ഷവർമ്മ സ്വന്തമായി വീട്ടിലുണ്ടാക്കി കഴിച്ചവർക്കും കിട്ടി..യശോദച്ചിയുടെ സ്വന്തം ചപ്പാത്തി Shavarma

Поділитися
Вставка
  • Опубліковано 5 тра 2022
  • #klbrobijurithvik #reallife #kerala #malayalam #shavarma #kannur #bijurithvik #klbro #villagelife #chappathi #villagefood #family
    family Special
    Village Food
  • Розваги

КОМЕНТАРІ • 1 тис.

  • @anaz971
    @anaz971 6 місяців тому +42

    Kidannu kanunnavar undo>>>>👍

  • @Manassharma427
    @Manassharma427 3 місяці тому +29

    Kon kon neon man ki video dekhkar aaya hai

  • @vilasiniskp8979
    @vilasiniskp8979 2 роки тому +313

    നിങ്ങളുടെ ചാനൽ കാണാതിരിക്കാനാവില്ല .ദിവസവും കാത്തിരിപ്പാണ്. സ്നേഹിക്കാൻ മാത്രം അറിയുന്ന കുടുംബം. അനൂക്കുട്ടി മിടുമിടുക്കിയാണ് കേട്ടോ. അമ്മ. നന്നായിരിക്കുന്നു. നിങ്ങളോട് സ്നേഹം മാത്രം.

  • @ushaac4610
    @ushaac4610 2 роки тому +184

    ഷവർമ്മ... കലക്കി 🙏പാട്ട് അതിലും പൊളിച്ചു ❤അനു, മോൻ അടിപൊളി 👍👍👍🎉🎉🎉

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +31

    യശോധേച്ചി ഫാൻസ്‌ ഉണ്ടോ 🤣🥰🥰

  • @subajacs4836
    @subajacs4836 Рік тому +36

    ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിൽ ഈ റെസിപ്പി അടിപൊളി 😂👍

  • @Mylee-talk
    @Mylee-talk 3 дні тому +2

    2024 ൽ കാണുന്നവരുണ്ടോ❤

  • @preethammasworld31
    @preethammasworld31 2 роки тому +19

    കവി മോളെ അനുമോളെ . മോനും എല്ലാവരും പൊളിച്ചു. യശോദ ചേച്ചിയുടെ ഷവർമ്മ പൊരിച്ചു ട്ടാ ... സൂപ്പർ👌👌👍🥰🥰🥰🥰

  • @shruthiajnabi2295
    @shruthiajnabi2295 2 роки тому +4

    കവിയുടെ അഭിനയം ഒരു രക്ഷയും ഇല്ല... എല്ലാവരും തകർത്തു...

  • @sathyank1219
    @sathyank1219 2 роки тому +44

    Super നന്നായിട്ടുണ്ട് എല്ലാവരും നന്നായി ചെയ്തു ഷവർമ പൊളിച്ചു 👌🏻👌🏻👌🏻😋😋😋

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому +2

    അമ്മയുടെ സംസാരം കേട്ടപ്പോൾ ridhiviku മോന്റെ muhathe ചിരി സൂപ്പർ

  • @akani67
    @akani67 2 роки тому +77

    ഷവർമ അടിപൊളി 👌👍🌹എല്ലാവരും നന്നായി അഭിനയിച്ചു 💐💐💐

  • @sumaur3745
    @sumaur3745 2 роки тому +32

    യശോ ദേ ച്ചിയും അനൂട്ടിയും ഷവർമ്മ ഉണ്ടാക്കി അല്ലേ . കുമാരേട്ടൻ കൂടി വേണമായിരുന്നു.എന്തായാലും സൂപ്പറായിട്ടുണ്ട് കെട്ടോ😀😀😀👍👍👍👍👍❤️❤️❤️❤️❤️❤️

  • @vktech415
    @vktech415 2 роки тому +26

    യ ശോ ദേച്ചി സൂപ്പറായിട്ടുണ്ട് അനുവും മോനും നന്നായി അഭാനയിച്ചു. അമ്മയേ കണ്ടതിൽ സന്തോഷമുണ്ട് കുമാരേട്ടനും കൂടി ഒരു റോൾ വണ്ടതായിരുന്നു.

