'ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല.. ..സാർ ചെയ്തു തന്നിട്ടുള്ള കാര്യങ്ങൾ മറക്കാൻ പറ്റില്ല'

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 262

  • @gracykurian6239
    @gracykurian6239 Рік тому +152

    ഞാൻ കമ്മ്യൂണിസം ഉപേക്ഷിച്ചു,,, കാരണം,, അധികാരം കിട്ടാൻ വേണ്ടി, ഈ പാവം മനുഷ്യനെ,, ചെയ്യാത്ത കുറ്റത്തിന് ക്രൂശിച്ചത്, കമ്മ്യൂണിസ്റ് ആണ് 😔😔

    • @bineshkonniyoor2030
      @bineshkonniyoor2030 Рік тому +7

      അതെ മനസാക്ഷിയില്ലാത്ത മൃഗങ്ങൾ

    • @anilbn4889
      @anilbn4889 Рік тому +5

      കമ്മ്യൂണിസം അല്ല പിണറായിസം 😢😢

    • @izzaiffuizzaiffu4295
      @izzaiffuizzaiffu4295 Рік тому +2

      Be proud ur self

  • @lollipop2621
    @lollipop2621 Рік тому +357

    പിണുവിന് സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത ഉമ്മൻചാണ്ടിസാറിൻ്റെ അന്തസ്സ് ❤❤❤

    • @vibhasatheesh7399
      @vibhasatheesh7399 Рік тому +15

      🔥🔥🔥🔥🔥🔥

    • @sideequechonari
      @sideequechonari Рік тому +8

      കാതങ്ങൾ സഞ്ചാരിച്ചാലും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ് OC

    • @mpaul8794
      @mpaul8794 Рік тому +5

      ഇപ്പൊ കുശുമ്പ്. മൂത്തു ഇരിക്കുവാ.. നാളെ capsule ഇറക്കും.

    • @lucythankachan5036
      @lucythankachan5036 Рік тому

      കോപ്പ്

    • @AkhilakhilAkhilakhil-le5ov
      @AkhilakhilAkhilakhil-le5ov Рік тому

      Aaaaaredey

  • @PACVMohammadAli
    @PACVMohammadAli Рік тому +513

    നല്ല മനുഷ്യനാണെന്ന് അറിയാമായിരുന്നു. ഇത്ര നല്ല മനുഷ്യനായിരുന്നെന്ന് ഇപ്പഴാണ് അറിയുന്നത്..❤

    • @josephkurian4992
      @josephkurian4992 Рік тому +25

      സത്യം ബ്രോ ...ജനങ്ങളുടെ പ്രതികരണം കേട്ടപ്പോഴല്ലേ മനസ്സിലായത്

    • @bobbyuthup
      @bobbyuthup Рік тому +9

      True...

    • @mstudio2785
      @mstudio2785 Рік тому +4

      True...

    • @bindhus4164
      @bindhus4164 Рік тому +3

      Athe sathyam

    • @Nightwalker-lt9kc
      @Nightwalker-lt9kc Рік тому +4

      Etrayum nalla oru manushyane nerittu kanan pattiyillalo enna sangadam unde daivam ee boomiyileke adhehathinte roopathil vannathanu ennu tonnunnu love you sir ❤❤❤❤❤❤❤

  • @ashrafashraf566
    @ashrafashraf566 Рік тому +163

    ഉമ്മൻ ചാണ്ടി സാർ നിശബ്ദനായി ജനങ്ങളെ സേവിച്ചു കൊണ്ടേയിരുന്നു.... മരണപ്പെട്ടപ്പോൾ സഹായം ലഭിച്ച ഓരോ സാധാരണക്കാർ അത് വിവരിക്കുമ്പോൾ ആണ് ഉമ്മൻ‌ചാണ്ടി സാറിനെ ശെരിക്കും മനസ്സിലാകുന്നത് 😔ഇത്രയും ജന്മനസ്സിൽ സ്ഥാനം പിടിച്ച മറ്റൊരു നേതാവിനെ ഞാൻ കണ്ടില്ല..... 😔ആദരാഞ്ജലികൾ 🌹🌹🌹

    • @saraswathivimal3916
      @saraswathivimal3916 Рік тому +1

      വളരെ ശരിയാണ്, ആർക്കും അറിഞ്ഞില്ല അദ്ദേഹം ഇത്രയൊക്കെ ജനങ്ങൾക്ക് വേണ്ടി സഹായം ചെയ്തിരുന്നു എന്ന് .. ഇപ്പോഴത്തെ ചില ആളുകളെ പ്പോലെ നല്ല കാര്യം എന്തെങ്കിലും ചെയ്താൽ ഉടനെ അത് കൊട്ടിഘോഷിക്കാത്തത് കൊണ്ട് ആയിരിക്കും അദ്ദേഹം വിടപറഞ്ഞതിന് ശേഷം മാത്രമാണ് നന്മ മനസ്സിനെ പറ്റി അറിയുന്നത്

