalum. Guruvayoor vannal kananam ennundu.

  • @deepajoseph7628
    @deepajoseph7628 Рік тому

    Great ❤️❤️❤️

  • @selinvarghesemathew8561
    @selinvarghesemathew8561 Рік тому +15

    I really appreciate you Mrs Mayadevi. Go ahead. Stay blessed

  • @prakashp203
    @prakashp203 Рік тому +4

    ചാച്ചി സൂപ്പറാ

  • @shynisasi2011
    @shynisasi2011 Рік тому +2

    ചേച്ചി👍🌹

  • @monijose1914
    @monijose1914 Рік тому +1

    കഷ്ട്ടം. എന്തെല്ലാം വേദനകൾ ദുരിതങ്ങൾ സങ്കടങ്ങൾ. നാം എന്തറിയുന്നു. ഓരോരുത്തർ എന്തെല്ലാം ദുരിതങ്ങൾ അനുഭവിക്കുന്നു ദൈവമേ

  • @sumeshkannan1774
    @sumeshkannan1774 Рік тому +1

    Mayechi ippol thamasikkunnath guruvayooril ente veedum guruvayoorila enik nallapole ariyam mayechiye nalloru sthreeyanu mayechi pala veshanghalil nadakumbol chilar kaliyakum ath aaranenn njan parayilla enikum ariyam mayechikkum ariyam ath sredhikkenda aavisyamillenna mayechi parayunnu jeevikkan bhuthimutunnu pavam

  • @sindhuangel942
    @sindhuangel942 Рік тому +2

    അമ്മ ജോലി ചെയ്തു മോളെ നോക്കുന്നുണ്ടല്ലോ അഭിമാനം ❤

  • @sarammatt1589
    @sarammatt1589 Рік тому +7

    Maya nee mole pdeppechu medukke aakkanm. BSC nursing aakkanm. Ok

  • @minhapathi3931
    @minhapathi3931 Рік тому +1

    Duridagaludy gooshayathrayan flwers🥰🥰🥰🥰😥😥😥👍👍👍👍

  • @subair8402
    @subair8402 Рік тому +1

    ആശംസകൾ മായാദേവി

  • @nishachacko8811
    @nishachacko8811 Рік тому +4

    Sk💙💙💙

  • @fouziakunjuvappu2864
    @fouziakunjuvappu2864 Рік тому +2

    Powerful women👍god bless you☺️

  • @ASKING610
    @ASKING610 Рік тому

    👍👍❤️

  • @lecultiver3121
    @lecultiver3121 Рік тому +1

    ❤️🔥

  • @fathoomikadeeja7093
    @fathoomikadeeja7093 Рік тому +3

    Adhendan ellavarodum orukavil kudichal madeenn parayunne

  • @ae9441
    @ae9441 22 дні тому

    I met her today

  • @Lathalatha-lm3ux
    @Lathalatha-lm3ux Рік тому +1

    Paavam

  • @yathusreee5491
    @yathusreee5491 Рік тому +1

    Mayaaa

  • @Lalithambika-fj7sv
    @Lalithambika-fj7sv Рік тому +3

    Maya Devi Midukki