വേട്ടയാടലുകളെ മനസാക്ഷി കൊണ്ട് മറികടന്നു; കുട്ടികളും പേരെടുത്തുവിളിച്ച മുഖ്യമന്ത്രി |OommenChandy

Поділитися
Вставка
  • Опубліковано 2 жов 2024
  • ‘ മനസാക്ഷിയെ മുറുകെപ്പിടിച്ച് സോളര്‍ പ്രതിരോധിച്ച ഉമ്മന്‍ചാണ്ടി’ #OommenChandyDeathUpdates #OommenChandynews #oommenchandi #oommenchandinews #solarcase #oommenchandidemise #congress #malayalamnewslive #manoramanewslive #Keralanews #malayalambreakingnews #Congress
    oommen chandy | oommen chandy passed away | oommen chandy news | oommen chandy status | oommen chandy latest news | oommen chandy news malayalam | oommen chandy death | oommen chandy passed away | Ummen Chandy | Ummen Chandi Puthuppally
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 164

  • @noufalkl1020
    @noufalkl1020 Рік тому +199

    ഈ ജീവിതത്തിൽ ആരോടും ""കടക് പുറത്തു "" എന്ന വാക്ക് പറഞ്ഞിട്ടുണ്ടാകില്ല 💔💔💔

  • @warriors0482
    @warriors0482 Рік тому +202

    ഈ മനുഷ്യനെ വേട്ടയാടിയ കമ്മ്യൂണിസ്റ്റ്‌ നരഭോജികളെ കാലം നിങ്ങളോട് കണക്ക് തീർക്കാതെ പോകില്ല......

  • @johnbosco2203
    @johnbosco2203 Рік тому +170

    കടക്ക് പുറത്ത് എന്ന് പറയാത്ത മഹാ മനസ്കൻ പ്രണാമം 🌹🌹🌹

  • @NasarktKandothara
    @NasarktKandothara Рік тому +102

    സ്നേഹംകൊണ്ട് ലോകം കീഴടക്കിയ നേതാവ് ഉമ്മൻചാണ്ടി സാർ

  • @zainulabid8731
    @zainulabid8731 Рік тому +66

    പിണറായി വിജയൻ മുഖ്യ മന്ത്രി ആയി ഇത്ര വർഷമായിട്ടും എന്റെ മനസ്സിൽ മുഖ്യ മന്ത്രിയുടെ രൂപം വരൂന്നത് ഉമ്മൻ ചാണ്ടി സാറിന്റെ ചിരിച്ച മുഖം മാത്രം

  • @shekinahmusics3525
    @shekinahmusics3525 Рік тому +67

    അധികാര മോഹികൾ ആയ ഇടതു പക്ഷം ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അദ്ദേഹത്തെ ഒരുപാട് വേദനിപ്പിച്ചു ...... 🥺🥺 മറക്കില്ല ഒരിക്കലും

  • @pvm4299
    @pvm4299 Рік тому +116

    ഒരു യഥാർത്ഥ രാജ്യസ്നേഹി ❤️

  • @ShihabYusuf
    @ShihabYusuf Рік тому +86

    മനസ്സിൽ എന്നും ഉണ്ടാകും ഉമ്മൻ ചാണ്ടി, കേവല രാഷ്ട്രീയ ലാഭത്തിനു വേണ്ടി അദ്ദേഹത്തെ വേട്ടയാടിയ കമ്മ്യൂണിസ്റ്റ് കാര നിങ്ങള്ക് ഉള്ള സ്ഥാനം കാലത്തിൻ്റെ ചവറ്റു കൊട്ടയിൽ...

