കരഞ്ഞുപോയി. ഇത്രയും മനസ്സിനെ ഉലച്ച വികാരഭരിതമായ ഒരു പരിപാടി ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. യൂസഫലി സാറിനും നന്ദി. ദൈവം പിറവിയെടുത്തപോലെ. നിങ്ങൾ ഭാഗ്യവാനാണ്. ജീവൻ തിരിച്ചു കിട്ടിയല്ലോ, അതും ചെയ്യാത്ത കുറ്റത്തിന്
ഈ എപ്പിസോഡ് കണ്ടപ്പോൾ ആദ്യം സങ്കടം കൊണ്ട് കരഞ്ഞു പിന്നീടുള്ള ഭാഗങ്ങൾ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി പ്രിയ സഹോദരന് നല്ല ജീവിതം ഉണ്ടാവട്ടെ യുസുഫ് അലി സാഹിഹിബിന്ന് വീണ്ടും സൽപ്രവർത്തികൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇത് കേട്ടപ്പോൾ വല്ലാതെ കണ്ണ് നനഞ്ഞു യൂസഫലി അല്ലാഹുവിൻറെ കാരുണ്യം കൊണ്ട് നിങ്ങളെ സഹായിച്ചതിൽ വളരെ നന്ദി. ഇനിയുള്ള കാലം നന്നായി ജീവിക്കൂ വലിയ സാറിനു കുടുംബത്തിനും നമ്മൾക്ക് എല്ലാവർക്കും സമാധാനം അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
താങ്കൾ രക്ഷപെട്ടു ഫാമിലിയുടെ അടുത്ത് എത്തിയതിൽ ഒരുപാട് സന്തോഷം ഉണ്ട് അതിനു സാഹചര്യം ഒരുക്കിയ യൂസഫലി സാറിനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏പക്ഷേ ഒരു കാര്യം താങ്കൾ ആ കുഞ്ഞ് താങ്കളുടെ വണ്ടിയുടെ മുന്നിൽ വന്നു ആത്മഹത്യ ചെയ്തതുപോലെ ആണ് സംസാരിക്കുന്നത് താങ്കളുടെ ഒരു ചെറിയ ശ്രെദ്ധ കുറവും ഉണ്ട് ആ മരണത്തിൽ വർഷങ്ങളായിട്ട് കാത്തിരുന്നു അവർക്കു ഉണ്ടായ ഒരു കുട്ടി ആണ് അത് ആ അപ്പനെയും അമ്മയുടെയും വിഷമം കുടിയൊക്കെ ഒന്ന് മനസിലാക്കി സംസാരിക്കു യാതൊരു മനസ്ഥാപവും പുള്ളിക്ക് ഉള്ളതായിട്ട് തോന്നുന്നില്ല 🙏
നന്മ ചെയ്യുംതോറും മുസ്ലിം സമൂഹം വെറുക്കുന്നു കാരണം ഇങ്ങനെയുള്ള നന്മ ചെയ്യുന്നത് ഇവർക്ക് അസൂയമാത്രം ഈ തീവ്രവാദികൾ അവരെ സഹായിച്ചാലും അവർ വേറെ കുതന്ദ്രം മെനയും
ഒന്ന് മക്ക കഅബ രണ്ട് മസ്ജിദുന്നബി മൂന്ന് ജബല്‍നൂര്‍ ഹിറ ഗുഹ 4സഫ...മര്‍വ്വ 5റൗളാ ശരീഫ് 6-മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് വക്കം അബ്ദുല്‍ഖാദര്‍ നേതാജി വക്കം മൗലവി
സമ്പത്തുകൾ കുന്നു പോലെ കൂടിയാലും സ്വന്തം സഹോദരങ്ങളേപ്പോലും സഹായിക്കാത്ത ഇക്കാലത്ത് മനുഷ്യ ജീവനുവിലകല്പിച്ചു സഹായിച്ച യൂസുഫലി സാറിനു ആയുരാരോഗ്യത്തിന്നായി പ്രാർത്ഥിക്കുന്നു.
നമ്മൾ ജാഡ കാട്ടിയാൽ ആരുടെ മനസ്സും കടുക്കും താഴ്ന്നു നിന്നത് കാരണം ഒരു വലിയ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എനിക്ക് അതാണ് ഈ നാട് തെറ്റ് ചെയ്തവന് ഒരു വിധം ശിക്ഷ തന്നെ കിട്ടും ഇനിയെങ്കിലും സഹോദരാ... മാനുഷിക പരിഗണന നില നിർത്തുക മറ്റുള്ളവരെ ഭയന്ന് മുന്നിൽ നിന്ന് പിടയുന്ന ജീവിതം കാണാതെ പോവരുതേ
Yousuf Ali Saheb you are a Messiah Allah will Bless U all the more & all who watches this programme will definitely feel to bow upon you & pray for your long healthy life... 🙏🙏🙏
ജാതിയോ, മതമോ നോക്കാതെ ആപത്തിലായ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ സ്വയം കരുണ കാട്ടുകയും അധ്വാനിച്ചു ഉണ്ടാക്കിയ ഇത്ര വലിയ തുക ആരുമല്ലാത്ത, പരിചയം പോലുമില്ലാത്ത ഒരു യുവാവിന് വേണ്ടി നൽകി രക്ഷിച്ച യൂസഫലി സാറിനു ദീർക്കായുസ്സും, ആരോഗ്യവും സർവേശ്വരൻ നൽകിഅനുഗ്രഹിക്കും, 🙏🙏🙏.
മരണത്തിൽ നിന്നും രക്ഷപെട്ടതിൽ സന്തോഷമുണ്ട് പക്ഷെ ആകുട്ടിയുടെ അവസ്ഥ എന്തെന്ന് പോലും തിരിഞ്ഞുനോക്കാനുള്ള മനസാക്ഷിയില്ലാതെ വണ്ടിയെടുത്തു ഓടിപ്പോയ ഇദ്ദേഹത്തിന്റെ മനസ്സ് വല്ലാത്തത് തന്നെ എനിക്കിയാളോട് പുച്ഛം തോന്നുന്നു
8 വർഷത്തോളം ആദ്യഹം അനുഭവിച്ചത് പോരെ വീണ്ടു വീണ്ടും എന്ത് കുറ്റബോധം നിങ്ങക്ക് ഇങ്ങിനെ പറയുവാൻ യാതൊരു ഉളുപ്പുമില്ലേ കൈയബദ്ധം പറ്റിയറ്റിയതിനു മാനസികമായി ഇത്രയും പീഡനം സഹിച്ചത് പോരെ അദ്യേഹത്തെ ദൈവം രക്ഷിക്കട്ടെ
@@mercypoomala3045 8 അല്ല 80 വർഷം കഴിഞ്ഞാലും അദ്ദേഹം മൂലം കൊല്ലപ്പെട്ടത് ഒരു 8 വയസ്സുകാരൻ ആണ്. .കുട്ടി മരണപ്പെടുന്നത് വിവരിക്കുമ്പോ പോലും ഒരു കുറ്റബോധവും ഇല്ല. ..
