ഒരുകിടിലൻ വർക്കേരിയ ഉൾപ്പെടെ ചെയ്തെടുത്ത അടിപൊളി കിച്ചൻ ||Kitchen tour malayalam|

Поділитися
Вставка
  • Опубліковано 12 гру 2024
  • #kitchen
    #kitchentour
    #kitchentourmalayalam
    #kitchentiles
    #modularkitchen
    #kitchentourvideo#kitchenvlog #modularkitchen #kitchentour #kitcheninterior #whitekitchen #decluttering #organization #kitchen #countertop #minimalism
    #home
    #hometour
    #hometourmalayalam
    #budjethome
    #lowcoastkitchen
    #modernkitchen
    #simplekitchen
    #simplehome
    #budjetkitche
    #homepetals
    #homepetalsbysubila
    #subila
    #openkitchendesign

КОМЕНТАРІ • 220

  • @hasnaalthaf1593
    @hasnaalthaf1593 10 місяців тому +22

    ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോസ് കാണുന്നത് ഇൻഷാ അള്ളാ next month ഫസ്റ്റ് വീടുപണി സ്റ്റാർട്ട് ചെയ്യും കിച്ചൻ ഐഡിയസ് ഒരുപാട് വീഡിയോസ് കണ്ടു but ee video kandapo രണ്ടുമൂന്നു നല്ല ഐഡിയ കിട്ടി thankuu 🥰

  • @Volg33-u4g
    @Volg33-u4g 8 місяців тому +5

    Working area kooduthal grill koduthaal kaattum mayayum ulla samayath cheethal adikkum..... Anubhavam nde😊

  • @subairparammal
    @subairparammal 8 місяців тому +185

    കാശ് ഉള്ളവന് വീട് സ്വർഗം ആക്കാം... ഇല്ലാത്തവൻ എന്ത് ചെയ്യാൻ 😥

    • @homepetalsbysubila
      @homepetalsbysubila  8 місяців тому +3

      😍😍

    • @Shynimol-i1d
      @Shynimol-i1d 8 місяців тому +10

      Correct

    • @satheeshkrishna5725
      @satheeshkrishna5725 8 місяців тому +9

      Cash undakkan nokkanam😂

    • @jisnashibu
      @jisnashibu 7 місяців тому +3

      സത്യം

    • @safooramohammed3928
      @safooramohammed3928 7 місяців тому +14

      എങ്ങനെയാണ് കാശ് ഉണ്ടാകേണ്ടത് ഒന്ന് പറഞ്ഞു തരുമോ. പ്രാരാപ്തം ഉള്ളവർക്കു ചിലപ്പോൾ പൈസ അത്യാവശ്ത്തിന് മാത്രമേ ഉണ്ടാവൂ

  • @minhajazim7189
    @minhajazim7189 9 місяців тому +4

    Inshah Allah oru veedundakkan bhaghyam kittuvanel oru work area inghine paniyanam orupad ishatayi ,allah oru veed undavan bhaghyam kittatte

  • @Charlies_ARK
    @Charlies_ARK 10 місяців тому +6

    കൊള്ളാം. മനോഹരമായൊരു വീടും, വീഡിയോയും. 😍😍താങ്ക്സ് ഡിയർ ❤️❤️❤️

    • @homepetalsbysubila
      @homepetalsbysubila  10 місяців тому

      Thank u😍❤

    • @seethak6109
      @seethak6109 4 місяці тому

      നല്ല മോഡൽ kitichen ഇതു വരെ ഇതു പോലെ നല്ല കിച്ചൻ കണ്ടിട്ട് ഇല്ല. മിക്കവാറും വീട് കണ്ടത് കിച്ചൻ വളരെ ചെറുതായിട്ടു ആണ്‌ കണ്ടു വന്നത്. സൂപ്പർ വർക്ക്‌ ഏരിയ തന്നെ. എന്റെ വീട്ടിൽ കിച്ചൻ വളരെ വലുത് ആണ്‌. പ ഴയ മോഡൽ ആണ്‌ 10 പേർക്ക് ഒരുമിച്ച് കിച്ചണിൽ നിന്നാലും പിന്നയും സ്പേസ് ബാക്കി ഉണ്ട്. വർക്ക്‌ ഏരിയ എ ന്റെ വീടിന്റ വളരെ ചെറുത്‌ ആണ്‌.
      വീട് കാണുബോൾ തന്നെ ഒരു സന്തോഷം തന്നെ.😂😂