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Рік тому +178

    ഉമ്മൻചാണ്ടി സാറും മാണിസാറുമാണ് കേരളം കണ്ട ഏറ്റവും ജനകീയ നേതാക്കൾ. 👍❤❤

    • @Indian87
      @Indian87 Рік тому +4

      Ahaa..athinidayil nice ayittu thundu kettyy llee

    • @akhildev6321
      @akhildev6321 Рік тому +2

      ​@@Indian87thundo........ 🥴

    • @സർബത്ത്
      @സർബത്ത് Рік тому +19

      അതിന്റെ ഇടയിലുടെ മാണിയെ വെളുപ്പിക്കണ്ട

    • @pickpocket7695
      @pickpocket7695 Рік тому +18

      @@സർബത്ത് മാണിയെ വെളുപ്പിക്കാൻ ആവശ്യമുണ്ടെങ്കിൽ അത് ചെയ്യുന്നത് ഇന്ന് സിപിഎം ആണ്. കോഴ മാണി എന്ന് വിളിച്ച അതേ ആളുകൾ തന്നെയാണ് ഇന്ന് മാണി സാർ എന്ന് വിളിച്ചു വോട്ട് വാങ്ങുന്നത്

    • @honeys6203
      @honeys6203 Рік тому

      ​@@Indian87enthaa bro angane okke parayunnath...

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow Рік тому +119

    ജനങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുന്ന ഒരു നന്മയുള്ള രാഷ്ട്രീയ പ്രവർത്തകൻ. ജീവിതം ജനങ്ങൾക്ക് വേണ്ടി ജീവിച്ചു തീർന്ന കറകളഞ്ഞ നേതാവ്

  • @Killerbeeø-g7u
    @Killerbeeø-g7u Рік тому +20

    നീ എത്ര ഉന്നതനാണേ അത്രമാത്രം വിനീതനാവുക . എന്ന ബൈബിൾ വാക്യം അനർത്ഥമാക്കിയ ജനകിയ നേതവു.

  • @defender2114
    @defender2114 Рік тому +25

    കരണഭൂതൻ ഇത് കാണുന്നുണ്ടല്ലോ ......മരിച്ചു കഴിഞ്ഞാൽ നല്ലതു പറയണം എന്നുണ്ടെങ്കിൽ നല്ലതുപോലെ ജീവിക്കുക ഇല്ലെങ്കിൽ ... കൂട്ടുകാരൻ ചത്തപ്പോൾ ആളുകൾ തെറിപറയുന്നത് കണ്ടാരുന്നല്ലോ അടുത്തു പോയി കുത്തി ഇരിക്കുന്നത് കണ്ടിരുന്നു 👍👍

  • @priyaraveendran4735
    @priyaraveendran4735 Рік тому +50

    പക്ഷേ ഒരു വൃത്തി കെട്ട സ്ത്രീയെ കൊണ്ട് കേരളത്തിലെ സിപിഎം നേതാക്കൾ,കൂടെ ഇന്ന് പിവി അൻവർ പറയുന്ന മാപ്രകളും ആ പാവത്തിനെ ക്രൂശിൽ കയറ്റിയപ്പോൾ ഒരു തെറ്റ് ചെയ്യാത്ത ആ പാവത്തിൻ്റെ മനസ്സ് എത്ര മാത്രം വേദനിച്ചിട്ടുണ്ടാവും,അതാണ് സത്യം,വേദനയോടെ എൻ്റെ നേതാവിന് വിട

  • @YT-kc9ji
    @YT-kc9ji Рік тому +18

    ഇദ്ദേഹം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ എന്ന് ഞാൻ പലതവണ ആഗ്രഹിച്ചിരുന്നു. എങ്കിൽ നമ്മുടെ രാജ്യം സ്വർഗ്ഗം ആയിരുന്നു

  • @usmanu8483
    @usmanu8483 Рік тому +43

    രാഷ്ട്രീയ കുടിപ്പകയിൽ ചുവന്നു തുടുത്ത കണ്ണൂരിന്റെ മണ്ണിൽ ഈപാവം മനുഷ്യന്റെ നെറ്റിയിലെ ഏതാനും രക്ത തുള്ളികളും ഇറ്റിവീണു 😢

    • @ithoosservice
      @ithoosservice Рік тому +10

      കല്ലെറിഞ്ഞവന് മാപ്പുകൊടുത്ത നേതാവ്

    • @arszz7080
      @arszz7080 Рік тому +7

      അന്ന് അതുകണ്ട് കരഞ്ഞിട്ടുണ്ട് ഞാൻ 😪😪

  • @madhusudananmanghat8451
    @madhusudananmanghat8451 Рік тому +40

    കാലം മാറി, ജനങ്ങളും. ഇന്നത്തെ ജനങ്ങൾ അർഹിക്കുന്ന നേതാക്കളാണ് ഇന്നുള്ളത് അവതാര പിറവികളൊന്നും ഇനിയുണ്ടാവില്ല ഇനി വെറും"അവാധാരങ്ങൾ" മാത്രം