  • @sarang.s5248
    @sarang.s5248 2 роки тому +39

    കൊള്ളായിരുന്നു ചപ്പാത്തി ഷവർമ ☺️വെറൈറ്റി ആയിരുന്നു 😻😻😍

    • @aachi2651
      @aachi2651 2 роки тому +1

      Super ചപ്പാത്തി ശവർമ്മ

  • @bigbang.forever
    @bigbang.forever 2 роки тому +19

    അങ്ങനെ യെശോദയേച്ചി ഷവർമയും ഉണ്ടാക്കി.... എല്ലാരും പൊളിച്ചു.... അമ്മയോട് അന്വഷണം പറയണം..... പാട്ട് സൂപ്പർ.. കുമാരേട്ടനെ സമ്മതിക്കണം 😜

  • @kavithakannan2057
    @kavithakannan2057 2 роки тому +43

    എന്റെ യോശോധച്ചി ഈ അഭിനയം ആണ് സൂപ്പർ ഈ വേഷം തന്നെ മതി 👏👏👍അനുട്ടിയെ മോനെ ഒക്കെ സമ്മിതിക്കണം ചിരിക്കാതെ അഭിനയിക്കുന്നത് 😄👍എന്നാലും പാവം കുമാരേട്ടന് വെക്കാതെ തിന്നു 😄

  • @sreejap5029
    @sreejap5029 2 роки тому +4

    കവീടെ സ൦സാര൦ കേട്ടു മോ൯ ചിരിക്കുന്നതുകാണാ൯ നല്ല രസം. ഷവ൪മമ സൂപ്പർ. നിങ്ങളുടെ വീഡിയോ ഞങ്ങളെനു൦ കാണു൦. ചിലതൊക്കെ എത്ര തവണ കണ്ടാലു൦ മതിയാവില്ല അത്ര രസമാണ്

    • @mcshine6866
      @mcshine6866 14 днів тому

      'uu u '( ''(((v'uu utvvv@@@uv''vvv@@@uuuu@u ' v'v''''''vv' k😊ūv

  • @sreejaashok9936
    @sreejaashok9936 2 роки тому +24

    സൂപ്പർ ❤കവി ആക്ടിങ് കലക്കി 🥰🥰കുട്ടികളും സഹകരിച്ചു 👌👌

  • @sobhadayanand4835
    @sobhadayanand4835 2 роки тому +7

    യശോദേ ച്ചീ പൊളിച്ചു. പാട്ടും അതി ഗംഭീരം

  • @pruthvir8358
    @pruthvir8358 Рік тому +5

    Super video. 👌🏻cute family♥️

  • @neethusanoj2308
    @neethusanoj2308 2 роки тому +25

    ഷവർമ പൊളിച്ചു യെശോദച്ചിയുടെ പാട്ടും പൊളിച്ചു അടിപൊളി അനുമോളും ഹൃതിക്കും പൊളിച്ചു അടിപൊളി 👌🏻👌🏻👌🏻👌🏻

  • @fousiyasaleem1364
    @fousiyasaleem1364 2 роки тому +2

    എന്താ...അഭിനയം യെശോദേച്ചി പൊളിച്ചു
    കുട്ടികൾ കലക്കി

  • @nandhu4878
    @nandhu4878 2 роки тому +5

    Adipoli🥰🥰🥰🥰ellavarum kalakki ❤❤pinne patt polichu😂😂😂😂

  • @raihanaskitchen3020
    @raihanaskitchen3020 2 роки тому +54

    യഷോദേച്ചിന്റെ ഷവർമ 👌👌

  • @chendranmct9150
    @chendranmct9150 2 роки тому +1

    സൂപ്പർ യസോധ അനു.. മോൻ സൂപ്പർ അമ്മയെ കണ്ടതിൽ സന്തോഷം

  • @suniyadev3082
    @suniyadev3082 2 роки тому +4

    Yasodhechi ടെ പാട്ട് ആണ് എനിക്കേറ്റവും ഇഷ്ടായത്.😂😂😂പിന്നെ നിങ്ങളുടെ കളങ്കമില്ലാത്ത സ്നേഹം കാണുമ്പോൾ സന്തോഷം.. അമ്മ, ബിജു, മോൻ, മോളുട്ടി.... പിന്നെ എന്റെ കവി ❤❤❤❤. യും 😂. നല്ല അവതരണം

