ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു | Mathrubhumi News

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 173

  • @ack2757
    @ack2757 3 роки тому +54

    KT ജലീലിനെ മന്ത്രി ആക്കി , എന്നെ മന്ത്രി ആക്കിയില്ല എന്ന് ചൊറിയൻ ഫിലിപ്പ് 🤣
    അതിന് മൊയന്തേ നീയൊന്ന് ജയിക്കണ്ടേ... ജയിച്ചാലല്ലേ മന്ത്രി ആക്കാൻ പറ്റുള്ളൂ...😂😂😂

  • @safeerthoufeek5669
    @safeerthoufeek5669 3 роки тому +29

    മാർക്സിസ്റ്റ് പാർട്ടിയുടെ അംഗത്വം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴല്ലേ പുടികിട്ടിയത്...!

  • @abhijeethpv5978
    @abhijeethpv5978 3 роки тому +46

    അവതാരകൻ സൂപ്പർ നല്ല ട്രോളിംഗ് 🤣🤣🤣🤣🤣

  • @santhukyn
    @santhukyn 3 роки тому +43

    ചെറിയാനോട് തന്റേടത്തോടെ ചോദ്യങ്ങൾ ചോദിച്ച ഏക അഭിമുഖം..... സൂപ്പർ... ഈ രാഷ്ട്രീയ ഹിജട യെ കോണ്ഗ്രസ് തിരിച്ചറിയണം.... ഇവന് അന്തസ്സില്ല.....

  • @careermaster_india
    @careermaster_india 3 роки тому +25

    ഇദ്ദേഹത്തിന് ംഒരു നിലപാടുകളുമില്ലെന്ന് മനസിലാക്കി തന്നതിന് 💖 നന്ദി 💖💖💖

  • @Zhbavzjnxvvsh
    @Zhbavzjnxvvsh 3 роки тому +37

    കുഞ്ഞു പിള്ളേരെ പോലെ എനിക്ക് പീപ്പി കിട്ടിയില്ല പഞ്ഞിമിട്ടായി കിട്ടിയില്ല എന്ന പരാതിയാണല്ലോ 🤭😂

  • @tsgopalakrishnan
    @tsgopalakrishnan 3 роки тому +17

    ഓന്തിനെ തോല്പിച്ച രാഷ്ട്രീയം.. കിട്ടുന്നവരെ മുഴുവനും ചൊറിഞ്ഞു ചൊറിഞ്ഞു ഇനി ഒരു ഹോട്ടലും നടത്തും.... കേരള ജനത ജാഗ്രത..

  • @ramesanravindren5845
    @ramesanravindren5845 3 роки тому +16

    സൂപ്പർ അവതാരകൻറ് പെർഫോമൻസ്!!!!! ഇത്രയും നിറം മാറുന്ന ഒരു ജീവി 🤔🥰🥰🥰🥰🥰 ഹഹഹ 😊😊😊😊😊😊

  • @basilnorbert7106
    @basilnorbert7106 3 роки тому +49

    ആംഗർ തുടരെ തുടെര ഗോൾ
    അടിച്ചു കൂട്ടുന്നു. ചെറിയൻ ശരിക്കും
    പതറി പോകുന്നു

    • @buddiesworld6950
      @buddiesworld6950 3 роки тому +1

      എന്താ ലെ വൈകാരികത മുച്ചൂടും പിടികൂടിയിട്ടുണ്ട് ചെറിയാന്

  • @AmjithPS
    @AmjithPS 3 роки тому +2

    ഇത്രെം മികച്ച ഒരു അഭിമുഖം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അവതാരകണു അഭിനന്ദനങ്ങൾ!

  • @കല്ലുമ്മക്കായ്-ച9ഷ

    അവതാരകനെതിരെ കൊലക്കുറ്റത്തിന് കേസ് കൊടുക്കണം പിള്ളേച്ചോ 😃

  • @bbslme
    @bbslme 3 роки тому +13

    ഞാൻ വിചാരിച്ചു ചെറിയാൻ ഫിലിപ്പ് mic എല്ലാം എടുത്ത് തറയിൽ അടിച്ചു ഇറങ്ങി ഓടും എന്ന് 🤣🤣
    മന്ത്രി ആകണം പക്ഷെ ഇലക്ഷന് ജയിക്കണം എന്ന് മാത്രം പറയരുത് 🤣🤣🤣ഇജ്ജാതി തോൽവി എന്റെ അണ്ണാ 🤣🤣🤣

  • @SreelalSreedharan025
    @SreelalSreedharan025 3 роки тому +10

    അധികാരമോഹി പക്ഷേ മത്സരിച്ചാൽ ജയിക്കില്ല..അവതാരകൻ പൊളിച്ചു 👌എന്ത് നാറിയ രാഷ്ട്രീയം ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കണം.

