New Home 🏠 Kitchen Tour കവി Modular അടുക്കള ഒരുക്കിയത് കാണാം

Поділитися
Вставка
  • Опубліковано 29 бер 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #modularkitchen #home
    കവിയുടെ കൂടെ
  • Розваги

КОМЕНТАРІ • 241

  • @haseenamuhammed7625
    @haseenamuhammed7625 Місяць тому +18

    റഷീദിനെ വല്ലാതെ മിസ് ചെയ്യുന്നു കണ്ണൂർക്കാരുടെ പലഹാരം അടിപൊളിയാണ്

  • @lakshmiikkara4760
    @lakshmiikkara4760 Місяць тому +7

    ഇടക്കെല്ലാം ഈ പാത്രങ്ങൾ നിങ്ങൾ ഉപയോഗിക്കണം kavi.ആഗ്രഹങ്ങളെല്ലാം നടക്കട്ടെ. Love you family❤

  • @smithajayan8714
    @smithajayan8714 Місяць тому +27

    അടുക്കള വൃത്തിയായി എന്നും സൂക്ഷിക്കണം kavi

  • @sarithaashok2568
    @sarithaashok2568 Місяць тому +5

    കവിയുടെ പുതിയ അടുക്കള സൂപ്പർ.ഇനി പഴയ അടുക്കള ഡൈനിങ് ആക്കിയാൽ സൗകര്യമാവും.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @satheeshkerala7199
    @satheeshkerala7199 Місяць тому +4

    മനോഹരം ❤️👌
    ആശംസകൾ ❤️💕💕

  • @muhammednoushad1585
    @muhammednoushad1585 Місяць тому +10

    അടുക്കള നല്ല ഭംഗിയായി നമ്മുടെ കവിയെ പോലെ🥰

  • @user-iw4pl1oo1i
    @user-iw4pl1oo1i Місяць тому +3

    Nice kitchen..Congrats...keep it neat always...God has blessed you..stay blessed Kavi ad all family members

  • @Ranseja
    @Ranseja Місяць тому +2

    വീഡിയോ കണ്ടു ഞങ്ങളുടെ ജീവിതമാണ് അതിൽ കണ്ടത് നല്ല വീഡിയോ ആയിരുന്നുട്ടോ ❤❤❤❤ ബിജു ഏട്ടൻ,

  • @KadeejaA-bu7he
    @KadeejaA-bu7he Місяць тому +4

    ബ്രഡ് നിറച്ച് ഉണ്ട പുട്ട് ഉന്നക്കായ ചിക്കൻ റോൾ അടിപൊളി നൊമ്പര കല്ലുമ്മക്കായ

  • @user-fr1dy8sc2w
    @user-fr1dy8sc2w 24 дні тому +1

    എന്തോരു സ്‌നേഹണ് അമ്മയുടെ സംസാരത്തിൽ orupaduishttanu അമ്മേനെ കൂടെ എന്റെ കവികുട്ടിയയും ❤️❤️❤️🥰🥰🥰നിന്റെ ചിരി ❤️❤️❤️ഇഷ്ട്ടമാണ് നിങ്ങളെ family ❤️❤️🥰🥰

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +1

    ശരിക്കും നല്ല പാത്രങ്ങൾ നമ്മൾ തന്നെ ഉപയോഗിക്കുക അല്ലേ വേണ്ടത്, പിന്നെക്ക് മാറ്റിവെക്കരുത് പക്ഷെ എല്ലാരും അങ്ങനെ തന്നെ. അടുക്കള സൂപ്പർ 👍

  • @Shirinchinnu
    @Shirinchinnu Місяць тому +11

    റഷീദ് ഇക്കയുടെ പലഹാരങ്ങൾ ഒരു രക്ഷയും ഇല്ല. പൊളിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @narayananak934
    @narayananak934 Місяць тому +1

    Kavi,that tray is for serving food and serving tea is a different tray
    You can buy that

  • @KadeejaA-bu7he
    @KadeejaA-bu7he Місяць тому

    എല്ലാവിധ ആശംസകളും തിരക്കിലാണ് വീഡിയോ കണ്ടിട്ടില്ല കാണണം അടിപൊളി കിച്ച

  • @mahianjuanju6234
    @mahianjuanju6234 Місяць тому +1

    Super kitchen❤❤❤❤❤.njngalkkum ithupole nalloru veedu undavan vendi ningal prarthikkanam tto bijuetta, kaviechi.😢😢😢