  • @John3-19
    @John3-19 Рік тому +40

    ഫാസിസ്റ്റുകൾക്കിടയിലെ യഥാർത്ഥ ലിബറൽ നേതാവ്

  • @susanpalathra7646
    @susanpalathra7646 Рік тому +32

    ഒരു മനുഷ്യായുസ്സിന്റെ സിംഹഭാഗവും കേരള ജനതയ്ക്കുവേണ്ടി മാറ്റിവച്ച ജനപ്രിയനായകന് വേദനയോടെ വിട, പ്രണാമം🙏
    🌹🌹🌹🌹🌹🌹🌹
    നിഷ്ക്കളങ്കനായ ഈ മനുഷ്യസ്നേഹിയ്ക്ക് മാനഹാനി നല്കി വേദനിപ്പിച്ചവർ ഇനിയെങ്കിലും മാപ്പിരക്കുക, അദ്ദേഹത്തിന്റെ ആത്മാവിനോട്, ദൈവത്തോട്, ആ കുടുംബത്തോട്, ദൈവമില്ലാത്തവരെങ്കിൽ സ്വന്തം മനസാക്ഷിയോട് മാപ്പിരിക്കട്ടെ,

  • @unnikurupath2969
    @unnikurupath2969 Рік тому +35

    സാധാരണ കാരുടെ ജനനായകൻ ഇനി ഓർമ.
    ആദരാജ്ഞലികൾ 🙏

  • @babuphilip1429
    @babuphilip1429 Рік тому +37

    "തന്നെ ശകാരിച്ചവരെ പകരം ശകാരിക്കാത്ത" ക്റിസ്തുവിന്റെ അതുല്യ മാത്റുക അതേപടി സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആദരണീയനായ ഉമ്മൻ ചാണ്ടി സാർ

  • @captainbharath2934
    @captainbharath2934 Рік тому +20

    കാലചക്രം ഉരുളുമ്പോൾ ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് അവർക്കായി ജീവിച്ച ജനനായകനായി പ്രിയ ഉമ്മൻ ചാണ്ടിയെ വിലയിരുത്തും.കല്ലെറിയിപ്പിച്ചു ഭരണം നേടിയവരൊക്കെ വീഴുന്ന കാലത്തും ഉമ്മൻ ചാണ്ടി കാലാതീതനായി ഉണ്ടാകും🙏

  • @shaijalp5353
    @shaijalp5353 Рік тому +22

    Nb: മരിച്ചപ്പോൾ ഞങ്ങളുടെ നേതാവിന്റെ പുണ്യം പറയാൻ അർരും വരണ്ട 🙏🙏🙏cpm😡😡

  • @Crusader-dn5it
    @Crusader-dn5it Рік тому +3

    RIP ചാണ്ടി സർ... കേരളത്തിൽ ഇനിയുണ്ടാവില്ല ഇത്രയും ജനകീയനും charismatic ഉം ആയ ഒരു നേതാവ്.

  • @surendran.p5118
    @surendran.p5118 Рік тому +20

    ലക്ഷോപലക്ഷംജനഹ്യദയങ്ങളിൽ എന്നുംജീവിക്കും ഉമ്മൻചാണ്ടി. അഹന്തയും,വിദ്വേഷവുംഅദ്ദേഹത്തിനില്ല.ജനക്ഷേമംഎന്നുംമനസ്സിൽ അതാണ് ഉമ്മൻചാണ്ടി.

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Рік тому +12

    കുട്ടി പിണറായി വിജയാ എന്ന് വിളിച്ചതെങ്കിൽ കുട്ടി സ്പോട്ടിൽ ചുമരിൽ കേറിയേനെ

  • @jessyraju5779
    @jessyraju5779 Рік тому +33

    ജനനായകന് ആദരാജ്ഞലികൾ.❤❤❤❤

  • @selimpullattil6083
    @selimpullattil6083 Рік тому +20

    മനസ്സാക്ഷി ഉള്ള ഒരു നല്ല മനുഷ്യൻ.

