Home 🏠 Tour ഇതാണ് ഞങ്ങളുടെ വീട് Our Home

Поділитися
Вставка
  • Опубліковано 17 гру 2023
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    ഞങ്ങളുടെ വീട് home tour
  • Розваги

КОМЕНТАРІ • 824

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 місяців тому +104

    പുറകോട്ടു തിരിഞ്ഞ് നോക്കുന്നവർക്ക് മുന്നോട്ടുള്ള വഴി സുഖ മുള്ളതാകും, അത് ദൈവ നിശ്ചയമാണ് 🙏🙏

  • @remyakp1519
    @remyakp1519 5 місяців тому +55

    വിറകു പുര അവിടെ നിന്ന് മാറ്റിയാൽ വീടിനു ഒരു കാഴ്ച ഉണ്ടാകും

  • @FRQ.lovebeal
    @FRQ.lovebeal 5 місяців тому +1229

    *മലപ്പുറം കാര് ആരൊക്കെ ണ്ട് 🤒🤒🤒😌*

  • @rajasreeramesh6083
    @rajasreeramesh6083 5 місяців тому +111

    അല്ലേലും ഈ കുടുംബത്തിന്റെ എളിമയും ഒത്തൊരുമയും സ്നേഹവും ആണ് ഇവരുടെ വിജയം
    ❤❤❤❤❤❤❤

    • @sarath9257
      @sarath9257 5 місяців тому

      ചേട്ടാ ഇത് വ്ലോഗ് ആണ്, അതിനെ അതിന്റെ രീതിയിൽ കാണുക അവർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ടാകും മനുഷ്യർ അല്ലേ 🙏

  • @anuanukollam2933
    @anuanukollam2933 5 місяців тому +135

    ഇതുപോലൊരു അമ്മയെ കിട്ടിയതാണ് നിങ്ങളുടെ കുടുംബത്തിന്റെ വിജയം. വീട് നല്ല ഭംഗിയായിട്ടുണ്ട്. 💖💖💖💖💖💖💖💖

    • @AshuChappy-wq6ff
      @AshuChappy-wq6ff 5 місяців тому +17

      അമ്മ നന്നായാൽ ബാക്കിയെല്ലാവരും താനെ നന്നവുന്ന് ഈ കുടുംബം കണ്ട് മനസിലാക്കുക

    • @pranayakadhakal
      @pranayakadhakal 5 місяців тому +5

      ee ammayiammaye enik tharumo.....u are very lucky kavi....ammayiamma nannayal chennu kerunna penninu samadhanam undakum......aa veetil aishwarayavum undakum

    • @Alm-wm5we
      @Alm-wm5we 5 місяців тому +4

      ​@@pranayakadhakalcorrect 👍👍എനിക്ക് ഉണ്ട് പനി വന്ന് കിടന്നാൽ അന്ന് ഞാൻ പട്ടിണി 😔😔😥😥😥

    • @tag2103
      @tag2103 5 місяців тому +2

      Nalloru marumakalaanu ee kudumbathinte shakthi

  • @Seenath_kitchen
    @Seenath_kitchen 5 місяців тому +10

    അമ്മയുടെ മരു മോൾ നല്ല കുട്ടിയാണ്. അമ്മയുടെ ഭാഗ്യം❤❤❤. ഈ മകൾ .

  • @LathaAnirudhan
    @LathaAnirudhan 5 місяців тому +20

    Beautiful home and beautiful family ❤❤❤

  • @govindakurup3937
    @govindakurup3937 5 місяців тому +118

    എന്നും ഈ എളിമ നിലനിർത്തുക. ദൈവം കൂടെ ഉണ്ടാകും. കവി മഹാലക്ഷ്മി ആണ്. മോൻ ഉണ്ണിക്കണ്ണനും. അമ്മയുടെ കാര്യം പറയണ്ടാ. പുണ്യവതി. എല്ലാരും ഒരേ മനസ്സോടെ നിൽക്കുന്നതാണ് ബിജുവിന്റെ പുണ്യം. ഈശ്വര ൻ അനുഗ്രഹിക്കട്ടെ ❤

  • @Shilpashibin....
    @Shilpashibin.... 5 місяців тому +37

    അമ്മ പാവം ഒരുപാട് കഷ്ടം അനുഭവിച്ചിട്ടുണ്ട്. 💛💛💛ഇനി ഉണ്ടാവില്ല അമ്മേ.. കവിയോടുള്ള നിങ്ങളെ പെരുമാറ്റo മതി സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കാൻ 🌹🌹🌹🌹