  • @rajivm524
    @rajivm524 3 роки тому +3

    ഉടുമുണ്ട്.. അഴിയ്ക്കുക... എന്താണെന്ന് വച്ചാൽ.... ഇതാണ്...
    പ്രിയ, മാർഷൽ നിങ്ങൾക്കിരിക്കട്ടെ.. ഇന്നത്തെ കുതിര പവൻ..🥇🥇🥇🥇

  • @anwarvennilath6830
    @anwarvennilath6830 3 роки тому +11

    സിപിഎം മെമ്പർഷിപ്പ് കൊടുക്കാഞ്ഞത് നന്നായി എന്ന് ഇപ്പോ തോന്നുന്നു 😡

  • @shaheermk4088
    @shaheermk4088 3 роки тому +2

    അവതാരകൻ മാസ്സ് ആണല്ലോ... ചെറിയാൻ്റെ അവസര വാദം പൊളിച്ചടുക്കി

  • @VinodBabuKoshy
    @VinodBabuKoshy 3 роки тому +6

    Excellent Interview and Interviewer ! ഇങ്ങനെയാവണം ഇന്റർവ്യൂ

  • @ashik652
    @ashik652 3 роки тому +14

    Brilliant Anchoring 🔥🔥🔥

  • @jinunarendran3235
    @jinunarendran3235 3 роки тому +13

    ലെ ചെറിയാൻ: അങ്ങ് കൊന്നൂടായിരുന്നോ 🙄

  • @anwarvennilath6830
    @anwarvennilath6830 3 роки тому +13

    ഈ ചൊറിയാൻ എന്തൊരു ദുരന്തം ആണെന്ന് ഈ ഇന്റർവ്യൂ കണ്ടാൽ അറിയാം. 🤭😡

  • @sharikathejus6920
    @sharikathejus6920 3 роки тому +4

    Hats off to the anchor👍👍gud questions👏👏

  • @byjubiju
    @byjubiju 3 роки тому +2

    ഓടാതിരിക്കാൻ കെട്ടിയിട്ട് ഇന്റർവ്യൂ നടത്തിയത് മാന്യമായ രീതിയല്ല...😎😷

  • @SiRo1929
    @SiRo1929 3 роки тому +3

    ചെറിയാൻ്റെ ചങ്ക് തകർത്ത ചോദ്യം..
    "ജനങ്ങൾ അങ്ങയെ ജയിപ്പിക്കേണ്ടെ?"
    ലെ ചെറിയാൻ: ബ ബ ബ ബ ബ

  • @arunoommen1487
    @arunoommen1487 3 роки тому +8

    കിടിലൻ ചോദ്യങ്ങൾ! ഇതാവണമെടാ ജേർണയലിസ്റ്റ്

    • @jobymathew9511
      @jobymathew9511 3 роки тому

      Evanoo ... journalist.. kashtam..kandal ariyille..pakka criminal gunda..nalla journalist ne rare case yil mathrame Kanan pattu... evideyum mudinjha arashreeyatha koodi kidakkukayalle...

    • @rahulkingsley6788
      @rahulkingsley6788 3 роки тому

      @@jobymathew9511 💯

  • @jishormelethara9913
    @jishormelethara9913 3 роки тому +10

    അധികാരമോഹി പ്രതികരിക്കുന്നു 😂😂

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 роки тому +3

    അവതാരകൻ കലക്കി.....
    ലോകതോൽവിയായ ഇയാളെ
    ഇത്രയും കാലം CPM എന്തിനു സഹിച്ചു.
    അവന് ഒന്നിനും കൃത്യമായ ഉത്തരം ഇല്ല. ഇരുന്നു തേഞ്ഞ് ഒട്ടുന്നു.
    കിഴങ്ങൻ

  • @radhakrishnannair7525
    @radhakrishnannair7525 3 роки тому +12

    തൊലിക്കട്ടി യ്ക്ക് അവാർഡ് കൊടുക്കണം ഇവന്

    • @jobymathew9511
      @jobymathew9511 3 роки тому

      Interview cheyyunnavanu vallom kodukku..🙄

  • @shymonsebastian3924
    @shymonsebastian3924 3 роки тому +3

    ചെറിയാന്‍ എജ്ജാതി ഫ്രോഡാണ്‌!