  • @athusworld9616
    @athusworld9616 10 місяців тому +14

    ഇഷ്ടായി ട്ടോ 😍

  • @Hadiziza
    @Hadiziza 9 місяців тому +5

    ഇഷ്ടായി.വൃത്തിയാക്കാൻ ഒരു പാടുണ്ടവും

  • @thufseenamuneer125
    @thufseenamuneer125 10 місяців тому +2

    Nalla oru normal kitchen... enikk ishtayii..
    Open kitchenekkal use cheyyan kurachoode nallath ithupolulla kitchen aan❤

  • @SajirK-tr7cp
    @SajirK-tr7cp 4 місяці тому +13

    ഉള്ള വീടിന്റെ പണി തീർന്നു കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ അള്ളാ നീ തുണ അമിൻ അമിൻ ആമീൻ ചൊറിയ വീടാണ് നാളേ പരലോകത്ത് സൗർഗം മതി അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ

  • @rymalamathen6782
    @rymalamathen6782 10 місяців тому +9

    Work area design is excellent

  • @muhammadsinansinan756
    @muhammadsinansinan756 4 місяці тому +2

    Super kichen

  • @rymalamathen6782
    @rymalamathen6782 10 місяців тому +3

    Wall shelves are very high. If the lady of the house is very tall, it's ok. When you design the shelves, it should not go beyond the maximum reaching height of the home maker.

  • @SajithaKalathodi-mz1jn
    @SajithaKalathodi-mz1jn 8 місяців тому

    Countertop congreet aano 8:56

  • @sindhu106
    @sindhu106 9 місяців тому +2

    കൊള്ളാം. ഇഷ്ടപ്പെട്ടു 👍🏻

  • @sankum339
    @sankum339 7 місяців тому +1

    VEETINTE BACKIL PARA KALLU KANDU . AVIDEYANU STHALAM

  • @rn5452
    @rn5452 3 місяці тому

    What's the utility area measurements

  • @shablagafoorshabla3289
    @shablagafoorshabla3289 10 місяців тому +2

    Kitchen cupnord and work area ethra expence nn parayamo

  • @mimi123-x3s
    @mimi123-x3s 21 день тому +1

    Aa cupboard hinges ellam vegam kedvarum

    • @homepetalsbysubila
      @homepetalsbysubila  21 день тому

      Athu quality products upayogikkathath kondan kedu varunnath. 10 years avaraya ente kitchenil ithuvare oru problavum illa😍

  • @ChandrikaKannedath
    @ChandrikaKannedath 9 місяців тому +1

    3 cent lo 5 cent lo ellavarum veedu paniyunnu...pinne enthinanee virakadauppu....?
    Marangal parambil illallo...pinne viraku kathikkan aduppinte avashyamundo?

    • @homepetalsbysubila
      @homepetalsbysubila  9 місяців тому +3

      Ellavarum angane allallo veed vekkunnath.. Ee veetil avar daily virakadupp kathikkunnund dear😍❤

  • @abdullatheefqatar
    @abdullatheefqatar 8 місяців тому +1

    Nice 🌹

  • @MumthasshajuShaju
    @MumthasshajuShaju 9 місяців тому +1

    മാഷാഅല്ലാഹ്‌ ❤❤❤😍😍❤️‍🔥

  • @faseelapk174
    @faseelapk174 6 місяців тому +1

    Super home 👌

  • @lizzammakoshy3146
    @lizzammakoshy3146 10 місяців тому

    Can u put the plan?