  • @zayanuvlog2330
    @zayanuvlog2330 Рік тому +167

    ഒരു പരിചയവും ഇല്ലാത്ത ഒരോ മനുഷ്യരെയും ഇങ്ങനെ ചേർത്തു പിടിച്ച പച്ച മനുഷ്യൻ 😘😘❤❤oc

  • @shahzmahaz79
    @shahzmahaz79 Рік тому +205

    ജനങ്ങളെ മാത്രം സ്നേഹിച്ച ഒരേ ഒരു നേതാവ്. 🤲🏻🤲🏻🤲🏻 😭😭😭

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Рік тому +49

    ഉമ്മൻ ചാണ്ടി സാർ ചെയ്ത നന്മകൾ ഇപ്പോഴാണ് കേരള ജനത അറിയുന്നത് അദ്ദേഹമോ, അദ്ദേഹത്തിന്റെ P. A. മാരോ ഒരു PR വർക്ക് ചെയ്യാത്തതു കൊണ്ടും പ്രസംഗങ്ങളിൽ വിളിച്ചു പറയാത്തതുകൊണ്ടും നമ്മൾ ഉമ്മൻ ചാണ്ടിയുടെ മഹത്വം അറിയാൻ വൈകി
    സർ മാപ്പ് 😢

  • @sulaimansulaiman8781
    @sulaimansulaiman8781 Рік тому +235

    ജനങ്ങളോടൊപ്പം ഇത്രയും ഇഴുകിച്ചേർന്ന് ജീവിച്ച ഇങ്ങനെ ഒരു രാഷ്ട്രീയ നേതാവിനെ കേരള ചരിത്രത്തിൽ കാണാൻ കഴിയില്ല 😢
    കണ്ണീർ പ്രണാമം 🌹

  • @deepuabraham3443
    @deepuabraham3443 Рік тому +8

    എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാത്ത ജനം അവസാനം ഇതു പോലെ സ്നേഹം നൽകി പ്രതികരിക്കും എന്ന് ആരും പ്രദിക്ഷിച്ചില്ല. ജനങ്ങൾ വിഡ്ഢികൾ അല്ല എല്ലാം തിരിച്ചറിയുന്നവരാണ് രാഷ്ട്രീയ നേതാക്കൾ മനസിലാക്കുക...., പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന് വിടാ... 🙏🙏🙏🙏🙏

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +72

    ഈ ഗവണ്മെന്റ് ന്റെ ഒരു ബഹുമതി പോലും ഞങ്ങളുടെ ചാണ്ടി സർ നു ആവശ്യം ഇല്ല 💯💯അദ്ദേഹത്തിന് സ്വർഗ്ഗ രാജ്യം കിട്ടേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tomato7087
    @tomato7087 Рік тому +103

    ആ ഭരണതികാരിക്ക് അറിയില്ലായിരുന്നു
    അന്നൊക്കെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നതും അവരെ കേട്ടതും. ആശ്വാസിപ്പിച്ചതും.
    തന്റെ ഈ ദിനം ഇതുപോലെരു സ്നേഹസാഗരം തീർത്ത് ആ ജനം തന്നെ തിരികേ അയക്കുമെന്ന്..
    ❤നന്മയുള്ള മനുഷ്യൻ..

  • @publicmedia7350
    @publicmedia7350 Рік тому +95

    കാലം എന്നത് സത്യമാണെങ്കിൽ, കാലത്തിന് ഒരു കണക്ക് പുസ്തകം ഉണ്ടെങ്കിൽ, അദ്ദേഹത്തിന് നേർക്ക് എറിഞ്ഞ അപവാദത്തിന്റെ, അപമാനത്തിന്റെ, നുണയുടെ, അപഹാസ്യത്തിന്റെ ഓരോ കല്ലേറിനും പ്രപഞ്ചനാഥൻ മറുപടി കൊടുത്തിരിക്കും.
    ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ അദ്ദേഹം മരണപ്പെട്ടപ്പോൾ ആദരവിന്റെ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രം.