  • @rubanrg7361
    @rubanrg7361 3 роки тому +2

    പുള്ളി എടുത്ത തീരുമാനം വളരെ ശെരിയാണ്...കോൺഗ്രസിന് ആവശ്യമുള്ള സമയമാണ്... സിപിഎം നു ചെറിയാൻ ഫിലിപിനെ കൊണ്ട് ഇനി ആവശ്യമില്ല...

  • @geevanvarghese9253
    @geevanvarghese9253 3 роки тому +10

    എന്നാലും എന്നാ ചെയ്തായിപ്പോയി 😆😆

  • @midhunrajendran1635
    @midhunrajendran1635 3 роки тому +5

    സത്യത്തിൽ ഇത്‌ ട്രോൾ വീഡിയോ ആണോ??

  • @geethac6667
    @geethac6667 3 роки тому +2

    ചിരിച്ചു മരിക്കണമെന്ന് ആഗ്രഹമുള്ളവർ കേൾക്കൂ

  • @advpraveenmathew
    @advpraveenmathew 3 роки тому +4

    വിയർപ്പിന്റെ അസുഖം ഉണ്ട്‌ പണിഎടുത്ത് തിന്നാൻ പറ്റില്ല...

  • @arunanurudhan
    @arunanurudhan 3 роки тому +2

    ഇവനു കൊതിക്കെറുവാ ഊടിഎഫ് ആണ് പറ്റിയ ഇടം..!

  • @Visibile444
    @Visibile444 3 роки тому +1

    ചൊറിയാനെ poster ഒട്ടിക്കാനൊന്കിലും അറിയാമോ

  • @leojohn8615
    @leojohn8615 3 роки тому +2

    ചെറിയാനെ ഇത്രയും വെള്ളം കുടിപ്പിക്കണ്ടായിരുന്നു.😅😅

  • @balansougatham9646
    @balansougatham9646 3 роки тому +1

    പാർട്ടി അംഗത്വം എടുക്കാൻ തയാറാകാത്ത ആളെ എങ്ങിനെയാണ് പാർട്ടിയുടെ ഉണ്ടത സ്ഥാനങ്ങളിൽ എത്തിക്കുക.?

  • @തോമസ്ഷെൽബി-ത7ഴ

    അവതാരകൻ പൊറോട്ട അടിക്കുന്ന പോലെ എടുത്ത് അലക്കി വിട്ടല്ലോ അങ്ങേരെ 🤣

  • @hamjith
    @hamjith 3 роки тому +2

    നിലപാടുകളുടെ രാജകുമാരൻ 🔥🔥

  • @IypeVallikadan
    @IypeVallikadan 3 роки тому

    Well questioning dear Marshal bro

  • @mdsheril3593
    @mdsheril3593 3 роки тому +6

    Live roast😂

  • @shaji723
    @shaji723 3 роки тому

    ആദ്യമായാണ് ഇങ്ങിനെ ഒരു ഇന്റർവ്യൂ മാതൃഭൂമിയിൽ കാണുന്നത് , ചെറിയാന്റെ അടപ്പൂരി , എങ്കിലും മാതൃഭൂമി യിൽ ഇനി ഇദ്ദേഹത്തിന് പണികാണുമോ എന്നറിയൂല്ല, അവനു ബ്രാഞ്ച് കമ്മറ്റിയിൽ ഇരിക്കുക എന്ന് പറഞ്ഞാൽ പുച്ഛം.