    • @VRrvr23
      @VRrvr23 5 місяців тому +1

      അതെ.. ❤️

  • @user-ej8gm5dn1p
    @user-ej8gm5dn1p 5 місяців тому +4

    നിങ്ങളെ ഈ നല്ല മനസ് ആയതുകൊണ്ട ദൈവം എപ്പോഴും കൂടെ undakkym🙏🥰

  • @sreekalak.s9470
    @sreekalak.s9470 5 місяців тому +16

    ഈ മോൻ അമ്മുടേത് മാത്രം സ്വന്തം
    അമ്മയുടെ നിധി
    അമ്മയുടെ ഭാഗ്യം ❤

  • @sarithababu2745
    @sarithababu2745 5 місяців тому +36

    എനിക്ക് ഏറ്റവും ഇഷ്ട്ടമാണ് കവിയുടെ ഈ നെയ്റ്റി. പൊന്നമ്മയെ കൊണ്ടു വായോ.. വീട് പുതുക്കിക്കിയത് അവർക്കു കാണാല്ലോ.... 😍

  • @radhikasuresh7988
    @radhikasuresh7988 5 місяців тому +6

    വീട് സൂപ്പർ എപ്പഴും സന്തോഷം ഉണ്ടാകട്ടെ ❤🥰🥰

  • @smitaKR-hs7do
    @smitaKR-hs7do 5 місяців тому +28

    വീട് സൂപ്പർ കവി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @dennyjoseph7034
    @dennyjoseph7034 5 місяців тому +4

    Veed super ayi eni full paint adich adipoli akkanam👍god bless🙏🙏🙏🙏💕❤️

  • @ambiliprince001
    @ambiliprince001 5 місяців тому +13

    തൃശൂർ ക്കാരുണ്ടേൽ ഇവിടെ കമോൺ 😍

  • @noemibatista2612
    @noemibatista2612 5 місяців тому +42

    Amo o canal de vocês, as coisas que são filmados todos VCS que fazem vídeos divertidos, essa moça aí com esse menino quando ELES estão aprontando alguma coisa, eu me divirto muito, continuem assim sempre ok? Eu falo aqui do Brasil,

  • @ramiramsik.m3332
    @ramiramsik.m3332 5 місяців тому +28

    E amma thanneyan e familynte vijayam😊😊

  • @user-bn6hc9jp6y
    @user-bn6hc9jp6y 5 місяців тому +10

    എപ്പോഴും പുഞ്ചിരിക്കുന്ന ഒരു പൊന്നമ്മ
    എനിക്കൊത്തിരിഷ്ടാ ഈ കുടുബത്തെ
    അമ്മമാരെ( ഭാര്യയുടെ അമ്മയേയ്യ ഒരു പോലെ കണ്ട് ) ആത്മാർത്ഥമായി സ്നേഹിക്കുന്ന മകൻ അതു കാണുമ്പഴാണ് മനസ്സിന് വല്ലാത്ത സന്തോഷം
    ഈ ലോകത്തെ വിലപ്പെട്ട കനികളാണ് മാതാപിതാക്കൾ, അവർ നഷ്ട്ടപ്പെട്ടാൽ അത് പോലെ പോലെ സ്നേഹിക്കുന്ന മക്കൾക്കുണ്ടാകുന്ന വേദന വല്ലാത്തൊരവസ്ഥയാണ് ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ ഏറെ സ്നേഹിക്കുന്ന മക്കളെ കാണുമ്പൾ വളരെ വളരെ സന്തോഷവും പ്രാർത്ഥനയുമാണുള്ളത്

  • @saranyasaranya948
    @saranyasaranya948 5 місяців тому +5

    Adipoli ayitt und veed ippo Paint kude adicha Super ആയിരിക്കും .