  • @Chilanka2601
    @Chilanka2601 2 роки тому +45

    അടിപൊളി ആയിട്ടുണ്ട് ❤.. That psycho യാശോദ ചേച്ചി 😂.. കവി ചേച്ചി നന്നായി അഭിനയിച്ചു.. പിള്ളേരും 💕.. അനുവിന്റെ ആ നോട്ടം 👌.. ചപ്പാത്തി ഷവർമ എനിക്കിഷ്ടായി 🤤.. ഞാൻ try ചെയ്യും.. 👍

  • @limajinesh1842
    @limajinesh1842 2 роки тому +1

    Yashodecheede acting super..

  • @kavithajohnson3896
    @kavithajohnson3896 2 роки тому

    Njaghal undaki noki. Adipoli ayirunu
    Thank you Chechi🥰🥰

  • @bobysaji3727
    @bobysaji3727 2 роки тому +45

    യെശോദയേച്ചി സൂപ്പർ ❤️🙏🙏🙏🙏❤️😂😂😂🥰🥰😍😍🥰

  • @beenaaswathy3712
    @beenaaswathy3712 2 роки тому +11

    ആദ്യം അമ്മയെ കണ്ടില്ലലോ എന്ന സങ്കടം ആരുന്നു..... അവസാനം ചായകുടിക്കാൻ സമയം എല്ലാവരുടെയും കൂടെ ഇരിക്കുന്ന കണ്ടപ്പോ സന്തോഷം..... എല്ലാവരും നന്നായി അഭിനയിച്ചു ......എന്നാലും ഒരു ഷവർമ കുമാരേട്ടന് കൊടുക്കരുന്നു എന്റെ യെശോദ ചേച്ചി 😜

  • @snehapradeep3406
    @snehapradeep3406 2 роки тому +2

    കവി യുടെ acting soooper 👍🏻 keep it up guys✌🏻

  • @raimoosvision7127
    @raimoosvision7127 2 роки тому

    കവീ... അണുകുട്ടീ. ഹൃതിക്ക് മോനുസേ സൂപ്പറായിട്ടുണ്ട്. അടിച്ചു പൊളിച്ചു സാഹചര്യത്തിനൊത്തിട്ടുള്ള ഡയലോഗ് ഒരുപാടിഷ്ട്ടായ്

  • @agathabrunofernandez756
    @agathabrunofernandez756 2 роки тому +7

    അമ്മടെ അഭിനയം കണ്ടു വാവക്ക് ചിരി 👍👌😍🥰 എല്ലാവരും കൊള്ളാം

  • @sumithsureshsumith4647
    @sumithsureshsumith4647 2 роки тому +59

    സാധാരണക്കാരുടെ ഷവർമ പൊളിച്ചു കവി ചേച്ചി 🌹🌹🌹🌹🌹

    • @aparnaanilkumr3924
      @aparnaanilkumr3924 Рік тому

      ഹോട്ടലിൽ കിട്ടുന്ന ഷവർമ അതെ ടേസ്റ്റ് വീട്ടിൽ തന്നെ ഉണ്ടാകാം

  • @RayzansWorld
    @RayzansWorld 2 роки тому +1

    Amma ipol onn usharayitundttoo😊😊😊👍🏻👍🏻...