  • @ptsp4313
    @ptsp4313 Рік тому +6

    കേരളത്തിലെ ജനത ഉമ്മൻചാണ്ടി സാറിനെ തോൽപ്പിക്കുകയായിരുന്നു അതിൻറെ ദുരന്തം അവരിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @khalidoa7147
    @khalidoa7147 Рік тому +13

    പലരും പലപ്പോഴും വേട്ട യാടി കൊണ്ടിരുന്നു
    എന്നൽ പോലും അതിനെ ശാന്തത യോടെ നേരിട്ട്. കോൺഗ്രസ്സ് മറ്റു സഹോദര കക്ഷി കളെ ഒരുമിപ്പിച്ച് നിർത്താൻ കഴിഞ്ഞ്

  • @jacksonfrancis7150
    @jacksonfrancis7150 Рік тому +4

    Best ever leader I saw in kerala..

  • @കാരണഭൂതൻബിജ്യൻ

    കമ്മ്യൂണിസ്റ് എന്ന വൃത്തികെട്ട നെറികെട്ട പ്രസ്ഥാനതാൽ വേട്ടയാപ്പെട്ടു. എല്ലാത്തിനും അവർ കണക്കു പറയും...
    ആദരാഞ്ജലികൾ ❤

  • @Razakvengara
    @Razakvengara Рік тому +15

    പ്രിയ നേതാവിന് ആദരാഞ്ജലികൾ ❤

  • @syedatco1758
    @syedatco1758 Рік тому +2

    ഉമ്മൻ ചാണ്ടി യെ വിസ്തരിച്ച ജഡ്ജി ഈ വിലാപയാത്ര കാണുമല്ലോ

  • @sidnhet8
    @sidnhet8 Рік тому +12

    രാജീവ് ഗാന്ധി വിടവാങ്ങിയതിനു ശേഷം കരയിപ്പിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ വിടവാങ്ങൽ !

  • @naturelvillege5372
    @naturelvillege5372 Рік тому +11

    ഞമ്മളെ മുത്താണ് ഓർക്കും എന്നെന്നും

  • @rajeshchappath292
    @rajeshchappath292 9 місяців тому

    മഹത്തായ മഹാ മനസ്സ് 🥰

  • @Pai597
    @Pai597 Рік тому +4

    പിണറായിയെ വെച്ച് നോക്കുമ്പോൾ എത്രയോ ഭേദം
    ഒരു തവണ കണ്ടിട്ടുണ്ട്
    2015 ൽ ആലപ്പുഴയിൽ വെച്ച്

  • @jacksparow2834
    @jacksparow2834 Рік тому +12

    ഒരേ ഒരു ജാനകിയൻ ഉമ്മൻ ചാണ്ടി 🌹

  • @terrorboy192
    @terrorboy192 Рік тому +12

    His iconic smile remembered for ever❤️

  • @dude5049
    @dude5049 Рік тому +8

    നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു ആദരാജ്ഞലികൾ

  • @laalvarghese
    @laalvarghese 3 дні тому

    Idak idak oomenchandy sir nte videos kaanum.. kannu nirayum❤😢

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +3

    Pc. George, Ganesh kunar, Nikesh kumar ഇവരുടെ അനുശോചനം കണ്ടില്ല.

  • @praveenj926
    @praveenj926 Рік тому +6

    ആദരാജ്ഞലികൾ ഉമ്മൻ ചാണ്ടി സർ 😢🌹🌹

  • @rajakumark1197
    @rajakumark1197 Рік тому +2

    വേട്ടയാടിയ നാണം ഇല്ലാത്തവർ ഇന്നലെ റീത്തു വക്കാൻ ഒരു ഉളുപ്പും ഇല്ലാതെ വന്നു നിൽക്കുന്നത് കണ്ടു.... എന്തിനായിരുന്നു..... നാണം ഇല്ലാത്തവന്മാർ.....

