നന്മകൾ ചെയ്താൽ പോരേ, എന്തിനാണീ മതം ? | Campus Debate | TKMCE Kollam

Поділитися
Вставка
  • Опубліковано 5 бер 2024
  • നന്മകൾ ചെയ്താൽ പോരേ, എന്തിനാണീ മതം ? | Campus Debate | TKMCE Kollam
    നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മറവിൽ ക്യാമ്പസുകളിൽ അരങ്ങു തകർക്കുന്ന ലിബറൽ തോന്നിയവാസങ്ങളെയും അരാജകത്വങ്ങളെയും തുറന്നു കാട്ടുന്നു.
    Kollam TKM Engineering college വിസ്ഡം സ്റ്റുഡൻസ് യൂണിറ്റ് സംഘടിപ്പിച്ച
    📌 Campus Debate 📌
    Atheism & Liberalism
    🗓️ Feb 28th, 2024
    📍 MMK Auditorium Karicode, Kollam
    🎙️ Dr. Abdulla Basil CP
    🎙️ Safwan Baramy
    🎙️ Azhar Abdurrazaq
    #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

КОМЕНТАРІ • 264

  • @hexxor2695
    @hexxor2695 3 місяці тому +68

    *ഇതുപോലെ ഉള്ള പരിപാടികൾ ഒരുപാട് നടത്തണം 💯keep going 🔥🔥*

    • @userxxx123
      @userxxx123 3 місяці тому +1

      yeahh

    • @shareefkanam782
      @shareefkanam782 3 місяці тому

      ദുഷ്ടാ... എന്നാൽ വേഗം തീരുമാനമാകുമല്ലോ അല്ലേ?😅

  • @rafeequecholery8684
    @rafeequecholery8684 3 місяці тому +26

    മതത്തെക്കുറിച്ച് ക്യത്യമായ പഠനം നടത്തി ക്യത്യമായ അവതണം നടത്തി സമൂഹത്തിന് നിശാ ബോധം നൽകിയ അവതരണം Masha Allah

    • @reethas2913
      @reethas2913 3 місяці тому

      നിശാബോധം

    • @aneesashafeeq8977
      @aneesashafeeq8977 Місяць тому

      നിശാ ബോധമല്ല bro ദിശാബോധം

    • @NandhanKishnan
      @NandhanKishnan 12 днів тому

      Ye thats corecr ma nisha bodham..nadha ennu hindiyil parayum

    • @anwarak6928
      @anwarak6928 4 дні тому

      അടിമത്തം nice ആയി ഒഴിവാക്കി.

  • @najinaji2036
    @najinaji2036 3 місяці тому +11

    വളരെ വ്യക്തമായ മറുപടി, സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നു,❤❤❤

    • @shareefkanam782
      @shareefkanam782 3 місяці тому +2

      ചോദ്യം: നന്മ ചെയ്യാൻ മതം വേണോ??
      ഉത്തരം : വേണം.അല്ലെങ്കിൽ വേണ്ട.
      അത്‌ എവിടെ എവിടെ എങ്കിലും ബാസിത് പറഞ്ഞോ?? 😂

    • @MubashiraMe-xe9sq
      @MubashiraMe-xe9sq 3 місяці тому

      മറ്റു ജീവജാലങ്ങളെ പോലെ തിന്നും കുടിച്ചും നടക്കാൻ മതം വേണ്ട എന്തിനാണ് ഇതര ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനു മാത്രം വിവേക ബുദ്ധി തന്നത് അവർ ചിന്തിച്ചു മനസ്സിലാക്കാൻ വേണ്ടിയല്ലേ ഇത്രയും അത്ഭുതങ്ങൾ അടങ്ങിയ ഈ പ്രബഞ്ചo വെറുതെ സൃഷ്ട്ടിച്ചതാണോ ഇതിനെല്ലാം കൃത്യമായ മറുപടി മതഗ്രന്ഥങ്ങൾ നൽകുന്നുണ്ട് അതാണ് ചിന്തിച് വേണ്ടവർക്ക് theranhedukkam അതാണ് ഇവിടെ പറഞ്ഞത്

    • @najinaji2036
      @najinaji2036 3 місяці тому

      @@shareefkanam782 ഒരു തിന്മ ചെയ്യാനുദ്ദേശിച്ചാൽ മതത്തിൽ അത് പാടില്ലല്ലോ വിചാരിച്ചു പിന്തിരിയും, അത് നന്മ alle

    • @user-jw1um2uo1k
      @user-jw1um2uo1k 3 місяці тому

      ആ ചോദ്യം വീഡിയോയുടെ തലക്കെട്ടിൽ മാത്രമാണ് ഞാൻ കണ്ടത്. വീഡിയോയിൽ അദ്ദേഹം ആ ചോദ്യം ചോദിക്കുന്നില്ല പിന്നെ എങ്ങനെ ഉത്തരം കാണും. ​@@shareefkanam782

    • @agni7782
      @agni7782 12 днів тому

      ​@@najinaji2036 athine matham veno athe logical aayi chinthichaal pore 😂.for example oraal vishannu valanje ningalude aduthe vannal food kodukkuka ennathe ningalude maanyatha aane athine mathathine kootupidikkunate entinaane.

  • @salinacholayil2534
    @salinacholayil2534 3 місяці тому +2

    Masha allah barakallah

  • @ARvengara19062
    @ARvengara19062 3 місяці тому +14

    Wisdom kaarudey mm akbaraanu .E.muthe Abdulla basil

    • @Salafi_men
      @Salafi_men 3 місяці тому +2

      بارك الله فيك

    • @sajeerkattayadan4779
      @sajeerkattayadan4779 3 місяці тому

      അതെ 👍🏻👍🏻❤️

    • @younusvm5690
      @younusvm5690 3 місяці тому +1

      ​@@mk7966 നിൻ്റെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം. 😅

    • @-Nisr0
      @-Nisr0 3 місяці тому +1

      അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!!
      അവിടെ മനുഷ്യർക്ക് എന്താണ് റോൾ??

