Full Video about ACL ligament tear | surgery നിർബന്ധമാണോ?

Поділитися
Вставка
  • Опубліковано 5 вер 2024
  • For consultation & Booking
    Contact: +91-8589957755
    #acl #tornacl #aclsurgery#kneeinjury#kneepain #physiotherapy #physicaltherapy #rehabilitation#rehab #injuryrecovery #aclinjury #aclligament

КОМЕНТАРІ • 7

  • @rameesramees2016
    @rameesramees2016 6 днів тому

    Hiii sir you tubiloke acl ligment details mathramalle parayunnullu pcl ligment antha paryathad ante pcl surgery kazhinnitt 2 week ayi epol phsyo start cheydittillaaaa

  • @GR-ec9te
    @GR-ec9te 16 днів тому

    Sir oru doubt..
    ഞാൻ ഫുട്ബോൾ കളിച് കൊണ്ടിരുന്നപ്പോൾ പെട്ടന്ന് ബോളുമായി തിരിഞ്ഞ് ആ സമയം എന്റെ കാൽ ടർഫിൽ ലോക്ക് ആയി അതെ സമയം ഒരു player വന്ന് എന്റെ മുട്ടിൽ ഇടിക്കുകയും പെട്ടന്ന് തന്നെ കാലിൽ ഒരു sound കേട്ടു.. പിന്നെ നല്ല pain ആയി ഞാൻ കളി നിർത്തി കുറച്ച് കഴിഞ്ഞു മുട്ടിൽ നീര് ആയി പിന്നീട് നടക്കാൻ pain ആയി കല് മടക്കാനും നുക്കാനും പറ്റാതെ pain... ഹോസ്പിറ്റലിൽ കാണിച്ചു normal xray എടുത്തു അതിൽ ഒന്നും കണ്ടില്ല അപ്പോൾ ഡോക്ടർ mri എടുക്കാൻ പറഞ്ഞു.. But mri നല്ല cost ആയത് കൊണ്ട് എടുത്തില്ല പിന്നെ temporary plaster ഇട്ടു rest എടുത്തു... ഇപ്പോൾ 1 year ആയി എനിക്ക് run ചെയ്യാൻ ബുദ്ധിമുട്ടില്ല ബോൾ shoot ചെയ്യാനും പറ്റുന്നുണ്ട് ഇടക്ക് മുട്ടിനു pain വരാറുണ്ട്.. Jump cheyth land ചെയ്യാൻ പറ്റും sprint run ചെയ്യാൻ പറ്റും gym leg wait ഇട്ട് അടിക്കാനും പറ്റുന്നുണ്ട്.... Sir ഈ പറഞ്ഞത് വെച്ച് എന്റെ ഇഞ്ചുറി മാറാൻ സാധ്യത undo....

  • @akshai540
    @akshai540 3 місяці тому +3

    Sir..
    Nadannu todangaaan etra divasam vendivarum

    • @DrLatheefsClinic
      @DrLatheefsClinic  2 місяці тому +2

      ACL reconstruction ആയിട് മാത്രം ചെയ്യുക ആണെങ്കിൽ സർജറി കഴിഞ്ഞ ബെൽറ്റ് ഇട്ടുകൊണ്ട് അടുത്ത ദിവസം തൊട്ട് നടന്ന തുടങ്ങാം പിന്നെ ക്രെമേണ exercise ച്യ്തിട്ട 1-2 മാസം കൊണ്ട് നമുക് completely ഫ്രീ ആയിട്ട് നടക്കാം , സ്പോർട്സ് ആക്ടിവിറ്റീസ് ഒകെ 3-6 months കഴിഞ്ഞിട്ടേയുള്ളു

    • @sabirapp359
      @sabirapp359 Місяць тому

      Surjariy kazhinjitt 1 masam kazhinjal 2 kalum nilatt veach nadakan patumo

    • @new30660
      @new30660 Місяць тому

      ​@@DrLatheefsClinicapproximate cost of surgery? please

    • @sabirapp359
      @sabirapp359 Місяць тому

      Nallavannam mansilayi👍