  • @udaygnair2766
    @udaygnair2766 Рік тому +4

    ജനങ്ങളിലേക്ക് വാതാ യനങ്ങൾ തുറന്നിട്ട നേതാവ്.. സിപിഐ. സിപിഎം ഇനാൽ ഇത്രമാത്രം വേട്ടയാടപ്പേട്ട ഒരു മനുഷ്യൻ ലോകത്തുണ്ടാവില്ല.. എന്തെല്ലാം അപഖ്യാധികളാണ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് പ്രചരിപ്പിച്ചത്.. ഇക്കാര്യത്തിൽ ചാനലുകാരും ഒട്ടും മോശമല്ല...എന്തായാലും പിണറയി ചെയ്തുകൂട്ടുന്ന അഴിമതികളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. എന്നിട്ടിപ്പോൾ മുതല കണ്ണിരോഴുക്കുന്നു...നാളെ
    പിണറായി ചത്താൽഒരുത്തനും തിരിഞ്ഞുനോക്കില്ല...
    പ്രിയ നേതാവിന് ആദരാജ്ഞലികൾ 🌹🙏

    • @amalshaji2480
      @amalshaji2480 Рік тому +1

      100% correct പിണറായി മനുഷ്യനല്ല

  • @nasirindianali5086
    @nasirindianali5086 Рік тому +5

    മഹാത്മാവേ അങ്ങ് ഞങ്ങളുടെ എല്ലാം ആണ് ❤️

  • @petter654
    @petter654 Рік тому +9

    ജനഹൃദയങ്ങളിൽ നക്ഷത്രമായി എന്നും ജീവിക്കും Sir താങ്കൾ.
    നമ്മുടെ മുഖ്യൻ എന്ന് അഭിമാനത്തോടെ പറയുവാൻ കഴിയുന്ന ദീപം.
    ആൾക്കുട്ടങ്ങളിൽ ആത്മസംതൃപ്തി കണ്ടെത്തിയ പുണ്യജന്മം.
    ജനങ്ങളിൽ ഒരാൾ മാത്രമായ
    രാഷ്ട്രീയനേതാവും അങ്ങുതന്നെ.
    വേദനിപ്പിച്ചവരോടും അപവാദ ശരങ്ങളാൽ ഹൃദയത്തിൽ മുൾക്കിരീടം അണിയിച്ചവർക്കും സമ്മാനിച്ചതോ ഒരു പുഞ്ചിരി മാത്രം . അതാണ് ഉമ്മൻ ചാണ്ടി സാർ ,
    നിറമിഴികളോടെ പ്രണാമം...

  • @Adhivava12
    @Adhivava12 Рік тому +5

    Pavam❤

  • @JancyPalackathadathil
    @JancyPalackathadathil Рік тому +1

    ഈ നീതിമാനെ വേട്ടയാടിയവരോട് കാലം കണക്ക് തീർക്കട്ടെ.

  • @rosemedia8909
    @rosemedia8909 Рік тому +6

    *ചാണ്ടിച്ചായാ* 💔

  • @gilsonbrunei8174
    @gilsonbrunei8174 Рік тому +1

    നാട്ടുകാർക്ക് എല്ലാം ഉമ്മൻ ചാണ്ടി വീട് പണിതു കൊടുത്തു. ഉമ്മൻ ചാണ്ടിക്ക് വീടുണ്ടോ എന്ന് പുതുപ്പള്ളിക്കാര് ചിന്തിച്ചിട്ടുണ്ടോ. അതുകൊണ്ട് നിങ്ങൾ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ. അദ്ദേഹത്തിന് പുതുപ്പള്ളിയിൽ ഒരു വീട് പണിത് കൊടുക്കണം. അടുത്ത് ഒരു MLA ഓഫീസിന് ഒരു ഓഫിസും കൂടി അവിടെ പണിത് കൊടുക്കാന് സഹായിക്കാൻ താല്പര്യം ഉള്ളവർ കമന്റ് ഇടുക. നമ്പർ തരിക വിളിക്കാം

