Njan ente veedinu mansil Kanda same kitchen. Ithul kabdappo njan happy aayi. Husbend inu ente mansilu model enthanu kanichu kodukan patty. Simplum aanu. Oru kunju family veanda nalloru kitchen. Thank uuuu sooo much sis ❤
We have done All the interior work together, ie wardrobe,bed, open kitchen and working kitchen etc.so We cannot tell the cost of open kitchen seperately.
Then why you put this thumbnail? This is called cheating..cash indakan ithrem tharamthazharuth..eth work cheyunnacarum seperate price tharathirikilla..seperate price ariyendath oru client te avakashamanu.dnt make fool evryone😏@@AnjuNNivivlog
ഞാൻ വീഡിയോ ഓൾറെഡി പറഞ്ഞല്ലോ ഇൻറീരിയർ വർക്കൊക്കെ ഒന്നിച്ചാണ് ചെയ്തത് . wardrobe, bed അതുപോലെ ടിവി യൂണിറ്റ് കിച്ചൻ രണ്ട് കിച്ചന്റെ ബോക്സും ഒക്കെ ഒരുമിച്ചാണ് എടുത്തത്. സാധനങ്ങൾ പർച്ചേസ് ചെയ്താലും ആളുകൾക്ക് കൂലി കൊടുക്കുന്നതിലും ഒരുമിച്ചിട്ടാണ്.അതുകൊണ്ട് എന്നെ ഓപ്പൺ മാത്രം എത്രയായി എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല
പിന്നെ പല റേറ്റിലും കിച്ചന്റെ വർക്ക് ചെയ്യാട്ടോ ഞങ്ങളെ കേസിൽ ഞങ്ങൾ യൂണിറ്റ് ഡയറക്ടർ ബോക്സ് അടിച്ചിരിക്കും അതല്ലാതെ റെഡിമെയ്ഡ് സാധനം മേടിക്കാൻ കിട്ടും പിന്നെ വലിക്കുന്ന ഐറ്റംസ് രണ്ടെണ്ണമേ ഉള്ളൂ അത് കൂടുതൽ ആക്കുന്നതിന് അനുസരിച്ചിട്ട് റേറ്റ് കൂടും
പിന്നെ ഞങ്ങളിപ്പോൾ ഉപയോഗിച്ചിരുന്ന മൾട്ടിവുഡ് ആണ് അത് തോംസൺ എടുത്തിട്ടുള്ളത് അല്ലാതെ അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽസും ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ് അതിനൊക്കെ അനുസരിച്ചു നല്ല rate വ്യത്യാസം ഉണ്ടാവും
Wow..... home tour കണ്ടപ്പോ ഞാൻ പറഞ്ഞിരുന്നു Kitchen tour കൂടി കാണിക്കാൻ..... അന്ന്, നാട്ടിലെത്തിയിട്ട് Kitchen tour ചെയ്യാം എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു.... എന്തായാലും Thanks da........
Athe. നിങ്ങൾ mathre kitchen tour cheyyanam എന്ന് പറഞ്ഞു. നാട്ടിൽ vishunu വരണം വിചാരിച്ചു. പറ്റിയില്ല, അതാ വീഡിയോ ഇത്ര late ayath.Thanks for your reply.☺️
@AnjuVlogs Thanks you very much for sharing your mica details...We purchased same mica today..searched this colour for long time.. Please continue replying to comments even after reaching bigger heights..
Kollam. But first of all, throw that mobile away while presenting 😅. Then.... bottle pull out, plain basket, tall unit, cutlery pull unit, pro lift, ladder fitting unit, magic corner etc..😂😅 😂😂😂😂
ലൈക് ചെയ്യാൻ വിട്ടുപോവണ്ട ഇപ്പൊ തന്നെ ലൈക് ചെയ്തേക്ക് എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്, നിങ്ങളുടെ എന്നല്ല ആരുടെ വീഡിയോ ആയാലും അത് കണ്ടതിനു ശേഷം veiwers തീരുമാനിക്കുന്നതാണ് ലൈക് ചെയ്യണോ വേണ്ടയോ എന്നത്, ലൈക് എന്നത് ചോദിച്ചു വാങ്ങാനുള്ളതല്ല
@@AnjuNNivivlog അങ്ങനെ വിചാരിക്കല്ലേ, നിങ്ങളുടെ വീഡിയോ ഉപകാരപ്രദമാണെങ്കിലോ ആർക്കേലും ഇഷ്ടപ്പെട്ടതാണെങ്കിലോ ലൈക് ചെയ്തിരിക്കും, മരിച്ചു പോവുമെന്ന് കരുതി നമ്മൾ എല്ലാം മുൻകൂട്ടി ചെയ്യ്തു വെക്കാറുണ്ടോ. നാളത്തേത് നാളത്തേക്ക് തന്നെ മാറ്റി വെക്കും
Fridge എവിടെ set ചെയ്തു? കണ്ടില്ല.
working kitchen
Breakfast counter tike measurement parayamo,width ethreya
Sis, can you please give a tour of the working kitchen/second kitchen? Please provide the link if you already have uploaded it.