    • @biju-cheloor
      @biju-cheloor 3 місяці тому

      മതങ്ങളിലെ നല്ല മൂല്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കാൻ ഒരു മതത്തിന്റെ ആവശ്യമുണ്ടോ.. എന്നതാണ് ചുരുക്കിപ്പറഞ്ഞാൽ ചോദ്യം..
      നിസാര മറുപടിക്ക് ഈ പടല് തല്ലലിന്റെ ആവശ്യമുണ്ടോ..?!
      MM അക്ബർ സാഹിബിന്റെ ശിക്ഷ്യനാണെന്നത് സംശയാതീതമായി തെളിയിച്ചു..!!

  • @mepengineering1420
    @mepengineering1420 3 місяці тому +4

    Super ❤

  • @naseramiyan2335
    @naseramiyan2335 Місяць тому

    Masha allah

  • @nostalgiatraveltasteentert5039
    @nostalgiatraveltasteentert5039 3 місяці тому +21

    ചോദ്യങ്ങൾ ചോദിക്കുന്ന തലമുറകൾ ഉണ്ടാവട്ടെ പക്ഷെ വ്യക്തമായ ധാരണ വേണം ആരോട് ചോദിക്കണം എന്ന് 😂

    • @userxxx123
      @userxxx123 3 місяці тому +2

      elavarum at the end of the day humans allae... namak oru limit varre okke process cheyan patulu .. convey cheyunath nalla way ill convey cheyanam

    • @user-hb8yc4ob3x
      @user-hb8yc4ob3x 3 місяці тому +1

      മനുഷ്യന്റെ ബുദ്ധിയുടെ പരിമിതി കൊണ്ടാണ് അന്ത കാലത്തെ വധ ശിക്ഷ തെറ്റായി തോന്നുന്നത്. അതെ സെയിം ബുദ്ധി കൊണ്ടല്ലെ ബോസേ അത് ശരിയാണെന്ന് നിങ്ങളും വാദിക്കുന്നത് 😂

    • @user-hb8yc4ob3x
      @user-hb8yc4ob3x 3 місяці тому

      ഇനി രണ്ട് ദൈവം ഉണ്ടെന്ന് വിശ്വസിച്ചാൽ എന്താ പ്രോബ്ലം ദൈവം നമ്മുടെ ബുദ്ധിയുടെ പരിമിതി ക്കപ്പുറത്തല്ലേ അവിടെ ഒരു ദൈവം മാത്രം എന്ന് വാശി പിടിക്കുന്നതിലെ യുക്തി എന്താണ് 😊

    • @user-jw1um2uo1k
      @user-jw1um2uo1k 3 місяці тому

      ​@@user-hb8yc4ob3xസഹോദരാ ചെറിയ ഒരു ഉദാഹരണം ചിന്തിച്ചാൽ മതിയാകും. ഒരു നാട്ടിൽ രണ്ടു രാജാവ് ഉണ്ട് എന്ന് സങ്കൽപ്പിച്ചു നോക്കൂ,ഒരാൾ ഒരു കാര്യം തീരുമാനിക്കുകയും മറ്റൊരാൾ അത് വേണ്ടെന്ന് ഉദ്ദേശിക്കുകയും ചെയ്താൽ അതിൽ ഏത് നടപ്പിലാക്കാൻ സാധിക്കും. പറയുക... ഇവിടെ 2 രാജാക്കന്മാരും സമാധാനത്തോടെ മുന്നോട്ടുപോകാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെ ഈ പ്രപഞ്ചത്തിന് രണ്ട് കാര്യകർത്താക്കൾ സങ്കൽപ്പിച്ചാൽ ഇപ്പോഴത്തെ പോലെ സമാധാനപരമായി ഈ ലോകം നിലനിൽക്കുന്നത് സങ്കൽപ്പിക്കൽ അസാധ്യമാകും.

    • @indian-ni5qq
      @indian-ni5qq Місяць тому

      Ravidaibathod chodikkam😂

  • @MIKEY-pq4dh
    @MIKEY-pq4dh 3 місяці тому +3

    ❤❤❤

  • @mujeebrahman8226
    @mujeebrahman8226 3 місяці тому +2

    👍👌

  • @shinasn7502
    @shinasn7502 3 місяці тому +3

    Mashallah ❤️

  • @smile-pv4rc
    @smile-pv4rc Місяць тому

    Good

  • @SharoonBanna
    @SharoonBanna 12 днів тому

    Masha Allah.. good speech

  • @binharis6034
    @binharis6034 3 місяці тому +1

    Mashallah

  • @user-op7we6gu8h
    @user-op7we6gu8h Місяць тому +3

    എല്ലാ മതങ്ങളും
    നല്ലതിനാണ്
    എന്നാൽ
    എല്ലാത്തിലും
    നല്ലതല്ലാത്തതും ഉണ്ട്
    ഒരുമതത്തിൽ
    നിൽക്കുമ്പോഴും
    മറ്റു മതങ്ങളെ പറ്റി
    പഠിക്കണം എല്ലാം
    ഉൾക്കൊണ്ട്
    ജീവിക്കണം
    അതാണ് മനുഷ്യർ
    ഞങ്ങളാണ് എല്ലാം
    ഇത് ശെരിയല്ല
    ശുദ്ധ മണ്ടത്തരം

    • @ij4674
      @ij4674 3 дні тому

      This is a stupid analysis.

