Dr Latheef's Clinic
Dr Latheef's Clinic
  • 31
  • 34 394

Відео

കാൽ മുട്ട് ചിരട്ട തെറ്റിയാൽ എന്ത് ചെയ്യണം ? | Patellar Dislocation
Переглядів 52321 день тому
In this video, we discuss Patellar Dislocation, a condition where the kneecap (patella) pops out of its groove at the knee joint. We cover causes, symptoms, diagnosis, treatment, prevention, and recovery tips. Here are some key points covered in the video: Causes of patellar dislocation, include sports injuries, landing wrong from a jump, and direct blows to the knee. Symptoms like severe pain,...
കാൽ മുട്ട് ചിരട്ട തെറ്റിയാൽ ?? | Patellar dislocation
Переглядів 10828 днів тому
A patellar dislocation occurs when the kneecap (patella) pops out of its groove at the knee joint. The kneecap is a small, round bone that sits over the front of the knee joint. It helps to protect the joint and allows the muscles in the thigh to extend the leg. The kneecap normally slides up and down in a groove at the end of the thighbone (femur) as the knee bends and straightens. The kneecap...
തോളിന്റെ കുഴ തെന്നൽ അറിഞ്ഞിരിക്കേടത്തെല്ലാം | Shoulder Dislocation
Переглядів 766Місяць тому
A dislocated shoulder is an injury in which your upper arm bone pops out of the cup-shaped socket that's part of your shoulder blade. The shoulder is the body's most mobile joint, which makes it susceptible to dislocation. If you suspect a dislocated shoulder, seek prompt medical attention #shoulderpain #shoulderdislocation
All about rotator cuff shoulder | DL Clinic
Переглядів 1702 місяці тому
#rotatorcuff #shoulderinjury #physicaltherapy #physiotherapy #rehabilitation #exercise #kinesiology #rotatorcuffsurgery #shoulderpain #rotatorcuffexercises
കഴുത്തിലും പുറത്തുമായി ഓടി നടക്കുന്ന വേദന എന്താണ് ?|Myofascial pain syndrome എന്താണ് ?#triggerpoints
Переглядів 5 тис.2 місяці тому
For consultation & Booking Contact: 91-8589957755 #myofascialpainsyndrome #MPS #chronicpainwarriors #painrelief #wellness #physicaltherapy #triggerpoints #musclepain #healthcare #selfcare #Kerala #indianyoutuber #healthychoices #health #physiotherapist #keralaphysiotherapy #physiotherapy #keralahealth #keralagodsowncountry
എന്താണ് Myofascial Pain Syndrome ? | DL Clinic #myofascialpain
Переглядів 202 місяці тому
For consultation & Booking Contact: 91-8589957755 #myofascialpain #chronicpain #painrelief #triggerpoints #mpsawareness #youtube #health
Full Video about ACL ligament tear | surgery നിർബന്ധമാണോ?
Переглядів 1,7 тис.3 місяці тому
For consultation & Booking Contact: 91-8589957755 #acl #tornacl #aclsurgery#kneeinjury#kneepain #physiotherapy #physicaltherapy #rehabilitation#rehab #injuryrecovery #aclinjury #aclligament
ACL ligament ഇഞ്ചുറിക്ക് സർജറി അനിവാര്യമാണോ ? | DL Clinic
Переглядів 393 місяці тому
For consultation & Booking Contact : 91-8589957755 #acl #tornacl #aclsurgery#kneeinjury #kneepain #physiotherapy #physicaltherapy (depending on your region) #rehabilitation#rehab #injuryrecovery
Detailed Video About physiotherapy and frozen shoulder | DL Clinic
Переглядів 303 місяці тому
#physicaltherapy #feetfirst #frozenshouldertreatment #physicaltherapy #rehabilitation #PainManagement #healthychoices #wellnesstips #exercisetips #frozenshouldertreatment
എന്താണ് ഫിസിയോതെറാപ്പി ? | DL Clinic
Переглядів 1133 місяці тому
#physiotherapy #physiotherapy #physicaltherapy #pt #rehab #painmanagement #health #wellnesstips
Full Video about Knee meniscus injury | Knee meniscus injury | DL Clinic
Переглядів 393 місяці тому
Full Video about Knee meniscus injury | Knee meniscus injury | DL Clinic
Knee meniscus injury എന്നാൽ എന്ത് ? | DL clinic
Переглядів 414 місяці тому
Knee meniscus injury എന്നാൽ എന്ത് ? | DL clinic
Detailed Video About Plantar Fascia | ഉപ്പൂറ്റി വേദന അറിഞ്ഞിരിക്കേണ്ടതെല്ലാം | DL Clinic
Переглядів 17 тис.4 місяці тому
Detailed Video About Plantar Fascia | ഉപ്പൂറ്റി വേദന അറിഞ്ഞിരിക്കേണ്ടതെല്ലാം | DL Clinic
ഉപ്പൂറ്റി വേദന അറിഞ്ഞിരിക്കേണ്ടതെല്ലാം | Plantar fascia
Переглядів 2725 місяців тому
ഉപ്പൂറ്റി വേദന അറിഞ്ഞിരിക്കേണ്ടതെല്ലാം | Plantar fascia
How to treat Golfer's Elbow | Goler's Elbow treatments | DL clinic
Переглядів 95 місяців тому
How to treat Golfer's Elbow | Goler's Elbow treatments | DL clinic
Golfers Elbow എന്നറിയപ്പെടുന്ന കൈ മുട്ടിന്റെ വേദന എന്താണ് ??
Переглядів 495 місяців тому
Golfers Elbow എന്നറിയപ്പെടുന്ന കൈ മുട്ടിന്റെ വേദന എന്താണ് ??
What Is Frozen Shoulder? | Malayalam
Переглядів 125 місяців тому
What Is Frozen Shoulder? | Malayalam
എന്താണ് FROZEN SHOULDER ?
Переглядів 205 місяців тому
എന്താണ് FROZEN SHOULDER ?
കൈപ്പത്തിയിൽ ഉണ്ടാകുന്ന വേദനയുടെ പ്രധാന കാരണങ്ങൾ | DL CLINIC
Переглядів 1486 місяців тому
കൈപ്പത്തിയിൽ ഉണ്ടാകുന്ന വേദനയുടെ പ്രധാന കാരണങ്ങൾ | DL CLINIC
Indications of circumcision | DL Clinic
Переглядів 207 місяців тому
Indications of circumcision | DL Clinic
Benefits of Circumcision procedure | DL clinic
Переглядів 317 місяців тому
Benefits of Circumcision procedure | DL clinic
എന്താണ് ഡിസ്ക് പ്രൊലാപ്‌സ് ? | Disc Prolapse Treatment | DL Clinic
Переглядів 388 місяців тому
എന്താണ് ഡിസ്ക് പ്രൊലാപ്‌സ് ? | Disc Prolapse Treatment | DL Clinic
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ അറിയേണ്ടതെല്ലാം | Joint Replacement Surgery | DL Clinic Kollam
Переглядів 198 місяців тому
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ അറിയേണ്ടതെല്ലാം | Joint Replacement Surgery | DL Clinic Kollam
എല്ലിന്റെ ബലക്കുറവ് എങ്ങനെ ചികിൽസിക്കാം | Osteoporosis Awareness
Переглядів 69 місяців тому
എല്ലിന്റെ ബലക്കുറവ് എങ്ങനെ ചികിൽസിക്കാം | Osteoporosis Awareness
PRP in Knee Arthritis, തേയ്മാനം ഇഞ്ചക്ഷനിലൂടെ മാറ്റാൻ പറ്റുമോ
Переглядів 2710 місяців тому
PRP in Knee Arthritis, തേയ്മാനം ഇഞ്ചക്ഷനിലൂടെ മാറ്റാൻ പറ്റുമോ

