ഇത്രയും വികൃതമായ മനസ്സിന് ഉടമകളും ഉണ്ടല്ലോ 😪 | മലയാളികൾ പൊളിയല്ലേ | Kerala Public Response | News

Поділитися
Вставка
  • Опубліковано 15 кві 2024
  • #livenews #keralalivenews #exclusive_news #keralanewstoday #malayalamnewslive #malayalamnews #venicetventertainment #publicreaction
  • Розваги

КОМЕНТАРІ • 43

  • @sainuvmssainu2865
    @sainuvmssainu2865 2 місяці тому +11

    ആ തൈ കിളവി ഒരു കറ തീർന്ന സംഗിയാണെന്നു മനസ്സിലായി പാവപ്പെട്ട കുടുഭങ്ങളിലുള്ള അസുഖ ഭാതിദർക് കാരുണ്യ സഹായം എത്തിക്കുന്ന ഒത്തിരി ഒത്തിരി പേരുണ്ട് നമ്മുടെ കേരളത്തിൽ അതൊന്നും ഈ തൈകിളവി അറിഞ്ഞിട്ടില്ലന്നു തോന്നുന്നു

  • @nani.c5086
    @nani.c5086 2 місяці тому +4

    പൈസ കൊടുത്തവർക്ക് നഷ്ടം തോന്നിയില്ല, പിന്നെ മോശം പറയുന്നവർ കൊടുത്തിട്ടില്ല, സ്വന്തം കുടുംബത്തിൽ ഉള്ള ഒരാൾക്ക് ആണെങ്കിൽ ഇങ്ങനെ പറയോ,34 കോടി വേണ്ടത് വലിയ സംഖ്യ ആണ് അത് കൊണ്ട് ജനങ്ങളെ നിങ്ങൾ പിരിച്ചു തരേണ്ട എന്ന് പറയോ

  • @yousufpk9443
    @yousufpk9443 2 місяці тому +6

    ഈ ചോദ്യം ചോദിച്ചതിൽ തന്നെ ഒന്നല്ലേയുള്ളൂ അതിപ്പോൾ 100 കിലോ നെല്ലിലും ഒരു കിലോ പതിരു കാണും 1000 തേങ്ങയിൽ ഒരു പേട് കാണും സ്വാഭാവികം 2:51

    • @nani.c5086
      @nani.c5086 2 місяці тому +1

      അതാണ് ബാക്കി ആകുന്ന വൈറസ്, ഒന്ന് മതി മറ്റുള്ളവരിലേക്ക് പകരാൻ

    • @azeezkerala7008
      @azeezkerala7008 2 місяці тому

      അതൊന്നും മനുഷ്യകുലത്തിൽ പെട്ട സ്ത്രീയല്ല

  • @abdulnajeeb87
    @abdulnajeeb87 2 місяці тому +2

    Raheem inte bagiyam alaand yendu parayaan Alhamdulillah 🤲...

  • @navaschukkudunvs4229
    @navaschukkudunvs4229 Місяць тому

    ഈ അമ്മായി ഒരു രൂപ കൊടുത്ത് കാണില്ല അമ്മായി ഏത് ഗണത്തിൽ പെട്ട ആളാണ് എന്ന് മനസ്സിലായി🤣