  • @SalinBabu9181
    @SalinBabu9181 Рік тому +34

    സത്യത്തിൽ ഉമ്മൻ ചാണ്ടി സാർ ഇത്ര ജനകീയൻ ആണെന്നും ഇത്ര നല്ല മനുഷ്യൻ ആണെന്നും ഇപ്പോളാണ് തിരിച്ചറിയുന്നത് എത്ര മനുഷ്യർ ആണ് ഈ പറഞ്ഞു കൊണ്ടിരിക്കുന്നത് അതും ജാതി മത ബെതമന്യേ.. Amazing leader സത്യത്തിൽ ഞാൻ ഇപ്പോൾ yutube വീഡിയോകൾ കണ്ടു ഞെട്ടി തരിച്ചിരിക്കുകയാണ്... ഓരോ വീഡിയോകൾ കാണുമ്പോൾ എന്റെ രോമം എഴുനേറ്റു നില്കുന്നു....
    പ്രിയ ഉമ്മൻ ചാണ്ടി സാറെ അങ്ങേക്ക് എന്റെ ഹൃദയത്തിൽ നിന്നും ആദരാഞ്ജലികൾ... ഞാൻ എന്താണ് ഈ കണ്ടും കെട്ടും കൊണ്ടിരിക്കുന്നത്...
    ഉമ്മൻ ചാണ്ടി സാർ താങ്കൾ ഒരു lagend ആയിരിന്നു എന്നറിയാൻ ഈ ഭാഗ്യദോഷിയായ എനിക്ക് താങ്കളുടെ മരണ ശേഷം ആണ് മനസിലായത് സത്യത്തിൽ എന്റെ ഉപ്പയും ഉമ്മയും, ജ്യേഷ്ട്ടനും സ്ഥിരം താങ്കളെ കുറിച്ച് പുകഴ്ത്തുമ്പോളും അതൊരു രാഷ്ട്രിയ ജൽപ്പണം ആണെന്ന് കരുതി ഞാൻ അവരെ പുച്ഛിക്കുമായിരുന്നു. എന്നാൽ അതൊരു നഗന്ന സത്യം ആയിരുന്നു എന്ന് ഇപ്പോൾ മനസിലാകുന്നു ഞാൻ ഇപ്പോൾ അങ്ങേയുടെ കാൽ തോറ്റു നമസ്കരിക്കുന്നു അങ് ജീവിച്ചിരിന്നപ്പോൾ എനിക്ക് ജീവിക്കാൻ കഴിഞ്ഞത് ഞാൻ ഇപ്പോൾ ഭാഗമായി കാണുന്നു...
    ഒരു രാഷ്ട്രീയക്കാരനിൽ അപ്പുറം ഞാൻ ഇന്നാണ് ഒരു നല്ല മനുഷ്യത്വം ഉള്ള നേതാവിനെ കാണുന്നത് ക്ഷമിക്കുക സങ്കടം സഹിക്കാതെ വന്നപ്പോൾ എഴുതുന്നതാണ്....
    ഉമ്മൻ സാർ അങ് ഇനി ഞങ്ങളിലൂടെ ജീവിക്കും ചരിത്രത്തിൽ താങ്കളെ കുറിച്ച് പറയും എന്നത് ഉറപ്പാണ്....

  • @realmeandvivo4567Ho
    @realmeandvivo4567Ho Рік тому +68

    ഇത്രയൊക്കെ തിരക്കുണ്ടായിട്ടും ഈ മനുഷ്യൻ ഓരോ ജനങ്ങളും ആയിട്ടും ഫോണിൽ പോലും സംസാരിക്കുന്നു. Pa ഏതു മനുഷ്യന്മാരു വിളിച്ചാലും ഫോണ് കൊടു ക്കുന്നു. അത് മനസ്സിലാക്കിയാണ് അഭിസാരികയും രാത്രി സമയങ്ങളിലൊക്കെ വിളിച്ചിട്ടുള്ളത്. പുഴുത്തു അനുഭവിക്കാതെ ഒരാളും ഈ മണ്ണ് വിട്ടു പോവില്ല അത്രക്കും ദ്രോഹമാണ് ആ മനുഷ്യനോ ചെയ്തത്

    • @mpaul8794
      @mpaul8794 Рік тому +7

      എന്തോരം വിഷമിച്ചു കാണും ദൈവമേ

    • @vibhasatheesh7399
      @vibhasatheesh7399 Рік тому +8

      ആ പട്ടിച്ചി അനുഭവിക്കും 💯

  • @haneefafthab4692
    @haneefafthab4692 Рік тому +324

    😭

  • @Ajmal84
    @Ajmal84 Рік тому +11

    എന്റെ ഉമ്മ ക്ക് cancer ചികിത്സാ കാരുണ്യ ഫണ്ട്‌ ആണ് ഉപകരിച്ചത് മറക്കാൻ കഴിയില്ല

  • @liya1213
    @liya1213 Рік тому +147

    എങ്ങനെ ഒരു മുഖ്യമന്ത്രി ആകണം എന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തന്ന മഹനീയ വ്യക്തിത്വം

  • @keralabusiness5399
    @keralabusiness5399 Рік тому +102

    കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിന്റെ മഹാനായ നേതാവ്

  • @oommenmathew3448
    @oommenmathew3448 Рік тому +5

    നല്ല മനുഷ്യനാണെന്ന് അറിയാമായിരുന്നു.ഇത്ര നല്ല മനുഷ്യനായിരുന്നെന്ന് ഇപ്പഴാണ് അറിയുന്നത്..❤

  • @swalih8233
    @swalih8233 Рік тому +2

    ജനങ്ങൾക്ക് വേണ്ടി നിൽകുന്ന നേതാവിനെ ജനങ്ങൾക്ക് ഒരിക്കലും കൈവിടില്ല മ്മറക്കില്ല മരിച്ചാലും ❤ കുഞ്ഞുഞ്ഞിന് ഒരായിരം പ്രണാമം❤

  • @nazimm7438
    @nazimm7438 Рік тому +5

    അനേകായിരങ്ങൾ പറയുന്നത് കേട്ടു.. എനിക്ക് വീട് തന്നു, ജോലി തന്നു, അങ്ങനെ ഒരുപാട് കാര്യങ്ങൾ... ഇത് പോലൊരു നേതാവ് ഇനിയുണ്ടാവില്ല.. അദ്ദേഹം സ്വർഗത്തിൽ വിശ്രമിക്കട്ടെ

  • @Kabeerfinland77
    @Kabeerfinland77 Рік тому +51

    രാഷ്ട്രീയ മെന്നാൽ കൊല്ലും കൊലയുമല്ല പക പോക്കലും വിദ്ധേഷവുമല്ല
    മറിച്ചു സ്നേഹവും താടോലലും ജനപ്രദവുമായ ഒരുപാട് കാര്യങ്ങളാണെന്ന് കാണിച്ചു കൊടുത്ത ഒരേ ഒരു നേതാവ് 😢😢 ബാക്കിയുള്ള രാഷ്ട്രീയക്കാർക്ക് ഉമ്മൻചാണ്ടിയുടെ നിഴലാവാൻ പോലും അർഹതയില്ല കണ്ണീർ പ്രണാമം sir😢😢😢