  • @shanpr12
    @shanpr12 3 роки тому

    ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ... സമഗ്രം 👌👌

  • @pradeeppascal2251
    @pradeeppascal2251 3 роки тому

    ഈഅഭിമുഖത്തിൽ ചോദ്യ കർത്താവ് വ്യത്യസ്തമായ ചോദ്യങ്ങളുയർത്തി ചെറിയാൻ ഫിലിപ്പിനെ വെള്ളം കുടിപ്പി ച്ചു. അദ്ദേഹത്തിന് തന്റെ തനതായ ശൈലിയിൽ മറുപടി നൽകാൻ അവസരം കൊടുത്തില്ല. ഈ അഭിമുഖം ഒരു സമ്പൂർണ പരാജയമാ യി പ്പോയി.

  • @kabeerm147
    @kabeerm147 3 роки тому

    ഒരുവീട്ടിൽ നല്ലവണ്ണം മെരുങ്ങിയ നായ പല സ്ഥലത്തും അലഞ്ഞുതിരിഞ്ഞു അവസാനം പഴയ വീട്ടിലേക്ക് തന്നെ തിരിച്ചു വന്ന് അവിടെ കിടന്ന് ചാവും. ചെറിയാന്റെ തിരിച്ചു വരവും ആക്കൂട്ടത്തിൽ പെടും

  • @anusanwar3360
    @anusanwar3360 3 роки тому

    Excellent Interview good question

  • @babur4392
    @babur4392 3 роки тому +6

    പൊളി സാനം.. 👍

  • @vayakkal4176
    @vayakkal4176 3 роки тому

    ശരിയാണ് അഭിപ്രായം ഇരുമ്പ് ഉലക്ക അല്ല. കാറൽ മാർക്സ് മൂലധനം എഴുതി വർഷങ്ങൾ കഴിഞ്ഞു അതിൽ പലതും തള്ളി പറഞ്ഞില്ലേ. പിന്നെന്താ

  • @nausherhassan6443
    @nausherhassan6443 3 роки тому +3

    ഉളുപ്പില്ലാത്ത ചൊറിയൻ പിലിപ്പ്‌ 🤣🤣

  • @naveens3981
    @naveens3981 3 роки тому +3

    Cheriyan vadham 🔥

  • @alivazhathodi9268
    @alivazhathodi9268 3 роки тому +3

    മുഖ്യമന്ത്രി ആകാമായിരുന്നു. പാവം

  • @jeyyes3158
    @jeyyes3158 3 роки тому +7

    ഇത് ഇൻ്റർവ്യൂവോ ട്രോളാണോ😂

  • @Keralaforum
    @Keralaforum Рік тому

    ഇദ്ദേഹത്തിന്റെ കുഴപ്പം എന്താണെന്നു വെച്ചാൽ കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഇയാൾക്ക് ഉത്തരമുണ്ട് എന്നതാണു . എന്നിട്ട് സ്വയം എം എൽ എ ആകാൻ പറ്റിയില്ല . കിട്ടിയ ചാൻസ് അമിതാവേശത്താൽ കളഞ്ഞുകുളിച്ചു!

  • @safarudeen1
    @safarudeen1 3 роки тому +2

    തൂങ്ങി ചാവുന്നതാണ് ചെറിയാന് നല്ലത് 😂

  • @cenaEra
    @cenaEra 3 роки тому +1

    Avatharikan Chodichapoo ch mma kappa aka.......😂🤣. Adichu otticha avatharkan irikkate like 👍👍

  • @nattapranthankeralam7389
    @nattapranthankeralam7389 3 роки тому +8

    അവതാരകൻ ഇയാളെ ഒരുപാട് പൊക്കണ്ട 😄😄ഇയാളൊരു നാണംകെട്ടവനാണെന്ന് ഞങ്ങൾക്ക് മനസിലായി 🙏(ഇതിലും പൂക്കൾ ഉള്ള കുപ്പായം 😄😄😄)

  • @abidrahman2672
    @abidrahman2672 3 роки тому +2

    വൗ...ഇത് ഇന്റർവ്യൂ അല്ല കൊലപാതക മാണ്😢

  • @nifilnavas1458
    @nifilnavas1458 3 роки тому

    ഒരാൾക്ക് എങ്ങിനെ തറവാട് മാറ്റാൻ പറ്റു-ഒരാൾക്ക് ഒരു തറവാട് അല്ലെ ഉണ്ടാവൂ 'കുറച്ച് കാലത്തിന് സേശം ഇദ്ദേഹം ഞാൻ എൻ്റെ തറവാട്ടിലെക്ക് പ്പോവുന്നു എന്ന് പറഞ്ഞാൽ എൻ്റെ മനോരമെ താങ്കൾ എന്ത് ചോദിക്കും -അദ്ദേഹത്തിനോട് - ഇതിന് മലയാള ഭാഷയിൽ ഒരു ചോദ്യം ഉണ്ട് ഞാൻ പറയുന്നില്ല'?