ഇവന്‍ ഇടിച്ചത് ആണ് അതോണ്ടാവും ആ കുട്ടിയുടെ വീട്ടുകാർ തൂക്കണം എന്ന് പറഞ്ഞതും. ഇവനു ഒരു കുറ്റബോധം പോലും ഇല്ല. ചെറിയ mistake ഉണ്ടാവും ഇവന്റെ തള്ളി മരിക്കല്‍ കേട്ട് അങ്ങനെ തോനുന്നു ഒരു 10 വര്‍ഷം അകത്തേക്കു ആക്കണം ആയിരുന്നു.
യൂസഫലി സാറിനു സർവ്വ ശക്തൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ അദ്ദേഹത്തിന്റെ ബിസിനസിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ അള്ളാഹു ബർക്കത്തു ചെയ്യട്ടെ നമ്മൾക്ക് എല്ലാവർക്കും അള്ളാഹു നല്ലത് വരുത്തട്ടെ ആമീൻ
Yusafali sir ഒരു യഥാർത്ഥ ഇസ്ലാം മത വിശ്വാസി ആണു ..ഇങ്ങനെയാകണം വിശ്വാസി ,വിശ്വാസം ..ഇനിയും ഐശ്വര്യങ്ങളും നന്മകളും ജീവിതത്തിൽ അള്ളാഹു നൽകട്ടെ 🙏🙏🙏🙏🙏🙏സ്വപ്നത്തിൽ സ്വാമി പറഞ്ഞില്ലേ ഭഗവാന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നു ..കേട്ടോളു ആ ഭഗവാൻ ആണു മനുഷ്യരൂപത്തിൽ വന്ന യുസഫ് അലി സർ
ഓരോ പ്രേക്ഷകനും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ആണ് ശ്രീകണ്ഠൻ നായർ ചോദിക്കുന്നത് . അങ്ങനെ ആവണം ഒരു നല്ല അവതാരകൻ . പ്രേക്ഷകരുടെ മനസ്സറിഞ്ഞിരിക്കണം . That makes him different from other journalist. Thats why he became successful in Television industry.
ഞാൻ ഒരു പാവം. സത്യസന്ധൻ. നിഷ്കളങ്കൻ. ആർദ്രഹൃദയൻ. കുറച്ചു പിള്ളേർ എന്റെ കാറിൽ മിട്ടായിയുടെ കവർ ഇട്ടു. അവർ പോയി. ഞാൻ അവരെ പിന്തുടർന്ന് അവരോടു ചിരിച്ചുകൊണ്ട് ചോദിച്ചു എന്തിനാ മക്കളെ നിങ്ങൾ അങ്ങിനെ ചെയ്തത് എന്ന്. ( പിള്ളേരുടെ കുസൃതിയായിട്ടെടുക്കാൻ എനിക്ക് പറ്റില്ല.). എന്നിട്ടു വണ്ടി വേഗത്തിൽ ഓടിച്ചു പോയി. ഇടയ്ക്കു ഒരു കുഞ്ഞു എന്റെ വണ്ടിയുടെ മുൻപിൽ വന്നു വീണു .( യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്ന് നമ്മുക്ക് അറിയില്ല . ഇവൻ പറയുന്നത് തൊള്ളതൊടാതെ വിഴുങ്ങിയാൽ മതി. ). ഞാൻ അവന്റെ തലയിലൂടെ വണ്ടി കയറ്റിപ്പോയി. വണ്ടി നിറുത്തി നോക്കുമ്പോൾ അവൻ ചോരയിൽ കുളിച്ചു കിടക്കുന്നു. ബ്രൈക് ഇടാനുള്ള ബുദ്ധി ഇല്ലാതായിപ്പോയി. ആക്സിലറേറ്റർ ചവിട്ടിയില്ല എന്ന് നിങ്ങൾ വിശ്വസിക്കണം. എല്ലാം ഞാൻ പറയും. നിങ്ങൾ വിശ്വസിച്ചാൽ മാത്രം മതി. പക്ഷെ എന്റെ തടി എങ്ങിനെ രക്ഷിക്കണം എന്നു കൃത്യമായി ബുധിയില്വന്നു. ഞാൻ ജയിലിലായി ഒരു ആഴ്ച കഴിഞ്ഞിട്ടാണ് വീട്ടുകാർ അറിയുന്നത്. അനുജൻ നാട്ടിലായിരുന്നല്ലോ. ഒരാഴ്ച വീട്ടിൽനിന്നു ആരും അന്വേഷിച്ചതും ഇല്ല. അനിയൻ വന്നതും ഇല്ല. വധശിക്ഷ കാത്തുകിടന്ന ഞാൻ ഫിലിപ്പീൻസിലെ ഏറ്റവും വലിയ ക്രിമിനലിന്റെ വിഗ്ഗിനെ കുറിച്ച് വിഷമിച്ചുനടക്കുകയായിരുന്നു. ആയിരക്കണക്കിന് പാവപ്പെട്ടവർ പലരീതിയിൽ നരകിക്കുന്നു. ജയിലിൽ കിടക്കുന്നു. മഹാനായ യൂസുഫ് അലി സാർ ബി ജെ പി യുടെ സമ്മർദത്തിന് വഴങ്ങി അവരുടെ പ്രീതിക്കുവേണ്ടി കാശുകൊടുത്തിറക്കി. ജയിലിൽ എനിക്ക് ക്യാപ്റ്റന്റെ ശിങ്കിടിയാവാൻ പറ്റി. ക്യാപ്റ്റൻ ഉടനെ വിരമിച്ചുപോകുമെങ്കിലും വലിയ ദീർഘ ശിക്ഷയുള്ള ഒരാളെ വേണമെന്ന് നിർബന്ധം പിടിച്ചു. മല്ലൂസ് മണ്ടന്മാരായതുകൊണ്ടു ഞാൻ എന്തുപറഞ്ഞാലും അതെല്ലാം വിഴുങ്ങി കരഞ്ഞു വിശ്വസിച്ചോളും. എനിക്ക് ഉറപ്പാണ്.
ഇദ്ദേഹത്തിന്റെ വാക്കുകളിൽ കുറ്റബോധം ഇല്ലെന്നു പറഞ്ഞ് കുറേ comments കണ്ടു. അദ്ദേഹം വികാരങ്ങൾ പ്രകടിപ്പിക്കാത്ത ആളാണെന്നു ഭാര്യയെയും മകനെയും എയർപോർട്ടിൽ കാണുന്ന ആ സമയത്ത് ഉള്ള വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. എല്ലാവരും വികാരങ്ങൾ open ആയി പ്രകടിപ്പിക്കുന്നവരല്ല. ആ കുട്ടി മരിച്ചതിന്റെ കുറ്റബോധം മരണം വരെ ആളുടെ മനസ്സിൽ കിടന്നു നീറുന്നുണ്ടാവും. എല്ലാ വികാരങ്ങളും പ്രകടിപ്പിച്ചു നടക്കുന്നവർക്ക് ചിലപ്പോൾ അത് മനസ്സിലാകണം എന്നില്ല. എല്ലാവരും വികാര ജീവികൾ അല്ല..