  • @A.M.Z.shaikh
    @A.M.Z.shaikh 16 годин тому

    I can't understand your language but I like your videos and shorts God bless you dear ❤

  • @binduradhakrishnan2877
    @binduradhakrishnan2877 Місяць тому +2

    കവിയുടെ അടുക്കള സൂപ്പർ❤❤

  • @akkulolu
    @akkulolu Місяць тому +1

    റഷീദിന്റെ പലഹാരങ്ങൾ സൂപ്പർ ❤️🥰👌🏻

  • @satharmanikoth9252
    @satharmanikoth9252 Місяць тому +1

    കല്ലുമ്മക്കായ് കണ്ടു പ്രവാസത്തിൽ നിന്നും എനിക്ക് കൊതിയായി ഉന്നക്കായ ആണ് കവിയെ ❤❤❤

  • @salinijaya1843
    @salinijaya1843 Місяць тому +6

    റഷീദേ പലഹാരങ്ങൾ ഒരു രക്ഷയും ഇല്ല കണ്ടിട്ട് കൊതിയായി റഷീദ് എന്നാ നാട്ടിലേക്ക് പിന്നെ കവി kitchen super

  • @michellesan6170
    @michellesan6170 Місяць тому

    Good morning beautiful family have bless weekend ❤❤❤❤❤❤

  • @farshad-rl3vo
    @farshad-rl3vo Місяць тому +2

    super family good family kutty payan cute girl beauty

  • @mumthassalam7995
    @mumthassalam7995 Місяць тому +4

    റഷീദ് പെരുന്നാൾ ആയിട്ട് വരുന്നില്ലാ കവി അടുക്കള സൂപ്പർ 👌👍❤️❤️❤️🥰🥰🥰w

  • @shilpasreekumarnair
    @shilpasreekumarnair Місяць тому +5

    kitchen alamgolam akathe eppozhum neat ayi edanam onum valichu vary edaruth

  • @jayashreeg1241
    @jayashreeg1241 Місяць тому +3

    ഒരു suggestion ഉണ്ട് . കുട്ടിയും പ്രായമായ അമ്മെയും ഓക്കേ ഉലത്തലെ, അതുകൊണ്ട് terrace il നാല് വശവും കല്ല് വെച്ച് കെട്ടിയാൽ നലത്തലെ. സ്ഥിരം വീഡിയോ നോകുന ഒരു subscriber ആണ് ഞാന്. വളരെ ഇഷ്ടമാണ്.

  • @shashiarayil630
    @shashiarayil630 Місяць тому +1

    റഷീദിനെ ഒരു പാട് മിസ്സ് ചെയ്യുന്നു ❤❤❤❤

  • @meenung4652
    @meenung4652 Місяць тому

    കവി kitchen sooper ആയിട്ടുണ്ട്‌ 👍👍👌👌👌 food എല്ലാം sooper ആയിട്ടുണ്ടല്ലോ ബിജു ചേട്ടനും family യും delly വരുവാണെങ്കിൽ പറയണേ ഞാൻ കാണാൻ വരാം 👌👌👌❤️❤️💝💝💝💝

  • @bawsharcookwares
    @bawsharcookwares Місяць тому

    Awesome really loved the kitchen ❤❤

  • @awm7500-cp8ls
    @awm7500-cp8ls Місяць тому

    Ath burger alla bann nirachada. Unnakkay , undaputt,chicken roll ,kallummakay bann nirachad….😋😋😋
    Kavi.. aa alya 2 plate serving plate aan chorum foodum okke vilambi table kondakkanullad
    Tray aakki use cheyyan buddimuuttan Adil ninn glass slippakum, weight kuranja handle ulladan tray aakki use aakkan nallad, plastic kondullada common aayi ellarum upayokikkuka

  • @amalp6106
    @amalp6106 Місяць тому +4

    ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല. ഇന്നാണ് കണ്ടത്. വളരെ നല്ല പെർഫോമൻസ് ആയിരുന്നു.🎉🎉🎉🎉🎉 സസ്നേഹം❤❤❤❤❤❤❤ തളിപ്പറമ്പുകാരൻ

  • @ShobhanaA.V-jt2bz
    @ShobhanaA.V-jt2bz 28 днів тому

    Adipoli. Kitchen ❤❤🥰💯

  • @chithradinesh6901
    @chithradinesh6901 Місяць тому +2

    Hai my sweet family ❤❤❤❤

  • @rabiyaak72
    @rabiyaak72 Місяць тому

    Biju atten gelfil pooyikkilla

  • @teresa29810
    @teresa29810 Місяць тому

    Kitchen very nice. No vessels outside?