  • @rajeshmn8379
    @rajeshmn8379 3 роки тому +1

    അച്ചായൻ മാർ = ലാഭം😀😀😀😀

  • @nandhanunandhu9000
    @nandhanunandhu9000 3 роки тому +6

    നല്ല ഇന്റർവ്യൂ.

  • @SiRo1929
    @SiRo1929 3 роки тому +4

    ഞാൻ ഒരു വലിയ സംഭവം ആണ്.. എൻ്റെ ചെറിയാനെ.. തനിക്ക് ഒരു വ്യക്തിത്വം ഇല്ല എന്ന് മലയാളികൾക്ക് മനസ്സിലായി...

  • @shameerkollam6678
    @shameerkollam6678 3 роки тому +2

    എന്ത് ക്രൂരനാടോ താൻ... മാർഷൽ സെബാസ്റ്റ്യൻ 😄😄😄

  • @sajidmps123mon3
    @sajidmps123mon3 3 роки тому

    കയ്യിട്ട് വാരാൻ കഴിയാത്തതിലുള്ള ഇഛാഭംഗം ചെറിയാനെ വല്ലാതെ അലട്ടി കോൺഗ്രസിൽ ഇനി ഒരു കാര്യവുമില്ല എന്നറിഞ്ഞിട്ടും ചെറിയാൻ പോയത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് മാധ്യമ ശ്രദ്ധയിൽ നിലനില്ക്കാൻ ശ്രമിക്കാം എന്ന ബുദ്ധിയിൽ

  • @UnniSukumaran
    @UnniSukumaran 3 роки тому +2

    അൽപൻ എന്നു തീർത്ത് വിളിക്കാം

  • @SiRo1929
    @SiRo1929 3 роки тому +1

    ഇത് കളി വേറെ ആണ്.. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് അല്ല ക്ഷീണിച്ച് നിൽക്കുന്ന കോൺഗ്രസിലെ U/A ഗ്രൂപ്പിലേക്ക് ആണ് പോകുന്നത്. തളർന്ന പോരാളികൾ മാത്രം ഉള്ള U/A ഗ്രൂപ്പിൽ ഒരു സ്ഥാനം ചെറിയാൻ പ്രതീക്ഷിക്കുന്നു. എവിടെയും അധികാരത്തിൽ ഇല്ലാത്ത കോൺഗ്രസിന് ചെറിയാൻ്റെ മോഹം നടത്തി കൊടുക്കാൻ ആവുമോ?

  • @kochukunju2304
    @kochukunju2304 Рік тому

    ക്ലിഫ്ഹൗസിൽ ചെറിയാനെ ഷെഫ് ആക്കാഞ്ഞത് ചെറിയാന്റ് ഭാഗ്യം

  • @josep.cchacko7778
    @josep.cchacko7778 3 роки тому +3

    അയ്യയ്യേ eyaal ഇത്രയേ ഉള്ളൂ അല്ലേ.

  • @renjithraveendran8642
    @renjithraveendran8642 3 роки тому +3

    ചെറിയാനെ വലിച്ചു കീറി ഒട്ടിച്ചു സൂപ്പർ

  • @jithusaj9542
    @jithusaj9542 3 роки тому

    Anchor polichu👌👌👌

  • @jijunarayanan1
    @jijunarayanan1 3 роки тому

    ജയിക്കാൻ സാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ നിർത്തിയാൽ എങ്ങിനെയാണ് ജയിക്കുക. അങ്ങിനെ വ്യക്തിപ്രഭാവം കൊണ്ട് ജയിച്ച എത്ര mla-മാർ ഉണ്ട്.