КОМЕНТАРІ

  • @RimnasEk
    @RimnasEk 8 днів тому

    Perment solution endanu sir

  • @RimnasEk
    @RimnasEk 8 днів тому

    Hi

  • @aashiadfilms541
    @aashiadfilms541 Місяць тому

    actor riyas khan ee condition il anennu oru video kandirunnu.. enthukondu pulli surgery cheyyunnillaa ?

  • @amithamrutham8083
    @amithamrutham8083 Місяць тому

    😢

  • @tomjerry559
    @tomjerry559 Місяць тому

    മെഡിസിൻ 1 മാസം കഴിച്ചു വേദന കുറവ് ഇല്ല

  • @akshai540
    @akshai540 Місяць тому

    Sir.. Nadannu todangaaan etra divasam vendivarum

    • @DrLatheefsClinic
      @DrLatheefsClinic 28 днів тому

      ACL reconstruction ആയിട് മാത്രം ചെയ്യുക ആണെങ്കിൽ സർജറി കഴിഞ്ഞ ബെൽറ്റ് ഇട്ടുകൊണ്ട് അടുത്ത ദിവസം തൊട്ട് നടന്ന തുടങ്ങാം പിന്നെ ക്രെമേണ exercise ച്യ്തിട്ട 1-2 മാസം കൊണ്ട് നമുക് completely ഫ്രീ ആയിട്ട് നടക്കാം , സ്പോർട്സ് ആക്ടിവിറ്റീസ് ഒകെ 3-6 months കഴിഞ്ഞിട്ടേയുള്ളു

    • @sabirapp359
      @sabirapp359 8 днів тому

      Surjariy kazhinjitt 1 masam kazhinjal 2 kalum nilatt veach nadakan patumo

  • @sanjuu290
    @sanjuu290 Місяць тому

    Sir എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു.. ദശ വളർന്ന് കട്ട് ചെയ്തു..ഇപ്പോഴും വേദനിക്കുന്നു.. എന്താ treatment പറയവോ..