ആളൊരു മണം ഗുണകനാണെന്ന് തോന്നുന്നുണ്ട് പക്ഷേ അദ്ദേഹത്തിൻറെ കഥ കേൾക്കുമ്പോൾ വലിയൊരു സങ്കടം തോന്നുന്നു പിന്നെ മഹാനായ യൂസഫലിനോട് ഒരുപാട് ആദരവും തോന്നുന്നുണ്ട്
ഞങ്ങളുടെ അള്ളാ യൂസഫലി സർ തന്നെയാണ് 'പ്രവാസികൾക്ക് വേണ്ടി ഇത്ര റിസ്ക് എടുത്ത അങ്ങയ്ക്ക് ഇനിയും നൂറുകണക്കിന് ആയ സ്സും ആരോഗ്യവും ഉണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നു
ഈയൊരു പ്രോഗ്രാം എപ്പിസോഡ് കണ്ടപ്പോ ആദ്യം മുതൽ പ്രേക്ഷകരുടെ മുന്നിൽ ആ കുട്ടിയുടെ അച്ഛനും അമ്മയും ഒരു വില്ലൻ കഥാപാത്രമായി തോന്നും ..കാരണം skn സാറും ബെക്സ് കൃഷ്ണനും ഈ പരിപാടിയുടെ സങ്കാടകരും back ground music മെല്ലാം കൃഷ്ണന് മാത്രം അനുകൂലമായി ആണ് പ്രവർത്തിച്ചത് ...പക്ഷെ സ്വന്തം ഓമനിച്ചു വളർത്തിയ കുഞ്ഞിന്റെ ശവശരീരം വിറങ്ങലിച്ചു കിടക്കുന്നതു നേരിട്ട് കണ്ട ആ മാതാപിതാക്കളുടെ അവസ്ഥ ഓർത്തു നോക്കൂ 😢... ആ കുഞ്ഞിനെ അബദ്ധത്തിൽ ആയാലും കൊന്ന ആളോട് അവർ ഏതു നിലപാടാണ് എടുക്കേണ്ടത് ..😢😢..സംസാരത്തിലൊന്നും ഒരു കുറ്റബോധം പോലും ഇദ്ദേഹത്തിന് തോന്നുന്നില്ല atleast ഒരു സഹതാപം പോലും ..എന്തായാലും ഇദ്ദേഹത്തിന്റെ കുട്ടികൾക്കും ഭാര്യക്കും തിരിച്ചു കിട്ടിയല്ലോ ....
കുറ്റബോധം സഹതാപം എട്ടരവർഷം മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും കാണാതെ വധശിക്ഷയ്ക്ക് വിധിച്ചു കിടക്കുന്ന ഒരു മനുഷ്യനെ ഇത്രയും ക്രൂരമായി കാണാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു അബദ്ധത്തിൽ പറ്റിയ ഒരു തെറ്റ് അതിൻറെ ശിക്ഷ അനുഭവിച്ചത് എട്ടരവർഷം അതും കഴിഞ്ഞ് ഒരു കോടി രൂപ അവിടെ പറഞ്ഞത് കേട്ടില്ലേ ഒരു കോടി രൂപയ്ക്ക് ദിവസവും യൂസഫലി സാറിൻറെ ഓഫീസിൽ മരണപ്പെട്ട കുട്ടിയുടെ പിതാവ് കയറിയിറങ്ങുമായിരുന്നു അതാണോ സഹതാപം ഇവിടെ എല്ലാ നന്മകളും യൂസഫലി സാറിനെ സമർപ്പിക്കുന്നു
യൂസഫലി സാർ താങ്കൾ അങ്ങനൊന്നും മരിക്കില്ല താങ്കൾക്ക് ഇനിയും ഒരു പാട് ചെയ്തുതീർക്കാനുണ്ട്❤❤സല്യൂട്ട് സാർ✊
❤❤❤❤❤ വെറുതെയാണോ ഹെലികോപ്റ്ററിൽ നിന്ന് വീണിട്ടും ഒരാപത്തും കൂടാതെ കാത്തത്.
യുസഫലി സാറിന്റെ ആയുസ്സിനും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടി എല്ലാ ജനങ്ങളും പ്രാർത്ഥിക്കുക. ഒരുപാട് പേരുടെ ജീവൻ ഇനിയും ഇങ്ങനെ രക്ഷപെടട്ടെ 🙏🙏🙏
വിശാല ഹൃദയത്തിന്റെ ഉടമയായ Yousuf Ali Sir you are the great👍👍👍👍
മഹാനായ യൂസഫലി സാറിനെ കാണുന്നത് പോലും അനുഗ്രഹമാണെന്ന് എന്നെനിക്കു തോന്നുന്നു. ദൈവം അദ്ദേഹത്തിന് ദീര്ഗായുസ് കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു
🤲🤲🤲🤲🤲🤲🤲
Yes, Bex also should help others whatever he can
താങ്കപോലുള്ളവർ ഇതൊക്കെ മനസിലാകുന്നതിൽ സന്തോഷം 🙏🏿🙏🏿🙏🏿
Ameen🤲
ua-cam.com/video/i5Ik9lyz4sI/v-deo.html
ഇന്ത്യയുടെ തന്നെ അഭിമാനം നമ്മുടെ യൂസഫ് അലി ഇക്കാ 🤍🥰
🤲🤲🤲🤲🤲❤️❤️❤️🌹🌹
യുസുഫ് അലി സാറിനു ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
വിധി തന്നെ മാറ്റി മറിക്കും പ്രാർത്ഥന🤲 👍🌹അല്ലാഹ് എല്ലാവരെയും കാക്കണേ 🤲🤲
യോസഫലിസാറിനും ഫാമിലിക്കും അല്ലഹ് രണ്ടു ലോകത്തും ഗുണംചെയ്യണേ നാഥാ 🤲🤲🤲🤲
Aameen
@@safiyameeran6503 a
ആമീൻ
പൈസ. മുമ്പിൽ വിധി തന്നെ മാറും
ഇനിയും ഇതുപോലെ നന്മ ചെയ്യാൻ യൂസുഫലി sirnum നമ്മൾക്കും നാഥൻ ഭാഗ്യം ചെയ്യട്ടെ
ആമീൻ
ഇതുപോലെ വേണ്ടാ.വേറെ
കരഞ്ഞുപോയി. ഇത്രയും മനസ്സിനെ ഉലച്ച വികാരഭരിതമായ ഒരു പരിപാടി ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. യൂസഫലി സാറിനും നന്ദി. ദൈവം പിറവിയെടുത്തപോലെ. നിങ്ങൾ ഭാഗ്യവാനാണ്. ജീവൻ തിരിച്ചു കിട്ടിയല്ലോ, അതും ചെയ്യാത്ത കുറ്റത്തിന്
ഈ എപ്പിസോഡ് കണ്ടപ്പോൾ ആദ്യം സങ്കടം കൊണ്ട് കരഞ്ഞു പിന്നീടുള്ള ഭാഗങ്ങൾ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി പ്രിയ സഹോദരന് നല്ല ജീവിതം ഉണ്ടാവട്ടെ യുസുഫ് അലി സാഹിഹിബിന്ന് വീണ്ടും സൽപ്രവർത്തികൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ദാനധര്‍മ്മം സര്‍വ്വശക്തനിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ്
yoosafali sirkk aarogyavum deergayussum prashanam cheyyane