  • @showkatkhan5559
    @showkatkhan5559 3 місяці тому +5

    بارك الله فيك يا دكتور

  • @MUHAMMADTHALHABTechCEB-
    @MUHAMMADTHALHABTechCEB- 3 місяці тому

    🔥🔥

  • @naabad123
    @naabad123 3 місяці тому +2

    Basil💥💥💥

  • @dannydominic7959
    @dannydominic7959 4 дні тому +3

    അണ്ണൻ വളഞ്ഞു മൂക് പിടിച്ചത് ഗോത്ര ദൈവത്തിന്റെ അടുത്തേക്ക് ആയിരുന്നോ 😂😂

  • @sadiquea1186
    @sadiquea1186 3 місяці тому +1

    He asked a question of doing good things ...so what is a good thing ? It differs from person to person...for some, consuming alcohol is good.. for some having illicit relations with the opposite sex is good. So who defines what is actually good and bad? That's where the holy book comes in

  • @samadsooranad5014
    @samadsooranad5014 3 місяці тому +24

    യുക്തൻമാരുടെ അടിവേരിളകുന്ന പരിപാടി ❤

    • @Homo508
      @Homo508 3 місяці тому +4

      നേരെ തിരിച്ചു ഉള്ള പരിപാടികളും ഉണ്ട് 😅🤣

    • @jibinthomas131
      @jibinthomas131 3 місяці тому

      😂😂

    • @-Nisr0
      @-Nisr0 3 місяці тому +4

      അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!!
      അവിടെ മനുഷ്യർക്ക് എന്താണ് റോൾ??

    • @Paz635
      @Paz635 3 місяці тому +1

      @@Homo508തിരിച്ചുള്ള പരിപാടി കടലിന്റെ അടിത്തട്ടിൽ പോയി ടൈറ്റാനിക്ക് ഒക്കെ കണ്ട് ബോധം പോയ ഡോട്ടർ ആരിപ്പ് അല്ലേ 😂

    • @arizabeel637
      @arizabeel637 3 місяці тому

      👍🏻👍🏻👍🏻

  • @user-op7we6gu8h
    @user-op7we6gu8h Місяць тому +1

    മതത്തിൽ
    ഉള്ളവരാണ്
    ഇരിക്കുന്നതിൽ
    അധികവും

  • @salimmogral
    @salimmogral 3 місяці тому +17

    നന്മകളെ ആര് നിശ്ചയിക്കും? മനുഷ്യൻ നിശ്ചയിച്ചാൽ ഒരു അന്തവും ഉണ്ടാകില്ല'

    • @vinod4833
      @vinod4833 3 місяці тому

      പിന്നെ ആരാണ് നിശ്ചയിക്കേണ്ടത്??

    • @shuaibu1184
      @shuaibu1184 3 місяці тому

      Padachon nishchayichathokke pwoli aanu…. 😅😅😅.

    • @bananaboy7334
      @bananaboy7334 3 місяці тому +1

      മദ്രസയോളി

    • @vkvk300
      @vkvk300 3 місяці тому +1

      മനുഷ്യൻ തിന്മയെ ദൈവനാമത്തിൽ നന്മ ആക്കിയതാണോദൈവം ചെയ്ത നിയമം
      അടിമത്തം അനുവദിച്ചു
      യുദ്ധം അനുവദിച്ചതു
      രാജ്യങ്ങളെ പിടിച്ചടക്കാൻ അനുവദിച്ചതു ഒക്കെ ദൈവമാണ് അനുവദിച്ചത് തിരുത്തിയത് മനുഷ്യനും
      അടിമ സ്ത്രീകളെ വിലകൊടുത്തുവാങ്ങി ഭോഗിക്കാൻ അനിവാദിച്ചതൊക്കെ ദൈവമാണ്
      ലോകത്തു എവിടെയും ദൈവം ഇറക്കി കൊടുത്ത നിയമമില്ല അഫ്ഖാനിൽ ഒഴികെ അവിടത്തെ അവസ്ഥ ഏവർകും അറിയാവുന്നതാണ്
      സൗദി പോലും മത നിയമം തിരുത്തി

    • @-Nisr0
      @-Nisr0 3 місяці тому +3

      അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!!
      അവിടെ മനുഷ്യർക്ക് എന്താണ് റോൾ??

  • @ammadkamba6085
    @ammadkamba6085 3 місяці тому +3

    ഡിബേറ്റ് നടത്തേണ്ടത് മലരും പതിരും തിരിച്ചറിയാത്ത കുട്ടികളോടല്ല. മതവിമർശനം നടത്തിക്കൊണ്ടിരിക്കുന്നവരോടാണ്. ഉത്തരങ്ങൾ വൺവെ ആയത് കൊണ്ട് കേൾവിക്കാരന് (എല്ലാവർക്കുമല്ല) ശരിയായി തോന്നുക സ്വാഭാവികം. നേരിട്ടുള്ള സംവാദത്തിന് അത്തരത്തിലുള്ള വിമർശകരെ ക്ഷണിച്ച് സംവദിച്ച് കാണിക്കൂ. ആഴക്കടലിലെ ഇരുട്ട് പോലെയായിപ്പോകും.

    • @TruthPrevailsChannel
      @TruthPrevailsChannel 3 місяці тому +1

      Ivar EA Jabbarumayi debate nadathittund

    • @jermyhassan
      @jermyhassan Місяць тому +2

      ചേട്ടൻ അതിന് ശേഷം ജബ്ബാറിനെ കണ്ടിട്ടുണ്ടോ? 🤣

    • @nafihmkm3466
      @nafihmkm3466 12 днів тому

      Modern generation ഇൽ/ School or College Students ഇൽ പിന്നെ എന്തിന് aethism കുത്തിവെക്കുന്നത്😅

  • @johnalexander4020
    @johnalexander4020 3 місяці тому

    Just Justification of One Religion...Not Open To Pure Thought

    • @jermyhassan
      @jermyhassan Місяць тому

      What is pure thought? 😄

  • @askar57
    @askar57 День тому +1

    ഒരു ചോദ്യം മോചന ദ്രവ്യം കൊടുക്കാൻ തയ്യാറുള്ള വരെ വിട്ടയക്കൽ നിർബന്ധം അല്ലേ

  • @abdurehmantk9650
    @abdurehmantk9650 3 місяці тому +11

    ദൈവം ഉണ്ടോ എന്ന് ഓരോരുത്തരും ഇങ്ങനെ അന്വേഷിച്ച് ഒരു പുരുഷായുസ്സ് കളയേണ്ട കാര്യമില്ല ദൈവം ഉണ്ട് എന്ന് പറഞ്ഞുതരാൻ നമുക്കിവിടെ പ്രവാചകന്മാർ വന്നിട്ടുണ്ട് അവർ പറഞ്ഞത് വിശ്വസിച്ച് ഉൾക്കൊണ്ടാൽ മതി.