  • @sabarikummayil
    @sabarikummayil 2 роки тому +8

    Pattu kalakki 🤣🤣♥️♥️🙏

  • @prajishasijil3453
    @prajishasijil3453 2 роки тому +3

    Adipoliiii
    Kavi nte patt suppeerrr🥰🥰🥰

  • @avinantonyvincentdsilva5791
    @avinantonyvincentdsilva5791 2 роки тому +3

    കവിയുടെ പാട്ടു കേട്ടു കുറെ ചിരിച്ചുട്ടാ

  • @susansusan9309
    @susansusan9309 2 роки тому +1

    Yeshodechechy alu powliyanuttoo 🥰🥰❤️❤️❤️

  • @radhikas.9110
    @radhikas.9110 2 роки тому +1

    പൊളിച്ചടുക്കി . 3 പേരും.👌👌👌

  • @thedrawingworld2503
    @thedrawingworld2503 2 роки тому +4

    അമ്മ ഇനി മുതൽ നൈറ്റി സ്ഥിരം ഇട്ടോട്ടെകവീ😍💕

  • @jayababu6341
    @jayababu6341 Рік тому +3

    Life ❤️ is ❤️ beautiful 🥰 nice family good job

  • @girijadevivg48
    @girijadevivg48 2 роки тому +2

    Kavi പാട്ടും അഭിനയവും super. കുട്ടികളും നന്നായി അഭിനയിച്ചു.

  • @hamzariyadh6514
    @hamzariyadh6514 2 роки тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പട്ടത് മോളുടെ ചിരി ആണ് പിന്നേ മൊത്തത്തിൽ സുപ്പർ ഷവർമ തിന്ന് ട്ടില്ലങ്കിലും കണ്ടാൽ അറിയാം കിടു ഇതിൽ ഹൈലൈറ്റ് മോൾ തന്നേ ഇഷ്ഠായി എനിയും നല്ലരു വിടിയോ പ്രർതിക്ഷിക്കുന്നു

  • @PiyushKumar_108
    @PiyushKumar_108 18 днів тому +2

    48 millon i see this channel 1st time acharya prasant

  • @achuslifestyle3103
    @achuslifestyle3103 2 роки тому +3

    പാട്ട് കലക്കി 👍ഷവർമ 👌

  • @sindhus9714
    @sindhus9714 2 роки тому +7

    യെശോ.... സൂപ്പർ... ഋത്വി.... അനുട്ടി.. എല്ലാരും സൂപ്പർ... ❤

    • @sindhus9714
      @sindhus9714 2 роки тому

      Ee song njan padinadakkum 😊

  • @zildasilva7373
    @zildasilva7373 11 місяців тому +2

    Parabéns, linda familia ❤

  • @dennyjoseph7034
    @dennyjoseph7034 2 роки тому

    Kavi oru sambavam thanne super super anu rithvik nannayi abinayichu congratz💐💐

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +13

    ഷവർമയും പാട്ടും poli yashodechi ❤❤

  • @mrithula1170
    @mrithula1170 2 роки тому +7

    Yashodechinte paaatt... Uyyii😂🤣🤣 chirich oru vakayayi

  • @preetha2362
    @preetha2362 2 роки тому +2

    Yeshodhechi rthikkinodu dheshyapedumbol mon chirikkunna kanumbol enikku chiri adakkan kazhyunnilla shavarma 👌pavam kumarettanu koduthilla 😂

  • @seemasajith5473
    @seemasajith5473 2 роки тому +1

    Nice aay skit iloode 2 dish kaanichu.. 2um superb aayttundu..
    Thangalude creativity abhinandhanarham..
    Amma neengi neengi ummarapadi kadannu

  • @myworld-lf1eo
    @myworld-lf1eo Рік тому +26

    Nalla shavarmma....looks yummy 😋

  • @sujaravi6184
    @sujaravi6184 2 роки тому +6

    Adipoli 😀😀😀😀

  • @thenthullikal7154
    @thenthullikal7154 2 роки тому +2

    യേശോദാ ചേച്ചി യുടെ പാട്ട് പൊളിച്ചു 😘😘😘😘😘

  • @suadapk7610
    @suadapk7610 2 роки тому +1

    Hlo
    Nanum vtl try cheythu noki super
    Thankss

  • @rnrazavlogs598
    @rnrazavlogs598 2 місяці тому +3

    Kon kon Instagram se aya hai 😂😂

  • @rinussnidha6402
    @rinussnidha6402 2 роки тому +6

    ചേച്ചി നിങ്ങൾ പറഞ്ഞ പോലെ പച്ചക്കറി ഷവർമ ഉണ്ടാക്കി നോക്കി. നല്ല ടെസ്റ്റ്‌ ഉണ്ട് കേട്ടോ 😻