  • @varattenokkam
    @varattenokkam Рік тому +218

    അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢

    • @varattenokkam
      @varattenokkam Рік тому +13

      അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Рік тому

      Aval puzhuthu marikum

    • @skumar4986
      @skumar4986 Рік тому +22

      കാരണഭൂതനും അനുഭവിക്കും

    • @vibhasatheesh7399
      @vibhasatheesh7399 Рік тому +17

      അവളെ ഇറക്കിയവനും അനുഭവിക്കും 🤮🤮🤮🤮🤮

    • @red-vv6pz
      @red-vv6pz Рік тому

      Sathyam

  • @nakshatracollection2029
    @nakshatracollection2029 Рік тому +12

    പ്രിയപ്പെട്ട ചാണ്ടി സാറിന്റെ നിശബ്ദമായ കിടപ്പു ഹൃദയം തകർക്കുന്നു

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Рік тому +45

    ഇതാണ് ജനകീയ നേതാവ് 👑 ആരൊക്കെ പോയാലും വന്നാലും ഉമ്മൻ ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്റെ💝 സ്ഥാനം ജന ഹൃദങ്ങളിൽ എന്നും ഉണ്ടാവും 🌹

  • @rameesar950
    @rameesar950 Рік тому +28

    ഇദ്ദേഹത്തെ കഷ്ടപ്പെടുത്തിയ ഗണേഷ് PR വർക്കിൽ മുഖം മിനുക്കി നടപ്പുണ്ട്. ഉളുപ്പ് ഉണ്ടെങ്കിൽ ഇനിയെങ്കിലും സരിതയുടെ കേസിന്റെ സത്യം വെളിപ്പെടുത്തണം

  • @mohamednisanno1272
    @mohamednisanno1272 Рік тому +44

    ഇല്ല ഇനി കിട്ടില്ലൊരിക്കലും ഇങ്ങനെ ഒരു നേതാവിനെ 💔

  • @Azeemrahuman
    @Azeemrahuman Рік тому +5

    ഇതുപോലെആയിരത്തോളം അനുഭവങ്ങളുള്ളവരുണ്ട് ❤❤❤

  • @nahlanahla5602
    @nahlanahla5602 Рік тому +9

    ഇതുപോലൊരു നേതാവ് വരാനില്ല. വരികയും ഇല്ല.... പ്രണാമം sir😭😭😭

  • @hashimpv1996
    @hashimpv1996 Рік тому +44

    ഒരായിരം മനുഷ്യനിൽ ഒരാൾ മാത്രം ആണ് റഷീദ് 🥺🥺🥺

  • @aswajithadhwaith884
    @aswajithadhwaith884 Рік тому +17

    ശെരിക്കും പുണ്യാളൻ തന്നെ എന്നാരോ പറഞ്ഞു,, അറിഞ്ഞും പറഞ്ഞും കേട്ടപ്പോ അതിനുമപ്പുറം, പക്ഷെ ഇത്രേം നല്ല മനുഷ്യനെ ഇത്ര അധികം ദ്രോഹിച്ചു ഇറക്കി വിടരുതായിരുന്നു 😢അതോടെ അദ്ദേഹം തളർന്നു

  • @vilasinipola542
    @vilasinipola542 Рік тому +18

    ഇത്രയും നന്മയുള്ള ഒരു മനുഷ്യനെ സോളാർ കേസിൽ കുടുക്കി എന്തു മാത്രം വേദനിപ്പിച്ചു. സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏🙏

  • @Abcdefghijklmnopqrstuv8155
    @Abcdefghijklmnopqrstuv8155 Рік тому +19

    മരിച്ച ശേഷവും സൂര്യനെ പോലെ പ്രകാശിക്കുന്ന ഉമ്മൻ‌ചാണ്ടി ❤❤❤

  • @sajithakuppanath4636
    @sajithakuppanath4636 Рік тому +36

    ഇതൊന്നും ജീവിച്ചിരുന്നപ്പോൾ കേൾക്കാൻ വിധി ഉണ്ടായില്ലല്ലോ.. അന്ന് എങ്ങനെയെല്ലാം സങ്കടപ്പെടുത്തി😢😢😢

  • @saniyageo8599
    @saniyageo8599 Рік тому +7

    ഈ നീതി ഇനി സ്വാർഗീയ തീരങ്ങളിൽ . ഇത്ര ഏറെ ആരാധന സ്നേഹം പ്രാർത്ഥന എല്ലാം സ്വാർഗം കരുതി വച്ച നീതി ആയിരുന്നല്ലോ പൊന്നേ 🙏🙏🙏♥️♥️♥️♥️🌹🌹🌹🌹🌹🌹♥️♥️♥️