  • @aishaabdul9352
    @aishaabdul9352 9 місяців тому +27

    ഇഷ്ട്ടം ആയി 👍👍👍👍👍സമാധാനം സന്തോഷം ഇല്ലങ്കിൽ ആ അടുക്കളയിൽ എന്താ സുഖം 😢😢😢😢😢😢

    • @homepetalsbysubila
      @homepetalsbysubila  9 місяців тому +3

      Sheriyanu.. Ethra cheruthanenkilum samadhanavum santhoshavum undenkil avidam swargamanu😍❤

  • @RAJEESHMY
    @RAJEESHMY 10 місяців тому +2

    Working kitchen size പറയുമോ ???

  • @diaryof2sisters
    @diaryof2sisters 9 місяців тому +1

    ഇതിലെ പോർച്ച് squarefeet ഇൽ പെടുമോ?

  • @raseena6642
    @raseena6642 10 місяців тому

    Peruth ishtaayi 👍🏻

  • @remyjoy8315
    @remyjoy8315 4 місяці тому +1

    Super❤

  • @Nidha-dp4xu
    @Nidha-dp4xu 6 місяців тому +1

    Mashaallah 🥰🥰🥰

  • @artismypassion5330
    @artismypassion5330 5 місяців тому +1

    Ee work area ethraya cost vannath enju parayamooo…

    • @homepetalsbysubila
      @homepetalsbysubila  5 місяців тому

      Ariyilla.. Avar veed motham orumich cheythathanu😍❤

  • @swapnasunil6010
    @swapnasunil6010 8 місяців тому

    Super kitchen

  • @shibilishibili
    @shibilishibili 10 місяців тому +7

    സൂപ്പർ കിച്ചൻ

  • @vjpaulson5173
    @vjpaulson5173 10 місяців тому +1

    Very good 👍

  • @santhoshprakash9817
    @santhoshprakash9817 4 місяці тому +1

    Actually why such a large kitchen. Modular kitchen is sufficient for a family of 7to8 members. These days every one takes less food and less movements. Ladies just for show off 2kitchen. It's okay for those who are free sitters. Maids to help for a must.

  • @shaheemaimthiaz4008
    @shaheemaimthiaz4008 10 місяців тому +2

    E veed ethra sq feet anu?

    • @homepetalsbysubila
      @homepetalsbysubila  10 місяців тому

      3000 sqrft

    • @shaheemaimthiaz4008
      @shaheemaimthiaz4008 10 місяців тому

      3000sq feetinu verum 16 lakhso viswasikkan pattunnilla

    • @Indujalakshmi
      @Indujalakshmi 9 місяців тому

      ​@@shaheemaimthiaz4008 3000 sqftnu allado athinte interior nu aanu 16 lakhs . Veedinu nalla cost varum

  • @basithkpjinujinshidkp6239
    @basithkpjinujinshidkp6239 10 місяців тому +2

    Super 👍👍

  • @kumarimoly5183
    @kumarimoly5183 8 місяців тому +14

    ഒരു ചെറിയ കുടുംബത്തിന് ഇത്രേം വലിയ അടുക്കള വേണോ കൂട്ടുകുടുംബത്തിനാണെങ്കിൽ ok കിച്ചൻ സൂപ്പർ പക്ഷേ ചെറിയ കിച്ചനും ഫുൾ സ്റ്റോറേജ് പ്ലേസും ആയാൽ ക്‌ളീൻ ചെയ്യാനൊക്കെ എളുപ്പമാകും എന്റെ ചെറിയ ഒരു അഭിപ്രായമാണ് കേട്ടോ

    • @lachu-o4s
      @lachu-o4s 23 дні тому

      എങ്ങനെ പണിയണമെന്നത് ഓരോരുത്തരുടെ ഇഷ്ടം വലിയ കിച്ചൺ ആണ് സൗകര്യ പദം

    • @ChippyprPr-ix7sg
      @ChippyprPr-ix7sg 10 днів тому

      Cheriya kudumbam nale valuthavum ,makkal avarude makkal bandhukkal evaroke varumbol veed valuthakkan pattumo, kichen important anu ,