Good work. സാധാരണക്കാരന്റെ അടുക്കള . നല്ല അവതരണം
Thanks for your comments
Madam very nice home.
Njan ente veedinu mansil Kanda same kitchen. Ithul kabdappo njan happy aayi. Husbend inu ente mansilu model enthanu kanichu kodukan patty. Simplum aanu. Oru kunju family veanda nalloru kitchen. Thank uuuu sooo much sis ❤
This is the perfect kitchen design that I'm dreaming of
Thanks for your valuable comments
In this video you haven’t told the price of the open kitchen and the topic is price for open kitchen
We have done All the interior work together, ie wardrobe,bed, open kitchen and working kitchen etc.so We cannot tell the cost of open kitchen seperately.
Then why you put this thumbnail? This is called cheating..cash indakan ithrem tharamthazharuth..eth work cheyunnacarum seperate price tharathirikilla..seperate price ariyendath oru client te avakashamanu.dnt make fool evryone😏@@AnjuNNivivlog
Somani pipe evedenn ninna vangiyath? Amazon or flipcart?
Correct ormayila.check cheythit parayam
Hood&Hob ന് അടുത്തായി windows വെച്ചാൽ suction കുറയും , പാചകം ചെയ്യുമ്പോൾ smell വീടിനുള്ളിൽ തങ്ങി നിൽക്കും,specially. open kitchen
Thanks for your information
Kitchen slab ittekkunna tile brand and code parayumo? Kitchen floor tile also
Kitchen slab - kajaria full body , Name (VITRONITE) Code (Galaxy white).
Floor tile - Fontana brand (white tile)
Kitchen slab height ethra annu vendathu onnu parayammoo....
Kitchen slab 90cm. Nammade height anusarich edknna nallae
is it matte finish or glossy?
Mat
Nigalude dress order chythth ahno?
Alla.
Stich cheythath anu
Amma tailor anu
ഏകദേശം എത്ര ayi rate കിച്ചൺ മാത്രം സെറ്റ് ചെയ്തതിനു enik ഓപ്പൺ കിച്ചൺ ഇതുപോലെ ചെയ്യാൻ rate ഒന്നുപറയുമോ
ഞാൻ വീഡിയോ ഓൾറെഡി പറഞ്ഞല്ലോ ഇൻറീരിയർ വർക്കൊക്കെ ഒന്നിച്ചാണ് ചെയ്തത് . wardrobe, bed അതുപോലെ ടിവി യൂണിറ്റ് കിച്ചൻ രണ്ട് കിച്ചന്റെ ബോക്സും ഒക്കെ ഒരുമിച്ചാണ് എടുത്തത്. സാധനങ്ങൾ പർച്ചേസ് ചെയ്താലും ആളുകൾക്ക് കൂലി കൊടുക്കുന്നതിലും ഒരുമിച്ചിട്ടാണ്.അതുകൊണ്ട് എന്നെ ഓപ്പൺ മാത്രം എത്രയായി എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല
പിന്നെ പല റേറ്റിലും കിച്ചന്റെ വർക്ക് ചെയ്യാട്ടോ ഞങ്ങളെ കേസിൽ ഞങ്ങൾ യൂണിറ്റ് ഡയറക്ടർ ബോക്സ് അടിച്ചിരിക്കും അതല്ലാതെ റെഡിമെയ്ഡ് സാധനം മേടിക്കാൻ കിട്ടും പിന്നെ വലിക്കുന്ന ഐറ്റംസ് രണ്ടെണ്ണമേ ഉള്ളൂ അത് കൂടുതൽ ആക്കുന്നതിന് അനുസരിച്ചിട്ട് റേറ്റ് കൂടും
പിന്നെ ഞങ്ങളിപ്പോൾ ഉപയോഗിച്ചിരുന്ന മൾട്ടിവുഡ് ആണ് അത് തോംസൺ എടുത്തിട്ടുള്ളത് അല്ലാതെ അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽസും ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ് അതിനൊക്കെ അനുസരിച്ചു നല്ല rate വ്യത്യാസം ഉണ്ടാവും
L@@AnjuNNivivlog
Nice ❤
Thank you
Hob vekumbol granite cut cheyanno
Kitchen size എത്രയാ
Please check the description box
Breakfast countertops nte hight parayamo
95cm
Kitchen is beautiful, but i cannot understand the language, make a video in hindi or english plzzz
Ningal Allam koode cheythappol ulla rate Athra aanu?