  • @hashimputhanveettil2306
    @hashimputhanveettil2306 Рік тому +30

    കൊണ്ട് വരീനെടാ ഒരു നേതാവിനെ ഇതുപോലെ ജന്മനസ്സുകളിലേക്ക്. ❤

  • @Jafarpkd6371
    @Jafarpkd6371 Рік тому +15

    കണ്ണ് ഇല്ലാത്തപ്പോഴേ കണ്ണിന്റെ വിലയറിയൂ....😢😢

  • @lizysunny7855
    @lizysunny7855 Рік тому +57

    ബന്ധൻ കോളേജ് കാരൻ എവിടെ, കാണാൻ ഇല്ലല്ലോ. കടക്കു പുറത്തു പറയാൻ ആരും ഇല്ല കണ്ടോ ഒരു ദൈവ മനുഷ്യനെ, ഞങളുടെ ഉമ്മൻ ചാണ്ടി സാർ ❤️🙏🏽🌹🌹🌹

    • @mpaul8794
      @mpaul8794 Рік тому +2

      കിളി പോയി ഇരിക്കുവാ.. ഉടനെ capsule ഉം ആയി വരും.

  • @ershadkk2311
    @ershadkk2311 Рік тому +44

    ഇങ്ങനെ ഒരു നേതാവ് ഇനി ഇല്ല 😢😢😢😢oc

  • @nintoantony858
    @nintoantony858 Рік тому +9

    ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം കണ്ടുപഠിക്കണം ഒരു നേതാവ് എങ്ങിനെ ആയിരിക്കണമെന്ന്

  • @ikkalover4889
    @ikkalover4889 Рік тому +10

    ഇത്രയും നല്ല മനുഷ്യനാണെന്ന് ഇപ്പോഴാണ് അറിയുന്നത് 😟
    പ്രണാമം sir 🌹🌹

  • @kanzsudha9761
    @kanzsudha9761 Рік тому +11

    Great, Umman chandi Sir respect you a lot ❤️

  • @rasheedkwt2949
    @rasheedkwt2949 Рік тому +7

    ഉമ്മൻചാണ്ടി സാറിനെ ഓർക്കുമ്പോൾ കണ്ണീർ മാത്രം ദു:ഖസ്‌മരണ .

  • @varattenokkam
    @varattenokkam Рік тому +14

    അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢

  • @Jasim-yb9oh
    @Jasim-yb9oh Рік тому +18

    കണ്ണുനീർ ഓർമകൾക്ക് മുമ്പിൽ

  • @sampaul8034
    @sampaul8034 Рік тому +2

    *ശ്രീ. ഉമ്മൻ ചാണ്ടി* ..ഈ മനുഷ്യൻ എങ്ങനെയാണ് എത്രമേൽ ജനപ്രിയനായത്???
    1.പാവപ്പെട്ടവരായ എളിയവരെയും,ആരും പരിഗണിക്കാത്തവരെയും ഒരു ലക്ഷ്യവും മുൻപിൽ കാണാതെ ചേർത്ത് പിടിക്കുവാൻ ശ്രമിച്ച മനുഷ്യൻ....
    2.തന്റെ വാക്കുകൾ കൊണ്ടു ആരെയും മുറിപ്പെടുത്തുവാൻ തയാറാകാത്ത മനുഷ്യൻ.
    3. താൻ വഹിച്ചിരുന്ന കേരള മുഖ്യമന്ത്രി എന്ന പദവിയുടെ വലിപ്പം അഹങ്കാരമായി തലയ്ക്കു പിടിക്കാത്ത മനുഷ്യൻ..
    4.തന്റെ ഉത്തരവാദിത്യങ്ങൾ മുഴുവൻ രാപകൽ വിശ്രമം കൂടാതെ ചെയ്തു തീർക്കുവാൻ മടികാണിക്കാത്ത,ക്ഷീണിക്കാത്ത ഹൃദയമുള്ള മനുഷ്യൻ
    5.മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഒന്നും ചെയ്യാത്ത മനുഷ്യൻ.
    6. തന്റെ കർമ മണ്ഡലത്തിൽ നന്നായി പ്രവർത്തിക്കാൻ ദൈവസഹായം തേടിയിരുന്ന മനുഷ്യൻ.
    7.മറ്റുള്ളവരുടെ ജീവിതങ്ങൾ നന്നാകുവാൻ തന്റെ ഊർജവും,സമയവും മുഴുവൻ ചിലവഴിച്ച മനുഷ്യൻ.
    8.മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾക്ക് പിന്നാലെ പോയി തന്റെ ഊർജവും സമയവും കളയാതെ- തന്റെ ഉത്തരവാദിത്തം മുഴുവൻ ചെയ്തു തീർക്കാൻ അധ്വാനിച്ച മനുഷ്യൻ..
    9.പള്ളിയുടെ വാതിലിന്റെ ചവിട്ടു പടിയിൽ-മറ്റുള്ളവരുടെ ചെരിപ്പു കൂട്ടങ്ങൾക്കിടയിൽ ഇരിക്കാനും,ട്രെയിനിൽ സാധാരണ സീറ്റിൽ കിടന്നു വിശ്രമിക്കാനും, ആൾക്കൂട്ടങ്ങൾക്കിടയിൽ നിൽക്കുവാനും, ഇരിക്കുവാനും തന്റെ പദവി തടസമായി വരാൻ തന്റെ ഹൃദയത്തെ അനുവദിക്കാത്ത മനുഷ്യൻ.
    10.മരണം കൊണ്ടു താൻ ചെയ്തുകൂട്ടിയ നന്മകൾ അതനുഭവിച്ചവരിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു അസാധാരണക്കാരനായ മനുഷ്യൻ..
    11. "ഇതെന്തൊരു അസാധാരണ ജീവിതമായിരുന്നു "എന്ന് തന്റെ ശവസംസ്കാര ദിവസത്തിൽ- കേരളത്തിലെ മൂന്നരകോടിയിലധികം വരുന്ന മുഴുവൻ ജനങ്ങളെക്കൊണ്ടും ഹൃദയത്തിൽ പറയിപ്പിച്ച മനുഷ്യൻ....
    അതേ!!! പാവപ്പെട്ടവരും, എളിയവരുമായവർക്ക്‌ വേണ്ടി ജീവിക്കുവാൻ,അവരുടെ കണ്ണുനീരൊപ്പുവാൻ,തന്റെ മരണത്തിലൂടെ നമുക്ക് കൊതി തോന്നിപ്പിച്ച മനുഷ്യൻ..
    പ്രിയ ഒ.സി സർ..മടങ്ങുക മണ്ണിലേക്ക്... വിട...