  • @sanafathima9966
    @sanafathima9966 10 місяців тому

    ഇതെവിടെയാണ് വടകര varumo

  • @bincyr309
    @bincyr309 8 місяців тому +1

    Place

  • @Sad410
    @Sad410 9 місяців тому +1

    Total 3 kitchen

  • @shahanaarafth
    @shahanaarafth 10 місяців тому +2

    Nannayttund

  • @latheeflatheef2634
    @latheeflatheef2634 8 місяців тому +1

    Super workearea

  • @bavabava5875
    @bavabava5875 10 місяців тому +2

    Multiwood alley

  • @ashrafchakkingal3028
    @ashrafchakkingal3028 9 місяців тому +1

    ഇത എവിടെ ആണ് എന്ന് പറയാമോ

  • @dhanyasajesh3411
    @dhanyasajesh3411 10 місяців тому +1

    Work areaude size ethraya

  • @RAJEESHMY
    @RAJEESHMY 10 місяців тому +2

    Super working kitchen sister.❤❤❤. Please oru GoPro camera മേടിച്ചു ഷൂട്ട് ചെയ്യൂ. വളരെ ചെറിയത് ആണ് അത്. നല്ല clarity കിട്ടും. ഈ വീഡിയോ ഒക്കെ നല്ല ഭംഗിയിൽ എടുത്തിരുന്നെങ്കിൽ ഒന്നുങ്കൂടെ നന്നായിരുന്നു. GoPro pinne hand stick മേടിച്ചു നന്നായി ഷൂട്ട് ചെയ്യാൻ പറ്റും

    • @homepetalsbysubila
      @homepetalsbysubila  10 місяців тому +2

      Vedikkan plan und. Ithu vare kazhinjilla dear. Inshaallah udane medikkanam😍❤

  • @shemeenaabdulsalam
    @shemeenaabdulsalam 10 місяців тому +2

    Super❤🎉
    Oru niskara room nte vishadamayi oru vidio cheyyumo

  • @HaseenaBabu-zn8yz
    @HaseenaBabu-zn8yz 4 місяці тому

    Super

  • @fasmilameelu3203
    @fasmilameelu3203 4 місяці тому +2

    ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @Preffix-exe
    @Preffix-exe 10 місяців тому +1

    Ethra squer anu veed mothathil

    • @homepetalsbysubila
      @homepetalsbysubila  10 місяців тому

      3000sqrft😍❤

    • @khadeejakhasim
      @khadeejakhasim 10 місяців тому

      ​@@homepetalsbysubilaമൊത്തം എത്ര രൂപ ആയി

  • @nikhildbz322
    @nikhildbz322 6 місяців тому

    Yesparanjath. Curect

  • @MuhsinaMoosa-bm9oh
    @MuhsinaMoosa-bm9oh 5 місяців тому +1

    MUHSINA

  • @lalyabraham1498
    @lalyabraham1498 8 місяців тому

    മതലിനോ ട ചേർന്നു എങ്ങിനെ
    വർക്ക് ഏറിയ എടുക്കും

  • @sugeepurush5871
    @sugeepurush5871 10 місяців тому +1

    സൂപ്പർ

  • @ShameerRitzcar
    @ShameerRitzcar 3 місяці тому

    Work area യിൽ grill work ചെയ്തത് തേപ്പ് പ്ലാസ്റ്ററിങ് വർക്ക്‌ കഴിഞ്ഞതിന് ശേഷം ആണോ, ഏത് ഘട്ടത്തിൽ ആണ് ഗ്രിൽ വർക്ക്‌ ചെയ്യേണ്ടത്