Atq a❤ a ,
P9🎉qt 97078❤😮😮😮😅😊7P
669@@srinivasanmk3423
നന്മകൾ മാത്രം ചെയ്യുന്ന ഒരു മനുഷ്യൻ 🙏🏻🙏🏻🙏🏻🥰
യൂസഫലി സാറിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലഹ് 🤲
യൂസഫലി എന്ന മനുഷ്യന് ദീർഘായുസ് നൽകട്ടെ
ഇത് കേട്ടപ്പോൾ വല്ലാതെ കണ്ണ് നനഞ്ഞു യൂസഫലി അല്ലാഹുവിൻറെ കാരുണ്യം കൊണ്ട് നിങ്ങളെ സഹായിച്ചതിൽ വളരെ നന്ദി. ഇനിയുള്ള കാലം നന്നായി ജീവിക്കൂ വലിയ സാറിനു കുടുംബത്തിനും നമ്മൾക്ക് എല്ലാവർക്കും സമാധാനം അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
താങ്കൾ രക്ഷപെട്ടു ഫാമിലിയുടെ അടുത്ത് എത്തിയതിൽ ഒരുപാട് സന്തോഷം ഉണ്ട് അതിനു സാഹചര്യം ഒരുക്കിയ യൂസഫലി സാറിനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏പക്ഷേ ഒരു കാര്യം താങ്കൾ ആ കുഞ്ഞ് താങ്കളുടെ വണ്ടിയുടെ മുന്നിൽ വന്നു ആത്മഹത്യ ചെയ്തതുപോലെ ആണ് സംസാരിക്കുന്നത് താങ്കളുടെ ഒരു ചെറിയ ശ്രെദ്ധ കുറവും ഉണ്ട് ആ മരണത്തിൽ വർഷങ്ങളായിട്ട് കാത്തിരുന്നു അവർക്കു ഉണ്ടായ ഒരു കുട്ടി ആണ് അത് ആ അപ്പനെയും അമ്മയുടെയും വിഷമം കുടിയൊക്കെ ഒന്ന് മനസിലാക്കി സംസാരിക്കു യാതൊരു മനസ്ഥാപവും പുള്ളിക്ക് ഉള്ളതായിട്ട് തോന്നുന്നില്ല 🙏
നല്ല മനസ്സുള്ള യൂസഫലി സാറിന് ഒരുപാട് നന്ദി
ആയിരം പേരെ കൊല്ലാൻ പറ്റും.എന്നാല് ഒരു ജീവൻ തിരിച്ചു കൊണ്ട് വരാൻ പറ്റുക എന്നത് ദൈവിക കാര്യം. Yousafali സാറിൻ്റെ മനസ്സിലെ ദൈവീകമായ അംശം ആധരനീയം തന്നെ.
Thanks to Yusef Ali Sir🙏🙏🙏🙏🙏🙏🙏
യെസ് കറക്റ്റ്
യൂസഫ് അലി ഇക്കാ, നൂറ് വയസ്സ് എങ്കിലും ആയുര്‍ ആരോഗ്യ saukya ത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. Bless you and your family, sir. 🙏🙏🙏🙏🙏
Ameen 🤲
ലോകാവസാനം വരെ ഉണ്ടാക്കണ' ''ആമിൽ
അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് യൂസഫലിക്കക്ക് കൊടുക്കണേ....ജോലിയിൽ ബർക്കത്ത് കൊടുക്കണേ....
യൂസഫലി sir. നിങ്ങളുടെ നല്ല മനസിന് നന്ദി
ഇത്രയെല്ലാം പറഞ്ഞാലും കേട്ടാലും മനുഷ്യർക്ക് വർഗ്ഗീയതക്കു ഒരു കുറവും ഇല്ല
നന്മ ചെയ്യുംതോറും മുസ്ലിം സമൂഹം വെറുക്കുന്നു കാരണം ഇങ്ങനെയുള്ള നന്മ ചെയ്യുന്നത് ഇവർക്ക് അസൂയമാത്രം ഈ തീവ്രവാദികൾ അവരെ സഹായിച്ചാലും അവർ വേറെ കുതന്ദ്രം മെനയും
ഇത് ഓരോ പ്രവാസിക്കും കേൾക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ടാവും യൂസിഫ് അലി സാറിനെ ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏
Yousef Ali Sir hats off you 🙏😘
Yousef Ali sir 🙏🏾🙏🏾
ആയസ്. നിട്ടി കൊടുകട്ടോ. യുസ് ഫ്. സാറ് ക്
Amen
എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹമുള്ള രണ്ട് കാര്യങ്ങൾ ആണ് ഒന്ന്... മദീന🥰റൗള ... രണ്ട്.യൂസഫലി sir 🥰...
എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ ആഗ്രഹം സർവശക്തൻ നടത്തിതരുമാറാകട്ടെ 🤲🏻
ഒന്ന് മക്ക കഅബ
രണ്ട് മസ്ജിദുന്നബി
മൂന്ന് ജബല്‍നൂര്‍ ഹിറ ഗുഹ
4സഫ...മര്‍വ്വ
5റൗളാ ശരീഫ്
6-മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്
വക്കം അബ്ദുല്‍ഖാദര്‍
നേതാജി
വക്കം മൗലവി
ആഗ്രഹിക്കു പ്രവർത്തിക്കു തീർച്ചയായും നടക്കും , സാറിനെ കാണുമ്പോൾ എനിക്ക് എന്തെങ്കിലും ജോലീ തരുവാൻ പറയണേ!
Eyal endo punyam cheytha pole samsarikkunnu, kuttiyude parents thettukarum, nammude makkalk enthenkilum sambavichal ariyam aa vedana
ലോകത്തുള്ള മലയാളികൾക്ക് അഭിമാനം യൂസഫലി സാർ..
Great great great personality yusafaali sir❤❤❤
So true ❤
ഇവളാണ് സ്ത്രീ 8. അര വർഷം പ്രതീക്ഷയോടെ ഭർത്താവിന് വേണ്ടി കാത്തിരുന്ന സ്ത്രീ 👍
യൂസഫലി സാർ താങ്കൾക് അല്ലാഹുവിന്റെ എല്ലാ കരുണയും ഈ ലോകത്തും പരലോകത്ത് നിന്നും ഉണ്ടാവട്ടെ
ദൈവ ദൂധനായി വന്ന യൂസഫ് അലി Sir ന്, ദീർഘായുസ് നൽകണേ നാഥാ... ആമീൻ
എല്ലാം ഒരു cool ആയി പറയുന്നപോലെ... ചിലപ്പോ പുള്ളിയുടെ nature ആയിരിക്കും...
അനുഭവങ്ങൾ കരുത്ത് പകർന്നതായിരികും
Life തിരിച്ചു കിട്ടിയതിന്റെ സന്തോഷം കൊണ്ടാണ് bro
God almighty worked through our dear Yousef Ali Ikka. God bless him too.