  • @nmszuhri7515
    @nmszuhri7515 Рік тому +31

    ജനകീയ നേതാവ് ❤️

  • @S8a8i
    @S8a8i Рік тому +9

    ഇദ്ദേഹം തന്നെ വേണമായിരുന്നു പ്രതിപക്ഷ നേതാവ്.. എങ്കിൽ ഇപ്പോൾ കോൺഗ്രസ് ഭരിച്ചേനെ

    • @bineshkonniyoor2030
      @bineshkonniyoor2030 Рік тому

      2016 ൽ തുടർ ഭരണം കിട്ടിയിരുന്നെങ്കിൽ...

  • @cbsuresh5631
    @cbsuresh5631 Рік тому +11

    ഇപ്പോഴത്തെ മന്ത്രി മാരെ കാണാൻ ഇതേ രീതിയിൽ ആരെങ്കിലും വരുമോ??😃

  • @muralind2
    @muralind2 Рік тому +5

    രാഷ്ട്രീയം ഏതെന്നതിലല്ല രാഷ്ട്രീയക്കാരനിലെ മനുഷ്യസ്നേഹമാണ് സ്ഥാനമോഹത്തെക്കാൾ ഉയർന്നുനില്ക്കേണ്ടത് എന്ന വലിയ തത്വം സ്വജീവിതത്തിലൂടെ എഴുതിവച്ച് കയ്യടികൾക്ക് കാത്തുനില്ക്കാതെ കടന്നുപോയ മനുഷ്യസ്നേഹത്തിൻ്റെ പര്യായപദത്തെ എക്കാലവും ജനങ്ങൾ ഓർക്കും ഉമ്മൻ ചാണ്ടി എന്ന പ്രിയ നാമത്തിൽ.

  • @SharafudheenM-mj6sq
    @SharafudheenM-mj6sq Рік тому +12

    കേരളം കരയുന്നു ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ

  • @popyvlogkunissery2276
    @popyvlogkunissery2276 Рік тому +37

    യഥാർത്ഥ നേതാവ് ❤

  • @rajeenashameer4620
    @rajeenashameer4620 Рік тому +14

    എന്റെ പ്രിയപ്പെട്ട നേതാവ് 😭😭😭😭😭😭😭😭❤❤❤❤❤

  • @JaferEP-rh7xd
    @JaferEP-rh7xd Рік тому +4

    കാന്തപുരം ഉസ്താദുംഉമ്മൻ ചാണ്ടി സാറും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്

  • @paulsajeev98
    @paulsajeev98 Рік тому +2

    46 വണ്ടിയിൽ അങ്ങരക്ഷകരെയും കൂട്ടി നാട്ടുകാരെ മുഴുവൻ പൊരിവേലിൽ മണിക്കൂറുകൾ കഷ്ട പെഫുത്തുന്ന കറുത്ത മാസ്കിനെ പേടിക്കുന്ന പേടിത്തൊണ്ടൻ പിണ ത്തിനു ഇതു കേട്ടിട്ടു ലേശം ഉളുപ്

  • @muhammadsharafas1609
    @muhammadsharafas1609 Рік тому +5

    ഉമ്മൻ ചാണ്ടി സെറിനെ എനിക്ക് ഇഷ്ട്ട മായിരുന്നു ഒരുപാട് ഇഷ്ട്ടം ഉണ്ട് അദ്ദേത്തിനു ആദരാഞ്ജലികൾ arppikunu🌹❤🌹
    .❤🌹❤

  • @pjroy5052
    @pjroy5052 Рік тому +6

    ഈ അത്ഭുതമനുഷ്യനുണ്ടായിട്ടും കൊണ്ഗ്രെസ്സ് പച്ചപിടിക്കാതെ പോകുന്നതിന്റെ കാരണം ...മനസ്സിലായോ ...അച്ചടക്കമില്ലായ്മയാണെന്നു ! ഇനിയും എന്നല്ല ഒരിക്കലും ഇത് കൊണാപ്പൻ കൊണ്ഗ്രെസ്സ് കാർക്ക് മനസ്സിലാവില്ല