5-6lakh
Kitchen size etrayanenu parayaamo
Check the description
Hi Sister..Is this century laminate bluish grey 234
Yes ... Bluish grey MAT
Madam dining area athu pole dining space ethra
Check cheythit parayati
Ingane ulla gas adupp nallathano. Atho show ano
Nallathannu
@AnjuNNiviVlog where is the fridge you kept in this kitchen ?
It's is in our working kitchen
കിച്ചന്റെ സൈസ് എത്രയാ ചിലവ് എത്രയായി
Please check the description box
Wow..... home tour കണ്ടപ്പോ ഞാൻ പറഞ്ഞിരുന്നു Kitchen tour കൂടി കാണിക്കാൻ..... അന്ന്, നാട്ടിലെത്തിയിട്ട് Kitchen tour ചെയ്യാം എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു.... എന്തായാലും Thanks da........
Athe. നിങ്ങൾ mathre kitchen tour cheyyanam എന്ന് പറഞ്ഞു. നാട്ടിൽ vishunu വരണം വിചാരിച്ചു. പറ്റിയില്ല, അതാ വീഡിയോ ഇത്ര late ayath.Thanks for your reply.☺️
Kitchen size please
Check description
Hello
Ningalkk oru work Home tour cheyyunnathninte criteria enthan ? Nammalde oru work ndeynu. Showcase cheyyan pattumo ?
Where is your place. njangade insta I'd msg ayakuo
Id pls
Anju N Nivi vlog (insta)
instagram.com/anju_n_nivi_vlog?igshid=NGExMmI2YTkyZg==
Hi sister.. Very nice video..we are modifying our kitchen..Can you please share the mica color code and brand used in kitchen...
We are used Thomson multiwood.color code is available in description box
@@AnjuNNivivlog Is this colour in century laminates bluish grey 234
Kitchen slab ano atho varthathano
Concrete cheythitila
Kitchen area size ethrayanu
Description boxil und
Size ethraya
Check description
Elica ippo enganeyund?
Good
A new friend here,very beautiful kitchen,loved it so much,thanks for sharing,keep in touch friend❤
Thanks for your support
Fridge eavidae
Working kitchen lanu
Kichen slab white tile aayath kond stain pidikkumo
Stain varunnila. Kajaria full-body vertified tile any.
അടുക്കളയിൽ കൃഷ്ണനെ വെച്ചത്
, ശരിയാണോ
അതിൻ്റെ details enik ariyila. kitchenil ninnanu നിലവിളക് കത്തികേട്ടത് എന്ന് കേട്ടിട്ടുണ്ട്.
ഹൈദരാബാദ് ലോക്കെ kitchenlanu പൂജാമുറി ഉള്ളത്.
ഹൈഡ്രോളിക് അല്ല ചേച്ചി. Prolift 🤗
തെറ്റ് തിരുത്തി തന്നതിൽ സന്തോഷം ... 👍 Keep supporting
Breakfast counter top length etrayan
195cm.nammude kitchen te space anusarich design cheyunnathanu nallath
Kitchente size
Mica code ethanunu ith
Hi Sister! May i know the length, width and height of the breakfast counter?
അടുക്കള സ്ലാബ് വാർ 9:25 ത്തത് ആണോ?
Alla
@AnjuVlogs Thanks you very much for sharing your mica details...We purchased same mica today..searched this colour for long time.. Please continue replying to comments even after reaching bigger heights..
Ofcourse 😊. please give your support
Gas hobinte review parayumo
It's good.
Size ethrya
Check description
Counter top il Kara pidikkunnundo
No. Enthelum ayal shampoo use cheyth clean cheytha mathi
Kiteche length nd width ethraya plz reply
Length 310 cm , width 300 cm.
സൂപ്പർ 👍
Thanks,😊
Want to the brown, l shape showcase piece you mounted with the lights is ready made one or made by carpenter
Made by carpenter
Super sis cost then Clacton good
Thanks
Breakfast counter side um top um wood ano
Plywoods and Mica sheet
Kitchen size
Check description
Size?
Open kitchen 300*310
Working kitchen 300*230
dear sister,
that's not called chair.,
please call stool.
Which one is?
Kitchen size paryo
Open kitchen 300*310
Working kitchen 300*230
Tottal 1.5 hobum sinkum breakfast table ellathe..
Ningal cupboards work cheyunundo
Open kitchen അടിപൊളി
Thank you Chechi
Sink ss ano quartz aano?