  • @samadkaraya4284
    @samadkaraya4284 2 місяці тому +1

    Keralathinde jathi manushayanano yennadan sathyam 🌴🇮🇳👑 MALIYALI👑🇮🇳🌴❤️💛💚👍👍👍

  • @C.v.Khalid-ix7lg
    @C.v.Khalid-ix7lg 2 місяці тому +2

    ❤cv

  • @user-xv8mp7gt1s
    @user-xv8mp7gt1s 2 місяці тому +5

    ചേച്ചി സുരേഷ് ഗോപിയെ കണ്ടു എന്ന് തോന്നുന്നു

  • @busharap705
    @busharap705 2 місяці тому +1

    Ee sthreeyude familykk aanu ee avastha enkil ingane parayumo

  • @rangithpappad1088
    @rangithpappad1088 2 місяці тому

    ഒരുപാട് അമ്മമാരും സഹോദരിമാരും ഇവിടെ നരക യാതന അനുഭവിക്കുമ്പോൾ ഒരമ്മയുടെ സന്തോഷത്തിനുവേണ്ടി അവിടത്തെ ചാർട്ട് ഷീറ്റ് എന്താണ് പറഞ്ഞിരിക്കുന്നത് അല്ലെങ്കിൽ ഏതു കുറ്റത്തിനാണ് ഇയാളെ ശിക്ഷിച്ചത് എന്നുപോലും അന്വേഷിക്കാതെ ഈ വക പണി കാണിക്കുന്നത് ശരിയല്ല ഒരമ്മയുടെ സന്തോഷത്തിനുവേണ്ടി എന്തോരം അമ്മമാർ ഇവിടെ കരയുന്നു പിന്നെ എന്താണ് കുറ്റം കഴുത്തിന് ഞെരുക്കി എന്നുള്ളതാണ് കുറ്റം ഇതൊന്നുമറിയാത്ത പ്രബുദ്ധ മലയാളികൾ എന്തിന് ഇങ്ങനെ വിഡ്ഢികൾ ആകുന്നു

    • @mirfasworldvlog
      @mirfasworldvlog 2 місяці тому

      Sangi kuttaaa kuru potttunnkdo

    • @azeezkerala7008
      @azeezkerala7008 2 місяці тому

      നീ വിഡ്ഢി ആയത് ഞങ്ങളുടെ കുറ്റമല്ല കാരണം നീ ലോക ഉടായിപ്പ് ആണ് നിന്നെയൊന്നും ഹൃദയം ശുദ്ധി ഉള്ളതല്ല കാരണം നിൻറെ ഹൃദയം നല്ലൊരു ഹൃദയം ആണെങ്കിൽ നീ ഇങ്ങനെ ഒരു കമൻറ് ഇടുകയില്ല മനസ്സിലായോ കഷ്ടം കഷ്ടം കഷ്ടം

  • @ismailk-qs1dz
    @ismailk-qs1dz 2 місяці тому +2

    നിമിഷ പ്രിയയുടെ വിഷയത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം ബ്ലഡ് മണി ആവശ്യപ്പെട്ടിട്ടില്ല ദിയാധനം കൊടുത്താൽ മാപ്പ് കൊടുക്കുമോ എന്ന് പല വട്ടം കുടുംബത്തെ സമീപിച്ച് അഭ്യർത്തിച്ചതാണ് കുടുംബം വഴങ്ങിയിട്ടില്ല. ഇനി ഏക ആശ്രയം കേന്ദ്ര സർക്കാർ യമൻ സർക്കാറുമായി ബ ന്ധപ്പെടുകയെന്നത് മാത്രമാണ് പത്ത് വർഷം മുമ്പ് സുപ്രീം കോടതി കേന്ദ്ര സർക്കാറിൽ നിന്നും അഭിപ്രായം ആരാഞ്ഞിരുന്നു കേന്ദ്രം ഇടപെടില്ലെന്ന് സുപ്രീം കോടതിൽ അഫിടവിറ്റ് കൊടുത്തു

    • @Hello-kt2rh
      @Hello-kt2rh 2 місяці тому

      അത് എന്താ കേസ്

  • @user-df7en9jq3h
    @user-df7en9jq3h 2 місяці тому

    2:52 I stand with maam

  • @sjajahansali562
    @sjajahansali562 2 місяці тому +1

    Chacheyuda.manas...arum..kanatha.pokaruthu

  • @rishadrishad2867
    @rishadrishad2867 2 місяці тому +1

    👍🏼👍🏼👍🏼

  • @akbarsha4246
    @akbarsha4246 2 місяці тому +3

    Ithu
    Ethanu
    Maeapazu
    Jeevante
    VilaAriyatha
    Pisachu

    • @sainuvmssainu2865
      @sainuvmssainu2865 2 місяці тому

      ഇജാതി ജന്മങ്ങൾക് ഒന്നും ജീവന്റെ വില അറിയില്ല അവര്ക് കൊന്നു തിന്നാൻ മാത്രം അറിയൊള്ളു