  • @khaiz___1662
    @khaiz___1662 2 роки тому +1

    അടിപൊളി. കണ്ടുകൊണ്ടിരിക്കാൻ തോന്നി. സൂപ്പർ 😍

  • @shashiarayil630
    @shashiarayil630 2 роки тому +1

    അടിപൊളി വീഡിയോ,യശോദച്ചി മോനും,മരുമോളുംസൂപ്പർ

  • @user-ng6dt5pc8b
    @user-ng6dt5pc8b 2 роки тому +11

    കവിയേച്ചി അടിപൊളി 😍❤️😘🥰❤️മോളും മോനും പൊളിച്ചു 😍😍😘🥰🥰🤩

  • @asminsayeed7495
    @asminsayeed7495 2 роки тому +7

    Onnum parayanilla ❤️❤️eniyum orupaduyarattilettatte 👍👍

  • @adhis5261
    @adhis5261 2 роки тому

    നിങ്ങളുടെ എല്ലാരുടെയും സംസാരം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. നമ്മുടെ വീടിന്റെ അടുത്തുള്ള ആരെയൊക്കെയോ പോലെ നിങ്ങളെ കാണുമ്പം തോന്നാറുള്ളൂ. എല്ലാരും വീഡിയോ എടുത്തിട്ട് അത് content തീരുമ്പോൾ അവസാനിപ്പിക്കും പക്ഷെ നിങ്ങൾ എല്ലാരും വീഡിയോ ചെയ്ത് കഴിഞ്ഞു ഒരുമിച്ച് ചായേം കുടിച് അതിനെപ്പറ്റി പറഞ്ഞിരിക്കണ കണ്ടപ്പോൾ അവിടെ വന്നിരിക്കാൻ തോന്നി. എല്ലാരും സൂപ്പറാ. Yashodechide ഭാഷേ പറഞ്ഞാ ശൂപ്പേർ. 🥰🥰🥰 പിന്നെ ആഹ്‌ മോളെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അവൾക്ക് നല്ല ഒരു റിയൽ ആക്ടിങ് സെൻസ് ഉണ്ട്. അവള് മിടുക്കിയാണ്. എല്ലാരും വളരെ നാച്വറിൽ ആണ്. മൊത്തത്തിൽ പറഞ്ഞാ നിങ്ങളെല്ലാം ഒരേ പൊളിയാണ് 😘😘😘😘

  • @bindushaju4938
    @bindushaju4938 2 роки тому +1

    Kavii mone cheethaparayune scene vayilu vellam varunonuu😅😅😅

  • @AaaAaa-jv9qz
    @AaaAaa-jv9qz 2 роки тому +3

    നോട്ടിഫിക്കേഷൻ വന്നേ 😍

  • @ramsooryoo5621
    @ramsooryoo5621 2 роки тому +3

    ചപ്പാത്തി ഷവർമ അടിപൊളി. Yesodhachy യുടെ സംസാരം പാട്ട് പൊളിച്ചു.

  • @sreelathanair4343
    @sreelathanair4343 2 роки тому +2

    Yesodechiyum shavarmayum superayitundu👌 Anukkutty &Ritukuttan randuperum nannayi abhinayichu🥰❤

  • @nalinipb7395
    @nalinipb7395 2 роки тому

    നിങ്ങളുടെ ചാനൽ ഒരിക്കിലും കാണാൻ മറക്കില്ല.അത്ര നല്ലചാനെൽ ആണ് എല്ലാരും നന്നായി അഭിനയിച്ചു..... 🌹❤