  • @user-iw4pl1oo1i
    @user-iw4pl1oo1i 5 місяців тому +11

    Happy to see the house looking nice always keep it nicely and maintain...good wishes😊

  • @rajanikp7616
    @rajanikp7616 5 місяців тому +41

    ഇങ്ങനെ ഒരു നല്ല മോനെ കിട്ടിയതിനു ദൈവത്തോട് നന്ദി പറയണം അമ്മേ

  • @lakshmiikkara4760
    @lakshmiikkara4760 5 місяців тому +31

    മുറ്റം നന്നായി. ഒരു സിമന്റ് ബെഞ്ച് കൂടെ ഉണ്ടാക്കൂ. എല്ലാർക്കും ഇരിക്കാലോ. പാവം അമ്മ 🥰

  • @sandhyavinod5879
    @sandhyavinod5879 5 місяців тому +43

    വീട് സൂപ്പറായി . അച്ഛന്റെ അനുഗ്രഹമായിരിക്കും❤️❤️❤️❤️❤️

  • @SajeevanKp-wh7mo
    @SajeevanKp-wh7mo 5 місяців тому +6

    സന്തോഷം നന്നായിരിക്കട്ടെ

  • @ayshav9329
    @ayshav9329 5 місяців тому +11

    കിച്ചനും മുറ്റവും clean ആയി 👍👍👍

  • @gireesanma5589
    @gireesanma5589 5 місяців тому +8

    ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ എല്ലാവരും എന്നും സ്നേഹത്തോടെ കഴിയുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @faziazamdin3739
    @faziazamdin3739 5 місяців тому +17

    Beautiful family and home 😊God bless you all 😊

    • @sajanp601
      @sajanp601 5 місяців тому

      👍👍👍👍👍

  • @user-jv9sp4mx6b
    @user-jv9sp4mx6b 5 місяців тому +1

    നല്ല വീട് മാഷാ അല്ലാഹ് അമ്മയുംമകളുടെയുംചിരി നല്ല രസം

  • @anniejoy3201
    @anniejoy3201 5 місяців тому +2

    Amma & Kavi care your health now your surroundings look beautiful

  • @YousafNilgiri
    @YousafNilgiri 5 місяців тому +11

    ഇനി നല്ല ഒരു പെയിന്റ് അടിച്ച് എല്ലാം പൊളിയാകും 🥰👍🏻

  • @FasilaShafeeq-pc9gh
    @FasilaShafeeq-pc9gh 5 місяців тому +16

    മോനുട്ടൻ ഒരു baby (അനിയൻ.അനിയത്തി) കൂടി വേണം😊

  • @akkulolu
    @akkulolu 5 місяців тому +1

    നല്ല ഭംഗിയായി കെട്ടോ. ഋതുമോന് വണ്ടി ഓടിക്കാൻ സുഖായി ❤️❤️🥰🥰👌👌

  • @user-fw5kk9ql8c
    @user-fw5kk9ql8c 5 місяців тому +51

    വീടും മുറ്റവും കാണാൻ നല്ല ഭംഗി യുണ്ട്❤❤❤ അമ്മ പറയുന്നത് കേട്ടപ്പോൾസങ്കടമായി ഇപ്പോൾ അമ്മയ്ക്ക് ദൈവം സന്തോഷം തന്നില്ലേ ദൈവം എപ്പോഴും നിങ്ങളുടെ എല്ലാവരുടെയും കൂടെ ഉണ്ടാവും 🥰🥰🥰

  • @shashiarayil630
    @shashiarayil630 5 місяців тому +3

    മുറ്റം നല്ല ഭംഗിയുണ്ട്, എല്ലാംകൂടി അടിപൊളി ആയി

  • @sreelathasree
    @sreelathasree 5 місяців тому

    Superr ayittund
    Eniyum bakki set akkanam👍🏻😍
    As ll the best kavichechi & Family

  • @kasrodbisyam
    @kasrodbisyam 4 місяці тому +1

    എന്നും ഐശ്വര്യം ഉള്ള വീടാവട്ടെ സന്തോഷം സമാധാനം നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰

  • @user-Aalila
    @user-Aalila 5 місяців тому +8

    നല്ല അമ്മ യും മക്കളും... എന്നും ഈശ്വരാനുഗ്രഹം ഉണ്ടാക്കട്ടെ...❤❤

  • @dineshpai6885
    @dineshpai6885 5 місяців тому +2

    Super 👌👍🙏❤️❤️❤️ God bless you all 🙏🙏🙏😊

  • @user-lz9pz1vr7t
    @user-lz9pz1vr7t 5 місяців тому +12

    🙏ഇനിയും ഒരുപാട് ഉരയങ്ങളിൽ എത്തട്ടെ 🥰

  • @vanajanath5041
    @vanajanath5041 5 місяців тому +1

    Ammayude ponnumonanu ammaku daivam thanna nidhiyanu makanum kavithaum kunjumonum God bless you all ❤️❤️❤️

  • @anandavallyjayachandran9570
    @anandavallyjayachandran9570 5 місяців тому +4