യൂസഫ് അലിക്ക 😍😍😍allha ആഫിയത്തുംഉള്ള ആയുസ് കൊടുക്കണേ allha 😍😍🤲🤲🤲
Aameen
സമ്പത്തുകൾ കുന്നു പോലെ കൂടിയാലും സ്വന്തം സഹോദരങ്ങളേപ്പോലും സഹായിക്കാത്ത ഇക്കാലത്ത് മനുഷ്യ ജീവനുവിലകല്പിച്ചു സഹായിച്ച യൂസുഫലി സാറിനു ആയുരാരോഗ്യത്തിന്നായി പ്രാർത്ഥിക്കുന്നു.
Tears in my eyes. എന്റെ കണ്ണിൽ കണ്ണുനീർ
യുസഫ് സാറേ നിങ്ങൾ കൺകണ്ട ദൈവം റിയൽ ഹീറോ മലയാളികളുടെ ഹീറോ ബേക്സ് ചേട്ടാ നിങ്ങൾ അടിച്ചു പൊളിക്കി
Hats off to dear MA Yousuf Ali sir 👏🏻👏🏻👏🏻👏🏻🙏🙏
നമ്മൾ ജാഡ കാട്ടിയാൽ ആരുടെ മനസ്സും കടുക്കും
താഴ്ന്നു നിന്നത് കാരണം ഒരു വലിയ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എനിക്ക്
അതാണ് ഈ നാട്
തെറ്റ് ചെയ്തവന് ഒരു വിധം ശിക്ഷ
തന്നെ കിട്ടും
ഇനിയെങ്കിലും സഹോദരാ... മാനുഷിക പരിഗണന നില നിർത്തുക
മറ്റുള്ളവരെ ഭയന്ന് മുന്നിൽ നിന്ന് പിടയുന്ന ജീവിതം കാണാതെ പോവരുതേ
ജാതിയും മതവും പറഞ്ഞു ജനങ്ങൾ തമ്മിലടിക്കുന്ന നാട്ടിലാണ് പേരും നാളും ജാതിയും നോക്കാതെ ഒരു മനുഷ്യൻ ചെയ്ത നന്മ
സത്യം.
Yousuf Ali Saheb you are a Messiah Allah will Bless U all the more & all who watches this programme will definitely feel to bow upon you & pray for your long healthy life... 🙏🙏🙏
ഭൂമിയിൽ..... ഇത്ര നല്ല...ഒരു മനുഷ്യ. സ്നേഹി.. യൂസഫ് അലി സാർ മാത്രം എനിക്ക് ഈ മനുഷ്യൻ കയ്യ് കൊടുത്തു ഫോട്ടോ എടുക്കാൻ പറ്റിയതിൽ അത്ര സന്തോഷം ഉണ്ട്
കേരളത്തിന്റെ ദൈവപുത്രൻ..... ഉള്ളതു കൊണ്ടു എത്ര കുടുബം രക്ഷപെട്ടു.. ഒരുപാട് സ്‌നേഹം യുസുഫ് സാർ.. നേരിട്ട് കാണാൻ കഴിയട്ടെ
@@ggsgsbhshshd959 എന്താടോ പുകയ്ത്തിയാൽ നിന്നെക്കൊണ്ടൊക്കെ എന്തിന്ന് കഴിയും നാണമില്ലാത്ത വർഗം.
ജാതിയോ, മതമോ നോക്കാതെ ആപത്തിലായ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ സ്വയം കരുണ കാട്ടുകയും അധ്വാനിച്ചു ഉണ്ടാക്കിയ ഇത്ര വലിയ തുക ആരുമല്ലാത്ത, പരിചയം പോലുമില്ലാത്ത ഒരു യുവാവിന് വേണ്ടി നൽകി രക്ഷിച്ച യൂസഫലി സാറിനു ദീർക്കായുസ്സും, ആരോഗ്യവും സർവേശ്വരൻ നൽകിഅനുഗ്രഹിക്കും, 🙏🙏🙏.
മരണത്തിൽ നിന്നും രക്ഷപെട്ടതിൽ സന്തോഷമുണ്ട് പക്ഷെ ആകുട്ടിയുടെ അവസ്ഥ എന്തെന്ന് പോലും തിരിഞ്ഞുനോക്കാനുള്ള മനസാക്ഷിയില്ലാതെ വണ്ടിയെടുത്തു ഓടിപ്പോയ ഇദ്ദേഹത്തിന്റെ മനസ്സ് വല്ലാത്തത് തന്നെ എനിക്കിയാളോട് പുച്ഛം തോന്നുന്നു
Yousaf Ali sir.. ഒരുപാട് നല്ല കാര്യം ചെയ്യാൻ പറ്റുന്ന ആൾ
യൂസഫലി സാറിന് സർവ്വശക്തൻ അരോഗ്യവും ആയുസ്സും തരട്ടെ എന് പ്രാർത്ഥിക്കുന്നു
ആമീൻ
ആമീൻ
Pranamam Yousef Ali sir 🙏🏾🙏🏾🙏🏾🙏🏾
Yousaf Ali sir thankal palayidathum palarkkum Daivam thanneyanu Sir YOU areGREAT
Malayalathil nalla pandithyamullayalanennu thonnunnu.
MA യുസഫ് സർ ...എത്ര വാഴ്ത്തിയാലും തീരാത്ത മനുഷ്യ ദൈവം 🙏🙏🙏🙏👏👏👏👏❤️❤️❤️❤️❤️❤️
Words of yousuf Ali sir makes goosepumbs☆
ദൈവംത്തിന്റെ കരങ്ങൾ അനുഭവിച്ചവർക് അറിയാം.... അനുഭവം ഉണ്ട് 🙏🙏.. യൂസഫലി സർ സർവെശ്വരൻ അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🙏🙏
Yousaf ali sir.. ന്നാഥൻ തീർക്കയുസ് നൽകട്ടെ..
🙏🏽
God bless Yousaf sir❤❤❤🙏🙏
Thankalde samsarathil pinju jeevan swantham kaikalal arinjo ariyatheyo polinnupoyatjinte pain vedhana show theerunnath vare kanan kazhinjillaaa... So aviswasaneeyam aayi palathum thonnunnu ... enthayalum swantham familiyil angane oru pain thirichadikkathe padachavan anugrahikkatte ...
ഒരു കുറ്റബോധം പോലും ഇല്ല ..അറിയാതെ പറ്റിയതാണേലും മനസ്സിൽ അല്പമെങ്കിലും കുറ്റബോധം ഉണ്ടാവും. .
8 വർഷത്തോളം ആദ്യഹം അനുഭവിച്ചത് പോരെ വീണ്ടു വീണ്ടും എന്ത് കുറ്റബോധം നിങ്ങക്ക് ഇങ്ങിനെ പറയുവാൻ യാതൊരു ഉളുപ്പുമില്ലേ കൈയബദ്ധം പറ്റിയറ്റിയതിനു മാനസികമായി ഇത്രയും പീഡനം സഹിച്ചത് പോരെ അദ്യേഹത്തെ ദൈവം രക്ഷിക്കട്ടെ
@@mercypoomala3045 8 അല്ല 80 വർഷം കഴിഞ്ഞാലും അദ്ദേഹം മൂലം കൊല്ലപ്പെട്ടത് ഒരു 8 വയസ്സുകാരൻ ആണ്. .കുട്ടി മരണപ്പെടുന്നത് വിവരിക്കുമ്പോ പോലും ഒരു കുറ്റബോധവും ഇല്ല. ..