    • @soloman____9063
      @soloman____9063 3 роки тому

      കെ ടി ജലീൽ എങ്ങനെയാണ് കുറ്റിപ്പുറത്തു ജയിച്ചത്... താനൂർ എങ്ങനെയാണ് സിപിഎം ജയിച്ചത്

    • @jijunarayanan1
      @jijunarayanan1 3 роки тому

      @@soloman____9063 ഇവിടെയൊന്നും ഇടതുപക്ഷത്തിന് വോട്ടില്ലെന്നാണോ പറയുന്നത്. അങ്ങിനെയാണെങ്കിൽ പാലക്കാട്‌ മെട്രോമാൻ, തൃശൂർ സുരേഷ് ഗോപി എന്നിവരും ജയിക്കേണ്ടതല്ലേ?ആരും ജയിച്ചിട്ടില്ലെന്ന് പറഞ്ഞില്ല, എത്ര പേർ കാണുമെന്നാണ് പറഞ്ഞത്. നിങ്ങൾ പറഞ്ഞയാൾ ജയിക്കാനുണ്ടായ സാഹചര്യം അറിയാമല്ലോ. അന്നത്തെ എതിർ കക്ഷി ഒരാൾക്ക് എത്രമാത്രം സ്വയം പേരുദോഷം കിട്ടുമോ അത്തരം ഒരവസ്ഥയിലായിരുന്നു.താങ്കൾ പറഞ്ഞ ലിസ്റ്റിലേക്ക് അവരെക്കാളും യോഗ്യതയുള്ള ഒരാളുണ്ട്.2007ലോ മറ്റോ തിരൂർ നിന്ന് ഈ ടി മുഹമ്മദ്‌ ബഷീറിനെ തോൽപിച്ച ഒരു mla ഉണ്ട്.

    • @ShyamKumar-em2me
      @ShyamKumar-em2me 3 роки тому

      വട്ടിയൂർക്കാവ് ൽ മത്സരിപ്പിച്ചില്ലേ. എന്നിട്ട് തോറ്റു. ഇപ്പോൾ അവിടത്തെ mla ഏത് പാർട്ടി കാരനാണെന്ന് എന്ന് നോക്കിയാൽ മതി.

    • @jijunarayanan1
      @jijunarayanan1 3 роки тому

      @@ShyamKumar-em2me അത് തന്നെയാണ് ഞാനും പറഞ്ഞത്. ചില സാഹചര്യങ്ങൾ ചിലരെ ജയിപ്പിച്ചെടുക്കും. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായിരുന്നു, കാസർഗോഡ് ലോകസഭ. അവിടെ ഇപ്പോൾ ആരാണ് എംപി. അദ്ദേഹം ഈ വ്യക്തിത്വം കൊണ്ട് മാത്രമാണോ ജയിച്ചത്.പിന്നെ ചിലരെയും പാർട്ടിയെയുമൊക്കെ ചില തിരഞ്ഞെടുപ്പിൽ ജനങ്ങൾ അത്ര മാത്രം വെറുത്തു പോകും. സ്ഥാനാർഥികളെ വെറുത്ത് പോകുന്ന എളുപ്പത്തിൽ, അവർക്ക് ജനസമ്മതി ഉണ്ടാക്കാൻ പറ്റില്ല.

    • @ShyamKumar-em2me
      @ShyamKumar-em2me 3 роки тому

      @@jijunarayanan1 ഇയാൾക്ക് ജനസമ്മതി ഇല്ല. അത്രേ ഉളളൂ. Seat കിട്ടാത്തതിന്റെ വിഷമം വല്ലാതെ ഇണ്ട്. ആന്റണി യുടെ ഒഴിവിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് ഫിലിപ്പ്.

  • @vipinvg2026
    @vipinvg2026 3 роки тому

    LDF ചെയ്യുന്നത് മോശം ആണ്.
    റംബൂട്ടാൻ വികസന കോർപ്പറേഷനോ മറ്റോ ഉണ്ടാക്കി
    ചെയർ മാൻ ആക്കാമായിരുന്നു,അല്ലെങ്കിൽ ഒരു ഭരണ
    പരിഷ്കരണ കമ്മീഷൻ വർക്കിങ് അധ്യക്ഷൻ...