  • @muneermunna3298
    @muneermunna3298 Рік тому +25

    The great man The great leader😢

  • @sreelekshmi7530
    @sreelekshmi7530 Рік тому +10

    Sir🙏🙏🙏🙏😢😢😢arinjurinla sir ithrayum mahan ayrnuenn....oru rashtriya prevarthakan marichitum itrem vedana undakytla....e maranam othri vedana thonunu...rest in peace sir 🙏🙏💐💐

  • @nandanarajesh2468
    @nandanarajesh2468 Рік тому +6

    ജനങ്ങളെ സ്നേഹിച്ച നേതാവ്...യഥാർത്ഥത്തിൽ ഉള്ള ജനകീയ നേതാവ്....😢
    അദേഹം ചെയ്ത പല നല്ല കാര്യങ്ങളും അറിയാൻ അദേഹം വിട പറയേണ്ടി വന്നു🥺
    ഇത്രയും ജനങ്ങൾ അദേഹത്തെ ഒരു നോക്കു കാണാൻ വന്നിട്ടുണ്ടെങ്കിൽ ,...കരയുന്നുണ്ടെങ്കിൽ .... 😢😢
    വിട നേതാവേ....

  • @ajuaju8486
    @ajuaju8486 Рік тому +5

    No.1 മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം ❤🌹

  • @LachuzWorld
    @LachuzWorld Рік тому +18

    പ്രണാമം പ്രിയ നേതാവേ ❤

  • @sideequechonari
    @sideequechonari Рік тому +1

    നല്ല ഒരാളാണ് അദ്ദേഹം എന്നറിയാമായിരുന്നു.. പക്ഷെ ഇത്രത്തോളം ജനങൾക്ക് സഹായം നൽകിയ ആളായിരുന്നു അദ്ദേഹം എന്ന് ജീവിച്ചിരിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയില്ല.. അദ്ദേഹത്തിൽ നിന്ന് ഒരു പിടി ഊഷ്മളമായ അനുഭവങ്ങളില്ലാത്ത വ്യക്തികൾ കുറവാണ് എന്ന് ഇപ്പഴാണ് മനസ്സിലായത്

  • @dileeshdili6822
    @dileeshdili6822 Рік тому +3

    കേരളത്തിൽ ജീവിച്ച് ദൈവം ആണ് ,ഇത് പോലെ മനുഷനെ സ്നേഹിച്ച് വ്യക്തി ഉണ്ടാകില്ല, എന്നെ polulavrkku ഇതൊക്കെ പണ്ടെ അറിയുന്നത്, പറഞ്ഞിട്ടും vishswikathavar ഉണ്ടായിരുന്നു,അവർക്ക് ഇപ്പൊൾ ആണ് മനസിലായത്

  • @gopikaraj3989
    @gopikaraj3989 Рік тому +6

    😢😢😢sathyam ..adheham maranappettathu arinju kure karanju.ippozhum sahikan patunnilla..

  • @suhaibnk439
    @suhaibnk439 Рік тому +1

    Nte appapa mashallah 👌🥰

  • @AmeerAmeer-mx3sp
    @AmeerAmeer-mx3sp Рік тому +10

    Umman chandi sir 😢😢😢

  • @vennisofeastkitchenbook1750
    @vennisofeastkitchenbook1750 Рік тому +3

    മനുഷ്യന്മാർ അങ്ങനെ ആണ് ജീവിച്ചിരിക്കുമ്പോൾ ആരുടെയും നന്മ അംഗീകരിക്കില്ല...എല്ലാം കഴിയുമ്പോൾ പറഞ്ഞിട്ട് നത് കാര്യം...നാളെ ഇതെല്ലാം മറക്കും...that's al

  • @fsooofaisal1582
    @fsooofaisal1582 Рік тому +2

    സംശയം ഇല്ല. ഇ മരണം പോലും ജനങളുടെ നന്മ ക്ക്‌ വേണ്ടി ആണ്..... കേരളം തിരിച്ചറിഞ്ഞ ദിവസം. ഞങ്ങള്ക്ക് ഇനി ഉള്ളത് ഉന്മൂലനം ആണ്..... ഭരിക്കുകഅല്ല അദ്ദേഹം ചെയ്തത് ജനങ്ങളെ നയിക്കുകയുംസഹായിക്കുകയും ആണ്. ഇ ഓർമ്മകൾ മാത്രം മതി കേരളത്തിന്‌. ചുരുട്ടി പിടിച്ചകയ്യും ഊരിപ്പിടിച്ച വാളും ഇവിടെ തീരുന്നു

  • @jackandjell1608
    @jackandjell1608 Рік тому +4

    ഇത്രയും നല്ലൊരു നേതാവിനെ ഇനി കിട്ടുമോ 😢

  • @Rocky-Bhai2780
    @Rocky-Bhai2780 Рік тому +4

    Salute Rasheed 🙏

  • @--..--.-.
    @--..--.-. Рік тому +13

    What a Man❤

  • @saraswathivimal3916
    @saraswathivimal3916 Рік тому +1

    ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും ഇദ്ദേഹവും കുടുംബവും

  • @hasnaakbar560
    @hasnaakbar560 Рік тому +2

    Engane aavanam oru nethavu ennath iniyilla nethakkanmaaru kandu padikku👍rest in peace 🌹🌹🌹