@@mercypoomala3045 കയ്യബദ്ധം പറ്റിയാലും മനസ്സിൽ അല്പം വിഷമമെങ്കിലും ഉണ്ടാവും ഇത് ഒരു ഉളുപ്പും മാനവും നാണവും ഇല്ലാതെ ന്യായീകരിക്കാൻ വന്ന നീ മനുഷ്യൻ ആണോ
@@mercypoomala3045 ath shariya
May God bless yuzuf Ali sir and Brecks Krishnan and family 🙏🏽Kuttettan looks very smart…
സർവ്വേശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ...( MA YOUSUFALI SIR 🙏🙏🙏🙏)
അള്ളാഹു യൂസുഫ് അലി സാറിന് ദീർഘായുസ് കൊടുക്കട്ടെ
M.A yousafali sir ആണ് യഥാർത്ഥ ദൈവം ധീർഗായ്‌സ് നൽകട്ടെ..🙏🙏
അദ്ദേഹം അല്ലാഹു വിനോടാണ് ഓരോ ചര്‍ച്ചക്കും പോകുമ്പോള്‍ പ്രാര്‍ത്ഥിച്ചത്. ഖുര്‍ആന്‍ ഓതിയാണ് പ്രാര്‍ത്ഥിക്കുക ഞാന്‍ പറയുന്നത് ഏകനായ ദെെവമേ അവര്‍ക്കു മനസിലാക്കാന്‍ കഴിയണേ എന്നാണ് പ്രാര്‍ത്ഥന
മനുഷൃന്‍ ദെെവമാകില്ല.ദെെവത്തെ അനുസരിച്ചയാളാണ് യുസഫലി
Great Yusufali sir. No words to say...
ഭൂമിയിൽ ദൈവത്തിന്റെ മനസ്സ് ഉള്ളവർ🔥🔥❤️❤️❤️
Sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🎂🙏🏼🌹🌹🌹🌹🌹♥️♥️♥️♥️♥️
M. A yousafali sir nanni
The great Man, MA യൂസഫലി ❤️❤️🔥🔥🔥
Yusuf Ali Sir - God's image from God's Own Country.
സഹോദരാ താങ്കളുടെ ഒരു വാക്കിൽ പോലും കുറ്റബോധം തോന്നീല്ല, skn sir,താങ്കൾക്ക് എങ്കിലും ചോദിക്കാമായിരുന്നു,
യുസഫ് സർ 🙏
ശെരിയാണ്, ഞാനും അത് പറയാനിരിക്കുവായിരുന്നു...
അവനവന് ഇത്തരം ഒരു സാഹചര്യം ഉണ്ടായാലേ അത് മനസിലാകൂ. കുറ്റപ്പെടുത്താൻ ആർക്കും ആവും. അയാൾ അവിടെ അനുഭവിച്ചത് അയാൾക്കല്ലേ മനസിലാവൂ.
Kuttabodham thonenda karyamilla, adhava thonanamenkil adinte Samayavum kazhinju poyi.ayalu cheythathanu sheri.Beks avide ninnirunnegil ayalu chilappo e programil ingane nikkathakkareethiyil undavillayirunnu.Samskaarashoonyaraya maathapithakkalum avaude itharathilulla pillarum koode undakkivacha prashnathinu idheham karuvayi poyi.endayalum arinjukondu idheham cheythathalla.athukondu negative comments idunnavarodu😏.Eeswaran ayale rakshichu ,ennittum ningale poleyullavarku kuru pottunnu.Kashtam thanne…
ഇവന്‍ ഇടിച്ചത് ആണ് അതോണ്ടാവും ആ കുട്ടിയുടെ വീട്ടുകാർ തൂക്കണം എന്ന് പറഞ്ഞതും. ഇവനു ഒരു കുറ്റബോധം പോലും ഇല്ല. ചെറിയ mistake ഉണ്ടാവും ഇവന്റെ തള്ളി മരിക്കല്‍ കേട്ട് അങ്ങനെ തോനുന്നു
ഒരു 10 വര്‍ഷം അകത്തേക്കു ആക്കണം ആയിരുന്നു.
കുറ്റം ചെയ്തെങ്കിൽ അല്ലേ കുറ്റബോധം വരേണ്ട ആവശ്യമുള്ളു? മനപ്പൂർവം അല്ലാത്ത അപകടം കുറ്റം ആവുന്നതെങ്ങെനെ??
He didn't feel any confession on his mistake,even it is accidentally occured
Exactly....
ഒരു തരി കുറ്റബോധം പോലും ഇല്ലാത്തത് പോലെ തോന്നുന്നു സംസാരം ഏതായാലും രക്ഷപെട്ടല്ലോ സന്തോഷം
കുറേ കഷ്ടപ്പെടുമ്പോൾ മനസ് കല്ലിക്കും bro, അയാൾക്ക് മാത്രം അറിയാം അത്, മറ്റുള്ളവർ കേൾവിക്കാർ മാത്രം ആണ്
@@Pennu7399 ആയിരിക്കും
8 years jalil kidannillea. pinne ayal arinju kond cheythath allalo..nammal kealvikkar mathram ayalude manasu ethramathram veadhanichittundakum ath nammal ariyunnillalo
8yr jayil kidannillee..puramlokamayttu bandamillathe Manasu Maravich kanum
ഇയാൾ അനുഭവിച്ചത്, അയാളുടെ കണ്ണിൽ നിന്നും പോയ കണ്ണുനീർ... മാറി നിന്ന് ജഡ്ജ് ചെയ്യാൻ എളുപ്പം ആണ്. അനുഭവിക്കണം എന്നാലേ മനസ്സിലാകു
Yosaf Ali sir, you are an irreplaceable human being, may god bless you & family.