  • @kareemmaanu7376
    @kareemmaanu7376 2 місяці тому

    👍🏻👍🏻👍🏻👍🏻

  • @aishu_KUTTYvlogs
    @aishu_KUTTYvlogs 10 місяців тому +2

    Hall floor etha

  • @padminibalakrishnan3721
    @padminibalakrishnan3721 8 місяців тому

    ജെറ്റ് ബ്ലാക്ക് കൌണ്ടർറ്റോപ്പ് എവിടാ കിട്ടാൻ. മെസ്സേജ് അയക്കോ

  • @ranaraya1440
    @ranaraya1440 10 місяців тому +2

    Sipper

  • @gamail686
    @gamail686 9 місяців тому +1

    സിങ്കിന്റെ മുകളിൽ ഉള്ള സ്റ്റാൻഡ് മേടിച്ചയാണോ അതോ ഉണ്ടാക്കിയതാണോ pls reply

  • @shylajakumaris9513
    @shylajakumaris9513 10 місяців тому +1

    Work ...area....ethra...rs ....akum

  • @saraswathigopakumar7231
    @saraswathigopakumar7231 10 місяців тому +1

    കിച്ചണിൽ stove ഇല്ലേ.. Work ഏരിയയിൽ ആണോ cooking

  • @muhsinachipra9984
    @muhsinachipra9984 9 місяців тому +1

    ❤❤❤

  • @sarangi5866
    @sarangi5866 10 місяців тому

    Suuper

  • @gopugovind7558
    @gopugovind7558 7 місяців тому +1

    എല്ലാം കൊള്ളാം, പക്ഷെ ഗ്യാസ് അടുപ്പും, വിറകടുപ്പും അടുത്ത്, ഒരു അടുക്കളയിൽ വക്കേണ്ടായിരിന്നു.

  • @rajendrenk9303
    @rajendrenk9303 10 місяців тому

    Excellent ❤👍❤🥰🙏

  • @shebinmalabar1923
    @shebinmalabar1923 9 місяців тому +2

    ഓപ്പൺ ആക്കി ഇടുമ്പോൾ അടുപ്പിൽ തീ കത്തുമോ കാറ്റടിക്കൂലേ

    • @homepetalsbysubila
      @homepetalsbysubila  9 місяців тому

      Athu pukayillatha aduppalle.. Athil kathum😍❤

    • @MuhammedAslam-h7b
      @MuhammedAslam-h7b 3 місяці тому

      കാറ്റ് വന്ന് പൊടി പിടിക്കും എന്റെ അനുജത്തിയുടെ അടുക്കള ഇങ്ങനയാണ്

  • @sudheeram5150
    @sudheeram5150 9 місяців тому

    👍🏻👍🏻

  • @lizzammakoshy3146
    @lizzammakoshy3146 10 місяців тому

    where is it. pl put name& no of architect

  • @shobiachu5579
    @shobiachu5579 9 місяців тому

    Totl rate

  • @jeejanjeejan9919
    @jeejanjeejan9919 4 місяці тому

    ẞnakes kayaran pattiya saukaryam

  • @raheemamoideen4205
    @raheemamoideen4205 9 місяців тому +1

    Very nice

  • @gamail686
    @gamail686 9 місяців тому +1

    സിങ്കിന്റെ മുകളിൽ ഉള്ള സ്റ്റാൻഡ് മേടിച്ചയാണോ...... അതോ ഉണ്ടാക്കിയതാണോ

  • @BavamunnaMunna
    @BavamunnaMunna 10 місяців тому +1

    Sooper

  • @sumap5648
    @sumap5648 10 місяців тому +1

    ഇതിന്റെ പ്ലാൻ ഇടൂ

  • @kannurtheyyam3531
    @kannurtheyyam3531 10 місяців тому +4

    ഈ വീടിന് മൊത്തം 16 ലക്ഷം മാത്രം ആണോ ചിലവായത്, അടിപൊളി 👌🏻👌🏻👌🏻👌🏻

  • @fayizaabbas776
    @fayizaabbas776 10 місяців тому +1

    🎉🎉🎉😊😊

  • @SafeeraMansoor-e1e
    @SafeeraMansoor-e1e 16 днів тому

    🤔🤔

  • @usmankotheri298
    @usmankotheri298 8 місяців тому

    പുക ഇല്ലാത്ത അടുപ്പ് വെറുതേ aane. സ്ഥലം മുടക്കാണെ

  • @drk.premalatha6497
    @drk.premalatha6497 8 місяців тому +1

  • @shavafshapu1192
    @shavafshapu1192 Місяць тому +1

    Cash ullavar mathram kannuka

  • @sincymathew492
    @sincymathew492 10 місяців тому +16

    Kitchen interior cost എത്രയാണ്??