    • @tonydominic258
      @tonydominic258 3 місяці тому +6

      Aaru kuthunabiyeyo😂😂

    • @Basedpatteelar
      @Basedpatteelar 3 місяці тому +2

      ​@@tonydominic258ath ninakk ninte abhipraayam 👍👍

    • @abdurehmantk9650
      @abdurehmantk9650 3 місяці тому

      ​നിന്നെപ്പോലെ വിവരമില്ലാത്തവർ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട് ഇതുപോലെത്തെ പരിഹാസങ്ങൾ പറഞ്ഞ്, അസഹിഷ്ണുത കാണിച്ച് അതൊന്നും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല, ശരിയായ മറുപടി നൽകാൻ പഠിക്കണം വൃത്തികെട്ട വാക്കുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല, മനുഷ്യനായാൽ നിലപാട് വേണം എന്താണ് നിൻ്റെ നിലപാട് , പിന്നെ നീ പറഞ്ഞ ആ ഏർപ്പാട് ഏറ്റവും കൂടുതൽ നടക്കുന്നത് സഭക്കകത്താണ്, സിസ്റ്റർ ജെസ്മിയോട് ചോദിച്ചുനോക്കൂ ​@@tonydominic258

    • @azielyahoodi2462
      @azielyahoodi2462 3 місяці тому

      ഏത് പ്രവാചകൻ എന്താ ആശയം!

    • @OnliKidding
      @OnliKidding 3 місяці тому +2

      ​@@tonydominic258 ബൈബിള്‍ എടുത്തൊന്ന് വായക്ക് നല്ല കുത്തുകഥകള്‍ അതിലുണ്ട്.

  • @userxxx123
    @userxxx123 3 місяці тому +3

    islam is simple, the coming generations will make it complicated. approach religion with a positive mind always, dont think like a fool and learn religion

  • @sapiens6875
    @sapiens6875 3 місяці тому +18

    ആട്ടെ ഈ സ്ത്രീകളെ അടിമകൾ ആകുന്നത് എന്തിന്.....?

    • @fathimajilsiya9355
      @fathimajilsiya9355 3 місяці тому +9

      മനുഷ്യൻ സൃഷ്ടാവിനാണ് അടിമപ്പെടേണ്ടത് ആ തിരിച്ചറിവുണ്ടെങ്കിലും മരണം വരെ ഏതൊരാൾക്കും ഏതൊന്നിനും അടിമ ആകേണ്ടി വരില്ല

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 3 місяці тому +4

      ​@@fathimajilsiya9355സ്ത്രീകൾ നിങ്ങളുടെ കൃഷിയിടങ്ങൾ ആണ്

    • @salsabeel1077
      @salsabeel1077 3 місяці тому

      ​@@ashiqmaliyekalcs7066 strigal alla baryamarru

    • @razik036
      @razik036 3 місяці тому

      @@ashiqmaliyekalcs7066അതിന്റെ അർത്ഥമെന്താണ്..?? നിങ്ങൾക്ക് തോന്നിയപോലെ ചിന്തിച്ചാൽ ഇതാണ് കുഴപ്പം
      കൃഷിയിടം എന്താണെന്ന് അറിയാത്തതാണ് പ്രെശ്നം.. അതിന്റെ മേന്മ അറിയണമെങ്കിൽ ഒരു കൃഷിക്കാരനോട് ചോദിച്ചാൽ മതി അപ്പോൾ അറിയാം കൃഷിയിടത്തെ എങ്ങനെയാണ് ഒരു കർഷകൻ ഇഷ്ടപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന്

    • @ShihabPkmotivation
      @ShihabPkmotivation 3 місяці тому +3

      ഖുർആനിൽ പറഞ്ഞത് കൊണ്ട്. അല്ലാതെ എന്ത് 😂😂😂

  • @jafartkm
    @jafartkm 2 дні тому

    Veedinu enthinaaannu thara chumma angu kettipokiyaaal pore
    Athinte nilanilpinnu athu nirbhadhamaann
    Athupole thanne nalla strongaayittulla Viswasam manusha rashi nilanilpinnu nirbhadhamaan

  • @mohamedthayath9411
    @mohamedthayath9411 3 місяці тому

    IN MY OPINION RELIGION IS FOR THE GOODNESS OF MAN, IT IS ONLY THE WRONG OR GREEDY POLITICS OR POLITICAL MOVEMENT THAT HAS BROUGHT DISASTER TO THE MANKIND......

  • @beenaxavier4380
    @beenaxavier4380 3 місяці тому

    Bhumiyil areyum disturb chyyathe ,samadhnthode jeevikkan anuvadhikkunna madham nallathe...

  • @johnalexander4020
    @johnalexander4020 3 місяці тому +1

    Follow Experiment and Not Confine To One System..Just Justification One Faith...
    People Have More Intelligence..Engineering is Not All..
    The World is What We See ...
    It is The Contribution of All Not One Faith

    • @ahammedshibil8648
      @ahammedshibil8648 3 місяці тому

      Follow the empirical experiment for naturalistic things
      God and religion are super naturalistic and meta physical
      It can't be defined using just a tool like science
      People don't have more intelligence
      The intelligence who created the whole thing and the human intelligence is the greatest
      Oh, are you saying there is nothing like that and the universe created randomly from nothing
      You are talking about the things that we see today made by human
      What about before that
      How is it created
      What will happen after we die
      Think about that bro
      This world is just an origin on a graph
      There are so many remains beyond that

  • @pss4779
    @pss4779 3 місяці тому

    Mathamamane. Nalla. Karyangal. Parnj. Tharunnathe.