യൂസഫലി സാറിനു സർവ്വ ശക്തൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ അദ്ദേഹത്തിന്റെ ബിസിനസിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ അള്ളാഹു ബർക്കത്തു ചെയ്യട്ടെ നമ്മൾക്ക് എല്ലാവർക്കും അള്ളാഹു നല്ലത് വരുത്തട്ടെ ആമീൻ
GOD IS GREAT.EE MONTE JAYILIL KIDANNAPPOL UNDAYA CHINTHAKAL ORKKAN KOODI VAYYA.THANKS TO YOUSEF ALI SIR AND TEAM.MAY GOD BLESS YOU ALL.🙋♂
Comments vayichu vishamam thonni. Karanam Bex ente ayalkkaran anu. Valare pavam payyan anu. Manappoorvam orikkalum cheyyilla, pinne pandum arodum athikam samsarikunna type alla, ente teenage kalathu kurchu respect odeyanu njangl girls bexine kandirunnathu. Avashymillathe penkuttikale onnu nokkuka polum cheyyatha valare soft spoken aya payyan ayirunnu bex. Vivrangl arinjapppol njanglude nadu muzhuvan avanu vendi prarthichu. Avan manassu arinju cheyyatha karym ayathu kondavum daivam avane yousuf ali sir nte roopathil vannu rekshichathu ennu njan vishwsikunnu🙏. Kutty veenappol vandi nirthathe poyathu appozhathe paribramam kondavum, enthayalum kudumbathinte kanneer eswaran kandallo🙏🙏.Eniyum ellavareyum daivam kakkatte🙏
Yes true
Yusafali sir ഒരു യഥാർത്ഥ ഇസ്ലാം മത വിശ്വാസി ആണു ..ഇങ്ങനെയാകണം വിശ്വാസി ,വിശ്വാസം ..ഇനിയും ഐശ്വര്യങ്ങളും നന്മകളും ജീവിതത്തിൽ അള്ളാഹു നൽകട്ടെ 🙏🙏🙏🙏🙏🙏സ്വപ്നത്തിൽ സ്വാമി പറഞ്ഞില്ലേ ഭഗവാന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നു ..കേട്ടോളു ആ ഭഗവാൻ ആണു മനുഷ്യരൂപത്തിൽ വന്ന യുസഫ് അലി സർ
Yousuf ali sir❤❤❤❤❤❤❤❤❤🙏🙏🙏🙏🙏
Kunjine upekshikkathe Rakshikkamaurunnu swantham makkalepole kandu 😥
Ivide 2 tharam manushyar ... Swantham thett kondu pinju Kunju jeevan vendy pidanjit swantham thadi kedavumenn orth vandy reverse eduthupoi.. Mattoral oru bandhavumillanjitum thett chaithenn arinjitum iniyum oru jeevan nashtapedan Padilla ennorthit swantham adhwanathinte falam aarko vendy 1 Kodi kettivach niravadhi aalukale rajyam kadannupoi kandu sahayich jeevan vadhashiakshayil ninnu thirichu kodutha mattoru Mahaa Manushyante manass ❤️
Yusuf Ali sirn aarogyathode ulla dheergayuss kodukkatte padachavan ❤️..
Enthoke aayalum avasanam ningal family koodi ninnapo kannu niranju.. ❤️..
Orupaad varshathin shesham undaya paithaline nashtapetta avarude mathapithakkalde manassin kshama nalkatte padachavan.. 😥 ❤️
എനിക്ക് വലിയ വിശ്വാസം ഈ കഥയില്‍ തോന്നുന്നില്ല
നല്ല മനസ്സുള്ള യൂസഫലി സാറിന് ഒരുപാട് ഒരുപാട് നന്ദി ദീർഘായുസ്സും നന്മകളും എന്നെന്നും ഉണ്ടാവട്ടെ ഒരു ആപത്തും വരുത്തല്ലേ ഭഗവാനേ
100, happy new year to Yousafali sab,,🙏🙏🙏🙏🙏🙏🙏🙏🙏
Yusfali sir god bless you 💙🤩❤️❤️😍😍😍
ഓരോ പ്രേക്ഷകനും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ആണ് ശ്രീകണ്ഠൻ നായർ ചോദിക്കുന്നത് . അങ്ങനെ ആവണം ഒരു നല്ല അവതാരകൻ . പ്രേക്ഷകരുടെ മനസ്സറിഞ്ഞിരിക്കണം . That makes him different from other journalist. Thats why he became successful in Television industry.
യൂസ്ഫ് അലി സാർ കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤
Yousafali sir 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽great man🙏🏽🙏🏽🙏🏽🙏🏽🙏🏽such humility.... Lots of respect 💓💓💓💓💓
Yourself Ali Sir. You r great. God Bless u nd ur fmly.
You see Ali sir you are great and God is always with you for supporting to poor people
Yousaf Ali Sir really you are a great man. God bless you Sir.
ഞാൻ ഒരു പാവം. സത്യസന്ധൻ. നിഷ്കളങ്കൻ. ആർദ്രഹൃദയൻ. കുറച്ചു പിള്ളേർ എന്റെ കാറിൽ മിട്ടായിയുടെ കവർ ഇട്ടു. അവർ പോയി. ഞാൻ അവരെ പിന്തുടർന്ന് അവരോടു ചിരിച്ചുകൊണ്ട് ചോദിച്ചു എന്തിനാ മക്കളെ നിങ്ങൾ അങ്ങിനെ ചെയ്തത് എന്ന്. ( പിള്ളേരുടെ കുസൃതിയായിട്ടെടുക്കാൻ എനിക്ക് പറ്റില്ല.). എന്നിട്ടു വണ്ടി വേഗത്തിൽ ഓടിച്ചു പോയി. ഇടയ്ക്കു ഒരു കുഞ്ഞു എന്റെ വണ്ടിയുടെ മുൻപിൽ വന്നു വീണു .( യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്ന് നമ്മുക്ക് അറിയില്ല . ഇവൻ പറയുന്നത് തൊള്ളതൊടാതെ വിഴുങ്ങിയാൽ മതി. ). ഞാൻ അവന്റെ തലയിലൂടെ വണ്ടി കയറ്റിപ്പോയി. വണ്ടി നിറുത്തി നോക്കുമ്പോൾ അവൻ ചോരയിൽ കുളിച്ചു കിടക്കുന്നു. ബ്രൈക് ഇടാനുള്ള ബുദ്ധി ഇല്ലാതായിപ്പോയി. ആക്സിലറേറ്റർ ചവിട്ടിയില്ല എന്ന് നിങ്ങൾ വിശ്വസിക്കണം. എല്ലാം ഞാൻ പറയും. നിങ്ങൾ വിശ്വസിച്ചാൽ മാത്രം മതി. പക്ഷെ എന്റെ തടി എങ്ങിനെ രക്ഷിക്കണം എന്നു കൃത്യമായി ബുധിയില്വന്നു. ഞാൻ ജയിലിലായി ഒരു ആഴ്ച കഴിഞ്ഞിട്ടാണ് വീട്ടുകാർ അറിയുന്നത്. അനുജൻ നാട്ടിലായിരുന്നല്ലോ. ഒരാഴ്ച വീട്ടിൽനിന്നു ആരും അന്വേഷിച്ചതും ഇല്ല. അനിയൻ വന്നതും ഇല്ല. വധശിക്ഷ കാത്തുകിടന്ന ഞാൻ ഫിലിപ്പീൻസിലെ ഏറ്റവും വലിയ ക്രിമിനലിന്റെ വിഗ്ഗിനെ കുറിച്ച് വിഷമിച്ചുനടക്കുകയായിരുന്നു. ആയിരക്കണക്കിന് പാവപ്പെട്ടവർ പലരീതിയിൽ നരകിക്കുന്നു. ജയിലിൽ കിടക്കുന്നു. മഹാനായ യൂസുഫ് അലി സാർ ബി ജെ പി യുടെ സമ്മർദത്തിന് വഴങ്ങി അവരുടെ പ്രീതിക്കുവേണ്ടി കാശുകൊടുത്തിറക്കി. ജയിലിൽ എനിക്ക് ക്യാപ്റ്റന്റെ ശിങ്കിടിയാവാൻ പറ്റി. ക്യാപ്റ്റൻ ഉടനെ വിരമിച്ചുപോകുമെങ്കിലും വലിയ ദീർഘ ശിക്ഷയുള്ള ഒരാളെ വേണമെന്ന് നിർബന്ധം പിടിച്ചു. മല്ലൂസ് മണ്ടന്മാരായതുകൊണ്ടു ഞാൻ എന്തുപറഞ്ഞാലും അതെല്ലാം വിഴുങ്ങി കരഞ്ഞു വിശ്വസിച്ചോളും. എനിക്ക് ഉറപ്പാണ്.