    • @microkinganurag7067
      @microkinganurag7067 10 місяців тому

      Yes പറയാമോ. ഞാനും വീടുപണിയിൽ ആണ്.

    • @homepetalsbysubila
      @homepetalsbysubila  10 місяців тому +6

      Kitchen seperate rate ariyilla.. Veed motham interior16 lakhs

    • @SafeeraBasheer-r9z
      @SafeeraBasheer-r9z 10 місяців тому +5

      ഇതിന്റെ പ്ലാൻ undo

    • @sanghamithraps2698
      @sanghamithraps2698 10 місяців тому +5

      ​@@homepetalsbysubilaveed full onnu vdio idamo ???

    • @latheeflathu1354
      @latheeflathu1354 9 місяців тому +3

      ​interiour mathramano 16lakh

  • @abdullatheefabdullatheef4815
    @abdullatheefabdullatheef4815 10 місяців тому +2

    Square feet..kannak.kudi.ini.ulla.vidioyil

  • @ziyag5882
    @ziyag5882 10 місяців тому

    Totaly .ee. Veedini.16lakhsanoo

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 8 місяців тому

    എന്റെ വീട് ഇതേ രീതിയിൽ ആണ് കിച്ചൻ ഗ്രിൽ ലിൽ കൂടി എലി കയറുന്നു

    • @sadhinsidhus.wold.123
      @sadhinsidhus.wold.123 7 місяців тому

      Net ഇട്ടാൽ മതി mosqito net

    • @-munnas6uj
      @-munnas6uj 28 днів тому

      ​@@sadhinsidhus.wold.123അത് എലി കടിച്ചു മുറിക്കും

  • @hazeenaanwar278
    @hazeenaanwar278 10 місяців тому +1

    സൗണ്ട് കുറവാണ്

  • @powerofpositivity750
    @powerofpositivity750 7 місяців тому +1

    ഇതൊക്കെ കാണുമ്പോൾ നല്ല ആഗ്രഹമാ... but ക്യാഷ് 😢😢

    • @homepetalsbysubila
      @homepetalsbysubila  7 місяців тому

      Think positive.. Nammal athiyayi agrahichal ath nadannirikkum😍❤

  • @abhijithcv5065
    @abhijithcv5065 9 місяців тому +1

    എത്ര വൃത്തിയായി ഒതുക്കിവച്ചിരിക്കുന്നു 😅

  • @jisnashibu
    @jisnashibu 7 місяців тому +1

    ഇത്രയും പൊക്കത്തിൽ ഷെൽഫ് ആക്കിയ ഒരു സാദനം എടുക്കണം എങ്കിൽ ഏണി വെച്ച് കേറി എടുക്കേണ്ടി വരുമല്ലോ 🙄

  • @mobiletechniquevlogs3561
    @mobiletechniquevlogs3561 10 місяців тому +7

    ഇതിന്റെ interior ചെയ്തവരുടെ Contact number കിട്ടുമോ? Pls എനിക്ക് ഇപ്പോൾ വീട് പണി നടക്കുകയാണ്

  • @VijayalakshmiKolapuram
    @VijayalakshmiKolapuram 10 місяців тому +2

    Yes enikkm venayirunn interior cheythavarude contact no

  • @NeethuKrishna-vt2md
    @NeethuKrishna-vt2md 8 місяців тому +1

    Super kitchen

  • @MuhsinaMoosa-bm9oh
    @MuhsinaMoosa-bm9oh 5 місяців тому

    MUHSINA

  • @Hadiziza
    @Hadiziza 9 місяців тому +1

    ഇഷ്ടായി.വൃത്തിയാക്കാൻ ഒരു പാടുണ്ടവും