    നന്നായിട്ടുണ്ട് വീട്.❤

  • @sreedeviram2667
    @sreedeviram2667 5 місяців тому +14

    എല്ലാർക്കും വേഗം സുഖമാകട്ടെ 🙏🙏🙏🙏🙏🙏

  • @nsctechvlog
    @nsctechvlog 5 місяців тому +5

    Beautiful Home 🏡🏡 😊😊😊

  • @sanjush_bro
    @sanjush_bro 5 місяців тому +11

    കണ്ണൂർ കാര് അര ഒക്കെ ഉണ്ട് ❤❤❤

  • @divyanair5560
    @divyanair5560 5 місяців тому +1

    Beautiful house super beautiful family ❣️🥰🥰🥰🥰🥰🥰

  • @ashavinod2224
    @ashavinod2224 5 місяців тому

    Nalla veedu nalla fmly. May God bles each nd every one

  • @sharnasharna2509
    @sharnasharna2509 5 місяців тому +3

    അടിപൊളി ആയിട്ടുണ്ട് വീട് 🥰🥰🥰

  • @sherinprathap2404
    @sherinprathap2404 5 місяців тому

    Kuruvikoodu ❤👌temple floweril niraye theanundallee 😊kitchen nalla bhangiyaittund👌😊

  • @MaryMary-cc5qk
    @MaryMary-cc5qk 5 місяців тому +1

    Good family.god bless you

  • @sangeethacr4368
    @sangeethacr4368 5 місяців тому +7

    കാർത്തു ചേച്ചി ഇനി വിഷമിക്കരുത് ട്ടോ ഇപ്പൊ സന്തോഷായില്ലേ ❤️❤️❤️

  • @satheeshkerala7199
    @satheeshkerala7199 5 місяців тому

    സൂപ്പർ,, അടിപൊളി ☺️👌
    ആശംസകൾ ❤️💕🥰🥰🥰

  • @sruthyviswanath9616
    @sruthyviswanath9616 5 місяців тому

    Veed painting koodi kazhinjal onnu koodi super aavum.Amma pazhayaya karyangal parayunnath kettappol vishamavum, ippol ithrayum nalloru nilayil ethiyathil orupadu santhoshavum.Ennum ithellam nilanilkan bhagavan anugrahikyatte. God bless you dears .. .❤❤❤❤❤❤❤❤❤

  • @MayaMaya-ry8sc
    @MayaMaya-ry8sc 5 місяців тому +2

    ഹായ് എല്ലാവർക്കും 🙏👌👌👌വീട് കാണാൻ ഋത്വി കുട്ടന് വണ്ടി ഓടിക്കാൻ എളുപ്പം ആയി, ഹായ് കവീ പൊന്നമ്മേ കാണാൻ കൊതിയാവുന്നു, അമ്മയുടെയും ബിജുചേട്ടൻടെയും കാല് സുഖം ആവാൻ 🙏❤❤❤❤❤❤

  • @bobysaji3727
    @bobysaji3727 5 місяців тому +2

    ദൈവം കൂടെ ഉണ്ട് ❤️❤️❤️❤️❤️❤️

  • @amalp6106
    @amalp6106 5 місяців тому +2

    സ്നേഹത്തോടെ❤❤❤❤ തളിപ്പറമ്പുകാരൻ

  • @rukiminair7132
    @rukiminair7132 5 місяців тому

    Nice home and nice happy family. Wish you all the best.

  • @marymathews7075
    @marymathews7075 5 місяців тому

    Ammakku n your family bound🙏
    Home super, Happy Xmas

  • @Safoorap-yw1wv
    @Safoorap-yw1wv 5 місяців тому +1

    Enikk Ettavum Ishtappetta Youtouber Bijuvettanum Familiyum Sangeethettanum
    Familiyuman.kanumbol thanne santhoshamanu.