    • @DrLatheefsClinic
      @DrLatheefsClinic 28 днів тому

      ദശ വളരുന്നതിന്റെ അല്ല അവിടെ ആ വേദനയുടെ മെയിൻ reason അതിന്റെ അടിയിലുള്ള plantar fascia എന്ന് പറയുന്ന ആ fascia tight ആവുന്നതാണ് main reason അപ്പൊ അതിന്റെ പ്രധാന treatment ആ cuff muscle stretch ചെയുന്ന exercise ആൺ അത് തുടർച്ച ആയിട്ട് ചെയ്യണം 2- 3 മാസം ചെയ്ത നോക്കാം , സോഫ്റ്റ് ആയിട്ടുള്ള ചെരുപ്പ് ഇടണം , എന്നിട്ടും pain ഉണ്ടെങ്കിൽ ഉപ്പൂറ്റിയിൽ ഒരു ഇൻജെക്ഷൻ എടുക്കുന്നതാണ് അടുത്ത ചെയ്യേണ്ടത്

    • @sanjuu290
      @sanjuu290 28 днів тому

      @@DrLatheefsClinic tnq doctor

    • @sanjuu290
      @sanjuu290 22 дні тому

      @@DrLatheefsClinic Dr അത് ഏത് ഇഞ്ചക്ഷൻ ആണ്

  • @user-qt9ol1of9t
    @user-qt9ol1of9t 2 місяці тому

    Upputti vedhana njerampu mayi bandham undo ortho doctre ano kanikendathu ..vere enthenkilum asugathinte thudakkam ano upputti vedhana 2 kalinum vedhanayunde😢

    • @DrLatheefsClinic
      @DrLatheefsClinic Місяць тому

      ഉപ്പൂറ്റി വേദന പ്രധാനമായി യൂറിക് ആസിഡ് ഉണ്ടോന്ന് നോക്കണം അത് ഞരമ്പിന്റെ വേദന അല്ല കാലിന്റെ ബാക്കിലുള്ള മസിലുകൾ ചുരുങ്ങുന്ന കാരണം ഉപ്പൂറ്റിയുടെ അടിയുള്ള പേശി അതിന്റെ കൂടെ ചുരുങ്ങുന്നത് കൊണ്ടാണ് , അതിന്റെ പ്രധാന ട്രീറ്റ്മെന്റ് മെഡിസിൻ കഴിക്കുന്നതോടൊപ്പം ആ മസിലുകൾ വലിക്കുന്ന എക്സെർസൈസ് ചെയ്യുന്നതാണ് .

  • @user-so6uu3kr5t
    @user-so6uu3kr5t 3 місяці тому

    Sir . എന്റെ കാലിന്റെ മുട്ടിൽ ഇങ്ങനെ സംഭവിച്ചിരുന്നു. 2 ആഴ്ച മരുന്ന് കഴിച്ചു വേദന കുറഞ്ഞിരുന്നു. 2 മാസമായി. ഇപ്പോൾ കാൽ മുട്ടു കുത്തി നിൽക്കാനും മടക്കുവാനും , നല്ലവണ്ണം നിവർത്തുവാനും പ്രയാസം ഇനി Treatment എടുക്കേണ്ടതുണ്ടോ ? 40 വയസ്സ്. Pls Reply

    • @DrLatheefsClinic
      @DrLatheefsClinic 2 місяці тому

      MRI എടുക്കണം ..വാഷർ (meniscus) ഇന് ഡാമേജ് ഉണ്ടോ എന്ന് നോക്കണം

  • @user-qs1yi4yk6x
    @user-qs1yi4yk6x 4 місяці тому

    എക്സ്റെ എടുത്തപ്പോൾ ഉപ്പുറ്റിയിൽ എല്ലുവളർച്ച ആണെന്ന് പറഞ്ഞു മെഡിസിൻ എടുക്കുന്നുണ്ട് ഇത് പുർണമായി മാറാൻ എന്ത് ചെയ്യണം

    • @DrLatheefsClinic
      @DrLatheefsClinic 3 місяці тому

      എക്സ്റെ കാണുന്ന എല്ലു വളർച്ച അല്ല ഉപ്പൂറ്റിയുടെ അടിയുള്ള വേദനയുടെ പ്രധാന കാരണം , പ്രധാന കാരണം ആ വളർച്ചയുള്ള എല്ലിനടിയിലുള്ള പാട മുറുകുന്നതാണ് ഇതിന് പ്രധാനമായിട്ടുള്ള ട്രീറ്റ്മെന്റ് exercise ആൺ എന്നാൽ വേദന കുറവില്ലെങ്കിൽ അവിടൊരു ഇൻജെക്ഷൻ എടുക്കാവുന്നതാണ്

  • @user-wh1il6zz3e
    @user-wh1il6zz3e 10 місяців тому

    Muttumattivekal chilavum prayojanagalum onnuparayamo

    • @DrLatheefsClinic
      @DrLatheefsClinic 2 місяці тому

      One knee approximate cost is 1.6 lakhs ഗുണങ്ങൾ - തേയ്മാനത്തിന്റെ വേദന മാറും , വഴക്കം കിട്ടും , വളവുണ്ടെങ്കിൽ അത് നേരെ ആവും .