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 12 днів тому

    Outof focus
    ഈ ഫലസ്തീൻ യുദ്ദം തുടങ്ങിയപ്പോൾ പറഞ്ഞ കാര്യം
    ശരി വെക്കുന്ന ദാണ്
    പുറത്ത് വരുന്ന വാർത്ത

  • @user-op7we6gu8h
    @user-op7we6gu8h Місяць тому +1

    മതം ആശ്വാസമാണ്
    ആവേശമല്ല

  • @sajeevb.u3270
    @sajeevb.u3270 3 місяці тому

    Ethu TKM COLLEGL ANO
    EVIDE ENTHANU PADIPPIKUNNATHU😊

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 3 місяці тому

    Bhayam aavisam ithanu deyvam

  • @GreenmarkDC
    @GreenmarkDC 3 місяці тому

    സാമ്പത്തിക മേഖല കള്ളത്തരം ചെയ്യുന്ന team wisdom ഇൽ ഉണ്ട്

  • @nasarmaster6144
    @nasarmaster6144 20 годин тому

    കുൽഹുവല്ലാഹു പഠിച്ചു. ഇതേ പോലുള്ളത് ഗീതയിൽ ഉണ്ടെന്ന് പറയുന്നവർ ഉണ്ട്. ബൈബിളിലും ഉണ്ടെന്ന് ചിലർ പറയുന്നു. എല്ലാം പഠിച്ചു കഴിഞ്ഞിട്ടാണോ ഒരു തീരുമാനത്തിൽ എത്തേണ്ടത്? അതോ നമ്മൾ ജനിച്ചു വളർന്ന സമൂഹത്തിലെ ഇതൊക്കെ പഠിച്ചവർ പറയുന്നത് അംഗീകരിക്കേണ്ടതുണ്ടോ? ഞാനൊരു സുന്നി മുസ്ലിം ആണ്. ഞാൻ എൻ്റെ സൂന്നി പണ്ഡിതർ പറയുന്നത് തന്നെയാണ് ശരി എന്ന് അംഗീകരിച്ചു പോയാൽ മതിയോ? അതോ അവർ പറയുന്നതിൽ മിസ്റ്റെയ്ക്ക് ഉണ്ടെന്ന് പറയുന്നവരെ കേൾക്കണോ? ഇവരെല്ലാവരും പറയുന്നത് ശരിയല്ലെന്ന് പറയുന്നവരെയും കേൾക്കണമെന്നു മനസ്സിൽ തോന്നിയാൽ കേൾക്കാമോ? മുജാഹിദ്കാരെ കേട്ടപ്പോൾ അതാണ് ശരിയെന്ന് മനസ്സിലാക്കിയവർ അതനുസരിച്ച് ജീവിക്കുന്നതിൽ തെറ്റാവുമോ? ജബ്ബാർ മാഷ് പറയുന്നതിലാണ് ശരിയെന്ന് തോന്നിയവർ അതിൽ വിശ്വസിക്കുന്നതി തെറ്റാവുമോ?

  • @sujithputhiyapurayil4233
    @sujithputhiyapurayil4233 3 місяці тому +1

    TKM full form onnu parayumo? 😁😁😁

  • @JalwaJadeerTechy
    @JalwaJadeerTechy 3 місяці тому +3

    സഹോദരി സഹോദര ബന്ധം നില നിൽക്കുന്നത് മതം ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്ത് വിത്യാസം ഉണ്ടാകും
    സിംപിൾ ആയി വിലയുരുത്തിയാൽ എല്ലാം മനസ്സിൽ ആകും നിന്റെ ജീവിതം തന്നെ

    • @venus-xd6es
      @venus-xd6es 3 місяці тому +8

      കുഞ്ഞി കുട്ടികൾ എത് മതം പഠിച്ചിട്ടാണ് സഹോദരങ്ങളെ സ്നേഹിക്കുന്നത്..ചെറിയ കുട്ടി ഉണ്ടായാൽ ഏറ്റവും കൂടുതൽ ശ്രദിക്കുന്നത് മൂണോ നാലോ വയസ്സ് മാത്രം കൂടുതൽ ഉള്ള മൂത്ത കുട്ടി ആയിരിക്കും.ഇനി എങ്കിലും ഇൗ മണ്ടത്തരം പറയരുത്.

    • @Ndmmkl
      @Ndmmkl 3 місяці тому

      ആ കുഞ്ഞു കുട്ടി വലുദ്കുമ്പോ ചിന്തകൾ മാറുന്നില്ലേ.. യുക്തി വാദികൾക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ സാധിക്കില്ല.. അതു മതം ഉള്ളതു കൊണ്ട് ആണ് അമ്മ സഹോദരി ബന്ധം ഇത്രക്ക് മൂല്യം ഉള്ളതു ആയതു.. നിരീക്ഷരവാദം ഇപ്പോ കൂടുതൽ ഇൻജെക്ഷൻ ചെയ്യുന്നത് കൊണ്ട് ആ മൂല്യം ഇനി വരുന്ന ജനറേഷൻ തിരിച്ചറിയാണ്ട് പോകും . ഫ്രാൻസ് പോലുള്ള രാജ്യത്തിന്റ അവസ്ഥ തന്നെ നോക്കുക ​@@venus-xd6es

    • @salsabeel1077
      @salsabeel1077 3 місяці тому

      ​@@venus-xd6esthen if there is concent how incest is wrong ?

    • @vinod4833
      @vinod4833 3 місяці тому

      ​അതിന് എന്തെങ്കിലും സാധ്യതകളുണ്ടോ???

    • @rohitchandran97
      @rohitchandran97 3 місяці тому

      oho ... apol mathan ulathu kondaayirikum kolaan povaathe le ?