Yusafali sirinu orupadu ayussum aarogyavum allahu nalkatte... 🤲🤲
Nan chettan jayililayirikkumbal ningalude kudumbattodoppam prarttikkarundayirunnu
യൂസഫലി സാറിന് ദീർഘായുസുണ്ടാവട്ടെ ഒരുപാട് പുണ്യ പ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കാനായി .
ഇദ്ദേഹത്തിന്റെ വാക്കുകളിൽ കുറ്റബോധം ഇല്ലെന്നു പറഞ്ഞ് കുറേ comments കണ്ടു. അദ്ദേഹം വികാരങ്ങൾ പ്രകടിപ്പിക്കാത്ത ആളാണെന്നു ഭാര്യയെയും മകനെയും എയർപോർട്ടിൽ കാണുന്ന ആ സമയത്ത് ഉള്ള വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. എല്ലാവരും വികാരങ്ങൾ open ആയി പ്രകടിപ്പിക്കുന്നവരല്ല. ആ കുട്ടി മരിച്ചതിന്റെ കുറ്റബോധം മരണം വരെ ആളുടെ മനസ്സിൽ കിടന്നു നീറുന്നുണ്ടാവും. എല്ലാ വികാരങ്ങളും പ്രകടിപ്പിച്ചു നടക്കുന്നവർക്ക് ചിലപ്പോൾ അത് മനസ്സിലാകണം എന്നില്ല. എല്ലാവരും വികാര ജീവികൾ അല്ല..
👍🏽
Exactly said it
ആളൊരു മണം ഗുണകനാണെന്ന് തോന്നുന്നുണ്ട് പക്ഷേ അദ്ദേഹത്തിൻറെ കഥ കേൾക്കുമ്പോൾ വലിയൊരു സങ്കടം തോന്നുന്നു പിന്നെ മഹാനായ യൂസഫലിനോട് ഒരുപാട് ആദരവും തോന്നുന്നുണ്ട്
Salute yousuf ali sir
കരഞ്ഞു കണ്ട് അവസാനിക്കുന്നത് വരെ കരഞ്ഞു. ഇവിടുത്തെ മനുഷ്യരെ മതം കൊണ്ട് അകറ്റാൻ ശ്രമിക്കുന്നവരെ കണ്ണു തുറന്ന് കാണൂ. ഇതാണ് മനുഷ്യമതം.
😢😢
ഞങ്ങളുടെ അള്ളാ യൂസഫലി സർ തന്നെയാണ് 'പ്രവാസികൾക്ക് വേണ്ടി ഇത്ര റിസ്ക് എടുത്ത അങ്ങയ്ക്ക് ഇനിയും നൂറുകണക്കിന് ആയ സ്സും ആരോഗ്യവും ഉണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നു
ഇവൻ പറയുന്നത് ആർക്കെങ്കിലും മനസ്സിലായോ .. പരസ്പര വിരുദ്ധം ആയിട്ട് എന്തൊക്കെയോ പുലമ്പുന്നു .. connection കിട്ടുന്നില്ല
All time, I wonder how SKN understood all.
Ys
Edit chaiditndu sister
@@beckskrishnan9794 If not too, your way of talking is hard to understand for a normal person.
മനഃപൂർവം അല്ലെങ്കിൽ പോലും ഒരു നഷ്ടപ്പെടാൻ കാരണക്കാരൻ താൻ ആണെന്നുള്ള ഒരു കുറ്റബോധവും അദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.
🤲🤲🤲
Correct
Crct100%
💯
Correct
Marikkan kidakkunna oralkku veroral wig aano ennu ariyano. This is original human behavior. Good
😂😂
ഈയൊരു പ്രോഗ്രാം എപ്പിസോഡ് കണ്ടപ്പോ ആദ്യം മുതൽ പ്രേക്ഷകരുടെ മുന്നിൽ ആ കുട്ടിയുടെ അച്ഛനും അമ്മയും ഒരു വില്ലൻ കഥാപാത്രമായി തോന്നും ..കാരണം skn സാറും ബെക്സ് കൃഷ്ണനും ഈ പരിപാടിയുടെ സങ്കാടകരും back ground music മെല്ലാം കൃഷ്ണന് മാത്രം അനുകൂലമായി ആണ് പ്രവർത്തിച്ചത് ...പക്ഷെ സ്വന്തം ഓമനിച്ചു വളർത്തിയ കുഞ്ഞിന്റെ ശവശരീരം വിറങ്ങലിച്ചു കിടക്കുന്നതു നേരിട്ട് കണ്ട ആ മാതാപിതാക്കളുടെ അവസ്ഥ ഓർത്തു നോക്കൂ 😢... ആ കുഞ്ഞിനെ അബദ്ധത്തിൽ ആയാലും കൊന്ന ആളോട് അവർ ഏതു നിലപാടാണ് എടുക്കേണ്ടത് ..😢😢..സംസാരത്തിലൊന്നും ഒരു കുറ്റബോധം പോലും ഇദ്ദേഹത്തിന് തോന്നുന്നില്ല atleast ഒരു സഹതാപം പോലും ..എന്തായാലും ഇദ്ദേഹത്തിന്റെ കുട്ടികൾക്കും ഭാര്യക്കും തിരിച്ചു കിട്ടിയല്ലോ ....
Crct
സത്യം. ഒരു കുറ്റബോധം ഒന്നും ellla.
Sathyam ayalkkoru kutti maranapetta karyam paryumbol polum yathoru bhavavathaysavum illa
Q
കുറ്റബോധം സഹതാപം എട്ടരവർഷം മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും കാണാതെ വധശിക്ഷയ്ക്ക് വിധിച്ചു കിടക്കുന്ന ഒരു മനുഷ്യനെ ഇത്രയും ക്രൂരമായി കാണാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു അബദ്ധത്തിൽ പറ്റിയ ഒരു തെറ്റ് അതിൻറെ ശിക്ഷ അനുഭവിച്ചത് എട്ടരവർഷം അതും കഴിഞ്ഞ് ഒരു കോടി രൂപ അവിടെ പറഞ്ഞത് കേട്ടില്ലേ ഒരു കോടി രൂപയ്ക്ക് ദിവസവും യൂസഫലി സാറിൻറെ ഓഫീസിൽ മരണപ്പെട്ട കുട്ടിയുടെ പിതാവ് കയറിയിറങ്ങുമായിരുന്നു അതാണോ സഹതാപം ഇവിടെ എല്ലാ നന്മകളും യൂസഫലി സാറിനെ സമർപ്പിക്കുന്നു
Yeal soyam pokkii പറയുന്നത് പോലെ
Enikkum thonni
Sp😀
Mashaallah, great, yuosaf, ali, sir, bigsalute, god, bless, yuo
Respect Yusuf Ali sir
😮😮how did he survive😮 but it is sad😢😢
പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം..
എവിടെ പോയാലും നമ്മൾ രണ്ടാംതരക്കാർ
We should take the victim to hospital. Should not drive away from the situation, if it is in India or abroad.