S S aanu ... Handmade
Tile stain varumo
illa.enthelum ayal 24hoursil shampoo use cheyth clean akiyal mathi
Hi..approx 1lakh inu e kitchen cheyyan pattumo
Nammude square feet area, nammal use cheyunna materials quality athoke anusarich rate marum. Maximum quality Ulla products use cheyunathanu nallath. Nammal oru thavanna alle ithoke invest cheyuolu
Kollam. But first of all, throw that mobile away while presenting 😅. Then.... bottle pull out, plain basket, tall unit, cutlery pull unit, pro lift, ladder fitting unit, magic corner etc..😂😅 😂😂😂😂
Mobile is used for recording.
Avatharanam 👌👍👍
Thank You
Kichen cabin hight ethra
1 meter
Simple presentation ....nice kitchen 😀
Thank you ☺️
ഇഷ്ട്ടായി വ്ലോഗ്
Thanks
plz send size of your kitchen
300 * 310 cm
Kitchen Krishnan's Kode vechath
Ath mati
4:24 4:24
What?
Rate parayan ariyille..pinne enthina video..m
Interior work onnich cheyumbo engine separates amount parayum. Sadangal onnich purchase cheyunnu. Onnich pannikark kooli kodukkunu
Can u plz share pics of the living and kitchen
Send a hi .... to Anju N Nivi vlog (insta) 😊
നിങ്ങൾ ബഡ്ജറ്റ് ഇപ്പോഴും പറഞ്ഞില്ല
Interior work onnich cheyumbo engine separates amount parayum. Sadangal onnich purchase cheyunnu. Onnich pannikark kooli kodukkunu
Total amount parayamallo
Kitcheninte size athraya..?
310 * 300
cashew white tile full body tile inte colour
Kitchen tile ano ഉദ്ദേശിച്ചത്
Price? Kitna laga?
We have done all interior works together.so we can't tell the kitchen price seperately
Nice
👌
Thanks
സൂപ്പർ 👍👌🙏🙏🙏🙏🙏
Thanks chechi☺️
അടിപൊളി
Thank you
Osm house akka
Thank you so much 🙂. are you in Hyderabad?
Sink brand and size
Handmade sink
Super sister
Thank you
Entha ithra pretheyakatha
,,🤷
ലൈക് ചെയ്യാൻ വിട്ടുപോവണ്ട ഇപ്പൊ തന്നെ ലൈക് ചെയ്തേക്ക് എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്, നിങ്ങളുടെ എന്നല്ല ആരുടെ വീഡിയോ ആയാലും അത് കണ്ടതിനു ശേഷം veiwers തീരുമാനിക്കുന്നതാണ് ലൈക് ചെയ്യണോ വേണ്ടയോ എന്നത്, ലൈക് എന്നത് ചോദിച്ചു വാങ്ങാനുള്ളതല്ല
Like cheyyan marannu pokunavar under. Nammal paranjal enkilum like cheythalonu vicharichita
@@AnjuNNivivlog അങ്ങനെ വിചാരിക്കല്ലേ, നിങ്ങളുടെ വീഡിയോ ഉപകാരപ്രദമാണെങ്കിലോ ആർക്കേലും ഇഷ്ടപ്പെട്ടതാണെങ്കിലോ ലൈക് ചെയ്തിരിക്കും, മരിച്ചു പോവുമെന്ന് കരുതി നമ്മൾ എല്ലാം മുൻകൂട്ടി ചെയ്യ്തു വെക്കാറുണ്ടോ. നാളത്തേത് നാളത്തേക്ക് തന്നെ മാറ്റി വെക്കും
@@AnjuNNivivlog അവതരണം കുറച്ചുകൂടി നന്നാക്കാം
ബാഡ്ജറ്റ് അറിയാൻ ആണ് നോക്കിയത് 🤦🤦🤦🤦🤦🤦
sry
🥰🥰👌
thanks
Open kitchen nano closed kitchen nano chelavu kooduthal
Athenikariyila
👌👌
Thank you
Slab വർത്തിരുന്നോ
Which slab
Poli
Thank you
Rate paranjilla😂😂😂
😀
New frns
Hi
😀👍
😊thanks
കൃഷ്ണൻ കിച്ചൻ നു suit ആവുന്നില്ല.
ok.poojamuri illa. Nalloru places noki fix cheyyanam
Kunjuo.... 😄👍🏼
Alo
Hello
😄ചിലവ് എത്രയായി എന്ന് അറിയാൻ കാത്തു നിന്ന ഞാൻ
😊
കോസ്റ്റ് എത്ര
ชอบมาก
Kitchen size etra
Check description
Super
Thank you
Nice❤️
Thank you
Super👍👍
Thanks daa