  • @carefullcooking6875
    @carefullcooking6875 2 роки тому +6

    🙏🙏ആദ്യമായി നമസ്കാരം 🙏🙏🙏നിങ്ങളുടെ ഈ ചാനൽ കണ്ടിട്ട് ഇതു വരെയും ഒരു കമന്റ്‌ ഇടുവാൻ സാധിച്ചിട്ടില്ല. ഈ ചാനലിന്റ ഒരു attraction എന്നത് വളരെ വലുതാണ്. നമ്മൾ ഈ ഭൂമിയിലെക്ക് വെറും കയ്യോടെ വരുന്നു അതുപോലെ എപ്പോഴോ വെറും കയ്യോടെ തിരിച്ചു പോകുന്നു. അതിനിടയിലുള്ള ആ ഒരു സമയം ഏത് രീതിയിൽ ജീവിക്കണമെന്നുള്ള മഹത്തായ ഒരു സന്ദേശം ഈ ചാനലിൽ നിന്നും അറിഞ്ഞോ അറിയാതെയോ മനസിലാക്കാൻ സാധിക്കുന്നു. അതിന് ഒന്നാന്തരം ഉദാഹരണമാണ് ഞങ്ങളുടെ കൊല്ലം കാരുടെയെല്ലാം അമ്മയായ കണ്ണുരമ്മ 🙏🙏🙏🙏. ആ അമ്മ 🙏🙏🙏എന്താ പറയുക 🙏🙏🙏ഭൂമിയോളം തൃപ്തിയുള്ള, അച്ചടക്കമുള്ള നിലവിളക്കുപോലെ, കേടാവിളക്കാണ് ആ അമ്മ. അമ്മയെ എല്ലാ വ്ലോഗ്ഗിലും ഉൾപ്പെടുത്തണം. കുറെ പണമോ, പ്രതാപമോ, ഭൂസ്വത്തോ മാത്രം പോരാ, ഉള്ളതുകൊണ്ട് സന്തോഷത്തോടെ, സ്നേഹത്തോടെ ജീവിക്കാൻ ഈ ചാനൽ അത്യാവശ്യമായും കാണുക എന്നത് ഇന്നത്തെ മനുഷ്യരുടെ ആവശ്യം കൂടിയാണ്. ബിജു, കവിത, റിഥ്വിക്, സഹോദരങ്ങൾ, അനുമോൾ, ഇവരുടെ അഭിനയം അസാധ്യം തന്നെ 👌👌👌.🙏🙏🙏കണ്ണൂ രമ്മ ഈ ചാനലിന്റെ ഐശ്വര്യം 🙏🙏🙏🙏🙏

  • @culinaryart4720
    @culinaryart4720 2 роки тому +12

    വ്യത്യസ്തമായ ഒരു cooking vedio
    loved it👌🏻👌🏻👌🏻😂

  • @v.krishnaprasadv.rajani1804
    @v.krishnaprasadv.rajani1804 10 місяців тому +1