  • @softtechvlogs1627
    @softtechvlogs1627 3 місяці тому

    Matham ennath life engane jeevikan vendi aanu bhayam bhakthi 2um undakana aanu Hindu religion alla yatharatha mathamangale matham ennu parayu

  • @user-lm8si6gp6h
    @user-lm8si6gp6h 3 місяці тому

    ആ പഷ്ട് 😂

  • @rafik7282
    @rafik7282 3 місяці тому

    നല്ല പോഗ്രാം 👍👍

  • @azadck3836
    @azadck3836 3 місяці тому +1

    Abdulla basil 🔥

  • @midhunmohan.p2846
    @midhunmohan.p2846 2 дні тому

    Engineering collegil matham kutthivekkunno... ipo ithano paripaadi

  • @abdurehmantk9650
    @abdurehmantk9650 3 місяці тому +6

    ചോദ്യകർത്താവിന് പദസമ്പത്തിൻ്റെകുറവുണ്ട്, പരന്ന വായനയില്ലെന്ന്തോന്നുന്നു യുവസമൂഹം സോഷ്യൽ മീഡിയയിൽ മാത്രം കേന്ദ്രീകരിച്ചാൽ പോര

    • @GamerKing-ci3jv
      @GamerKing-ci3jv 3 місяці тому

      True.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Місяць тому

      കറക്റ്റ് ആണ് സോഷ്യൽ മീഡിയയിൽ കിട്ടുന്ന അറിവ് കൊണ്ടാണ് യുവാക്കൾ ഓരോന് മനസ്സിൽ ആക്കുന്നത്വിശാലമായ വായന ഉണ്ടാകട്ടെ കുട്ടികൾ ഇടുങ്ങിയ ലോകത്തിന് പുറത്തും മനുഷ്യൻ ഉണ്ട് പല സംസ്കാരങ്ങൾ ഉണ്ട് അവരുടെ ജീവിതം പറയുന്ന സാഹിത്യ സൃഷ്ടികൾ ഉണ്ട് അതെക്കെ വായിക്കട്ടെപിന്നെ അവരുടെ കാഴ്ച പാടുകൾ മാറും

  • @sinan_-who
    @sinan_-who 3 місяці тому +4

    7:26 അല്ലഹുവിനെയല്ലാതെ മറ്റൊന്നിനെ ആരാധിക്കുന്നത് എന്ത് കൊണ്ട് പൊറുക്കാനാകാത്ത തെറ്റാകുന്നു.ഒരേ ഒരു സൃഷ്ടാവല്ലേ ഉള്ളു.

    • @sajujoseph6646
      @sajujoseph6646 3 місяці тому +2

      കുറേഷി ദേവൻ അള്ളാഹു 😂😂😂😂

    • @status330
      @status330 3 місяці тому +3

      ​@@sajujoseph6646ആരാണ് അല്ലാഹു എന്നത് ആ മത വിശ്വാസികളാണ് പറയേണ്ടത് അല്ലാതെ കണ്ട അണ്ടനും അടകോടനുമല്ല

    • @afhalashraf7741
      @afhalashraf7741 3 місяці тому

      This life is a test.Those who believe in Allah will pass and the other one who disbelieve will fail hereafter.

    • @sajujoseph6646
      @sajujoseph6646 3 місяці тому

      @@status330 പറഞ്ഞോ, isis തീവ്രവാദികളും അത് പറയുന്നുണ്ട് തലവെട്ടുമ്പോൾ.... (അള്ളാഹു അക്ബർ എന്ന് )

    • @rohitchandran97
      @rohitchandran97 3 місяці тому

      ​@@afhalashraf7741but y the test ? who made him the judge ?

  • @babuts8165
    @babuts8165 3 місяці тому +1

    പ്രപഞ്ചത്തിന് പുറത്ത്? അത് എവിടെ?

    • @mohamedthayath9411
      @mohamedthayath9411 3 місяці тому

      PRABANCHAADEETHAM, MANUSHYARK IPPOL KANAAAN SAADHIKKAATHA ORIDAM. PRABANCHAM MAAATHRME ULLU, ATHINAPPURAM ONNUM ILLA ENNU THAAAN ENGINE VISHWASIKKUM........ NAMMUDE KANNUKALKKUM, YUKTHIKKUM APPURAM ONNU ILLA ENNU VISHWASIKKUNNATH MANDATHARAM ALLE........... NAMMAL MANUSHYAR, KEVALAM MANUSHYAR MAAATHRAM, VALARE LIMITAIONS ULLA JEEVIKAL....... ATH AAADYAM THANDE YUKTHI UPAYOGICHU MANASSILAAAKKUKA.....

    • @nafihmkm3466
      @nafihmkm3466 12 днів тому

      മോൻ metaphysics എന്നൊന്നും കേട്ടിട്ടില്ലേ 😅 ആദ്യം വിദ്യാഭ്യാസം വേണം എല്ലാം കമന്റ്‌ ബോക്സിൽ നിന്ന് കിട്ടില്ല

  • @603abhishek
    @603abhishek 3 місяці тому +2

    Engineering College il ipo matham aano padipikuneth????

    • @wingsofhope1088
      @wingsofhope1088 3 місяці тому

      Atheism padippikkamollolle😅?

    • @603abhishek
      @603abhishek 3 місяці тому +2

      Engineering padipikanam

    • @wingsofhope1088
      @wingsofhope1088 3 місяці тому

      @@603abhishek Ella knowledgeum irikkatte

    • @ameenmuhammad12
      @ameenmuhammad12 3 місяці тому

      Engineering collegeil engineering mathram padicha sahry avuvo. Our Primary education typically imparts fundamental knowledge, but it falls short in teaching children how to navigate and excel in life. Education alone cannot equip them for a fulfilling life. The system must encompass all aspects required for a prosperous life. There Religion stands out as a beacon, So, save your arguments from WhatsApp Uni for someone else, okay?

    • @603abhishek
      @603abhishek 3 місяці тому +1

      @@ameenmuhammad12whatsapp unversity????njan ningal paranjath pole essay onnum ezhuthy illa ivde.oru simple question chodichethe ullu.madrassa il avishym pole padipikundallo pinne enthnu aanu engineer college ilm?

  • @Wisdomthoughts11
    @Wisdomthoughts11 3 місяці тому +2

    It's disheartening to see such a huge gathering of engineering students for religious talks. What's happening?