  • @rafimuhammedrafi6698
    @rafimuhammedrafi6698 2 місяці тому

    Chechi kollamalo patti thittam

  • @beevibeevi444
    @beevibeevi444 2 місяці тому +4

    Aa Lady mathram vishakala Aayi Dushta

  • @abdulnajeeb87
    @abdulnajeeb87 2 місяці тому +1

    Avalk agane thoonnum shagayil kamijhu kidannaalum malarnnu kidannaalum avalkverum RS 120.... maathrame ulloo adinte deshiyam aannu 😂😂😂😊

  • @rafinalakath9026
    @rafinalakath9026 2 місяці тому +2

    ബോബി ചെമ്മണ്ണൂർ റോഡിലിറങ്ങി പിരിച്ച പൈസയുടെ കണക്ക് എവിടെ
    ബോബിയുടെ പുതിയ ബിസിനസ് ചായപ്പൊടി അതിൻറെ ഒരു പരസ്യം കൂടിയാണ് ഇവിടെ അരങ്ങേറിയത്
    മോദിയെപ്പോലെ പറഞ്ഞു പറ്റിക്കുക എന്നുള്ളത് ബോബി ചെമ്മണ്ണൂർ
    എന്ന വ്യക്തിയുടെഒരുസ്വഭാവമാണ്
    ഇത് മനസ്സിലാക്കാൻ കേരള ജനതയ്ക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

    • @irshadmelmuri
      @irshadmelmuri 2 місяці тому

      ആയ്ക്കോട്ടേ

    • @user-ir6br6jb2j
      @user-ir6br6jb2j 2 місяці тому +1

      സത്യമാണ് കോവിഡിന്റെ മറവിൽ കമ്മി കൊള്ള അടിച്ച പോലെ ഒരു ഉഡായിപ്പ് എങ്കിലും സംഗതി നടന്നല്ലോ എന്ന സമാധാനം ഉണ്ട്

  • @user-ky5pp4jp8w
    @user-ky5pp4jp8w 2 місяці тому

    Naayinte molude ullum karupp puravum karupp😅

  • @user-zr3xg6zm5g
    @user-zr3xg6zm5g 2 місяці тому

    Adaara sanghini? 250 roopakk shaakhayil Kidann kodukkunna chechi

  • @user-df7en9jq3h
    @user-df7en9jq3h 2 місяці тому +1

    Nale adutha van 50cr um ayi varumbo malayali poli alle..😂

  • @rishadrishad2867
    @rishadrishad2867 2 місяці тому +3

    ആ ചേച്ചി പറഞ്ഞതിനെ തള്ളി കളയാൻ ആവില്ല ബ്രോ ഒരാളുടെ ജീവന് മാത്രെ വില ഉള്ളോ അതു തന്നെ ഒരിക്കലും സ്വപ്നം പോലും കാണാൻ ഉള്ളതിനെ കാലും തുക പിരിച്ചിട്ട്. ഇത് പോലെ എത്ര പാവം ആളുകൾ പുറത്ത് വിചാരണ തടവിൽ കഴിയുന്നുണ്ട് പരപ്പനങ്ങാടി സ്വദേശി സകരിയയേ പോലെ ഉള്ള നിരപരാധി ആയ എത്ര ആളുകൾ ജയിലിൽ കയ്യുന്നു വർഷങ്ങൾ ആയിട്ട് അവനു ഉപ്പയും ഉമ്മയും ഇല്ലേ അവരുടെ ചുടു കണ്ണീർ ആരും കാണുന്നില്ലേ

    • @user-ir6br6jb2j
      @user-ir6br6jb2j 2 місяці тому

      തള്ള അതൊന്നും അല്ല ഉദേശിച്ചത്

  • @azeezkerala7008
    @azeezkerala7008 2 місяці тому

    പിന്നെ നിൻറെ അപ്പന് വേണ്ടിയാണോ മുടക്കേണ്ടത് ഇങ്ങനെയുള്ള ഒരു അവസ്ഥ നിൻറെ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിലേ അത് നിനക്ക് മനസ്സിലാവുകയുള്ളൂ കാരണം നിനക്ക് അത് അറിയണമെങ്കിൽ നീ അനുഭവിക്കണം