  • @nisha.1913
    @nisha.1913 5 місяців тому

    Super veedu muttam.🎉🎉🎉 God bless you

  • @hafrasherin458
    @hafrasherin458 5 місяців тому +2

    വീട് ഇനി പെയിന്റ് കൂടെ അടിച്ചാൽ പൊളിക്കും. എല്ലാം നന്നായിട്ടുണ്ട്.🥰🥰

  • @chaitanyasunil2989
    @chaitanyasunil2989 5 місяців тому

    Valere nalla video... Iniyum ellam nanayee varum... Prayers🎉🎉🎉🎉

  • @mollyalexander9227
    @mollyalexander9227 5 місяців тому +1

    Beautiful home God bless you all ❤❤❤

  • @sooryanidhin1822
    @sooryanidhin1822 5 місяців тому

    Wait ചെയുവായിരുന്നു... Videok 😍😍

  • @rimnaps1719
    @rimnaps1719 5 місяців тому

    Adipoli veedu... ellaareyum kaanaan aagraham indu

  • @user-py9vo3nw8f
    @user-py9vo3nw8f 5 місяців тому

    Anooti valiyakutti aayallo❤❤ Amma.. bro.kavi ..ridhutaa..Allarem orupadu eshtan ❤❤ veedum muttom ok othiri Eshtayi..Anum happy Aa ate😊😊❤❤

  • @niya9024
    @niya9024 5 місяців тому +2

    മാഷാഅല്ലാഹ്‌ 🤲 വീട് സൂപ്പർ 🥰❤️ കുഞ്ഞു വീട് നല്ല ഭങ്ങിയുണ്ട് കാണാൻ ചെടിയും വെച്ചാൽ സൂപ്പർ 🥰❤️❤️❤❤ Lk

  • @afrafiroz408
    @afrafiroz408 5 місяців тому +1

    Old grills polichit avide cover akiyal rasam undavum...vennamengil small window koduthal mathi oru velichathin

  • @DiljaDilu
    @DiljaDilu 5 місяців тому

    Amma valarthiya ammayude makanalle ...... Ammaye pole ella nalla swabhava gunangalum bijuvettanundu.❤❤❤❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 5 місяців тому +1

    Nallaoru ammayude nallaoru makan annu Biju. Ammaku mone kurichu abhimanikam❤

  • @Anna-lg8hw
    @Anna-lg8hw 5 місяців тому +36

    നല്ല സൂപ്പർ വീട്, ട്ടോ ! എല്ലാവരും സ്നേഹത്തിലും , എളിമയിലും , ഒത്തൊരുമയിലും ഈ വീട്ടിൽ ജീവിക്കുവാൻ എല്ലാവിധ മംഗളങ്ങളും നേരുന്നു .ഈ കുടുംബത്തെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം❤

  • @miftamuzammmiftamuzamm9697
    @miftamuzammmiftamuzamm9697 5 місяців тому

    I lv kerala nature wow it's beautiful I came sooo many times I enjoyed fully...wow awesome

  • @manilajayaprakashgv5496
    @manilajayaprakashgv5496 5 місяців тому +3

    അടിപൊളി വീട് 👌👌👌

  • @sindhubinoy8898
    @sindhubinoy8898 5 місяців тому +22

    കവി സൂപ്പർ ആണ് 🥰 സാധാരണ ഹോം ടൂർ ചെയ്യുമ്പോൾ ഇങ്ങനെ ഒരു വേഷം ആരും ധരിക്കാറില്ല... ഈ വേഷം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി കാരണം.. അഹങ്കാരം ഇല്ലാത്ത ഒരു മുഖം

  • @GeethaMohandas-kg1ci
    @GeethaMohandas-kg1ci 5 місяців тому +1

    Biju nu cheetah dhushheelagal onnu illa ennu Amma thanne paranju kettapol nallasanoshayi biju God bless you❤

  • @sajusabu5139
    @sajusabu5139 5 місяців тому +1

    അടിപൊളി കാണാൻ നല്ല രസം 🙏🙏🙏❤❤

  • @windyday8852
    @windyday8852 5 місяців тому +2

    Very sweet.. ippozhanu Biju vinodu nalla respect thonnunnathu. Amma paranjapole dusheelangal onnum illathathukondanu daivam anugrahichu ingane successful chanel undayathu. Very loving son. Let the god gives you all the happiness.

  • @karthiksanthosh9159
    @karthiksanthosh9159 5 місяців тому

    God bless you...veedu full പണി കഴിഞ്ഞു കാണാൻ wait ചെയ്യുന്നു...