  • @farhanmon1
    @farhanmon1 3 місяці тому +5

    Engineering കോളേജിൽ ഇപ്പൊ ഇതൊക്കെ ആണോ പരിപാടി... ആ ബെസ്റ്റ്....😬

    • @nafihmkm3466
      @nafihmkm3466 12 днів тому

      Schoolil പോലും syllabusil aethism കുത്തിവെക്കുന്ന കാലമാണ് ബ്രോ 😅

  • @hasanvavad1491
    @hasanvavad1491 Місяць тому

    ഈ ശിക്ഷയെക്കുറിച്ചുള്ള ചോദ്യം അതും കേരളത്തിൽ ജീവിക്കുന്ന ഒരു പയ്യനിൽനിന്ന് അത്ഭുതം എന്ന് പറയാൻ അല്ലാതെ വേറെന്തു പറയാൻ, atleast ഏതെങ്കിലും ഒരു കൊലപാതകം അല്ലെങ്കിൽ കവർച്ച ശ്രമങ്ങളെ കുറിച്ചുള്ള യൂട്യൂബിലുള്ള ന്യൂസിന്റെ കമന്റിൽ താഴെ വന്ന് നോക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കേരളം ആഭ്യന്തരം പരിപൂർണ്ണ പരാജയമാണ്. ശക്തമായ നിയമത്തിന്റെ കുറവാണ് സൗദി അറേബ്യയിലെ നിയമം കൊണ്ടുവരൂ എന്നാൽ കേരളവും ഇന്ത്യയും ശരിയാകും. ഇത്തരത്തിൽ കേരളജനത ഇന്ത്യൻ ജനത ഒന്നടങ്കം ഒരേ സ്വരത്തിൽഅലറി മുറയിടുന്നത് കാണാം.🤔🤔

  • @KrishnanNk-mr5wx
    @KrishnanNk-mr5wx День тому +1

    പുന്നക്കൽ പിലിപ്പിന് ദൈവം ഉണ്ടോ എന്ന് അറിയില്ല നിങ്ങൾക്ക് ഒന്ന് പറഞ്ഞ്മനസിലാക്കാൻ പറ്റുമോ.....

  • @shibup-cm7mu
    @shibup-cm7mu 7 днів тому

    സാർ ഒരുപാടൊന്നും വിസ്തീകരിക്കേണ്ട സാർ ദൈവം അംഗീകരിച്ച മതമേതാണ് അതുമാത്രം പറഞ്ഞു തന്നാൽ മതി ദൈവം അംഗീകരിച്ച മതഗ്രന്ഥം ഏതാണ് ദൈവം അംഗീകരിച്ച പ്രവാചകൻ ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച മതം ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച ദൈവം ഏതാണ് അതായത് പ്രകൃതി അംഗീകരിച്ച മതഗ്രന്ഥം ഏതാണ് അതായത് പ്രകൃതി അംഗീകരിക്കാം പ്രവാചകൻ ആരാണ് അതുമാത്രം പറഞ്ഞു കൊടുത്താൽ പോരെ ദൈവം അംഗീകരിച്ച മതത്തിൽ മാത്രമേ ഞാൻ നിൽക്കും

  • @user-cz4pc5wy2r
    @user-cz4pc5wy2r Місяць тому

    Tonni avsanm Islamic avsanikku ennu

  • @modrex2485
    @modrex2485 3 місяці тому

    Chekkan entha chodiche neeyentha parayunne😂

  • @softtechvlogs1627
    @softtechvlogs1627 3 місяці тому

    Mathavum sciencum randanu

  • @kittudesperado
    @kittudesperado 3 місяці тому

    Logically conclude chaiyunna kariyangal comedy 😂😂😂..... Muhammad nabi chaitha kariyangal ippol chaithal jail il kidakkam 😅....

    • @nafihmkm3466
      @nafihmkm3466 12 днів тому

      എന്താണാവോ ആ കാര്യം 😅

  • @vasim544
    @vasim544 3 місяці тому +9

    ഏറ്റവും സത്യസന്ധമായ മതം ഇസ്ലാമാണ് അത് പുതിയ ഒരു മതവും ഒന്നുമല്ല ഈ പ്രപഞ്ചം സൃഷ്ടിച്ച പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യർക്കായി നേർവഴി നേരായ വഴിയിൽ സഞ്ചരിക്കാൻ ഉള്ള പാതയാണ് മനുഷ്യരുടെ വഴികാട്ടി വിശുദ്ധ ഖുർആനാണ് വിശുദ്ധ ഖുർആൻ ഒരു മനുഷ്യരുടെയും വചനങ്ങളല്ല മറിച്ച് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മാത്രം വചനങ്ങളാണ്❤❤❤❤

    • @MedTeach007
      @MedTeach007 3 місяці тому +2

      Daivam manushyane matramallallo srishtichath?
      Appo baaki ulla mrigangal ellaam islam follow cheyyaathond narakathil poovm ennaano?

    • @vasim544
      @vasim544 3 місяці тому

      @@MedTeach007 സർവ്വശക്തികളുടെയും സൃഷ്ടാവ് അല്ലാഹു തന്നെ അതിൽ സംശയിക്കേണ്ട ആവശ്യമില്ല നമ്മിൽ ഓരോ ജീവൻ നിലനിർത്തുന്നതും ആയുസ്സ് നൽകുന്നതും അല്ലാഹു തന്നെ അല്ലാഹു അക്ബർ അല്ലാഹു അക്ബർ

    • @MedTeach007
      @MedTeach007 3 місяці тому

      @@vasim544 Mmmmmmmm👍

    • @-Nisr0
      @-Nisr0 3 місяці тому +1

      അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!!
      അവിടെ മനുഷ്യർക്ക് എന്താണ് റോൾ??

    • @-Nisr0
      @-Nisr0 3 місяці тому +1

      ​@@vasim544അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!!
      അവിടെ മനുഷ്യർക്ക് എന്താണ് റോൾ??

  • @anwarhussain-il1xv
    @anwarhussain-il1xv 3 місяці тому +5

    മൂന്നു പെണ്മക്കൾ ഉണ്ടായിരുന്ന അറേബ്യ ഇലെ ഒരു ദൈവമായിരുന്നു അള്ളാഹു.