  • @anoopbabuannraphael4042
    @anoopbabuannraphael4042 Рік тому +2

    Sawthym orginal leader umman chadi sir🙏🙏🙏🙏

  • @prakashjoseph4430
    @prakashjoseph4430 Рік тому +3

    OmmenChandi,V S Achudanandan is leaving in public peoples Heart but Pinarai is not like that

  • @binuthomas1486
    @binuthomas1486 Рік тому +5

    He is a good leader and a human being also 🌹

  • @aswathsdiary6347
    @aswathsdiary6347 Рік тому +5

    ജനങ്ങളെ ഭയക്കാത്ത ജനകീയൻ 🙏🌹

  • @leenakuriakose1095
    @leenakuriakose1095 Рік тому +3

    😭🙏🙏🙏🙏🙏🙏

  • @maryherman7367
    @maryherman7367 Рік тому +5

    Ottam purthiyaky rest in peace

  • @Biju_A
    @Biju_A Рік тому +2

    ഇനി അദ്ദേഹം ദൈവത്തോട് നേരിട്ട് കലഹിക്കും, ഉറപ്പുണ്ട്. നമുക്ക് ഇവിടെ ഭ്രാന്തില്ലാത്ത, സമാധാനവും സന്തോഷനിർഭരവുമായ ഒരു സമൂഹത്തെ തിരിച്ച് തരാൻ.

  • @devuambady9129
    @devuambady9129 Рік тому +5

    😭😭😭

  • @syedatco1758
    @syedatco1758 Рік тому +2

    ഉറക്കം വരാത്ത രാത്രി ആ മഹാന് പ്രണാമം

  • @sumodbdaniel
    @sumodbdaniel Рік тому +1

    Rajiv Gandhiyudeyum (1991), J. Jayalithayudeyum (2016) maranathinu shesham oru politicianteyum maranam ithreyum vishamipichittilla.. RIP Oommen Chandi sir

  • @44usedcars54
    @44usedcars54 Рік тому +2

    ഇനിയെങ്കിലും കണ്ടു പഠിക്കട്ടെ ഈ നേതാവിനെ

  • @krishnakumarms994
    @krishnakumarms994 Рік тому +2

    😔🌹🙏ദൈവം കൂടെ ഉണ്ടായിരുന്നു 🙏

  • @shafimuhammad6975
    @shafimuhammad6975 Рік тому +2

    സംഷയം ഇല്ലാതെ പറയാം നല്ല കറകളഞ്ഞ ഉത്തമ രാഷ്ട്രീയകാരൻ

  • @socialism7593
    @socialism7593 Рік тому +1

    കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും.
    ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.
    1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും കെ കരുണാകരനും എ കെ ആന്റണിയുമടക്കം പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.
    എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റാർക്കും ലഭ്യമാവാത്ത ചുമതലകൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.
    ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം.1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിർണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി.
    കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും യു.ഡി.എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

  • @mollyaugustine6872
    @mollyaugustine6872 Рік тому

    Rest in peace 🙏

  • @sajanshiva4226
    @sajanshiva4226 Рік тому +5

    lots of ❤❤❤❤❤

  • @sajatrtr8941
    @sajatrtr8941 Рік тому +2

    🎉🎉🎉🎉🎉🎉🎉

  • @bindhudas8999
    @bindhudas8999 Рік тому

    💯✌️👌🙏

  • @allenp9278
    @allenp9278 Рік тому +1

    A humble comparison the death of Shri Ooemen chandy sir has shaken many people emotionally. And he earned the respect of all through his love. However, i really wonder if any one will even shed a single drop of tear at the death of Shri Pinarayi vijayan… it is a truth a reality we have to admit…

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Рік тому +11

    ഇപ്പോഴത്തെ മുഖ്യമന്ത്രിയും
    ഉമ്മൻ ചാണ്ടിയും തമ്മിൽ
    എത്ര വ്യത്യാസം...
    ഇനി ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടാകുമോ

  • @rameespadapparamba8404
    @rameespadapparamba8404 Рік тому +1

    പിണു കാണുന്നോ ആവോ ഇത്

  • @Drawinglover__girl
    @Drawinglover__girl Рік тому +1

    Ithahnnu nethavu missing you my dear leader umman chandy😢

  • @indirag9534
    @indirag9534 Рік тому +1

    ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🌹🌹🌹🌹❤️❤️❤️

  • @unnikmadom8727
    @unnikmadom8727 Рік тому

    🙏

  • @jerrymathew3121
    @jerrymathew3121 7 днів тому

    നിങ്ങൾ ഉയർത്തിയ മൂവർണകൊടി...
    താഴുകില്ല... താഴ്ത്തുകില്ല...
    ജീവനുള്ള നാൾ വരെ.... 🧡🤍💚
    കണ്ണേ.. കരളേ.. കുഞ്ഞൂഞ്ഞേ.... 🥹🥹🥹🥹🥹

  • @LailavV-x4o
    @LailavV-x4o Рік тому

    🌹🌹🌹

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu Рік тому +2

    Umman chandy genangalude thanalmaran

  • @MrAbhilashchitra
    @MrAbhilashchitra Рік тому +3

    കുഞ്ഞൂഞ്ഞ്❤❤❤❤❤

  • @salmansallu-sg2xs
    @salmansallu-sg2xs Рік тому +1

    ഇങ്ങരെ കണ്ട് പഠിക്കണം പിണറായി

  • @sumojnatarajan7813
    @sumojnatarajan7813 Рік тому

    🙏🙏🙏🙏🙏🙏

  • @meemifoodcourt2247
    @meemifoodcourt2247 Рік тому +1

    Sneham kondhu lokam keeezhadakiya priya nedaaavinu oraaayiram kanneeeril 😢 kuthirnna aaaadaaranjhalikal. 💐💐💐

  • @MariyummaCvk
    @MariyummaCvk Рік тому +3

    RIP sir 🌹

  • @maryherman7367
    @maryherman7367 Рік тому +1

    U are a saint

  • @Mukundram-i1w
    @Mukundram-i1w Рік тому +2

    Omman chaandy pranaamam❤❤❤❤

  • @theperfectpiano473
    @theperfectpiano473 Рік тому +4

    👍🏻🙏🏻♥️

  • @bindususanchacko6916
    @bindususanchacko6916 Рік тому +1

    Praising God for giving such a wonderful man for this world.

  • @midhumanu6242
    @midhumanu6242 Рік тому +1

    ഒന്ന് മനസ്സിലാക്കാൻ കേരളത്തിന് കഴിഞില്ല. മാപ്പ്.😪

  • @sobhananraghavan1811
    @sobhananraghavan1811 Рік тому +4

    🙏🏿

  • @parameshpodhuvathi4736
    @parameshpodhuvathi4736 Рік тому

    നമ്മക്കും ഉണ്ടല്ലോ ഒരു മുഖ്യൻ, വെറുപ്പാണ്,

  • @frozenartss3770
    @frozenartss3770 Рік тому +4

    😭

  • @Jayakumar.s-i5d
    @Jayakumar.s-i5d Рік тому +2

    Amen

  • @chandanasasidharan6519
    @chandanasasidharan6519 Рік тому

    People will tell that HE IS NOT JESUS CHRIST OR MAHATMA GHANDI OR OOMAN CHANDY to forgive .

  • @akhilash7538
    @akhilash7538 9 місяців тому

    Communistkar communism marannappol "Real communist"❤❤❤marakkilla sir😭😭😭

  • @anishmathew611
    @anishmathew611 Рік тому +1

    Heartfelt Condolences ❤

  • @SojiAbraham-e4s
    @SojiAbraham-e4s Рік тому

    Malayalli thottu, OC jaichu...malayalis ippam karanjittu kariyam illa. TATA OC. ( U LIVED THE LIFE OF UR FAITH, TRUELY SECULAR, ❤❤❤)

  • @jayakumarkp5926
    @jayakumarkp5926 Рік тому +1

    Penarai.ihu.kananam

  • @nowfalma1346
    @nowfalma1346 Рік тому +3

  • @usuffebrahim2599
    @usuffebrahim2599 11 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jay ❤ INC JAY CONGRESS JAY UDF

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Рік тому

    Oc sir ❤❤❤🎉🎉🎉❤❤❤❤❤❤❤🎉🎉🎉❤❤