  • @sreejamanoj4374
    @sreejamanoj4374 5 місяців тому

    Eppozhum ellavarum koodi happy aayi irikkan daivathodu prarthikkunnu......❤

  • @sheejabai4050
    @sheejabai4050 5 місяців тому

    Ningalude video kanathe oru rakshayumilla,kathirikkukayayirunnu❤❤

  • @ranishasabu5824
    @ranishasabu5824 5 місяців тому

    Veed super. Njangal ining ennanu cheriya eechayk parayunnath. Madalum cheriyum ittu thee pukachaal kore samadanam undakum. Kavi

  • @FootballKerala-kd2nc
    @FootballKerala-kd2nc 5 місяців тому

    നിങ്ങളുടെ എളിമയാണ് എല്ലാവർക്കും ഇഷ്ട്ടം 🥰🥰🥰👌👌👌

  • @mayflower560
    @mayflower560 5 місяців тому +5

    ഞമ്മളെ കണ്ണൂർ അല്ലേലും പൊളിയാ

  • @vishnupriya2522
    @vishnupriya2522 5 місяців тому +1

    വന്ന വഴി മറക്കരുതെന്ന് പറയും ഓരോ uyarchayiluom അമ്മ അത് പറയാറുണ്ട് kudumba സ്നേഹി ആയ ഒരു makanayathukpndane പുരോഗതി വന്നത്.അനാവശ്യമായി ഒന്നുമില്ല. Athyavashyngale മാത്രം നടപ്പിലാക്കുന്ന ഒരു u ട്യൂബ്‌ family. അതാണ്‌ നിങ്ങളുടെ വിജയം എന്നും അങ്ങനെ തന്നെ ആവട്ടെ. God bless your family.

  • @satharmanikoth9252
    @satharmanikoth9252 5 місяців тому +15

    അമ്മ പറഞ്ഞത് 100ശതമാനം ശെരിയാണ് ❤

  • @lathamuralidharan-qk9qx
    @lathamuralidharan-qk9qx 5 місяців тому +2

    നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് കാണുന്ന ചിരിയും സന്തോഷവും അഹങ്കാരമില്ലാത്ത മനസിന്റെ മുഖമുദ്രയാണ്. ഇനിയും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️❤️❤️

  • @JJA63191
    @JJA63191 5 місяців тому +7

    After d full work is completed d home will surely look very nice

  • @ambilijohn9877
    @ambilijohn9877 5 місяців тому

    So natural, May God bless 🙏

  • @sumata433
    @sumata433 5 місяців тому +1

    നന്നായിട്ടുണ്ട് വീടിന്റെ പരിസരം ബിജു കവി അമ്മ ഋതിക്ക് അനു ട്ടി ശേഷം എല്ലാവർകും നല്ലത് വരട്ടേ

  • @ebinamuhammedali7970
    @ebinamuhammedali7970 5 місяців тому +1

    Super aayi veed👌🏼

  • @ashakamlesh
    @ashakamlesh 5 місяців тому

    Veedu adipoliay iniyum orupad uyarangalil ethatte❤😊🙏👍

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk 5 місяців тому +1

    Elllarum natural anenneee.❤❤❤❤

  • @DiljaDilu
    @DiljaDilu 5 місяців тому +1

    Anukkutti .....inteligent girl....❤❤❤❤❤😂❤

  • @misiriya1250
    @misiriya1250 5 місяців тому +1

    Masha Allah നന്നായിട്ടുണ്ട്
    മുറ്റം അടിപൊളി ഇനി ചെടി കളുടെ kurave ഉള്ളൂ അതും വെച്ചാൽ സൂപ്പർ ആവും🥰🤭

  • @mujeebkunnath8481
    @mujeebkunnath8481 5 місяців тому +4

    ഇപ്പോൾ വീട് കണ്ടിട്ട് മനസ്സിലാവുന്നേയില്ല.

  • @afeefvlog5093
    @afeefvlog5093 5 місяців тому

    നല്ല ഭംഗിയുണ്ട്ട്ടോ ഇപ്പൊ 👍🏻👍🏻അമ്മേടെ സംസാരം കേട്ടപ്പോൾ സങ്കടായി

  • @sindhuc6117
    @sindhuc6117 5 місяців тому +9

    അടിപൊളി പാലക്കാട്‌ ഉള്ള ആര് എങ്കിലും ഉണ്ടോ ഇവിടെ

  • @Leonaldo.17
    @Leonaldo.17 5 місяців тому

    Good family. Athil nalle swabavam gunam ulla baarya, nalloru amma,

  • @user-bn6hc9jp6y
    @user-bn6hc9jp6y 5 місяців тому +2

    ഈ കുടുംബത്തിനെന്നും ദൈവം നല്ലത്യമാത്രം വരുത്തട്ടെ

  • @shanilathyagaraj3447
    @shanilathyagaraj3447 5 місяців тому +3

    Super house ❤