  • @tomjames5199
    @tomjames5199 3 роки тому +1

    അടിച്ചു അണ്ണാക്കിൽ കൊടുത്തു അവതാരകൻ

  • @shebaabraham687
    @shebaabraham687 3 роки тому +1

    ചെറിയാൻ ചെറുതായിപ്പോയി 😄

  • @BlankSpace1704
    @BlankSpace1704 3 роки тому

    ഈ അവതാരകനോട് വിഡി യെയും പിണറായിയെയും അഭിമുഖം നടത്താന് പറയണം…. നല്ല ചോദ്യംഗള് ചോദിക്കുന്നു… കാഴ്ചക്കാരന്ടെ മനസ്സില് തോന്നാത്ത വ്യത്യസ്തമായ ചോദ്യംഗള്…
    നെടുമുടിയുടെ ഡയലോഗ് ആണ് ഓര്മ്മ വന്നത് …. ഇവിടെ ഒന്നും കിട്ടിയില്ല ഇവിടെ ആരും ഒന്നും തന്നില്ല…

  • @venugopalp8686
    @venugopalp8686 3 роки тому +3

    ചെറിയാൻ ഫിലിപ്പ് എടുത്തത് ഗുഡ് ഡിസിഷൻ. മാത്രുഭൂമിക്ക് അതിൽ എന്തിനാണ് ഇത്ര വേവലാതി.അവതാരകൻ എന്തിനാണ് അദ്ദേഹത്തെ ഇത്ര ടുസ്റ്റ് ചെയ്യുന്നത്. കോൺഗ്രസിൽ നിന്ന് എത്ര പേർ സി പി എം ൽ പോയി. അപ്പോൾ മാധ്യമങ്ങൾ ഓരോദിവസവം എന്താ കാട്ടികൂട്ടിയത്. കോൺഗ്രസിൽ ആർക്കും വരാനം പോകാനും സ്വാതന്ത്രം ഉണ്ട്. സി പി എം ൽ അത് ഇല്ല. അടിമ മാദ്യമങ്ങൾ.

    • @ack2757
      @ack2757 3 роки тому

      അവതാരകൻ ഇല്ലാത്തത് ഒന്നുമല്ലല്ലോ ചോദിക്കുന്നത്
      കൊണ്ഗ്രെസിൽ നിന്ന് സിപിഎം ലേക്ക് ആളുകൾ വരുമ്പോൾ അവരെ തെറി വിളിച്ച് നടക്കുന്ന കൊങ്കികൾ ആണ് ഇപ്പോ മറ്റുള്ളവരെ മാന്യത പഠിപ്പിക്കുന്നത്

  • @biju-cheloor
    @biju-cheloor 3 роки тому

    ചെറിയാൻ ഫിലിപ്പിന് ചൊറിയുന്നു..!!

  • @satheeshkumar2091
    @satheeshkumar2091 3 роки тому

    മന്ത്രിയാക്കാതെ ഹോട്ടൽ നടത്താനാണ് നിയോഗിച്ചതെന്ന്?

  • @vinodmv843
    @vinodmv843 3 роки тому +2

    ചെറിയാൻ തൊലിപ്പ്‌😂

  • @sharonrahuman6468
    @sharonrahuman6468 3 роки тому +2

    നിർത്തി അങ്ങ് അപമാനിക്കുവാന്നേ

  • @animonanimon563
    @animonanimon563 3 роки тому

    അവതാരകൻ ശേരികും ചെറിയനെ തേച്ച ഒട്ടിച്ചു സത്യം ആയ കാര്യം ങ്ങൾ ചോദിച്ചു എന്നാൽ ചെറിയാൻ ശശി അയി അവസര വാതി ഒരു പഞ്ചായത്ത് മെമ്പർ ആകാൻ പോലും ഇയാൾക്ക് യോഗ്യത ഇല്ല ഇന്നലെ വരെ പറഞ്ഞത് തിരുത്തുമോ?

  • @arun6984
    @arun6984 3 роки тому +1

    7-1 Germany-Brazil

  • @JAFARSHAREEFT
    @JAFARSHAREEFT 3 роки тому +2

    അവതാരകൻ പൊളിച്ച് 😇

  • @viewpoint9953
    @viewpoint9953 3 роки тому +1

    Hearty welcome
    Our mother family

  • @neobio4481
    @neobio4481 3 роки тому

    Interviewer 💯👌🏼

  • @alkamar2977
    @alkamar2977 3 роки тому

    😄😄 ആൻകർ പൊളിച്ചു 😄❤❤

  • @rajeshmn8379
    @rajeshmn8379 3 роки тому

    നന്ദിയില്ലാത്തവൻ

  • @joecompany2686
    @joecompany2686 3 роки тому

    4:40 valare sariyanu 👍🏽

  • @njansatheeshan5702
    @njansatheeshan5702 3 роки тому +2

    Anchor seems to have some vengeance on him or his political affiliation dominates him?