  • @teresa29810
    @teresa29810 Місяць тому

    Special daysil ningalum nice plates ellam use cheyyanam kto.

  • @hafeela6597
    @hafeela6597 Місяць тому +1

    ഗ്യാസ്കുറ്റി പുറത്ത് നെറ്റ് കൂട് ഉണ്ടാക്കി അതിൽ വെച്ചാൽ മതി

  • @nazafathima6624
    @nazafathima6624 Місяць тому

    Biju ettan big bossil ponam👍❤

  • @santhoshmk5533
    @santhoshmk5533 Місяць тому

    Kitchen❤ palaharanjal polichu❤❤

  • @shilpas8871
    @shilpas8871 Місяць тому

    Hi Biju - we like all the videos of your family . Thumbs up for the concepts you make with a moral message to all the viewers. I saw your go to dubai video. After seeing that I have a suggestion, you can also try the concept of daughter going from mom home to husband home what emotions , expression and how they think. During that period.

  • @ArifaMusthu
    @ArifaMusthu 8 днів тому

    Adukkala inganee akkan etrapaisa ayi plss rply

  • @shineychandran4833
    @shineychandran4833 Місяць тому +2

    Adukala adipoli

  • @sameera_syed
    @sameera_syed Місяць тому +1

    Give full home tour.

  • @meenung4652
    @meenung4652 Місяць тому +74

    ഞാൻ വീഡിയോ നാളെ കണ്ടോളാം ഞാൻ delly പോകുന്നു ജോലിക്ക്. Train ഇപ്പൊ എറണാകുളത്തുന്നു start ചെയ്തു എനിക്ക് എല്ലാരേയും വിട്ട് പോകുന്ന വിഷമത്തിലാണ് എല്ലാരും പ്രാർത്ഥിക്കണം 😢😢😢😢❤️

    • @DoRa__11
      @DoRa__11 Місяць тому +10

      Vishamikkanda... Jolikkalle povunnath☺️ Happy aayitt irikkuu Best wishes🤍

    • @KLBROBijuRithvik1
      @KLBROBijuRithvik1  Місяць тому +7

      ❤️👍

    • @rajeevs4464
      @rajeevs4464 Місяць тому

      Happy journey brother .Take care

    • @Dipu-du4en
      @Dipu-du4en Місяць тому

      0:00 klkmkkmmikkkkmkkkkkimi

    • @Dipu-du4en
      @Dipu-du4en Місяць тому +1

      0:00 klkmkkmmikkkkmkkkkkimipp

  • @ashmithkmahesh4470
    @ashmithkmahesh4470 Місяць тому

    മഞ്ഞുമ്മൽ ബോയ്സ് അടിപൊളി സിനിമ ആണ് പോയി കാണുക

  • @user-tx8fg9pr4q
    @user-tx8fg9pr4q Місяць тому +1

    ശ്വാസം മുട്ടലിന് ദിവസം വെറും വയറ്റിൽ കാടമുട്ട കൊടുത്തു നോക്കു വേഗം മാറ്റം ഉണ്ടാവും അടുക്കള super ❤❤❤❤❤❤❤❤❤❤❤❤❤

  • @bijumoll9353
    @bijumoll9353 Місяць тому

    Kitchen Super ❤❤

  • @Muthuthilip
    @Muthuthilip Місяць тому +2

    Super sister❤❤❤❤

  • @hardik2224
    @hardik2224 Місяць тому +2

    ❤️❤️ Fast Comet from Assam ❤

  • @vinithababu6738
    @vinithababu6738 Місяць тому +1

    നോമ്പ് തുറവിഭവങ്ങൾസൂപ്പർ😂

  • @ajimol5426
    @ajimol5426 Місяць тому

    കവി മോളെ കിച്ചൻ സൂപ്പർ.

  • @heerapadaya
    @heerapadaya Місяць тому

    Very nice nweu Happy home
    😊😊😊😊

  • @geethubibin5203
    @geethubibin5203 Місяць тому +1

    ❤ family 🎉

  • @user-mv6pr7fe2w
    @user-mv6pr7fe2w Місяць тому

    Kavi chechi Super

  • @bindukg3296
    @bindukg3296 Місяць тому +2

    അടിപൊളി കവി... എന്നും വൃത്തിയായി സൂക്ഷിക്കു...❤❤❤

  • @shinu-to9zd
    @shinu-to9zd Місяць тому +1

    Super Kitchen 👍👍👍👍

  • @aleyammathomas3744
    @aleyammathomas3744 Місяць тому +6

    KLBro charity onnumkodukkarillle,areyum sahayikathe swayam arbhadamayi jeevikkunnathu seriyalla. One day above 3 lakh ₹. Kittunna KLBRO pavangale ellavareyum sahayikkunna videokal idoo. Allathe ini ningalude video njan kanilla. Ningal swartharano ? Pavangalkku ariyum pachakkariyum vangi kodukkoo. Ningalude athra varumanamillatha U Tubers palarum pavangale sahayikkunnu. Varumanathinte pathiloru sathamanam danam cheyyoo.