    • @samadsooranad5014
      @samadsooranad5014 3 місяці тому +6

      ഇത്ര വലീയ അറിവുകൾ എവിടെ നിന്നാണ് bro നിങ്ങൾക്ക് ലഭിക്കുന്നത്

    • @shinasn7502
      @shinasn7502 3 місяці тому +4

      ശാഖയിൽ ഉള്ള പഠനം ആയിരിക്കും

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl 3 місяці тому +1

      ഏതാണ് ആ പെണ്മക്കൾ???....

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl 3 місяці тому +1

      ആ പെണ്മക്കളുടെ പേര് എന്തൊക്കെയാണ് ഒന്ന് പറയുമോ ഫണ്ടിതാ?

    • @userxxx123
      @userxxx123 3 місяці тому

      @@shinasn7502🤣🤣🤣🤣🤣

  • @1234-p8q
    @1234-p8q 3 місяці тому +2

    "അവലും മലരും വാങ്ങിച്ചു വീട്ടിൽ കാത്തു വെച്ചോളൂ, കുന്തിരിക്കം വാങ്ങിച്ചു വീട്ടിൽ കാത്തു വെച്ചോളൂ, വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെ ഒക്കെ കാലൻമാർ". ഒന്നും മറന്നിട്ടില്ല. ഇസ്ലാമിന്റെ നന്മ അന്നേ മനസിലായതാ... അതുകൊണ്ട് ഒരുപാട് വെളുപ്പിക്കണ്ട.

  • @midhunmohan.p2846
    @midhunmohan.p2846 2 дні тому

    😅😅😅😅 pottan... mara pottan.... enthokkeyo vilichh parayunnu...

  • @afnanfazilmohd
    @afnanfazilmohd 3 місяці тому +1

    ഇസ്ലാം അത്രയും സുന്ദരമാണ് ❤

  • @sijuts1520
    @sijuts1520 3 місяці тому

    Eka daivam ennathinulla justification mathramaanu ee talk, allathe logic onnum illa

    • @nafihmkm3466
      @nafihmkm3466 12 днів тому

      Logically Justify ചെയ്താൽ അത് പിന്നെ logic അല്ലെ ; വേണമെങ്കിൽ മാറി ഇരുന്നു കരയാം 😅

  • @thehumanist3847
    @thehumanist3847 3 місяці тому

    But e Allah kure Kalam mr.mhmd nte adukalakaran ayirunallo...mhmd nte marana shesham alle Islam nte god...ayath...palarum pala stories Allah ne Patti parayunund.
    Onnu matram urappu...palarudeyum business number political motive num eruthi vakkapettu ,eruthil matram power ulla oru character....viswasikathavark oru kadalasu value polum illatha valara valare weak Aya oru Peru matram...
    So entha cheyuka...viswasikunnavar avarude business cheytottu...all d best

    • @a_z4699
      @a_z4699 3 місяці тому +1

      Whatsapp University graduate 😂
      Congrats for the degree broo 🎉

  • @pcmmedia3218
    @pcmmedia3218 3 місяці тому +2

    ഓം ജുക്തി വാദികളെ....
    എന്നോട് സംവദിക്കുവാൻ ഉണ്ടോ

    • @-Nisr0
      @-Nisr0 3 місяці тому

      അല്ലാഹ് എന്തിനു വേണ്ടിയാണ് മനുഷ്യർക്ക് തിന്മയും, നന്മയും നൽകി പരീക്ഷണം നടത്തി അതിൽ ജയിച്ചവരെ സ്വർഗത്തിൽ അയക്കുന്നത്!!!
      അവിടെ മനുഷ്യർക്ക് എന്താണ് റോൾ??

    • @raheemmuhammad2430
      @raheemmuhammad2430 3 місяці тому +2

      ​@@-Nisr0ഒരു കാര്യം ഞാൻ ചോദിക്കട്ടെ.അതിന് ഉത്തരം നൽകാമോ..അത് കണ്ടു പിടിച്ചാൽ നിനക്ക് ഉത്തരം തന്നെ കിട്ടും....ഇവിടെ എന്തിനാണ്..വിദ്യാഭ്യാസ.അത് പോലുള്ള സ്ഥഭാനങ്ങളിൽ.പരീക്ഷ.വെക്കുന്നത്..നേരിട്ട്.അവസാനം.ജയിപ്പിച്ചു വിട്ടാൽ പോരെ.

    • @-Nisr0
      @-Nisr0 3 місяці тому

      @@raheemmuhammad2430 കഴിവുള്ളവരും ഇല്ലാത്തവരും വിദ്യാർഥികളിൽ ഉണ്ട്!! അത് ആരാണെന്ന് അദ്ധ്യാപകർക്ക് വ്യക്തമായ, രേഖമൂലം ഉള്ള അറിവ് ഇല്ല!!!
      അത്‌ ലഭിക്കാൻ വേണ്ടിയാണ് പരീക്ഷ നിർബന്ധം ആക്കിയത്!!!
      വിജയിച്ചവർ ആരാണെന്ന് രേഖമൂലം സർട്ടിഫിക്കറ്റ് കിട്ടിയാൽ അതിനനുസരിച്ചുള്ള ജോലി നേടാം,,, രാജ്യത്തു ജോലി ചെയ്യാൻ ആളെ ആവശ്യം ഉണ്ട്!"
      അതിനു വേണ്ടി ആണ് പരീക്ഷ!!!
      അല്ലാഹുവിന് അവനെക്കാളും മേലെയുള്ള ആരെയെങ്കിലും ബോധിപ്പിക്കാൻ ഇല്ല!!"
      അവൻ പരീക്ഷ നടത്തി സ്വർഗത്തിൽ ആളെ കയറ്റുന്നത് എന്തിനു വേണ്ടി ആണ്?
      എന്തെങ്കിലും ജോലി കൊടുക്കാൻ ആണോ?? 😁😁😁😁😁 ചെക്ക്!!!

  • @greenstar3745
    @greenstar3745 4 місяці тому

    ഇയാൾ എന്താണ് ചോദിക്കുന്നത്.......