    • @abeyjose1144
      @abeyjose1144 3 роки тому +2

      Nope. He is asking the truth. If Cheriyan has difficulty to answer to those questions, dont blame the interviewer.
      Actually Cheriyan revealed that he is incompetent.

  • @moosapandikadavath6683
    @moosapandikadavath6683 3 роки тому

    Cheryaan philipponu oru glaas vellam kodukkoo..... Super interview

  • @firozazeez2338
    @firozazeez2338 3 роки тому

    ചെറിയാന് കുറച്ചു ഉപ്പിട്ട നാരങ്ങ വെള്ളം കൊടുക്ക് 😁

  • @rahulkingsley6788
    @rahulkingsley6788 3 роки тому +2

    ആംഗറിന്റെ ബോഡി ലാംഗ്വേജ് വളരെ മോശമാണ് ഇന്റർവ്യൂവിൽ ഉടനീളം.

    • @jobymathew9511
      @jobymathew9511 3 роки тому

      Yes,.. sound tone .. eduthu kaanikyunnundu,

  • @keralaraja
    @keralaraja 3 роки тому +1

    ആത്മാർത്ഥത ഉള്ള ഒരു മനുഷ്യൻ ആണ് . പ്രവർത്തിച്ച സ്ഥലത്തു കാര്യമായി പ്രവർത്തിച്ചു. പിന്നെ വിട്ടു പോകുമ്പോൾ എല്ലാരും വളഞ്ഞിട്ടു ആക്രമിക്കുന്നു . എന്താ അങ്ങേർക്കു ഒരു ആഗ്രഹവും വേണ്ട എന്നാണോ . രാഷ്ട്രീയ സ്പേസ് സിപിഎം കൊടുത്തില്ല സ്ഥിരമായി ഒരിടത്തും നിർത്തിയില്ല എന്നാൽ ഉപയോഗിച്ചു .അയാൾ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല , കേറി കിടക്കാൻ ഒരു വീടുണ്ടോ എന്ന് പോലും സംശയം . പാവത്തെ വെറുതെ വിടൂ , സ്ഥാനമാനങ്ങൾ വേണ്ട എന്ന് വച്ച് പോയത് ആരാണ് . പാർട്ടിയെ പറയുമ്പോൾ അണികൾകൾക്കു നോവും പക്ഷെ ചില കാര്യങ്ങൾ സത്യമല്ലേ .

    • @ajmalaju3263
      @ajmalaju3263 3 роки тому +1

      ഇന്റർവ്യൂ കണ്ടപ്പോൾ കാര്യങ്ങൾ വളരെ വ്യക്തമായി മനസിലായി 😂

  • @sachinsjarnfork2599
    @sachinsjarnfork2599 3 роки тому

    ബ.. ബ.. ബ.. 😀😀കാര്യം മനസ്സിലായെങ്കിൽ എല്ലരും പോയികിടന്നുറങ്ങു... പോ 😄😄

  • @aneeshkanakkary4043
    @aneeshkanakkary4043 3 роки тому

    കേസ് കൊടുക്കണം പിള്ളേച്ചാ 😄

  • @joecompany2686
    @joecompany2686 3 роки тому

    Enthuvade ayalu evide pokande.. avatharakan.. onnu slow downade 😊

  • @buddiesworld6950
    @buddiesworld6950 3 роки тому +3

    എന്താ ലെ വൈകാരികത മുച്ചൂടും പിടികൂടിയിട്ടുണ്ട്, ചെറിയാന്😅

  • @arunkp8120
    @arunkp8120 3 роки тому

    കൊല്ലാമായിരുന്നില്ലേ 🤣🤣🤣

  • @josechempakasseril
    @josechempakasseril 3 роки тому +2

    രാഷ്ട്രീയ നപുംസക മാണ് ചെറിയാൻ ഫിലിപ്പ്.

  • @v.crajesh4632
    @v.crajesh4632 3 роки тому

    അവസരവാദി.... ഇവനെയൊക്കെ ചുമന്നാൽ ചുമക്കുന്നവൻ നാറും