    • @blessymariya7658
      @blessymariya7658 6 днів тому

      Athavarde ishttam alle aunty pne avaru mattullavare sahayikkunnilla ennu nthanu urapp..mattulla youtubers ath cheyyunnu athukond ningal ath cheyyanam ennu nthinu vashi pidikkanam..auntyk mattullavare sahayikkan pattumengil athu cheyyu..bakki okke avaravrde ishttam anu ..

  • @teresa29810
    @teresa29810 Місяць тому

    Very nice. Happy to see this 🙏

  • @EMJJBASU
    @EMJJBASU Місяць тому

    I like your video
    From Assam

  • @sreelathanair4343
    @sreelathanair4343 Місяць тому +1

    Puthiya adukkala super❤Rshidinte palaharangal ellam adipoli👍

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +1

    ഇന്നലെ ത്തെ വീഡിയോ ഒരു രക്ഷേ ഇല്ല 👌👌♥️♥️

  • @ebinamuhammedali7970
    @ebinamuhammedali7970 Місяць тому +1

    Super kitchen 👍

  • @Super_Swapna
    @Super_Swapna Місяць тому

    Hi iam from Hyderabad 😊❤u siss

  • @kailasanadhan5675
    @kailasanadhan5675 Місяць тому +7

    ബിജു പ്രവാസ ജീവിതത്തിൽ നിന്ന് തിരികെ വന്നതെപ്പോൾ

  • @user-lh8np8wu7n
    @user-lh8np8wu7n 4 дні тому

    I like your vlog brother

  • @irfanairfu4568
    @irfanairfu4568 Місяць тому +27

    രീതിക് ഫാൻസ്‌ undo😊

  • @smitaKR-hs7do
    @smitaKR-hs7do Місяць тому +1

    Super kitchen ❤❤❤❤❤❤❤

  • @prasannstmohaddfrdffb7po6i62
    @prasannstmohaddfrdffb7po6i62 Місяць тому

    Kitchen very nice ❤

  • @junaidnangarath287
    @junaidnangarath287 16 днів тому

    Kitchen Super kavi

  • @Kesha1416
    @Kesha1416 Місяць тому

    Hello friend klbj rithik lm from uzbekistan😊😊❤❤ omad

  • @tablettablet5007
    @tablettablet5007 Місяць тому

    Piękna kuchnia 🇵🇱🥰😍💖💝😀😉💕❤️♥️🧡🌹🌷

  • @user-ns9st7zy2n
    @user-ns9st7zy2n Місяць тому

    അടിപൊളി വിഡിയോ ❤️👍

  • @ajitharamachandran6397
    @ajitharamachandran6397 Місяць тому

    Happy family 💞💞💞💞💞

  • @jasminsuresh5046
    @jasminsuresh5046 Місяць тому

    Ente mon eth avastha ayirunu pine homeio koduthu nalla kurave udayi but mariyilla eppo e medicine side effects karanm nallam weighi anu hemio nirthan pattula ellam kudi preum thadi ayi

  • @sumanashomecooking9637
    @sumanashomecooking9637 Місяць тому

    Modular.kitchen sooper kavi 🎉
    Yenik iniyum innalatthe video thanne mansssil kanunnad .
    Valare veshama aayi kavi 😮😮😮😮

  • @sumaav8271
    @sumaav8271 Місяць тому

    Super ❤❤

  • @4sfamily07
    @4sfamily07 Місяць тому

    ഞങ്ങടെ വീട്ടിലും ഗ്യാസ് ലീക്ക് ആയിരുന്നു. അടിയിൽസിലിണ്ടർ ഓഫ്‌ആക്കിയാലും ഗ്യാസ് കത്തിച്ചാൽ കത്തും.അവരോട് പറഞ്ഞപ്പോൾ അങ്ങനെ ഉണ്ടാകും എന്നാണ്. പുറത്തേക്ക് smell വരുന്നുണ്ടെങ്കിൽ മാത്രം ശ്രെദിച്ചാൽ മതിയെന്ന്.ആദ്യം പേടി ഒക്കെ ഉണ്ടായിരുന്നു. പിന്നെ അങ്ങനെ കുഴപ്പം ഒന്നും ഇണ്ടാവില്ല്യ എന്നായി.