  • @midlajmoorkannil7789
    @midlajmoorkannil7789 Рік тому +9

    Umman chandi Ser 😢

  • @shilamj1905
    @shilamj1905 Рік тому +6

    He was a man of God

  • @latheefpurayil51
    @latheefpurayil51 Рік тому

    Good 👍👍👍❤❤❤

  • @sureshsanitha4375
    @sureshsanitha4375 Рік тому

    Namichu

  • @aamicuts
    @aamicuts Рік тому

    Oommen Chandy sir ❤

  • @red-vv6pz
    @red-vv6pz Рік тому +1

    Daivame..ithrek sneham kittiya manushyan..chaandi sir❤

  • @nissamwandoor2843
    @nissamwandoor2843 Рік тому +3

    Khaleefa umar tagalude nheer chitram mahaa manushan😢💙💙

  • @muhammedmusthafa2580
    @muhammedmusthafa2580 Рік тому +1

    Kanthapuram usthadinte sthapanam ethrayalugalk joli kodukkunnu.usthad oru muthan.ivideyum usthadinte namam❤❤❤❤❤

  • @georgekunnel7640
    @georgekunnel7640 Рік тому +1

    Realy O.C.was the king of kerala politics .viewers identified that truth. No🙏🙏

  • @Gilgal71
    @Gilgal71 Рік тому +5

    😭😭😭😭❤️❤️❤️🌹🌹🌹

  • @typingwahatalkhair6544
    @typingwahatalkhair6544 Рік тому +6

    സരിത എന്ന തേവടിച്ചേയെ ഇറക്കി ഈ മനുഷ്യ സ്നേഹിയെ ഉപദ്രവിച്ച കമ്മ്യൂണിസ്റ് കാപലികരെ നിങ്ങളോട് കാലം മറുപടി ചോദിക്കും 😢😢

  • @bkv6773
    @bkv6773 Рік тому +2

    സകല മലയാളിയുടെയും കണ്ണു നനയിച്ച യാത്ര

  • @jerrymathew3121
    @jerrymathew3121 7 днів тому

    നിങ്ങൾ ഉയർത്തിയ മൂവർണകൊടി...
    താഴുകില്ല... താഴ്ത്തുകില്ല...
    ജീവനുള്ള നാൾ വരെ.... 🧡🤍💚
    കണ്ണേ.. കരളേ.. കുഞ്ഞൂഞ്ഞേ.... 🥹🥹🥹🥹🥹

  • @bindhus4164
    @bindhus4164 Рік тому +1

    Ithrayum nalla manushyan anennu sathyathil ippozhanu ariyunnath

  • @koladyvlogs7970
    @koladyvlogs7970 Рік тому

    Great chandy

  • @razakhckrazakck875
    @razakhckrazakck875 Рік тому +2

    നേതാക്കള്‍ ഇങ്ങനെ വേണം

  • @razakhckrazakck875
    @razakhckrazakck875 Рік тому +2

    നല്ലൊരു മനുഷ്യ സ്നേഹി

  • @lobukmcherian7312
    @lobukmcherian7312 Рік тому

    🙏🙏🙏

  • @mpspookkad
    @mpspookkad Рік тому +1

    ❤❤

  • @albertalvin9423
    @albertalvin9423 Рік тому +6

    എന്റമ്മോ എല്ലാവരും സഹായം കിട്ടിയ കഥകൾ പറയുന്നു ,,ഇത് എങ്ങോട്ടു ആണ് ഈ പോകുന്നത്
    അപ്പോൾ ഇദ്ദേഹം ഒരു ദൈവ പുത്രൻ തന്നെ ആയിരുന്നല്ലേ ,
    ഇനി ഉണ്ടാകില്ല ഇങ്ങനെ ഒരു നേതാവ് ...

  • @twinkle3106
    @twinkle3106 Рік тому +3

    😢😢🙏🙏

  • @sa-admuhammed
    @sa-admuhammed Рік тому +1

    കാന്തപുരം ഉസ്താദ് & ഉമ്മൻ‌ചാണ്ടി 😍

  • @santhithomas4623
    @santhithomas4623 Рік тому +1

    Ganesh Kumar, Saritha, and Pinarayi - Will suffer for destroying Omman Chandy's name. They will get from Karma - wait and see.

    • @MoliThomas-yu9zf
      @MoliThomas-yu9zf Рік тому

      അങ്ങനെ നമ്മൾ ഒന്നും വിചാരിക്കേണ്ടന്നെ. സത്യം ഇന്നല്ലെങ്കിൽ നാളെ ലോകമറിയും. അതിലുപരി ദൈവം അദ്ദേഹത്തെ ഉള്ളം കയ്യിൽ വഹിച്ചു. അദ്ദേഹ ത്തിന്റെ മാന്യതയും യശസും ഉയർത്തപ്പെട്ടതെയുള്ളൂ.

  • @poulosepappu5746
    @poulosepappu5746 Рік тому

    Sneha kaattu vidhachu
    Snehathinte Kodum kaattu koiythu

  • @bincyvarghese-pe4ed
    @bincyvarghese-pe4ed Рік тому +3

    Rip.😭😭😭😭😭😭😭

  • @leenashino5659
    @leenashino5659 Рік тому

    Marichu pogumbol nee enthanu baaki vechitu pogunne ennu Ella raashtra methakalum chinthunnathu nallatha.... Karanam athanu nigale Jana prathinithi aakunne