    Super action ,God bless your family 👪

  • @abhithakallukallu9444
    @abhithakallukallu9444 2 роки тому

    Super shavarma super artist casting vet very super yasodhechi 🥰🥰

  • @anilak3898
    @anilak3898 2 роки тому +6

    ഉയ്യൻ്റപ്പാ, ഷവർമ്മ അടിപൊളി ആയിനേനു🥰🥰

  • @ancyriju8088
    @ancyriju8088 2 роки тому +8

    സ്നേഹിക്കാൻ മാത്രേം അറിയാവുന്ന ഒരു കുടുംബം. 🥰

  • @haseenainni4554
    @haseenainni4554 Рік тому

    പച്ചക്കറി അറിയുന്ന രീതി സൂപ്പർ. ആദ്യമായിട്ടാ ഇങ്ങനെ അറിയുന്നത് കാണുന്നത്

  • @aswathybabu4610
    @aswathybabu4610 2 роки тому

    Super ❤️❤️❤️❤️ 3 perum koode thakarthu😍

  • @AnvishTalks
    @AnvishTalks Рік тому +3

    അയ്യോ ഇങ്ങനെയൊന്നും പാട്ട് പാടല്ലേ പേടിച്ചു പോയി ഞാൻ ഷവർമ അടിപൊളിയായി 👍

  • @mr.gamingzoneyt9931
    @mr.gamingzoneyt9931 2 роки тому +45

    ഷവർമ സൂപ്പർ 🥰👌

  • @shammastnr4861
    @shammastnr4861 2 роки тому +1

    ഷവർമ പൊളിച്ചു പിന്നെ പാട്ട് സൂപ്പർ 👌😄

  • @sajanjohn4124
    @sajanjohn4124 Рік тому

    നിങളുടെമക്കളുടെ അഭിനയം വേറെലെവൽ

  • @rinugafoor5068
    @rinugafoor5068 2 роки тому +2

    യാശോദ ചേച്ചി പാട്ട് 🤣🤣🤣❤

  • @sindhusudhakar191
    @sindhusudhakar191 2 роки тому +5

    Entha parayuka,adipoli 👌 kavi, anootti, rithvik 🥰

  • @sreejapulanjotu9823
    @sreejapulanjotu9823 2 роки тому +8

    ഷവർമ്മ സൂപ്പർ- യശോദേച്ചിയും സുപ്പർ.

  • @YousafNilgiri
    @YousafNilgiri 2 роки тому +2

    വീഡിയോ എല്ലാം കാണാറുണ്ട് ട്ടോ ജോലിക്കിടയിൽ കമന്റ് ചെയ്യാൻ ചിലപ്പോൾ സമയം കിട്ടാറില്ല.
    ഈ വീഡിയോ അടിപൊളിയായിരുന്നു അവസാനഭാഗം കണ്ടപ്പോൾ കുറെ ചിരിച്ചുട്ടോ 🥰🥰🥰👍🏻

  • @diyasshortsvlogs793
    @diyasshortsvlogs793 2 роки тому

    നിങ്ങൾ ഒരേ പൊളിയാട്ടോ സൂപ്പർ ആണ് 🥰🥰🥰

  • @oommenc.i9028
    @oommenc.i9028 2 роки тому +24

    No artificial acting, no unnecessary talking, all of you doing good work 👏 good for watching 👍

    • @annammapeter1954
      @annammapeter1954 2 роки тому

      Very nice vedio we are enjoy your actions keep it up God bless you💯

  • @shahidashahida9883
    @shahidashahida9883 2 роки тому +3

    യെശോധേച്ചി അടിപൊളിയായിട്ടുണ്ട് കേട്ടോ 😍 മിസ്സ് യൂ കുമാരേട്ട 😃😃

  • @serventofallah1544
    @serventofallah1544 10 місяців тому

    Molude baaavam 😂😂😂🥰🥰aa mole nalla ishta 😂😂

  • @gincygeorge856
    @gincygeorge856 2 роки тому

    ഷ വർ മ ഉഗ്രൻ അനുക്കുട്ടി പൊളിച്ചു
    പാട്ടും കൊള്ളാം super 😆❤️💖😘👍

  • @lovelyvs2243
    @lovelyvs2243 2 роки тому +13

    Biju interesting script actors also are doing well congrats Kavi Anu and Rithu ❤️❤️

  • @chithradinesh6901
    @chithradinesh6901 2 роки тому +3

    Super 💓

  • @nileenadevanand8521
    @nileenadevanand8521 2 роки тому

    സംസാരം കേൾക്കാൻ നല്ല രസമുണ്ട്, ചിലതൊന്നും മനസ്സിലാകുന്നില്ല, കുട്ടീസും അടിപൊളി

  • @bharathipk5801
    @bharathipk5801 2 роки тому +2

    യെശോധ ചെച്ചിയുടെ ഷവർമ 🥙 പൊളിച്ചു പാട്ട് അടിപൊളി

  • @shibikp9008
    @shibikp9008 2 роки тому +3

    ഷവർമ സൂപ്പർ ആണ് കവി. എല്ലാവരും.സൂപ്പർ അമ്മ❤️❤️❤️

  • @zachariamammen8194
    @zachariamammen8194 Рік тому +10

    Simple and beautiful!
    Feels the real life's fragrance!!

  • @bindhubalaraj4144
    @bindhubalaraj4144 2 роки тому

    അമ്മ സംസാരിക്കേണ്ട മാസ്ക് വെക്കണം യാശോധ ചേച്ചി സൂപ്പർ ❤

  • @kamarudheenkadalpakshi5223
    @kamarudheenkadalpakshi5223 2 роки тому

    Ningale chaanal Kanaan enik bayangara ishtaa poli vdeo.ennum kanarund👍👍👍