  • @ABHINAND-KV
    @ABHINAND-KV Місяць тому +1

    Biju eatan ❤🎉😊

  • @ShobhanaA.V-jt2bz
    @ShobhanaA.V-jt2bz 28 днів тому

    Super ❤🎉

  • @ambilybiju3253
    @ambilybiju3253 Місяць тому

    Gas cylinder nte adiyil oru carpet idane illenkil avide poke poke colour varum pad akum

  • @prasannakumari5137
    @prasannakumari5137 Місяць тому

    Nalla plate naalanchennam maativachalpore.nammal athishtapett vaangunnath nammalk kazhikkanalle Kavi aadhyam namuk kazhikkam .

  • @ABHINAND-KV
    @ABHINAND-KV Місяць тому +1

    Biju eatan ❤🎉

  • @Kavya-ux9oh
    @Kavya-ux9oh Місяць тому

    Nice video❤❤😊

  • @aapuarif3969
    @aapuarif3969 Місяць тому

    I love family ❤❤❤

  • @revathybaiju9003
    @revathybaiju9003 Місяць тому

    മൂനാം തീയതി രാത്രി ലൈവ് വരുമോ ബിജുവേട്ടാ ❤❤❤❤

  • @user-mp3fb2ct1g
    @user-mp3fb2ct1g Місяць тому +1

    Fast comment anooty ❤❤❤❤❤ love you all family love you 💞❤️❤️🌹❣️

  • @krutikadighe0707
    @krutikadighe0707 Місяць тому

    Plz try to upload subtitles in hindi

  • @ABHINAND-KV
    @ABHINAND-KV Місяць тому +2

    Biju eatan ❤😊

  • @safiyaharis9841
    @safiyaharis9841 Місяць тому

    Nice video ❤

  • @sanjeshkumar6614
    @sanjeshkumar6614 Місяць тому

    Very Very nice sister ❤️ 👌 👍

  • @user-wr5le1ln7e
    @user-wr5le1ln7e 19 днів тому

    Supper 👍👍

  • @nathkabindrachandra374
    @nathkabindrachandra374 Місяць тому

    I'm bhaskar nath from Assam ❤

  • @sunithamohan8495
    @sunithamohan8495 Місяць тому +1

    Hi my loveily family 💙💙💙💙

  • @pournami5904
    @pournami5904 Місяць тому

    Super ❤❤❤

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fn Місяць тому

    ♥️♥️♥️.. ഹായ്..

  • @ShabanaRappy
    @ShabanaRappy Місяць тому

    Biju brother videsham poyinalllooo

  • @binduradhakrishnan2877
    @binduradhakrishnan2877 Місяць тому

    റഷീദിനെ മിസ്സ് ചെയ്യുന്നു❤❤❤

  • @ChandranMkchandran
    @ChandranMkchandran Місяць тому

    Hai Kavi. Kitchen set chaiyyunnath kand. Innale njangal Adu jeevitham kandu. Valare sankadam ulla cinema. Hakkim valare nannay. Manalarannyathile pachayaya jeevitham. Bijuvinte jeevithathil nadannal Ella kariyangalum thurannu kanikkunna Bijuvinu abhinandanangal. Amme ippol anganeya kalyanathinu Ella dhivasavum paripadi thanneyanu. Biju parayunnathu pole steel plate thanneya nallath. Vegam kazhuki vekkanokke pattum.kavi ellam neet aakki vechu. Kaviyude agraham safalamayi Alle? Sathyamanu thudarchayayi valikkunnath nallathalla. Resheed aviday santhoshathilayirilkum. Wife aviday undallo? Oh othiri sadhanangal undallo. Kallummakaya chmmeen unda unnakkaya bergar cake ellam onninonnu mecham. Anootty Akshay illallo? Innathe videokkayi kathirikkunnu.

  • @marythomas188
    @marythomas188 Місяць тому

    അടുക്കള സൂപ്പർ

  • @pushpapradeep1150
    @pushpapradeep1150 Місяць тому

    ❤❤❤Kavi 🥰🥰🙏👍

  • @premanarayan.8653
    @premanarayan.8653 Місяць тому +1